ഈ ക്ലാസ്സ് കേട്ട് കുറെ ചിരിച്ചു 😁😁😁 അടിപൊളി motivation class lukaman Areekode

Sdílet
Vložit
  • čas přidán 9. 10. 2022
  • Join this channel to get access to perks:
    / @samartvmotivation
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS

Komentáře • 166

  • @albin2097
    @albin2097 Před rokem +27

    ബാലകൃഷ്ണന്റെ സങ്കടങ്ങളും സത്യങ്ങളും മുഴുവൻ പറയാൻ സമ്മതിച്ചില്ല.എന്തിനാണിങ്ങനൊരു പ്രകടനം
    അധികാരികളുടെ അടച്ചമർത്തലുകൾ ഇപ്പോഴും തുടരുന്നു

  • @dastk7549
    @dastk7549 Před rokem +25

    റാഫിയുടെ രണ്ട് പാട്ടുകൾ പാടിയ അദ്ദേഹത്തെ വേണ്ട പോലെ ആദരിച്ചില്ല. എത്ര നന്നായി പാടി ഈ പ്രായത്തിലും.. 🙏🙏

  • @santhakumari8928
    @santhakumari8928 Před rokem +61

    പഴയ Driver.... ആ മനുഷ്യനെ തന്റെ മനസിലുള്ളത് മുഴുവൻ പറയാൻ അനുവദിച്ചില്ല. പിന്നെ എന്തോന്ന് ആദരിക്കൽ. വെറും പ്രഹസനം 🙏❤️

    • @susythomas8699
      @susythomas8699 Před rokem +5

      Sherikkum. Adhehathinu parayan iniyim undayirunnu.

    • @ramadasg9899
      @ramadasg9899 Před rokem +3

      മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക എന്നത് അയാളുടെ മുമ്പിൽ തോറ്റു എന്നതിന് സമാനമായ അവസ്ഥ.

    • @muhammedsabithbm8472
      @muhammedsabithbm8472 Před rokem

      Annn 🤨🤑🤑🤑🤑

    • @MadhavanCh-ze6lc
      @MadhavanCh-ze6lc Před rokem

      😅😅

  • @autosolutionsdubai319
    @autosolutionsdubai319 Před rokem +41

    ബാലകൃഷ്ണേട്ടന്റെയും അദ്ദേഹത്തെ പോലെ ഉള്ളവരുടെയും പ്രശ്നങ്ങൾ അറിഞ്ഞു അവർക്ക് വേണ്ട പരിഹാരങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കാൻ അധികൃതർ തയ്യാറാവണം.

    • @Samartvmotivation
      @Samartvmotivation  Před rokem +2

      Yes

    • @tpmohanakrishnan931
      @tpmohanakrishnan931 Před rokem

      This speech is about the govt persioners. Why you are not taking care poor persons above 60 years those who are getting 1500 per month. You should take care of these people pl.

    • @valsalappputhiyapurayil8719
      @valsalappputhiyapurayil8719 Před rokem

      കലക്കി ബാലകൃഷ്ണേട്ടാ സൂപ്പർ പെർഫോമൻസ്@@tpmohanakrishnan931

  • @shajipk80
    @shajipk80 Před rokem +24

    ഈ ഒരു പ്രഹസനം. ഇത് നടത്തുന്നത് ആർക്ക് ഗുണം കിട്ടാൻ . ബാലകൃഷ്ണൻ സാറിന് കഴിയുമെങ്കിൽ ഒരു നല്ല വീട് ഉണ്ടാക്കി നൽകൂ . നിങ്ങളുടെ പ്രവർത്തനത്തിന് അല്പമെങ്കിലും അത്മാർത്ഥത കാണിക്കൂ . ആ അച്ചന്റെ ശേഷിച്ച ജീവിതമെങ്കിലും ആശ്വാസം നൽകൂ . സംഘടന എന്ന പേരിലുള്ള വൃത്തിക്കെട്ട നാടകം നീർത്തി അല്പം ദയ സത്യം വിളിച്ച പറയുന്നവരെ പറയാൻ അനുവദിക്കുക. അവരുടെ കഷ്ടപ്പാടിന്റെ രോദനമാണ്. ഇനിയുള്ള ജീവിതം മരുന്നിനു പോലും കാശ് ഇല്ലാതെ നരകിപ്പിക്കാതെ അധികാരികൾ ശ്രദ്ധിക്കുക.
    ദയ കാണിക്കൂ ,

    • @enzosoul2754
      @enzosoul2754 Před rokem

      നല്ല പരിപാടി പ്രായ ള്ളവരെ എല്ലാവർക്കും അവഗണനയാണ്. അതു മാറ്റിയെടുക്കണം' മക്കൾ എല്ലാവരും സ്റ്റേ ഹത്താട് നോക്കില്ല. സത്യമാണ്. 👍👍

  • @josec4788
    @josec4788 Před rokem +27

    ഇനി മൈക്ക് ആർക്കും കൊടുക്കണ്ട എന്നല്ലേ അവർ രണ്ടാളും സ്വകാര്യം വന്നു പറഞ്ഞത് കുറെ സത്യങ്ങൾ വിളിച്ചുപറഞ്ഞു പ്രായമുള്ളവരല്ലേ

  • @nsr3852
    @nsr3852 Před rokem +11

    ബാല കൃഷ്ണ ഏട്ടനെ ഒന്ന് കാണാൻ പൂതിയാവുന്നു 👍🏻

  • @josec4788
    @josec4788 Před rokem +38

    മൈക്കിനി ആർക്കും കൊടുക്കണ്ട കുറെ സത്യങ്ങൾ വിളിച്ചുപറഞ്ഞാൽ എല്ലാവർക്കും നാണക്കേടാണ് ഏതുകാലത്തും പാവപ്പെട്ടവനെ അടിച്ചമർത്തി ചരിത്രം ഉള്ളൂ എല്ലായിടത്തും പാവം മനുഷ്യാ ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ജോലി ചെയ്ത് വേണ്ടത്ര വരുമാനം ലഭിക്കാതെ ജീവിതസാഹനത്തിന് വിഷമിക്കുന്നവർ കണ്ണു തുറക്കണം ഭരണകർത്താക്കളുടെ

  • @aailly
    @aailly Před rokem +24

    സത്യം വിളിച്ചു പറയുമ്പോൾ പ്രശ്നമാണ്.

  • @naushadasalpy9694
    @naushadasalpy9694 Před rokem +47

    എന്തും പറയാം എന്തും ചെയ്യാം നിങ്ങളുടെ ദിവസമാണ് നിങ്ങളുടെ ഇഷ്ടങ്ങൾ ഒക്കെ പ്രാവർത്തികമാക്കാം
    എന്നൊക്കെ പറഞ്ഞിട്ട്
    ആ ചേട്ടൻ സംസാരിച്ച് തുടങ്ങിയപ്പോൾ മൈക്ക്
    പിടിച്ച് വാങ്ങുന്നതെന്തിനാണ്,
    സംഘാടകർ മുനിസിപ്പാലിറ്റി ആണല്ലോ,
    അവർക്ക് ഇഷ്ടമല്ലാത്തതൊന്നും
    ആരും പറയരുത് എന്നാണോ

    • @jabervision2127
      @jabervision2127 Před rokem +4

      കാര്യം പറഞ്ഞാൽ പൊള്ളും ആർക്കും

    • @devadasek2111
      @devadasek2111 Před rokem

      ചെറ്റകൾ തീരുമോ?

    • @abdulsalamm3307
      @abdulsalamm3307 Před rokem +1

      സ്റ്റേജിൽ വെച്ച് പ്രായമുയുള്ള ബാലകൃഷ്ണട്ടനെ അവഹേളിച്ചത് ഒട്ടും ശരിയായില്ല അങ്ങനെയെങ്കിൽ പറയാൻപറ്റുന്നവർക് എന്താണ് പറയേണ്ടത് എന്നും ഒരു നിശ്ചിത സമയം കൂടി കണക്കാക്കിയിരുന്നെങ്കിൽ ഇത്കാണുന്നവർക് പ്രയാസം ഉണ്ടാവില്ലായിരുന്നു.

  • @sarapanthalparambil9128
    @sarapanthalparambil9128 Před rokem +9

    ഇനി ആരെയും സംസാരിപ്പിക്കണ്ട മുരി ലീഗിൻ്റെ സ്വഭാവം മനസിലാകും

  • @moloottyperambra1059
    @moloottyperambra1059 Před rokem +2

    പാവം മനുഷ്യൻ സത്യസന്ധമായി നിഷ്കളങ്കമായി സംസാരിക്കുന്നു ഇങ്ങിനെയാവണം വിവരമുള്ളവർ

  • @clpower1491
    @clpower1491 Před rokem +33

    അയാൾക്ക് പറയാനുള്ള മുഴുവൻ കാര്യവും പറയാൻ സമ്മതിക്കണം ആയിരുന്നു ആയിരുന്നു മൈക്ക് പിടിച്ചു വാങ്ങിയത് തീരെ ശരിയായില്ല

    • @DIMAJAMEEL
      @DIMAJAMEEL Před rokem +1

      നിങ്ങളുടെ വീട്ടിലുള്ളവയസ്സായ ആളുകൾക്ക് നിങ്ങളും അവസരം കൊടുത്താൽ ഇതേപോലെ ഉള്ളത് നിങ്ങൾക്കും കേൾക്കാം

  • @yamunar.9225
    @yamunar.9225 Před rokem +33

    ചേട്ടാ ബാലകൃഷ്ണാ ചേട്ടനെ പറ്റിച്ചവർ അതിന്റെ പാപ ഫലം അനുഭവിച്ചിട്ടുണ്ടാകാം

  • @christsidharth7761
    @christsidharth7761 Před rokem +46

    കേട്ടാൽ തോന്നും വയസ്സന്മാരെ നന്നാക്കാനാണെന്ന്... സത്യങ്ങൾ വിളിച്ചു പറയാൻ തുടങ്ങിയപ്പോൾ മൊട്ടിവേഷൻ മൈക്കിന് കേറി പിടിച്ചു....

  • @sulaikhappayatt2633
    @sulaikhappayatt2633 Před rokem +52

    ബാലകൃഷ്ണൻ്റെ സംസാരം ആരെയെല്ലാമോ ഭയപ്പെടുത്തി

  • @hamzapkhamzapk472
    @hamzapkhamzapk472 Před rokem +22

    ബാലകൃഷ്ണനെ സംസാരിക്കാൻ വിടണമായിരുന്നു അല്ലാതെ ഇയാളെ സംസാരം കേൾക്കാൻ വേണ്ടി അല്ലല്ലോ എന്നിട്ട് അയാളുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ നോക്

  • @naveenakshanm6166
    @naveenakshanm6166 Před rokem +18

    ഒരു artificial frame ഇൽ മോട്ടിവേഷൻ നടത്താൻ എളുപ്പമാണ്. പതിവ് സിലബസ്. മുൻപിൽ ഇരിക്കുന്ന വരുടെ യഥാർത്ഥ ജീവിതം അനാവരണം ചെയ്യപെടുമ്പോൾ ഏത് മോട്ടിവേഷൻ സാറും പകച്ചു പോകും.

    • @rukhiyamajeed9518
      @rukhiyamajeed9518 Před rokem +1

      .കാലഘട്ടത്തിന് അനുസരിച്ചുള്ള നല്ല ക്ലാസ്

  • @sabeenanaushad3518
    @sabeenanaushad3518 Před rokem +1

    കുറച്ചു വൈകിയാണ് ഈ pgm കണ്ടത് എന്നാലും ആ കലാകാരന്മാർക്ക് ബിഗ് സല്യൂട്ട്

  • @alikolkattilalikolkattil2161

    നല്ലൊരു നാടകം കണ്ടു സംസാരിക്കാൻ പറഞ്ഞാൽ സംസാരിക്കാൻ അനുവദിക്കണം മൈക്ക് പിടിച്ചു വാങ്ങിയ മാന്യൻ കുറേ നേരം വളവളാന്ന് പറഞ്ഞല്ലൊ ഒരു വളിച്ച കോമഡി എന്തായാലും ഗംഭീരം

  • @muhammadessa3252
    @muhammadessa3252 Před rokem +14

    പറയെട്ടെ അദ്ദേഹം കാര്യം പറഞ്ഞു തുടങ്ങിയപ്പോയെക്കും, പലർക്കും കൊണ്ടു,അഭിനന്ദനങ്ങൾ, സഖാവേ, തമ്പ്രാക്കൾ, കുടുങ്ങും കൂടുതൽ, പറയാൻ അനുവദിച്ചാൽ

  • @girijav9897
    @girijav9897 Před rokem +12

    Driverഅദ്ദേഹത്തിൻ്റെ കണ്ണീരിൻ്റെ കഥ പറഞ്ഞത് 'കേൾക്കാൻ നേരമില്ലാത്ത ഭാരവാഹികൾ വിമാനത്തിൽ കയറ്റും.Best ആദരിക്കൽ

  • @radhakrishnannair2988
    @radhakrishnannair2988 Před rokem +1

    വിളിച്ച് കയറ്റി ചോറ് ഇല്ലെന്ന് പറയുന്ന മാതിരി ആയിപ്പോയി ബാലേട്ടൻ്റെ അവസ്ഥ.

  • @latifkunjalankutty4110
    @latifkunjalankutty4110 Před rokem +16

    എല്ലാവർക്കും മനസ്സിലാകുന്ന സരസ ഭാഷണം തന്നെയാണ് മോട്ടിവേഷൻ ക്ലാസ്സ്‌ നന്നായിരിക്കുന്നു

  • @rahanamuhammed3736
    @rahanamuhammed3736 Před rokem +1

    Baalkrishnan chettan kayyadi mathram pora neethi vangi kodukanam jeevikan ulla margam nashtapeduthiyavar😢❤

  • @josseyjoy9543
    @josseyjoy9543 Před rokem +1

    നല്ല രസം കേൾക്കാൻ

  • @fysalpayanthatt6974
    @fysalpayanthatt6974 Před rokem +16

    നാടു നന്നാക്കാൻ ഇറങ്ങിയ അവർ പ്രായം ഉള്ള ആളുടെ സംസാരം കേൾക്കണം

  • @ASARD2024
    @ASARD2024 Před rokem +2

    അയാൾ സമനില തെറ്റി ആണ് പ്രസംഗിക്കുന്നത് അതുകൊണ്ടാണ് മൈക്ക് പിടിച്ചു വാങ്ങേണ്ടി വന്നത് അതിലൊരു തെറ്റുമില്ല.

  • @moloottyperambra1059
    @moloottyperambra1059 Před rokem +1

    അതെന്താ അമേഹത്തെ സംസാരിക്കാൻ സമ്മതിക്കാതിരുന്നത് അദ്ധേഹത്തിൻ്റെ മനസിലെ വിഷമം പറയാനൊര് അവസരം വർദ്ധിപ്പിച്ച് കൊടുക്കാമായിരുന്നു

  • @ligyjose6473
    @ligyjose6473 Před rokem +6

    Very good,Sir...താങ്കൾ ആരായാലും പറഞ്ഞതൊക്കെ സത്യങ്ങൾ, അനുകരണി യങ്ങൾl സബാഷ്

  • @pvmohammed8698
    @pvmohammed8698 Před rokem +5

    ഒരു ആവലാതി പറയുംബോൾ അതിന് അവസരം കൊടുക്കണം അതില്‍ ഒരു പാഠം ഉണ്ട്

    • @navasnavas7992
      @navasnavas7992 Před rokem +1

      ആ ബാലകൃഷ്ണൻ സഖാവിന് ഗവൺമെന്റിന്റെ. ഭാഗത്തുനിന്നും. ഒരു സഹായം എത്തിക്കാൻ. നോക്കണം സാർ നിങ്ങൾ. അതാണ് ചെയ്യേണ്ടത്

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před rokem +4

    റാഫി സാഹിബിന്റെ ഗാനം പാടിയ ഗായകൻ സൂപ്പറാ💥🔥👌💛

  • @muralidharapanicker1402
    @muralidharapanicker1402 Před rokem +6

    അഭിനന്ദനങ്ങൾ, വളരെ പ്രെസ്ക്തമായ സന്ദേശം, ഇതു നമ്മളുടെ മക്കളുടെ അറിവിൽ തോന്നട്ടെ.

  • @abdurahmank.p2046
    @abdurahmank.p2046 Před rokem +1

    Well said

  • @rakahmed1670
    @rakahmed1670 Před rokem +1

    യാഥാർത്ഥ്യങ്ങൾ ആരെങ്കിലും ശബ്ദം ഉയർത്തി പറഞ്ഞാൽ പ്രിയ ബാലകൃഷ്ണേട്ടാ ഇവർക്കൊന്നും അത് മനസ്സിലാവില്ല...

  • @jagadeeshr7266
    @jagadeeshr7266 Před rokem +6

    😂😂😂രാഷ്ട്രീയത്തിൽ കയറിയാൽ പിന്നെ വയസില്ലാ, ഒന്നുകിൽ സ്വയം ചത്തോഴിയണം അല്ലെങ്കിൽ ആരെങ്കിലും തല്ലി കൊല്ലണം. വാതം പിടിച്ചു സംസാരിക്കാൻ വയ്യതായാലോ, നടക്കാൻ പറ്റാതായി കിടപ്പിൽ ആയാലും അവിടെ കിടന്നു നാട് ഭരിക്കും. ഉദാഹരണം, ശരദ് പവാർ, ലാലു പ്രസാദ് യാദവ്.😂😂

  • @benjaminpathrose6276
    @benjaminpathrose6276 Před rokem +18

    എല്ലാവർക്കും മൈക്ക് കൊടുത്താൽ. പരിപാടി പൊളിയും 😀😀😀

  • @simonkp2177
    @simonkp2177 Před rokem

    പ്രിയപ്പെട്ട സുഹൃത്തേ ആശംസകളോടെ

  • @sajitr7781
    @sajitr7781 Před rokem +3

    Very informative 👍🏻

  • @khadeejaabdulla7442
    @khadeejaabdulla7442 Před rokem +2

    ആ പഴയ ഡ്രൈവർ അനുവദിച്ചില്ല മുഴുവൻ പറയാൻ

  • @padmakumaris1880
    @padmakumaris1880 Před rokem +7

    Sri. Balakrishna te prblm koodi kelkkanamayirunnu, athu muzhuvan akkan sammathichilla

  • @futureco4713
    @futureco4713 Před rokem +1

    Nalla rasamulla avatharanam 💖

  • @jissypeter239
    @jissypeter239 Před rokem +18

    Balakrishnan was not allowed to continue to share his bitter experiences... Why?

  • @idiot_man.1679
    @idiot_man.1679 Před rokem

    Paadath joliyulla alude makkalk ari aranjoodaa. Gud advisor😜☺

  • @sreedharantp1329
    @sreedharantp1329 Před rokem +2

    ആ ഡ്രൈവറോട് സംഘാടകരും തെറ്റ് ചെയ്തു. പറയാൻ ഉദ്ദേശിച്ചത് പറയാൻ സമ്മതിച്ചോ. ഇല്ല. ആരെയോ അവരും ഭയപ്പെട്ടു

  • @moloottyperambra1059
    @moloottyperambra1059 Před rokem

    താങ്കൾ പറയുന്നതെല്ലാം കറക്ടാണ് ഇഷ്ടപ്പെട്ട സംസാരം

  • @__-fj5me
    @__-fj5me Před rokem +3

    പാവം ഡ്രൈവർ അച്ഛൻ....

  • @rajagopalanappunnypry8735

    Best programme aged peoples speech adding is very important,their activities, are very important .

  • @sameerthebusinessman2837

    ഒറ്റയിരുത്തത്തിൽ തീർത്ത വീഡിയോ ❤

  • @kdrama6k
    @kdrama6k Před rokem +7

    മോശമായിപ്പോയി ആ പാവം ബാലകൃഷ്ണേട്ടനെ സംസാരിക്കുന്നതിൽ നിന്ന് ഇടക്ക് മൈക്ക് പിടിച്ചു വാങ്ങിയത് വളരെ മോശമായി ആ പാവം ചേട്ടൻ ഉള്ള തുറന്നൊന്ന് സംസാരിക്കാൻ വന്നതായിരുന്നു😥

  • @roymon3743
    @roymon3743 Před rokem +3

    Aaa baalakrishnanu motivation enthado. Kalaparipadi okay avide. Nil kattu. Sthrirapeduthuka ennu paranjal enthado oru pucham

  • @muhammedismail6366
    @muhammedismail6366 Před rokem +7

    Enthe daiver balettent paranjathil abiprayamparyanje motivesionsare

  • @sabiraek6892
    @sabiraek6892 Před rokem +5

    വളരെ നല്ല ക്ലാസ്സ്

  • @diffwibe926
    @diffwibe926 Před rokem +5

    വല്യ ആളായിട്ട് മൈക് കൊടുത്ത മൊട്ടിവേറ്റർ കുടുങ്ങി 🤣🤣🤣🤣
    മൈക് പിടിച്ചുവെടിക്കുന്നോ,???

  • @kunhimohamedmk
    @kunhimohamedmk Před rokem +1

    വയസ്സിൽ ഇനിയും കുറവ് വരുത്തണം.40 ആക്കി ചുരുക്കണം. ഇവിടെ കുറെ പേര് ജോലിയില്ലാതെ നെടുവീർപ്പുമായി കഴിയുന്നുണ്ട്. അവർക്ക് ശമ്പളവുമില്ല പെന്ഷനുമില്ല. വിപ്ലവം കൂടിയേ കഴിയൂ.

  • @muhammedsabithbm8472
    @muhammedsabithbm8472 Před rokem

    Old driver power ⚡⚡⚡⚡⚡⚡⚡⚡💪💪💪💪💪💪💪

  • @archanas2639
    @archanas2639 Před rokem +1

    Balakrishnan chettan should be considered. Otherwise what is this programme for.He is denied pension and now suffering.How persons like him enjoy.

  • @jasimunnu700
    @jasimunnu700 Před rokem +2

    Adipoli motivation....itganu sarikum self Love 👍👍👍

  • @appunniappunni9534
    @appunniappunni9534 Před rokem

    ഈ പരിപാടിയിൽ പങ്കെടുത്ത 1984 മുതൽ 22 വർഷം ൈ ഡ്രവരായി ജോലി ചെയ്ത ബാലകൃഷ്ണൻ എന്ന വ്യക്തിയെ ഒന്നുമല്ലാതെ ആക്കിയ ആ പരിപാടി ആത്മാർത്ഥമായി ഒരു വ്യകതിയെങ്കിലും ഒരു സമധാനത്തിനു വേണ്ടി ഒരു വാക്ക് പോലും അനുകൂലമായി പറഞ്ഞില്ല എന്ന കാര്യം വളരെ ദുംഖത്തോടെ ഭാരവാഹികളെ അറിയിക്കട്ടെ

  • @mansoormattil1264
    @mansoormattil1264 Před rokem +1

    Kalakki 👌👌👌
    He is very motivational 👍🌹🤝🌹

  • @santhoshsamuel1344
    @santhoshsamuel1344 Před rokem +1

    Motivation 🤭🤭

  • @azizthalappara9845
    @azizthalappara9845 Před rokem +29

    അത്ര നല്ല ക്ലാസായി തോന്നിയില്ല'സദസ്സിൽ നിന്ന് സംസാരിച്ചവരാണ് മികവ് പുലർത്തിയത്

    • @shifin8001
      @shifin8001 Před rokem +2

      Nalla class

    • @mushtaqvlog2019
      @mushtaqvlog2019 Před rokem

      നല്ല ക്ലാസ്സ്

    • @abbast4227
      @abbast4227 Před rokem +1

      അതു തന്നെയല്ലേ ക്ലാസിന്റെ മികവ്

    • @goodhope9080
      @goodhope9080 Před rokem +2

      ബല്ലാത്ത ജാതി അഭിപ്രായം

  • @vishnuprasadg8493
    @vishnuprasadg8493 Před rokem +1

    👍🙏

  • @sspillai5
    @sspillai5 Před rokem +15

    10 രൂപക്ക് 22 വർഷം ജോലി ചെയ്തു ലക്ഷം വീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണന് 1500 രൂപ മുടക്കി വിമാനത്തിൽ യാത്ര ചെയ്യാൻ പറയാൻ എളുപ്പമാണ്... കഷ്ടം... Preeching is always very easy..... അത് നടത്തി കാണിക്കുവാൻ ആണ് ബുദ്ധിമുട്ട്..

    • @radhamma3224
      @radhamma3224 Před rokem

      അതെ 👍

    • @shahidaparappan1230
      @shahidaparappan1230 Před rokem

      10 രൂപക്ക് 20 കൊല്ലമോ
      പാവം
      20 വർഷവും ഇദ്ദേഹത്തിന് ജോലി കൊടുത്തവരെ സമ്മതിക്കണം

  • @ashlyshaji199
    @ashlyshaji199 Před rokem

    Very good

  • @venuperath5719
    @venuperath5719 Před rokem

    എൻറെ ബാലകൃഷ്ണേട്ടാ താങ്കളുടെ നല്ല യുവനകാലം ഈ സുഡാപ്പിക്കു പിടിച്ചിട്ടില്ല

  • @geethatd7842
    @geethatd7842 Před rokem +1

    Aa kaarnnoru....sankadam....parayatte......!!! Udane....vaayadappichu....ee style....ividuthe....saadarana karante....avastha yaNu....!! 10 aaaam grade manushyar.....!!!!!!! Ore...sevanam.....!!! But.....pala tharam.....aaaanu kooyangal.....!!! Thulya neethi.....thulya samathuam.....!!! Innu kerala thil jeevikkunna ...vallya saalary illaathVar okkeyum.....ninne enthinu kollllaaam... .!!! Enna avaganana anubhavikkunnavaraanu....!!! Anubhavichondirikkunnavarumaanu.....!!! But....avarude sevanam....ennum....samooharhinu venam thaanum.....!! Vallya oru thamasa alle.....!!! $*^%@&(^#&**$

  • @alitp2083
    @alitp2083 Před rokem

    കുരിക്കൾക്ക്ദൈഭം കൊടുത്തു 😂

  • @koyachaliyam2374
    @koyachaliyam2374 Před rokem

    👌

  • @kcm5342
    @kcm5342 Před rokem +3

    കലപില ഒച്ചപ്പാട്.........
    ആ പാവത്തിനോട് മസിൽ പവറിൽ ആ സുന്ദരൻ മൈക്ക് വാങ്ങിയത് ആരേ പേടിച്ചാണ്?
    കൂലിച്ചെണ്ട ഛായ് ലജ്ജാവഹം -
    ഇന്നും പട്ടിണി ഉണ്ട് - bro
    പെൻഷൻ ഇല്ലാത്തവരും ഉണ്ട്

  • @ChekkunniMundambraM
    @ChekkunniMundambraM Před rokem

    ബാലകൃഷ്ണേട്ടന് സംസാരിക്കാൻ സ്വാതന്ത്ര്യം കൊടുക്കണമായിരുന്നു. പിന്നെന്ത് സ്വാതന്ത്ര്യമാണ് ഇദ്ദേഹം പറയുന്നത്. സംഘടകർക്കു അമളി പറ്റിയത് പോലെ. ചിരിക്കുകയല്ലാതെ എന്ത് ചെയ്യും

  • @ctkadeeja
    @ctkadeeja Před rokem +6

    Samsaarikaan anuvadikaatha ningal enthina paripaadi nadathunnath

  • @pradeepcholayil2062
    @pradeepcholayil2062 Před rokem

    സത്യം പറയാൻ സമ്മതിക്കില്ല

  • @sajijose9182
    @sajijose9182 Před rokem

    ഇങ്ങിനെയുള്ള ചടങ്ങുകൾ ഒക്കെ വെച്ച് ചടങ്ങ് സംഘടിപ്പിക്കുന്നവർ ഷൈൻ ചെയ്ക അല്ലാതെ ഈ കഷ്ടപ്പെടുന്ന മാ താപിതാക്കൾക്ക് വേണ്ടുന്ന എന്തേലും സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ആരും ശ്രെമിക്കുന്നില്ലല്ലോ ഇപ്പോഴത്തെ വാർദ്ധക്യ പെൻഷൻ കൊണ്ടു അവർക്കു മരുന്നിനും ഭക്ഷണത്തിനും ഒന്നുമാകില്ല ആണ്ടിൽ ഒരിക്കൽ ഇങ്ങിനെ ഒരു ദിവസം ഒരുആഘോഷം സംഘടിപ്പിച്ചതു കൊണ്ടു അവർക്കു എന്താ കാര്യം വീട്ടിലോട്ടു ചെന്നാൽ അവിടെ അവർക്കു കഷ്ടപ്പാട് തന്നെ അല്ലെ ഉള്ളൂ അതിനു മാറ്റം വരുത്താൻ എന്തെങ്കിലും ചെയ്താലേ ഇത് പോലുള്ള സംഗമം കൊണ്ടു പ്രായമായവർക്ക് ഗുണം കിട്ടൂ..

  • @jubairiyathali854
    @jubairiyathali854 Před rokem +1

    👏👏👏👏

  • @mohanannm8663
    @mohanannm8663 Před rokem +1

    വളരെ നല്ല.kariyam

  • @jumailathkavanoor3460
    @jumailathkavanoor3460 Před rokem +1

    👍👌

  • @Anu-pe5jt
    @Anu-pe5jt Před rokem +1

    👍👍👍

  • @waheedapoongadan1234
    @waheedapoongadan1234 Před rokem +1

    നല്ല മോട്ടിവേഷൻ ക്ളാസ്

  • @albin2097
    @albin2097 Před rokem

    പ്രസംഗം കൊള്ളാം അടിപൊളി പക്ഷേ പ്രാവർത്തികമാക്കാൻ പാടാം.

  • @ammedkm2884
    @ammedkm2884 Před rokem +3

    ലുക്man, adipoli

  • @muhammedalibaqavi6394
    @muhammedalibaqavi6394 Před rokem +1

    nalla avatharanam alhamdulillah

  • @josevarghese321
    @josevarghese321 Před rokem +1

    Super....

  • @prakash.k7537
    @prakash.k7537 Před rokem +2

    👍🏻👍🏻🌹🌹👍🏻👍🏻🌹🌹👌👌🌹🌹

  • @goodhope9080
    @goodhope9080 Před rokem +2

    Very good 👍🌹

  • @pradeepy466
    @pradeepy466 Před rokem +3

    ആർക്ക് വേണ്ടിയാണ് സത്യത്തിൽ ഈ പരിപാടി നടത്തിയത്.. പ്രഹസനം..

  • @goodhope9080
    @goodhope9080 Před rokem +3

    You told more facts 👍🌹

  • @roushabhanu9501
    @roushabhanu9501 Před rokem

    Ellathinum 1500 rupees pention kond thikayumo

  • @sumithrabaiju5819
    @sumithrabaiju5819 Před rokem +1

    Super class

  • @rahidshahulhameed3375

    😂😂😂

  • @salomykm4627
    @salomykm4627 Před rokem +1

    Eni arem vilikkanda.Pala sathyangalum janagal ariyum..

  • @sindhusneha2587
    @sindhusneha2587 Před rokem +3

    good class

  • @shoukathpuliyakuth5707
    @shoukathpuliyakuth5707 Před rokem +2

    😂😅

  • @sajithvishnukripa2113
    @sajithvishnukripa2113 Před rokem +2

    Super Clas...നല്ല രസകരമായ അവതരണം

  • @shjibava938
    @shjibava938 Před rokem +1

    ആർക്കെങ്കിലും എന്തെങ്കിലും വിഷമങ്ങൾ പറയാൻ ഉണ്ടെങ്കിൽ അത് പറയാൻ സാവകാശം കൊടുക്ക് അതിന് നിനക്ക് സമയം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇ പണിയുമായിനടക്കുന്നത് മൈക്ക് തട്ടിപറിക്കുകയല്ല വേണ്ടത് അവർ പറയട്ടെ എപ്പോൾ പൊള്ളേണ്ട ഇടത്ത് പൊള്ളും

  • @muhsinachipra9984
    @muhsinachipra9984 Před rokem +2

    Super ❤️👍

  • @geethatd7842
    @geethatd7842 Před rokem +2

    Motivation......&^%@^** vechittu podo.....!!! Ee pavangale...fools aakkaathe.....!!! Pandathe ..janmikal....aayi....palarum.. .innum....jeevikkunnu. .........athu kond. Thante. Motivation.....!!! *&%#@%

  • @user-dc6ln7tx3k
    @user-dc6ln7tx3k Před rokem +4

    Good class👍👍

  • @user-to2cz2ge1t
    @user-to2cz2ge1t Před rokem

    തുടക്കം നന്നായി,,, ഡ്രൈവറോട് കാണിച്ച തു തോന്നിവാസം,,, അവതാരകനും സംഘടകരും,,

  • @mrafirafi-tj1up
    @mrafirafi-tj1up Před rokem +1

    supper