സമൂഹത്തിൽ ആത്മഹത്യാ വർദ്ധിക്കാൻ കാരണം ഹംസ സാഹിബിന്റെ കേട്ടിരിക്കേണ്ട പ്രസംഗം C Hamsa Sahib Speech

Sdílet
Vložit
  • čas přidán 5. 09. 2024
  • Join this channel to get access to perks:
    / @samartvmotivation
    സമൂഹത്തിൽ ആത്മഹത്യാ വർദ്ധിക്കാൻ കാരണം ഹംസ സാഹിബിന്റെ കേട്ടിരിക്കേണ്ട പ്രസംഗം hamza sahib melatoor
    EDITING PUBLISHING SR CREATIONS
    SAMAR TV BLUEMOONTV PRODECTIONS

Komentáře • 118

  • @hussainv9664
    @hussainv9664 Před 3 lety +15

    സകലമാന രംഗവും തൊട്ടുള്ള ലളിതമായ വിവരണം ഹംസ സാഹിബിനു അല്ലാഹു ആരോഗ്യവും ആയുസ്സും അറിവും വർധിപ്പിച്ചു തരട്ടെ ആമീൻ.

  • @ashraftpp
    @ashraftpp Před 3 lety +32

    ഇത്തരം പ്രസംഗങ്ങൾ മുസ്ലിം സമുദായത്തിലെ എല്ലാവരും കേൾക്കണം.. 👍

    • @vkambani2437
      @vkambani2437 Před 3 lety +2

      എല്ലാ സമുദായക്കാരും കേൾക്കേണ്ടതാണ്

    • @Samartvmotivation
      @Samartvmotivation  Před 3 lety +2

      Thanks

  • @muhammadalikollarathikkel116

    എന്നെക്കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന ചിന്ത മാത്രം മതി ഒരുവൻ നന്നാകാൻ

  • @abdulazeeze7200
    @abdulazeeze7200 Před rokem

    ഈ ലളിതമായ സംസാരം കൊണ്ട് ചിഞിപ്പിക്കാൻ കഴിഞ്ഞ മഹാനായ.ഹംസ സാഹിബ് ധീർഗായുസസ് നൽകട്ടെ

  • @santhoshperayam1474
    @santhoshperayam1474 Před 3 lety +3

    ഇതു പോലെ ഈ മതത്തിലുള്ള എല്ലാവർക്കും അറിവ് ലഭിച്ചാൽ ലോകത്ത് സമാധാനാക്കിട്ടും 100%ഉറപ്പ് 👍

    • @mohammediqbal65
      @mohammediqbal65 Před 3 lety +3

      Ella manushyarum nannavanam sir, oru mathathil mathram viswasikkunnavarnannavar nannayal mathiyo??

    • @usmankolakkadan4371
      @usmankolakkadan4371 Před rokem

      എല്ലാമതക്കാര്‍ക്കുംവേണംവിവരം

  • @jyothiskumar7375
    @jyothiskumar7375 Před 3 lety +4

    Muslingal mathramalla..adheham parayunnathu Ella mathathilullavarum kelkkanam 100% true

  • @user-wf4pl9sw4o
    @user-wf4pl9sw4o Před 2 lety

    ആർക്കും പെട്ടെന്ന് മനസ്സിലാക്കാവുന്ന തനിനാടൻ രീതിയിലുള്ള സംസാര ശൈലിയാണ് ഹംസ സാഹിബിന്റെ പ്രത്യേകത.. അല്ലാഹു അദ്ദേഹത്തിന് ദീർഗായുസ്സ് നൽകട്ടെ.. ആമീൻ..

  • @abdulnasarnasar7463
    @abdulnasarnasar7463 Před 3 lety +4

    എന്താ ല്ലേ..നല്ല. നല്ല. വാക്കുകൾ.. 👌👌👌

  • @mohammedkutty8939
    @mohammedkutty8939 Před 3 lety +19

    അൽ ഹംദു ലില്ലാ ഈ വർത്തമാന കാലത്തിൽ അല്ലാഹു സുബ്ഹാന ത്ത ആലാ അല്ലാഹുവിന്റെ ഖലാമിനെ സത്യ പെട്ത്തുന്ന റബ്ബേ നിനക്ക് സ്തുദി

  • @yahunew3938
    @yahunew3938 Před 2 lety +2

    സി ഹംസ സാഹിബല്ല സി സിംഹ സഹിബാണ്

  • @dr.tkyoosuf3897
    @dr.tkyoosuf3897 Před 3 lety +3

    كلام بليغ ومفيد ِ جزاه الله خير الجزاء

  • @vkphotograpyweddingmidea4488

    അൽഹംദുലില്ലാഹ് ❤Nice Speach

  • @mued3197
    @mued3197 Před 3 lety

    നല്ല അവതരണം, നല്ല അറിവ് സമ്മാനിക്കുന്ന നല്ല ബോധം നൽകുന്ന പ്രസംഗം

  • @apbp2413
    @apbp2413 Před 3 lety +5

    Great speech

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 Před 3 lety +1

    ആഫിയത് നൽകണേ

  • @abdusalam5998
    @abdusalam5998 Před 3 lety +2

    എന്ത് പ്രസംഗമാണ്

  • @nazarkv9882
    @nazarkv9882 Před 3 lety +2

    Alhamdulilla, good speech

  • @unaism7141
    @unaism7141 Před 3 lety +6

    ലളിതമായ ഭാഷയിൽ മനുഷ്യനെ മനുഷ്യത്വം പഠിപ്പിച്ചു....

  • @user-ev1dn3mp9k
    @user-ev1dn3mp9k Před 3 lety +3

    നല്ല ആശയങ്ങള്‍....

  • @MuhammedRafi-cm5md
    @MuhammedRafi-cm5md Před 3 lety +2

    അൽഹംദുലില്ലാഹ് ❤

  • @AliMohammed-pd2ku
    @AliMohammed-pd2ku Před 3 lety +1

    എത്ര നല്ല വിവരണം

  • @rehamathkp9710
    @rehamathkp9710 Před 3 lety +2

    Masha Allah. Great speech

  • @shahidsk8579
    @shahidsk8579 Před 3 lety

    Masha allah
    Good information

  • @sonussupperkareem4583
    @sonussupperkareem4583 Před 3 lety +1

    Masha Allah top and thoughtfull speach

  • @thameemahammad7821
    @thameemahammad7821 Před 2 lety

    Aameen

  • @moideenkunhi156
    @moideenkunhi156 Před 3 lety +2

    സൂപ്പർ

  • @user-vd7xo1rr2m
    @user-vd7xo1rr2m Před 3 lety +7

    അതുല്ല്യം!
    അത്യുജ്ജ്വലം!!

  • @ans3454
    @ans3454 Před 3 lety

    🔥🔥പൊളി ക്ലാസ്സ്‌

  • @aadhaminte.puthran3017

    Misha allah

  • @muhammedsalih1176
    @muhammedsalih1176 Před 3 lety +1

    Good speech

  • @haseenaparakkal9188
    @haseenaparakkal9188 Před 3 lety

    Super speech. 👍👍👍

  • @amananisar386
    @amananisar386 Před 3 lety

    Very good speach

  • @subairputhan5398
    @subairputhan5398 Před 3 lety +6

    ഈ പ്രസഗം ഏല്ലാ രാഷ്ട ക്കാരും കേൾക്കണം സർക്കാർ ഉദ്യാഗസ്ഥരും തോക്കണം

  • @abuamirmanuppa6939
    @abuamirmanuppa6939 Před 2 lety

    👍🏻👍🏻👌🏻

  • @sadikmohammed9438
    @sadikmohammed9438 Před 3 lety +10

    എല്ലാവരും ദൈവത്തെ പ്രീതി പെടുത്താനുള്ള തിരക്കിലാണ് . പക്ഷെ സഹജീവിയോട് സഹിഷ്ണുത കാണിക്കലാണ് ആദ്യത്തെ ആരാധന

    • @saudaarakkal8506
      @saudaarakkal8506 Před 3 lety +3

      സഹ ജീവിയോട് കരുണകാണിക്കാൻ വിശ്വാസിക്ക് കാരണം ഏറെ കിട്ടുന്നു .സഹജീവി സ്നേഹം ദൈവ പ്രീതി തന്നെയാണ്

  • @RAJULARASHEED
    @RAJULARASHEED Před 3 lety

    Nice

  • @user-yo8pf9mh2h
    @user-yo8pf9mh2h Před 3 lety

    Great speach👍

  • @AbdulMajeed-kp2oo
    @AbdulMajeed-kp2oo Před 3 lety +1

    👌👌

  • @musthafaali2207
    @musthafaali2207 Před 3 lety

    Great speach

  • @zahazayan2664
    @zahazayan2664 Před 3 lety

    Super

  • @abuttyabutty770
    @abuttyabutty770 Před 3 lety +4

    ചിന്തിക്കുന്നു വർക്ക് ലളിതമായ ഈ പ്രസങ്ങം മാത്രം ദാരാളം മതി

  • @yoosufkarumbil570
    @yoosufkarumbil570 Před 3 lety +3

    Good speach

  • @razilk2615
    @razilk2615 Před 3 lety +1

    👍

  • @saidumuhammedbritish1262

    Hamza bhai, excellent speech. During the period of Bafaqi thangal, CH, Pookoya thangal Muslim league OK.

    • @islamicsalvation1411
      @islamicsalvation1411 Před 3 lety

      There were traitors like you in CH, Pookoya thangal and Bafaqi Thangals's era complainted that Muslim League is not okay.
      Later admitting league is okay.
      Now in future they will say League is okay in Haidarali Thangal's time

  • @MA-hs2fm
    @MA-hs2fm Před 3 lety

    13 to 15 Maasha allah

  • @ibrahimjeddah8642
    @ibrahimjeddah8642 Před 3 lety +1

    👌🌹

  • @firozsoopi6368
    @firozsoopi6368 Před 3 lety

    👍👍👍

  • @MohammedAli-gj1vf
    @MohammedAli-gj1vf Před rokem

    ഇത്തരം പ്രസംഗങ്ങൾ എല്ലാ മത നേതാക്കളും സംസാരിക്കാൻ ശ്രമിച്ചാൽ ഇന്ത്യയിൽ ഒരു വർഗീയതയും ഉണ്ടാവില്ല. സമാധാനവും സന്തോഷവും നിലനിൽക്കും.
    ഇദ്ദേഹത്തിന് ആരോഗ്യത്തോടെ ആയുസ് നീട്ടി കിട്ടട്ടെ.
    അതിനിടക്ക് മറ്റു പാർട്ടിക്കാരെ 🌹കുറ്റം പറഞ്ഞത്. ഇത്തരം ആളുകൾ ഒരു പാർട്ടിയെയും പേരെടുത്ത് കുറ്റം പറയാതെ പറയണം,

  • @tsaydu6698
    @tsaydu6698 Před 3 lety +5

    ഹംസാക്ക ദ ഗ്രൈറ്റ്. ഖുതുബക്ക് ക്ഷണിക്കാൻ പറ്റിയ ആള്

    • @noushadnoushad5819
      @noushadnoushad5819 Před 3 lety +1

      ഹ ഹ ഹ
      മ്മ്ള അoസാക്കാ ശീയി അച്ചാരം വാങ്ങിയ മൊതലാ

  • @aliperingattmohamed3537

    💖💐

  • @DavidJohnson-ll1mu
    @DavidJohnson-ll1mu Před 3 lety +1

    Every religious leader are like this. Vivaram ilayimaa oru soundarayamayi kondunadakuva

    • @bishrulhaque6676
      @bishrulhaque6676 Před 3 lety +1

      ഡേവിഡ് ഈ പേര് ആരാ നിങ്ങക്ക് നൽകിയത് അതു എവിടുന്നു കിട്ടിയതാണോ അറിയോ താൻ ബൈബിൾലും തൊറയിലും കാണാം
      വിശുദ്ധ ഖുർആൻ ദാവൂദ് നബി യെ പറ്റി പറയുന്നുണ്ട് അതിനെ കുറിച്ചു വല്ല വിവരം ഉണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ഖുർആൻ മലയാളം വാങ്ങി വായിക്കാൻ ശ്രമിക്കുക

    • @DavidJohnson-ll1mu
      @DavidJohnson-ll1mu Před 3 lety

      @@bishrulhaque6676 Hi Sir / Madam
      I am sorry if you have not got my point. I apologize for the same.
      What I wanted to express is, till date there have not been any evidence for soul or spirit (atmave) but this person who was giving the above lecture was very confident on what he was talking and most of those arguments seemed bogus based on science.
      Sir even your arguments seemed same. I wanted to critic his idea. And what did you do, you where bringing the greatness of a name called David.
      I wouldn't blame you because all religious leaders and followers does the same. It's a fallacy sir.
      I am certain you can't (all religious followers can't)think above a book written with the logic of tribal logic. But I wish you could
      There is nothing in a name if by thoughts one can't do good.

    • @Samartvmotivation
      @Samartvmotivation  Před 3 lety

      Next video

    • @saudaarakkal8506
      @saudaarakkal8506 Před 3 lety +1

      Idhehathinte background ariyo.valya pandhithan an.ethreyoo bhashakal translate cheyyan kazhivulla
      Ethreyo alukale language padippikkunna oru translator koodiyan adheham.

    • @saudaarakkal8506
      @saudaarakkal8506 Před 3 lety +1

      @@DavidJohnson-ll1mu Science valarnnukobdirikkunna oru padana shaghayan.
      അതില് ഇനിയും പലതും കണ്ടുപിടിച്ചേക്കാം .
      sciensin കണ്ടെത്താനായില്ല എന്നുള്ളത് ഒഎയ്ക്കലും ഒരു സാധനം ഇല്ല എന്നതിന് തെളിവാകുന്നില്ല .
      അറിവിന്റെ ഏക മാർഗം സയൻസ് ആണെന്ന് sciecin പോലും വാദമില്ല

  • @thambi4927
    @thambi4927 Před 3 lety +1

    🥰

  • @minhajyoutuber6669
    @minhajyoutuber6669 Před 3 lety

    Alhamdhulillah

  • @azeezka4031
    @azeezka4031 Před 3 lety

    Hai

    • @lailabeevi926
      @lailabeevi926 Před 3 lety

      Very good, informative and thinking promotion al speech.please propagate to everybody.may god bless you, Alhamdulillah.thank u

    • @iqbaltdytdy7594
      @iqbaltdytdy7594 Před 3 lety

      ഹംസ സാർ👌 ok,

  • @mahamoodkutty2982
    @mahamoodkutty2982 Před 3 lety

    ഇക്കാ ലീഗിന് ഇപ്പോൾ ആ പാട്ടു പാടാൻ പറ്റില്ല ലീഗ് ഇപ്പോൾ അഴിമതിയിൽ മുങ്ങി കിടക്കുകയാണ . ഈ 2021 ലെ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം നോക്കിയാൽ മതി.

    • @hashimkhalid4909
      @hashimkhalid4909 Před 3 lety

      അന്ധത ബാധിച്ചാൽ കേൾവി നഷ്ടപ്പെട്ടാൽ?

    • @Dr.AntiDiabetic
      @Dr.AntiDiabetic Před 3 lety

      @Abdul Jaleel cheriya reethiyil parnju tharaam. Oru pandithanod chodikapettu, thankal marichu kazhinjitt daivam i'lla Enna sathyam ningl arinjal ningal enth vicharikum ?
      Apol addeham paranju, marich poyitt daivam und enn ariyunnathinekalum valiya nirasha vere i'lla enn. (Athrayum kaalam sathyanishedhi aay jeevichitt daivam undenna sathyam maranathinu shesham arinjal ulla nirasha alojich nokoo? Pinne Oru thirich varavilla.

  • @Nihala_fathima786
    @Nihala_fathima786 Před 3 lety +3

    ഈ വീഡിയോ വാട്സ്ആപിൽ കിട്ടുമോ

  • @rasaludheensyed1006
    @rasaludheensyed1006 Před 3 lety

    Chilarude pravrthikal chilarude vayil Ninn varunna vakkukal Ellam Angeyattam vedhanippikkumpol, manas Nallapole vedhanikkumpol Avar Athmahathya cheyyunnu ellam paranj ubadheshikkunna sahibe matullavare vedhanippikkaruth enn koodi paranj kodukkanam!

    • @ameenbavaz5656
      @ameenbavaz5656 Před 3 lety +1

      pinneed parannilley sahakaranam ,samadanam undaavana mennullath

    • @wisherwishes2082
      @wisherwishes2082 Před 3 lety

      മറ്റുള്ളവരെ ഉപദ്രവിക്കരുത് എന്ന് ആർക്കാ അറിയാത്തത്?

  • @siyatp805
    @siyatp805 Před 3 lety +1

    എന്ത്

  • @muhammedfawas5564
    @muhammedfawas5564 Před 3 lety

    29:36
    V K Ibrahim kunju say, hi

  • @MA-hs2fm
    @MA-hs2fm Před 3 lety +1

    Idheham ella speech ilum oru pad padichittanu varaa

  • @hussaincp2054
    @hussaincp2054 Před 3 lety +13

    ഹംസാക്ക ഇന്നത്തെ ലീഗ് മതത്തിൽ അതിഷ്ധിത മാണെന്ന് നെഞ്ചിൽ കൈ വെച്ച് പറയാൻ പറ്റുമോ.

    • @faisalz.m.7005
      @faisalz.m.7005 Před 3 lety

      Agraetspeachmenproudofyou

    • @mapilapattukal4430
      @mapilapattukal4430 Před 3 lety +3

      ഇന്നത്തെ കമ്മ്യൂണിസ്റ്റം മതത്തിൽ അധിഷ്ടിതമാണെന്ന് പറയുന്നവര് കമ്മ്യൂണിസത്തിൽ പോകാം അവര് ലീഗ് കാരാവേണ്ട അവറ്ക് apഉസ്താദ് സ്വറ്ഗത്തിന്റെ ടിക്കറ്റ് കൊടുക്കും

  • @finuot9931
    @finuot9931 Před rokem

    Z

  • @anoopanuo9452
    @anoopanuo9452 Před 3 lety

    കോണ്ടാക്റ്റ് നമ്പർ ഉണ്ടോ ? ഹംസ സാഹിബിന്റെ

  • @user-zw7xw6ch2u
    @user-zw7xw6ch2u Před 3 lety +2

    ഹംസ സുഹൃത്ത് പറഞ്ഞതിൽ കാര്യമുണ്ട്‌ പക്ഷെ ആത്മാവ് മനുഷ്യനിൽ മാത്രമല്ല സകല ജീവജാലങ്ങമിലും പ്രതിബിംബിക്കുന്നതാണത് അദ്വൈത ചിന്തയാണത് അനശ്വരമായത് ആത്മാവാണ് ശരീരം നശ്വരവും വാം സാസി ജീർണ്ണാ നി യഥാ വിഹായ നവാനി ഗൃഹാണി നരോപ രാ ണി തഥാ ശരീരാണി വിഹായ ജീർണാൻ അന്യാനി സംയാന അന്യാനി

  • @gafoorpukkunan.karuvarakun2314

    hamsakka.seeking.gud.pakse.left party gudanimuhmed.

  • @hamzahamza-ff5ph
    @hamzahamza-ff5ph Před 3 lety +1

    ഇയ്യാൾ ഷിയാ വിഭാഗം ആണ്

    • @shafeeq7447
      @shafeeq7447 Před 3 lety +3

      ഷിയാ ചുണ്ണി അല്ല ഇവിടെ പ്രശ്നം....അയാൾ പറയുന്ന കാര്യങ്ങൾ ആണ് വിഷയം....

    • @mahamoodkutty2982
      @mahamoodkutty2982 Před 3 lety

      അയാൾ ചെയ്യുന്നതാണ് പറയുന്നത്. വിശ്വാസം പിഴവാണെങ്കിൽ അല്ലാഹു അദ്ദേഹത്തെ തിരുത്തുമാറാകട്ടെ. എന്റെ അറിവിൽ നല്ല മനുഷ്യൻ .ദിർഘായുസ്സ് കൊടുക്കുമാറാകട്ടെ. (ആമീൻ)

    • @therightsmobtips5207
      @therightsmobtips5207 Před 3 lety

      അയാൾ ഷിയാ അല്ല അയാൾ ഒർജിനൽ( അഹ്‌ലു സ്സുന്നത് വൽ ജമാഅത്ത് ആണ് )ത്വരീഖത്ത് കാരനാണ്. വെറുതെ എന്തെങ്കിലും വിളിച്ചു പറയരുത്

  • @askme1969
    @askme1969 Před 3 lety +1

    ഓഹ്... അങ്ങനെ സൗദിയും കേരളത്തെ പിന്തുടർന്ന് തുടങ്ങി... അല്ലെ... ഇത് സൗദിയിൽ എവിടെയാ.. റിയാദിൽ ആണോ? 🤔🤔🤔

    • @micromax256
      @micromax256 Před 3 lety

      Nee ivide cabaret dance kanan vannathano…sorry bro sthalam mari…vere orupad channel und pattiyath poyi athil nokku…

  • @fasalbabumanchery7192
    @fasalbabumanchery7192 Před 3 lety +1

    Nalla message ayirunnu.
    Pakshe athinte idayil rastreeyam kalarnnu. Thengaa...kola😏

  • @alavipalliyan4669
    @alavipalliyan4669 Před 2 lety

    സ്വർഗ്ഗത്തിൽ വിശ്വാസി എന്നെന്നേക്കും ജീവിച്ചിരിക്കുന്നു
    ഇതു പോലെ പറഞ്ഞു തരുന്നതു ഇസ്ലാമിൽ മാത്രം

  • @olivebranches1183
    @olivebranches1183 Před 3 lety

    Super speech 🌟

  • @naabad123
    @naabad123 Před 3 lety +2

    ❤️👌

  • @ranjinik8253
    @ranjinik8253 Před 3 lety

    👌

  • @mohammedkhaismm1596
    @mohammedkhaismm1596 Před 3 lety +2

    👍

  • @oi-we3rr
    @oi-we3rr Před 3 lety +1

    Super speech

  • @AbdulHameed-rs5rj
    @AbdulHameed-rs5rj Před 3 lety

    Super speech