Uppum Mulakum│Flowers│EP# 1071

Sdílet
Vložit
  • čas přidán 11. 06. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 2,4K

  • @chaseyourdreams1077
    @chaseyourdreams1077 Před 4 lety +761

    ബാലു ന്റെ ചിരി കണ്ടിട്ട് എപ്പിസോഡ് തുടക്കം മുതൽ അവസാനം വരെ പല്ലിളിച്ചു ഇരുന്നവർ ആകും നമ്മളിൽ പലരും... 😁അടിപൊളി എപ്പിസോഡ്.. ഭാസി ചേട്ടന്റ സ്ക്രിപ്റ്റ് 👌❤️

  • @salmaslmasalma343
    @salmaslmasalma343 Před 4 lety +28

    Kashu ഇപ്പോൾ സുന്ദരൻ ആയി.... kashu എന്റെ മുത്താണ്

  • @anjaliratheesh9412
    @anjaliratheesh9412 Před 4 lety +318

    ഇവർ ഒരു കുടുമ്പആം ആയിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നവർ ആരുണ്ട്

  • @gladsoneldowmathai5362
    @gladsoneldowmathai5362 Před 4 lety +268

    തമാശ ഒന്നും പറഞ്ഞില്ലെങ്കിലും ബാലുവിന്റെ ചിരി കണ്ടു ചിരിച്ചുപോയവർ😂😂 ആരൊക്കെ ഉണ്ട്. എന്തുകൊണ്ട് ഉപ്പും മുളക്കും മലയാളികൾ നെഞ്ചിലേറ്റി എന്ന് ഇതിൽ നിന്നും മനസിലാക്കാം. ഒരു രക്ഷയില്ലാത്ത ഒരു ഫാമിലി ❤️❤️😍

  • @muhammedashraf3838
    @muhammedashraf3838 Před 3 lety +100

    നീലുവിന് സൗന്ദര്യം കൂടിയോ ചെറുപ്പം ആയിട്ടുണ്ട്

  • @navin6465
    @navin6465 Před 4 lety +68

    പുറത്ത് ഒരുപാട് ചിരിക്കുന്നവർ ഉള്ളിൽ പൊട്ടി കരയുകയാരിക്കും💔😸😹

  • @Misiriyaashik
    @Misiriyaashik Před 4 lety +39

    Parukuttine Miss cheyyunnavar like

  • @ravindrannair3015
    @ravindrannair3015 Před 4 lety +61

    Balu Neelu combinaion is the highlight of the serial.
    All the best.

  • @ashmalmohammad1467
    @ashmalmohammad1467 Před 4 lety +308

    ആ നീല ചുരിദാർ ഇട്ട് നീലു ചേച്ചി ചിരിക്കുമ്പോ എന്നാ ഭംഗിയാ

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +159

    എന്റെ നെഞ്ച് വലിച്ചു കേറിയാൽ അകത്തിരുന്നു ചിരിക്കുന്ന നിന്നെ കാണാം❣️❣️❣️ബാലു അണ്ണൻ🥰🥰നീലുചേച്ചി❤️❤️❤️

  • @madmaddy4021
    @madmaddy4021 Před 4 lety +24

    വളർന്നു വരുന്ന ആൺകുട്ടികൾക്ക് ആട്ടിൻ പാല് നല്ലതാ 😃😃😃

  • @shaijushaiju1870
    @shaijushaiju1870 Před 4 lety +55

    പാറുവിനെ കാണാൻ. ആഗ്രഹം. ഉണ്ടോ

  • @soiremk
    @soiremk Před 4 lety +159

    *ലചു തിരിച്ച് വരണം..അത് ഇപ്പൊ ജൂഹി ആവണം എന്ന് തന്നെ ഇല്ല,ഒരു പ്രേക്ഷകന്റെ അഭ്യർത്ഥന*

  • @anishaashokan1963
    @anishaashokan1963 Před 4 lety +368

    നീലു ശിവയോടു ;സമയായി
    ശിവ ;എന്തിനു
    നീലു ;എന്റെ കയ്യിന്നു വാങ്ങാൻ......
    😅😅

  • @manchingalafsal3608
    @manchingalafsal3608 Před 4 lety +14

    അവസാനം നീലുവിന്റെ.. കരച്ചിൽ കണ്ടു പേടിച്ചു

  • @Alan-qr3pf
    @Alan-qr3pf Před 4 lety +282

    ബാലു നീലു നിങ്ങളെ പറ്റി പ്രത്യേകം പറയണ്ട ആവശ്യം ഇല്ല😮 അത്രമേൽ അവര്ണനീയം ആണ് നിങ്ങളുടെ കെമിസ്ട്രി. കഴിഞ്ഞ 4 വർഷകാലങ്ങളായി കുടുംബപ്രേക്ഷകരെ മുഴുവനും ആകർഷിച്ച ഈ കൂട്ട്കെട്ടിനെ വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.🤩 നിങ്ങൾ അഭിനയിക്കുകയാണോ ജീവിക്കുക ആണോ എന്ന് ഞങ്ങൾക്ക് ഇനിയും മനസായിലായിട്ടില്ല 💖🙏🙏. Admiration unlimited ❣️😘😘

  • @abdullaafnan7
    @abdullaafnan7 Před 4 lety +488

    Uppum mulakum സീരിയലിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക് ഒരു ലൈക്‌ കൊടുത്തേക്ക് ❤️

    • @foodblog1467
      @foodblog1467 Před 4 lety +6

      Avark vendi nammal oru ഹൃദയം പറിച് കൊടുക്കും ❤️

    • @irshhhaad7967
      @irshhhaad7967 Před 4 lety +1

      @@foodblog1467 vedanikkillle

    • @foodcourt4923
      @foodcourt4923 Před 4 lety

      czcams.com/video/ZnPQwpBGaKE/video.html
      Kindly watch&subscribe

  • @parvathyparuzz506
    @parvathyparuzz506 Před 4 lety +303

    പാലു കുടിച്ചപോൾ കേശൂനെ കാണാൻ super

  • @parvathypraveen6314
    @parvathypraveen6314 Před 4 lety +47

    Neeluchechiyude pala expressionum look like kavya

  • @kkpstatus10
    @kkpstatus10 Před 4 lety +74

    ബാലുവിന്റെ പഞ്ച് ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ നീലുവിന്റെ അരിയൽ 😂

  • @craftncraft9377
    @craftncraft9377 Před 4 lety +1234

    Balu, Neelu fans🙏 like here👇👇👇👍

  • @lanaaa..
    @lanaaa.. Před 4 lety +517

    പാറുക്കുട്ടിയെ കാണാൻ കൊതിയാവുന്നു

  • @adhi4626
    @adhi4626 Před 4 lety +212

    കേശുനെ ഇഷ്ടംമുള്ളവർ ഒരു like അടിക്കു😊❤️

  • @user-rx6ej6vi5w
    @user-rx6ej6vi5w Před 4 lety +330

    Comments വായിച്ചു കാണാൻ നല്ല രസമുണ്ട് 🤪😇

  • @athulentertainments
    @athulentertainments Před 4 lety +317

    ഇവൻ ഇത് എന്തൊക്കെയാണ് തുടങ്ങുന്നത് 😂PSC ജോലിയൊക്കെ വിട്ടോ 🤗 പാവം മുടിയൻ ജോലി ഇല്ലാത്തവരുടെ വേദന അവൻറെ മുഖത്ത് കാണാം ♥️

    • @bhagikrishna8800
      @bhagikrishna8800 Před 4 lety +1

      😂

    • @suvarnarekha1219
      @suvarnarekha1219 Před 4 lety +7

      Psc alla bsc

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ......iu

    • @diyaseditz1864
      @diyaseditz1864 Před 4 lety

      😁😁

    • @TechAssistGuru
      @TechAssistGuru Před 4 lety +1

      Onnu kandu nokku
      👇👇czcams.com/video/VkDY0wHQ-H8/video.html
      👆👆👆Ee channel onnu $ubscribe cheyyavo

  • @jishnup9972
    @jishnup9972 Před 4 lety +175

    കേശു പാല് കുടിച് നാവ് പൊള്ളിയപ്പോൾ പണ്ട് കുറിഞ്ഞി പൂച്ച ചൂട് പാല് കുടിച്ച് നാക്ക് പൊള്ളിയ കാര്യം ഓർമ വന്നു😁😁😁☮️

    • @drhelp9539
      @drhelp9539 Před 4 lety +1

      If you are so sad for keshu click czcams.com/video/rkaspicdgxs/video.html

    • @abbaspalakkad2624
      @abbaspalakkad2624 Před 4 lety

      ആണോ അച്ചോടാ..

    • @babyshopplanet6884
      @babyshopplanet6884 Před 3 lety

      Good👍👍👍 body nellu👄👄👦 good🎬👍

  • @muhammedrafi7010
    @muhammedrafi7010 Před 4 lety +14

    Balu kanjaavadichenu thonunu chirichu chhathu😂😂😂😂😂

  • @Abhi-nk7ey
    @Abhi-nk7ey Před 4 lety +27

    Pwoli episode oru rekshayum illaaa😍😍😍

  • @hayanmuhammed6544
    @hayanmuhammed6544 Před 4 lety +108

    Mudiyan Verum Pava... Mudiyan FanSss🔥🔥

    • @anzilcc2532
      @anzilcc2532 Před 4 lety

      Pls support czcams.com/video/2CaazUGfMOM/video.html

  • @user-ly3rw6cp1v
    @user-ly3rw6cp1v Před 4 lety +94

    Hi ഇന്ന് ഈ വിനീതന്റെ ജന്മ ദിനം ആണ് ഒരു ലൈക് എല്ലാരും മനസ്സറിഞ്ഞു തന്നാൽ ആ ഒരു ദാരിദ്ര്യം മാറിക്കിട്ടിയേനെ

  • @NeuralNetworkTV_77
    @NeuralNetworkTV_77 Před 2 lety +7

    “Balu neelu romance" kannumbo romantic varunneda🥰🥰🥰🥰❤️❣️

  • @hakkicollectionshakeemc.a1994

    ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു
    ഇ ബാലു ഒരു സംഭവം തന്നെ

  • @Shifahizz
    @Shifahizz Před 4 lety +342

    ബാലു
    നീലു
    കേശു
    ലെച്ചു
    വിഷ്ണു
    പാറു... ആഹാ 😜
    ശിവ ഒഴികെ എല്ലാരുടെ പേരും അവസാനിക്കുന്നത് "ഉ"
    കാസ്റ്റിംഗ് പേരുകൾ ഇട്ടവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @aavanisunil1337
    @aavanisunil1337 Před 4 lety +46

    ഉപ്പും മുളകും കട്ടഫാൻ ❤️❤️😍

  • @muhammedshafeeque5775
    @muhammedshafeeque5775 Před 4 lety +11

    Balu kanjaav adchathanen arkoke manasilayi.. ithoru family entertainer ayathondaan ah chiriyude secret velipeduthathath🤭

  • @designpassion8143
    @designpassion8143 Před 4 lety +202

    കമന്റ് വായിച്ചു ഉപ്പും മുളകും കണ്ട് കൊണ്ട് kanunavar ലൈക്‌ അടി

  • @TechAssistGuru
    @TechAssistGuru Před 4 lety +350

    "During lockdown, we are surely locked but not down.
    Stay inspired"

    • @TechAssistGuru
      @TechAssistGuru Před 4 lety +5

      czcams.com/video/VkDY0wHQ-H8/video.html
      Miss you parukutty

    • @suseelamohan8291
      @suseelamohan8291 Před 4 lety +2

      Nice comennt🤩

    • @TechAssistGuru
      @TechAssistGuru Před 4 lety +1

      @@suseelamohan8291 thank you

    • @TechAssistGuru
      @TechAssistGuru Před 4 lety +2

      czcams.com/video/VkDY0wHQ-H8/video.html
      Hope you support this channel

    • @yatrapremi7612
      @yatrapremi7612 Před 4 lety

      യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ......cv

  • @nishanshanu641
    @nishanshanu641 Před 4 lety +119

    അപ്ലോഡർ മാമാ.. പണ്ടത്തെ പോലെ ആവല്ലേ. അന്നത്തെ എപ്പിസോഡ് അന്ന് തന്നെ ഇടൂ😍

  • @MrsAyoob
    @MrsAyoob Před 4 lety +123

    അടുക്കളയിലെ ജനലിൽ ഇരുന്നിരുന്ന tea coffee sugar കപ്പുകൾ കാണുന്നില്ലല്ലോ. അത് എവിടെപ്പോയി

  • @subairmlpm1544
    @subairmlpm1544 Před 4 lety +30

    നീലു തടി കുറഞ്ഞു ഗ്ലാമർ ആയിട്ടുണ്ട്

  • @nabeelmeeran
    @nabeelmeeran Před 4 lety +130

    ചരിത്രത്തിലാദ്യമായി സീരിയൽ അഭിനയത്തിന് ഒരു നാഷണൽ അവാർഡ് കിട്ടുന്നുണ്ടെങ്കിൽ അത് ഇങ്ങേർക്ക് തന്നെ ആയിരിക്കും
    ബാലു ചേട്ടൻ ഉയിർ.. 😍😍😍😘😘

  • @oliviarodrigo4787
    @oliviarodrigo4787 Před 4 lety +46

    Lechuneyum paruneyum miss cheyyuna ethra perund ??😞😞

  • @noorusha74
    @noorusha74 Před 4 lety +27

    ബാലുവിന്റെ പാട്ട് ഇഷ്ട്ടപ്പെട്ടവർ
    അടി ലൈക്ക്..... 👍

  • @nikhilpradeep1479
    @nikhilpradeep1479 Před 3 lety +9

    എന്റെ പൊന്നോ ബാലു അണ്ണന്റെ ചിരി 🤣🤣🤣🤣😍😍😍😍😍😍

  • @itsmee4067
    @itsmee4067 Před 4 lety +215

    ബാലുച്ചേട്ടൻ♥️നീലുചേച്ചി ഒരുപാട് ഇഷ്ടം രണ്ടുപേരോടും

    • @maryv.4637
      @maryv.4637 Před 4 lety +1

      Eppam maha valippa paru illa pinne mudiyn Jolikkpovathilla ale oru Neelu is her money never finish ? She is doing a job in privet bank Blu don’t have any income tho is not possible in real life

    • @progamingmalayali643
      @progamingmalayali643 Před 4 lety

      @@maryv.4637 Bro kanannda

  • @ashmalmohammad1467
    @ashmalmohammad1467 Před 4 lety +32

    ബാലു ചിരിച്ച് പറയുമ്പോഴൊക്കെ ആ പറയുന്നത് ബാലുവിന് തന്നെ മനസ്സിലാക്കുന്നുണ്ടോ ആവോ???

  • @sachins2794
    @sachins2794 Před 4 lety +7

    A small wish from a big fan.. Even if not possible to get lechu back on screen atleast somewhere in between the family conversations if lechhu is brought it would be very nice.. Coz we have always loved to see this family as a whole.. Always 😊😊😊

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 4 lety +29

    This episode 1071 of "Uppum Mulakum" belongs to Balu as he brings lot of entertainment to this particular
    episode. He has turned out to be a laughing stock here in the presence of his wife and children. Neelu was
    surprised to see Balu in this state so also their children. He talks about his past , about his father and Mother,
    about his grand father and also heavily criticizing Neelu's father, simultaneously laughing and crying and
    turning out to be a figure of fun. Balu runs here and there and stand underneath the mango tree and
    and here too he is laughing and murmering and Vishnu and others did not get a clue about their father's
    actions , as they are all really surprised to see him in this state of affairs. He has turned out to be a joker.
    Biju Sopanam as Balu shines here , the talented actor did a wonderful job in this episode . In the
    latest episodes of Uppum Mulakum, viewers witness Biju's capabilities as a matured actor.

  • @alenfone7902
    @alenfone7902 Před 4 lety +165

    വീണ്ടും പറയിപ്പിക്കുകയാണ് ഇങ്ങേരുടെ അഭിനിയം വേറെ ലെവൽ ആണ്, മലയാള സിനിമ നന്നായി ഉപയോഗിക്കട്ടെ

  • @sahadhiyasworld4116
    @sahadhiyasworld4116 Před 4 lety +350

    പാറുക്കുട്ടി മിസ്സ്‌ ചെയ്യുന്നവർ എത്ര പേരുണ്ട്

    • @lij0076
      @lij0076 Před 4 lety +8

      എന്തിനു

    • @nashid.s
      @nashid.s Před 4 lety +7

      Corono ayondann parune konduvarathadh

    • @vineesheppilikkad7050
      @vineesheppilikkad7050 Před 4 lety +1

      നല്ല എപ്പിസോഡ് ശെരിക്കും ലാസ്റ്റ് ഫിൽ ചെയ്തു

  • @gopakumarkd
    @gopakumarkd Před 4 lety +10

    ഒരു ചിരികൊണ്ടു കഥ പറഞ്ഞു രസിപ്പിച്ച ബാലുവണ്ണനും, കഥയെഴുതിയ ഭാസിക്കും പിന്നെ ഒപ്പത്തിനൊപ്പം നിന്ന ഫാമിലിക്കും അഭിനന്ദനങ്ങൾ..
    ഒരുപാട് ഇമോഷണൽ രംഗങ്ങൾ ഉള്ള എപ്പിസോഡ്... കലക്കി

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety +22

    Ente nenju valichu keeriyal akathirunu chirikuna ninne Kanam 😊😊😊😊 Baluchettan 😍😍😍😘

  • @BTSARMY-os9rx
    @BTSARMY-os9rx Před 4 lety +124

    പാറുക്കുട്ടിനെ ലച്ചുവിനെയും മിസ്സ്‌ ചെയ്യുന്നു

  • @unniharaputhur
    @unniharaputhur Před 4 lety +147

    ബാലുന്നു മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ആണല്ലോ 😆😆😆😆😆😆😆

    • @umarulfarooq7587
      @umarulfarooq7587 Před 4 lety +1

      Sathyam.. 😂😂🤣
      .

    • @rasheedup4601
      @rasheedup4601 Před 4 lety +12

      കഞ്ചാവ് ആണോന്ന് ഒരു സംശയം😅

    • @umarulfarooq7587
      @umarulfarooq7587 Před 4 lety

      @@rasheedup4601.. 😂😂🤣👌👌

    • @jaseemjaz7623
      @jaseemjaz7623 Před 4 lety

      @@rasheedup4601 podaaa........

    • @railfankerala
      @railfankerala Před 4 lety +14

      ഇന്നത്തെ episode oru vishaya ദാരിദ്ര്യം പോലെ aarkelum thooniyo

  • @sreejithsreeju3345
    @sreejithsreeju3345 Před 4 lety +8

    അച്ഛൻ നും അമ്മയും പൊളിച്ചു....

  • @hassankunnappalli4170
    @hassankunnappalli4170 Před 3 lety +10

    ബാലു ചിരിക്ക് ഒരു കാരണമുണ്ടാവും എന്ന് കരുതി അവസാനം വരെ ആ ചിരി കാണേണ്ടി വന്നതിൽ വെറുതെ നല്ല സമയം പാഴാക്കി വല്ലാത്തൊരു ബോറായി ചിരി അമ്മ നീലിമാ മാഡം സൂപ്പർ

  • @mohammedfadhil8244
    @mohammedfadhil8244 Před 4 lety +179

    ചൂട് പാല് മോന്തി അണ്ണാക്ക് പൊള്ളിയ കേശു....... polichu 😀😀😀

  • @Am_Happy_Panda
    @Am_Happy_Panda Před 4 lety +102

    എങ്ങനെ ബാലു ക്യാമറക്ക് മുന്നിൽ ഇങ്ങനെ അഭിനയിക്കുന്നെ,,, എങ്ങനെ ഇങ്ങനെ ചിരിച്ചു ❤️

  • @hscracker9819
    @hscracker9819 Před 4 lety +5

    Neelu chechi thakarthuvaruanu..jeevikuanu😍😍

  • @rajanvs9712
    @rajanvs9712 Před 4 lety +36

    ശിവാനിയെ ഇഷ്ടപ്പെടുന്നവർ like

    • @satheesanen5767
      @satheesanen5767 Před 3 lety

      എനിക്ക് ശിവാനിയെ ഇഷ്ട്ടമാണ്

    • @rajanvs9712
      @rajanvs9712 Před 3 lety

      Aaa enikum

  • @Jaar_7074
    @Jaar_7074 Před 4 lety +38

    പഴയ കേഷു ആണ് പൊളി...ആ ചിരി

    • @nazal3591
      @nazal3591 Před 4 lety +1

      Hxl

    • @irshadvayad
      @irshadvayad Před 4 lety +1

      അതേ
      അൽസാബിത്ത്‌ ആയിരുന്നു സൂപ്പർ

  • @midhlajvp8668
    @midhlajvp8668 Před 4 lety +149

    ബാലു ചേട്ടൻ എന്താ ഇന്ന് തീരെ ചിരിക്കുന്നില്ലല്ലോ😄😄😄

  • @krishnaprayag4290
    @krishnaprayag4290 Před 4 lety +7

    Pwoli episode..... ഭയങ്കര ഇഷ്ടായി... ബാലു ചേട്ടൻ പൊളിച്ചടുക്കി 😁😁😀😀

    • @krishnaprayag4290
      @krishnaprayag4290 Před 4 lety

      🥰🥰Favourite couple 🥰🥰,,❤️LEELU ❤️BAALU❤️

  • @chinnujisha1279
    @chinnujisha1279 Před 4 lety +7

    😂😂😂😂❤❤😍😘neelu amma ❤ balu achan❤

  • @sajju1989
    @sajju1989 Před 4 lety +51

    കേശുന്റെ കൊഴ കൊഴാനുള്ള സംസാരം ഏറെക്കുറെ ശെരിയായി 😂

    • @jessysebastian3263
      @jessysebastian3263 Před 4 lety +2

      കോഴ കോഴ അല്ല 👋👋👋കോയ കോയ ആണ്.. യാ യാ യാ... മയാ പുയ പയം 😁😁😁😁

    • @sajju1989
      @sajju1989 Před 4 lety

      @@jessysebastian3263 യ യ യാ...യ... യാ യ യ യാ... ല്ലേ.. ശെരിയാക്ക 😀

  • @mohdidea
    @mohdidea Před 4 lety +155

    *കേശു ശിവ യൊക്കെ വളർന് വലുതായി ബാലുവിന് താടിയും മുടിയന് മുടിയും കുറച്ചു കൂടി വളർന്നു*

    • @shafashazana3875
      @shafashazana3875 Před 4 lety +2

      Keshuvin podimeeshayum vann😁

    • @chandanachandran502
      @chandanachandran502 Před 4 lety

      MAMMUZ 🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🌸🌸💐💐🌹🌹🥀🥀🌷🌷

  • @ummerm1541
    @ummerm1541 Před 4 lety +181

    തിളച്ച പാൽ അണ്ണാക്കിലേക്ക് ഒഴിച്ച കേശു ആണെന്റെ Hero😎😎

  • @dreamlife1326
    @dreamlife1326 Před 4 lety +144

    ഇന്നലെ കാത്തിരുന്നവർ ആരൊക്കെ

    • @anzilcc2532
      @anzilcc2532 Před 4 lety

      Pls support czcams.com/video/2CaazUGfMOM/video.html

    • @chaseyourdreams1077
      @chaseyourdreams1077 Před 4 lety +2

      ഇന്നലെ കുറെ നേരം നോക്കി ഇരുന്നു

    • @abdulmajeedmaaju1233
      @abdulmajeedmaaju1233 Před 4 lety +4

      ഞാൻ ഇന്നലെ കൊറേ തപ്പി നോക്കിട്ട് kanditta... 😌😌😌😌 ഇന്ന് രാവിലെ യൂട്യൂബ് തോറാകുമ്പോ ആദ്യം കണ്ടത് 1071 മത്തെ ഉപ്പും മുളക് എപ്പിസോഡ് എനിക്ക് ഭയങ്കര സന്ദോഷമായി

  • @yesodharanmt2391
    @yesodharanmt2391 Před 4 lety +71

    Parukuttye miss chyunnvr like

  • @suhanamulla8050
    @suhanamulla8050 Před 4 lety +10

    Lastethe balluvinte kann adachu kiden acting sherikum pedichu

  • @rajanmavelikara7243
    @rajanmavelikara7243 Před 4 lety +143

    Please try to convince Lachu and bring back her as soon as possible.

  • @abdullaafnan7
    @abdullaafnan7 Před 4 lety +68

    എല്ലാവരും ചിന്തിക്കുന്നുണ്ടാകും എങ്ങനെ ഇത്ര മനോഹരമായിട്ട് ഉപ്പും മുളകും സീരിയൽ ഗംഭീരമാണ് --ആ രഹസ്യം ഇതാണ് ഉപ്പും മുളകും സീരിയലിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരാണ് --അവർക്ക് വേണ്ടി ഒരു ലൈക്‌ കൊടുത്തേക്ക് ❤️💛 WE LOVE YOU UPPUM MULAKUM

    • @abdullaafnan7
      @abdullaafnan7 Před 4 lety +1

      Uppum mulakum keshu and shiva yude emotional video kaaanendavar ende ചാനലിൽ nokku പിന്നെ പാറുകുട്ടിയുടെ വിഡിയോസും und💕❤️

    • @abdullaafnan7
      @abdullaafnan7 Před 4 lety +1

      Uppum mulakum nalla episode scene kaananamengil ende channelil kayaru

  • @afsalc.n.8447
    @afsalc.n.8447 Před 4 lety +119

    ഇന്നലെ മുഴുവൻ നോക്കി ഇരുന്നു.... ഇന്നാണോ വരുന്നത്...

  • @jazjaz2787
    @jazjaz2787 Před 4 lety +124

    അമ്മ അച്ഛന്റെ ചിരി ഞരമ്പ് വല്ലോം പൊട്ടിയോ.... 😂😂

    • @drhelp9539
      @drhelp9539 Před 4 lety

      If you believe that click czcams.com/video/rkaspicdgxs/video.html

  • @ajithkumars3618
    @ajithkumars3618 Před 4 lety +147

    ചേറിയ ബോറായി പോയോ എന്ന് ഒരു സംശയം ..... ചിലപ്പോൾ നല്ല കഥ കിട്ടാത്തതു കൊണ്ടായിരിക്കും ...... Let's wait for next

  • @abdulmajeedmaaju1233
    @abdulmajeedmaaju1233 Před 4 lety +36

    Shivani moludey vili? മോനെ കേശു ചക്കരെ... മുത്തേ... പാലെ... തേനേ.... ശിവാനി rokhs😍😍😍

  • @craftncraft9377
    @craftncraft9377 Před 4 lety +130

    Shiva valuthayi thoniyavar adi oru like teams of lovers👇👍👍👍👇👇👇

  • @rihansamericandiary
    @rihansamericandiary Před 4 lety +23

    Shivani samyuktha menonte look aayitund

  • @anchiramsi6842
    @anchiramsi6842 Před 4 lety +79

    ബാലു nde കൂടെ ചിരിച്ചവർ ആരൊക്കെയുണ്ട്?? 😄😄😄😄😄

  • @sh__4d350
    @sh__4d350 Před 4 lety +96

    ലച്ചുവിനെ ശരിക്കും miss ചെയ്യുന്നു... 😓😓😓

    • @debinchandu2900
      @debinchandu2900 Před 4 lety

      ലെച്ചുവിനെ ഉടനെ വരണം.....

  • @ummul_hadi
    @ummul_hadi Před 4 lety +99

    ബാലു ഓരോന്നു പറയുമ്പോ നീലുവിന്റെ മുഖഭാവം 😂

  • @azadappu28
    @azadappu28 Před 4 lety +8

    Shivaninte mugam entha yellow colour

  • @brittosvlogs7861
    @brittosvlogs7861 Před 4 lety +27

    അമ്മയില്ലെങ്കിൽ അമ്മയില്ലല്ലോ..അമ്മ വേണമല്ലോ...😗😚😚

  • @thajudheenk2122
    @thajudheenk2122 Před 4 lety +342

    Keshu fans= like
    Shiva fans= comment

  • @mohammedshameem6547
    @mohammedshameem6547 Před 4 lety +18

    Sathyam parayalo lechu vinte gap nallonam feel cheyyunund

  • @VishnuVishnu-fr5vu
    @VishnuVishnu-fr5vu Před 4 lety +8

    പാറുക്കുട്ടി, ശങ്കരഅണ്ണൻ എവിടെ പോയി കുറെ ആയി കണ്ടിട്ട്

    • @rizafathima5463
      @rizafathima5463 Před 3 lety +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @raheemop6029
    @raheemop6029 Před 4 lety +44

    ഓട്ടോ ചന്ദ്രൻ ഭാസി സുരേന്ദ്രൻ ചങ്കരൻ എല്ലാവരേം ഇടക്കൊക്കെ കൊണ്ടുവരുമോ

  • @vikramaadhithyan2672
    @vikramaadhithyan2672 Před 4 lety +8

    Paarukutty miss cheyyunnu...!

  • @vishnusurya5389
    @vishnusurya5389 Před 4 lety +56

    ഇപ്പോഴത്തെ എപ്പിസോഡ് ഒക്കെ സൂപ്പർ ആണ് ❤️❤️❤️ നീലു ചേച്ചി സൂപ്പർ ആയി ഇപ്പോൾ 🥰

  • @noushidhaanoushiii814
    @noushidhaanoushiii814 Před 4 lety +180

    കമന്റ് വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവർ ലൈക് അടി 👌👌

  • @sabinsabi7897
    @sabinsabi7897 Před 4 lety +44

    നമ്മളിൽ പലവരും ലെച്ചുനേ മിസ്സ് ചെയ്യുന്നവർ ആയിരിക്കും❣

  • @hareeshkuttappi5495
    @hareeshkuttappi5495 Před 4 lety +6

    ബാലു അണ്ണന്റെ സംസാരം മാറുന്നതിന്റെ ഒപ്പം നീലു ചേച്ചീടെ ഭാവങ്ങൾ മാറുന്നത് അടിപൊളി 😂😁😁😁😍🤩🤩

  • @nishinishi6055
    @nishinishi6055 Před 4 lety +4

    Baluntte chiri kande chirichu chirichu maduthavarundoo😀

  • @arpithamerrin7803
    @arpithamerrin7803 Před 4 lety +24

    Juhi ek pakaram vere alle kond veranam eannu thalparyam ullavar undo??
    Ath akumbo dd yum thirich varum❤

  • @riyaskt8003
    @riyaskt8003 Před 4 lety +324

    ചിരിക്ക് വല്ല കാരണവും ഉണ്ടാവുമെന്ന് വിചാരിച്ചു അവസാനം വരെ കണ്ടു ശശി ആയി...

    • @MannarkadTalkies
      @MannarkadTalkies Před 4 lety +30

      Currect, വളരെ മോശം Episode

    • @sidharthwayanad6860
      @sidharthwayanad6860 Před 4 lety +3

      അയിനു

    • @riyaskt8003
      @riyaskt8003 Před 4 lety +19

      @@MannarkadTalkies no.. അഭിനയം കൊള്ളാം... അവസാനം വരെ ചിരിച്ചോണ്ട് അഭിനയിക്കുക ന് പറഞ്ഞാൽ ചെറിയ കാര്യം അല്ല

    • @musicallyamal20
      @musicallyamal20 Před 4 lety +8

      Complete CZcamsr oru mosavum alla nallyit chirichu, balu & neelu chemistry ❤️

    • @govindmanoj853
      @govindmanoj853 Před 4 lety +1

      Erekkure!

  • @aamirvlogs4352
    @aamirvlogs4352 Před 4 lety +8

    Enalle muthal kathirikukayaayirunnu
    Entha vaikiyath

  • @bidhunc3225
    @bidhunc3225 Před 4 lety +4

    ഉപ്പും മുളകും പഴയ റേഞ്ചിലേക്ക് തിരിച്ചെത്തുന്നു എന്ന് മനസ്സിലായവർ please like.

  • @athulkanil5352
    @athulkanil5352 Před 4 lety +75

    This video make me more laugh 😂😂😂

  • @sameenaanumonusanu2864
    @sameenaanumonusanu2864 Před 4 lety +162

    പാറുക്കുട്ടി മോൾ എവിടെ ഭയങ്കര മായി മിസ് ചെയ്യുന്ന വർ ആരൊക്കെ പറയൂ.............

    • @Kl61-NaFrU
      @Kl61-NaFrU Před 4 lety +3

      Camera man camera eduth Karunagappallyiloott chelluuuuuu ......ppplllzzzzz

  • @user-lv7jv4zs7u
    @user-lv7jv4zs7u Před 4 lety +2

    പഴകുന്തോറും വീര്യം കൂടുന്ന സീരിയൽ🔥❤️❤️