സംഗതി വളരെ സിംപിളാണ്. ഞാൻ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നത് ഇത് കേട്ടിട്ടാണ് SPOKEN ENGLISH MALAYALAM

Sdílet
Vložit
  • čas přidán 14. 02. 2020
  • മിക്ക സന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട ഇംഗ്ലീഷ് സംഭാഷണങ്ങൾ 22 ലസ്സണുകളിലായി ഇതിലുണ്ട്. ദിവസം കുറഞ്ഞത് 3 പ്രാവശ്യംവെച്ച് ഒരു മാസം കേൾക്കൂ. പിന്നെ വാ തുറന്നാൽ ഇംഗ്ളീഷേ വരൂ.
    കൊറോണ / കൊവിഡ് / ലോക്ക്ഡൗൺ Lockdown കാലം ഫലപ്രദമായി വിനിയോഗിക്കാം. വാട്സാപ്പ് വഴിയുള്ള സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പ്രാക്ടിക്കൽ ക്ലാസ്സിൽ ചേരുന്നതിന് നിങ്ങളുടെ താലൂക്കിന്റെ പേര് കമന്റ് ചെയ്യുക. ലിങ്ക് റിപ്ലേ നൽകുന്നണ്.
    പല സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ലളിതമായ ഇംഗ്ലീഷ് വാചകങ്ങൾ കേൾക്കാൻ സാഹചര്യം കിട്ടാഞ്ഞതിനാലാണ് മിക്ക മലയാളികൾക്കും ഇംഗ്ലീഷിൽ സംസാരിക്കാനാകാഞ്ഞത്.
    അച്ഛൻ, അമ്മ, അങ്കിൾ, സുഹൃത്ത് തുടങ്ങിയവർ കുട്ടിക്കാലത്തു നിങ്ങളെ മലയാളം കേൾപ്പിച്ചതിനാലാണ്, നിങ്ങൾക്ക് മലയാളം സംസാരിക്കാനായത്. എന്നാൽ ഇംഗ്ലീഷിൻ്റെ കാര്യത്തിൽ?
    ഇതാ, നിങ്ങളുടെ ആ കാത്തിരിപ്പിന് വിരാമം.
    ഇവിടെ ആ അച്ഛൻ, അമ്മ, അങ്കിൾ, സുഹൃത്ത് തുടങ്ങിയവർ നിങ്ങൾക്കായി എത്തുന്നു... പക്ഷേ, ഇംഗ്ലീഷ് ആണെന്ന് മാത്രം.
    ഇതിനുവേണ്ടി പ്രത്യേക സമയമൊന്നും മാറ്റിവെക്കേണ്ടതില്ല. യാത്ര ചെയ്യുമ്പോഴും, മറ്റുജോലികൾ ചെയ്യുമ്പോഴും കേൾക്കാനായാൽ മതി.
    Simple English Audio Clips Lessons for beginners
    Best English Speaking Motivation Audio in Malayalam
    EKM COCHIN QUILON ALLEPPY CLT CALICUT KOCHI Thiruvananthapuram Trivandrum TVM District Attingal Kazhakkoottam Neyyattinkara Nedumangad Varkala Pathanamthitta PTA Adoor Pandalam Tiruvalla Alappuzha ALP Chengannur Cherthala Kayamkulam Mavelikkara Kollam Karunagapally Kottarakkara Paravur Punalur Kottayam KTM Changanacherry Erattupetta Ettumanoor Pala Vaikom Idukki Kattappana Thodupuzha Eranakulam Aluva Angamaly Eloor Kalamassery Koothattukulam Kothamangalam North Paravoor Maradu Muvattupuzha Perumbavoor Piravom Thrikkakara Thripunithura Thrissur TSR Trichur Chalakkudy Chavakkad Guruvayoor Irinjalakuda Kodungallur Kunnamkulam Wadakkancheri Palakkad PKD Cherpulassery Chittur Tattamangalam Ottappalam Mannarkkad Pattambi Shornur Malappuaram MLP Kondotty Kottakkal Manjeri Nilambur Parappanangadi Perinthalmanna Ponnani Tanur Tirur Edappal Tirurangadi Valanchery Kozhikode Beypore Cheruvannur Elathur Feroke Koduvally Koyilandy Mukkam Payyoli Ramanattukara Vadakara Thamarassery Wayanad Kalpetta Mananthavadi Sultan Bathery Kannur Anthoor Iritty Koothuparamba Mattannur Panoor Payyannur Sreekandapuram Thalassery Thaliparamba Kasaragod KSD Nileshwaram Kanhangad TALUK Chirayinkeezhu Kunnathur Pathanapuram Kozhencherry Mallappally Ranni Ambalapuzha Kaarthikapally Kuttanad Meenachil Devikulam Peerumedu Udumpanchola Kunnathunaad Mukundapuram Thalappilly Alathoor Chittoor Eranad Vythiri Hosdurg
    നഗരസഭ സെന്റർ നെയ്യാറ്റിൻകര തിരുവനന്തപുരം നെടുമങ്ങാട് ആറ്റിങ്ങൽ വർക്കല പരവൂർ കൊല്ലം പുനലൂർ കരുനാഗപ്പള്ളി കൊട്ടാരക്കര അടൂർ പത്തനംതിട്ട തിരുവല്ല പന്തളം കായംകുളം ആലപ്പുഴ മാവേലിക്കര ചെങ്ങന്നൂർ ഹരിപ്പാട് ചേർത്തല ചങ്ങനാശ്ശേരി കോട്ടയം ഏറ്റുമാനൂർ വൈക്കം പാല ഈരാറ്റുപേട്ട തൊടുപുഴ ഇടുക്കി കട്ടപ്പന തൃപ്പൂണിത്തുറ എറണാകുളം കൊച്ചി പിറവം മൂവാറ്റുപുഴ കോതമംഗലം പെരുമ്പാവൂർ ആലുവ കളമശ്ശേരി വടക്കൻ പറവൂർ അങ്കമാലി ഏലൂർ തൃക്കാക്കര മരടു കൂത്താട്ടുകുളം ചാലക്കുടി തൃശ്ശൂർ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ ചാവക്കാട് ഗുരുവായൂർ കുന്നംകുളം വടക്കാഞ്ചേരി പട്ടാമ്പി ഷൊർണ്ണൂർ ഒറ്റപ്പാലം ചെർപ്പുളശ്ശേരി ചിറ്റൂർ തത്തമംഗലം മണ്ണാർക്കാട് പാലക്കാട് പൊന്നാനി തിരൂർ മലപ്പുറം പെരിന്തൽമണ്ണ വളാഞ്ചേരി മഞ്ചേരി താനൂർ തിരൂരങ്ങാടി കോട്ടക്കൽ പരപ്പനങ്ങാടി നിലമ്പൂർ കൊണ്ടോട്ടി ഫറോക്ക് രാമനാട്ടുകര മുക്കം പയ്യോളി കൊയിലാണ്ടി കോഴിക്കോട് വടകര കൽപ്പറ്റ ബത്തേരി വയനാട് മാനന്തവാടി തളിപ്പറമ്പ് കണ്ണൂർ കൂത്തുപറമ്പ്‌ തലശ്ശേരി പയ്യന്നൂർ മട്ടന്നൂർ ഇരിട്ടി പാനൂർ ആന്തൂർ ശ്രീകണ്ഠാപുരം കാഞ്ഞങ്ങാട് കാസർഗോഡ് നീലേശ്വരം പഞ്ചായത്ത്
    Spoken English Redefined
    Advanced Fluency Tips
    Basic Grammar Speaking
    You Can Speak Kit Videos
    Classroom English
    English Speaking Practice Lesson for Beginners
    How to improve your English words & skills
    How to Teach Eng
    Model English Teaching Class
    Rapid Online Practice
    Study Quickly
    Communicative English Center Teacher
    WhatsApp CZcams Viral Video Class Group
    Soft Skill
    Kerala Keralam Malayali Malayalies Videos
    Andra Pradesh Amaravati Arunachal Pradesh Itangar Assam Dispur Bihar Patna Chhattisgarh Raipur Goa Panaji Gujarat Gandhinagar Haryana Chandigarh Himachal Pradesh Shimla Jammu & Kashmir Srinagar Jharkhand Ranchi Karnataka Bangalore Madya Pradesh Bhopal Maharashtra Mumbai Manipur Imphal Meghalaya Shillong Mizoram Aizawi Nagaland Kohima Orissa Bhubaneshwar Punjab Rajasthan Jaipur Sikkim Gangtok Tamil Nadu Chennai Telagana Hyderabad Tripura Agartala Uttaranchal Dehradun Uttar Pradesh Lucknow West Bengal Kolkata Andaman Nicobar Port Blair Dadar Silvassa Daman Diu Lakshadeep Kavaratti Pondicherry Hindi Bengali Marathi Telugu Tamil Gujarati Urdu Kannada Odia Punjabi Assamese Maithili Bhili Santali Kashmiri Gondi Nepali Sindhi Dogri Konkani Kurukh Khandeshi Tulu Manipuri Bodo Khasi Ho Mundari Garo Tripuri
    #SpokenEnglish #Kerala #കേരളം #Keralam #Malayali #Malayalam #കേരള #ഇംഗ്ലീഷ് #മലയാളി #സ്പോക്കൺഇംഗ്ലീഷ് #LearnEnglish #StudyEnglish #OnlineEnglish #OnlineSpokenEnglish #English #ഗ്രാമർ #CommunicativeEnglish #WhattsApp #SpokenEnglishGroup #SpokenEnglishCentre #EnglishGroups #Grammar #SpokenEnglishTraining #SpokenEnglishWhattsApp #EnglishGrammar #ഇംഗ്ലീഷ്ഗ്രാമർ

Komentáře • 3,9K

  • @babaeasyspokenenglishbabaa441

    Hi, ഞാൻ നേരിട്ട് നടത്തുന്ന 25 ദിവസത്തെ സൂം ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗെയിമുകളും പസിലുകളും വഴി ഗ്രാമർ പഠിക്കാതെ നിങ്ങൾക്ക് മാതൃഭാഷ പോലെ ഇംഗ്ലീഷിലും ഈസിയായി സംസാരിക്കാം. വൈകിട്ട് 6.30 നും രാത്രി 10.30 നും ഇടയിലുള്ള 1 മണിക്കൂറാണ് ക്ലാസ്. ആകെ 25 ദിവസം. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ ബാധകമല്ല. യാതൊരുവിധ ഫീയും നൽകേണ്ടതില്ല. ✅ ചേരാൻ:
    1. നിങ്ങളുടെ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണിൽ +918129821777 എന്ന നമ്പർ സേവ് ചെയ്യുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് ബ്രോഡ് കാസ്റ്റ് ആയി അയക്കുന്ന നിർദ്ദേങ്ങൾ ലഭിക്കൂ.
    2. മുകളിലെ നമ്പർ സേവ് ചെയ്ത ശേഷം, 'താൽപ്പര്യമുണ്ട്' / Interested എന്ന വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുക. ക്ലാസ്സിൽ ചേരാനുള്ള നിർദ്ദേശങ്ങൾ വാട്ട്സ്ആപ്പിൽ മറുപടിയായി നൽകും.
    With warm regards,
    Baba Alexander, Master Trainer, National Child Development Council-NCDC.

  • @kunnoosvlogs7551
    @kunnoosvlogs7551 Před rokem +15

    ഈ വീഡിയോ റെഡി യാകാൻ ഒരുപാട് എഫെക്ട് എടുത്തു കാണും ഒരുപാട് പേർക്ക് ഉപകാരപ്രദ മായിട്ടുണ്ടാകും ഒരുപാട് നന്ദി 🙏സർ ന്. ദൈവം ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ 🙏

  • @akshayatwinkle2231
    @akshayatwinkle2231 Před 2 lety +30

    Thank you sir, എനിക്ക് ഇംഗ്ലീഷ് കേൾക്കുന്നത് മനസിലാവും പക്ഷെ സംസാരിക്കാൻ വാക്കുകൾ സമയത്തു കിട്ടില്ല. ഇത് അതിനു സഹായിക്കുമെന്ന് വിശ്വസിക്കുന്നു. Thank you so much😍

    • @santhoshkumar.k4343
      @santhoshkumar.k4343 Před rokem

      Qqqqqqqqqqqqqqqqq1qqqq

    • @akbarjack5691
      @akbarjack5691 Před rokem

      Same situation

    • @sonuliston9158
      @sonuliston9158 Před rokem

      Ningal samayam kalayathay Baba sir's class il join cheyyu. Ningal fluent aakum I assured.

    • @user-wy5pu9cf2g
      @user-wy5pu9cf2g Před 22 dny

      പ്രാക്ടീസ് ചെയ്താലേ കിട്ടു bro

  • @saadizubair5352
    @saadizubair5352 Před 3 lety +35

    സർ വളരെയധികം നന്ദിയുണ്ട്
    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഓരോ ക്ലാസും വളരെയധികം ഉപകാരപ്പെടുന്നുണ്ട്

    • @royalsurgicals6167
      @royalsurgicals6167 Před 2 lety

      Good

    • @sidharth7389
      @sidharth7389 Před 2 lety

      എനിക്കിന്നലെ മാർക്കറ്റിൽ പോകേണ്ടതുണ്ടായിരുന്നു. ഇംഗ്ലീഷിൽ പറയു pls

  • @kannan4545
    @kannan4545 Před 3 lety +33

    ഞാൻ കുറെ വൈകി എന്നാലും സാരം ഇല്ല ❤️❤️🔥🔥🔥👍

    • @jasmineb.a6237
      @jasmineb.a6237 Před rokem

      Ningal ee method follow ചെയ്തോ?ഇപ്പൊ fluent ayi സംസാരിക്കാൻ കഴിയുന്നുണ്ടോ?

  • @nonujr4557
    @nonujr4557 Před 3 lety +319

    സൂപ്പർ. ഇതുപോലൊരു ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ കിട്ടിയില്ല
    നല്ല പോലെ മനസിലാകുന്നുണ്ട്
    എല്ലാവരുമൊന്നു ലൈക്കടിച്ചേ, 👍👍👍👍👍👍👍👍👍👍👍👍👍👍

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 3 lety +5

      Thank you so much for your feedback.

    • @ENGLISHWITHASEE
      @ENGLISHWITHASEE Před 3 lety +2

      English padikkan ente class onnu nokane ishtappettenkil koot aakkane

    • @dinesankc5001
      @dinesankc5001 Před 3 lety +1

      @@babaeasyspokenenglishbabaa441 super super super super👍👍👍

    • @abshars8793
      @abshars8793 Před 3 lety

      Hello,,,do you have any what's app group to practice English?

    • @lillysanthosh4211
      @lillysanthosh4211 Před 3 lety +1

      സൂപ്പർ വളരെ നന്നായി അവതരിപ്പിച്ചു .ഇനിയും പ്രതീക്ഷിക്കുന്നു

  • @faisalsalmu
    @faisalsalmu Před 4 lety +545

    സൂപ്പർ നല്ലൊരു ഹാർഡ് വർക്ക് കാണും ഒരു നല്ലൊരു കയ്യടി അർഹിക്കുന്നു.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 4 lety +19

      Thank you so much for your feedback.

    • @nizamudeen8978
      @nizamudeen8978 Před 3 lety +3

      @@babaeasyspokenenglishbabaa441 00p9l9

    • @GOPITHETALKATIVE
      @GOPITHETALKATIVE Před 3 lety +4

      @@babaeasyspokenenglishbabaa441 താങ്കളുടെ പരിശ്രമങ്ങൾ നിസ്സാരമല്ല. പ്രത്യേകം നന്ദി പറയുന്നു. ഞാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാണ് - videos കാണാറുണ്ട്. കമൻ്റ് ചെയ്യാറുണ്ട് - വീഡിയോ നിർദ്ദേശങ്ങൾക്കനുസരിച്ച് കുടുംബാoഗങ്ങൾക്കൊത്ത് games പ്രാക്റ്റീസ് ചെയ്യാറുണ്ട്.
      എങ്കിലും ഗ്രൂപ്പിൽ ലഭിക്കുന്ന ക്ലാസുകൾ മുഴുവനും കൃത്യമായി Follow ചെയ്യാൻ പറ്റുന്നില്ല - എനിക്ക് തോന്നുന്നത് ഒരേ ലിങ്കുകൾ വീണ്ടും വീണ്ടും കൊടുക്കുന്നത് ആണ് പ്രശ്നം എന്ന് തോന്നുന്നു - പുതിയ അംഗങ്ങൾക്കായി കൊടുക്കുന്നത് മറ്റുള്ളവർക്ക് കൺഫുഷൻ ഉണ്ടാക്കുന്നുണ്ട്- തന്നിട്ടുള്ള എല്ലാ vides ഉം കണ്ടുവോ എന്ന് ഉറപ്പാക്കാനാവുന്നില്ല - പലപ്പോഴും ഒരിക്കൽ കണ്ട video വീണ്ടും കാണേണ്ടി വരുന്നു - ഇതിന് ഒരു പരിഹാരമുണ്ടാക്കാമോ

    • @jacksont277
      @jacksont277 Před 3 lety +4

      Good

    • @SREEJISHVS
      @SREEJISHVS Před 3 lety +2

      Bore adikkathe nalla reethiyilulla teaching and class

  • @rubasjasbeera2534
    @rubasjasbeera2534 Před 3 lety +5

    വളരെ ഉബകാര പെടുന്ന വീഡിയോ... തുടർന്നും എല്ലാ മേഖലയും സ്പർശിച്ചുകൊണ്ട് വീണ്ടും...

  • @realityrealestate7566
    @realityrealestate7566 Před 3 lety +44

    വളരെ നല്ല ക്ലാസ്സ്‌. ഇതിന് സർ എടുത്ത effort വളരെ വലുതാണെന്ന് മനസിലായി. Big Salute sir

  • @onesecond5002
    @onesecond5002 Před 2 lety +5

    ഒരു സെക്കൻഡ് പോലും skip ചെയ്യാൻ തോന്നിയില്ല 🥰
    Stunning class👍🏻👍🏻

  • @user-pj7pc7gx3b
    @user-pj7pc7gx3b Před 23 hodinami

    വളരെ അധികം നന്ദി ഉണ്ട് sir ഇതുപോലെ ഒരു വീഡിയോ നമുക്കായി ചെയ്തു തന്നതിന്, ഒരുപാട് മാറ്റം ഉണ്ട് sir ഈ വീഡിയോ കൾ കണ്ടതിനു ശേഷം. Thank you sir, God bless you sir 🙏🙏

  • @Sscreation968
    @Sscreation968 Před měsícem

    Thank you sir 🙏 ഒരു ദൈവ നിയോഗം പോലെയാണ് sir നമ്മളെയെല്ലാം ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.. എത്ര ലളിതമായിട്ടാണ് sir ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് 🙏🙏🙏

  • @quizeeknowledge8126
    @quizeeknowledge8126 Před 4 lety +64

    Speed കൂടുതൽ ആയി തോന്നുന്നെങ്കിൽ playback speed കുറച്ച് ഇട്ടാൽ മതിയാകും.
    വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ share ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് .75× ഇല് ഇട്ടാൽ മതിയാകും

  • @premacyril5125
    @premacyril5125 Před 3 lety +14

    ഇതു പോലുള്ള വീഡിയോ ഇനിയും ഇടുമോ sir... സൂപ്പർ. ഇത് കണ്ടത് കൊണ്ടു മാത്രം subscribe ചെയ്യുന്നു.. അത്ര നല്ലത്..

  • @sulthanasafvan1199
    @sulthanasafvan1199 Před rokem +1

    English speakinginu nannayi help cheyyunnund.. Samsaarikaanulla pedi kureyokke maari kitti.. Very help full..

  • @Blossom_126_
    @Blossom_126_ Před 4 měsíci +1

    I am , Baba sir 25 days spoken english class student.sir's classes are very useful and intresting.All methods are helpful.Practice section more helpful to improve our speaking skill.Thanks for our Baba Alexander sir.

  • @sandramilan567
    @sandramilan567 Před 3 lety +8

    ഇങ്ങനെ സംഭാഷണങ്ങളിൽ കൂടി പഠിക്കുന്നതാണ് better എന്ന് ആണ് തോന്നുന്നത്, vocabulary ഇങ്ങനെയും develop ചെയ്യാമെല്ലോ. ഇങ്ങനെ ഉള്ള practices കൂടുതൽ ഉൾപ്പെടുത്തണം sir

  • @ramesanrameshpaul3416
    @ramesanrameshpaul3416 Před 3 lety +5

    Su, super, my hearty congradulation.

  • @nihaspanoor1836
    @nihaspanoor1836 Před 2 lety +3

    വളരെ ഉപകാരപെട്ടു , thankyou

  • @sajnasha4091
    @sajnasha4091 Před rokem

    I am one the student of this 25 days class....
    Our class is going on.....i am also improved a lot in my English speaking skill......thank Alexander sir....god bless you...

  • @jafeefabdulla4278
    @jafeefabdulla4278 Před 4 lety +9

    Simple and brilliant technic മനഃപാഠം ആക്കാൻ ശ്രമിക്കാതെ സിനിമാശാബ്ദരേഖ പോലെ സ്ഥിരമായി കേട്ട് ഉറങ്ങുക എന്റെ ചെറിയ ബുദ്ധിയിൽ തോനിതാ

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 4 lety +2

      Yes. Good idea. Thank you so much for your feedback.

    • @sonusonus8534
      @sonusonus8534 Před 3 lety

      Yes

    • @ENGLISHWITHASEE
      @ENGLISHWITHASEE Před 3 lety

      English padikkan ente class onnu nokane ishtappettenkil koot aakkane

    • @jacksont277
      @jacksont277 Před 3 lety

      @@ENGLISHWITHASEE യാചിക്കെടാ കാര്യം ഇല്ല.

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 2 lety

      Thank you so much for your feedback. By practicing our all lessons you can achieve speaking capacity in English. Continue your practice.

  • @fathimakottikulam4550
    @fathimakottikulam4550 Před 3 lety +64

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് english samsarikka എന്നത്,ഞാൻ try ചെയ്യട്ടെ

  • @icaruszyan4012
    @icaruszyan4012 Před 2 lety +1

    I like this vedio. Iam very interested in this types vedio in learning in English.... Thanks lot of your hardwork🙌 you continue iam support... 😄

  • @reshmanair7443
    @reshmanair7443 Před rokem +4

    Watching this videos on a dialy basis has increased our vocabulary and public speaking skills....also increased our confidence in initiating a conservation.

  • @binshadahamedkt7161
    @binshadahamedkt7161 Před 4 lety +12

    Many are complaining regarding the speed...
    They can manage it to some extend in the play back speed option....

  • @zuwaibaiqbal8893
    @zuwaibaiqbal8893 Před 4 lety +7

    Sir ooroo sentencinum
    malayalam sentence koodi parayunnath kelpikkumo .

  • @sidhiksidhik9201
    @sidhiksidhik9201 Před rokem +1

    1.Narrow
    2.Nation
    3.Native
    4.Natural
    5.Neighbor
    6.Necessary
    7.Need
    8.Next
    9.Neck
    10.Needle

  • @User888_manzadO
    @User888_manzadO Před měsícem

    ആദ്യം സാറിൻ്റെ ക്ലാസ്സ് അറ്റെൻഡ് ചെയ്തപ്പോൾ മുതൽ എനിക്കും ഇംഗ്ലീഷിൽ സംസരിക്കാൻ കഴിയുമെന്ന് കോൺഫിഡൻ്റ് ആയി വളരെ നല്ല രീതിയിൽ മനസ്സിൽ ആക്കാൻ പറ്റുന്ന രീതിയിൽ ആണ് സാറിൻ്റെ ക്ലാസ്സ് താങ്ക്സ് സാർ

  • @jayasreemuraleedharan5316

    സാർ, ഇതു ഒന്നിൽ കൂടുതൽ ലെസ്സൺ ആക്കി തിരിച്ചാൽ വളരെ നല്ലതായിട്ട് തോന്നുന്നു. എല്ലാകുടി കുഴയുന്നു. പപ്ളീസ് ഹെല്പ്.

  • @suns9079
    @suns9079 Před 4 lety +20

    ഇതുപോലുള്ള വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു.....

  • @dhaneshkumar9598
    @dhaneshkumar9598 Před měsícem

    സാറിന്റെ ഓരോ വീഡിയോ ക്ലാസും ഇംഗിഷ് എളുപ്പം സംസാരിക്കാൻ സഹായിക്കുന്നു, മറ്റു spoken ഇംഗ്ലീഷ് ക്ലാസ്സുകളിനിന്നു വളരെ വെത്യാസമാണ് സാറിന്റെ ക്ലാസ്സ്‌, വളരെ ഈസിയാണ് സാറിന്റെ ക്ലാസിൽ ഇംഗ്ലീഷ് പഠിക്കാൻ

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Před rokem +2

    💞💞🌾 വളരെ യൂസ് full ആയ പരിപാടി Thanks .....

  • @binustips4235
    @binustips4235 Před 4 lety +7

    Great idea, good work thank you sir

  • @sajilamadhu2032
    @sajilamadhu2032 Před 3 lety +8

    Best class, specially conversation.. I like.. it. I will practice.. daily

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 3 lety

      Keep it up. Thank you so much for your feedback. Continue your practice.

    • @sr.lisieuxs.d765
      @sr.lisieuxs.d765 Před 2 lety

      @@babaeasyspokenenglishbabaa441 Sir ... I am sr.Lisieux From Thokkupara....Devikulam Taluk...Idukki Dt. I am wants to join your whattsapp group

  • @aachu532
    @aachu532 Před rokem

    Orupad useful vedeo aanu sir idu.
    Sir nte classil njn join cheydittund 16 days aayi. Nalla improvement und sir.thnk uu soo much sir

  • @nadeerafinuminnudilu8007
    @nadeerafinuminnudilu8007 Před 2 lety +4

    Attendance ..........
    Lesson : 1 present
    Lesson : 2 present
    Lesson: 3 present
    Lesson:4 present
    Lesson: 5 present
    ഞാൻ ഈ group il വൈകിയാണ് ചേർന്നത്. So Lesson 21 vare ethan kayinchilla.
    Sir very intresting class aan. Vocabulary chartum mattum groupil send cheyyane
    Zoom classil ellarkum avasaram undo

  • @sanithasaraswathy7768
    @sanithasaraswathy7768 Před 4 lety +9

    Thank you for the new lesson.

  • @marian9232
    @marian9232 Před 4 lety +9

    Let us pray
    Hail Mary full of Grace, the Lord is with thee.
    Blessed are thou amongst women and blessed is the fruit of thy womb Jesus.
    Holy Mary Mother of God,
    pray for us sinners now and at the hour of our death
    Amen.

  • @preethiarjun2703
    @preethiarjun2703 Před 2 lety +1

    This is a very useful channel sir. Just nw i saw ur videos. Its very gud inorder to improve my english.i appreciate you sir. May god bless uu.

  • @pratheeshrk1674
    @pratheeshrk1674 Před rokem +1

    Hardwork inulla result oru 3 month kondu subscribers koodum so keep it up sir

  • @basheerbashi5158
    @basheerbashi5158 Před 3 lety +3

    ഇതൊരു പ്രത്യേക അനുഭൂതി ഫീൽ ചെയ്തു .

  • @meeraragunath3936
    @meeraragunath3936 Před 2 lety +12

    Yes ur right sir. Through all activity practice automatically we can improve our vocabularies as well as confidence

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 2 lety +2

      Thank you so much for your feedback. By practicing our all lessons you can achieve speaking capacity in English. Continue your practice.

  • @Vaakazhikkam
    @Vaakazhikkam Před 3 lety +2

    Good one ,no bored. i'm many english practice videos watched not fully but this vedio I finished 🙌

  • @shafnaafsal
    @shafnaafsal Před rokem +1

    It is a very useful video and practice.. Your hardwrk behind this appreciable... You said true sir.. Through practice we can easily handle the language.. All your videos are worthful.. It helps to improve our confidence level

  • @sujitharajesh8275
    @sujitharajesh8275 Před 3 lety +3

    I have a suggestion sir.long video clip ayathkond kurach confused akunnund. Ee video split cheyth slot akiyirunnu enkil easy ayirunnene padikkan

  • @dhiyo3311
    @dhiyo3311 Před 3 lety +7

    Present 88, 89, 90.
    I am completed sir, this practice is improved my english, thanks a billon sir.

  • @daisys8811
    @daisys8811 Před 2 lety +1

    Njan daily continues ayi Ella lessons um kelkarund.nanayi manasilakunund.thank u baba sir.

  • @sidhiksidhik9201
    @sidhiksidhik9201 Před rokem +2

    1.Talent
    2.Team
    3.Tender
    4.Tenacity
    5.Thankful
    6.Tracking
    7.Translate
    8.Trade
    9.Truth
    10.Teach

  • @arsha8816
    @arsha8816 Před 4 lety +3

    Very good video.very helpful.waiting for more videos like this

  • @sureshkumarmarar4007
    @sureshkumarmarar4007 Před 4 lety +3

    Adipoli. In between, jokes kett chirichum pokum. But it is very useful to all. Thanks a lot.

  • @sujiashok9550
    @sujiashok9550 Před rokem +2

    Each chapter teaches us simple sentences that we should be known to use it in our daily conversation.... effective practice

  • @jinu639
    @jinu639 Před rokem +1

    This is very useful audio..... Thank you so much 👍🏻👍🏻

  • @sreedharanshaji4128
    @sreedharanshaji4128 Před 3 lety +5

    I practiced. Present Sir. Good evening Sir. Have a great day.

  • @sreedevirenshi4841
    @sreedevirenshi4841 Před 2 lety +3

    Past, present,future tense all are easy busy dividing them into other branches are difficult to select. By watching this video no tension about any tense. Just talk thats all. Thanku sir.

  • @anoopkv00030
    @anoopkv00030 Před 2 lety

    Order wise ayeett padipeekkan pattumo sir cheariya sentence vachittum athupolea word vachittum lion, hi lion this is a example ithupolea cheayyunnundo

  • @radhamanikv6292
    @radhamanikv6292 Před 4 měsíci

    I am the student of your class sir
    25 days zoom class attended very useful for me your methods are entirely different types
    Very good class sir
    Thank you so much sir 🙏

  • @priyankacp4906
    @priyankacp4906 Před 3 lety +7

    Very useful nd the simple way of techniques to develop our vocabulary...thank u so much sir giving to develop nd promote our speaking english...really interesting to learn nd easy to learn.

    • @HD-cl3wd
      @HD-cl3wd Před 3 lety +1

      Join me for free

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 3 lety +1

      So nice of you

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 3 lety

      You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 3:
      chat.whatsapp.com/JPVJlZptWTw8W1243uYV9S

    • @anithank5105
      @anithank5105 Před 2 lety

      @@babaeasyspokenenglishbabaa441 mjhe

  • @jamsheersanu1529
    @jamsheersanu1529 Před 3 lety +10

    നമസ്കാരം എൻറെ നന്ദി ഞാനെങ്ങനെ അറിയിക്കണം എന്ന് എനിക്കറിയില്ല എന്നാലും മനസ്സ് നിറഞ്ഞ് അത്രയും നല്ല സ്പോക്കൺ ഇംഗ്ലീഷ് എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല ഏതായാലും നിരന്തരം നിങ്ങളെ ഈ വീഡിയോ പ്രതീക്ഷിക്കുന്നു ഇതുപോലുള്ള പണ്ടുകാലങ്ങളിൽ റേഡിയോയിൽ സിനിമ വരാറുണ്ടായിരുന്നു അതുപോലെ നിങ്ങൾക്ക് പഴയ സിനിമകൾ എല്ലാം ഇതുപോലെ ഇംഗ്ലീഷിൽ ചെയ്യാൻ പറ്റുമോ എന്ന് താഴ്മയായി അപേക്ഷിക്കുകയാണ് നിരസിക്കില എന്ന് വിചാരിക്കുന്നു

  • @deenakajolr
    @deenakajolr Před rokem

    The telephonic conversation and conversation with the vendors are all really helpful in day to day conversation

  • @ajuhibu6124
    @ajuhibu6124 Před rokem

    Its a very good practice. Improving our vocabulary and speaking skills in day by day. I appreciate you dear sir❤️❤️

  • @anilakp3910
    @anilakp3910 Před 4 lety +3

    Sir njan whatsapp groupil last ane join cheythathe athukonde ennik first mudhal class order ayikannan vala margam undo.kindly reply sir.

  • @sherlyp.k6858
    @sherlyp.k6858 Před 4 lety +28

    Good presentation 👍
    ഞാൻ കണ്ടുതുടങ്ങിയതേ ഉള്ളൂ... Speed എനിക്കിഷ്ടായി.reading fluent ആകും.Thank you so much 🙏😍

  • @reenakv4275
    @reenakv4275 Před rokem

    Ee cartoon vedio kandappol english talking valare easy ayi thoni. Sirinte claa super.👌 confidence level koodi. Thanku so much🥰 l will always practice. 🙏🏻

  • @Sindhhumol
    @Sindhhumol Před rokem +1

    Thank you sir for your Useful class 🥳

  • @ibrahimkhaleel2822
    @ibrahimkhaleel2822 Před 4 lety +3

    Tank you so much 💞
    I want this type of videos please ☺

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 4 lety

      Thank you so much for your feedback.
      You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 7:
      chat.whatsapp.com/JzNE5hSZyz5Jzf8flwDJai

  • @sheenasajeev3367
    @sheenasajeev3367 Před 3 lety +4

    Iam facing net problems, i like this very much, ian very improving, thank you sir

  • @nehabiju7868
    @nehabiju7868 Před 2 lety +3

    Through your class,we could get more confidence to speak .

  • @misbakk3104
    @misbakk3104 Před rokem +1

    This really helps the begginers also......those who are instrest to learning english...after watching this video they can talk without any fear....

  • @ziagi0076
    @ziagi0076 Před 4 lety +3

    Can you please conduct the class with types of base in English Language?

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 4 lety +1

      We have such programs. U can join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ്‌ കമന്റിംഗ് പീപ്പിൾ 2:
      chat.whatsapp.com/DwaOmyJHwLZFIufJd5fMM8

  • @sreedharanshaji4128
    @sreedharanshaji4128 Před 3 lety +5

    I practiced, Present Sir. Have a great day

  • @dhulfiniha3109
    @dhulfiniha3109 Před rokem

    Really it's a good practice. Really improving day by day. Thanku sir because of this translation also most people can catch it and understand very well. Nice effort and nice practice

  • @jonsnow6387
    @jonsnow6387 Před 2 lety +3

    നല്ല voice 👌.

  • @sajilamr2301
    @sajilamr2301 Před 4 lety +4

    gooddnight sir , I have practised the lesson today

  • @gopakumargopinath9072
    @gopakumargopinath9072 Před 3 lety +5

    Sir,Really most useful for beginers ...🙏

  • @ponnammajoseph1471
    @ponnammajoseph1471 Před měsícem

    അതേ.. സർ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. 👍🏻👍🏻

  • @rajaniraju3865
    @rajaniraju3865 Před 3 lety +6

    | feel its so better'' ''thank you sir: '.

  • @reshmanair7443
    @reshmanair7443 Před rokem +2

    Its improving our vocabulary and public speaking skills watching this videos on a daily basis......a very good exercise to learn a new language.

  • @reshmanair7443
    @reshmanair7443 Před rokem

    A great help because these conversations are used by each one us in day to day lives. This will increase our confidence and vocabulary

  • @nadukkala6076
    @nadukkala6076 Před rokem

    Very helpful conversation that we can use our daily life. Thankyou sir ☺️

  • @daisymathai6433
    @daisymathai6433 Před 4 lety +4

    ഇതെങ്ങനെ മനസിലാക്കും സൂപ്പർ ഫാസ്റ്റിനെക്കാൾ സ്പീഡ്

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 4 lety +2

      Thanks for your feedback. In order to avoid lagging, we made it in a little more speedily. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too. You can also adjust the playback speed in Video settings.

  • @amanushalu
    @amanushalu Před 4 lety +3

    Very good and useful Conversation thank you for uploading. .

  • @deeparona953
    @deeparona953 Před 2 lety +2

    Good idea for this service and hard work. I think English speaking taugh, but this time changes I thought very easy English speaking .All vedio very important and helpful .Thank you sir your efforts. God Bless you !

  • @nehabiju7868
    @nehabiju7868 Před 2 lety +2

    Super class sir.if practice daily, will be improved our vocabulary

  • @sainudheenpalakkal1
    @sainudheenpalakkal1 Před 4 lety +8

    Thank you baba, it's very useful to learn common words and speach

  • @rathishor2775
    @rathishor2775 Před 3 lety +4

    I follow Your commitment and dedication.

  • @jagyaseniproductions1031
    @jagyaseniproductions1031 Před 2 lety +2

    Good. V useful for non malayali also. Salute from west bengal

  • @reshmanair7443
    @reshmanair7443 Před rokem +1

    Its a good way to listen again and again to this conversation ....to learn public speaking skills...we can converse fluently with confidence if we follow this video and practice on a dialy basis.

  • @heavenislikemyfamily3648
    @heavenislikemyfamily3648 Před 3 lety +4

    Thank you sir i'm so happy
    I think this vedio change my english problems i'm beggeiner

  • @muneertk3087
    @muneertk3087 Před 4 lety +25

    വളരെ ഇഷ്ടപ്പെട്ടു..... but
    ഇത് പഠിക്കാനുള്ളവർക്കുള്ളതല്ലേ... പഠിച്ചവർക്കുള്ളതല്ലല്ലോ.... സ്പീഡ് കുറച്ചു 2 വീഡിയോ ആക്കൂ pls.....

    • @sajinjegatham1658
      @sajinjegatham1658 Před 4 lety

      Ithu speed annu

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 3 lety +2

      Thank you so much for your feedback. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.

    • @jacksont277
      @jacksont277 Před 3 lety

      @@babaeasyspokenenglishbabaa441 sir onnu speed kurachu paranjal mathi.

  • @Reejanisar
    @Reejanisar Před 17 hodinami

    Very entertaining videos... Easy to anderstand... Really this is the gift from you sir.. Thank you very much sir...

  • @shifilameen8350
    @shifilameen8350 Před 2 lety +2

    May God bless you for your efforts

  • @jijojoy7312
    @jijojoy7312 Před 3 lety +3

    This is very good presentation. I never heard this kind of presentation way.

  • @priscasebastian9084
    @priscasebastian9084 Před 4 lety +5

    Thank you sir
    speed kuduthalane

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 4 lety

      Thanks for your feedback. In order to avoid lagging, we made it in a little more speedily. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too.

  • @aswathyviswanathan96
    @aswathyviswanathan96 Před 5 měsíci

    1.Lion, zebra, elephant, tiger, leopard, wolf, bear, fox, hippocampus, giraffe
    2. Rose, jasmine, lotus, Marigold, hibiscus, lilly, orchid,Anthurium, nerium, tulip
    3. Apple, orange, banana, grapes, plum, pear, mango, guava, pappaya, lichi
    4. Ladies finger, brinjal, cabbage, carrot, radhish, beans, qualiflower, tomato, chilli, drumstick
    5. Trees jackfruit, coconut, mango, palm tree, pine trees, rose wood, sandal wood, neem tree, bamboo tree
    6. Malayalam, English, physics, chemistry, biology, geography, history, politics, economic s, maths,
    7. Plumber, doctor, teacher, nurse, engineer, clerk, electrician carpenter, programmee, gardner
    8. Crow, parrot, peacock, pegion, kiwi, sparrow hen flemingo, cuckoo, swan
    9. Car, scooter, jeep, train, bus, aeroplanes, lorry boat, ship
    10. Shirt, pant, trousers, Churidar, saree, t shirt jeans, skirt, maxi, gown
    11, char, table, bed, dinning table, divan coat, sofa, teapoi, alamaari, dusk
    12. Heart, lungs, kidney, liver, pancreas, uetres, overy, trout, stomach
    13. Onam, eid, xmas, holly, diwali, vishu, navaratri, shivaratri, easter,
    14. Red, blue, black, green, orange, violet, yellow, maroon, white, pink
    15. Tv, fridge, wasing machine, radio, computer, micro phone, telephone, scanner, photo copier, printer
    16. Icecream, chocolate, dosa, idli, chappathi, porotta, bun, bread, chicken, milk
    17. Head, nose, eye, ear leg, hand, lips, nail, arm, elbows
    18. Mother, father, daughter sun, aunt, uncle, grand pa, grand ma, sun in law, daughter in law
    19. Sit, stand, walk, run, jump, lay, read, speak, write
    20. Sad, happy, gloomy, love, angry, fear, surprise, worry, shout, cry, laugh
    21. India, us uk japan Russia korea, italy, china, nepal, Australia Pakistan
    22 apple juice, grape juice, orange juice, watermelon juice, guava juice, pomegranate juice, cucumber, shamam juce
    23. Cricket, football, handball badminton hockey tennis swim polo rugby baseball
    24 cow cat dog pig duck hen horse goat sheep rabbit
    25 reading drawing Tailoring cooking garden ing stamp collecting numismatic singing dancing writing

  • @mridulamridu5679
    @mridulamridu5679 Před rokem +1

    You took greatful effort for this video... Thank you so much....

  • @sreedharanshaji4128
    @sreedharanshaji4128 Před 4 lety +3

    This is very helpful to speak fluent English.

  • @anishoommen1396
    @anishoommen1396 Před 2 lety +3

    Present Sir, super class sir, this video very useful in daily life I will practice every day

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 Před rokem +1

    Excellent and very useful conversation...thank you

  • @fahizasefeer3802
    @fahizasefeer3802 Před rokem

    This is the good helper of everyone ..when we daily hearing these type of conversation we can easily speak in english

  • @sajinisajinicp
    @sajinisajinicp Před 4 lety +14

    English ariyathavarkkayulla video anengil onnukoodi nannakkamayirunnu......speed kurakkukaa ....ellathinum malayalam transalation kodukkuka

    • @babaeasyspokenenglishbabaa441
      @babaeasyspokenenglishbabaa441  Před 4 lety +3

      Thanks for your feedback. In order to avoid lagging, we made it in a little more speed. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read the conversations.
      You can adjust the video speed too in settings 'play back speed'.