ജീവിതം എന്തിന് ഇദ്ദേഹത്തിന്റെ ഈ ക്ലാസ് നിങ്ങളുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കും c hamza sahib speech

Sdílet
Vložit
  • čas přidán 19. 06. 2021
  • Join this channel to get access to perks:
    / @samartvmotivation
    ജീവിതം എന്തിന് ഇദ്ദേഹത്തിന്റെ ഈ ക്ലാസ് നിങ്ങളുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കും c hamza sahib speech
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS

Komentáře • 417

  • @kattanchaya593
    @kattanchaya593 Před 3 lety +25

    നല്ല സിംപ്ലിസിറ്റി ആയിട്ടുള്ള ഒരു മനുഷ്യന് ഞാൻ 5വർഷം മുബ് പഠിക്കുന്ന സമയത്ത് ഉള്ള അതെ ഷർട്ട് തന്നെ ഇപ്പോഴും പടച്ചവൻ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻiam proud of you 🥰🥰🥰🥰

  • @ahammedippu5217
    @ahammedippu5217 Před 3 lety +37

    എല്ലാ മനുഷ്യർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഇത്രയും ലളിതമായി ഈ വിഷയങ്ങൾ പറഞ്ഞു തന്നു.. അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ചുറുചുറുക്കോടെ ഈ മാർഗ്ഗത്തിൽ മുന്നേറട്ടെ... അനുധാവനം ചെയ്യാൻ മറക്കരുത് ഈ വാക്കുകൾ.. അഭിനന്ദനങ്ങൾ അറിയിക്കുന്നു..

  • @samedia2422
    @samedia2422 Před 3 lety +71

    പ്രിയപ്പെട്ട ഹംസ സാഹിബിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ!ആമീൻ 🌹❤👍

  • @MrKabeer123
    @MrKabeer123 Před 3 lety +18

    ഒരുപാട് ചിന്തകൾക്ക് തിരി കൊളുത്തുന്ന നല്ല ഒരു പ്രസംഗം 👌👌👌

  • @ashraftpp
    @ashraftpp Před 3 lety +16

    പണ്ഡിതന്മാർ ഏറെ ഉണ്ടായിട്ടും.... സൂപ്പർ പ്രസംഗം... കാര്യങ്ങൾ വ്യക്തമായ പറയുന്നു.. എല്ലാവരും കേൾക്കണം... മാഷാ അല്ലാഹ്.

    • @ahwellprince1228
      @ahwellprince1228 Před 2 lety +1

      ദർസിൽ ഓതി കിതാബ് മുത്താല ചെയ്തു ഉണ്ടാക്കിയ വിവരമാണ് രണ്ടു വിവരവും ഉള്ള ആബിദായ മനുഷ്യനാണ് പേർഷ്യൻ ഭാഷ വരെ സംസാരിക്കും

    • @ahwellprince1228
      @ahwellprince1228 Před rokem

      ഹബീബെ സമസ്തയുടെ വല്യ ആളിമീങ്ങളെ അടുത്ത് ദർസിൽ ഓതി പഠിച്ചുണ്ടാക്കിയ വിവരമാണ്

  • @ayshuworld280
    @ayshuworld280 Před 3 lety +30

    മാഷാഅല്ലാഹ്‌.. നല്ല അറിവുള്ള അദ്ധ്യഭകൻ 👏👏👏

  • @sonussupperkareem4583
    @sonussupperkareem4583 Před 3 lety +9

    ലാളിത്യത്തി്ലുലുള്ള bhudhibaramaya വലിയ വിഷയങ്ങളും കൂടി സാധാരണ കാർക് മനസ്സിലാകുന്ന രീതിയിൽ വേഗതയിലുള്ള അവതരണം അല്ലാഹു deergayussulla ആഫിയത് nalkumaravette അമീൻ

  • @NabzvisioNnabz
    @NabzvisioNnabz Před 3 lety +12

    എത്ര ലളിതമായി കാര്യങ്ങൾ avatharippikkunnu👍🏻
    Very brilliant man👍🏻

  • @zeenathahmadkutty5462
    @zeenathahmadkutty5462 Před 3 lety +76

    ലാളിത്യം വിനയം പാണ്ഡിത്യം എന്നിവ ചേർന്ന നല്ലൊരു വ്യക്തിത്വം

  • @abusinan2000
    @abusinan2000 Před 3 lety +36

    Masha Allah, ഇതുപോലുള്ള ഗഹന വിഷയങ്ങൾ ഇത്ര ലളിതമായി പറഞ്ഞു തരാൻ കഴിവുള്ള വേറെ ഒരു പണ്ഡിതന്റെ പേര്???

  • @athaulla465
    @athaulla465 Před 3 lety +62

    ഇടക്ക് വരുന്ന bell icon സൗണ്ട് പ്രയാസം

  • @Pkjfcht786
    @Pkjfcht786 Před 3 lety +16

    Hamza സാഹിബ് ഈ സമൂഹത്തിന്റെ
    അഭിമാനം
    Edukaryavum യുക്തിയും ബുദ്ധിയും പൂര്‍വ്വം
    സംസാരിക്കാനുള്ള കഴിവ്

  • @devasiatj1280
    @devasiatj1280 Před 3 lety +4

    മൂന്ന് ചോദ്യത്തെക്കുറിച്ച് പറഞ്ഞത് വളരെ നല്ലതാണ്, അതിന് മതം പഠിച്ചാൽ പോരാ, സത്യത്തെക്കുറിച്ച് അന്വേഷിക്കണം, അതിന് മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത് പണ്ഡിതന്മാർ പറയുന്നത് കേട്ട് പഠിച്ചാൽ മാത്രം പോരെ, പറയപ്പെട്ട സത്യത്തെ അറിയുവാൻ അനുഭവിക്കാൻ സാധിക്കണം. അതിനുള്ള തുറവിയും അന്വേഷണത്വരയും ഉണ്ടാകണം.അവിടെ ദൈവാനുഭവം ഉണ്ടാവും, ഈ ദൈവാനുഭവം ഉള്ളവൻ എല്ലാ മനുഷ്യരെയും അത് ജാതിയോ മതമോനോക്കിയല്ലാത് സ്നേഹിക്കും പരിഗണിക്കും സഹായിക്കും. അങ്ങനെ വിശ്വമാനവികത ഉൾക്കൊള്ളുന്ന ഒരു ദൈവാനുഭവം ഉണ്ടാകട്ടെ... ഇരുട്ടിനെ പഴിക്കാതെ ഇരുളിൽ പ്രകാശിക്കും ചിരാതായി മാറാൻ ചിന്മയരൂപനാം ദൈവം തുണക്കട്ടെ.....

    • @fathimaliya194
      @fathimaliya194 Před 3 lety +3

      🌹പഠനത്തിന് ഒരുപ്രകൽപ്പ ഗുരു അത്യാവശ്യം ആണ് സ്വയം പഠനം പതാളത്തിൽ എത്തും.

    • @muhmmadali2602
      @muhmmadali2602 Před rokem

      മുസ്ലിം ജീവിതം കൃത്യമായി മുഹമ്മദ് നബി പഠിപ്പിച്ചു വെച്ചിട്ടുണ്ട്. അത് പോളോ ചെയ്താൽ മാത്രം മതി.

  • @hafizmohammedishaque472
    @hafizmohammedishaque472 Před 3 lety +24

    ഈമാൻ തരണേ നാഥാ...... ആമീൻ

  • @khaildnk6417
    @khaildnk6417 Před 3 lety +5

    ഇങ്ങനെ ഒരു ശബ്ദം ഉള്ളത് കമൻറ് വായിക്കുമ്പോള് മനസ്സിലായ ത് ഒരു കുഴപ്പവും ഇല്ലാട്ടോ സൂപ്പർ പ്രസംഗം പ്രസംഗത്തിൽ ശ്രദ്ധ കൊടുക്കു മക്കളെ

  • @abdulnasarnasar7463
    @abdulnasarnasar7463 Před 3 lety +22

    വേഗം മനസ്സിൽ ആക്കാൻ പറ്റിയ വാക്കുകൾ 👌👌👌

  • @ShareefKvm
    @ShareefKvm Před 3 lety +25

    സബ്സ്ക്രൈബ് ചെയ്യാനുള്ള സൗണ്ട് ഒരുപാട് നേരം എന്തിനാണ് ഇങ്ങനെ ഇടുന്നത് അതു വളരെ അരോചകമാണ്

  • @nikolatesla1353
    @nikolatesla1353 Před 3 lety +2

    ഇങ്ങ്നെ പറഞ്ഞു തെരാൻ വേറെ ആളുണ്ടോ ഏൻഹ് അറിയില്ല പച്ചക് paranghu. God bless you ♥️😘. എല്ലാവരുടെയും കബർ വിശാലദ ഉണ്ടാകാൻ വേണ്ടി dua cheyyunhu

  • @sulthanaabdullatheef8271
    @sulthanaabdullatheef8271 Před 3 lety +7

    Masha allah super

  • @arabeenaafna2704
    @arabeenaafna2704 Před 3 lety +9

    Eppozhatey kalath upakaramulla speech masha Allah

  • @mehrinzariah6980
    @mehrinzariah6980 Před 2 lety +2

    ഒരുപാട് ചിന്തിക്കേണ്ടത് തന്നെ യാണ്. 👍👍👍
    ചിരിക്കാനും 🤔ചിന്തിക്കാനും ഉണ്ട് ❤❤❤🌹🌹🌹

  • @fathimapathu9888
    @fathimapathu9888 Před 3 lety +11

    നല്ല അവതരണം.... മാഷാ അല്ലാഹ്

  • @user-vp9sl2od4m
    @user-vp9sl2od4m Před 3 lety +3

    Inspiring to live with acommitment to God and society

  • @Shoukathali2531
    @Shoukathali2531 Před 3 lety +5

    Masha allah

  • @jafarjaffi.ksa.2542
    @jafarjaffi.ksa.2542 Před 3 lety +7

    MAASHA ALLAH. GOOD SPEACH👍🏻👍🏻😍

  • @hizanaok9558
    @hizanaok9558 Před 3 lety +87

    ഇത്രേം തവണ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞതുകൊണ്ട്..ഇപ്പോ തത്കാലം സബ്സ്ക്രൈബ് ചെയ്യുന്നില്ല

    • @muneerpk9905
      @muneerpk9905 Před 3 lety

      അതന്നെ

    • @shafeerthottoliathl7738
      @shafeerthottoliathl7738 Před 3 lety +1

      ഞാനും 👍

    • @90sreaction4
      @90sreaction4 Před 3 lety +1

      Njaanum

    • @naeemudheenmadheena
      @naeemudheenmadheena Před 3 lety +6

      😀 സാരല്ല മനുഷ്യനല്ലേ തെറ്റുകൾ പറ്റും ...ക്ഷമിക്കു ..അടുത്തതിൽ അദ്ദേഹം ശെരിയാക്കും ☺️

    • @usaenc1224
      @usaenc1224 Před rokem

      ശരിയാണ്. നല്ല speech ന് ഇടയിൽ ഒരു വെറുപ്പിക്കൽ ആയി മാറി.

  • @MuhammedRafi-cm5md
    @MuhammedRafi-cm5md Před 3 lety +10

    അൽഹംദുലില്ലാഹ് ❣️

  • @kcttalks377
    @kcttalks377 Před 3 lety +75

    സബ്സ്ക്രൈബ് ചെയ്യാൻ ഉദ്ദേശിച്ച വർ പോലും സബ്സ്ക്രൈബ് ചെയ്യാൻ മടിക്കും എന്തിനാണ് ഇങ്ങനെ കൂടെ കൂടെ ബെൽ ഐക്കൺ ശബ്ദം അലോസരപ്പെടുത്തുന്നത് 😠

  • @muhammedhisham9731
    @muhammedhisham9731 Před 3 lety +2

    ما شاء الله ما شاء الله 🌹🌹🌹👍🏻👍🏻

  • @muhammadvaseem2016
    @muhammadvaseem2016 Před 3 lety +2

    Masha allah 👌👌

  • @ummerazhuvalappil6624
    @ummerazhuvalappil6624 Před 3 lety +8

    നല്ല അവതരണം .....

  • @Rashad-kavanoor
    @Rashad-kavanoor Před 3 lety +1

    Masha Allah
    Super speech😍😍😍

  • @vakkutty8220
    @vakkutty8220 Před 3 lety +7

    വളരെ നന്നായിട്ടുണ്ട്.

  • @shamsudheenkbshams9795
    @shamsudheenkbshams9795 Před 3 lety +5

    Masha Allah 👍

  • @ismailaffafcalligraphyvlogs

    ആ ബെല്ല് ശബ്ദം കേട്ട് വീഡിയോ ഓഫ് ആക്കേണ്ടി വന്നു...എന്തൊരു ആരോചകം

    • @ayyoobthrasseri2945
      @ayyoobthrasseri2945 Před 3 lety +1

      ഖുറാഫി

    • @ramdasm6419
      @ramdasm6419 Před 3 lety

      Correct

    • @ismailkarunath9763
      @ismailkarunath9763 Před 3 lety

      @@ayyoobthrasseri2945 jinoori ആണോ സലഫി തീവ്രവാദി ആണോ shirkan സലഫി fesrilnte വഹാബിയാണോ എല്ലാം കണക്ക് അന്റെ കാര്യം കട്ടപ്പൊക

    • @jibna1000
      @jibna1000 Před 3 lety +2

      സത്യം സബ്സ്ക്രൈബ് ചെയ്ത ഞാൻ അൺ സബ്സ്ക്രൈബ് ചെയ്തു 🙄👎

  • @saleemismail6687
    @saleemismail6687 Před 3 lety +3

    Spr masha allah

  • @jaferekfaisy
    @jaferekfaisy Před 3 lety +4

    ماشاءالله

  • @musthafakt3324
    @musthafakt3324 Před 3 lety +2

    മാഷാഹള്ള... നല്ലെരു അറിവ്....

  • @thahirgp609
    @thahirgp609 Před 3 lety +4

    Kettillayenghil nashttamayena super 👍👌

  • @usmanbava6938
    @usmanbava6938 Před 3 lety +5

    Wonderful speech

  • @noushadmelmuri
    @noushadmelmuri Před 3 lety +22

    ഹംസ സാഹിബ് Super.
    Subscribe sound ശല്ല്യമായി.

  • @rainaraheena8753
    @rainaraheena8753 Před 3 lety +6

    മാഷാ അള്ളാ

  • @nasarudeenoklifecare4452
    @nasarudeenoklifecare4452 Před 3 lety +2

    അളെ കണ്ടാൽ ഒന്നും അറില്ല എന്ന് തോന്നും. സംസാരം തുടങ്ങിയപ്പോൾ തോന്നി എല്ലാം അറിവും ഉള്ള അള് അണ് എന്ന് പൊളിച്ച് ഇതുപോലെ ഉള്ള നല്ല കരിയങ്ങൾ കൊണ്ട് വരുക.. 🙏🙏🙏

    • @jafarp884
      @jafarp884 Před 2 lety

      Ibleesina ngana vilayiruthum.

  • @arabianarts630
    @arabianarts630 Před 3 lety +19

    പ്രസംഗം നന്നായിരുന്നു. പക്ഷെ സബ്സ്ക്രൈബിന് വേണ്ടി ഇത്രേം ഒച്ചയാക്കേണ്ടായിരുന്നു. UN sub cheythu🙄

  • @hafizmohammedishaque472
    @hafizmohammedishaque472 Před 3 lety +3

    ഇന്ഷാ അല്ലാഹ് 😭😭

  • @sahirasathar206
    @sahirasathar206 Před 3 lety

    Masha Allah👍🏻

  • @nissam935
    @nissam935 Před 3 lety

    Masha Allah 👍👍👍

  • @Anjooraan.07
    @Anjooraan.07 Před 3 lety +15

    ഇടക്ക് എന്തിനാ ഒരു സൗണ്ട് disturbing ആകുന്നു

  • @lunchbox8170
    @lunchbox8170 Před 3 lety +18

    ഇംഗ്ലീഷ് പ്രഫസർ ഹംസ സാഹിബ്...
    ഈജിപ്ത് പാർലമെന്റ് ൽ പ്രസംഗിച്ചിട്ടുണ്ട്

    • @hanan7623
      @hanan7623 Před 3 lety

      great... speech

    • @rasheedvly1213
      @rasheedvly1213 Před 3 lety +1

      ആൾ എവിടെത്ത് കാരനാ അറിയോ

    • @Samartvmotivation
      @Samartvmotivation  Před 3 lety +2

      മേലാറ്റൂർ മലപ്പുറം

    • @javeedk9327
      @javeedk9327 Před 3 lety

      ഉച്ചാരക്കടവ് കാഞ്ഞിരംപാറ

    • @javeedk9327
      @javeedk9327 Před 3 lety

      ഉമ്മയുടെ ആങ്ങള .ഹമ്മാവൻ

  • @user-if6tj6un5z
    @user-if6tj6un5z Před 6 dny

    ونور اليقين من نورالله في زجاخة القلب يزداد ضياء بزيت العمل ويبقي زجاجة القلب كالكوب الذري.احيا علوم الدين

  • @anooprs8229
    @anooprs8229 Před 3 lety +1

    I can not say you are absolutely right but we need to think about three quarters

  • @ummervp9414
    @ummervp9414 Před 3 lety +1

    അൽഹംദുലില്ലാഹ്.... സൂപ്പർ

  • @user-ud5kr8vr3f
    @user-ud5kr8vr3f Před 10 měsíci

    My teacher.I am proud of my sir.❤🎉❤

  • @musthafa7220
    @musthafa7220 Před 3 lety +1

    Excellent

  • @nahaskn2360
    @nahaskn2360 Před 3 lety +1

    Masha.allah

  • @salmanvlog96
    @salmanvlog96 Před 3 lety +3

    നല്ല അവദരണം

  • @koyamangat9570
    @koyamangat9570 Před 3 lety +7

    മാഷാ അള്ളാ👍👍👍

  • @abdullatheef2768
    @abdullatheef2768 Před 3 lety +1

    Masha Allah.. 👌👌👌👌

  • @shamsadmelethilmelethil
    @shamsadmelethilmelethil Před 3 lety +41

    ഒരു കാര്യം സീരിയസ്സായി കേൾക്കുമ്പോൾ അതിനിടയിലെ നോട്ടിഫിക്കേഷൻ സൗണ്ട് അലോസരപ്പെടുത്തുന്നു... അത് കൊണ്ട് തന്നെ subscribe ചെയ്യുന്നില്ല

  • @fousiyaharis265
    @fousiyaharis265 Před 3 lety

    👍🏻👍🏻 Masha allha

  • @mohammedirshadm4843
    @mohammedirshadm4843 Před 3 lety +4

    ഈ ഒരൊറ്റ പ്രഭാഷണം കാരണം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഞാൻ👍👍😍😍

  • @salammuttam1733
    @salammuttam1733 Před 3 lety +1

    Masha Allah.oru manushyante roopam vayas sambadyam onnum nokiyalla nammal vilayiruthendath.a manushyanulla arivum pravarthiyum nokiyanu.adavanam.👍❤️🌹

    • @salammuttam1733
      @salammuttam1733 Před 2 lety +1

      @@jafarp884 ivide manushyante karyamanu paranjad.

    • @jafarp884
      @jafarp884 Před 2 lety

      @@salammuttam1733 ok deen parayumbol shreddhikkanam.

    • @jafarp884
      @jafarp884 Před 2 lety

      Ivaruda vaakugalil shia chayv ullat pala ulamakalum thakeet cheititund

  • @user-dc6ln7tx3k
    @user-dc6ln7tx3k Před 3 lety +5

    സൂപ്പർ 😍👍

  • @jafarpp3488
    @jafarpp3488 Před 3 lety +5

    SAMAR TV Subscribe ചെയ്യിക്കാനുള്ള ശ്രമം ഓവറായി, അത് പ്രഭാഷണം കേള്‍ക്കുന്നതിന് തടസ്സമായി.

  • @salimms4987
    @salimms4987 Před 3 lety +14

    തനി നാടൻ ശൈലി ,കുറിയ്ക്കു കൊള്ളുന്ന ഭാഷ ,അതുല്യമായ ആശയം

  • @iqbalpa6133
    @iqbalpa6133 Před 3 lety +1

    Good speach 👌👍🙏

  • @santhwanampunnassery5808
    @santhwanampunnassery5808 Před 3 lety +1

    Sharing is better thsn saving

  • @reghuprasad3614
    @reghuprasad3614 Před 3 lety

    👍 nala brabashannam

  • @anooprs8229
    @anooprs8229 Před 3 lety +2

    We should know about each and every religion But after death we will be nothing.

  • @loveistothelight5458
    @loveistothelight5458 Před 3 lety +3

    👍💚

  • @sooppyk9302
    @sooppyk9302 Před 8 měsíci

    കിഴക്കയിൽ സൂപ്പി കടമേരി ഇന്നത്തെ മക്കൾ ആഗിരുസമാന്റെ മക്കളാകുന്നു പറഞ്ഞാൽ അനുസരണയില്ല തിന്നണം തൂറണം സുഗിക്കണം പിന്നെ ഇന്ന് എല്ലാവരും വളരെ ലഗാവത്തോടെ ഹറാമുകൾ എല്ലാം ഹലാലായി കാണുന്ന ജനങ്ങളാണ് ഇന്നത്തെത്

  • @kavullyvlog8829
    @kavullyvlog8829 Před 3 lety +3

    👍🏻

  • @naseelamuhammedp6138
    @naseelamuhammedp6138 Před 3 lety

    Mashaa allhah

  • @anasyamani8149
    @anasyamani8149 Před rokem

    Masha Allah vabillahi thoufeeque 👌👌👌👌👌

  • @raheemahassan4626
    @raheemahassan4626 Před 3 lety

    Masha allah ithra lalithamaayi ethra valiyaa kaaryama thankal parann thannath allaah ellarkm manassilaakan sadipikkatte aameen

  • @sainabavu6103
    @sainabavu6103 Před 3 lety +2

    Alhamdulilla

  • @alikpanthavoor6008
    @alikpanthavoor6008 Před 3 lety +17

    15 മിനുട്ട് പ്രയോജനപ്പെട്ടു

    • @abthurahimaan5054
      @abthurahimaan5054 Před 3 lety

      ജാമിതാ ഗ്രാം വിവരം കൊടുത്തിട്ടുണ്ട്

    • @abthurahimaan5054
      @abthurahimaan5054 Před 3 lety

      ആത്മാവിൽ എന്ന് പറയുന്നത് ഉണ്ട് ട്ടോ

  • @faizalkavungal4462
    @faizalkavungal4462 Před 3 lety

    Suprrbb

  • @roobyp6228
    @roobyp6228 Před 3 lety +1

    👍

  • @habeebi4235
    @habeebi4235 Před 3 lety

    Maa sha allah

  • @shajahanshajahan.a4991
    @shajahanshajahan.a4991 Před 3 lety +1

    Entamon scholilum madrasayilum +1 molu scholil 7 madrasayil 8 classilum anu duniyavilum ahirathilum upagarikunna makalaki thraneaa allah

  • @salmanfaris6028
    @salmanfaris6028 Před 3 lety +1

    الحمدلله

  • @nazeermcc5472
    @nazeermcc5472 Před 3 lety

    Super 👍

  • @kanshiramparty9823
    @kanshiramparty9823 Před 3 lety +2

    എവിടുന്നു വന്നു ....... എങ്ങോട്ടാണ് പോകുന്നത്......... ഇതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല.......... ജീവിക്കുമ്പോൾ നല്ല പ്രവർത്തികൾ ചെയ്യുക .... എന്നും ഉറങ്ങുന്നതിനു മുമ്പ് ഇങ്ങനെ ചിന്തിക്കുക നിങ്ങൾ ഇന്ന് എത്ര നല്ല പ്രവർത്തികൾ ചെയ്തു. അത്ര മതി

  • @abdulrasheed8131
    @abdulrasheed8131 Před 3 lety +1

    👌👌👌🌹🌹🌹

  • @miniatureworldbynehala8248

    Supper

  • @abdulkadarbarami3244
    @abdulkadarbarami3244 Před 3 lety +7

    ഇദ്ദേഹം ആളു തരക്കേടില്ല എവിടെയും കണ്ടിട്ടില്ല..

  • @tsb9188
    @tsb9188 Před rokem

    പണം +enjoy ജീവിതം ആധുനികൻ ( മറ്റുള്ളവന് നന്മകൾ ചെയ്യുക രഹസ്യത്തിലും നന്നാവുക, സൃഷ്ടാ വിനെ അറിയുക " മുസ്ലിം ")

  • @renumonus3759
    @renumonus3759 Před 3 lety +16

    ഇങ്ങനെ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞാൽ പിന്നെ വീഡിയോ സബ്സ്ക്രൈബ് ചെയ്യാൻ മാത്രമുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമായിരുന്നു ഇത്ര തവണ യൊന്നും വേണ്ടി ഇല്ലായിരുന്നു സബ്സ്ക്രൈബ് ചെയ്യാൻ കരുതിയവർ പോലും ചെയ്യാതെ പോകും അതിന് ശബ്ദം വല്ലാതെ ഡിസ്റ്റർബൻസ് ആണ്

    • @zamzam663
      @zamzam663 Před 3 lety +1

      ഇപ്പോള്‍ കൂടുതൽ ചാനല്‍ subscribe ചെയ്യാൻ പറയുന്നില്ല....വീഡിയോ ഇഷ്ടപ്പെട്ടാല് അവര്‍ തന്നെ subscribe ചെയ്യും

  • @AbdulAzeez-ri5ng
    @AbdulAzeez-ri5ng Před 2 lety

    മാഷാഅല്ലാഹ്‌

  • @qhseventyvlog4171
    @qhseventyvlog4171 Před 3 lety +2

    Hamsa sahibinu enter Priya gurunadanu allahu deergayuss nalkatte. Ameen.

  • @sajithank315
    @sajithank315 Před 3 lety +1

    Nadan. Shili masha allah

  • @user-if6tj6un5z
    @user-if6tj6un5z Před 6 dny

    انت العارف بالله . انت تابع بتربية الشيخ المربية.انشا الله

  • @AbdulRahman-yq5ur
    @AbdulRahman-yq5ur Před 3 lety

    അടിപൊളി

  • @muhammednoufal4968
    @muhammednoufal4968 Před 3 lety +7

    Indira Gandhi keralathil vannappol anneshicha hamza Sahib,
    Loka nethakkalumaayi bandamulla sadaaranakkaaran

  • @ratheeshkonni4306
    @ratheeshkonni4306 Před 3 lety +1

    👍👍👍👍

  • @naseelamuhammedp6138
    @naseelamuhammedp6138 Před 3 lety

    Good

  • @shafeerminha473
    @shafeerminha473 Před 3 lety

    Super

  • @fasilabanu2796
    @fasilabanu2796 Před 3 lety

    Good bro

  • @anjabbar1490
    @anjabbar1490 Před 3 lety

    👍👍👍