ഒന്നര കിലോ തൂക്കം വരുന്ന മാങ്ങ/ മാങ്ങ പ്രേമികളുടെ ഹൃദയം കവരും/ 1 1/2 KG BIG SIZE CREAMY TASTY MANGO🥭

Sdílet
Vložit
  • čas přidán 2. 04. 2023
  • ഒന്നര കിലോ തൂക്കം വരുന്ന മാങ്ങ/ മാങ്ങ പ്രേമികളുടെ ഹൃദയം കവരും/ 1 1/2 KG BIG SIZE CREAMY TASTY MANGO🥭
    SUDHEER KANJIRAPARAMBIL
    pH no: 9847144064

Komentáře • 144

  • @abhichepputhara251
    @abhichepputhara251 Před rokem +1

    വിവിധ തരം മാങ്ങാകൾ കണ്ടെത്തി പ്രേക്ഷകരിൽ എത്തിക്കുന്നതിയിലുള്ള പരിശ്രമത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @mercyjacobc6982
    @mercyjacobc6982 Před rokem +2

    ആലോച കൊതിപ്പിക്കാൻ വന്നോളും 🥰

  • @barshadasan7970
    @barshadasan7970 Před rokem +1

    അടിപൊളി മാങ്ങ❤❤❤

  • @parvathykg3417
    @parvathykg3417 Před rokem +1

    Super mango great job 👌👌👌👌

  • @clbiju
    @clbiju Před rokem

    Looks like mix of Kolumbu and Thotha puri mangoes.

  • @irshadputhenpurackal1502

    ഇത് നല്ലയിനം മാങ്ങയാണ്. ഗൾഫിൽ പാകിസ്ഥാനിൽ നിന്നുമാണ് വരുന്നത്. ടെസ്റ്റ്. മധുരം എല്ലാമുണ്ട്. ഇതിന്റെ തൈകൾ ഉത്പതിപ്പിക്കാൻ ശ്രമിക്കു.. 👍🏻👍🏻👍🏻👌

  • @padmanabhapillai8294
    @padmanabhapillai8294 Před rokem +2

    Super 👌

  • @Keloth219
    @Keloth219 Před rokem

    Chennai ഇൽ കിട്ടുന്ന Rasaal, U P ഇൽ ഉള്ള Chaunsa മാങ്ങ പോലെ ഉണ്ട്

  • @sumi6355
    @sumi6355 Před rokem +1

    Super 👍

  • @De-tw7by
    @De-tw7by Před rokem

    Try Ratha - hybrid blend of Mallika and Alphonse

  • @SyamthilakYoutuber
    @SyamthilakYoutuber Před rokem +1

    Very nice 🥰🥰🥰

  • @ushakumari-mn8gh
    @ushakumari-mn8gh Před rokem +1

    Thaikal ulpadippikku nammude nattilum valarate puthu ruchi

  • @khaildnk6417
    @khaildnk6417 Před rokem

    മല്ലിക മാങ്ങ ഇതുപോലെയാണ് നല്ല മണവും മധുരവും

  • @greenhomealappuzha3120
    @greenhomealappuzha3120 Před rokem +1

    Nice

  • @abdulfathahvariappully5378

    ദുബായിൽ കണ്ടിട്ടുണ്ട്. അവിടെ ഏറ്റവും മധുരമുള്ള ഏറ്റവും വിലകുറഞ്ഞ മാങ്ങ ആണെന്നാണ് ഓർമ്മ
    പാകിസ്താൻ ആണ് സ്വദേശം.

  • @germinjose8107
    @germinjose8107 Před rokem +3

    Hi,
    This mango like as a one of pakistan mango .The name is chaunsa.
    Thanks

  • @jeevanandane2802
    @jeevanandane2802 Před rokem

    Ethu Njangalude veettil 60 varshathilere ayi undu. Kolambu Manga ennanu evide parayunnathu,Cylon Manga ennum parayunna kettittundu. Ayalkaranaya oral Colombo(Cylon - Sreelanka) ninum kondu vannathanu ennu ente Achan paranjathu.

  • @kanikashankariyer9064
    @kanikashankariyer9064 Před rokem +1

    It looks like Mallika...

  • @expresskitchen1451
    @expresskitchen1451 Před rokem +4

    ഇതാണ് മഹചൊനൊകു മാങ്ങാ, മധുരം, നാരു കുറവ്, എടുത്തു പറയേണ്ടത് ക്രീം / ബട്ടർ taste. ഒരു തായ് / singapore വെറൈറ്റി ആണിത്

  • @dangerousman4895
    @dangerousman4895 Před rokem

    തായ്‌ലൻഡ് ഇനം മാവാണ് ഒരുവിധം എല്ലാം പോളി ആണ് തായ്‌ലൻഡ് മാവുകൾ 😁

  • @paulosemathay2872
    @paulosemathay2872 Před rokem

    👍

  • @sisiyacreations5095
    @sisiyacreations5095 Před rokem +1

    It may be Mysore Mallika

  • @francie1972-md2si
    @francie1972-md2si Před rokem +1

    ithu ente veetil unde poovathussery

  • @prasanththayyil4041
    @prasanththayyil4041 Před rokem +1

    Nadan kolambe maanga aano

  • @shajuvembil2243
    @shajuvembil2243 Před rokem +1

    👍👍💯💯💯

  • @Abusuhail58469
    @Abusuhail58469 Před rokem +1

    Sindhri mango🥭

  • @Greenfan1986
    @Greenfan1986 Před rokem +2

    Chonsa from Beehar. Now. Pakistan king mango.

  • @jasminefernandes4038
    @jasminefernandes4038 Před rokem

    I feel it's malligae in Karnataka

  • @seethalakshmi390
    @seethalakshmi390 Před rokem

    Shape um taste nte explanation kelkkumbol njangalude swantham Bangalore nte Mallika.

  • @rasheedk.4569
    @rasheedk.4569 Před rokem +2

    ഇത് ഗൾഫിൽ ഒക്കെ കിട്ടുന്ന മാങ്ങായാണ്. അവിടെ പാകിസ്ഥാനിൽ നിന്ന് വരുന്നതാണ്.

  • @dhakshagarden
    @dhakshagarden Před rokem +1

    ❤ 🍋🍋🍋🍋

  • @SOJANBONIFAS
    @SOJANBONIFAS Před rokem +1

    ഈ വീഡിയോയിൽ കാണിക്കുന്നത് പഴുക്കുമ്പോൾ ഉള്ളിൽ മഞ്ഞ കലർന്ന നിറമുള്ളതാണ്. ഇതേ മാങ്ങ തന്നെ വീട്ടിൽ ഉള്ളതിന് പഴുക്കുമ്പോൾ ഉള്ളിൽ കട്ടിയുള്ള ഓറഞ്ചു നിറമാണ്. ❤❤❤അടിപൊളി രുചിയും മണവുമാണ് ഈ മാങ്ങക്ക്. ഒരെണ്ണം കഴിച്ചാൽ വയറുനിറയും.

    • @lissyjose8318
      @lissyjose8318 Před 9 měsíci

      Graft തൈ കിട്ടുമോ?

    • @SOJANBONIFAS
      @SOJANBONIFAS Před 8 měsíci

      @@lissyjose8318 എങ്ങനെയാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്?!

  • @davidnanat8316
    @davidnanat8316 Před rokem +1

    We have it in our Seminary, carmelgiri Aluva

  • @cochinbuilderscochin9066

    Sudheer Super 🎉

  • @jiswinjoseph1290
    @jiswinjoseph1290 Před rokem +1

    എത്ര വർഷം ആയപ്പോൾ കായിച്ചു.. മുളപ്പിച്ചു sale ചെയ്തു നോക്കിയോ

  • @TOBINSTOMY
    @TOBINSTOMY Před měsícem

    Banana mango?

  • @1fitnesstube
    @1fitnesstube Před rokem +1

    Ente veetil oru new variety mango undayi. Nalla taste und, cheriye seed aan. Pinne fiberum kurav aan. Oru peru idanam. Enthenkilum suggestions?

    • @naturelife5443
      @naturelife5443  Před rokem

      സ്ഥലം എവിടെയാണ് മാങ്ങയുടെ വീഡിയോ അയച്ച് തരു

    • @1fitnesstube
      @1fitnesstube Před rokem

      Thrissur
      Mangayude photo und aaych tharam no. thannal

    • @naturelife5443
      @naturelife5443  Před rokem

      9847 144064

  • @vaisakhp.g5430
    @vaisakhp.g5430 Před rokem

    mahachanok mango of thailand

  • @TheAnilponnappan
    @TheAnilponnappan Před rokem +1

    Veetil undu...super queen Thai land mango aanu ....Nalla.taste big size

  • @aneesmon6495
    @aneesmon6495 Před 4 měsíci

    Banana mangoyodu sadrshyam und

  • @raizyaidhin3952
    @raizyaidhin3952 Před rokem +2

    എന്റെ വീട്ടിൽ ഒരു വലിയ മാവ് നിറച്ചും കയ്ച്ചുകിടപ്പുണ്ട് ഇത് മുപ്പാക്കാൻ സമയം പിടിക്കും നല്ലതാണ്. ഒരു പാടുണ്ട്

  • @Evangel1000
    @Evangel1000 Před rokem

    Sindhri Mango

  • @mahammadraffi249
    @mahammadraffi249 Před rokem

    I want that mango

  • @AkashAkash-wp9dc
    @AkashAkash-wp9dc Před rokem

    Plant kitto

  • @jittycherian9023
    @jittycherian9023 Před rokem

    Kappa mango ano

  • @user-jq6kn9ri6r
    @user-jq6kn9ri6r Před rokem +1

    എന്റെ അയൽക്കാരൻ ആണ് പുള്ളി... ശശിച്ചേട്ടൻ... ഈ area ഇൽ മൂന്നു വീട്ടിലാണ് ഈ മാവ് ഉള്ളത്... മല്ലിക പോലത്തെ ഒരു കിലോക്ക് മുകളിൽ തൂക്കം വരുന്ന മാങ്ങയാണ്... നല്ല മധുരം, നല്ല കാമ്പ്, ഒരു നല്ല മണം, ഒരു തരിപൊലും നാരില്ല, ചെറിയ മാങ്ങാണ്ടി എന്നിവയാണ് ഗുണങ്ങൾ...

  • @mathewspj9361
    @mathewspj9361 Před rokem +1

    Mahachonok ennum banana ennum vilikapedunnu😂

  • @jayakrishnann6690
    @jayakrishnann6690 Před rokem +7

    കണ്ടിട്ട് mahachonok മാങ്ങാ അന്നെന്ന് തോന്നുന്നു..

    • @kingfishers007
      @kingfishers007 Před rokem

      Yes bro.. looks like mahachankok aka dragon tooth mango.

  • @Rajesh......
    @Rajesh...... Před rokem +9

    Banana Mango ആണെന്ന് തോന്നുന്നു...

  • @anoopharitha8196
    @anoopharitha8196 Před rokem

    Chang deang mango ആണ്

  • @mohammedibrahim7677
    @mohammedibrahim7677 Před rokem +1

    അടിപൊളി മാങ്ങ❤ ഇത് എവിടെയാണ്. വടക്കൻ പറവൂർ ആണെങ്കിൽ ഏത് ഭാഗം

    • @naturelife5443
      @naturelife5443  Před rokem

      അന്നമനട

    • @sakariababu
      @sakariababu Před rokem

      ​​@@naturelife5443 എന്റെ വീട് അന്നമനടയിലാണ് .
      മാവുള്ള വീട്ടുകാരുടെ നംന്പർ തരാമൊ .
      വിത്തു ചോദിയ്ക്കാനാണ് .

  • @hydrostanur
    @hydrostanur Před rokem

    അൽഫോൻസാ

  • @ushajayakumar259
    @ushajayakumar259 Před rokem +1

    Ente veetla undu

    • @vava7863
      @vava7863 Před rokem

      Oru pazhutha mango tarumo😁

  • @riyaskm2468
    @riyaskm2468 Před rokem

    ഇതിന്റെ പേര് എന്ത്

  • @sreeraggovind2499
    @sreeraggovind2499 Před rokem

    This is mallika

  • @jiswinjoseph1290
    @jiswinjoseph1290 Před rokem +1

    ഭാഗ്യം ഉണ്ട് ചേട്ടന് കുഴിച്ചു ഇട്ടപ്പോൾ മുളച്ചു ഉണ്ടായല്ലോ.. 🙏🙏

  • @user-jf9ds6hz9v
    @user-jf9ds6hz9v Před rokem +1

    Bro, it looks like Brunei king mango

  • @khaleelurahmankk2553
    @khaleelurahmankk2553 Před 6 měsíci

    ѕυρєя qυєєи

  • @akpteenaantony8190
    @akpteenaantony8190 Před rokem +3

    ❤ കിളിചുണ്ടൻ മാമ്പഴമെ .....
    😂 കിളികൊത്താ മാമ്പഴമെ .....
    .... എടോ, ... കൊട്ക്ക് അവനിക്ക് ........പയിപ്പിച്ച് തിന്നട്ടെ..

  • @remotouch2781
    @remotouch2781 Před rokem +1

    Thailand Banana mango

  • @jafarkc615
    @jafarkc615 Před rokem +4

    ബനാന മാങ്ങ ഇത് പോലെയാണ്. അതായിരിക്കും

  • @gooddaymallu9570
    @gooddaymallu9570 Před rokem

    kilimookkan aanu

  • @haleemyoonas6041
    @haleemyoonas6041 Před rokem

    . സേലൻ മാങ്ങ

  • @suttasumi
    @suttasumi Před rokem

    Pakistani malgova

  • @hussainthachuparambil8901

    ഇത് പാകിസ്ഥാനിൽ നിന്നും ഗൾഫിലേക്ക് ഒക്കെ വരുന്ന സിന്ദരി എന്നാ ഇനത്തിൽ പെടുന്ന മാങ്ങ ആയിരിക്കാനാണ് സാധ്യത

  • @rahulr8269
    @rahulr8269 Před rokem

    Mallika

  • @faabNaseef
    @faabNaseef Před rokem +2

    Pakistan sindhri mango

    • @jitheshkr
      @jitheshkr Před rokem

      Sindhri മാങ്ങക്ക് വാലിനു ഒരു കുനിപ്പ് കാണും, ആണുങ്ങളുടെ മുലഞട്ടു പോലെ... 😊chausa ആകും.

  • @ronaldmichael6970
    @ronaldmichael6970 Před rokem +3

    Dear Sudheer, thanks for sharing this video, why don’t you make grafted plants of this variety for us to buy and give 50 percent profit to this house owner.

    • @naturelife5443
      @naturelife5443  Před rokem

      ok Thanks

    • @mmharikrishnan
      @mmharikrishnan Před rokem +1

      @@naturelife5443 plz do propogate those good varity plants so that it will b a revenue for farmers , we gonna get genuine products and it will also help those best plants to spread all over easily

  • @varghesethomas7574
    @varghesethomas7574 Před rokem +1

    Mallika mango

    • @jitheshkr
      @jitheshkr Před rokem

      അല്ല, അതിന്റ അകവശം orange color ആണ്. 😊

  • @jiswinjoseph1290
    @jiswinjoseph1290 Před rokem +1

    ഒരണ്ടി എനിക്ക് തരുമോ

  • @radhasoman1096
    @radhasoman1096 Před rokem

    ഓമക്ക മാങ്ങ

  • @gowdamannatarajan1092
    @gowdamannatarajan1092 Před rokem +3

    തൈ കിട്ടുമോ, നമ്പർ തരാമോ

  • @apusakoroth7464
    @apusakoroth7464 Před rokem

    ഇത് ഇവിടെ വിവരിച്ച ഒരു ഇനവുമല്ല ! ഇത് ഈ ജീപ്ഷൻ മാങ്ങയാണ് . പേര് ദിൽ ഗോനു ഇതിന്റെ പൾപ് മാത്രം ഈജിഷൻസ് കൊണ്ടുവരാറുണ്ട് !!! ദിൽ ഗോനു ?

  • @vargheseeluvathingal3933

    ഈ മാവിന്റെ തൈ ഉണ്ടാക്കി വിൽക്കുക ¹00 തരാം

  • @jdl9393
    @jdl9393 Před rokem +1

    ഇത് ബനാന മംഗോ ആണ്

  • @Babu_2020
    @Babu_2020 Před rokem +3

    ജാക്കിയിൽ പൊക്കിയ ആ വിടിന്റെ പണി പൂർത്തിയായോ.വീഡിയോ ഇടണെ

  • @rajeshkarappalli2432
    @rajeshkarappalli2432 Před rokem

    വെള്ളരി മാങ്ങയല്ലേ

    • @yusifera8528
      @yusifera8528 Před rokem

      അതെ വെള്ളരി മാങ്ങയാണന്നു തോന്നുന്നു ഞങ്ങളു ടെ വീട്ടിലും ഉണ്ട്

  • @syamalancm9259
    @syamalancm9259 Před rokem +1

    ഇത് യു.പി യിലും ബീഹാറിലുമുണ്ട് അലഹബാദിൽ സൈഡിൽ ഉണ്ട് ഇതിന്റെ പേര് ദസേരി എന്നാണ്

    • @anoopharitha8196
      @anoopharitha8196 Před rokem

      ദസേരി അല്ല

    • @radhaharigovindan3430
      @radhaharigovindan3430 Před rokem

      അതെ ദസ്സെരി തന്നെയാണ്.

    • @anoopharitha8196
      @anoopharitha8196 Před rokem

      @@radhaharigovindan3430 ദസേരി അല്ല ദസേരി ഇതുപോലെ വളഞ്ഞിരികില്ല....

  • @Rockey_VR
    @Rockey_VR Před rokem

    ഈ വലുപ്പത്തിന് സാധാരണ അര കിലോ വരാൻ സാധ്യതയില്ലല്ലോ??ഇതെങ്ങനെ 750 ഗ്രാം വരും??

    • @naturelife5443
      @naturelife5443  Před rokem

      മാങ്ങാണ്ടി കനം കുറവാണെങ്കിൽ സ്വഭാവികമായും തൂക്കം കൂടും

    • @TheAnilponnappan
      @TheAnilponnappan Před rokem

      Weight kooduthala .long size .inside red..so sweet...

    • @Rockey_VR
      @Rockey_VR Před rokem

      ​@@TheAnilponnappan ആദ്യം കൈയ്യിൽ പിടിക്കുന്ന മാങ്ങായ്ക്കൊന്നും അരക്കിലോയിൽ കൂടാൻ യാതൊരു സാധ്യതയുമില്ല എന്നാ അണ്ടി ചെറുതാണെങ്കിലും,പരമവധി 500 ഗ്രാമിൽ ഉള്ളിൽ മാത്രം വേറെ വലുത് ഉണ്ടോ എന്നറിയില്ല..ഇങ്ങനെ നീണ്ടു റൗണ്ട് അല്ലാതെ വീതി ഇല്ലാതെ ഉള്ള മാങ്ങകൾക്ക് സാധാരണ റൗണ്ട് വീതിയുള്ള മാങ്ങകളേലേക്കാൾ(അതെ സൈസിൽ ഉള്ള അതേ volume ഉള്ള) weight കുറവായിരിക്കും..

    • @Rockey_VR
      @Rockey_VR Před rokem

      ​@@TheAnilponnappan എന്റെ ഉ
      ഊഹത്തിനു ആദ്യം പിടിച്ചേക്കുന്ന മാങ്ങ 350 ഗ്രാമിന് ഉള്ളിലേ വരൂള്ളൂ..

    • @SOJANBONIFAS
      @SOJANBONIFAS Před rokem

      ഒരു തവണ കായ്ക്കുന്നതിൽ 10 എണ്ണത്തിൽ താഴെ മാത്രമേ 1.5 കിലോയ്ക്ക് അടുത്ത് തൂക്കം കിട്ടാൻ സാധ്യതയുള്ളൂ.
      പ്രത്യേകിച്ച് മാവിന്റെ കൊമ്പിൽ വെയിൽ ഏറ്റവും കൂടുതൽ കിട്ടുന്നിടത്ത് ആദ്യം ഉണ്ടാകുന്ന മാങ്ങകുറച്ചധികം മറ്റുള്ളവയെക്കാൾ വലുതായി കാണാറുണ്ട്

  • @marakkartppattambi8025

    അല്ലടോ മാങാണ്ടീ ഈ വീഡിയോ കണ്ടതുകൊണ്ട് നാട്ടുകാർക്ക് എന്താണ് ഗുണം ?ഇത് ഏത് ഇനമാണെന്നറിയില്ല .ഇതിന്റെ തൈയ്യോ മറ്റോ കിട്ടാനില്ല

  • @manukkamanukka8746
    @manukkamanukka8746 Před rokem +1

    ഇതിൻറപേരാ(ഈമാംപഴത്തിൻറ പേര് സിന്ധരിഎന്നാണ് ഇതിൻറ നാട് പാക്കിസ്താനാണ് പക്ഷേ ആരും സമ്മതിക്കില്ലാഎന്ന് മാത്രം

  • @pradeepputhumala5744
    @pradeepputhumala5744 Před rokem

    ബനാന മാഗോ യാണ്, രണ്ട് ഉണ്ട്‌ ഗോൾഡ്, ഗ്രീൻ.

  • @baijuvallikkottuchalil6001

    ഇത് മല്ലികയല്ലേ..

  • @kuttan6457
    @kuttan6457 Před rokem

    Malgova manga kittumo?

  • @veerantk5280
    @veerantk5280 Před rokem

    ഇത് ആണോ വത്സൻ മാങ്ങാ

  • @myyoutubestorykitchenchoic1422

    ഇത് പാകിസ്ഥാനി മാങ്ങയാണ് .. ഇതിന്റെ സീസൺ ആവുന്നതേയുള്ളൂ

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před rokem +2

    മാവിന്റെ പേര് എന്താ

    • @naturelife5443
      @naturelife5443  Před rokem

      അറിയില്ല

    • @jitheshkr
      @jitheshkr Před rokem +3

      ​@@naturelife5443 സുധിർ ഭായ്, തിരൂർ M S Kottayil ന്റെ വീട്ടിൽ മിയസാക്കി പഴുത്തു നില്പുണ്ട്, video ചെയ്യു.... 😊

    • @noujeeshcm2257
      @noujeeshcm2257 Před rokem +1

      @@naturelife5443 puzhu salyam undo?maavu orupad height undo?

    • @noujeeshcm2257
      @noujeeshcm2257 Před rokem

      @@naturelife5443 ningalk nursery undo?

    • @noujeeshcm2257
      @noujeeshcm2257 Před rokem

      @@naturelife5443 manga taste onnu correct parayuo?

  • @josekaredan7031
    @josekaredan7031 Před rokem

    Numberplease

  • @sathyanparappil2697
    @sathyanparappil2697 Před rokem

    മാങ്ങ കണ്ടാൽ മല്ലിക എന്നു തോന്നുന്നു