കായങ്കുളം കൊച്ചുണ്ണിക്ക് വെള്ളായണി പരമുവിൽ ഉണ്ടായ മോൻ .......... | LIGHT CAMERA ACTION

Sdílet
Vložit
  • čas přidán 21. 02. 2022
  • കായങ്കുളം കൊച്ചുണ്ണിക്ക് വെള്ളായണി പരമുവിൽ ഉണ്ടായ മോൻ .......... | LIGHT CAMERA ACTION
    ഒരു സിനിമ എടുത്താലോ എന്ന് ചിന്തിച്ച വിദേശ മലയാളികളെ ദിലീപിനെ കാണിച്ചു പറ്റിച്ചു തിന്നു കൊഴുത്ത കാഞ്ഞിരംകുളം മുത്തുവിന്റെ പറ്റിപ്പിന്റെ കഥകൾ ........!
    Santhivila Dinesh
    Santhivila Dinesh Speaking
    Dileep Issue
    BALACHANDRA KUMAR TRAP AGAINST ACTOR DILEEP
    DILEEP
    Doubts about Balachandra Kumar
    nazar
    nazar voice
    Plan pulsar suni
    chain picker pulsar suni
    Jail friendship
    Malayalam Actor Dileep
    actor dilip case
    balachandra kumar
    Whatsapp massages
    kerala police
    malayalamfilm
    Dileep
    producer
    Malayalam film industry
    #Balachandrakumar#Actordileepcase#SanthivilaDineshSpeaking#ActorDileep#SanthivilaDinesh#LightCameraAction#Dileepmanjuwarriermovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390

Komentáře • 348

  • @ashkrizz
    @ashkrizz Před 2 lety +41

    *സൂപ്പർ* 🥰🥰🥰 *മുത്തുവിന്റെയും വിക്രമന്റെയും കട്ടയും പടവും ഉടൻ മടങ്ങും*

  • @sheelashanmugham5506
    @sheelashanmugham5506 Před 2 lety +26

    ശ്രീലേഖ മാഡത്തിന് എന്റെ ഒരു big salute. എനിക്ക് വലിയ ഇഷ്ടവും ബഹുമാനവും ഉള്ള വ്യക്തിത്വം. ഇവിടത്തെ മാമാ ചാനലുകൾ നിരോ ധിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ sir. കൊട്ടാരക്കര വിക്രമനും മാങ്കൂട്ടം മുത്തുവിനെയും സ്തുതിച്ചു ഇവന്മാരുടെ നട്ടെല്ലുകൾ വളഞ്ഞു പോയിരിക്കുന്നു. ഈ ചെറ്റകളാണല്ലോ കേരളത്തെ ചെകുത്താന്മാർരുടെ രാജ്യമാക്കി മാറ്റിയത്. മുത്തു പീഡിപ്പിച്ച aa പെൺകുട്ടിയെ കുറിച്ച് ഒരു ഇന്റർവ്യൂ ഈ മാമന്മാർ ചെയ്തിട്ടുണ്ടോ. കേരത്തിന്റെ ഗതി എങ്ങോട്ടാണ്.? കോട്ടും കണ്ണാടിയും വച്ച ഒരു വൃത്തിക്കെട്ടവൻ പിന്നേ ഉറങ്ങിക്കൊണ്ട് വാർത്തവായിക്കു ന്നവൻ ഇവനെയൊക്കെ അഴിഞ്ഞടൻ വീട്ടിരിക്കുന്നത് ആരാണ്?

  • @nujumudeenkeralam82
    @nujumudeenkeralam82 Před 2 lety +55

    അവൻ ആ കുടുംബത്തെ ചതിച്ചിട്ട് ഉണ്ടെങ്കിൽ ദൈവം അതിനുള്ള ശിക്ഷ കൊടുക്കും സാർ 😭🙏

  • @vishnumohan6984
    @vishnumohan6984 Před 2 lety +66

    *ആർക്കും പ്രത്യക പരിഗണന നൽകേണ്ട കാര്യമില്ല ജയിലിൽ,പക്ഷെ ശ്രീലേഖ മാഡം ദിലീപിന് നൽകിയത് മാനുഷികമായ പരിഗണന മാത്രമാണ്. മറ്റു ചില സാധരണ ജയിൽ പുള്ളികൾക്കും പലപ്പോഴും കൊടുത്തിട്ടുണ്ട് എന്നും ശ്രീലേഖ മാഡം പറഞ്ഞത്...ഒരു പായ തലയിണ കൊടുത്തു പനിയും ബോഡി ബാലൻസ് ഉം നഷ്ട്ടപ്പെട്ട ഒരാൾക്ക്.. ബാലൻസ് ok ആകാൻ ഡോക്ടറെ കാണിച്ചു..വിചാരണ തടവുകാർക്ക് വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കാം അതും അനുവദിച്ചു.. ഇതെല്ലാം അത്ര വലിയ കുറ്റമാണോ ലളിതമായ മാനുഷിക പരിഗണന അല്ലെ,നിയമവിരുദ്ധമായ ഒന്നുമേ ചെയ്തിട്ടില്ല*

  • @rajasekharannair1523
    @rajasekharannair1523 Před 2 lety +23

    ശ്രീ ലേഖ മാഡം എന്ന മനസ്സാക്ഷിയുള്ള പോലീസ് ഓഫീസർ എന്തു മാത്രം സഹിച്ചു ജീവിച്ചു എന്നതിനുള്ള തെളിവാണ് അവരുടെ interview.
    ദിലീപിന് അവർ ചെയ്ത സഹായം കേട്ടപ്പോൾ ഒരു മൂത്ത ചേച്ചി അനുജൻ്റെ അവസ്ഥ കണ്ട് ദുഃഖിതയായി ചെയ്ത ചെറിയ ഒരു സഹായം എന്നേ തോന്നൂ.
    അതിൻ്റെ ഇത്തരത്തിലുള്ള വ്യാഖ്യാനം മലയാളിയുടെ അധപതനത്തിൻെറ അവസാന ഉദാഹരണം

  • @johnsonjoshua5773
    @johnsonjoshua5773 Před 2 lety +46

    ദുഷ്ടനും ചതിയനുമായ ഈ മുത്തുവിന്റെ അവസാനം അതിഭയാനകമായിരിക്കും തീർച്ച.

  • @sreelathalatha5946
    @sreelathalatha5946 Před 2 lety +15

    ശ്രീലേഖ മേഡംഞാൻഏറ്റവും
    ഇഷ്ടപ്പെടുന്നു
    ദിലീപിന്റെ കാര്യമായാലും
    വർഷങ്ങൾക്ക് മുമ്പ്
    പീഡനത്തിനിരയായ
    പെൺകുട്ടിയെസന്ദർശിച്ചപ്പോൾ
    അവൾആവശ്യപ്പെട്ടയോരു
    കാര്യം മറക്കാതെ നടപ്പിലാക്കി
    ലതനായർക്ക്കുറ്റിനോക്കി
    ഒരടി കൊടുത്തപ്പോൾ അവർ
    ഉരുണ്ട്താഴെവീണൂന്ന്മേഡം
    പറഞ്ഞപ്പോൾ എനിക്ക്
    ആദരവുംഅഭിമാനവുംതോന്നീ
    എന്നെപ്പോലെ എത്രയോപേർക്ക്
    അങ്ങനെ തോന്നിക്കാണും
    ശ്രിലേഖാമേഡത്തിന്എൻ്റെ
    ബിഗ് സല്യൂട്ട്

  • @omanajoy777
    @omanajoy777 Před 2 lety +39

    സത്യ സന്ധമായ അവതരണം ,ഈ നികൃഷ്ഠന് കിട്ടേണ്ട ശിക്ഷ എത്ര ഭയങ്കരമായിരിക്കും ,ഇനിയും സാധര്യം എഴുതു സാർ ,ഒപ്പമുണ്ട് ,ആയുഷ്മാൻ ഭവ 🙏🏼🙏🏼🙏🏼

    • @amnarammohammed1930
      @amnarammohammed1930 Před 2 lety +1

      Pari

    • @sreekalas4733
      @sreekalas4733 Před 2 lety +1

      സത്യം എന്നയാലും പുറത്ത് വരും അതുവരെ ഇത് പോലെ സത്യസന്ധമായി തുടരുകൂടെ ഞങ്ങൾ ഉണ്ട്

  • @kvsurdas
    @kvsurdas Před 2 lety +23

    ശ്രീലേഖ ഐ പി എസ്....
    Hats ഓഫ്‌...! 🙏🙏🙏🙏🙏😍😍😍

  • @fazilma2742
    @fazilma2742 Před 2 lety +13

    സൂപ്പർ അവതരണം... സാർ...

  • @iijoseph8286
    @iijoseph8286 Před 2 lety +10

    Excellent Sir, Santivila Dinesh keep on presenting such beautiful pieces.

  • @rathishkumar6125
    @rathishkumar6125 Před 2 lety +26

    I love dilieepettan ♥️ now I love you sir❤️

  • @JosephDonelly262
    @JosephDonelly262 Před 2 lety +16

    Pwolichu Dineshetta 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @albinthomas8838
    @albinthomas8838 Před 2 lety +8

    Sir പറഞ്ഞ കാര്യം 💯 സത്യം

  • @soumyamaneesh
    @soumyamaneesh Před 2 lety +7

    Inniyum parayanam a muthuvine chettatharangal, themmadi, feel sorry for unni sir family, superttt support sir and for our dear dillep etten

  • @sathykumar6823
    @sathykumar6823 Před 2 lety +9

    Super sir

  • @RajeshK231973
    @RajeshK231973 Před 2 lety +6

    WE ARE WITH YOU

  • @sreekalas4733
    @sreekalas4733 Před 2 lety +6

    സഹോദരാ സത്യസന്ധമായി മുന്നോട്ടുപോവുക ഈശ്വരൻ നിങ്ങളെ കൂടെ തന്നെ കാണും ഒന്നുകൊണ്ടും പേടിക്കേണ്ട

  • @AnilKumar-po3qs
    @AnilKumar-po3qs Před 2 lety +7

    Dhinesh you're correct god bless you 🙏🙏🙏

  • @thekkupant785
    @thekkupant785 Před 2 lety +22

    കേരളം സമ്പൂർണമായി എല്ലാ മേഖലകളിലും തകർന്നു തരിപ്പണമായി. അത് മറച്ചു പിടിക്കാൻ വേണ്ടി ഒരു ദിലീപ്

  • @vijumenon3553
    @vijumenon3553 Před 2 lety +10

    ജനപ്രിയൻ എന്നു തുടരെ തുടരെ വിളിക്കുന്നത് കൊണ്ടൊന്നും അയാൾ പുണ്യവാളൻ ആവുകയില്ല. ഇന്ന് കേരളത്തിലെ ഏറ്റവും ജന'അപ്രിയൻ' അയാളാണ്!!!!!!

    • @shaijugm
      @shaijugm Před 2 lety

      Shuruthe how u know he is innocent or not.

  • @noufalta1271
    @noufalta1271 Před 2 lety +10

    Super

  • @rasiyabeevi9487
    @rasiyabeevi9487 Před 2 lety +3

    താങ്കൾ പറയുന്നത് 100%സത്യമാണ് ദിലീപേട്ടനൊപ്പം ഞങ്ങൾ എല്ലാരുമുണ്ട് ദിലീപേട്ടനെ ദൈവം രക്ഷിക്കും തീർച്ച നല്ല മനസ്സുള്ളവരെ ശിക്ഷിക്കാൻ ഒരുപാട് പേര് കാണും പക്ഷേ അവരുടെ നല്ല മനസ്സ് ദൈവം കാണും ♥♥♥♥♥♥♥♥ദിലീപേട്ടൻ ♥♥♥♥♥

  • @jerinkoshy9453
    @jerinkoshy9453 Před 2 lety +3

    Pwolich adukki🔥🔥🔥

  • @chandranair4222
    @chandranair4222 Před 2 lety +15

    നിങ്ങളുടെ പക്ഷപാതം വല്ലാതെ പ്രകടമാകുന്നു.

    • @jjjo6838
      @jjjo6838 Před 2 lety +2

      ന്യായം ഉള്ള പക്ഷം തന്നെ ആണ് പുള്ളി പറയുന്നത്

  • @ayyappanp8851
    @ayyappanp8851 Před 2 lety +5

    💐 സത്യത്തിന്റെ മാർഗ്ഗം അങ്ങയുടെ വഴികൾ പ്രകാശ പൂരിതമാക്കും സഹോ !🙏

  • @sumeshkrishnan346
    @sumeshkrishnan346 Před 2 lety +16

    കൊള്ളാം നുണ ആണെങ്കിലും കേൾക്കാൻ രസമുണ്ട് salimkumar. Jpg 😂😂

  • @malayalamclubhouse68
    @malayalamclubhouse68 Před 2 lety +3

    താങ്ക്സ് സാർ 🙏🙏🙏

  • @BelieveinloveEnjoy
    @BelieveinloveEnjoy Před 2 lety +11

    Balachandra kumarinte oru athamkatha purathu varan chance undu...'എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു" എന്നോ 'വേലിയിൽ കിടന്ന പാമ്പിനെ എടുത്തു വേണ്ടതിടത് വെച്ചു" പേരിടാം

  • @hirankh4471
    @hirankh4471 Před 2 lety

    Full sprt sir 👍👍

  • @sobhanair3330
    @sobhanair3330 Před 2 lety +3

    Well said

  • @indiradevi2443
    @indiradevi2443 Před 2 lety +1

    What u said is hundred percent correct.salute chetta.she is humane.efficient and what not.saluting her.

  • @anjuagilal595
    @anjuagilal595 Před 2 lety +2

    Super. Sir

  • @varkeyazhikunnel5820
    @varkeyazhikunnel5820 Před 2 lety +8

    Very courageously spoken out against the evil deeds of neyyatnikara fraud!
    Congrats Santhivila sir.

  • @vincysince7269
    @vincysince7269 Před 2 lety +2

    Dinesh sir, adipoli

  • @girijaa9328
    @girijaa9328 Před 2 lety

    Super sir 👍👍👍🙏🙏🙏

  • @shobhanair1344
    @shobhanair1344 Před 2 lety +6

    Thank you sir opening all truths

  • @radhanair788
    @radhanair788 Před 2 lety

    You are absolutely correct.👍🙏🏻🙏🏻🙏🏻.

  • @jsclr9940
    @jsclr9940 Před 2 lety

    സൂപ്പർ !!!👌👌

  • @santhoshsebastian1548
    @santhoshsebastian1548 Před 2 lety +18

    ഇയാൾക്ക് ദിലീപിനെ അനുകൂലിക്കുന്നവരോക്കെ നല്ലവരാണ്

  • @nazeelahussain6836
    @nazeelahussain6836 Před 2 lety +2

    Supperrrrr

  • @Nikey_Neha
    @Nikey_Neha Před 2 lety +1

    Good sir . 👍👍👍👍

  • @saneesemc7200
    @saneesemc7200 Před 2 lety +2

    Sir supper

  • @sadialikakkada8714
    @sadialikakkada8714 Před 2 lety +14

    കുറ്റം ചെയ്താൽ എല്ലാം വർക്കും ഒരേ പരിഗണന കൊടുക്കണം. അല്ലാതെ VIP കൾ കുറ്റും ചെയ്താൽ അവർക്ക് ജയലിൽ പ്രത്യേക പരിഗണ എന്തിന് കൊടുക്കണം

  • @RajeshK231973
    @RajeshK231973 Před 2 lety +3

    YES YES YES

  • @gopalakrishnapillai8109
    @gopalakrishnapillai8109 Před 2 lety +1

    നല്ല അവതരണം

  • @dineshmethil7616
    @dineshmethil7616 Před 2 lety +4

    👏👏👏👍

  • @gangannair1744
    @gangannair1744 Před 2 lety

    ഒരായിരം ബിഗ് സല്യൂട്ടുകൾ

  • @amalb4936
    @amalb4936 Před 2 lety

    സൂപ്പർ സർ... 👍👍

  • @akhildmosses5677
    @akhildmosses5677 Před 2 lety +8

    നല്ല കഥ പുതിയ സിനിമയുടെ സ്ക്രിപ്റ്റ് ആണോ ഇത് കഷ്ട്ടം.........

  • @pradeeppb9060
    @pradeeppb9060 Před 2 lety +3

    👌👌

  • @aryands9636
    @aryands9636 Před 2 lety +11

    ബംഗ്ലാവിൽ ഔതയുടെ part 2 ദിലീപേട്ടനെ നായകനാക്കി ദിനേശേട്ടൻ സംവിധാനം ചെയ്യണം... സൂപ്പർ ഹിറ്റാക്കണം... പുലിമുരുകന്റെയും ലൂസിഫറിന്റെയും റിക്കാർഡ് തകർക്കണം...!! ഹല്ലപിന്നെ...!! 😁

  • @rajsham1915
    @rajsham1915 Před 2 lety

    ശാന്തിവിള അണ്ണന് കട്ട സപ്പോർട്ട്.. 👍👍👍👍

  • @jayamohananpashnambalamnar9989

    Sathyam paranjal arkkum pidikilla u r great 👌

  • @babuchellppanchellppan5248

    adipoli

  • @shobhanair1344
    @shobhanair1344 Před 2 lety +6

    Please send this to sincere authority let them take action don't allow him to play more drama God is great

  • @jainkkunjappy7277
    @jainkkunjappy7277 Před 2 lety +4

    👍👍

  • @thankgodsecret4973
    @thankgodsecret4973 Před 2 lety +9

    Sreelekha മാഡം പറയുന്നുണ്ട് ഒരാളെ ഇത്രയും ദ്രോഹിക്കരുത് എന്നത് കൊണ്ടാണ് ഇത്രയെങ്കിലും സഹായിച്ചത് എന്ന്.. അതായത് ദിലീപിനെ പോലീസ് ൽ ഉള്ള ചിലർ ദ്രോഹിക്കുന്നു എന്ന് അവർക്ക് മനസ്സിലായിരുന്നു എന്ന് അത്രയും സൂക്ഷ്മതയോടെ സംസാരിക്കുന്ന അവർ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.. ദിലീപിന് ear balance മാത്രമല്ല.. ജയിൽ ഫുഡ്‌ പിടിക്കാഞ്ഞത് കൊണ്ട് ഛർദ്ദിയും ഉണ്ടായിരുന്നു.. അതാണ് വിറച്ചതും നല്ല ഫുഡ്‌ കൊടുക്കാൻ ഓർഡർ കൊടുത്തതും

  • @gopalakrishnannairks3741

    ബിഗ് സല്യൂട്ട് സർ ലക്ഷങ്ങൾ പിന്നാലെ

  • @sajanuae
    @sajanuae Před 2 lety +11

    നെയ്യാറ്റികര മുത്തുവിന്റെ ആറാട്ട് 😡😡

  • @Aripomian
    @Aripomian Před 2 lety +2

    kollaaam

  • @elzajom55
    @elzajom55 Před 2 lety

    Sir താങ്കൾക്ക് വലിയ ഒരു നമസ്തേ 🙏🙏🌹

  • @sreelathalatha5946
    @sreelathalatha5946 Před 2 lety +4

    ദിനേശ് സാർ നമോവാകം
    സത്യസന്ധതയോടുംനീതിയുക്തവുംആയവഞ്ചനയുംചതിയും
    ജീവിതചര്യയാക്കിയനീചൻ്റെ
    ചരിത്രം ഒരു മറയും ഇല്ലാതെ
    സദൈധര്യംഅവതരിപ്പിച്ചതിന്
    ബിഗ് സല്യൂട്ട്
    ഇതിന് കാരണഭൂതനായിട്ട്
    ദൈവം അയച്ചദൂതനാണ്
    ദിലീപ് അദ്ദേഹം വഴിഈനീചൻ്റെ
    ചരിത്രം ലോകം മുഴുവൻ അറിയപ്പെടുമ്പോൾ
    ദൈവം കൈവിടില്ല ദിലീപനെ
    ഇവന്ഓശാനപാടിവാഴ്ത്തുന്നവർ
    നാളെ ഇവനെക്രൂശിക്കും
    അതിന്.ദൈവംഇടവരുത്തട്ടെ

  • @VenuGopal-lr4le
    @VenuGopal-lr4le Před 2 lety +5

    എല്ലാം കോട്ടിട്ട കിണരേഷും കൊട്ടാരക്കര വിക്രമനും മുത്തുവും കുറെ കള്ളന്മാരും കൂടി ദിലീപിനെ കുടുക്കാൻ തെയ്യാറാകുന്ന തിരക്കഥ 🙄🙄ദിനേസേട്ടാ നന്നായി കാര്യങ്ങൾ പറഞ്ഞു വെൽഡൻ സാർ 👍👍👍🙏🙏🙏👌👌

  • @gracijasmedia5788
    @gracijasmedia5788 Před 2 lety +8

    മുത്തു എന്ന വൃത്തികെട്ടവൻ കാരണം മലയാളസിനിമ രംഗം... ശരിക്കും മലിനമായിപ്പോയി... കഷ്ടം
    ദിനേശേട്ടാ .... കട്ട സപ്പോർട്ട്

  • @geetha221
    @geetha221 Před 2 lety +2

    Kastham...the betrayer should be arrested.. very good channel

  • @suneeshkumar9495
    @suneeshkumar9495 Před 2 lety

    അടിപൊളി

  • @retharetha9500
    @retharetha9500 Před 2 lety

    Sathiyam sir

  • @sandeepsukumaran1414
    @sandeepsukumaran1414 Před 2 lety +6

    ❤️❤️❤️👍👍👍🙏🙏🙏

  • @aaneeshh
    @aaneeshh Před 2 lety +7

    മൂന്ന് കണ്ണ് പൊട്ടന്മാർ ആനയെ കാണാൻ പോയ ഒരു കഥയുണ്ട് ആ മൂന്നു പേർ ആണ് 1, ഞഞ്ഞാപിഞ്ഞ 2, കാഞ്ഞിരംകുളം മുത്തു 3, കൊട്ടാരക്കര വിക്രമൻ 😂...3പേരും പക്കാ ഫ്രാഡ് ആണ്.. ആ വീട് ദിലീപ് കൊടുത്ത പൈസ ആയിരിക്കില്ല. ദിലീപിനെ കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ച പൈസ ആയിരിക്കും അതല്ലേ സാർ പോയപ്പോ പറഞ്ഞത് ഈ വീട് എനിക്ക് ദിലീപ് സാർ തന്നതാണെന്നു.... ഇവന്മാർ ഇനി എന്തൊക്കെ പറഞ്ഞാലും സത്യം നമുക്ക് എല്ലാവർക്കും അറിയാം. 👍🏼👍🏼👍🏼

  • @Jothi329
    @Jothi329 Před 2 lety +1

    Sir oru poliyanu👏

  • @alexgeorge1649
    @alexgeorge1649 Před 2 lety +3

    വിക്രമനും മുത്തുവും ഉള്ള ഏതെങ്കിലും ഒരു ചാൽ ചർച്ചയിൽ താങ്കളും കൂടി വന്നാൽ നന്നായിരിക്കും

  • @dragonpaily123
    @dragonpaily123 Před 2 lety +6

    ദിലീപ് കേസിൽ കുടുങ്ങിയത് കൊണ്ടാണ് ചാനൽ ചർച്ചയിൽ വന്നു തള്ളി മറിച്ചു ശാന്തി വിളയെ 10 പേര് അറിയാൻ തുടങ്ങിയത്.. അതുകൊണ്ട് ഇപ്പോൾ ചാനൽ തുടങ്ങി പട്ടിണി ഇല്ലാതെ ജീവിച്ചു പോകുന്നു.. അതിനുള്ള ഉപകാര സ്മരണ ആണിത്. എന്തിനാണ് നിലപാട് സിംഹമേ ഇങ്ങനെ പരസ്പരം ചെളി വാരി എറിഞ്ഞു ജീവിക്കുന്നത്. നന്നായിക്കൂടെ. ജയിലിൽ കിടക്കുന്ന എല്ലാവരും പ്രതികൾ അല്ല..അപ്പൊ ദിലീപിന് മാത്രം സുഖവാസം കൊടുത്തത് ന്യായം അല്ല.. ദിലീപ് തെറ്റ് ചെയ്താൽ ശിഷിക്കപെടും.. നിങ്ങൾ നിങ്ങളുടെ ഉള്ള വില കളയാതെ നിൽക്കുക

    • @priyanks5949
      @priyanks5949 Před 2 lety

      Nikeshinakkattilum vilayundu enthayalum at least CZcams channel alle,tv channel allello

  • @jishnuskrishnan1152
    @jishnuskrishnan1152 Před 2 lety

    "great woman🙏🙏🙏🙏🙏

  • @varghese2593
    @varghese2593 Před 2 lety +13

    THANK YOU DINESH SIR. SALUTE TO SREELEKHA MADAM WHO IS A EXTRAORDINAY PERSONALITY. REPORTER CHANNEL BECAME LOWEST RATED VISUAL MEDIA.BY SUPPORTING A CROOKED BLACK MAILER CHANNEL LOST ALL CREDIBILITY. SAD

  • @sajeevsaju1432
    @sajeevsaju1432 Před rokem

    👍👍👍👍👍

  • @indira6384
    @indira6384 Před 2 lety +1

    👍👍👍👍❤️❤️♥️♥️♥️

  • @priyanks5949
    @priyanks5949 Před 2 lety +1

    So good dinesh chetta,aa gajafraud nikeshineppatti koode parayane please

  • @sahirt2065
    @sahirt2065 Před 2 lety +1

    Sir truth is come one day good Sir

  • @swamybro
    @swamybro Před 2 lety +3

    ഒരു കോടി രൂപ ചുമ്മാ കൊടുത്തു. അടിപൊളി.

  • @hahahahahaha11ha
    @hahahahahaha11ha Před rokem

    Pppoliyattoo namaste 🙏 ♥️

  • @ashraf2508
    @ashraf2508 Před rokem

    🙏

  • @critical7009
    @critical7009 Před 2 lety

    👍

  • @sreenasree254
    @sreenasree254 Před 2 lety

    ❤❤❤

  • @lalysabu512
    @lalysabu512 Před 2 lety +17

    ദിനേശേട്ട ഈ ചാനെൽ മറ്റുള്ളവരെ തെറിപറയാൻ മാത്രമുള്ളതാക്കി തരം താഴ്ത്തരുതെ . ഞാൻ സിനിമാക്കഥ കേൾകാം എന്നു കരുതി subscrine ചെയ്താണ് അബദ്ധമായോ ???

  • @manumohithmohit6525
    @manumohithmohit6525 Před 2 lety +1

    ഇപ്പോൾ ഉന്നതമായ സ്ഥാനത്ത് ഇരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥർ അല്ല പോലീസ് നേതാക്കന്മാരാണ്.. അതാണ് പറ്റിയത്.. മാത്രമല്ല സിപിഎമ്മിനെ വിചാരം ഇത്തരം നേതാക്കളെ ഉന്നതമായ സ്ഥാനത്ത് ഇരുത്തിയാൽ തൽക്കാലം സുഖമാണ് എന്നാണ്. പക്ഷേ അതിന്റെ പരിണതഫലം പാർട്ടിക്ക് തന്നെ ക്ഷീണം ആയിരിക്കും എന്നുള്ളത് അവർ മനസ്സിലാക്കുന്നില്ല. അതാണിപ്പോൾ ദിവസവും സംഭവിക്കുന്നത്

  • @vijayakumarnair3322
    @vijayakumarnair3322 Před 2 lety +2

    ഇമ്മാതിരി ഉള്ള ഓൺലൈൻ ചാനൽ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തു ജനപ്രിയ നടൻ. ഇയാൾ ഏതു സിനിമ ആണ് direct ചെയ്തു എന്നാണ് പറയുന്നത്.

  • @sureshsuku3394
    @sureshsuku3394 Před 2 lety

    Suuuppervf%

  • @thulasirajesh2641
    @thulasirajesh2641 Před rokem

    🙏💕🙏🙏💕🙏

  • @ItsMe-ns3in
    @ItsMe-ns3in Před 2 lety +2

    Chetta Bangalow il Outha youde second part,plzzzzzzzzzzzzzz

  • @advpraveenmathew
    @advpraveenmathew Před 2 lety +8

    ഇത് paid ആണ്, താങ്കളെക്കുറിച്ചു ജോസഫ് തോമസ് പറഞ്ഞിരുന്നു jose thomas reacts, കലികാവിള രമേശ്‌, പിരിവെടുത്തതും മറ്റും....

    • @shafeekbk
      @shafeekbk Před 2 lety

      George joseph alle

    • @advpraveenmathew
      @advpraveenmathew Před 2 lety

      @@shafeekbk അല്ല ജോസ് തോമസ് ഫിലിം ഡയറക്ടർ,..

  • @ajeshbabu7241
    @ajeshbabu7241 Před 2 lety +2

    നല്ല കഥ.. പേരില്ലാത്ത കഥാപാത്രങ്ങൾ മാത്രം ജീവിച്ചിരിക്കുന്നു ല്ലേ? 😁

  • @sasik8837
    @sasik8837 Před 2 lety +6

    5വർഷം കൊണ്ട് ക്രൈം ബ്രാഞ്ച് ഉണ്ടാക്കിയെടുത്ത ഒരു അത്താണിയെ ഇങ്ങനെ തുറന്നു കാണിക്കാമോ??

  • @omsanthi558
    @omsanthi558 Před 2 lety +6

    ചന്ത കൊട്ടാരക്കര എന്ന ഇവൻ്റെ കൂട്ടാളി ഇതിലും വലിയ ക്രിമിനലാണ് എന്നു പറയപ്പെടുന്നു. ഇവൻ ജഡ്ജിയെവരെ തെറിപറഞ്ഞ് ആക്രോശിക്കുന്നു. ഈ നികൃഷ്ടനെ കൂടി expose ചെയ്യാൻ ശാന്തിവിള ശ്രമിക്കണം.

  • @creativezone1755
    @creativezone1755 Před 2 lety +2

    നിങ്ങൾ പറഞ്ഞത് പൂർണമായും ശരി ആണെന്നിരുന്നാൽ പോലും ദിലീപിനെതിരെ ഇങ്ങനെ ഒരു ആരോപണം വരുമ്പോൾ അന്വേഷിക്കുന്നതിന് എന്താണ് തെറ്റ് ????
    കഴിഞ്ഞ നാലഞ്ചു വര്ഷങ്ങളായി ദിലീപിനെതിരെ കേൾക്കുന്ന വാദങ്ങളൊന്നും സംശയ ദൃഷ്ടിയോടെ പോലും നോക്കി കാണാതെ പൂർണമായി അയാളെ പിന്തുണയ്ക്ക്കാൻ എന്തുറപ്പാണ് നിങ്ങൾക്കുള്ളത്..
    സാഗർ ഉൾപ്പെടെയുള്ള പ്രധാന സാക്ഷികളുടെ മൊഴികൾ മാറ്റിയത് മുതൽ മൊബൈൽ ഫോണുകൾ മുംബയിൽ അയച്ചു കൊടുത്തതുൾപ്പെടെ , ഏതു സാധാരണകാരനും സംശയം തോന്നാവുന്ന കാര്യങ്ങൾ പോലും നിങ്ങൾക്കൊന്നും ഒരു സംശയവുമില്ലാത്തതു വല്ലാത്ത അത്ഭുതമാണ്..
    ഇതിനൊക്കെ വ്യക്തമായ ഉത്തരം ഉണ്ടെങ്കിൽ ഒരു സ്റ്റോറി ചെയ്തു അത് ആദ്യം തെളിയിക്ക് ..

  • @gjn9150
    @gjn9150 Před 2 lety

    Aa ചാനൽ ഒരു അധപദിച്ച ചാനൽ ആണ്...
    സത്യം പറഞ്ഞതിന് നന്ദി

  • @arunshanker4782
    @arunshanker4782 Před 2 lety +1

    Ugran episode..

  • @tcrmahesh
    @tcrmahesh Před 2 lety +4

    dinesh paranjathu 100% sathyamaanu

  • @passagea4128
    @passagea4128 Před 2 lety +4

    വളരെ നന്നായിട്ടുണ്ട്. ഇയാളെ കാണുമ്പോൾ തന്നെ അറിയാം ആളൊരു തട്ടിപ്പ് വീരനാണെന്ന കാര്യം. ദിലീപിന്റെ കേസ് കഴിയുമ്പോൾ ഇയാൾ അകത്താകണം.... ദൈവമേ അത് കാണാൻ കേരളത്തിലെ എല്ലാ സിനിമാ പ്രേമികൾക്കും സാധിക്കട്ടെ.....

  • @pratheeshlp6185
    @pratheeshlp6185 Před 2 lety +3

    💚💚💚💚💚💚💚💚💚💚💚