Uppum Mulakum│Flowers│EP# 1043

Sdílet
Vložit
  • čas přidán 10. 02. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,6K

  • @Wander_Lust96
    @Wander_Lust96 Před 4 lety +847

    ഇന്നത്തെ ലൈക്ക് കനകത്തിനും ചന്ദ്രനും കൂടെ വരാൻ ഇരിക്കുന്ന വാവാക്കും ഇരിക്കട്ടെ... 😘😘😘😘😘😘😘

  • @sajithamn9127
    @sajithamn9127 Před 4 lety +1657

    ചന്ദ്രൻ അണ്ണനും കനക ആന്റിക്കും ഇന്നത്തെ like.. ശാരദ അമ്മൂമ്മ അഭിനയിക്കല്ല ജീവിക്കാണ്... lov u അമ്മൂമ്മേ

  • @rashibinas2207
    @rashibinas2207 Před 4 lety +2493

    നമ്മുടെ പാവം പടവലം അപ്പൂപ്പന്റെ ഫാൻസ്‌ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് ബട്ടൺ ഒന്ന് ഞെക്കി പൊട്ടിക്ക് 😄😄😉

    • @torealizethedreams530
      @torealizethedreams530 Před 4 lety +35

      പടവലം അമ്മൂമ്മയുടെ ഫാൻസ്‌ ഉണ്ടോയെന്ന് ചോദിച്ചു നോക് ഒരുപാടുണ്ടാവും 😉😉😉😉😉

    • @rajalekshmirajalekshmi9743
      @rajalekshmirajalekshmi9743 Před 4 lety +8

      Polichu

    • @rashibinas2207
      @rashibinas2207 Před 4 lety +11

      @@torealizethedreams530 ഹേ മിസ്റ്റർ മിണ്ടിപ്പോവരുത് ആ തള്ളയെ പറ്റി 😄😀

    • @iftishapp62
      @iftishapp62 Před 4 lety +3

      Njeki pottiyo

    • @rashibinas2207
      @rashibinas2207 Před 4 lety +7

      @@iftishapp62 എവടെ ചുമ്മാ ഒരു പഞ്ചിനു പറഞ്ഞതല്ലേ 😎😄

  • @mohdidea
    @mohdidea Před 4 lety +873

    *അയ്യപ്പനും കോശിയും എന്ന സിനിമയിൽ പ്രിത്വിരാജിനൊപ്പം നമ്മുടെ നെയ്യാറ്റിൻകര അപ്പൂപ്പൻ കട്ടക്ക് അഭിനയിച്ചു*

  • @muhammedshahidms3214
    @muhammedshahidms3214 Před 4 lety +2723

    ഈ അടുത്ത് കുറച്ചു ആയിട്ട ഉപ്പും മുളകുമിൽ ചങ്കരൻ ആണ് സ്കോറിങ്...
    ചങ്കരണ്ണൻ...., 👌😇😝

  • @nafe6760
    @nafe6760 Před 4 lety +2505

    ആദ്യം ആയിട്ട് കനകത്തിന്റെ വീട് കാണിച്ചു

    • @dannysebastian867
      @dannysebastian867 Před 4 lety +39

      Athe.. Kanakathinte mathramlla... Nammade chandran annanteyum.. 😀😀👍👍✌️✌️

    • @bijubabu6324
      @bijubabu6324 Před 4 lety +10

      Atha leachu Chechi poyappoll our rasavamillayirunnu eppoll efanatha oroo karyagal kannikumboll our rasamallla

    • @jijishaiju5543
      @jijishaiju5543 Před 4 lety +6

      But വീടിന്റെ ആകം കാണിച്ചില്ല

    • @harikrishnanhari1093
      @harikrishnanhari1093 Před 4 lety +1

      @@jijishaiju5543 kasthamayi

    • @AA-cb4hd
      @AA-cb4hd Před 4 lety +1

      Samaadhaanam aayi

  • @jibi9495
    @jibi9495 Před 4 lety +1248

    ചന്ദ്രന്റെ വീട് കണ്ട് ഹാപ്പി ആയവർ ലൈക്‌ അടിച്ചട്ട് പൊക്കോ....

    • @Mean_men
      @Mean_men Před 4 lety +2

      Bro ath chandrante veedu onnum alla😂😂😂😂😂

    • @jibi9495
      @jibi9495 Před 4 lety +4

      @@Mean_men ഞാൻ ഉദേശിച്ചത്‌ ഇതിൽ ചന്ദ്രന്റെ വീട് ആയിട്ടല്ലേ ഇത് kanikunath

    • @lijijohnson7371
      @lijijohnson7371 Před 4 lety

      ഇത് m8 മൂസേടെ വീട് ആണോ?🤔

    • @creatersworld1359
      @creatersworld1359 Před 4 lety

      Eni baluvinte veede kanikilla only chandran and family

    • @gamingwithamaljohn9965
      @gamingwithamaljohn9965 Před 3 lety

      czcams.com/video/hMZc-8HGe1Q/video.html

  • @roopeshp1851
    @roopeshp1851 Před 4 lety +522

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
    നമ്മുടെ കുട്ടന്പിള്ള അപ്പൂപ്പൻ തിരിച്ചു വന്നലോ സന്തോഷം

    • @sajeevsajeev7977
      @sajeevsajeev7977 Před 4 lety +3

      കുട്ടൻ പിള്ള മാമൻ സൂപ്പർ

  • @javadmazin9883
    @javadmazin9883 Před 4 lety +966

    ഈ ലോകത്ത് ഇവരെ പോലെ ശെരിക്കും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർ ഒരുപാട് ഉണ്ട്. അവർ ഒകെ കുട്ടികളെ നൽകാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥികാം

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +586

    കാത്തിരിപ്പിനു ശേഷം അച്ഛനും അമ്മയുമാവാൻ തയാറെടുക്കുന്ന കനകത്തിനും ചന്ദ്രനങ്കിളിനുമാകട്ടെ ഇന്നത്തെ ലൈക്ക്😍😍😍😍👍👍👍👍👍

  • @vinodqtr5661
    @vinodqtr5661 Před 4 lety +756

    അമ്മ യാവാൻ പോകുന്ന കനകത്തിന് എല്ലാം ഭാവുകങ്ങളും നേരുന്നു ❤️🌹🌹🌹🌹🌹🌹

  • @nidhinp2425
    @nidhinp2425 Před 4 lety +24

    സുരേന്ദ്രണ്ണനും ശങ്കരണ്ണനും... ഇതിലും മികച്ച കോംബോ വേറെയില്ല 😍😍😍

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +923

    പടവലം അപ്പൂപ്പനെ കുറേനാളുകൂടി കണ്ടതിൽ ആർക്കൊക്കെ സന്തോഷം😁😁😁👍👍👍

  • @noushaddyfi8373
    @noushaddyfi8373 Před 4 lety +814

    ഒരുപാട് കാത്തിരുന്നു ഇപ്പോഴാണ് വന്നത് നമ്മുടെ ഉപ്പും മുളകും കട്ട വെയിറ്റിംഗ് ആയിരുന്നു ഇതുവരെ ആരൊക്കെ കാത്തിരുന്നു👍👍👍

  • @hemak8176
    @hemak8176 Před 4 lety +189

    എന്തൊരു നിഷ്കളങ്ക പെരുമാറ്റമാണ് കനകയ്ക്ക് !👌

  • @ayishafiros3228
    @ayishafiros3228 Před 4 lety +16

    കനകം എന്തൊരു cute ആണ്. സംസാരവും, കണ്ടാലും കേട്ടാലും മതി വരില്ല.

  • @marvelzz7440
    @marvelzz7440 Před 4 lety +24

    ശങ്കരൻ അണ്ണനും ചിറ്റപ്പനും അടിപൊളി കോമ്പിനേഷൻ 2 പേരും തകർത്തു കളഞ്ഞു ❣️

  • @sirajsiru4880
    @sirajsiru4880 Před 4 lety +537

    *അപ്‌ലോഡർ ദയവായി എന്നും രാവിലെ പത്ത് മണിക്ക് അപ്‌ലോഡ് ചെയ്യണെ ഇത് വരുന്നതും നോക്കി കാത്തിരിക്കന്നവർ ഉണ്ട്* 😊😊😊

    • @lijithvk384
      @lijithvk384 Před 4 lety +2

      Ennit oro mannikur kayiyumboyum vanno enn nokkum

    • @ksshafi4978
      @ksshafi4978 Před 4 lety +1

      Really..♥♥♥

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 4 lety +114

    ഇന്ന് മൊത്തം സർപ്രൈസ് ആണല്ലോ കുറെ നാള്ക്ക് ശേഷം കുട്ടന്പിള്ള മാമൻ 😍😍

  • @bijuthirur3534
    @bijuthirur3534 Před 4 lety +575

    ലച്ചു പോയ സങ്കടം കനകം വന്നപ്പോൾ തീർന്ന് കനകം നമ്മുട മുത്താണ്

  • @shellivc2788
    @shellivc2788 Před 4 lety +485

    ഉപ്പുമുളകും ഇപ്പോൾ ഓടി നടന്നു ഷൂട്ട്‌ ചെയുന്നു. ഡയറക്ടർ കഴിവ്

  • @sanoop9180
    @sanoop9180 Před 4 lety +459

    *🤩അല്ലേലും കമന്റ് വായിച്ചു കൊണ്ട് "ഉപ്പും മുളകും" കാണുന്ന സുഖം TV യിൽ കണ്ടാൽ കിട്ടില്ലാട്ടോ....!💞*

  • @nizamknizam9120
    @nizamknizam9120 Před 4 lety +407

    ബാലുവണ്ണനും നീലു ചേച്ചിയും പിള്ളേരും ആരും ഇല്ലല്ലൊ ഇന്ന്, വല്ലാതെ മിസ് ചെയ്യുന്നു ...

    • @jebinjosekaleekal5699
      @jebinjosekaleekal5699 Před 4 lety +2

      Paramada veedum kanichilla

    • @user-fz5mw8up4o
      @user-fz5mw8up4o Před 4 lety +4

      cinema shooting kanum ishta....

    • @shanavasaaliya8097
      @shanavasaaliya8097 Před 4 lety +3

      അവർ ആരും ഇനി ഇല്ല

    • @himavalentine1974
      @himavalentine1974 Před 4 lety +5

      അവർ ഇല്ലേലും കുഴപ്പം മില്ല. അവർ ഉള്ളതില്മ് നന്നായിരുന്നു ennu.ഒരു വെറുപ്പിക്കൽ ശങ്കരൻ പോയിട്ട് ഉള്ള ഭാഗങ്ങൾ നന്നായിട്ടുണ്ട്. വല്ലപ്പളo വെറൈറ്റി നന്നാ

    • @haseenae2793
      @haseenae2793 Před 4 lety

      Yes

  • @gangsper007
    @gangsper007 Před 4 lety +156

    ആദ്യമായി ഫുൾ ഔട്ട് ഡോറും ഫുൾ സപ്പോർട്ടിങ് ആർട്ടിസ്റ്റും.. 😀😎

  • @Nxnxnxnx904
    @Nxnxnxnx904 Před 4 lety +552

    അങ്ങനെ ആദ്യമായിട്ട് ചന്ദ്രൻ അണ്ണന്റെ വീട് കാണിച്ചേ

  • @pachakarikku9130
    @pachakarikku9130 Před 4 lety +379

    കനകത്തിന്റെ പാലക്കാടൻ തമിൾ
    ശെരിക്കും ഒരു കിളി നാദം പോലെ

    • @dannysebastian867
      @dannysebastian867 Před 4 lety +2

      Thamiz parayan kashtappedunna pole und

    • @sadakathullaabdulsalam
      @sadakathullaabdulsalam Před 4 lety +2

      ശെരിക്കും അവർ മലയാളി ആണ്

    • @dannysebastian867
      @dannysebastian867 Před 4 lety +1

      @@sadakathullaabdulsalam ennu vechu abhinayikkumbol athintethaya oru quality keep cheyyanam.
      Allengil pinne abhinayikkaruth.🤫🤫

    • @robnavy3695
      @robnavy3695 Před 4 lety +8

      @@dannysebastian867 onj podey ninakk pattumo ith pole

    • @dracula4200
      @dracula4200 Před 4 lety

      Anonymous Youngster എന്നാ തൻ പോയി അഭിനയിക്

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +148

    അപ്‌ലോഡ് മാമാ ഇന്ന് ഒരുപാട് താമസിച്ചാണ് ഉപ്പും മുളകും അപ്‌ലോഡ് ചെയ്തത് ഇനി ഇങ്ങനെ ആവർത്തിച്ചാൽ ഞങ്ങൾ ആരാധകർ കയറിവന്നു മാമനെ അങ്ങ് തൂക്കി എറിയും

  • @joncysharon5714
    @joncysharon5714 Před 4 lety +33

    ഉപ്പും മുളകും familyil പുതിയൊരു കുഞ്ഞാവ കൂടി വരാൻ പോകുന്നു ഇനി ഏത് വാവയ്ക്കാണോ ഈ ഒരു team ന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം ഉള്ളത് എന്തായാലും cngrts കനകം new babyku vendi katta waiting

  • @malluboys4557
    @malluboys4557 Před 4 lety +268

    കുട്ടന്പിള്ള മാമൻ തിരിച്ചു വന്നേ🤷‍✌️

  • @Nxnxnxnx904
    @Nxnxnxnx904 Před 4 lety +258

    ശങ്കരൻ അണ്ണൻ സുരേന്ദ്രൻ ചിറ്റപ്പൻ combo നന്നാവുന്നുണ്ട്ട്ടോ ✌️

    • @aswin3747
      @aswin3747 Před 4 lety +2

      Avaru poliya

    • @dannysebastian867
      @dannysebastian867 Před 4 lety +1

      Yes.. 😊😊

    • @adhilvadakkan4968
      @adhilvadakkan4968 Před 4 lety +3

      Yes.. ഈ പറക്കും തളികയിലെ. ദിലീപേട്ടനെനെയും ഹരിശ്രീ അശോകൻ ചേട്ടനെയും പോലെ

    • @minimilitia4902
      @minimilitia4902 Před 4 lety

      @@adhilvadakkan4968 😅😅

  • @madhuranthagan1074
    @madhuranthagan1074 Před 4 lety +20

    Tamil & malayalam languages in one serial wow........😍😍😍😍

  • @anishaskumar
    @anishaskumar Před 4 lety +116

    happy to see padavalam appooppam.... missed him... he reminds my grandfather

  • @rohithrajan4846
    @rohithrajan4846 Před 4 lety +525

    *ആദ്യം ആയിട്ട് ഉപ്പും മുളകിൽ ബാലു നീലു പിള്ളേരെ ഒന്നും ഇല്ലാതെ ഒരു എപ്പിസോഡ്*

    • @dannysebastian867
      @dannysebastian867 Před 4 lety +6

      Adhyam aayit aano enn ariyilla. But poli aayirunnu... 😘😘😁😁😂😂

    • @tintumon8611
      @tintumon8611 Před 4 lety +28

      അവർ ഇല്ലെങ്കിലും ഇത് നടത്താൻ കഴിയും എന്ന് ചാനലും സംവിധായകനും കരുതുന്നുണ്ടാവാം. ആ പൂതി മനസ്സിൽ വെച്ചാൽ മതി

    • @musicmovieclips3998
      @musicmovieclips3998 Před 4 lety +2

      ഇന്നത്തെ എപ്പിസോഡിലും ഇല്ല

    • @mubarakpk3737
      @mubarakpk3737 Před 4 lety +3

      Ith nth myre episode

    • @akhilappukuttanakhilappuku275
      @akhilappukuttanakhilappuku275 Před 4 lety

      @@mubarakpk3737 yes

  • @mansumm3931
    @mansumm3931 Před 4 lety +466

    Video open ആക്കി നേരെ comment boxil വന്നവരുണ്ടോ 🤔

  • @nms8950
    @nms8950 Před 4 lety +172

    ഉപ്പും മുളകിലേക്ക് പുതിയ കുട്ടികളെ ആവശ്യമുണ്ട് എന്നതിൻ്റെ കാരണം ഇപ്പോ കിട്ടി

  • @nkklegazy7431
    @nkklegazy7431 Před 4 lety +368

    ചിറ്റപ്പനും ശങ്കരപ്പൂപ്പനും തമ്മിലുള്ള കോമ്പിനേഷന്‍ ഇഷ്ടമുള്ളവര്‍ ലെെക്കടി...👍👍😂

  • @dannysebastian867
    @dannysebastian867 Před 4 lety +65

    Wife palathum parayum.. Vayyengilum vayya enn parayilla.. Nammal venam ath ariyaan... 😊😊👌👌

  • @Mubinpattambi
    @Mubinpattambi Před 4 lety +66

    ചിറ്റപ്പൻ പാവം എല്ലാരും അതിനെ കളിയാക്കാണ്

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 Před 4 lety +101

    സുരേന്ദ്രൻ പൊളി ആണ്,,, ഫാൻസ്‌ ഉണ്ടോ 👍

  • @jayasuryanj3782
    @jayasuryanj3782 Před 4 lety +245

    അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം കുട്ടൻപ്പിള്ള അപ്പൂപ്പൻ വന്നു.

    • @hannahsfavoritezone7088
      @hannahsfavoritezone7088 Před 4 lety

      Ss

    • @rukiyamustafa723
      @rukiyamustafa723 Před 4 lety +2

      Thante e comment vayicha appol thane kuttan pilla appupane kanndu

    • @muhammedsahir13
      @muhammedsahir13 Před 4 lety +1

      ഇപ്പളാണ് ഭവാനി അമ്മ പോയിട്ട് ഒന്ന് മൂഡ് ഓൺ ആയത്

    • @nizamknizam9120
      @nizamknizam9120 Před 4 lety

      അവിട്ന്ന് ഇത് വരെ നടക്കാൻ ഇറങ്ങി നടന്നൊ...

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 Před 4 lety +622

    ചന്ദ്രുവിന്റെയും കനകത്തിന്റെയും വീട് ഇഷ്ടമായവരുണ്ടോ

    • @dannysebastian867
      @dannysebastian867 Před 4 lety +4

      Chandru alla.. Chandran.. ☺️☺️🙄🙄

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 4 lety +3

      @@dannysebastian867 അറിയാം 😀

    • @chandrunjr1402
      @chandrunjr1402 Před 4 lety +3

      ചന്ദ്രു എന്നാ first വിളിക്കുന്നെ കേട്ടോ

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Před 4 lety +1

      @@chandrunjr1402 പടവലം അപ്പുപ്പൻ അങ്ങനെയാ വിളിച്ചത്

    • @dhanyasumesh1715
      @dhanyasumesh1715 Před 4 lety +2

      I usually, mbbhjl.., m nuukkljujhhhjkkkkjuhhnkl, oohjjkllllllkkjhhýhhhhjjjyfcbbggttttffffcv

  • @nisnaparveen4579
    @nisnaparveen4579 Před 4 lety +48

    അച്ഛനും അമ്മയും ആയി എന്നറിഞ്ഞപ്പോൾ ഉള്ള ചന്ദ്രൻറേം kanakathintem അഭിനയം suuper ♥️

  • @ramilraj6677
    @ramilraj6677 Před 4 lety +74

    അങ്ങനെ ചന്ദ്രൻ അങ്കിളിന്റെ വിടും കണ്ടു

  • @malluboys4557
    @malluboys4557 Před 4 lety +118

    അങ്ങനെ ചന്ദ്രൻ കനകം ഫാമിലിയിൽ ഒരാൾ കൂടി ❤️

  • @dencildavis5288
    @dencildavis5288 Před 4 lety +68

    ദൈവമ്മേ എന്റെ അപ്പ്ലോഡർ മാമ്മനെ കാത്തുകോള്ളണമേ...

  • @safaashussain8369
    @safaashussain8369 Před 4 lety +15

    കനകം പൊളിച്ചു ചില രംഗങ്ങൾ കണ്ണ് നിറഞ്ഞു

  • @arshadmohammed5540
    @arshadmohammed5540 Před 4 lety +190

    ഇന്ന് പാറമട വീട് കിട്ടീല ന്ന് തോന്നുന്നു....
    അത്പോലെ ബാലു ചേട്ടനും, നീലു ചേച്ചിയും ഒക്കെ എവടെ??

    • @sreekanth914
      @sreekanth914 Před 4 lety +4

      അവരൊന്നും ഇനി വരും എന്ന് തോന്നുന്നില്ല..

    • @aysha9659
      @aysha9659 Před 4 lety +3

      @@sreekanth914 avar varilla paranjo?

    • @user-id7wh3cy8s
      @user-id7wh3cy8s Před 4 lety +1

      @@sreekanth914 ഒന്ന് പോടെയ്...

    • @ananthurevi1345
      @ananthurevi1345 Před 4 lety +3

      @@sreekanth914 mahanu athine kurich flowers mail ayachu enn thonnunu

    • @shanavasaaliya8097
      @shanavasaaliya8097 Před 4 lety

      @@user-id7wh3cy8s വരില്ല

  • @josephgilby6760
    @josephgilby6760 Před 4 lety +374

    അപലോഡർ മാമാ കുറച്ച് ക്രത്യനിഷ്ഠ ഒക്കെ ആവാം കേട്ടോ😐😐😐

    • @anitharani3679
      @anitharani3679 Před 4 lety +5

      കാത്തിരുന്നോളും എന്നു ഉറപ്പുള്ളതുകൊണ്ടായിരിക്കും ഈ ഉഴപ്പ്

    • @angelmoncy8295
      @angelmoncy8295 Před 4 lety +5

      Sathyam...randu day kazhinju odi vannu nokkyapoo... episode illaaa😭😭😭😭

  • @lissymolt8385
    @lissymolt8385 Před 4 lety +54

    kanakam ethra sundhariya....... athupollae nishaka swandharyam

  • @manoj.mmanoj4222
    @manoj.mmanoj4222 Před 4 lety +9

    കനകവും, ചന്ദ്രനും ചേർന്ന സന്തോഷകരമായ എപ്പിസോഡ്, സന്തോഷവും, സങ്കടവും, തമാശയും ഒക്കെ ചേർന്ന ഉപ്പും മുളകും, എല്ലാവരും ഒന്നിനൊന്ന് ഗംഭീരം, പ്രായമുള്ള ഒരാൾ വീട്ടിൽ വരുമ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം, "ചന്ദ്രൻ "ആ സീൻ വളരെ ശ്രദ്ധാപൂർവ്വം ചെയ്തു. ടീമിന് അഭിനന്ദനം

  • @Akashaaku4460
    @Akashaaku4460 Před 4 lety +43

    താരങ്ങൾക്ക് പകരം ആൾക്കാരെ കൊണ്ടുവരിക.
    ലച്ചു
    നീലുവിന്റെ അമ്മ
    നീലുവിന്റെ സഹോദരൻ .....
    അങ്ങനെ പലരും

    • @nivedhyark657
      @nivedhyark657 Před 4 lety

      Correct

    • @shabishashabisha2817
      @shabishashabisha2817 Před 4 lety +1

      AKASH A ലെച്ചു, നീലുവിന്റെ അമ്മ, kuttumaman, സുരേന്ദ്രന്റെ മകൾ, rama ഇവരൊക്കെ varuo എന്തോ

    • @abhilash4915
      @abhilash4915 Před 4 lety

      പണം ചെലവ് ആക്കുന്ന അവർക്കും വല്ലതും കിട്ടണ്ടേ. ഷൈൻ നിഗമിനെ പോലെ ലക്ഷങ്ങൾ ചോദിച്ചു കാണും പിടിച്ചു പുറത്തു കളഞ്ഞു കാണും

    • @nayanannair7421
      @nayanannair7421 Před 4 lety +2

      Lechu venda aval vanna vazhi marannu

  • @riyaspanakkad7548
    @riyaspanakkad7548 Před 4 lety +225

    20 മിനിറ്റ് സന്തോഷം തരുന്ന ഈ വീഡിയോക്ക് വേണ്ടി 24 മണിക്കൂർ കാത്തിരിക്കുന്നവൻ പ്രവാസി.... 🤪

  • @rabahmuhammed1776
    @rabahmuhammed1776 Před 4 lety +103

    എത്ര പ്രാവശ്യം യൂട്യൂബിൽ കേറി നോക്കി അറിയോ അപ്‌ലോഡ് ചെയ്തോ എന്ന്
    #ഉപ്പുമുളകും 😍😍

  • @shibusheela961
    @shibusheela961 Před 4 lety +119

    നല്ല വീട് കനകത്തിന്റേം ചന്ദ്രൻറേം

  • @sujasuja2301
    @sujasuja2301 Před 4 lety +17

    I love uppum mulakum because of every ones performance is so lively, Inspiration and motivation for ever family. Entire team is showing us family values, love affection, Stay blessed uppum mulakum Team all the best.....

  • @shafifidu4599
    @shafifidu4599 Před 4 lety +146

    Uploader മാമൻ അമേരിക്കയിൽ ആണെന്ന് തോന്നുന്നു.രാവിലെ തന്നെ upload ചെയ്തല്ലോ...😏😏😏

  • @rohithrajan4846
    @rohithrajan4846 Před 4 lety +148

    അയ്യപ്പനും കോശിയും സിനിമയിൽ നമ്മടെ മാധവൻ തമ്പി ചേട്ടനെ കണ്ടവർ ഉണ്ടോ... രാജു ഏട്ടന്റെ ഡ്രൈവർ കുമാരൻ ആയിട്ട് അദ്ദേഹം പൊളിച്ചു💪👌👌👌👌👌നെയ്യാറ്റിൻകര അമ്മൂമ്മ സിനിമയിൽ തകർത്തു കഴിഞ്ഞു തൊട്ടു പിറകെ ഇതാ അപ്പൂപ്പനും സിനിമയിൽ

    • @binduviswnadh3808
      @binduviswnadh3808 Před 4 lety +1

      Wow super adutha kaviyur ponnammyum thilakanum 🤗😊😊😊👍👌😎

    • @aysha9659
      @aysha9659 Před 4 lety

      Appuppan virus moviel undayirunnallo

    • @jinci8697
      @jinci8697 Před 4 lety

      Mubi Vly ethu character

    • @aysha9659
      @aysha9659 Před 4 lety

      @@jinci8697 medical colegil oru officer aaytan.

    • @rohithrajan4846
      @rohithrajan4846 Před 4 lety

      @@aysha9659 inde.. But itrak nalla role allalo... Ithil oru throughout charecter aan... Cinema starting muthal Climax vare unde

  • @harichandanam1660
    @harichandanam1660 Před 4 lety +189

    മ്മടെ കനകം മലയാളി ആയ രോഹിണി ചേച്ചിയെ എത്ര പേർക്ക് അറിയാം..

    • @harichandanahariharan7071
      @harichandanahariharan7071 Před 4 lety +4

      Rohini rahul

    • @harichandanam1660
      @harichandanam1660 Před 4 lety +1

      @@harichandanahariharan7071 athe

    • @refflexyt4704
      @refflexyt4704 Před 4 lety +4

      Adoor aano veedu

    • @risha7415
      @risha7415 Před 4 lety +2

      Raree rareeram raro എന്നൊരു prgrm Asianet plus മറ്റോ മുന്നേ ഉണ്ടായിരുന്നു.. കുട്ടികളുടെ prgrm.. അതിൽ ഈ ചേച്ചിയുടെ കുട്ടി ഉണ്ടായിരുന്നു.. എന്നാണ് ഓര്‍മ

    • @harichandanam1660
      @harichandanam1660 Před 4 lety +1

      @@refflexyt4704 s

  • @yethukuyethuku1224
    @yethukuyethuku1224 Před 4 lety +17

    I love to watch this drama .... I from karama native Tamil but I love to speak also Malayalam ....
    Here more than Tamil people watching this drama cause full realty feeling when we are watching .

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +37

    13:58 😍😍😍 Chandra anna 😘😘😘😘😘😘
    Kanaka Aunty 😊😊😊😊😘
    Namude kudumbathileku oralum koode varan pokunee 😍😍😍😍😘😘😘

  • @aneeshkumars3039
    @aneeshkumars3039 Před 4 lety +276

    ഇതുപോലെ ഭാസി മാമന്റെ വീടും ഒന്ന് കാണിക്കാമോ

    • @umarulfarooq7587
      @umarulfarooq7587 Před 4 lety +6

      അതെ അതെ.. ശേഷം ചങ്കരണ്ണന്റെ വീടും... 👍👍👍👌👌😘😘

    • @aneeshkumars3039
      @aneeshkumars3039 Před 4 lety +5

      @@umarulfarooq7587 ys.. sankar bhai പണിഞ്ഞ പുതിയ toilet എങ്ങനെയുണ്ടെന്ന് കാണണം😂

    • @dannysebastian867
      @dannysebastian867 Před 4 lety +3

      @@umarulfarooq7587 thankam chechi MUST aan.. 😂😂

    • @dannysebastian867
      @dannysebastian867 Před 4 lety +2

      @@aneeshkumars3039 aaha.. Midukka..😏😏😁😁

    • @jinshu2
      @jinshu2 Před 4 lety +2

      പണ്ടേ കാണിച്ചത് ആണ്

  • @krishnaprasanth123
    @krishnaprasanth123 Před 4 lety +7

    എപ്പിസോഡ് വീണ്ടും verity ആയി തുടങ്ങി.. V-gud ഡയറക്ടർ, പ്രൊഡ്യൂസർ and all ഉപ്പും മുളകും ടീം 👍👍👍👍👍💐✌️

  • @SureshBabu-mz4xd
    @SureshBabu-mz4xd Před 4 lety +56

    നെടുമങ്ങാട്കാർ കാണുന്നവർ ഒരു ലൈക് അടിച്ചേ 💪🔥🔥💪

  • @aleenaalu6649
    @aleenaalu6649 Před 4 lety +107

    അടുത്ത കുഞ്ഞുവാവ ആണോ 😍😍😍

  • @rajas2774
    @rajas2774 Před 4 lety +54

    Kanakam acting is amazing especially when she revealed about her pregnancy to chandran. So natural acting

  • @drjosnamariaalice5259
    @drjosnamariaalice5259 Před 4 lety +12

    അപ്പാവും അമ്മാവും ആകാൻ പോകുന്നു എന്ന് പറഞ്ഞപ്പോ കണ്ണു നിറഞ്ഞു

  • @abumuhammad3308
    @abumuhammad3308 Před 4 lety +65

    9:50 അയ്യായിരം എന്ന് കേൾക്കുമ്പോൾ എന്തിനാ ഞെട്ടുന്നത് 14,000 വാടക കൊടുക്കുന്ന മകനോടല്ലേ അത് ഉപതെഷിക്കേണ്ടത് അമ്മുമ്മേ.😂
    അമ്മുമ്മേ ഇസ്‌തം...

    • @najlamubarak875
      @najlamubarak875 Před 4 lety +6

      അത് മരുമോളല്ലെ കൊടുക്കുന്നത്😄😄😄😄😄

  • @CATTY_INC
    @CATTY_INC Před 4 lety +91

    *എന്റെ *പൊന്നോ *ചങ്കരൻ *അണ്ണൻ *പൊളി

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +80

    ഈ അമ്മേടെ വയറ്റില് സന്തോഷവും സമാധാനവുമില്ലാത്ത സമയത്താണ് ഇവൻ പിറന്നത് അതാണ് ഇവൻ ഇങ്ങനെയായിപ്പോയത്🤣🤣ഐസക് ന്യൂട്ടാ വാ😅പാവം ചിറ്റപ്പൻ😇വന്ന് വന്ന് ചങ്കരനെക്കൊണ്ട് ഒരു രക്ഷയുമില്ല😂😂

    • @dannysebastian867
      @dannysebastian867 Před 4 lety +1

      Yaa. But chittappan nalla kshama und.. Illel kanarunnu.. 😂😂😁😁😃😃

    • @AbdulSamad-vf7cn
      @AbdulSamad-vf7cn Před 4 lety

      @@dannysebastian867 😂😂

  • @vijaymg1591
    @vijaymg1591 Před 4 lety +102

    Weighting for new baby💖💖💖

  • @jaijai5549
    @jaijai5549 Před 4 lety +12

    അങ്ങനെ മാമൻ വന്നു, ചന്ദ്രൻ അങ്കിൾന്റെ വീട് കണ്ടു, വിശേഷം എല്ലാം കൊണ്ട് അടിപൊളി.

  • @sourav___raj
    @sourav___raj Před 4 lety +99

    Padavalam appooppan is back😀💪

  • @ilanilan4006
    @ilanilan4006 Před 4 lety +107

    എപ്പോ നോക്കിയിരിക്കാൻ തുടങ്ങിയിരിക്കുന്നു, ഇപ്പോഴാണോ വരുന്നത് 😍

  • @gopakumarkd
    @gopakumarkd Před 4 lety +37

    ഇന്നത്തെ എപ്പിസോഡ് ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു... ❤

  • @sangeethaskrishnan6844
    @sangeethaskrishnan6844 Před 4 lety +35

    വളരെ നേരത്തെ ആണല്ലോ.. കുറച്ചു കഴിഞ്ഞു ഇട്ട മതി ആയിരുന്നു അപ്പോൾ ഇന്നത്തെ എപ്പിസോഡ് കൂടി ഒരുമിച്ചു കാണാം ആയിരുന്നു.. എന്റെ അപ്‌ലോഡർ മാമ 🏃‍♀️🏃‍♀️

  • @jiyajohn7416
    @jiyajohn7416 Před 4 lety +125

    വളരെ നേരത്തെ ആയി പോയല്ലോ അപ്ലോഡർ മാമ നേരം വെളുത്തോ അവിടെ

  • @ilanilan4006
    @ilanilan4006 Před 4 lety +52

    ഇന്നത്തെ എപ്പിസോഡ് ചന്ദ്രനും കനകവും കൊണ്ട് പോയി 😍😍👌

  • @afsalc.n.8447
    @afsalc.n.8447 Před 4 lety +61

    അങ്ങനെ ചന്ദ്രന്റെയും കനകത്തിന്‍റെയും വീടും കണ്ട്...
    14.10 കണ്ണ് നിറഞ്ഞു..

  • @dannysebastian867
    @dannysebastian867 Před 4 lety +8

    14:40 Best acting chandran anna.. 😊😊😍😍👌👌👍👍

  • @kunjuszz.
    @kunjuszz. Před 4 lety +34

    Uppum mulakum CZcams il kanunnavar likeee 👍🏼👍🏼👍🏼

    • @shabishashabisha2817
      @shabishashabisha2817 Před 4 lety +1

      Akshaya Jyothi ഞാൻ ടീവിയിൽ കണ്ടിട്ടേ ഇല്ല

  • @preethapunnamanna6256
    @preethapunnamanna6256 Před 4 lety +28

    Ennu njagalude 2nd wedding anniversary aayirunnu

  • @vishnusatheesan566
    @vishnusatheesan566 Před 4 lety +61

    അയ്യപ്പനും കോശിയും സിനിമയിൽ നെയ്യാറ്റിൻകര അപ്പൂപ്പൻ തകർത്തു ✌️

  • @akhilshaji1537
    @akhilshaji1537 Před 4 lety +18

    പാറുക്കുട്ടി 2 ലോഡിങ്ങ് 😍😍😍😍

  • @KabeerAhammed
    @KabeerAhammed Před 4 lety +62

    *അഡ്മിൻ ഏമാന്റെ ഈ അപ്‌ലോഡ് കാണുമ്പോ ആ പാട്ട് ഓർമ വരണ്*
    *ചിലപ്പോൾ പൂമരച്ചോട്ടിൽ, ചിലപ്പോൾ തീരപ്രദേശങ്ങളിൽ ,എന്നോട് പ്രണയംനടിച്ചവളേ..* 😂🤣🏃🏃

  • @shafishafreez4596
    @shafishafreez4596 Před 4 lety +183

    വന്ന് വന്ന് ഇപ്പോൾ സ്ഥിരം ആൾകാരെ കാണുന്നില്ലാലോ

    • @ajsala.k9235
      @ajsala.k9235 Před 4 lety +1

      Sheriya

    • @ajsala.k9235
      @ajsala.k9235 Před 4 lety +3

      Vallandey miss cheyyunu avarokey

    • @shafishafreez4596
      @shafishafreez4596 Před 4 lety +3

      എല്ലാരും ഇപ്പോൾ മൂവി ഷൂട്ടിംഗ് തിരക്കിലാവും അല്ലെ

    • @dannysebastian867
      @dannysebastian867 Před 4 lety +1

      Yes. Oru variety kk vendi aavum bro.. Relax..😁😁😁

    • @shafishafreez4596
      @shafishafreez4596 Před 4 lety +1

      @Anonymous Youngster അങ്ങനെ ആണേൽ കൊഴപമില്ല അല്ലെ

  • @bovasshaji9058
    @bovasshaji9058 Před 4 lety +36

    എത്ര വേണങ്കിലും കാത്തു നില്ക്കും അത്രയും ഇഷ്ട്ടംആണ് ഈ കുടുംബം എന്ന് വച്ച അണ്ണാ ഇത്രയും വരികകള വെയിറ്റ് ചെയ് ൻ പറ്റുന്നില്ല 😢😢😢😢

  • @aadarshanuu9676
    @aadarshanuu9676 Před 4 lety +75

    അല്ല ഇവിടുത്തെ പോക്ക് ഇതു എങ്ങോട്ട് ആണ് 🤔🤔🤔🤔🤔എല്ലാരും കൊഴിഞ്ഞു കൊഴിഞ്ഞു പോകുന്നു.... 😪😪😪
    ഇടയ്ക്ക് ഞങ്ങളെ നിരാശപ്പെടുത്തുന്നു

  • @vijithankachan606
    @vijithankachan606 Před 4 lety +127

    ആദ്യത്തെ കമന്റ്‌ ആണ് അതും 100 മത്തെ കമെന്റ് ആണ്..😍 like തരണേ എല്ലാരും.. മിന്നിച്ചേക്കണേ ഒരു 100 like എങ്കിലും 👍

    • @subinpappachen2901
      @subinpappachen2901 Před 4 lety

      kallam parayunno???? youtube.l puthiya option vannathu arinjille???? ithinu munp 4 tavana comment cheythittund..😜

    • @vijithankachan606
      @vijithankachan606 Před 4 lety

      @@subinpappachen2901 ഞാൻ comment ഇട്ടട്ടുണ്ടോ 🤔🤔😀😀😀.. birthday ഒക്കെ ഉള്ളവരെ wish ചെയ്തിട്ടുണ്ട് ... അല്ല എന്ത് ഓപ്ഷൻ ആണ് യൂട്യൂബിൽ വന്നത് അറിഞ്ഞില്ല...

    • @subinpappachen2901
      @subinpappachen2901 Před 4 lety

      @@vijithankachan606 episode 801,1040🤪

  • @dinistodavis7576
    @dinistodavis7576 Před 4 lety +141

    ബാലുവിന് കനകം സ്വന്തം പെങ്ങളെ പോലെയാണ്. എന്നിട്ട് കനകത്തിന് വിശേഷം ഉണ്ടായപ്പോൾ ബാലുമില്ല ബാലുവിൻറെ കുടുംബവുമില്ല. എന്തൊരു തേപ്പ് ഡേ

  • @sajuddeensajuddeen7016
    @sajuddeensajuddeen7016 Před 4 lety +8

    ശങ്കരൻ';പൊളിയാണ് ' കലക്കൻ' പെർഫോമൻസ്' എല്ലാ എപ്പിസോഡിലും 'നല്ല അഭിനയം

  • @sraddhajeevan5110
    @sraddhajeevan5110 Před 4 lety +5

    ഇന്നത്തെ ലൈക്ക് കനകത്തിനും ചന്ദ്രനും കൂടെ വരാൻ ഇരിക്കുന്ന വാവാക്കും ഇരിക്കട്ടെ... 😘😘😘😘😘😘😘
    163

  • @AkhilsTechTunes
    @AkhilsTechTunes Před 4 lety +138

    നമ്മുടെ ബാലു ചേട്ടന്റെ അച്ഛനല്ലേ അയ്യപ്പനും കോശിയും സിനിമയിൽ കോശിയുടെ ഡ്രൈവർ ആയി ഷൈൻ ചെയ്യുന്നേ.........

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +50

    ചന്ദ്രണ്ണാ നീങ്ക ഒരു അപ്പാവാഹ പോറീങ്കെ🥰രണ്ടാളും കൂടി കണ്ണ് നിറയിച്ചു♥️അങ്ങനെ നാട്ടുകാരുടെ ചോദ്യത്തിന് ഒരു പരിഹാരമായില്ലേ കനകാന്റി😇പാറുക്കുട്ടിക്ക് ശേഷം അടുത്ത കുഞ്ഞാവ🥰congrats കനകാന്റി😘ചന്ദ്രനങ്കിൾ😍😍

  • @rabeeshrembu8844
    @rabeeshrembu8844 Před 4 lety +4

    രോഹിണി (കനകം) ഇഷ്ടം
    അമ്മൂമ്മ ഇഷ്ടം
    ശങ്കരപ്പൂപ്പൻ ഇഷ്ടം
    പടവലം അപ്പൂപ്പൻ ഇഷ്ടം
    ചന്ദ്രൻ ഇഷ്ടം
    സുരേന്ദ്രൻ ഇഷ്ടം.
    ഇന്നത്തെ എപ്പിസോഡ് അടിപൊളി

  • @angithraveendran4170
    @angithraveendran4170 Před 4 lety +59

    ബാലുവും കുടുംബവും ഇല്ലാത്ത ആദ്യത്തെ episode 😔

  • @reja6117
    @reja6117 Před 4 lety +7

    Chittapan n shangaran combo👌👌

  • @sinukamilas3833
    @sinukamilas3833 Před 4 lety +268

    Enn എന്റെ ബര്ത്ഡേ ആണ് കുറച്ചു like തരോ

  • @greeshmaammu3797
    @greeshmaammu3797 Před 4 lety +6

    😍ഞങ്ങള നെടുമങ്ങാട് 😁😁😁 നെടുമങ്ങാട്കാർ ആരെങ്കിലും ഉണ്ടോ ഉപ്പുംമുളകുംഫാൻസ്‌ ആയിട്ട്

  • @user-nz7un4sj8i
    @user-nz7un4sj8i Před 4 lety +126

    നെയ്യാറ്റിൻകര അപ്പൂപ്പനെ അയ്യപ്പനും കോശിയിൽ കണ്ടവരുണ്ടോ?💝💝

    • @pesCutzz
      @pesCutzz Před 4 lety

      Kumarettanalla. Kumaran

    • @muhammedsahir13
      @muhammedsahir13 Před 4 lety

      ഇപ്പം കണ്ടു വന്നതേ ഉള്ളു നല്ല അഭിനയം ആയിരുന്നു നല്ല കിടിലൻ പടം ആയിരുന്നു

    • @nizamknizam9120
      @nizamknizam9120 Před 4 lety +1

      ഫസ്റ്റ് ഡെ കണ്ട് ബോധിച്ചു, മാരക ആക്ടിംഗ്

    • @mohdidea
      @mohdidea Před 4 lety +1

      അയ്യപ്പനും കോശിയും എന്ന സിനിമയിൽ പ്രിത്വിരാജിനൊപ്പം നമ്മുടെ നെയ്യാറ്റിൻകര അപ്പൂപ്പൻ കട്ടക്ക് അഭിനയിച്ചു.

  • @SUHAILACHUI
    @SUHAILACHUI Před 4 lety +32

    എന്നാലും ബാലു ചേട്ടനും ഫാമിലിയും ഇല്ലാതെ മിസ്സ് ആയിപ്പോയി 😪😪😪😪😪😢😢😢😢