"ബി ഉണ്ണികൃഷ്ണന് വെറുപ്പ്, ചിലരുടെ അരിയിൽ മണ്ണ് വാരിയിടുന്ന കൊക്ക് |Aswanth Kok

Sdílet
Vložit
  • čas přidán 3. 01. 2023
  • #aswanthkok #bunnikrishnan
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 252

  • @gangakavithabhuvanendran
    @gangakavithabhuvanendran Před rokem +442

    കോക്കിന്റെ മോൺസ്റ്റർ റിവ്യൂ ഞാൻ ഇടക്കിടക്ക് കാണാറുണ്ട്. അത് ഒരേ സമയം genuine ആണ് അത് പോലെ entertaining ആണ്. നമ്മുടെ നാട്ടിലെ ശരാശരി കോമെഡി ഷോ യെ കാൾ നല്ല നിലവാരമുള്ള തമാശ അദ്ദേഹത്തിന്റെ വിഡിയോയിൽ ഉണ്ട്.

  • @anumk6419
    @anumk6419 Před rokem +547

    Mohanlal ന്റെ അഭിനയത്തെ ആരാധനയോടെ കണ്ടിട്ടുള്ള ഏതൊരാൾക്കും പറയണമെന്ന് തോന്നിയിട്ടുള്ള കാര്യങ്ങളേ Kok ഉം പറഞ്ഞിട്ടുള്ളൂ. പുള്ളിക്ക് full support.

    • @vandk717
      @vandk717 Před rokem +3

      Athinu lalettan onnum cheithillallo...onnamathe kok lalettan fana..mammoottyeyum nallonam kok vimarshichittundu...angane lalettan vellom cheiyananel chekuthanippo video cheiyillallo

    • @Keshuvannan
      @Keshuvannan Před rokem +1

      I support KOk on this matter . He was correct .I hate and avoid Ukkris moviesm it's waste of time and money. I have watched all his previous movies before Arraatu. Except മാടമ്പി എല്ലാം ചവറു പടം.

    • @Keshuvannan
      @Keshuvannan Před rokem

      Mohanlal is also not good at selecting movies. He is a class actor now just a shadow of old classic actor Mohanlal. He may be bounce back with couple of movies if he selects good scripts and directors.

    • @ajithrajk2785
      @ajithrajk2785 Před rokem

      @@Keshuvannan to grand master also equally good

    • @gameingVORTEX
      @gameingVORTEX Před rokem +1

      അത് കൊണ്ട് aswanthine വിമർശിക്കാൻ പാടില്ല എന്നുണ്ടോ?

  • @manojmanekudy7763
    @manojmanekudy7763 Před rokem +175

    കൊക്കണ്ണന് കൊടുക്കണം ഫുൾ സപ്പോർട്ട്.. ശരാശരി മലയാളിയുടെ പോക്കറ്റിലെ 200രൂപയുടെ രക്ഷകനാണ് കൊക്ക്.. സാധാരണക്കാരന്റെ പൾസ് അറിഞ്ഞു rewew ഉണ്ടാക്കുന്ന കൊക്കണ്ണന്നിരിക്കട്ടെ എന്റെ വക 100 കോടി ത്വജപ്രണാമംങ്ങൾ 🙄

    • @therealhero279
      @therealhero279 Před rokem +2

      100 കോടി പ്രണാമത്തിന് പകരം 100 രൂപ അയച്ചുകൊടുത്താൽ ഉപകാരം ഉണ്ടായേനെ

    • @manojmanekudy7763
      @manojmanekudy7763 Před rokem +1

      @@therealhero279 അങ്ങനെ ചെയ്താൽ കൊക്കണ്ണൻ രക്ഷപ്പെടുത്തിയ എന്റെ പോക്കറ്റിലെ 100 രൂപ മൂഞ്ചിതറ്റി പോവും ആ കളി വേണ്ട 😜

    • @sunilpn
      @sunilpn Před rokem +3

      @@therealhero279 ath youtube already kodukkunnundallo

    • @manojmanekudy7763
      @manojmanekudy7763 Před rokem

      @@sunilpn പിന്നല്ലാതെ.. 👍

    • @therealhero279
      @therealhero279 Před rokem

      @@manojmanekudy7763 😜

  • @godbutcher164
    @godbutcher164 Před rokem +153

    പുള്ളി ലാലേട്ടന് ഇട്ട് ഒക്കെ നല്ല തേപ്പ്‌ തേക്കാറുണ്ട്,പുള്ളി ലാലേട്ടന് ഫാൻ ആണ് താനും നിലവാര തകർച്ച തോന്നുമ്പോൾ ഉള്ള ഒരു പാവം ഫാനിന്റെ രോദനം ആണത്😞🤕

  • @it8755
    @it8755 Před rokem +157

    സിംപിളായി പറഞ്ഞാൽ പരാജയവും തെറ്റും അംഗീകരിക്കാൻ കഴിയുന്നില്ല എന്ന് തന്നെ 😁😁😁

  • @euginrobinson
    @euginrobinson Před rokem +118

    Fefka is the main reason why Malayalam cinema is still producing movies like Monster, Araatu etc.

  • @sreenathpnplamkudiyil7362
    @sreenathpnplamkudiyil7362 Před rokem +115

    കോക്കണ്ണന്റെ മോൺസ്റ്റർ റിവ്യൂവില് ഒരു മരണ ഡയലോഗ് ഉണ്ട് ," ഇതിന്റെ ഒന്നാമത്തെ പോസിറ്റീവ് എന്ന് പറഞ്ഞ് ആരേലും വന്നാൽ അവനെ മടല് വെട്ടി അടിക്കണം " 🤣🤣🤣

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla Před rokem +14

      ലെ ഉണ്ണി: ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.. 😂😂😂😂

    • @arun_mathew
      @arun_mathew Před rokem +3

      Unni ook

  • @shafvanek4301
    @shafvanek4301 Před rokem +118

    Kok അണ്ണന്റെ റിവ്യൂ ഒരു പരിധി വരെ genuine ആണ് എന്ന് തോന്നിയിട്ടുണ്ട്

    • @johnwick_25
      @johnwick_25 Před rokem

      Oru paruthi vare athu correct anu. Kok annane supported allathe comments undel pulli delete akkum.

    • @themediocreone234
      @themediocreone234 Před rokem +1

      @@johnwick_25 ohh didn't know that. Always thought why there is no singke opposing comment in comment section. Almost looked like he had a cult following.

    • @johnwick_25
      @johnwick_25 Před rokem

      @@themediocreone234 aniya ente comment videoil manyam ayi comment ittu koodathe ente commentinte thazhe oral comment itta noti vannu kidannu athu njan keri kandu athil paranjathu annante mosham review ketu poyi kanda padam enikku ishtam ayi ennanu. Pakshe kurachu kainju ente frndum ayi samsarichapol avane kanikkan comment section thappiyapol ente comment removed arunnu.

    • @py7432
      @py7432 Před rokem

      @@johnwick_25 ath comment itta aalu thanne delete cheythal pokum.
      2. Edakk you tube bug und cache clear cheythatt nokk.

    • @johnwick_25
      @johnwick_25 Před rokem

      @@py7432 aniya comment nere vayichatu reply tha ente commentinu thazhe anu oralu comment itathu apol njan itta comment delete cheyan patumo. Use comonsense bro. Kokinte videoil 1 negative pollum commentil illa ethoru vidokum 1 keedanu enkilum kanum othil onnum athum illa just think.

  • @ajaz2516
    @ajaz2516 Před rokem +35

    ഒരാൾ ട്രോള് ചെയ്തു രണ്ടു വീഡിയോ ചെയ്തപ്പോ അവനെ തപ്പി പോയ ജൈബി ആണ് ഈ സഹിഷ്ണുത താളം അടിക്കുന്നത് ..
    കോക്ക് ഒക്കെ വേറെ ലെവൽ ആണ് ബായ്, അങ്ങേരു വിഡിയോ ചെയ്യുമ്പോ താഴെ വന്ന കമന്റ് പോലും മൂക്കില്ല പിന്നെ പപ്പി ഫ് എഫ് എം എന്നും കപ്പി എഫ് എം എന്നും പറഞ്ഞു പ്രൊമോഷനും ചെയ്യില്ല അല്ലാതെ നിങ്ങളെ പോലെ കമന്റ് മുക്കുകയും ആരെങ്കിലും ഒന്ന് വിമർശിച്ചാൽ കണ്ട്രോൾ പോവുക ഒന്നും ചെയ്യില്ല
    .. അത് പോലെ കൊക്ക് നു ഇങ്ങടെ സപ്പോർട്ടും വേണ്ട
    ജൈബി സർ ആദ്യം കമന്റ് മുക്കുന്നത് നിർത്തു എന്നിട്ട് ഉണ്ണികൃഷ്ണന് സഹിഷ്ണുത പഠിപ്പിക്കാം … അത് പോട്ടെ ചെകുത്താന് എതിരെ ഉള്ള കേസ് എന്തായി 🤣🤣🤣

  • @user-ot4nx5cr5c
    @user-ot4nx5cr5c Před rokem +77

    ഒരാളുടെ മാത്രം അഭിപ്രായം കേട്ടിട്ട് സിനിമ കാണാൻ പോവരുത്. നമുക്ക് വിശ്വാസം ഉള്ള പലരുടെയും റിവ്യൂ കേൾക്കണം.
    പിന്നെ പല പഴയ സംവിധായകർക്കും ഒരുതരം അമ്മാവൻ കോംപ്ലക്സ് ആണ്. കാരണവൻമാർക്ക് അടുപ്പിലും ആവാം... ആരും ചോദ്യം ചെയ്യരുത് എന്നൊരു ഭാവം.

  • @My_journal1427
    @My_journal1427 Před rokem +59

    സിനിമാ പ്രൊമോഷൻ മേഖലയിൽ പ്രവർത്തിക്കുകൊണ്ട് കൃത്യമായി അറിയാം kok അണ്ണൻ കാശ് വാങ്ങി റിവ്യൂ ചെയ്യില്ലെന്ന് .

    • @brightmoon1627
      @brightmoon1627 Před rokem +5

      He didn't promote AD on his video. So he is genuine.

    • @Boss-pc9gg
      @Boss-pc9gg Před rokem

      കാശ് കിട്ടിയാൽ പുളിക്കില്ലല്ലോ. കിട്ടിയാൽ അവൻ വാങ്ങും

    • @My_journal1427
      @My_journal1427 Před rokem +1

      @@Boss-pc9gg 😂 ക്യാഷ് വാങ്ങി റിവ്യൂ ചെയ്യില്ല എന്ന പറഞ്ഞത് ...

  • @dreamshore9
    @dreamshore9 Před rokem +23

    ലോക സിനിമ നോക്കുമ്പോ മലയാളം എങ്ങും എത്തിയിട്ടില്ല kok ഒക്കെ ആ ലെവൽ ചിന്ത ശേഷി ഉള്ളവർ ആണ്
    റോഷക് പോലെ ഒരു പടം international ലെവൽ idea plot വന്ന പടം മലയാളികളിൽ പലരും അതെന്തു പടം ലോക്കൽ പടം എന്ന് ഇകഴ്ത്തിയവരുണ്ട്
    അതെ സമയം മോൺസ്റ്ററിൽ വന്ന climax plot കണ്ടു ഇവർ ഒക്കെ ഏതു കാലത്താണ് എന്ന് ചോദിച്ചവരും ഉണ്ട്‌
    പണ്ട് 30-40 വർഷം ഉണ്ടാവുന്ന സാമൂഹിക മാറ്റം ഈ internet യുഗത്തിൽ 5 വർഷം കൊണ്ട് ഉണ്ടാവുന്നു
    So സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും update update update!!!!! ഇതില്ലാത്തതു കൊണ്ട് തന്നെയാണ് ukri വിവാദം വരാൻ കാരണം

  • @jkb9645
    @jkb9645 Před rokem +43

    Hello JB whatever you said made a lot of sense . Aswanth is a little harsh critic but his style of presentation is soo much fun and I always revisit his videos . Good content .

  • @naaaz373
    @naaaz373 Před rokem +25

    മാളികപ്പുറം റിവ്യൂ ആയി കൊക്ക് അണ്ണൻ തിരുമ്പി വന്നു 🔥

  • @jemshi379
    @jemshi379 Před rokem +25

    ഉക്രി എന്ന് കളിയാക്കി വിളിക്കുന്നത് തെറ്റാണ്.❌️❌️
    Kok ന്റെ റിവ്യൂ entertaining ആണ്..മലയാളത്തിൽ വേറൊരു റിവ്യൂർക്കും ഇല്ലാത്ത repeat value kok റിവ്യൂസിനു ഉണ്ട് ✅️✅️

    • @rajeevana635
      @rajeevana635 Před rokem +10

      അങ്ങനെ ആണെങ്കിൽ ബോച്ചേ എന്ന് വിളിക്കുന്നതും തെറ്റല്ലേ???

    • @stark5899
      @stark5899 Před rokem +7

      @@rajeevana635 അത് അയാൾ സ്വയം വിളിക്കുന്നതാടെയ്

    • @rosemaggie4745
      @rosemaggie4745 Před rokem

      @@stark5899 🤔

    • @nithin1007
      @nithin1007 Před rokem +2

      Uk എന്ന് വിളിക്കാം..
      ഉക്രി എന്ന് വിളിച്ചാൽ അത് ശരിയല്ല.
      പക്ഷേ
      B unnikrishnan ഇപ്പൊ ukri എന്ന് ആണ് അറിയപ്പെടുന്നത്.. 😇😇😇😂😂😂😂😂😂😂

    • @bosslevel9505
      @bosslevel9505 Před rokem

      @@nithin1007 Ayin Ukri yude "ri" enna vakk mosham word ano🤷🏻‍♂️

  • @instantknowledge6842
    @instantknowledge6842 Před rokem +8

    അശ്വന്ത് കൊക്ക് മോഹൻലാൽ ഹെറ്റർ അല്ല.. പുള്ളിക് മോഹൻലാലിനെ തന്നെ ആണ് ഏറ്റവും ഇഷ്ട്ടം.. പുള്ളിയുടെ മലയാള സിനിമ നടന്മാരുടെ analysis ഇൽ വെക്തമായി അത്‌ മനസിലാക്കാം......

  • @junabr930
    @junabr930 Před rokem +10

    ഈ മാനനഷ്ടം കേസിന് ഒരു പ്രത്യേകതയുണ്ട് ആദ്യം മാനംഉണ്ടെന്ന് തെളിയിക്കണം എന്നാലേ അത് നഷ്ടമായി എന്ന് തെളിയിക്കാൻ പറ്റുള്ളൂ

  • @muralitmenon
    @muralitmenon Před rokem +3

    വന്ന് വന്ന് കൊക്ക് അണ്ണന്റെ റിവ്യൂ സ്റ്റൈലും , ആവർത്തന വിരസമായാണ് അനുഭവപ്പെടുന്നത് ... പാറ്റേൺ മാറ്റിപ്പിടി അണ്ണാച്ചി ... 🙏🤗

  • @ardravrc5808
    @ardravrc5808 Před rokem +49

    സൗദി വെള്ളക്ക, ഭീഷ്മ പർവ്വം, മേപ്പടിയാൻ എന്നീ സിനിമകൾ പുള്ളിക്കാരൻ നെഗറ്റീവ് റിവ്യൂ ആണ് പറഞ്ഞത്. എന്നിട്ട് പടങ്ങൾ ജയിച്ചല്ലോ

    • @amalsony1874
      @amalsony1874 Před rokem +2

      Saudi vellakka hit alla meppadiyan thalli hit listil kettyyatha

    • @Balu_p.r
      @Balu_p.r Před rokem +9

      സിനിമയെ ഇഷ്ടപെടുന്ന ഒരാൾക്ക് മനസിലാകും മേപ്പടിയൻ ഹിറ്റ്‌ ആണോ അല്ലയോ എന്ന്..
      200 രൂപ കൊടുത്താണ് ഞാൻ കണ്ടത്
      എനിക്ക് പടം ഒരുപാട് ഇഷ്ടമായി.. അത്‌ ഹിറ്റ്‌ തന്നെ ആണ് 🔥🔥🔥🔥🔥

    • @femys
      @femys Před rokem +5

      @@Balu_p.r 200 rs koduthathum cinema hit thanmil entha bandham

    • @akhillio
      @akhillio Před rokem

      @@femys pisa kodutha padam kandal eshtamayal padam hittanu✋

    • @femys
      @femys Před rokem

      @@akhillio ella padagalum aarenkilum okke paisa koduthu kaninnunudallo, aarkellum ishtamakum, that doesnt mean movie was hit

  • @godbutcher164
    @godbutcher164 Před rokem +63

    താൻ എഡിറ്റിംഗ് ഒക്കെ പഠിച്ചിട്ട് ആണോ ഇൗ റിവ്യൂ ഒക്കെ ഇങ്ങനെ ഇടുന്നത്😌

  • @Ratheeshkkrishnan
    @Ratheeshkkrishnan Před rokem +12

    സിനിമ ഒരു necessity അല്ലാ, ജനങ്ങൾ ആണ് രാജാവ്.

  • @jrjtoons761
    @jrjtoons761 Před rokem +25

    സത്യം പറയാലോ ഞാൻ ഈ ചെറുകിട മലയാളം പടങ്ങൾ തീയേറ്ററിൽ പോയി കാണാറില്ല. ടെലഗ്രാം ഉണ്ടല്ലോ. ചുരുളി പോലുള്ള epic films തീയേറ്ററിൽ വന്നാൽ പോവാം അല്ലാതെ ഈ ചുണ്ണികൃഷ്ണന്റെയും ഉക്രിയുടെ ഒക്കെ മൂഞ്ചിയ പടപ്പുകൾ ടെലഗ്രാമിൽ നിന്നു എടുക്കുന്നത് പോലും ഡേറ്റാ നഷ്ടമാ 😃.

    • @ayyappadasvh1266
      @ayyappadasvh1266 Před rokem

      നിങ്ങൾ പറയുന്ന സിനിമകളെല്ലാം തിയറ്റർ എക്സ്പീരിയൻസ് പറ്റുന്ന സിനിമകളാണ് അതിനെയാണ് നിങ്ങൾ പൊളിപ്പിക്കുന്നത്

  • @GopikaVasudev
    @GopikaVasudev Před rokem +13

    ഉള്ളത് പറയാമല്ലോ പടം ദുരന്തം anel കാശ് പോയി എന്ന വിഷമം marikkitunnath kok inte review കാണുമ്പോൾ അണ്
    Pinne monster ine പറ്റി kok പറഞ്ഞത് correct തന്നെയാ ake അ unnikrishnan inte kollavunnath ഗ്രാൻ്റ് മാസ്റ്റർ, വില്ലൻ എന്ന movieyile മോഹൻലാൽ മഞ്ജു vinte ഒരു emotional seen ഉണ്ട് അതിൽ മഞ്ജു മരിക്കുന്നത് അണ് അതൊക്കെ കൊള്ളാവുന്ന ബാക്കി ഒരൊറ്റ പടം ഇല്ല നല്ലത് same plot ആകെ പേരും സ്ഥലും അഭിനേതാക്കളും മത്രം different masterpiece,monster അങ്ങനെ എത്ര ചവർ പടം
    മലയാള സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന script writer കൂടി അണ് കാശ് വങ്ങിച്ചൽ മാത്രം പോര നല്ല കഥ create ചെയ്യുകയും ചെയ്യണം ഇത് അതില്ലാലോ kure pazheya director's ഉണ്ട് പണ്ടത്തെ മാടമ്പി character കൊണ്ട് nadakunne avr എന്ത് തൊന്നുവസം കാണിച്ചാലും ഒച്ഛനിച്ച് നിന്നും anusaricholanam എന്നാണ് വെപ്പ് അതിന് vere ale നോക്ക്

  • @abinkk
    @abinkk Před rokem +14

    ഈ പറയുന്ന ആളുകൾ കാശുമുടക്കി എന്തെങ്കിലും മേടിക്കാൻ ആലോചിക്കുമ്പോ ഇതേയൂട്യൂബിലുള്ള റിവ്യൂസ് തന്നെ ആകും ആദ്യം എടുത്തു നോക്കുക അപ്പൊ പിന്നെ മൂവീസിനു മാത്രം എന്താ ഇത്ര പ്രത്യേകത?

  • @visakns1
    @visakns1 Před rokem +6

    Kok nte reviews kaanarunde, he makes genuine and enjoyable stuff.

  • @ratheeshpadiyth5681
    @ratheeshpadiyth5681 Před rokem +8

    അശ്വന്ത് കൊക്ക് ഏറ്റവും നല്ല റിവ്യൂ ആണ്

  • @tonythevercad
    @tonythevercad Před rokem +6

    aswanth is the answer to all those movie makers who belittled the artistic standard of malayali audience..

  • @sirajrayaroth1872
    @sirajrayaroth1872 Před rokem +11

    KOK അണ്ണൻ 🔥🔥🔥

  • @dobbyelf
    @dobbyelf Před rokem +8

    ഈ ഒരു ഇഷ്യൂവിൽ അശ്വന്ത് കൊക്കിന് എതിരെയുള്ള ആരോപണങ്ങള്‍ അംഗീകരിക്കുന്നില്ല.
    പക്ഷേ അദ്ദേഹത്തിന്റെ റിവ്യൂസ് വളരെ മോശം നിലവാരം ആണ്. ഇഷ്ടപ്പെടാത്ത പടങ്ങളെ വളരെ മോശമായ രീതിയില്‍ ആക്ഷേപിക്കുകയും ഇഷ്ടപ്പെട്ട പടം average ആണെങ്കിലും പൊക്കി അടിക്കും.
    ഉദാഹരണത്തിന് ഈ അടുത്ത് ഇറങ്ങിയ സൗദി വെള്ളക്ക എന്ന പടം. ഞാന്‍ തീയേറ്ററിൽ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമ ആണ്. ഇപ്പഴും തീയേറ്ററിൽ നല്ല രീതിയില്‍ ഓടുന്നുണ്ട്. അയാള്‍ ഇട്ട റിവ്യൂ വളരെ മോശം ആയിരുന്നു. I mean അയാള്‍ക്ക് പടം ഇഷ്ടപ്പെട്ടില്ല എങ്കില്‍ കുഴപ്പം ഇല്ല. പക്ഷെ അയാള്‍ ആ പടത്തിനെ വളരെ മോശം രീതിയില്‍ ഡീഗ്രേഡ് ചെയ്യുവാണ് ഉണ്ടായത്. ഇതേ അവസ്ഥ ആണ് പൃഥ്വിരാജിൻ്റെ കാപ്പ എന്ന സിനിമയ്ക്കും അയാളിൽ നിന്ന് ഉണ്ടായത്. അയാള്‍ക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും വന്നാല്‍ ഉടനെ ആ പടം ഡീഗ്രേഡ് ചെയ്യും. ഇതൊരു നല്ല സംസ്കാരം അല്ല.
    ഒരു സിനിമ കണ്ടിട്ട് അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതും അതിനെ ഡീഗ്രേഡ് ചെയ്യുന്നതും രണ്ടും രണ്ടാണ്.

    • @femys
      @femys Před rokem +2

      I felt the same. Aalukal comedy ennu vilikkunna pullide comments kal really hurt cheyyunna vidhathil aanu. Manyamayi aareyum hurt xheyyathe review idavunnathanu

    • @dhanish1525
      @dhanish1525 Před rokem +1

      സത്യം 👍🏻

  • @shineshibu4281
    @shineshibu4281 Před rokem +26

    Full support for kok Annan 💯🔥

  • @lovelyseejo263
    @lovelyseejo263 Před rokem +30

    Genuine reviews aanu pullideth.. porathathinu nalla humour sense um😂

  • @santhithomas4623
    @santhithomas4623 Před rokem +7

    Aswanth is a little harsh critic. Everyone can not be like you - sugarcoating things. Even then you are not liked by many. If you have seen Monster - I am totally 100% with Aswanth.

    • @anoopsreedharan9714
      @anoopsreedharan9714 Před rokem +1

      enthayalum ayale pole toxic allalo ee pulli athukondu kokinte vettukali fansinte toxicity ivide illa , manasamadanathode kurachu opinions ivide angotum ingotum share cheyan pattum.

  • @dya2902
    @dya2902 Před rokem +35

    Totally agree with you!Glad that atleast you had a different thought on this matter.
    KOK nte reviews oke ullth thanneyanu thonnitnd ..but the way he talks about actors and directors cannot be promoted. He should consider the efforts of these people.

  • @HariKrishnan-ec5mn
    @HariKrishnan-ec5mn Před rokem +2

    Nuanced opinions! Nice one! Hard to find these days 🙂

  • @dhanish1525
    @dhanish1525 Před rokem +10

    നിങ്ങൾ പറഞ്ഞത് 100 ശതമാനം ശെരിയാണ്. Kok ന്റെ reviews പലപ്പോഴും അതിരു കടക്കുന്നതായി തോന്നാറുണ്ട്. സംവിധായകരെയും നടന്മാരെയും വളരെ രൂക്ഷമായി അതിക്ഷേപിക്കുന്നു. അങ്ങേർക്കു ഇഷ്ടപ്പെട്ട സിനിമ ആണെങ്കിൽ വാനോളം പുകഴ്ത്തും. ഇല്ലെങ്കിൽ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും. സിനിമ മോശമാണെങ്കിൽ അത് പറയാം. But എന്തിന് സംവിധായകരെയും നടന്മാരെയും വ്യക്തി ഹത്യ നടത്തുന്നു. മൺസൂൺ മീഡിയ സുധീഷ് കുമാർ ഒക്കെ വളരെ മാന്യമായ രീതിയിൽ സിനിമയെ വിമർശിക്കുന്നു. അത് കണ്ടു പഠിക്കണം അശ്വന്ത് kok.

    • @ajurissac6777
      @ajurissac6777 Před rokem +1

      അത്ര തൊലിഞ്ഞ പടങ്ങളെയെ അങ്ങനെ വിമർശിക്കാറുള്ളു.. പേർസണൽലി ഞാനും കൊക്കിനെ പോലെ ഫ്രുസ്ട്രേറ്റഡ് ആകാറുണ്ട് മിക്ക ഊമ്പിയ പടങ്ങൾ കാണുമ്പോളും.. കഴിവില്ലാത്തർ അവരുടെ കഴിവില്ലായ്മ തിരിച്ചറിയുകയാണ് വേണ്ടത് 🤗

    • @spiceoflife1372
      @spiceoflife1372 Před rokem +3

      Paid Review നടത്തുവെന്ന ആരോപണം വരികയും, അത് സകല തെളിവുകളോടെ പുറത്തു വരികയും ചെയ്തിട്ടുണ്ട്, ഈ മൺസൂൺകാരന്റെ. ക്യാഷ് കിട്ടാൻ വേണ്ടി അയാൾ സുഖിപ്പിച്ചേ അഭിപ്രായം പറയാറുള്ളൂ.

    • @y3bros
      @y3bros Před rokem

      Valichu keeri ottikkendavare valich keeri ottikkuka thanne vende,aswanth kokinte athra genuine aayittulla oru film reviewer enthayalum ippo nilavil illa

  • @abhinandkv223
    @abhinandkv223 Před rokem +18

    Genuine reviewer from malayalam ❤️‍🔥🔥 oreyoru kok 🔥🔥

  • @azad738
    @azad738 Před rokem +4

    7:31 exactly.

  • @brightmoon1627
    @brightmoon1627 Před rokem +6

    KoK didn't promote AD's on his video. Speaking the facts only. So he is genuine.

    • @abhig7267
      @abhig7267 Před rokem +4

      Without Ad doesn't mean he speaks sensibly always!
      I found he is targeting some certain people excessively at times.

    • @brightmoon1627
      @brightmoon1627 Před rokem +1

      @@abhig7267 : Kok just talking in just fun way bro. Perspective matters. Here the reviewer itself told that it will never be charged as a defamation case.

  • @pscyodhaa8827
    @pscyodhaa8827 Před rokem +9

    ഉദയ കൃഷ്ണനെ ഉക്രി എന്ന് വിളിച്ചെങ്കിൽ
    മൊഹൻ ലാലിനെ എന്ത് വിളിക്കും ഇവൻ 🤔🤔

  • @SIp56
    @SIp56 Před rokem +20

    ഉക്രി യൂണിവേഴ്സ് 😁😁😁

  • @StalinHoobba
    @StalinHoobba Před rokem +6

    എന്റെ ചേട്ടൻ പറഞ്ഞ ഒരു കാര്യമാണ് ഞാൻ ഇപ്പം ഓർക്കുന്നത് റീവ്യൂ കണ്ട് ഒരു സിനിമയും കാണാതിരിക്കല്ല്

  • @emildjoseph
    @emildjoseph Před rokem +15

    പുള്ളിയെ ഉക്രി എന്നു വിളിച്ചതാണ് ഇഷ്ടപ്പെടാഞത്

    • @stark5899
      @stark5899 Před rokem +2

      @@Tweetsoftheweek നിന്റെ പേര് പെട്ടെന്ന് മണ്ടൻ എന്ന് വായിച്ച പോലെ...😂

    • @emildjoseph
      @emildjoseph Před rokem

      @@Tweetsoftheweek ഇനിമുതൽ പുള്ളിനെ മാക്രി ന്ന് വിളിക്കണം 😂

  • @rajeshnair1186
    @rajeshnair1186 Před rokem +5

    നീ ആദ്യം എവിടെയെങ്കിലും ഒരിടത്തു ഉറച്ചു നിൽക്ക് 👌👌

  • @noonesaid123
    @noonesaid123 Před rokem +29

    Kok's taste of movies are similar to mine

  • @sankarkrishnan407
    @sankarkrishnan407 Před rokem +4

    അഡ്വ. ജയശങ്കർ രാഷ്ട്രീയക്കാരെ കളിയാക്കുന്ന പോലെയാണ് അശ്വന്ത് കോക് സിനിമയെ വിലയിരുത്തുന്നത്. നല്ല കോമഡി ചേർത്ത് പറയും.

  • @musicparadise8651
    @musicparadise8651 Před rokem +1

    Kok ❤ 💯

  • @soorajkumar1561
    @soorajkumar1561 Před rokem +88

    ചെകുത്താൻ അപ്പോൾ അവനെതിരെ എന്ത് കേസ് കൊടുക്കാത്തത് പേടിയാണോ ഉദയകൃഷ്ണയ്ക്ക് 😆

    • @anushadpk6099
      @anushadpk6099 Před rokem +1

      Ukri nn vilicha anu prasanam

    • @np1856
      @np1856 Před rokem +25

      തെറിപ്പിക്കൻ joli illathathu കൊണ്ടായിരിക്കും

    • @ShiyaMuhammed
      @ShiyaMuhammed Před rokem +1

      കേസ് കൊടുത്താൽ നാറും എന്നറിയാവുന്നത് കൊണ്ടാവും..

    • @lastcomment9114
      @lastcomment9114 Před rokem +4

      ഉക്രി
      ഉക്രി
      ഉക്രി
      ഉക്രി
      ഉക്രി
      ഉക്രി

    • @hariprasad1804
      @hariprasad1804 Před rokem

      ഉദയകൃഷ്ണ അല്ല ഉണ്ണികൃഷ്ണൻ

  • @sabukoyak1871
    @sabukoyak1871 Před rokem

    Kok❤

  • @yobyag
    @yobyag Před rokem +1

    Kokk nte pala reviw vum kollilla...😭😭

  • @taeri2264
    @taeri2264 Před rokem +30

    ഇലന്തൂർ നരബലി നടന്നു തെളിവെടിപ്പും, അന്വേഷണവും ഒക്കെ നടക്കുന്ന സമയത്ത് ആ നാട്ടിൽ നരബലി നടന്ന വീട്ടിൽ ആള് കൂടിയപ്പോ അവിടെ ലോട്ടറി വിറ്റ ആൾക്കാരെയും അങ്ങോട്ടേക്ക് ഓട്ടോയിൽ സ്റ്റിക്കർ അടിച്ചു ഓട്ടം നടത്തിയ ആൾക്കാരെ ഒക്കെയാണ് താങ്കളുടെ വീഡിയോ കണ്ടപ്പോൾ തോന്നിയത്.
    താങ്കളും മൂവി റിവ്യൂ ചെയ്യുന്ന ആളാണല്ലോ. അശ്വന്ത്‌ കോക്ക് ന്റെ നിലവാരമോ, എന്റർടൈൻമെന്റ് വാല്യൂവോ താങ്കളുടെ ഒരു വിഡിയോക്കോ ഇല്ല. പിന്നെ പുള്ളിടെ നട്ടെല്ലിന്റെ 1000 ത്തിൽ ഒരു അംശം പോലും താങ്കൾക്ക് ഇല്ല. ഇനി ഉണ്ടാവാനും സാധ്യത ഇല്ല. ഈ വീഡിയോയിൽ പോലും ഉക്രിയുടെ പേരൊന്നു പറയാൻ പോലും പേടിച്ചു വിറക്കുന്ന താങ്കൾ ആണ് ആവിഷ്കാര സ്വാതന്ത്രത്തെ പറ്റിയൊക്കെ ഡയലോഗ് അടിക്കുന്നത്. താങ്കളുടെ ധൈര്യത്തിന്റെ ലെവൽ ആ ഐൻസ്റ്റീൻ താത്തയുടെ ഇഷ്യുഓടെ ഒക്കെ മനസ്സിലായതാ.
    പുരോഗമന മുഖമൂടിയിട്ട വെറും ഏഴാംകൂലി ഊള ആണ് താങ്കൾ. മല്ലു അനലിസ്റ്റിന്റെ വിഡിയോകളുടെ വ്യൂസ് കണ്ട് അത് ലക്ഷ്യം വച്ചു ഏച്ചുകെട്ടി പുരോഗമനം പറഞ്ഞു റവന്യു ഉണ്ടാക്കുന്ന ആത്മാർത്ഥതഇല്ലാത്ത വെറും പാൽകുപ്പി ആണ് താങ്കൾ.

    • @patrickbateman3642
      @patrickbateman3642 Před rokem +5

      💯 💯👍

    • @syzann
      @syzann Před rokem

      Kok അല്ല കോണകം കൊക്ക്..കൊണ

  • @whatsinaname571
    @whatsinaname571 Před rokem +2

    This is perhaps poetic justice for the fact that he created FFC and kept quiet while the members put racist comments

    • @luipe6708
      @luipe6708 Před rokem +1

      He has been over FFC for years. I don't think he kept quiet though it was more like he wasn't famous back then and didn't have any influence to assert.

  • @antonymanuel9751
    @antonymanuel9751 Před rokem

    Kok 👍

  • @mmgphysio
    @mmgphysio Před rokem +17

    due to review channels and pointing out mistakes and political incorrect contents by youtubers and in social media, there are many changes in malayalam cinema. even plp from north are praising new movies as there are good cinemas. If not the same kind of cliche movies of early 2000s and late 90s with dileep jokes, hero glorification movies will be still there. i feel old directors dnt want any change in cinema. they want to stick on the those double meaning jokes, hero glorification.

  • @mkumarb4u
    @mkumarb4u Před rokem +13

    സത്യം... കോക്കിന്റെ റിവ്യൂസ് ഒരുപാട് പേർസണൽ attacks ഉണ്ട്.....ഏതാണ്ടൊക്കെ ആണെന്ന് ഒരു ഭാവം ഉണ്ട്

    • @timetraveller3046
      @timetraveller3046 Před rokem +11

      I think that's his USP and due to that style, he's getting the viewership.
      Sudheesh payyannoor (Monsoon Media) presentation style is really matured.

  • @muhammedbilal8048
    @muhammedbilal8048 Před rokem +7

    Ukri underworld 💥💥💥

  • @Balu_p.r
    @Balu_p.r Před rokem +6

    5:31-5:46 അതാണ് അതാണ് എനിക്കും യോജിക്കാൻ പറ്റാത്ത കാര്യം 😐.
    വീകം സിനിമ റിവ്യൂ പറഞ്ഞപ്പോ പുള്ളി പറയുന്നുണ്ടായിരുന്നു പുള്ളി ആദ്യം കരുതിയത് ധ്യാന് വീക്കം വന്ന ഏതോ കഥാപാത്രം ആണെന്ന്...
    ഇങ്ങനെ ഉള്ള പുള്ളിയുടെ സംസാരം മാറ്റണം...ഇത് ഒഴിച്ച് നിർത്തിയാൽ വേറെ പ്രശ്നം ഒന്നുമില്ല..
    പുള്ളി അത്‌ തിരുത്തും എന്ന് പ്രദീക്ഷിക്കാo.
    നിങ്ങൾ എങ്കിലും ഇ പോയിന്റ് എടുത്തു പറഞ്ഞല്ലോ ബ്രോ 👍🏻...
    നിങ്ങളാണ് ശെരിക്കും റിവ്യൂ ഒക്കെ പറയാൻ ഉള്ളത്... 👍🏻👍🏻👍🏻👍🏻...
    Keep it up bro....
    U r just poli🔥🔥

  • @syambabu5182
    @syambabu5182 Před rokem +3

    കൊക്ക് കടുത്ത മോഹൻലാൽ ഫാൻ ആണ്... എന്ന് കരുതി കൂറ പടങ്ങളിൽ അഭിനച്ചാൽ കൊള്ളില്ല എന്ന് തന്നെ പറയണം

    • @adarshekm
      @adarshekm Před rokem

      അതാണ് നട്ടെല്ല്

  • @sreekuttan2004
    @sreekuttan2004 Před rokem +4

    JBI...You said the right thing.....KoK review nalla over aanu...Negative criticism kurachu kuduthal aanu for good attempts ...Meppadiyan oke pulli thechu ottichu !!

    • @arun_mathew
      @arun_mathew Před rokem

      Pulli pullide opinion anu parayunne...ath kond oru padam pottuvo ? Beeshma negative anu paranje...padam hit alle ?

  • @sachinsadasivan3389
    @sachinsadasivan3389 Před rokem

    💯

  • @jewelsworld6455
    @jewelsworld6455 Před rokem

    Kok പറയുന്നത് കാര്യം ആണ്...സിനിമ ഇഷ്ടപ്പെടുന്ന ആളുകളുടെ അഭിപ്രായം

  • @Scientifimode
    @Scientifimode Před rokem +1

    താങ്കളും അദ്ദേഹവും മറ്റുള്ള റിവ്യൂവേഴ്സ് അടക്കം, ഒരു പ്രേക്ഷകൻ എന്ന നിലയിൽ എൻ്റെ അഭിപ്രായം കൂടിയാണ് റിവ്യൂവിൽ പറയുന്നത്. കയ്യിൽ ഒന്നുമില്ലാത്ത പടപ്പുകൾ പടച്ചു വിടുന്നതെല്ലാം കണ്ടുകൊള്ളണമെന്നതും, മിണ്ടാതിരുന്നു കൊള്ളണം എന്നതും അംഗീകരിക്കാൻ ആവില്ല..നിരൂപണങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും നല്ല പ്രതിഭകൾക്കും നല്ല സൃഷ്ട്ടികൾക്കും സഹായകമാകാറുണ്ട്.. അവരത് പഠമാക്കുന്നുണ്ടെങ്കിൽ..

  • @bijinvarghesebijinvarghese3047

    നിങ്ങൾ സത്യം പറഞ്ഞു ജീവിക്കു

  • @anilkumaranilkumar2734

    A.. Reviewer. Possesses.. Positive.. Minds...

  • @mohammedrayis4906
    @mohammedrayis4906 Před rokem +2

    🙋‍♂️

  • @rejy92
    @rejy92 Před rokem

    Ari 🌾

  • @sakkirhussain128
    @sakkirhussain128 Před rokem +2

    പണ്ട് മൊബൈലിൽ ഇട്ട് ഇതു പോലെ കൊണക്കാത്തത് കൊണ്ടാണ് മലയാള സിനിമ പിടിച്ചു നിന്നത് :

  • @nijeeshsebastian9034
    @nijeeshsebastian9034 Před rokem

    Support kok

  • @krishnanunnims7878
    @krishnanunnims7878 Před rokem +7

    മാളികപ്പുറം സിനിമയുടെ റിവ്യൂ രണ്ടു ദിവസം കഴിഞ്ഞാണ് പ്രമുഖ റിവ്യൂ പറച്ചിലുകരെല്ലാം കൊടുത്തത്. അപ്പോഴത്തേക്കും സിനിമ പോസിറ്റീവ് അഭിപ്രായം നേടിക്കഴിഞ്ഞു. അതിന്റെ ഗുണം ആ സിനിമയ്ക്ക് കിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പിന്നെ റിവ്യൂ കൊടുത്തവർക്കെല്ലാം പോസിറ്റീവ് റിവ്യൂ കൊടുക്കേണ്ടി വന്നു. അല്ലെങ്കിൽ പൊങ്കാല..

    • @ananthurgopal9868
      @ananthurgopal9868 Před rokem +3

      Theatre response ഇട്ടിരുന്നു കുറച്ചു channels. പിന്നെ new year ന്റെ തിരക്ക് കാരണം ആയിരിക്കും കുറച്ചു കഴിഞ്ഞ് reviews വന്നേ. പടം 30 നു അല്ലേ ഇറങ്ങി യെ. എല്ലാരും friends ഒക്കെ ആയിട്ട് അടിച്ചു പൊളിക്കാൻ പോയി കാണും

  • @abhig7267
    @abhig7267 Před rokem +3

    For movie reviews, I mostly follow Monsoon media only. Rest is just noise I felt.

    • @ALEX-gr7dx
      @ALEX-gr7dx Před rokem +1

      I stick with Shazzam bro only.

    • @Balu_p.r
      @Balu_p.r Před rokem +3

      അത്‌ ശെരി എങ്കിൽ പുള്ളി എന്താ മാളികപ്പുറം റിവ്യൂ ഇടാതെ?..
      ഇടില്ല. ഇവിടത്തെ റിവ്യൂ ഒക്കെ സ്വന്തമായിട്ടുള്ള ഇഷ്ടം നോക്കിയാ ചെയ്യണേ...
      Shazum, secretagentum, Adhithyan chettur ഒക്കെ റിവ്യൂ ചെയുന്നത് കണ്ട്
      പഠിക്കണം... ഇവരൊക്കെ..
      പിന്നെ ഉണ്ണി വ്ലോഗ്സ് 🙏🏻🙏🏻..
      ഹോ എനിക്ക് എന്തോ വലിയ അറിവാണ് സിനിമയെ പറ്റി എന്നും പറഞ്ഞു 10 മിനിറ്റ് വിഡിയോയിൽ കുറെ ads കുത്തി കേറ്റി ഇടും..
      പുള്ളി ആദ്യം മാളികപ്പുറം, നല്ല സമയം അതിന്റ ഒക്കെ റിവ്യൂ ഇടണം. അല്ലാത്ത ആൾക്കാർക്ക് അറിയാൻ താല്പര്യം ഇല്ലാത്ത പടം ഇട്ടിട്ട് എന്ത് കാര്യം 🫡👎🏻

    • @midlaj1268
      @midlaj1268 Před rokem

      Njn Reeload meadia

    • @shanaspmohammed8325
      @shanaspmohammed8325 Před rokem

      അങ്ങേരെപ്പോലെ എസ്‌കേപ്പിസ്റ്റ് ഉഡായിപ്പൻ വേറെ ഇല്ലാ...
      Kok, shazzam ഒക്കെ പടം ഇറങ്ങിയ അന്ന് തന്നെ genuine ആയി ഉള്ളത് തുറന്നു പറയും..
      But രണ്ടു ദിവസം കഴിഞ്ഞു safe ആയിട്ട് അവിടെയും ഇവിടെയും തൊടാതെ റിവ്യൂ തള്ളുന്ന monsoon പോലെ സ്വയം പ്രബുദ്ധൻ ചാത്തൻ വേറെയില്ല.. പിന്നേ കാവ്യാത്മകമായി തള്ളി ഇടയിൽക്കൂടി ad കാണിക്കുന്ന വേറൊരു നാറി ചുണ്ണി vlog

  • @iruthala
    @iruthala Před rokem +1

    സൗദി വെള്ളക്ക നെഗറ്റീവ് review പറഞ്ഞ ആളാണ് kok

  • @natasha2990
    @natasha2990 Před rokem +13

    സിനിമ കണ്ടിട്ട് കൊള്ളില്ലെന്ന് പറയുന്നത് എന്ത് defamation... കഷ്ടം.. തന്നേക്കാൾ എന്തുകൊണ്ടും യോഗ്യൻ ആണ് kok.. താൻ പണത്തിനുവേണ്ടി കൂറ ത്തരം ചെയ്യുന്ന 'machan'.. ഒന്നിനെക്കുറിച്ചും തനിക്കു വല്യ ധാരണ ഇല്ലാതെയാണോ വന്നിരുന്നു പറയുന്നത്... Kok ന്റെ റിവ്യൂ കൃത്യം ആണ്.

  • @sapiens7569
    @sapiens7569 Před rokem

    Kok=genuine review

  • @kichu6337
    @kichu6337 Před rokem +14

    People can't take even the slightest criticism here smh

  • @Keshuvannan
    @Keshuvannan Před rokem +1

    We support Ashwanth KOk..B ഉണ്ണികൃഷ്ണൻ is not a world class director. All his movies were below average quality .except Madambi.

  • @cinephile1010
    @cinephile1010 Před rokem

    KOK ANNAN UYIR.

  • @JITHINKRISHNA4
    @JITHINKRISHNA4 Před rokem

    The accusations are baseless its just unnikrishnan prooving he could also go this way to react.... so that reviewers would take a step back i guess🤔

  • @nivedithabalakrishnan5766

    Review കൊണ്ട് ഇവിടെ ഏതെങ്കിലും സിനിമ ഹിറ്റ് ആയേക്കാം. പൊട്ടും എന്ന് തോന്നുന്നില്ല .ഞാൻ ഒകെ ഒരു സിനിമ കണ്ട ശേഷം മാത്രമാണ് റിവ്യൂ കാണുന്നത്. Spoiler alert ഉള്ള കൊണ്ട് കാണില്ല. തിയറ്ററിൽ പോയി കാണാൻ ഉള്ള ഒരു മൂഡ് create ചെയ്യുന്നതിൽ, ട്രെയിലർ, promotion, pinne cinema യുടെ മൂടും കാലഗട്ടത്തിൻ്റെ ആവശ്യവും തമ്മിൽ ഉള്ള matching ഒക്കെ ആണ്. For example vacation time il, നല്ല content സിനിമ ഇറങ്ങിയാലും കുറച്ച് കോമഡി touch ഉള്ള സിനിമ കാണാൻ ആയിരിക്കും തോന്നുക. ഒരുപാട് ഊള പടം കണ്ട് മടുത്ത് ഇരിക്കുമ്പോൾ ഒരു content പടം വന്നാൽ കാണും. പിന്നെ ഒപ്പം ഇറങ്ങുന്ന ഒരു സിനിമ വൻ വിജയത്തിൽ പോയാൽ, കൂടെ ഇറങ്ങിയ സിനിമ എത്ര നല്ലത് ആണേലും മാറ്റി വെക്കും ... ഈ സിനിമ ഒക്കെ daily കാണുന്ന ആൾക്കാർ ഒക്കെ വളരെ ചെറിയ% ആണ്. പറഞ്ഞു വന്നത് റിവ്യൂ നേ ക്കാൾ effect ഉണ്ട് other factors ന്.. ഇവിടുത്തെ ഒരുമാതിരി പെട്ട ബുദ്ധിജീവി reviewrs ന് ഒക്കെ ഇഷ്ടപ്പെട്ട, awards വാരി കൂട്ടിയ ഒരു സിനിമ ആണ് അറിയിപ്പ്. Ott release ഉണ്ടായിരുന്നു. ഹിറ്റ് ആയോ ഇല്ല..😂😂😂😂...
    2022 മൊത്തം മൂഡ് കളഞ്ഞ ഊള പടമാണ് " അറിയിപ്പ്"🤮🤮🤮🤮🤮

  • @anilkumaranilkumar2734

    Teacher.. Tae.. Guality.. Ella... Kok.. Fully.. Negative.. Thoughts.. Aanu.. Cinima.. Orukuttayemayanu..
    Please..

  • @raaziinn37
    @raaziinn37 Před rokem +9

    Kokachi🤍🔥

  • @Harisayshi
    @Harisayshi Před rokem +6

    തക തക തക

  • @mithram2430
    @mithram2430 Před rokem

    Kok അഭിപ്രായം ശരിയാണ്.

  • @mrsirius4786
    @mrsirius4786 Před rokem +1

    🧑‍🦽

  • @pradeeppa6814
    @pradeeppa6814 Před rokem +1

    Kok കുറച്ച് ഓവർ ആണ്, അദ്ദേഹത്തിന് എല്ലാവരെയും പുച്ഛം ആണ്, ആരെയും റെസ്‌പെക്ട് ചെയ്യാൻ അറിയില്ല വളരെ മോശം. സുധീഷ് പയ്യന്നൂറിന്റെ റിവ്യൂ കണ്ട് പഠിക്കട്ടെ

  • @soumyasoumya6311
    @soumyasoumya6311 Před rokem +12

    How r u?

  • @production_art
    @production_art Před rokem +4

    ആരാണീ പറയുന്നത് സാറ്റർഡേ നൈറ്റ് ഗംഭീര സിനിമയും, ജനഗണമന മോശം സിനിമയും ആണെന്ന് പറഞ്ഞ ആളാണ് ഈ പറയുന്നത്

    • @femys
      @femys Před rokem +2

      Thante aswadhana nilavaram aayirkkanam mattullavarude ennu enthina nirbhandham pidikkunne. ayalkku nallathu ennu thonniyathu ayal nalla thu ennu paranju. keralayhile 60 percent aalkalil adhikavum serial addicat aanu. Athinte aratham seraials ellam nallathano ennano.

    • @12k44
      @12k44 Před rokem +1

      @@femys yeah.. ആസ്വാദനം പലർക്കും പല രീതിയിൽ ആണ്.. എനിക്കും ജനഗണമന അത്രക് ഇഷ്ടമായില്ല.. Story നന്നായിരുന്നു.. പക്ഷെ കോടതി രംഗങ്ങൾ വളരെ നാടകീയം ആയിരുന്നു..

    • @production_art
      @production_art Před rokem +2

      @@12k44
      ഇതൊക്കെ കൊണ്ട് തന്നെയാണ് മലയാളം ഇപ്പോഴും പ്രകൃതി പടങ്ങൾ ഇറക്കി പൊട്ടിച്ചു കൊണ്ടിരിക്കുന്നത്.
      തെലുങ്കിൽ ഇറങ്ങിയ കാന്താര മലയാളത്തിലാണ് ആദ്യം ഇറങ്ങുന്നത് എങ്കിൽ 100 കോടി പോലും നേടില്ലായിരുന്നു. മലയാളിയുടെ ആസ്വാദന നിലവാരം മാറാത്തകാലത്തോളം കാലം ഇവിടെ KGF, RRR, Bahubali പോലെയുള്ള പടങ്ങൾ സംഭവിക്കില്ല

    • @12k44
      @12k44 Před rokem +2

      @@production_art 😁 by the bye ഈ കളിയാക്കി പറയുന്ന പ്രകൃതി പടം or realistic cinema കൾക്ക് ഒരുപാട് ആസ്വാദകർ ഉണ്ട്.. കുറെ mass, മസാല,fight, double meaning comedy ഒക്കെ കൂടിയ cinema കൾക്ക് ആണ് കൂടുതൽ ആരാധകർ എന്ന് വെച്ച് അങ്ങനെ അല്ലാത്ത ആസ്വാദകർക്കും cinema കാണാൻ പറ്റണല്ലോ... ഞാൻ realistic സിനിമകൾ ആണ് ഇഷ്ടപ്പെടുന്നത് 🙏.. അത് ഇപ്പൊ indian or international ഏത് ഭാഷയിൽ ഉള്ളതാണെങ്കിലും കാണും.. ഈ പറഞ്ഞ kgf,rrr, kanthara, pushpa പോലെ ഉള്ള സിനിമകൾ കാണാറുമില്ല.. ഇഷ്ടവും ഇല്ല..എനിക്ക് അത് ഇഷ്ടമല്ല എന്ന് കരുതി അത്തരം സിനിമകളെ കുറ്റം പറയാനും പോകാറില്ല.. കാരണം ആ type cinema ഇഷ്ടപ്പെടുന്ന audience ഉണ്ട് എന്നറിയാം.. അത് പോലെ പ്രകൃതി പടങ്ങൾക്കും ഉണ്ട് audience..പിന്നെ മലയാള cinema കു നിലവാരം ഇല്ലെന്നു കരുതണ്ട.. നമ്മുടെ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരുപാട് അന്യ ഭാഷക്കാർ ഉണ്ട്..OTT platforms ഉള്ള കൊണ്ട് നമ്മുടെ സിനിമകൾ കൂടുതൽ ആളുകളിലേക് എത്തുന്നുണ്ട്... Most of my north indian friends loves our malayalam movies. They say in our movies they can feel the raw and realistic essence of life.. Not like cliche and cringe craps in bollywood movies..

    • @msss565
      @msss565 Před rokem

      @@production_art💯

  • @Supermenon745
    @Supermenon745 Před rokem

    മാളികപ്പുറം റിവ്യൂ ഇല്ലേ

  • @noushu5f
    @noushu5f Před rokem +1

    Aswanth kok എന്ന ഇവൻ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒന്നോർക്കുക...
    Ffc, kukucha പോലുള്ള ഗ്രൂപ്പുകൾ തുടങ്ങി എന്നത് മാത്രമല്ല... യൂട്യൂബ് ചാനലിലൂടെ നടന്മാരെ നന്നായി അവഹേളിക്കുക നടന്മാരുടെ ഇരട്ട പേര് വിളിച്ച് അധിക്ഷേപിക്കാൻ സാഹചര്യമൊരുക്കുന്നത് ഇവൻ തന്നെയാണെന്ന് ഓർക്കണം..
    ആ kok എന്നാ പറഞ്ഞ ഇങ്ങേർക്ക് എന്ത് അവകാശമാണ് ഉള്ളത്? അത് എവിടത്തെ ജനാധിപത്യ അവകാശമാണ്...!

  • @afsallais9825
    @afsallais9825 Před rokem +4

    Pandoke youtube ellathond nammude kure cash poyi appo raksha pett poya directors annu eppo presnam.

  • @soumyasoumya6311
    @soumyasoumya6311 Před rokem +7

    Hy 🙂🙂

  • @pujam4784
    @pujam4784 Před rokem

    Repeat value reviews by kok

  • @sabithrahman5960
    @sabithrahman5960 Před rokem

    അശ്വന്ത് കൊക്ക് സിനിമ അല്ല riw ഇടുന്നത്, അതിലെ നടന്മാർ ആണ് riwie ഇടുന്നത്, നടന്മാർ മോശമായി പറയുന്നു

  • @georgeabhijith3509
    @georgeabhijith3509 Před rokem

    Saturday day night, monster പോലെയുള്ള സിനിമയെ മലങ്കൾട് എന്നല്ലാതെ എന്താണ് വിളിക്കുക. സിനിമകൾക്ക് നിലവാര തകർച്ച ഉണ്ടാകും സ്വാഭാവികം. പക്ഷേ ഈ പത്തിനും അഞ്ഞൂറിനും work എനിക്ക് നിലവാര തകർച്ച യുള്ളത് കാണേണ്ടാ. അത് നിന്നും രക്ഷിക്കുന്നത് kok ആണ്.

  • @user-by7yr8on3o
    @user-by7yr8on3o Před rokem

    പണo മുടക്കി പടം കാണുന്നവന് ഒരു അഭിപ്രായം പറയാൻ പാടില്ല --

  • @HERO_VIKKI
    @HERO_VIKKI Před rokem +12

    FULL POWER KOK

  • @bijinvarghesebijinvarghese3047

    താങ്കൾ പറയുന്നത് എനിക്ക് എനിക്ക് ശെരി അല്ല

  • @user-cu3do5mw1s
    @user-cu3do5mw1s Před rokem +1

    അയാളുടെ അവതരണ രീതി എങ്ങനെയോ ആയിക്കോട്ടെ...വളരെ സത്യ സന്ധമായ റിവ്യൂ ആയിരിക്കും...അല്ലാതെ ഉണ്ണി,സുധീഷ്,വിവേക്,താങ്കളെ പോലെ ഒക്കെ സെലക്റ്റീവ് and സുഖിപ്പിക്കൽ അല്ല.സുധീഷ് ചില നടന്മാരുടെ സിനിമ റിവ്യൂ ചെയ്യാറില്ല.താങ്കൾക് അതിനെതിരെ സംസാരിക്കാൻ പറ്റുമോ 😏

    • @jbitv
      @jbitv  Před rokem +1

      എനിക്ക് തന്നെ സുഖിപ്പിക്കണ്ട ആവശ്യവും ഇല്ല ...അതുകൊണ്ടു ചേട്ടൻ പോ 😀

  • @ihsanas2729
    @ihsanas2729 Před rokem

    കോക്കിന് താങ്കളേക്കാൾ വിവരം ഉണ്ട്. താങ്കളുടെ റിവ്യൂ ശോകം ആണ് .

  • @mcr608
    @mcr608 Před rokem +1

    Jbi world cup review എവിടെ 😢

  • @mnzrmuhammad
    @mnzrmuhammad Před rokem +8

    ജിബി കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തരുന്ന ജിബി ഇഷ്ടം

  • @muhammedbilal8048
    @muhammedbilal8048 Před rokem +5

    ചെകുത്താൻ reviews are highly defamatory...I think ukri can file a case against him