BBC ഉച്ചാരണത്തിന്റെ ആദ്യപാഠം | Episode 2

Sdílet
Vložit
  • čas přidán 13. 09. 2024
  • 9645333999 or mail golokaradha9@gmail.com to clear doubts

Komentáře • 453

  • @roshilpm6719
    @roshilpm6719 Před rokem +80

    ഫീസ് കൊടുത്തു പഠിക്കാൻ ബുദ്ധിമുട്ടുന്ന ഞങ്ങളെ പോലുള്ള ഒരു കൂട്ടം ആളുകളുടെ ഭാഗ്യമാണ് ഈ ക്ലാസ്സ്‌.. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും... ഒരുപാട് നന്ദി... സർ... 🙏🏻❤❤❤🙏🏻

  • @sasidharannair1653
    @sasidharannair1653 Před rokem +52

    ഇത്രയും നന്മ നിറഞ്ഞ ഒരു അധ്യാപകനെ ഞാൻ ഇന്നോളം കണ്ടിട്ടില്ലthank you very much sir

  • @aardraanil.l176
    @aardraanil.l176 Před rokem +23

    രാധേ രാധേ 🙏 ... സാറിന്റെ ക്ലാസ്സ്‌ എല്ലാവർക്കും ഉപകാരപ്പെടട്ടെ 🙏

  • @mithram2430
    @mithram2430 Před rokem +76

    കലിയുഗത്തിൽ സത്യവും നീതിയും ധർമ്മവും കാത്തുസൂക്ഷിക്കുന്ന ഉത്തമരിൽ ഉത്തമനായ മഹാമനുഷ്യൻ ❤️🙏 യോഗീശ്വരൻ ❤️🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      രാധേ രാധേ രാധേ രാധേ

    • @shynimahesh265
      @shynimahesh265 Před rokem +1

      🙏🌹

    • @mychoice3476
      @mychoice3476 Před rokem

      ​@@radhaeradhae-fb7ixevide enta 6000 Roopa oruma undo

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před rokem +1

      കലിയുഗം കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഒരു യോഗിയുടെ ആത്മ കഥ വായിക്കുക.

    • @Nnmbribrhm
      @Nnmbribrhm Před rokem +1

      എഎഎ​@@radhaeradhae-fb7ix

  • @meharinsvlog8681
    @meharinsvlog8681 Před rokem +28

    English language എനിക്ക് പേടിയുള്ള വിഷയമായിരുന്നു. Sir ന്റെ ക്ലാസിലൂടെ എനിക്ക് പഠിക്കാനുള്ള ആത്മവിശ്വാസം കിട്ടി .....

  • @aadhikrishna-ui3di
    @aadhikrishna-ui3di Před rokem +23

    എന്തൊരു മനോഹരമായ ക്ലാസ് ഞങ്ങൾക്ക് കിട്ടിയ വിലപിടിച്ച രത്നം ആണ് സാർ

  • @sajipn94
    @sajipn94 Před rokem +6

    ഒത്തിരി ശ്രെമിച്ചു നോക്കിയിട്ടുണ്ട് ഇതിലൂടെ നടക്കും എന്ന് വിശ്വാസം ഉണ്ട് സൂപ്പർ sir 🙏🙏🙏🙏🙏

  • @smithaajayakumar8420
    @smithaajayakumar8420 Před rokem +55

    സാ ർ ഞങ്ങൾക്ക് കിട്ടിയ വരദാനമാണ്....സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +2

      രാധേ രാധേ രാധേ രാധേ

    • @ponnembalam
      @ponnembalam Před rokem

      ഇത് കേട്ടു കുറേ പഠിച്ചത് തന്നെ!!!!

  • @Sadanandan67-ey3or
    @Sadanandan67-ey3or Před rokem +84

    ഇന്നത്തെ കാലത്ത് ഇത്രയും ആത്മാർത്ഥതയുള്ളവരെ കണി കാണാൻ കിട്ടില്ല രാധേ രാധേ മീഡിയയെ ഞങ്ങൾ സ്നേഹിക്കുന്നു

  • @rajithadreams5086
    @rajithadreams5086 Před rokem +2

    സാറിന്റെ ക്ലാസ്സ്‌ ഇന്ന് ആദ്യമായാണ് ഞാൻ കാണുന്നത്. ഒരു പാട് ഉപകാരപ്പെടുന്നുണ്ട് സാർ ക്ലാസ്സ്‌. ഒരുപാട് നന്ദി സാർ. സാറിനെ എപ്പോഴും
    കൃഷ്ണൻ അനുഗ്രഹിക്കട്ടെ.

  • @harshaprasanth3454
    @harshaprasanth3454 Před rokem +7

    സാറിന് രാധാ റാണിയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏
    വളരെ നല്ല ക്ലാസ്സ്‌ ആണ്.

  • @manjusreekumar7003
    @manjusreekumar7003 Před rokem +17

    ഞാൻ ഒത്തിരി ക്ലാസ്സ്‌ attend ചെയ്തു പക്ഷേ അങ്ങയുടെ പഠിപ്പിക്കാനുള്ള ആത്മാർത്ഥയും പഠിപ്പിക്കുന്ന രീതിയും വളരെ ഇഷ്ട്ടപെട്ടു ഞങ്ങളെപ്പോലുള്ളവർക്ക് അങ്ങു ദൈവത്തിനു സമമാണ് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

    • @pushpakumarikiliyangal7798
      @pushpakumarikiliyangal7798 Před rokem +1

      നന്നായി മനസ്സിലാവുന്നുണ്ട്

  • @akkulolu
    @akkulolu Před rokem +11

    മഹാനുഭാവൻ ഒരു കോടി നമസ്കാരം 👏👏👏👏👏👏

  • @zubairbaqavi
    @zubairbaqavi Před rokem +9

    നല്ല അവതരണം,thank you sir

  • @AjithKumar-ff7vi
    @AjithKumar-ff7vi Před rokem +2

    മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്തം. എങ്ങനെ ഇംഗ്ലീഷ് ഉച്ചരിക്കണം എന്നു കൂടി പറഞ്ഞു. തരുന്നു. ഒരു പാട് നന്ദി. സാർ .

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @MrRkms12
    @MrRkms12 Před rokem +10

    Sir honestly saying. Thank you so much. God bless🙏. Exuberant class

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @ThankuzWorld
    @ThankuzWorld Před rokem +6

    വളരെ മനോഹരമായി സർ മനസിലാക്കി കൊടുക്കുന്നു.❤

  • @girijajayesh7645
    @girijajayesh7645 Před 11 měsíci +2

    ❤❤The almighty bless you with long life and happiness for ever. Great job Guruji 🙏🙏🙏 Radhe Radhe ❤

  • @sreelekshmisurendran6232

    ഒരുപാട് ഒരുപാട് നന്ദി sir ഒരുപാട് ദൈവാനുഗ്രഹം കിട്ടിയ sir🥰🙏

  • @esectioncbedist.9854
    @esectioncbedist.9854 Před rokem +3

    Very good teaching & very understanding, Thank you sir

  • @sureshappukkuttan1332
    @sureshappukkuttan1332 Před rokem +4

    നല്ല ക്ലാസ്സ് മനസിലാകുന്നുണ്ട് Thanks

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @ambikao9141
    @ambikao9141 Před rokem +2

    Very good teaching & understanding, thank you sir.

  • @sureshs5305
    @sureshs5305 Před 9 měsíci +2

    Excellent class sir. Namaste🙏🙏

  • @ansaredpl7817
    @ansaredpl7817 Před rokem +5

    Fully energetic class thank you so much

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @jiyakrishna-gg6ts
    @jiyakrishna-gg6ts Před rokem +1

    അങ്ങയെപോലെ ഒരു സാത്വികനെ പരിചയപ്പെട്ടത് ഭാഗ്യം രാധാജീകീ ജയ്

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @yusaf.pattel8792
    @yusaf.pattel8792 Před rokem +41

    ആർക്കും മനസിലാകുന്ന ക്ലാസ് സ്രഷ്ട്ടാവ്വിന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      ഒരു പാട് നന്ദിയുണ്ട് നല്ല വാക്കുകൾക്ക്

  • @krishnankuttypalakkad589

    Sir your class is fantastic

  • @lavender1232
    @lavender1232 Před rokem +5

    Excellent class thank u sir 🌹💕

  • @Gymni-pb8nk
    @Gymni-pb8nk Před rokem +3

    സാർ spoken English ഇത്രയും ഭംഗിയായി ആരും പറഞ്ഞു തരില്ല

  • @shynirose7387
    @shynirose7387 Před rokem +5

    Very usful class, sir Thankyou so much.

  • @sivasankaranthrikkassery3164

    സാർ എടുക്കുന്ന ക്ലാസ്സ് മനസ്സിലാവുന്നുണ്ട്.+2+1 കഴിഞു എനിക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാൻ എനിക്ക് ആഗ്രഹമുണ്ട് പുറം രാജ്യങ്ങളിൽ പോയി പഠിക്കാൻ.

  • @akhilakhil3325
    @akhilakhil3325 Před 6 dny

    Thank you very much sir

  • @geevarghesegv1240
    @geevarghesegv1240 Před rokem +5

    Sir, you are a brilliant sir. Please add more videos....

  • @jrjvlogs6378
    @jrjvlogs6378 Před 9 měsíci

    Radhe.. Radhee.. Sir,
    A lot of thanks for your heart touching presentation and also thanks to God for giving us this golden opportunity with you ❤️🙏

  • @sand-dh2zo
    @sand-dh2zo Před rokem +1

    രാധേ രാധേ നന്ദി നന്ദി

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @sureshkrishnanambadithazha7748

    ജയ് ശ്രീ രാധേ രാധേ.. ♥️🙏🏻 താങ്ക് യു സർ 🙏🏻

  • @amruthaanil9677
    @amruthaanil9677 Před rokem +1

    Radha dheviyude Anugrahathal njanum padikunu. Nanniyud sir. Class kazhinjal oro vakyam undaki nokunud sir. Radhe radhe radhe radhe

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @ShylajaKamalan
    @ShylajaKamalan Před rokem +2

    Thanks Sir, Very useful🌹🌹

  • @leenaravileena1296
    @leenaravileena1296 Před rokem +1

    Thank you sir.God bless you abundantly ❤❤

  • @leenan3683
    @leenan3683 Před rokem

    Thank. you. so. much. Sir🙏God. bless!💐💐💐Goodluck🏵️🏵️🏵️

  • @saikumarirsreekumar2259
    @saikumarirsreekumar2259 Před rokem +2

    Thank you sir for ur good and kind class❤

  • @SM-og2de
    @SM-og2de Před rokem +2

    സാറിന്റെ class ഒരുപാട് ഇഷ്ടപ്പെട്ടു

  • @sujivelayudhan6639
    @sujivelayudhan6639 Před rokem +1

    Thank you sir.. സർ ന്റെ ക്ലാസ്സ്‌ ഒത്തിരി ഇഷ്ടം ആയി 🙏🌹

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @12-127
    @12-127 Před rokem +1

    I like your class ....it's very interesting and easy to understand... waiting for more videos...😊

  • @greeshmamanoj5169
    @greeshmamanoj5169 Před rokem +5

    Very good class Sir. 🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

    • @syamkumark4451
      @syamkumark4451 Před rokem

      Very good class sir 🙏

  • @bijoyav354
    @bijoyav354 Před rokem +2

    രാധ റാണിയുടെ whatsapp ഗ്രൂപ്പിൽ anne ചേർക്കുമോ

  • @soujamc7205
    @soujamc7205 Před rokem

    Super class.. ഒന്നും പറയാനില്ല sir.. 🙏🏻🙏🏻🙏🏻🥰🌹

  • @manjuvasudevanmanjuvasud-yv9rt

    Sir ithupole padippikkan angaye pole eeswara anugraham ullavarkke sadhikoo

  • @sreejar3887
    @sreejar3887 Před 10 měsíci

    Sir....really you are Gift of God

  • @siniroby
    @siniroby Před rokem +2

    It 's a amazing class & very helpful

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před rokem +1

    മാഷേ, നമസ്ക്കാരം.🙏

  • @rampuhan2926
    @rampuhan2926 Před rokem

    ലളിതമായ അവതരണം നന്ദി

  • @ushadevis6866
    @ushadevis6866 Před 5 měsíci

    🙏നമസ്കാരം സർ 🙏🙏🙏

  • @vineethamahesh9746
    @vineethamahesh9746 Před rokem +3

    Bhagavan nerit vannu paranju tharunnath pole.... thank you sir 🙏. Radhe Krishna..,,❤️

  • @sneshlallal1626
    @sneshlallal1626 Před rokem +1

    Thank,. Waiting for next videos..

  • @lounasudheesh4011
    @lounasudheesh4011 Před 9 měsíci

    Very good teaching/very understanding, thankyou sir ❤

  • @jessyjoy4723
    @jessyjoy4723 Před rokem +1

    VeryUseFulclassSir🙏❤️🙏

  • @salydevasia745
    @salydevasia745 Před 7 měsíci

    Very useful sir. Really. God Bless you.

  • @smithasura1320
    @smithasura1320 Před rokem +1

    Jai sree radhae radhae 🙏🙏🙏 valarae upakaram Sir. Ennum nallathu mathram undakattae 🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @bindulekhak.v5278
    @bindulekhak.v5278 Před rokem

    സർ ന്റെ ക്ലാസ്സ്‌ സൂപ്പർ.. നന്നായി മനസ്സിലാകുന്നുണ്ട്

  • @sivapriyakv3701
    @sivapriyakv3701 Před rokem

    രാധ കൃഷ്ണന്റെ അനുഗ്രഹത്താൽ എനിക്കും സാറിന്റെ class ഇൽ പഠിക്കുന്നു thankyou 🙏

  • @indirak8897
    @indirak8897 Před 8 měsíci

    🙏🙏🙏🙏❤️,😁😁ചിരിക്കാനുണ്ടായിരുന്നു,slangമാരരിയപ്പോങ്,നല്ല class ആയിരുന്നു,ആദൃമായി കേങക്കുക യാണ്

  • @vijayammasnair8733
    @vijayammasnair8733 Před rokem

    Krishna. Guruvayoorappa. Radhea. Radhea

  • @Vrindhamanoj-gx8hd
    @Vrindhamanoj-gx8hd Před rokem +10

    Beyond words fantastic class

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @athiraanuraj1709
    @athiraanuraj1709 Před 10 měsíci +1

    Thank you sir ❤

  • @ashitha007
    @ashitha007 Před 2 měsíci

    Thank you sir

  • @akhilv3226
    @akhilv3226 Před rokem +6

    ഒരുപാട് നന്ദി sir ഇങ്ങനെ നന്നായി ക്ലാസ്സ് എടുത്ത് തരുന്നതിന്❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @AnilKumar-pl5zn
    @AnilKumar-pl5zn Před rokem +3

    50 വയസായിട്ടും എനിക്ക് ഇംഗ്ലീഷറിയില്ല. സാറിൻ്റെ ക്ലാസ് എനിക്ക് ഗുണം ചെയ്യുമെന്ന് അമിതമായി വിശ്വസിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അത്രയ്ക്ക് ആഗ്രഹമുണ്ട്.

    • @rajumg4114
      @rajumg4114 Před 5 měsíci

      ഇത് കേട്ട് താങ്കൾ ഇ ങ്ഗ്ളീഷ് സംസാരിക്കുവാൻ പഠിച്ചോ...?

  • @jehovahnissi5998
    @jehovahnissi5998 Před rokem

    Thank you sir God bless u abundantly.

  • @sumayyau1273
    @sumayyau1273 Před 16 dny

    Super class

  • @nayanatj966
    @nayanatj966 Před rokem

    രാധേശ്യാം....ജയ് ശ്രീ രാധേ.. രാധേ....🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Leoalex-wq3rr
    @Leoalex-wq3rr Před rokem +2

    അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @Harekrishna413
    @Harekrishna413 Před rokem +2

    Nice Class👍Jai Sree Radhe Radhe🥰

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @harikrishnankg377
    @harikrishnankg377 Před rokem

    Thank you sir for ur class.. Very helpfull.. 🙏🏻🙏🏻🙏🏻🙏🏻

  • @bittuhulk8313
    @bittuhulk8313 Před rokem +1

    valare nandi sir🙏🏻🙏🏻🙏🏻

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @aswaniratheesh1262
    @aswaniratheesh1262 Před rokem +6

    Jai sree Radhe Radhe...🙏

  • @04792349
    @04792349 Před rokem +1

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏

  • @shahidsk8579
    @shahidsk8579 Před rokem

    Excellent class
    Orupadu Confident kitty

  • @ushamohanlal9298
    @ushamohanlal9298 Před 9 měsíci

    Om sarvam krishnasthu bagavan 🙏
    Om Jey Sree Radhe Krishna 🙏

  • @biju430
    @biju430 Před 11 měsíci

    Nice class sir I started to listen Ur classes yesterday

  • @jayapillai513
    @jayapillai513 Před 9 měsíci +1

    Nice class

  • @joviyas3144
    @joviyas3144 Před rokem +1

    50,60 വയസ്സാവർക്കും പഠിക്കാം, അത്ര easy class

  • @sureshunnithan1383
    @sureshunnithan1383 Před rokem

    Sir, salute you... Raadhe... Raadhe..

  • @harekrishna4498
    @harekrishna4498 Před rokem +1

    ആദ്യമായി 🥰🥰🥰 സല്യൂട് sir

  • @jayaramanps6536
    @jayaramanps6536 Před rokem

    നല്ല ക്ലാസ്സ് അഭിനന്ദനങ്ങൾ സർ

  • @sandhyababu941
    @sandhyababu941 Před rokem +1

    Namaskaram sir ella vedeos kanum 🙏🏻🙏🏻🙏🏻🙏🏻Radhe Radhe

  • @mottu-fp1yd
    @mottu-fp1yd Před rokem +3

    സാറിന്റെ കാൽ തൊട്ടു വന്ദിക്കുന്നു അനുഗ്രഹിക്കണേ സാറേ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @PramodKn-ry7pz
    @PramodKn-ry7pz Před 3 měsíci

    Thanks sir

  • @shabuthambi6512
    @shabuthambi6512 Před rokem

    സർ, വളരെ നല്ല ക്ലാസ്.

  • @nasarkapoor9815
    @nasarkapoor9815 Před rokem +3

    No word super class
    🎉

  • @vinodmathew6683
    @vinodmathew6683 Před rokem +1

    God bless you

  • @daisykuruvilla2253
    @daisykuruvilla2253 Před rokem +1

    Accent class very interesting
    Expecting more class

  • @VinildasD
    @VinildasD Před rokem +1

    Thank you sir Thanks a lot

  • @visaideamzly7632
    @visaideamzly7632 Před rokem

    Rathe.... Rathe..... നന്ദി ഒണ്ട് sar

  • @remyakmkm9260
    @remyakmkm9260 Před 7 měsíci

    Thank you🩷🩷🩷

  • @sajeevdamodar9655
    @sajeevdamodar9655 Před rokem

    Your class is very interesting

  • @sreekala5836
    @sreekala5836 Před 9 měsíci

    Big salute sir

  • @gireeshp916
    @gireeshp916 Před rokem +1

    Great🙏🏻🌹

  • @bkallupurayattila1172
    @bkallupurayattila1172 Před rokem +4

    സാറിന് പഠിപ്പിച്ചാൽ പോരേ...!
    ഞങ്ങളുടെ ഹൃദയങ്ങളെ തൊടുന്നത് എന്തിനാണ് ...?

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @psg030
    @psg030 Před rokem

    Sir പൊളിയാണ് 🥰👍🙏🏻