OLD KERALA MARRIAGE VIDEO.

Sdílet
Vložit
  • čas přidán 15. 09. 2021
  • പഴയ കേരള കല്യാണം.

Komentáře • 529

  • @sheejaparames7391
    @sheejaparames7391 Před rokem +1

    ഒരാൾ ക് പോലും അമിത തടിയോ കുടവയറോ ഇല്ല

  • @deepakdezz5385
    @deepakdezz5385 Před rokem +183

    ഈ സ്വർഗ്ഗം ഇപ്പോൾ നമുക്ക് നഷ്ടപ്പെട്ടു 😥😥 1995 ഇൽ ജനിച്ച ഞാൻ കുറച്ചു പഴമ ഒക്കെ അനുഭവിക്കാൻ പറ്റി മറക്കാൻ പറ്റില്ല അ കാലം

  • @bijoychandran2096
    @bijoychandran2096 Před rokem +459

    അന്നത്തെ താരം ജീപ്പ് തന്നെ ആയിരുന്നു. അതിന്റെ പിന്നിൽ തൂങ്ങിക്കിടന്ന് പോയി കൂടിയ കല്യാണങ്ങൾ...ഓർമ്മകൾ.... 🥰🥰

  • @abdulsalampalliyali6467
    @abdulsalampalliyali6467 Před rokem +89

    ആ ഗ്രാമീണത, ജനങ്ങൾ... എല്ലാം കാണുമ്പോൾ ഒന്നുറക്കെ കരയാൻ തോന്നുന്നു.!😭

  • @lifeart8509
    @lifeart8509 Před rokem +119

    ഒരു 50 വർഷം കഴിയുമ്പോൾ നമ്മളും ഇത് പോലെ ഒരു ഓൾഡ് വീഡിയോ ആക്കും....

  • @Noufalwdr
    @Noufalwdr Před rokem +33

    ആളുകൾ കൂട്ടം കൂടി, കയ്യും പിടിച്ചുള്ള , സ്നേഹത്തോടെ ഉള്ള നടത്തം. എല്ലാവരും ഉടുത്തത് മുണ്ട് . മൊബൈൽ ഫോൺ ഇല്ല. പ്രധാന വാഹനം ജീപ്പ്. അതിൽ നിറച്ചും ആളുകൾ... ആർക്കും .. പ്രയാസവും പരിഭവവും ഇല്ല. സന്തോഷം , ആഹ്ലാദം ഇവ മാത്രം..❤️ . എൻ്റെ ചെറുപ്പത്തിലെ ആ ഓർമകളിലേക്ക് വീണ്ടും ഞാൻ .. പോയി...1990...❤️ .

  • @PraveenKumar-ur3xf
    @PraveenKumar-ur3xf Před rokem +71

    ആ കാലത്തേക്ക് തിരിച്ച് പോകാൻ പറ്റിയിന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..

  • @keana1856
    @keana1856 Před rokem +55

    പണവും വലിയ വീടുമൊക്കെയായി പക്ഷേ അന്നത്തെ ആ ജീവിതത്തിന്റെ സുഖം ഇപ്പോ കിട്ടുന്നില്ല .....

  • @Inmyhobeez
    @Inmyhobeez Před rokem +122

    ഇതൊക്കെ ആയിരുന്നു നല്ല കാലം...

  • @jofithattil8400
    @jofithattil8400 Před rokem +26

    ഭൂ മാഫിയക്കു മുൻപുള്ള കാലം

  • @harisbeach9067
    @harisbeach9067 Před rokem +290

    Old is gold 💛

  • @purushothamankb5781
    @purushothamankb5781 Před rokem +216

    ഒരുപാട് നന്മകൾ ഉള്ള കഴിഞ്ഞ കാലം😃💞😁

  • @purushothamanpakkat8715
    @purushothamanpakkat8715 Před rokem +123

    കുട്ടിക്കാലം 1975.......80 കൾ. എല്ലാ ആഘോഷങ്ങളും എല്ലാരും ഒന്നിച്ചു ആസ്വദിച്ചു , അനുഭവിച്ചൊരു കാലം... നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ ഇതൊന്നും അറിയില്ലല്ലോ .. നമുക്കും ഈ സുവർണ്ണ കാലം ഇനി ഓർമ്മകൾ മാത്രം 🌹❤️🌹

  • @jomonk4
    @jomonk4 Před rokem +61

    മനുഷ്യന്മാർ തമ്മിൽ മനസ് തുറന്നു സംസാരിച്ചിരുന്ന കാലം

  • @LINESTELECOMCORDEDTELEPHONES

    90 കളുടെ തുടക്കത്തിൽ നിന്നായിരിക്കും ഈ വീഡിയോ.. ഓരോ കാലഘട്ടവും നല്ല രസം തന്നെയാണ്🎉 ആ കാലത്തെ ഓർക്കുമ്പോൾ ഉള്ള നൊസ്റ്റാൾജിയയാണ് പഴയ കാലങ്ങളെ മനസ്സിൽ ഇത്ര മനോഹരം ആക്കുന്നത്.. എനിക്ക് പഴയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ പ്രത്യേകിച്ചും എൺപതുകളിലെ ബാല്യം ഓർമ്മ വരിക സ്നേഹം നിറഞ്ഞ അമ്മായിമാർ, അമ്മ എന്നിവരോടൊപ്പമുള്ള അനുഭവങ്ങളും യാത്രകളും ഒക്കെയാണ്🎉 ഇന്നത്തെ യഥാർത്ഥപ്രശ്നം ഒരാൾക്കും മറ്റുള്ളവർക്ക് വേണ്ടി ആത്മാർത്ഥമായി നീക്കി വെക്കാൻ സമയമില്ല എന്നതാവാം... അന്നും ഇന്നും എന്നും നമുക്ക് ലൈഫ് എൻജോയ് ചെയ്യാം / ആരോഗ്യവും മനസ്സും വേണമെന്ന് മാത്രം

  • @RINHA-u8r
    @RINHA-u8r Před rokem +4

    ആളുകൾ നടന്ന് യാത്ര ചെയ്യുന്നു.. എന്തൊരു ശാന്തത..

  • @shibuak1595
    @shibuak1595 Před rokem +23

    ന്ഹാൻ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്.... വലിയ ഭാഗ്യം... നോ കാറ്ററിംഗ്... നോ മൊബൈൽ.... അടിപൊളി കൂട്ടായ്‌മ..... Really missing.. ഇനി ഒരിക്കലും തിരിച്ചു വരില്ല... ആ കാലം 😢

  • @prakasanvelluva6460
    @prakasanvelluva6460 Před rokem +48

    കഴിഞ്ഞു പോയ നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും കാലം.....വാട്സാപ്പും ഫേസ്ബുക്കും മൊബൈലും ഇല്ലാത്ത കാലം.....50 കിലോ മീറ്റർ ദൂരെ ആണെങ്കിലും.....പ്രായത്തിന്റെ വയ്യായ്മ ഉണ്ടെങ്കിലും അവിടം വരെ പോയി കല്യാണം ക്ഷണിച്ച കാലം......

  • @ahmadsaleem2480
    @ahmadsaleem2480 Před rokem +32

    എല്ലാവർക്കും മുടിയുണ്ട്.... സുന്ദര നിമിഷം

  • @shinukadakkal5093
    @shinukadakkal5093 Před rokem +60

    ഞാനും പഴയ രീതിയിലുള്ള കല്യാണത്തിന് കൂടിയിട്ടുണ്ട്. ഇന്നും സന്തോഷം പകരുന്ന ഓർമ്മകൾ ❤️ജീപ്പിൽ തൂങ്ങി കിടന്ന്, തറയിൽ ഓലയിലോ പായിലോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്. എത്ര നല്ല ഓർമ്മകൾ.