കടല മാത്രം മതി കടല മാവ് ഉണ്ടാക്കാൻ/Homemade kadala mavu/Gram flour/Kadala Recipe
Vložit
- čas přidán 1. 01. 2021
- കിറ്റിലെ കടല കൊണ്ട് കടലമാവ് ഇത് പോലെ ഉണ്ടാക്കി നോക്കൂ/Homemade besan or Gram flour
#kadalamavu #homemadegramflour
kadala mavu preparation
kadala podi
home made kadala podi
czcams.com/play/PLDCSm8qF879BpV3crhfy8YigLZPv4Epdb.html
ഞാൻ കടല നല്ലത് പോലെ കഴുകി ഉണക്കി. മില്ലിൽ കൊണ്ട് പോയി പൊടിപ്പിച്ചു.2.. Kg..
കടല മാവ് സൂപ്പർ. അത് കൊണ്ട്. മിച്ചർ ഉണ്ടാക്കി. നല്ല teste
ഏകദേശം എത്ര മാവ് കിട്ടും. Fine ആയി കിട്ടുമോ
അതാ നല്ലത് അല്ലെങ്കിൽ മിക്സി ടെ പരിപ്പ് ഇളകും
ബട്ട് ഞാൻ മില്ലിൽ കൊണ്ട് പോയി പൊടിപ്പിച്ചിട്ട് മാവ് ശെരിയായില്ല
Nhanum
Good ഇൻഫർമേഷൻ ന്തായാലും ഉണ്ടാക്കി nokanam
ഞാനും ഉണ്ടാക്കി. സൂപ്പർ ആണ്. Mixture ഉണ്ടാക്കി
Wow first time njan kandu
Poli chechi
....
.....
👍👍👍🌹🌹🌹
Good information....
Good information
Try cheyyam
Thank you
ഞാൻ ഉണ്ടാക്കി സൂപ്പർ
നാളെ thanne ചെയ്ത് nokum
കുറേ കടല ചീത്തയായി പോയി ഇനി ഞാൻ കടല കളയില്ല താങ്ക്യൂ കടല കൊണ്ടുള്ള റെസിപി യും പറഞ്ഞു tharane
czcams.com/play/PLDCSm8qF879BpV3crhfy8YigLZPv4Epdb.html
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി കെടാവില്ല
@@dreamy7535 thankyou
നാളെ തന്നെ ചെയ്തു നോക്കാം
Thank you
രണ്ടു ലക്ഷ്ത്തി മുപ്പത്തയ്യായിരം
വാച്ചിങ് കൊള്ളാം അടിപൊളി
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
വലിയ ഒരു യു ട്യൂബർ ആവട്ടെ അടുത്ത് തന്നെ 😊
Thank you😍
@Ifaaz Creations
അയ്യോ കണ്ടു പിടിച്ചോ 🤭🤭
@Ifaaz Creations
പാവങ്ങൾ അല്ലെ റേഷൻ വച്ച് വല്ലതും ഉണ്ടാക്കി കഴിക്കാലോ എന്ന് വിചാരിച്ചിട്ട നിങ്ങളുടെ ഒക്കെ ചാനലിൽ നോക്കുന്നത്
ഇഷ്ടമില്ലെങ്കിൽ ഇനി..... കാണുന്നില്ല. പാവങ്ങൾ അല്ലെ എന്ന് വിചാരിച്ചു നിങ്ങളുടെ ഒക്കെ എല്ലാ വിഡിയോയും ഇരുന്ന് കാണുന്ന എന്നെ
കുറ്റം പറയുന്ന നിങ്ങളോടു ഒക്കെ പടച്ചോൻ ചോദിക്കും 😔
@Ifaaz Creations ha ha..😁😀
@@saleeshsaleem7651 🤓🤓
Kollam insha allah try cheyam
വേറെ പണിയില്ലേമോളേ
Athentha angane chothiche
Try ചെയ്യാം
Chechi pinne facewash powders aaya multanimiti sandalwood irattimaduram riceflour kasthoorimanjal podi ullathil ith mix akenda lley apol ee paranjath okey angne store cheythudey chechi ithil vegam cheetha akan sadyatha ullath parayuo engil athil mix akendayrnnu engil valya uakaram🙏🏻athpole milk powder oo engil ath separate ayi mix aki use cheyarnn onn paranju tharuo chechi
Undakki nokki super ayittund.kadayil ninn vangikkunna pole thanne und👍👍👍
Thank you🤗🤗😍😍
Tnku for information chechy
Thanks 😊😊
Good infermation
Nice sharing. 👍. Please Stay connected
Good chechi
സൂപ്പർ 💞💞
Superb
Poli
👌👌👌👌mam
ഞാനുമിതുപോലെ കടലപ്പൊടിച്ചു മാവുണ്ടാക്കി തോൽ കളഞ്ഞിട്ട് പൊടിക്കുന്നതാണ് ബെസ്റ്റ് പാക്ഷേ ഒത്തിരി ബുദ്ധിമുട്ടുണ് ❤❤❤😍
Thanks a lot
Good information 👍
Poli nan inu thane try cheyyam
👍😍
Chechi,ithu vech pazhampori okke undakkumpam brown colour avunnu,tholi kalayan valla margavumundo
Mixiyil just onnu adicha sesham paatti kalanjal mathi..Enit baki nallonam podichu edukku..🤗🤗
👌👌👌👌
Apo chechi kure kalam nikan vangikunnathalle nallath facewash powder ayit apply cheyanokey🤔🥰vegam reply thannkelo🤩😘millil ninn okey podichalum kurach days alley vechuudu🤔
Vaanghikunathum orupad kaalam kedavathe irikkila lo dear😊🥰
@@PachilaHacks eh iley😕apo facewash powders aaya multanimiti sandalwood irattimaduram riceflour kasthoorimanjal podi ullathil ith mix akenda lley apol ee paranjath okey angne store cheythudey chechi ithil vegam cheetha akan sadyatha ullath parayuo engil athil mix akendayrnnu engil valya uakaram🙏🏻athpole milk powder oo engil ath separate ayi mix aki use cheyarnn onn paranju tharuo chechi
Cheachi useful video 💗
❤️❤️
Ee powder face pack undaakkaan patto
👍👍👍👍
eth mukath techude
Super 👍🏻👍🏻
❤️❤️
Kazhuki unakkiya kadala two or three times karakkiyathinu sesham murathil paatti yedutha sesham nannayi podikkuka E Paranjathilum nalla mavu kittum oru kalarumvarilla try cheyyo result ariyamallo
Sure...Try cheyyam..Thank you😍
Thanks for this tip..Ee comment nammude new video(pakkavada)il postiyitunde..❤️❤️
അടിപൊളി 👍👍👍
ഞാൻ കൂട്ടായ് ട്ടോ ഇവിടെകും വരണെ
Poli njan undaki...micharum undaki
Thank you dear❤️❤️
മിക്സിയിൽ ഒന്ന് കറക്കി മുറത്തിൽ ഇട്ട് പാറ്റി എടുത്തു തൊലി കളഞ്ഞ് വീണ്ടും മിക്സിയിൽ നല്ല പോലെ പൊടി ച്ചെടുക്കാം👍
Thank you dear❤️..Ini cheyyumbol inghane cheyyaam..😍😍
Cherita jarilum adikkan pattum
പറ്റും thellumpol nice, n thellanm ഞാൻ chyth nokiyathan mole😜😜
@@hudhascookingworldhudha.s9497 എന്താ മനസിലായില്ല
Poli chechii tnx
😍
Nice explanation❤️
🥰🥰
Super 👏 👏👏
Ith thalayil thekkan patto
Chechi arakkunnadum podikkunnathinum bladukalkku vethyassam ille
Undalo🤗
Very useful video🥰 tku
🥰🥰
Thanks
👍👍
🥰🥰
താങ്ക്‌യൂ
🥰🥰🥰🥰
😍😍
Alpam letayi.thanks
🤗
അടിപൊളി
Vangikunna kadalamaav Face il idunnath in prashnam ilelo🤔pls rply adyayt kanunnathaan ningaldey
Illa tto🥰
Eth soap nn pakarann face ill apply cheyan pattumo
Pattum tto 🥰
❤️❤️👍
Chechi ingne vangi podikukanel kore kalam nikuo🤔
orupad Kalam irikkaan chance kurava..🥰
ഈ കടലപ്പൊടി തലയിൽ apply ചെയ്യാൻ പറ്റുമോ
Pattum lo..😍
ഈ കടല മാവ് കൊണ്ട് മിച്ചർ അല്ലെങ്കിൽ food items ഉണ്ടാക്കാൻ പറ്റുവോ ?
Pls reply
Pattum tto 🥰
Ini nombinoke ingane cheyyaalo
@@aamisworld1478 sure👍
Yaa
✌👌👌
🥰
Super
❤️❤️
നല്ല ഒരറിവാണു
😍
Tq
chechi cheriya jar anne njn adiche ennite ready ayyalo
Enik podinju kittiyilla...🤣🤗😍
Jar nte aakum..😅
Hi chechi..
Kadala choodakathe podikkan patto
Choodakkiyittu podikkuna onnude nallath tto..🥰🥰
Great
Nice ✌
Dfjc
Hello
Good
🥰🥰
Chechi inganeyaano kadala podi undaakkuvaa pls replay😊😊😊😊❤❤
Alla 😊
@@PachilaHacks kadala ppodi undaakkunnath vedio idumopls 😓😊😊😊😊😊😊😊😊
mixi de blade pokilee
Illa
Oronninum prethekum blades alle
@@mayavinallavan4842 athe cheriya jar il podinju kittila tto😊
@@PachilaHacks chechi cheriya jar arakkanullatha, Oronninnum Blade und, athinalle 3/ 4 jars ullath.
ആരാ പറഞ്ഞത് ചെറിയ ജാറിൽ പൊടിക്കാൻ പറ്റില്ലാന്ന്. ഞാൻ ചെറിയ ജാറിൽ ആണല്ലോ കടലപൊടിക്കുന്നത്. ചൂടാക്കണ്ട കാര്യം ഇല്ല ഇത്തിരി നേരം ഒന്ന് വെയിൽ കൊള്ളിച്ചാൽ മതി. ഭസ്മം പോലെ പൊടിഞ്ഞു കിട്ടും. ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.
Ente jar il podinju kittiyilla dear..Jar nte aakum..😀😍
Hihi.... ente ponno chirippikkathe ..
Supper
❤️❤️
Thank you❤️❤️
Thkz for this idea
😍😊
Super 🤝🤝
Thank dear🥰🥰
@@PachilaHacks u r welcome ❤
ഞാൻ ഉണ്ടാക്കി ചേച്ചി.മാവ് ശെരിയായ.but baji undaakkiyapo sheriyaayilla
Aano..Kittum lo😍
Vellakadala upayogikamo??
Illa
Njan cheythu but arichedukkunathu Nalla task aanu kure time eduthu
ചൂടാകുമ്പോൾ കടല നല്ല ഡ്രൈ ആകണോ
Ys☺️
Pottu kadala kond kadalamaav undaakaan pattille
👍🥰
👌👌👌👌👌🤝
Superrr❤❤❤
😍
Muhathu thekamo
Njan face il kadalamavu ith vare ittu nokitila..Atha tto reply cheyyanje..🤗😍
Fridgil vekano
Purath vechal mathi..Pettenu kedakilla..😍😍
Ok.thanks
നമ്മൾക്ക് കൂട്ട് ആകാം.
🤗😍
Nan podichitt podiyunneee illlaaaa 😭 kai pollukayum cheydhuuu
Ayyo...
Enik cheriya jar il podinju kittiyillarunu...(chutney jar)
Valiya jar il pettenu podinju kitti..
@@PachilaHacks aanooo ennaal onn try cheydhu nokattee
@@ShamlaNizar143 😍🤗
ചെറിയ ജാറിൽ തന്നെ പൊടിയും
പൊട്ടുകടല use akamo
Illa
ഇത് മുഖത്തു apply cheyyamo
Yes
Yes offcourse
ഈ കിറ്റിലെ കടല ഇതേവരെ തീർന്നില്ലേ!!!
😁😁
ഇല്ല മനേ 🤩🤩🙏🙏
സ്കൂളിൽനിന്നും കിട്ടാറുണ്ട്
😄😄
Ithu mugath idamo
Njan face il kadalamavu ittu nokkitila tto...🤗 Enghane undakum nu ariyila dear..😊
മിക്സി ജാർ കേടാകുല്ലേ?
Illa🤗
Super voice ❤
😝😜
@@PachilaHacks 😊
O Thailand
@@sudheshnasudhi8650 🤔
😒🤔
ചെറിയ jar ൽ അടിക്കാൻ pattum thelumpol കുറച്ചു thell😜😜😜chechi😜😜
Ente jar il podinju kittiyilla..Allathe thallal alla dear...😀
@@PachilaHacks nkil jar കംപ്ലയിന്റ് ആയിരിക്കും repairing ന് kodukk dear💖💓💓💓💓💓💓
@@PachilaHacks ഞാൻ chythapol kittiyalo cheriya jar l chythapol😂😂അതാണ് ഞാൻ പറഞ്ഞതന്നെ chechi
@@hudhascookingworldhudha.s9497 🤗😍...Jar nte aakum..
@@PachilaHacks s chechi enik vndi prarthikne 10thil full A+kittan
Kurenaal Keduvaraathirikkumo ee maavu
Irikkum
@MALAYALY DUDE 😊🤗👍
മിക്സിയുടെ ജാർ കേടു വരില്ലേ
Illa😁
ഞാൻ ഉണ്ടാക്കി ട്ടോ താങ്ക്സ്
അടിപൊളി ആയിട്ടോ 👍👍
എൻറ മിക്സീടെ ജാറ് തീരുമാനമായി😄😄
Flour millil kodutha matheello. Nte vtl angana cheythe
ചെറിയ ജാറിൽ അടിച്ചിട്ട് കടല അനങ്ങിയിട്ടില്ലല്ലോ... അങ്ങനെ വരോ... ആവോ
Jar nte aakum...valiya jar il onnu try cheythu nokkarunnile🥰
ഇത് മുഖത്ത് തേക്കാമോ
Pattum tto🥰🥰