Aswanth Kok in Janakeeya kodathi | ജനകീയ കോടതി

Sdílet
Vložit
  • čas přidán 8. 09. 2024
  • #aswanthkok #janakeeyakodathi
    Aswanth Kok in Janakeeya kodathi | ജനകീയ കോടതി| Hashmi Taj Ibrahim | Ep# 26 | 24 NEWS
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 211

  • @user-KL13
    @user-KL13 Před 9 měsíci +173

    സജീടെ കിളിപോയി , ചിരിചൊരു വഴിക്കായി😂😂😂😂

    • @ParavaKerala
      @ParavaKerala Před 9 měsíci +6

      എന്തായാലും സർവ്വ പുച്ഛത്തോടെ റിവ്യൂ പറയുന്നത് പോലെയും സർവ്വ ജ്ഞാനിയായി ഇന്റർവ്യൂവിൽ സംസാരിക്കുന്നത് പോലെയും ആയിരുന്നില്ല അവിടെ കോക്കിന്റെ ഇരിപ്പ്. സർവ്വ ടെമ്പറും തെറ്റി ചന്ദ്യാട്ട് എറിയുന്ന ചൂണ്ടയിലെല്ലാം കൊത്തി പിച്ചും പേയും പറയുന്നുണ്ടായിരുന്നു. താൻ റിവീൽഡ് ആകുമെന്ന് പേടിച്ച് ബിഗ്ബോസ്സിൽ പോകാതിരുന്ന കോക്ക് 24ൽ പോയി ശരിക്കും റിവീൽഡ് ആയി😂

    • @reaction_lover
      @reaction_lover Před 9 měsíci

      @@ParavaKerala Koppaan. Onj podey

    • @ajmalajyou.7
      @ajmalajyou.7 Před 9 měsíci +1

      ​@@ParavaKeralanee eth video aan kandath 🤔

    • @ParavaKerala
      @ParavaKerala Před 9 měsíci +1

      @@ajmalajyou.7 നീയൊക്കെ കണ്ട വീഡിയോ തന്നെ. ചന്ദ്യാട്ട് കോക്കിന് ഇരയല്ല. പക്ഷേ ഹാഷ്മി ആയിരുന്നു. പലപ്പൊഴും കോക്ക് ഹാഷ്മിക്ക് മുന്നിൽ നേർവസ്സായി. ചന്ദ്യാട്ട് സംസാരിക്കുമ്പോൾ ഇടയിൽ കേറി കോക്ക് ഇടപെടാൻ തുടങ്ങി. കണ്ട്രോൾ കയ്യിൽ മിന്ന് പോകിമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്

    • @ajmalajyou.7
      @ajmalajyou.7 Před 9 měsíci +5

      @@ParavaKerala ഹാഷ്മി എന്ത് ഇരയായെന്ന് 😂 ഹാഷ്മി ഇടക്കിടക്ക് ഇതിനിടയിൽ തൊപ്പിയെ കൊണ്ടുവരാൻ ശ്രമിച്ചു.... തൊപ്പിയെ ഒക്കെയാണോ kok മായി compare ചെയ്യുന്നത്.... അതിന് ഹാഷ്മിക്ക് ഉള്ളത് കിട്ടും ചെയ്തു... Star magic നെ പറഞ്ഞപ്പോൾ ഹാഷ്മി ടെ നേർവെസ്സാവലിന്റെ അത്രക്കൊന്നും kok നേർവെസ്സായിട്ടില്ല....

  • @akhilkannanals2453
    @akhilkannanals2453 Před 9 měsíci +195

    എനിക്ക് ഈ മിസ്റ്റർ സജി നന്ത്യാട്ടിൻ്റെ confidence ആണ് വേണ്ടത്......
    😂😂

  • @ageeshunni1604
    @ageeshunni1604 Před 9 měsíci +58

    56 മിനിറ്റ് എന്തോ ഉണ്ടായിരുന്നു ലാസ്റ്റ് വരെ കണ്ടു Full Fun😆സ്റ്റാർ മാജിക്നെ കുറിച്ച് പറഞ്ഞപ്പോൾ ഹാഷ്മിക്കും ജഡ്ജിനും പൊള്ളി 😆🤦🏼‍♂️

  • @Kunjambalkoottam
    @Kunjambalkoottam Před 9 měsíci +18

    👌100% നീതി പുലർത്തിയ അവലോകനം. 👏🤝. അഭിനന്ദനങ്ങൾ ബ്രോ . Kok ഇനിയും മുന്നോട്ട്

  • @divyanandu
    @divyanandu Před 9 měsíci +9

    ഭീഷ്മപർവ്വം കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട സിനിമയും ആണ്. പക്ഷെ അതിന്റെ അർത്ഥം ഇന്നാണ് google search ചെയ്ത് മനസ്സിലാക്കിയത്. അതാണ്‌ ഈ ചർച്ച കൊണ്ട് ഉണ്ടായ ഒരേയൊരു ഉപകാരം. എന്തായാലും ജനകീയ കോടതി ഇപ്പോഴും ഉണ്ട് എന്നറിഞ്ഞത് ഇന്ന് youtube suggestion വന്നപ്പോഴാണ്.

  • @ananthuprasad4866
    @ananthuprasad4866 Před 9 měsíci +19

    ഞാൻ ആഴ്ചയിൽ ഒരു സിനിമ എങ്കിലും thetril കാണാൻ ആഗ്രഹിക്കുന്ന ഒരു ആസ്വാദകൻ ആണ്.. അത്യാവശ്യം നല്ല സിനിമ ആണെങ്കിൽ പോലും ത്രിപ്തൻ ആകുന്ന ആളും ആണ്.. ഒരു പ്രേക്ഷകൻ എന്ന നിലയിൽ റിവ്യൂ എനിക്ക് ഉപകാരം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.. പണ്ടൊക്കെ thetril പോയി അവിടെ പെട്ട് പോകുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് പലപ്പോഴും.. ഇറങ്ങി പോന്നിട്ടും ഉണ്ട് പകുതിക്ക് വെച്ച്.. പക്ഷേ 2 വർഷത്തോളം ആയിട്ട് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. അത് മാത്രം അല്ല ഞാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു reviewer നെയും 100% follow ചെയ്യുന്നില്ല.. Aswanth KOK റിവ്യൂ ചെയ്താൽ പുള്ളിയുടെ scale എനിക്ക് ഇപ്പൊൾ അറിയാം.. അയാൾക്ക് ഇഷ്ടം ആവതിരുന്ന cinema ആയിരുന്നു ചാവേർ.. ഞാൻ റിവ്യൂ കണ്ടിട്ട് പടം കാണണ്ട എന്ന് തീരുമാനിച്ചിട്ടില്ല.. അടുത്ത reviewer ൻ്റെ റിവ്യൂ കണ്ട്.. Shazzam വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്.. ആ അഭിപ്രായവും 100% ഞാൻ വിശ്വസിച്ചില്ല.. എനിക്ക് ആ പടത്തിലും ഡയറക്ടർ ഇലും ഉള്ള വിശ്വാസം കാരണം ഞാൻ പോയി കണ്ടൂ.. 2 സുഹൃത്തുക്കളെയും ഞാൻ വിളിച്ചുകൊണ്ട് പോയി.. എല്ലാവർക്കും സിനിമ ഇഷ്ടം ആവുകയും ചെയ്തു.. എനിക്ക് തീരെ യോജിക്കാൻ പറ്റാത്ത റിവ്യൂ ഞാൻ കാണാറില്ല.. reviewer ആകാൻ ഒരേ ഒരു യോഗ്യത ആണ് വേണ്ടത്.. genuine ആയിട്ട് സ്വന്തം അഭിപ്രായം പറയുക.. അങ്ങനെ പറയുന്നവരെ ആണ് ഞാൻ follow ചെയ്യുന്നത്.. പിന്നെ റിവ്യൂ കാരണം മാത്രം ഒരുപാട് കുഞ്ഞ് സിനിമകൾ ഇറങ്ങി എന്ന് അറിയാൻ സാധിക്കുന്നുണ്ട്.. ഒടുവിൽ ഇറങ്ങിയ ഫലിമി പോലും റിവ്യൂ കണ്ടപ്പോൾ ആണ് cinema റിലീസ് ആയെന്ന് മനസ്സിലായത്.. അത് കുഞ്ഞ് സിനിമകൾക്ക് ഒരു പബ്ലിസിറ്റി ആണ് എന്നും ഈ സിനിമക്കാർ മനസ്സിലാക്കുന്നില്ല.. കേവലം ഒരാളുടെ റിവ്യൂ കേട്ട് വിധി എഴുതാൻ മാത്രം പറ്റുന്ന വിവേക ബുദ്ധി ഇല്ലത്തവർ ആയി ഇവിടുത്തെ പ്രേക്ഷകരെ എഴുതി തള്ളരുത്.. പിന്നെ പൊട്ട സിനിമ ആണെങ്കിലും ഒരാഴ്ച ഓടി break even ആയിക്കോട്ടെ എന്ന് പറയുന്നത് ഒരാഴ്ച ഞാൻ പ്രേക്ഷകനെ പറ്റിച്ച് കൊറച്ച് ക്യാഷ് അടിച്ച് മറ്റിക്കൊട്ടെ എന്ന് പറയുന്നതിന് തുല്യം ആണ്.. അങ്ങനെ സാധാരണക്കാരനെ പറ്റിച്ച് പ്രൊഡ്യൂസർ മാർ സംബാധിക്കണ്ട.. നല്ല cinema നിർമിക്കാൻ ശ്രമിച്ചാൽ പ്രേക്ഷകർ എന്നും കൂടെ ഉണ്ടാകും.. accept critisism and focus on the content rather than making a fool out of yourselves

  • @Jo-duz98
    @Jo-duz98 Před 9 měsíci +34

    അടിപൊളി ആയിരുന്നു ഫുൾ കോമഡി പണ്ട് ജഗദീഷ് സുരാജ് ന്റെ കോമഡി ഉണ്ടായിരുന്നു അതിൽ നന്ദ്യാട്ടിനു പകരം 'ചന്ദ്യാട്ട് ' എന്നായിരുന്നു പേര് ഇട്ടത് അന്ന് അത് കണ്ടു കുറെ ചിരിച്ചത. ഇപ്പോൾ ജന്ഗീയ കോടതി കണ്ടപ്പോൾ അത് ഓർമ വന്നേ 🤣.
    അശ്വന്ത് സ്റ്റാർ മാജിക്നെ എന്തോ പറഞ്ഞപ്പോൾ ഹാഷമിക്ക് നല്ലപോലെ കൊണ്ടൂ..

  • @naaaz373
    @naaaz373 Před 9 měsíci +74

    Judge is the Best Comedy Piece in the Program 😂

    • @manazkajay8806
      @manazkajay8806 Před 9 měsíci +5

      sathyam enn ayyalum oru utharavathyathamilatha conclusion parayune ellak mullinum ked varuth enn parayan vendi mathram

    • @jainramesh7080
      @jainramesh7080 Před 9 měsíci +2

      Sathyam ,enthinno vendi thilakkunna sambar😂

  • @ananthuss1402
    @ananthuss1402 Před 9 měsíci +91

    Saji: ningade favourite clr ethaa
    Kok: black
    Saji: Kanda kandaa😂😂😂

    • @arunsekhar9288
      @arunsekhar9288 Před 9 měsíci +4

      Adhenthanenu enikku oru pidiyum kittilla🤣🤣🤣🤣😂

    • @akhilbabu4563
      @akhilbabu4563 Před 9 měsíci

      😂😂😂ashwanth eth charchayil poyalum ful comedya

    • @jayarajreghunadh9234
      @jayarajreghunadh9234 Před 9 měsíci

      ​@@arunsekhar9288വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ ചൂണ്ടിക്കാണിക്കാനുള്ള ഒരുദാഹരണം പറഞ്ഞതാണ്.

    • @reaction_lover
      @reaction_lover Před 9 měsíci +2

      @@akhilbabu4563 Chanthiyaatt annan full tragedy

    • @anushapt455
      @anushapt455 Před 9 měsíci

      😂😂

  • @_.dixieland
    @_.dixieland Před 9 měsíci +89

    kok 🔥 lit the show

  • @jayasuryaraveendran
    @jayasuryaraveendran Před 9 měsíci +20

    സജി : ഞാൻ നിന്റെ സിനിമയുടെ അറിവ് പരിശോധിക്കട്ടെ....
    ചോദ്യം 1:ഒരു സീൻ എടുക്കാൻ എത്ര shot വേണം?
    2.ഭീഷമപർവത്തിന്റെ അർത്ഥം എന്താ?😂😂😂

  • @eskutts
    @eskutts Před 9 měsíci +28

    Kok and other reviewers are correct. These film makers wants the viewers to watch their films irrespective of the quality of the film. How's that even fair? Its completely unacceptable as every film is like a product or service kept for sale, so if that item is bad or poor quality, why should people pay huge amount of money and watch their films in theatres, multiplex etc. Good films will become a success eventually due to word of mouth publicity even if there are some few bad/negative reviews initially. Hence these days it's best to watch every film after few days of release only as the total cost for watching a film in a theatre/multiplex can be huge for a family. Also most of the films will be available in OTT platforms, Telegram, Torrents etc within few weeks of release, so its best to go through few reviews and then decide whether to watch it or not.

  • @amalprakash.p
    @amalprakash.p Před 9 měsíci +46

    കോക്ക് ന്റെ Review കാണുന്നത് തന്നെ so called മലങ്കൾട്ട് മൂവീസ് ന്റെ റിവ്യു കാണാൻ വേണ്ടി മാത്രം ആണ്.. 🙂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 9 měsíci +8

    *what a performance by kok & saji💯😂🔥*

  • @Gayathri--
    @Gayathri-- Před 9 měsíci +9

    ഞാനാ വീഡിയോ 1.25speedil ഇട്ട് കണ്ട് ചിരിച്ച് രസിച്ച്😂😂🤣

  • @rejinsam9809
    @rejinsam9809 Před 9 měsíci +34

    ജനകീയ കോടതി ഞാൻ കാണാറില്ലാത്ത പരിപാടി ആരുന്നു, ഇന്ന് കണ്ടത് തന്നെ kok വന്നത്കൊണ്ട് ആണ്.
    Bro പറഞ്ഞത് പോലെ ഹാഷ്മി ഫുൾ muscle ആണ്. സ്റ്റാർ മാജിക്കിനെ പറഞ്ഞപ്പോൾ ഹാഷമിക് പൊള്ളി

  • @rahiph
    @rahiph Před 9 měsíci +16

    50 mnt മുഴുവനും കണ്ട് ചിരിച്ച ചർച്ച!... 😂

  • @praseedadevi
    @praseedadevi Před 9 měsíci +9

    ഇന്ന് ഇത് കണ്ടുകൊണ്ട് ഇരുന്നപ്പോൾ വെള്ളം കുടിച്ചത് മാത്രമേ എനിക്ക് ഓർമ ഉള്ളൂ. പിന്നെ ഞാൻ അവിടെ മുഴുവൻ തുടച്ച് ഇടേണ്ടി വന്ന്. Thank you Mr. Nandhi- Aatt

  • @amirjafar9194
    @amirjafar9194 Před 9 měsíci +4

    Very clear & neat presentation 👏👌

  • @akhilaas4155
    @akhilaas4155 Před 9 měsíci +9

    Was expecting a video about this from you...let me watch👍

  • @fathimaashiq4641
    @fathimaashiq4641 Před 9 měsíci +2

    Hi…. Always like to hear you… very simple and scuttle…

  • @shbzkm2318
    @shbzkm2318 Před 9 měsíci +31

    Full കോമഡി ആയിരുന്നു😅

  • @manubabumanubabu8198
    @manubabumanubabu8198 Před 9 měsíci +4

    Kok Annan❤️

  • @minikv6051
    @minikv6051 Před 9 měsíci

    Enthokke ayalum cinemakkarkke oru persone engilum pedi undallo...nannayi...ivanmar swayam njangal entho valiya sambhavam anenna thought...athinu kittiya nalla ddiyane Kok...❤

  • @antony.emmatty
    @antony.emmatty Před 9 měsíci +2

    Well said 😊

  • @prajishap.k8782
    @prajishap.k8782 Před 9 měsíci +31

    Sathyamm.. full comedy ayirunnu debate😂😂😂

  • @gokul3738
    @gokul3738 Před 9 měsíci +5

    Kok❤

  • @dynamite3066
    @dynamite3066 Před 9 měsíci +7

    Saji Nandyat real entertainer 😂

  • @FOODIEACADEMY23
    @FOODIEACADEMY23 Před 9 měsíci +2

    Hindiyil Aap ki adalat ennu parupadiyude oru malayalam version aanu Janakiya Kodathi ..

  • @sreejag3190
    @sreejag3190 Před 9 měsíci

    100%agree with u jb👍👍👍

  • @svk9797
    @svk9797 Před 9 měsíci

    Well said about especially about hashmi

  • @sreeragsree8526
    @sreeragsree8526 Před 9 měsíci +38

    സജി നന്ദ്യാട്ട് : എന്ത് പറഞ്ഞിട്ടും ഒരു മെന ആവുന്നില്ലലോ 🤣

  • @arunsethumadhavan614
    @arunsethumadhavan614 Před 9 měsíci +4

    Judge decision was more funny😂😂😂

  • @zahrapa6288
    @zahrapa6288 Před 9 měsíci

    Ith vannappoye njan jb de oru vdo pratheekshichiruknnu😂❤

  • @malcolmX_jr.9891
    @malcolmX_jr.9891 Před 9 měsíci +2

    11:17 ❤❤❤

  • @Shafimuhamedkhan
    @Shafimuhamedkhan Před 9 měsíci +43

    ജനപ്രിയ നടന് വേണ്ടി ഈ സജി കുറെ വെള്ളം കോരി വെറുതെ കളഞ്ഞതാ 😀

  • @iTsMe__RaMsHi
    @iTsMe__RaMsHi Před 9 měsíci

    💯 correct bro 🔥🔥🔥 review cheyanda maximum nammal ootatte 🤣🤣🤣 eni ath nadkilla paze kalagattamalla inn social media orupadu valarnu..kok illenkilum evide mosham padam odilla ..alkarku connect aunna etrayo movie nammal irukai neeti medichitille mosham aumbo mosham parayum

  • @Bab-67er34eru
    @Bab-67er34eru Před 9 měsíci +29

    ഈ സിനിമാക്കാരുടെ പ്രതിനിധി അയാളുടെ വിടുവായിത്തരം കാരണം നല്ല സിനിമ എടുക്കുന്നവർക്ക് കൂടി പ്രഹരം ഏൽക്കാൻ കാരണമായേക്കാം . അതേ സമയം ഒരു മലയാള സിനിമ ലോകം മുഴുവൻ കോക്ക് നെ പേടിക്കുന്നു എന്ന് പറയാതെ പറയുന്നതും നാണക്കേടാണ്. നിർമാതാവ് : ഒരു പേജ് സ്ക്രിപ്റ്റ് എത്ര മിനിറ്റ് ? പറ? പറ?
    കോക്ക് : മനസില്ല 😂
    നിർമാതാവ്: ഭീഷ്മ പർവ്വം അർത്ഥം പറ? പറ?
    കോക്ക് : മനസ്സില്ല😅🤣😂🙏

  • @teqnick825
    @teqnick825 Před 9 měsíci +5

    ചേട്ടന്റെ ഇഷ്ട്ടപെട്ട കളർ enthaa🙂

  • @Renjith_Ravindran
    @Renjith_Ravindran Před 9 měsíci +2

    11:17 🙋‍♀

  • @strellinteaniyan
    @strellinteaniyan Před 9 měsíci +2

    11:16 😂😂😂😂😂 athaanu point

  • @shikthanmadathil3055
    @shikthanmadathil3055 Před 9 měsíci +2

    കുട്ടിയെ കാണാതെ പോയ വിഷയത്തിൽ മീഡിയ കൈകാര്യം ചെയ്യുന്ന നിലപാട് വെച്ചൊരു വീഡിയോ ചെയ്യാമോ... ഒരു മനുഷ്യൻ എന്നാ നിലയിൽ എനിക്ക് പല വാർത്തകളും കാണുമ്പോൾ തോന്നാറുണ്ട്

  • @prasanthancp8432
    @prasanthancp8432 Před 9 měsíci +83

    ജനകീയ കോമഡി ആയി പോയി,സജി നന്ദ്യാട്ട് ആണ് ബെസ്റ്റ് കോമഡിയൻ 😂

  • @userbot123
    @userbot123 Před 9 měsíci +42

    സജി നന്ത്യാട്ട് 🤣. ഇയാൾ എന്താണ് പറയുന്നത് എന്ന് അയാൾക് പോലും അറിയില്ല 🤣.

  • @LA-ws7gx
    @LA-ws7gx Před 9 měsíci +1

    Jbiiii,PLEASE READ THE BOOK GOING SOLO BY ROALD DAHL, and what it says about jews in palestine

  • @NINU..SHAIJU695
    @NINU..SHAIJU695 Před 9 měsíci

    Well said

  • @instrider
    @instrider Před 9 měsíci +2

    👍🏻👍🏻👍🏻

  • @saleemayyyy
    @saleemayyyy Před 9 měsíci +5

    Instead of KOK, there must be someone like Unnivlogs, and then everybody will support cinema reviews or at least not be against reviews. They brought KOK because they know there will be more views, and they brought Saji because there will be some kind of 'Komali' questions and answers.

  • @Christoph_waltz_1
    @Christoph_waltz_1 Před 9 měsíci +4

    Comedy piece anu saji nandiyattu

  • @user-xn2de7xl8o
    @user-xn2de7xl8o Před 9 měsíci +1

    KOK THE FIRE

  • @AAA-gg5qh
    @AAA-gg5qh Před 9 měsíci +6

    Release കഴിഞ്ഞ് 3 ദിവസം കഴിഞ്ഞ് റിവ്യൂ മതി ഫൈൻ 1 ലക്ഷം കൊണ്ട് വന്നാൽ മലയാളം സിനിമ രക്ഷപെടും 👍

    • @46597737
      @46597737 Před 9 měsíci

      അണ്ടി

    • @naaaz373
      @naaaz373 Před 9 měsíci +8

      ആദ്യ ദിവസം കഴിഞ്ഞ് സിനിമ തിയേറ്ററിൽ വേണം😂

    • @ZammieSam
      @ZammieSam Před 9 měsíci +1

      എന്തൊരു ഫുദ്ധി

    • @sarenyamohan123
      @sarenyamohan123 Před 9 měsíci +5

      3 divasam kazhinj kolilla engil athrayum day kanda alkarude Paisa thirich kodukuvo

  • @salihsali351
    @salihsali351 Před 9 měsíci +1

    Review,reaction viewers kooduthalum shazzam nnnanu

  • @sarathsurendran3653
    @sarathsurendran3653 Před 8 měsíci

    Pulimurugan cinema irangiya 1st day or next day rasakaramaya oru script yella wattsap group ilum vannirunnu. Orkkunnundo. Athu vayichittum njan cinema kandu. Ente expectation aa vaayicha kadhayayirunnu. But cinema. I like...

  • @sivanananth9963
    @sivanananth9963 Před 9 měsíci

    11:20
    Same here 😅

  • @akshayram8458
    @akshayram8458 Před 9 měsíci +1

    Jb😂😂😂👍👍👍♥️♥️♥️♥️

  • @meghasnair3634
    @meghasnair3634 Před 9 měsíci +1

    ❤️

  • @ananddevaraj756
    @ananddevaraj756 Před 9 měsíci +2

    ശെരിക്കും KOK ന്റെ COSTUME കണ്ടപ്പോൾ ആദ്യം CHRIS GAYLE മലയാളം പറയുന്നോ എന്നാണ് തോന്നിയത് 😂😂😂.... പുള്ളി ശെരിക്കും ഉള്ള കാര്യം പറഞ്ഞു.. അതിന് ഇവർക്ക് കൊണ്ടെങ്കിൽ, സിനിമ നന്നായി എടുക്കാൻ ശ്രമിക്കണം 😂😂

  • @brightcolours8227
    @brightcolours8227 Před 9 měsíci +1

    Madhyama pravathakar full comedy ann, channel charchayude munne 10 min prasangam, avishyam illatha paksham pidikkal ithan prashanam, Nattkar Kanan alle cinema pidikkunnuu , ishtam allell nattukkar vimarshikkumm, ath ithppo arude padama ayalumm

  • @user-ss7pp3nm8k
    @user-ss7pp3nm8k Před 9 měsíci

    Support kok🔥🔥🔥

  • @Asha-lt4xe
    @Asha-lt4xe Před 9 měsíci

    Kok❤🔥

  • @jrjtoons761
    @jrjtoons761 Před 9 měsíci +24

    എനിക്കത് ഒന്നുമല്ല highly toxic and stupidity ആയ star magic നെ പറഞ്ഞപ്പോൾ ഹാഷ്മിക്ക് പൊള്ളി, നന്ദിയുടെ ഭൃത്യൻ അങ്ങനാ, 😊. ഗോകുലം മുതലാളിയും കണ്ഠൻ അണ്ണനും പ്രസാദിച്ചു

    • @appsjp8408
      @appsjp8408 Před 9 měsíci +2

      സ്റ്റാർ മാജിക്കിന്‌ ഇട്ടു kok കൊട്ടിയതാണ് പൊളി

    • @jrjtoons761
      @jrjtoons761 Před 9 měsíci

      @@appsjp8408 yes

  • @tomjosephscaria6833
    @tomjosephscaria6833 Před 9 měsíci +6

    Sometimes he goes a little too much, but still full support for Kok!

  • @Balu_p.r
    @Balu_p.r Před 9 měsíci

    എന്താണേലും കൊള്ളാം.
    കണ്ടിരിക്കാം 😅

  • @athulk5259
    @athulk5259 Před 9 měsíci +2

    Hi❤

  • @en-ww4cw
    @en-ww4cw Před 9 měsíci +2

    Saji, dileep, suresh menka all living in old times, lact like king and everyone has to obey them. Because they are rich

  • @travelworld5926
    @travelworld5926 Před 9 měsíci +3

    copy right kitum 😂😂😂

  • @abhiram.9922
    @abhiram.9922 Před 9 měsíci +2

    Hashmiyude. Ravichandran c yum ayi ula jankiya kodthi oru comedy ayirunu karyale vykarikam ayan pulli approach chyunath..

  • @vimalsgopal7313
    @vimalsgopal7313 Před 9 měsíci +3

    Bro oru hi tharumo😅

  • @athiraayyappan6552
    @athiraayyappan6552 Před 9 měsíci

    സാധാരണ സിനിമ പ്രേമി കൾ ക്കിടയിൽ kok ഒരു brand തന്നെ ആണ്.

  • @vipulragnor8095
    @vipulragnor8095 Před 9 měsíci +4

    Kok ottakkaaane fight cheyyunnath, athum ee vivaramillathavaroode, it's not easy.

  • @pushpalathao4883
    @pushpalathao4883 Před 9 měsíci

    You are very different from like saji and kok You are jenios and beautiful.jaada ജാഡ

  • @mmgphysio
    @mmgphysio Před 9 měsíci +7

    Saji nabiyad is pakka Dileep supporter.

    • @MASTERMINDSindia
      @MASTERMINDSindia Před 9 měsíci +2

      സപ്പോർട്ടർ അല്ല വെറും അടിമ

  • @commonuser819
    @commonuser819 Před 9 měsíci +2

    1 മണിക്കൂർ pure എന്റർടൈൻമെന്റ് 😂

  • @SK_pvm
    @SK_pvm Před 9 měsíci +1

    New Producer ekke film review kandu selective avan thudagi athu anne paradhana problem

  • @sureshc775
    @sureshc775 Před 9 měsíci +1

    സജി നന്ദ്യാട്ട് ഒരു കോമഡി സിനിമ എടുത്താൽ അല്ലെങ്കിൽ കോമഡി താരം ആയി അഭിനയിച്ചാൽ വൻ വിജയം ആയിരിക്കും എന്ന് തോന്നുന്നു 😁

  • @ihsanas2729
    @ihsanas2729 Před 9 měsíci +3

    Personally I don't like Aswanth kok review. But I like your reviews 😉

  • @AkhilaMadhu
    @AkhilaMadhu Před 9 měsíci +1

    Athinte ഇടയ്ക് ആ സ്റ്റാർ മാജിക്കിനിട്ടു കൊട്ടിയത് പൊളിയാരുന്നു 😂

  • @ihsanas2729
    @ihsanas2729 Před 9 měsíci +1

    Saji Nanthyatt Namma thalaivan😂

    • @shankar4330
      @shankar4330 Před 9 měsíci

      Ninakku puchichu ilikkan matram tamizh parayanam

    • @vision2116
      @vision2116 Před 9 měsíci

      Odu funde

  • @bkr1546
    @bkr1546 Před 9 měsíci +3

    11:20 നൂറ് ശമാനവും ശരിയായ കാര്യം

  • @_.dixieland
    @_.dixieland Před 9 měsíci +12

    Flowers channel inum kitti😅

  • @RaviPuthooraan
    @RaviPuthooraan Před 9 měsíci +5

    പക്ഷേ, ഭീഷ്മപർവ്വം എന്താണെന്നോ, അതിൻ്റെ അർത്ഥം എന്താണെന്നോ കൊക്കിന് അറിയില്ലായിരുന്നു.... അത് അറിഞ്ഞാല് മാത്രമേ റിവ്യൂ ചെയ്യാൻ സാധിക്കൂ എന്നല്ല ഞാൻ പറയുന്നത്.... പക്ഷേ, കൊക്കിനെ പോലെ, അധ്യാപകൻ കൂടെ ആയ ഒരാളുടെ അജ്ഞത Exposed ആയി.....

    • @deepthik6622
      @deepthik6622 Před 9 měsíci

      Yes

    • @sruthyunni3505
      @sruthyunni3505 Před 9 měsíci +2

      അദ്ദേഹം പഠിപ്പിക്കുന്ന വിഷയം English ആണെന്നണ് തോന്നുന്നത്, അപ്പോ ഭീഷമപർവം അർത്ഥം അറിഞ്ഞില്ലേൽ എന്താ പ്രശ്നം 🙄

    • @appsjp8408
      @appsjp8408 Před 9 měsíci

      ഭീഷമപർവം അർത്ഥം എന്താണ്?
      Kok ചെറിയ ഒരു കാര്യമേ അതിൽ ഉള്ളതു പറഞ്ഞിട്ടുള്ളു.. അത് തെറ്റല്ല താനും...ഫിലിംമിൽ അത് പോലെ കാണിച്ചിട്ടുമുണ്ട്...
      എന്റെ അറിവിൽ കുരുക്ഷേത്രത്തിൽ ഭീഷമർ സേനാപതി ആയി നിൽക്കുന്ന ദിവസങ്ങളാണ് ഭീഷമപർവത്തിൽ ഉള്ളത്... അതിന്റെ അവസാനം ഭീഷമർ ശരാശയിൽ ആവും... അതാണ് kok പറഞ്ഞത്..
      സിനിമയിൽ മമ്മൂട്ടി കിടപ്പിൽ ആവുമ്പോൾ ആണ് സൗബിൻ പകരം വീട്ടുന്നത്..

    • @JishithaTp-iv5bf
      @JishithaTp-iv5bf Před 9 měsíci

      Kok English അദ്ധ്യാപകനാണ് ങ്ങളുടെ നാട്ടിലുള്ള സ്കൂളിൽ ആണ് പഠിപ്പിച്ചികൊണ്ടിരുന്നത് ഇപ്പൊ ലീവിൽ ആണ്

  • @jrjtoons761
    @jrjtoons761 Před 9 měsíci +4

    ഇപ്പോൾ സിനിമ ഒക്കെ പഴയ പ്രതാപം പോയി , star എന്ന concept പോയി. സിനിമ എന്നു പറയുമ്പോൾ നമ്മൾ കോപ്പി അടിക്കുന്ന Hollywood ൽ പ്രത്യേകിച്ചു ഇന്നു ഒരു താരം ഇല്ല , its all about the content. ഉള്ള ജനപ്രിയരായ super star ഒക്കെ സ്വന്തം business തുടങ്ങി അതിന്റെ പിന്നാലെ Instagram post ചെയ്തു നടപ്പാണ്. ഇവിടെ ആണ് സിനിമാക്കാർ എന്തോ ഉണ്ട

  • @akash.v.prakash5349
    @akash.v.prakash5349 Před 9 měsíci +2

    Sajiyetta ivde safe alla😂.. Kok adichu annaakkil koduthittundu🤣

  • @vishnus3173
    @vishnus3173 Před 9 měsíci +2

    1.താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു
    2. സജി എങ്ങനെ നിർമാതാവ് ആയി എന്ന് എനിക്ക് അത്ഭുതം ആണ്.
    3. Hashmi ഒരു ഫ്രാഡ് ആണ് എന്ന് സ്റ്റാർ മാജിക് ഇനെ പറ്റി പറഞ്ഞപ്പോൾ മനസിലായി
    4. അശ്വന്ത് ഉം ഇടയ്ക് പതറി പോയി. പുള്ളി ഒരു introvert ആണ്. ഒരു ഓപ്പൺ പ്ലാറ്റഫോം ഇൽ പുള്ളിയ്ക് പിടിച്ചു നില്കാൻ ബുദ്ധിമുട്ടുണ്ട്.

    • @amalkv9970
      @amalkv9970 Před 9 měsíci

      Aswanth introvert ആണ്. But പുള്ളി പതറി എന്ന് തോന്നുന്നില്ല. Aswanth സജിയെ പോലെ വള വളാന്നു സംസാരിക്കാതെ മാന്യമായി പ്രതികരിച്ചത് പോലെ എനിക്ക് തോന്നിയത്. കാരണം സജി പറയുന്ന ഒരു ലോജിക്കും ഇല്ലാത്ത കാര്യത്തോട് എങ്ങനെ അയാളെ ഇത്തരം ഒരു പരിപാടിയിൽ പറഞ്ഞു മനസ്സിലാക്കിപ്പിക്കാനാണ്

    • @vishnus3173
      @vishnus3173 Před 9 měsíci

      @@amalkv9970 എന്റെ അഭിപ്രായത്തിൽ kok ഈ പരിപാടിയ്ക്കു പോകരുതായിരുന്നു. ഇതിന്റെ എഡിറ്റിംഗ് ഒക്കെ channel ഇന് തോന്നുന്ന തരത്തിൽ ആണ്.

  • @aestheticteddy3345
    @aestheticteddy3345 Před 9 měsíci +1

    Jeibi... I was thinking, why the news team isn't including any of those producers who actually has faced big loss after a film production. Specifically I mean those who were bluffed by the script writers or directors . This saji nandhiyaat all are bloody idiots

  • @Thahaklym
    @Thahaklym Před 9 měsíci +1

    ഒരു സിനിമ വലിയ മുതൽമുടക്കിൽ ഇറക്കി അതു പരാജയപ്പെടുത്താൻ തന്നെ പോലെയും അശ്വന്ത് കോക്കിനെ പോലെയും,... വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി എന്ത് തെമ്മാടിത്തരവും വിളിച്ചുപറയാം എന്നാണ് കരുതുന്നതെങ്കിൽ ജനം പ്രതികരിക്കും പ്രതികരിക്കും

    • @athira221
      @athira221 Před 9 měsíci +1

      Eth janam aa video de comment section eduth noku

    • @Thahaklym
      @Thahaklym Před 9 měsíci

      @@athira221 ഡിഗ്രേഡ് ചെയ്യുക എന്നതു ഇവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്

    • @femys
      @femys Před 9 měsíci

      Janam cinema kanathe prathikarikkundallo.valiya muthalmudakku ennthil alla nilavaram ulla film eduthal vinayikkum.muthalmudakku kuravayittum romanacham vijayichille.

  • @chembarathi67
    @chembarathi67 Před 9 měsíci +2

    🥰😂

  • @shanujwilson1204
    @shanujwilson1204 Před 9 měsíci

    Hashmeme ith korach episodes aayi cheyyunnu. Arun Kumar was a better and balanced mediator.

  • @AbhinandPP999
    @AbhinandPP999 Před 9 měsíci +2

    Aswanth KOK Review ann More Relatable 🙌💯

  • @akhilbabu4563
    @akhilbabu4563 Před 9 měsíci

    Kok 24 poyi review paranjj😂😂😂 chirichu chathu😂

  • @reaction_lover
    @reaction_lover Před 9 měsíci +5

    Hashmi ithra valiya komali aakum enn vicharichilla

  • @manumohan2862
    @manumohan2862 Před 9 měsíci +3

    first view

    • @jbitv
      @jbitv  Před 9 měsíci +1

      🤗❤️

  • @MalluBMX
    @MalluBMX Před 9 měsíci +2

    ചില ഡൂക്കിലി സിനിമാക്കാർക്ക് കിട്ടുന്ന വാല്യൂ പോലും ഒളിംപിക്സ് മെഡൽ നേടിയ ശ്രീജേഷിനെ പോലെ ഉള്ളവർക്ക് കിട്ടുന്നില്ല. എനിട്ടു ആ അവസരം ഉണ്ടാക്കി കൊടുത്ത നമ്മളെ പറ്റിക്കുന്ന്.

  • @ajaym9868
    @ajaym9868 Před 9 měsíci +10

    കലണ്ടർ സജി വല്ലാത്തൊരു വട്ടൻ തന്നെ 🤣

  • @Mr.Pappus
    @Mr.Pappus Před 9 měsíci +7

    എന്തൊരു പ്രഹസനമാണ് സജി ...🤣

  • @shobilsathish
    @shobilsathish Před 9 měsíci

    Maryaadharaanan, kammara sambavam, shringaravelan, naadodimannan, nandhyaatt🙄
    Meaning ariyunnavar undo?? 🙂

  • @s_a_n_i_l
    @s_a_n_i_l Před 9 měsíci +1

    ചാരിറ്റി നടത്താത്തത് എന്താന്ന് 🤣🤣🤣 kok: ഇയാൾ എന്തെക്കെയാ ഈ പറയുന്നേ q

  • @KRIPSYNODUTS
    @KRIPSYNODUTS Před 9 měsíci

    Summer in ബെത്‌ലഹേമിൽ മോഹനേട്ടന് അവസാനം വന്നു സ്കോർ ചെയ്‌തതു പോലെ , ജഡ്ജി അവസാനം വന്നു മൂന്നു പേര് സൈഡ് ആക്കി ഒറ്റക്കു സ്കോർ ചെയ്തു.

  • @AbhijithSivakumar007
    @AbhijithSivakumar007 Před 9 měsíci +2

    സജി നന്ദ്യാട്ട് 😆

  • @shabeerbooto8388
    @shabeerbooto8388 Před 9 měsíci +2

    സജി നന്ത്യാട്ട് തന്നെ ഒരു പെയ്ഡ് അടിമയാണ്
    ജനപ്രിയന്റെ അത് നമ്മൾ എത്രയോ തവണ കണ്ടതല്ലേ അല്ല പിന്നെ എന്താടോ സജി നന്നാവാത്തത്