തീർത്ഥാടന മഹിമ/SIGNIFICANCE OF PILGRIMAGE | SARITHA IYER

Sdílet
Vložit
  • čas přidán 19. 05. 2022
  • നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും തീർത്ഥാടനത്തിന്റെ മഹത്വം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടു, സത്യസായി ഓർഗനൈസേഷൻ ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ ചന്ദനക്കടവ് സമിതിയിൽ മഹിളാസംഗത്തോടനുബന്ധിച്ചു നടത്തിയ പ്രഭാഷണം.

Komentáře • 107

  • @asokkumarkp1383
    @asokkumarkp1383 Před 9 měsíci +5

    ഈ പുണ്യാഖ്യാന ശ്രവണം തന്നെ ഒരു തീർത്താടനമായി മനസ്സിൽ തെളിഞ്ഞുവന്നു. ഭാവാനേ എത്ര ധന്യം ഈ നിമിഷം. വണക്കം.

  • @bindumanoj6301
    @bindumanoj6301 Před rokem +13

    താങ്കളുടെ വചനം കേൾക്കുമ്പോൾ എല്ലായ്‌പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഓഫീസ് ജോലിക്കിടെ ആണ് ഞാൻ ഈ പ്രഭാഷണങ്ങൾ എല്ലാം കേൾക്കുന്നത്

  • @bindumanoj6301
    @bindumanoj6301 Před rokem +6

    സാക്ഷാൽ ഈശ്വരൻ തന്നെ നമ്മളോട് സംവദിക്കുമ്പോലെ തോന്നുന്നു

  • @lathikaajay6970
    @lathikaajay6970 Před rokem +5

    നമസ്കരിക്കുന്നു താങ്കളുടെ മുന്നിൽ.great soul

  • @sudharmama4978
    @sudharmama4978 Před rokem +4

    വളരെ മനോഹരം നല്ല അറിവ് നൽകുന്ന പ്രഭാഷണം. കുറച്ചുസമയം ആത്മീയ ലഹരിയിൽ മുഴുകിപ്പോയി. നന്ദി. 🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 Před 6 měsíci +2

    ഹരേകൃഷ്ണ 🙏നമസ്തേ ടീച്ചർ 🙏

  • @thefungirl9465
    @thefungirl9465 Před 2 lety +3

    നല്ലവിവരണം
    നമസ്തെ

  • @jayasreeshyam7128
    @jayasreeshyam7128 Před rokem +1

    എത്ര രസമായി സംസാരിക്കുന്നു. ഒറ്റയിരിപ്പിനു മുഴുവനും കേട്ടു.പുതിയ അറിവുകൾ🙏🙏🙏🙏

  • @krishnankutty8109
    @krishnankutty8109 Před 8 měsíci +2

    ഈ ജ്ഞാനത്തിനു മുൻപിൽ തല കുനിക്കുന്നു നമസ്തേ ടീച്ചർ

  • @reghunathank4309
    @reghunathank4309 Před rokem +1

    സായിരാം. ഒരു വേള പുട്ടപർത്തിയിൽ സ്വാമി സന്നിധിയിലായി.
    ടീച്ചർക്ക് ഈശ്വരാനുഗ്രഹം ഉണ്ടാക്കട്ടെ..

  • @sudhaanilkumar9311
    @sudhaanilkumar9311 Před 2 lety +3

    സായിരാം🙏🙏 സ്വാമിയുടെ എല്ലാ വിധ അനുഗ്രഹത്തിനായും പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @radhapanniyanveedu2896
    @radhapanniyanveedu2896 Před 2 lety +4

    ഈശ്വരാ സരിതജി ഉന്നതങ്ങളിൽ ethatte🙏🙏🙏🌹🌹🌹

  • @meenakshiambikapathy9175
    @meenakshiambikapathy9175 Před 2 lety +5

    Om sree sairam

  • @enjoyindianmusic
    @enjoyindianmusic Před 2 lety +5

    ടീച്ചർക്കു ദീർഗായുസ് നേരുന്നു 🙏🙏🙏

  • @smithaulhas900
    @smithaulhas900 Před 4 měsíci +1

    അജ്ഞാനതിമിരാന്ധസ്യ
    ജ്ഞാനാഞ്ജനശലാകയാ
    ചക്ഷുരുന്മീലിതം യേന
    തസ്മൈ ശ്രീ ഗുരവേ നമഃ ❤
    🙏🙏🙏🙏🙏

  • @manjukm8928
    @manjukm8928 Před rokem +1

    പുതിയ കുറേ അറിവ് കിട്ടി. 🙏(ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു.)
    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. 🙏

  • @sankaranv6858
    @sankaranv6858 Před rokem +2

    Valaraeragunaprathamayirunnu.

  • @RS-jx9jd
    @RS-jx9jd Před rokem +1

    Very informative, highly appreciated , Thank you .

  • @mohanannair518
    @mohanannair518 Před rokem +2

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം 🙏🙏🙏

  • @sreeragam8225
    @sreeragam8225 Před 5 měsíci +1

    Valare puthiya arivukal. Bhagavante theerthadanam

  • @sindhuanil3587
    @sindhuanil3587 Před 2 lety +3

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹🕉️

  • @sumamenon6395
    @sumamenon6395 Před 2 lety +2

    Awesome. Thank you 🙏

  • @magicphones
    @magicphones Před rokem +1

    Nammude checchi always great

  • @manojm5081
    @manojm5081 Před rokem +2

    Puthiya
    Arive
    Prannamam
    Teacher

  • @mallumanga1
    @mallumanga1 Před rokem +1

    Love love love when you stand up for Swamy

  • @anithanair66
    @anithanair66 Před 4 měsíci +1

    Hare Krishna 🙏🌹

  • @asethumadhavan8893
    @asethumadhavan8893 Před 10 měsíci +1

    Hare Krishna Hare Krishna Krishna Krishna Hare Hare
    Hare Rama Hare Rama Rama Rama
    Hare Hare

  • @sujithrakrishnan2910
    @sujithrakrishnan2910 Před rokem +1

    Thanks 👍🙏 great speech. God bless you 🎉🎉❤

  • @maninair5534
    @maninair5534 Před 2 lety +2

    🙏🏻🙏🏻🙏🏻 Hare Krishna🙏🏻

  • @sreelekhavishwanath2130
    @sreelekhavishwanath2130 Před 2 lety +2

    Saritha ayerji ക്കു pranamam 🙏🙏🙏👌

  • @dinesanvaliyaparambil1182
    @dinesanvaliyaparambil1182 Před 4 měsíci +1

    🙏Truth clarity......

  • @dhanyapy3041
    @dhanyapy3041 Před 2 lety +2

    Thank u🙏

  • @vimalapremdas5433
    @vimalapremdas5433 Před 2 lety +2

    ഓം ശ്രീ സായിരാം 🙏🌹

  • @geethakumar6409
    @geethakumar6409 Před 9 měsíci +3

    അനന്തകോടി പ്രണാമം 🙏

  • @bhattathiry
    @bhattathiry Před rokem +1

    excellent

  • @legacy9832
    @legacy9832 Před rokem +1

    നമസ്ക്കാരം ടീച്ചര്‍ ഹരി ഓം

  • @jyothisudheer8119
    @jyothisudheer8119 Před rokem +2

    Namaskkaram

  • @mohanannair518
    @mohanannair518 Před rokem +1

    അതി മനോഹരമായ ഈ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @syamalamohan1979
    @syamalamohan1979 Před 9 měsíci +1

    God bless you.

  • @user-tk9kq3tu1n
    @user-tk9kq3tu1n Před 11 měsíci

    Thank you mathaji

  • @bindumanoj6301
    @bindumanoj6301 Před rokem +4

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreeragam8225
    @sreeragam8225 Před 5 měsíci +1

    Thank u mam

  • @priyasahajan1736
    @priyasahajan1736 Před 2 lety +2

    Sankalpa yathraye kurichu kettappol valare happyyayi because enikku athe pattunnullu

  • @Sai-Dxb
    @Sai-Dxb Před 2 lety +1

    Hare Krishna 🙏

  • @binneyem7907
    @binneyem7907 Před 2 lety +2

    🙏

  • @bindhuprabha5234
    @bindhuprabha5234 Před 2 lety +1

    Hare Krishna

  • @sasidharan4665
    @sasidharan4665 Před rokem +1

    Hare krishna 🙏🙏🙏

  • @sachidanandannarayanan6975
    @sachidanandannarayanan6975 Před 7 měsíci +1

    God bless 🙏

  • @AnilKumar-br4zs
    @AnilKumar-br4zs Před 2 lety +2

    🙏 🙏 🙏

  • @sumathyr6919
    @sumathyr6919 Před rokem +2

    Hare krishnaa

  • @sudhakrishnakumar6862
    @sudhakrishnakumar6862 Před 2 lety +2

    Om Sai 🙏.

  • @divyanair5560
    @divyanair5560 Před 9 měsíci +1

    Pranamam chachi 🙏

  • @vijayankunjupillai89
    @vijayankunjupillai89 Před rokem +1

    സരിത
    അയ്യർ ഗുരു ജി
    പുതുമയുള്ള അറിവുകൾ

  • @sundaramgeetha2295
    @sundaramgeetha2295 Před rokem +1

    Namaskaram. Saritha, Eniku ninde prabhashanam kettappoll. Chardham yathra veendum orikal kudi poya anubhavam . ninaku bhagavan ayusu dheerkichu tharate. Oam sairam.

  • @thulasidasm.b6695
    @thulasidasm.b6695 Před rokem +1

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai Jai sree radhe radhe🙏🙏🙏🙏🙏

  • @vijayaviswambharan4200
    @vijayaviswambharan4200 Před rokem +1

    Pranamam

  • @SunithaTB-dq1rp
    @SunithaTB-dq1rp Před 6 měsíci

    Hare krishna

  • @user-hf7iz3qu9i
    @user-hf7iz3qu9i Před 4 měsíci +1

    🙏🏻🙏🏻

  • @satsangavedi2022
    @satsangavedi2022 Před měsícem +1

    🙏Sairam

  • @ravindranpillai9885
    @ravindranpillai9885 Před rokem +1

    നമസ്കാരം ടീച്ചർ ❤❤❤

  • @sumaak7943
    @sumaak7943 Před rokem +1

    നമസ്ക്കരിക്കുന്നു

  • @sudhasundaram2543
    @sudhasundaram2543 Před 6 měsíci +1

    ഹരേകൃഷ്ണാ ഓം സായിറാം🙏🙏🙏🙏♥️🌹

  • @user-db5dj3ul5c
    @user-db5dj3ul5c Před 4 měsíci +1

    namaslkaram. 🙏🙏🙏.

  • @kamalavijayan5177
    @kamalavijayan5177 Před 5 měsíci +1

    അറിവിന്റെ ദേവി 🙏🙏🙏🙏🙏🙏🙏🙏

  • @bharathiyan4085
    @bharathiyan4085 Před rokem +2

    NAMASTHE JI

  • @sajitharajesh8531
    @sajitharajesh8531 Před rokem +1

    🙏🙏🙏

  • @asethumadhavan8893
    @asethumadhavan8893 Před 10 měsíci +1

    Om Namo Bhagavathe Vasudevaya

  • @ambikakumarig5057
    @ambikakumarig5057 Před 2 lety +1

    Ohm Sri Sai Ram

  • @sushamanambiar6410
    @sushamanambiar6410 Před 4 měsíci +1

    🙏🏻🙏🏻🙏🏻

  • @evergreen9037
    @evergreen9037 Před 2 lety +1

    🙏🙏🙏നമസ്കാരം ഗുരു 🙏🙏🙏🕉️

  • @ptsuma5053
    @ptsuma5053 Před rokem +2

    ഓം ശ്രീ ഗുരുഭ്യോ നമ:

  • @shivapramodh3023
    @shivapramodh3023 Před rokem +1

    കൃഷ്ണം വന്ദേ ജഗദ് ഗുരും 🙏🌹

  • @sreeragam8225
    @sreeragam8225 Před 5 měsíci +1

    Sangalpa yathra manoharam

  • @sumangaladevi6888
    @sumangaladevi6888 Před 6 měsíci

    🙏👍

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 7 měsíci +1

    🙏🙏🙏❤️🌹🌹🙏🙏🙏

  • @sreeminicp5209
    @sreeminicp5209 Před 6 měsíci

    🙏🙏🙏🙏

  • @user-zd4pc6cr3s
    @user-zd4pc6cr3s Před 9 měsíci +1

    NamaskaramSarithaji

  • @Message_For_You
    @Message_For_You Před 2 lety +2

    Very informative. Pranams 🙏🙏🙏

  • @rathidevivs7241
    @rathidevivs7241 Před 2 lety +2

    Namaskaram mam 🙏🙏🙏

  • @sekharanmenon2087
    @sekharanmenon2087 Před rokem +1

    Namaste 🙏 Wound greatly appreciate if you could give discourse on Uddhav Gita (Uddhava Upadesam) and post it on CZcams 🙏

  • @sajithkumar7617
    @sajithkumar7617 Před 6 měsíci +1

    Mee too doing sankalpayatra

  • @avanthika5910
    @avanthika5910 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏

  • @sivadaspranavam3910
    @sivadaspranavam3910 Před 3 měsíci +1

    ഹായ് മാം സൂപ്പർ പ്രഭാഷണം' തീർത്ഥാടനം എന്തെന്ന് മനസിലായി

  • @smitharajesh1099
    @smitharajesh1099 Před rokem +1

    ❤🙏🙏❤🌹🙏🕉🙏

  • @haridasan5699
    @haridasan5699 Před rokem +1

    Mole pranamam blessed mol simple good way of presentaion 🎉🎉❤

  • @vineethar5063
    @vineethar5063 Před 9 měsíci +1

    സരിത ജി ദേവി മഹിമയുള്ള താങ്കളെ കാണാം ആഗ്രയിക്കുന്ന് ഞാൻ. ദുക്കമുണ്ടകുന്ന്ത് എന്തേ മൂലമാണ് കൃഷ്ണ ജന്മമൂലം ജന്മമ്മുണ്ട്കുന്ന്ത് കർമ്മമൂലം

  • @sreeji9217
    @sreeji9217 Před 9 měsíci +1

    Akhand Bharat Amar Rahe

  • @ashanair6570
    @ashanair6570 Před 4 měsíci +1

    Mola bhagwan Anugrahikatta

  • @ushakrishnannair8374
    @ushakrishnannair8374 Před rokem +2

    🙏❤️🌹

  • @gopalakrishnannairkesavapillai

    Resend speeches kanunnilla Ten months before this speech

    • @sarithaaiyer
      @sarithaaiyer  Před rokem

      Sir go to playlist and take talks malayalam folder

  • @kannanedk4206
    @kannanedk4206 Před 2 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🥭🥭🥭🥭🥭🥭🥭🥭🥭🥭🥭🥭

  • @santhinin5061
    @santhinin5061 Před 6 měsíci +1

    🙏💚🇳🇪💯💐🌻🌹🙏

  • @sunilkumarc.gpillai9213
    @sunilkumarc.gpillai9213 Před rokem +1

    l

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 Před 9 měsíci +1

    Oro Bharatnatya pauranmarum. Ithu. Padhikkanam. Padhippikkanam oomph shanthi

  • @manojm5081
    @manojm5081 Před rokem +3

    Puthiya
    Arive
    Prannamam
    Teacher

  • @madhusumeru6609
    @madhusumeru6609 Před rokem +2

    🙏

  • @madhulashyamsunder1520
    @madhulashyamsunder1520 Před rokem +1

    Pranamam

  • @sbkachkach1542
    @sbkachkach1542 Před rokem +1

    Hare krishnaa

  • @sukunak6153
    @sukunak6153 Před 11 měsíci +1

    🙏🙏🙏

  • @sanjubhaskar3241
    @sanjubhaskar3241 Před rokem +1

    🙏