Gregorian Mass and It’s Efficacy ( ഗ്രിഗോറിയൻ കുർബാനയുടെ ഫലദായകത്വം ) Fr.Jaison Kanjiramparayil mcbs

Sdílet
Vložit
  • čas přidán 26. 05. 2021

Komentáře • 96

  • @jyothishine1307
    @jyothishine1307 Před 9 měsíci +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ അവിടുന്ന് അനുഗ്രഹിക്കണമേ

  • @deepacyriac7612
    @deepacyriac7612 Před rokem +10

    ഗ്രിഗോറിയൻ കുർബാനയെക്കുറിച്ച് പറഞ്ഞു തന്ന achane ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @EngilbertJoseph
    @EngilbertJoseph Před 9 dny

    Tank you Father,

  • @sunithathankachan1248
    @sunithathankachan1248 Před rokem +6

    ഞാൻ അറിയാൻ അഗ്രഹിച്ചിരുന്ന കാര്യങ്ങൾ അച്ചൻ പറഞ്ഞു തന്നതിന് നന്ദി

  • @alphonsaajimon3156
    @alphonsaajimon3156 Před rokem +4

    Everything is true ...really thank you jesus we pray for my brother ..now he is married and he is working ....gods grace ..he has many problems ....we pray a lot for my brother ..love you jesus.....

  • @roslindaniels6872
    @roslindaniels6872 Před 2 měsíci

    Amen🙏🏻

  • @elsyjoseph4431
    @elsyjoseph4431 Před 2 lety

    New knowledge for me. Thank you Father

  • @mariyamgood6130
    @mariyamgood6130 Před rokem

    Thank you father praise the lord sheebab ku vendi prarthikane

  • @antonyparassery6295
    @antonyparassery6295 Před rokem +1

    Thank you Father..!

  • @ranythomas6598
    @ranythomas6598 Před 9 měsíci +1

    Very thanks father,God bless you

  • @Ruby-uf7hr
    @Ruby-uf7hr Před rokem +3

    Thank you father. Very important message. Please pray for my family 🙏🏻

  • @mercyjohnny9240
    @mercyjohnny9240 Před 3 lety +1

    Very informative acha, thank you very much 🙏🏼🙏🏼

  • @marykuttyvelliamthadathil5699

    It is very important and enriching message thank Rev.FatherJaison

  • @pius3162
    @pius3162 Před rokem +1

    Lord, make me know You more closely everyday, Amen!

  • @sherlyjoseph2567
    @sherlyjoseph2567 Před rokem

    Thank you Father 🙏🙏🙏

  • @josechacko6247
    @josechacko6247 Před 9 měsíci +1

    Thank you father 🙏🙏

  • @mathewkuruvilla9445
    @mathewkuruvilla9445 Před 9 měsíci

    Thank you acha very good information

  • @kenantony4300
    @kenantony4300 Před rokem

    Thank you Father

  • @smithasister9015
    @smithasister9015 Před 3 lety

    Good knowledge.. Thank you

  • @minisaji9956
    @minisaji9956 Před 9 měsíci +1

    Thank you dear Achaa 🙏🙏🙏

  • @rajeshkuriakose
    @rajeshkuriakose Před 3 lety +3

    So informative, no one has ever explained about Gregorian Mass this well. Thank you. Acha.

  • @lucyphilip4881
    @lucyphilip4881 Před 9 měsíci

    Thank you sneaha bahu Acha ithellam paranju thannathinu

  • @sherinmampilli753
    @sherinmampilli753 Před 9 měsíci

    Thank you dear Acha, you have enlightened me with your glorious speech. I have also for my beloved husband for this Gregorian mass with no knowledge of its inner meaning. Thank you Acha. Let God Almighty pardon me for my knowledgeless behavior.

  • @rinydenny4964
    @rinydenny4964 Před rokem +1

    Praise the lord amen 🙏

  • @elezabthpauly6488
    @elezabthpauly6488 Před 9 měsíci +1

    Thank you father

  • @sabukunjilona7986
    @sabukunjilona7986 Před rokem

    Thanks father 🙏

  • @elezabthpauly6488
    @elezabthpauly6488 Před 9 měsíci

    Thank u Father

  • @Jeenarony-ss2mb
    @Jeenarony-ss2mb Před 27 dny

    Achane anugrahikkennemme🙏🙏. Essoye enik oru boy thann anughrahikkennemee😭🙏🙏

  • @mariyatchandy1163
    @mariyatchandy1163 Před 3 lety

    Amen... Tku Achaaa

  • @ligimolpeter2362
    @ligimolpeter2362 Před rokem

    നല്ല സന്ദേശം!🙏

  • @amdgmediahub
    @amdgmediahub Před 3 lety

    Well explained

  • @teenamanoj587
    @teenamanoj587 Před 3 lety +1

    Amen🙏🙏🙏🙏🙏🙏

  • @jj-fh8ti
    @jj-fh8ti Před 2 lety

    Ammen

  • @pius3162
    @pius3162 Před rokem

    Increase our faith. Luke 17:5

  • @bineshjoseph4364
    @bineshjoseph4364 Před rokem

    ആമേൻ

  • @ever1002
    @ever1002 Před 7 měsíci

    HalleluYah 🕊️Ave Mariam🕊️

  • @anniephilip9060
    @anniephilip9060 Před 2 lety

    Philip, Annie, Neetha, Darren, Antony, Annu Rachel & Husbend dedicate to GREGORIAN MASS so that we may get preasts in our family. Amen.

  • @PJVCreativeCorner
    @PJVCreativeCorner Před 3 lety

    👍👍👍👍

  • @princysaju8230
    @princysaju8230 Před 3 lety

    🙏🙏🙏

  • @nithingeorge5885
    @nithingeorge5885 Před 3 lety

    👍

  • @user-ic6cp3du3y
    @user-ic6cp3du3y Před rokem

    Please pray for all souls 🙏❤️🙏

  • @shinepj001
    @shinepj001 Před rokem

    ഹല്ലേലുയ

  • @ligimolpeter2362
    @ligimolpeter2362 Před rokem +2

    ദൈവത്തിനു മഹത്വം!

  • @JohnyAntony-fd9nr
    @JohnyAntony-fd9nr Před 3 měsíci

    🙏

  • @lillykuttyjacob7096
    @lillykuttyjacob7096 Před 5 měsíci

    Amen 4:52

  • @sobhanababu5297
    @sobhanababu5297 Před 9 měsíci

    Njanum kudittundu...ElRuha retreat centre kadalundi

  • @mollythomas4170
    @mollythomas4170 Před 2 lety

    Thankyou. God

  • @sophymartin1711
    @sophymartin1711 Před rokem

    Good explanation...make it short speak 👏

  • @seabastianmattan497
    @seabastianmattan497 Před 9 měsíci

    Do various forms of Qurbana carry varying degree of efficacy? Which is the most efficient form of qurbana available there in the global market? What is the guarantee therefor?

  • @ivygeorge8165
    @ivygeorge8165 Před 2 lety

    Avery good n satisfying information. Is it beneficial if we arrange more than one gregorian mass for the same person

  • @user-ur8yd3wx2j
    @user-ur8yd3wx2j Před 9 měsíci

    WHAT IS THE PROCEDURES TO FOLLOW AND WHOM TO BE CONACTED FOR THAT. WHO ARE AUTHORISED TO SAY A GREGORIAN HOLY MASS?

  • @sminnujustin1912
    @sminnujustin1912 Před 9 měsíci

    😢

  • @LoidPaiva-pf1zn
    @LoidPaiva-pf1zn Před 6 měsíci

    meand

  • @minip7809
    @minip7809 Před 3 lety

    👌🙏🙏🙏

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +4

    മാതാക്കള്‍ ഷൂദീകരണത്തിന് ആണ്‍കുട്ടികളും 33 ദിവസം
    പെണ്‍ കുട്ടികളുടെ 66 ദിവസം
    ഇതില്‍ ക്രമം പുരോഹിത
    ദേവാലയത്തില്‍
    കാണിക്കാ കൊടുക്കുന്ന നിയമം

  • @claretianvoice
    @claretianvoice Před 2 lety

    വളരെ നന്നായിട്ടുണ്ട് അച്ഛാ

  • @jebingeorge947
    @jebingeorge947 Před 2 lety +5

    ഈ കുർബാന പല അച്ചൻമാരും ചെല്ലാൻ മടി കാണിക്കുന്നു. കേരളത്തിൽ ചെല്ലുന്നത് എവിടാണ്

    • @lindavarghese3621
      @lindavarghese3621 Před 2 lety +6

      Usually at Ashrams. CMI fathers are agreeing to perform Gregorian Mass.

    • @roshinygeorge8096
      @roshinygeorge8096 Před 2 lety +1

      @@lindavarghese3621 please give phone number of any priest

  • @saljujose5280
    @saljujose5280 Před rokem +1

    Father could you mention the cost of this Gregorian mass offering?

  • @cherupushpamjerome7323
    @cherupushpamjerome7323 Před rokem +1

    Jeevichirikumbol e kurbana cheyyikamo?

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +2

    കൊരട്ടി CHURCH TRISSUR ഡിസ്ട്രിക്ട്
    തുലാ ഭാരം പൂവവന്‍ കുല
    തുലാ ഭാരം നേര്‍ച്ച JILU & JINU

  • @magnesjohny
    @magnesjohny Před rokem

    Fr. can i have ur contact for further details and guidance.

  • @deepacyriac7612
    @deepacyriac7612 Před rokem +1

    ഞാൻ എന്റെ Husbendnu വേണ്ടി ഗ്രിഗോറിയാൻ കുർബാന ചൊല്ലിച്ചര്ന്നു 🙏🙏🙏

  • @minisanil5287
    @minisanil5287 Před rokem

    എവിടെയാണ് ഇത് ഉള്ളത് അറിയാൻ ആഗ്രഹം ഉണ്ട്

  • @shinyjose8221
    @shinyjose8221 Před rokem +1

    Jeevichirikkumboo njan enikk vendii ee kurbana cholamo?? Fr. Pls reply

  • @jaina676
    @jaina676 Před 2 lety

    Fr.jaison.. Plz ur phone nambur

  • @babujose6678
    @babujose6678 Před 3 měsíci

    സാധാരണ കുർബാന വെച്ച് 30 ദിവസത്തേക്ക് ചൊല്ലിക്കാൻ - അധികച്ചിലവ് ഉണ്ടോ? 30 ദിവസത്തെ ഗ്രിഗോറിയൻ കുർബാന ചൊല്ലിക്കാൻ എത്ര ചിലവുണ്ട്? മറുപടി തരുമോ?

  • @user-vh1hk4to9t
    @user-vh1hk4to9t Před 8 měsíci

    Kothamagalam rupatha koduvali edavaka aasramamthil ee kurbana nadatham

  • @xaviervt5881
    @xaviervt5881 Před 11 měsíci

    അച്ഛാ അച്ഛൻ ഗ്രിഗോറിയാൻ കുർബാന ചെല്ലുന്നു ണ്ടോ അച്ഛൻ എവിടെ യാണ്

  • @familyvolg.
    @familyvolg. Před 7 měsíci

    ഈ കുർബാന എല്ലാ അച്ഛൻ മാരും ചൊല്ലുമോ???

  • @santhoshkuzhuppilly1580
    @santhoshkuzhuppilly1580 Před 3 lety +4

    ഞാനൊക്കെ ആദ്യം വിചാരിച്ചിരുന്നത് അല്ലെങ്കിൽ സഭ വിശ്വാസികളെ പഠിപിച്ചിരുന്നത് നാം എങ്ങനെ നന്നായി ജീവിക്കുന്നു അതിനനുസരിച്ചായിരിക്കും സ്വർഗ്ഗനരകങ്ങൾ ലഭിക്കുക എന്നാണ്. ഇപ്പൊ പറയുന്നു നിരീശ്വരവാദിയായി ജീവിച്ചാലും അല്ലെങ്കിൽ എത്ര മോശമായി ജീവിച്ചാലും അവർ മരിച്ചാൽ അവർക്കുവേണ്ടി ഭൂമിയിലുള്ളവർ ഗ്രിഗോറിയൻ കുർബാന ചൊല്ലിയാൽ അവരെ സ്വർഗ്ഗത്തിലേക്ക് കയറ്റാൻ പറ്റുമെന്ന്. ഇത് ഒള്ളതാണല്ലോ അല്ലേ. അല്ലാതെ അച്ചന്മാർക്ക് കാശടിച്ച് മാറ്റാനുള്ള പരിപാടിയല്ലല്ലോ അല്ലേ. അപ്പോ കത്തോലിക്കാസഭയിൽ സ്വർഗ്ഗം വരെ കാശു കൊടുത്താൽ കിട്ടും അല്ലേ അച്ചോ. ഇതിൽ പരം ഭാഗ്യം നമ്മുക്കു വേണോ.. ഭൂമിയിൽ എങ്ങനെയൊക്കെ ജീവിച്ചാലും എത്ര മോശമായി ജീവിച്ചാലും കയ്യിൽ കാശുണ്ടെങ്കിൽ സ്വർഗത്തിൽ സീറ്റ് സംഘടിപ്പിക്കാം..
    എന്താലേ.. മറ്റുള്ളവരെ പോലെയല്ല.. നമ്മൾ കത്തോലിക്കർ എന്തായാലും രക്ഷപെടും..

    • @vpshibin
      @vpshibin Před 2 lety +2

      Whether one reaches heaven or hell finally is only dependent on whether they are in a state of grace (no mortal sins) at the time of death. You are right in that.
      However, still the traces of sin may remain (what we call kadangal in Malayalam ref: Swargasthanaya pithave).
      So, as per the teaching of the Church, there can be 3 possibilities:
      1. If one does not die in a state of Grace (has mortal sins not confessed), he/she will go to hell. They can never go to heaven even if we pray for them.
      2. If one dies in a state of grace, and he or she doesn't have any trace of sin (lived a saintly life or has done penance in this life for all sins), they go directly to heaven. This is rare and mostly in the case of saints etc.
      3. If one dies in a state of grace (all mortal sins are confessed), but have traces of sin, they will go to purgatory. If you want to know more about purgatory or the Biblical basis of that, please see this video - czcams.com/video/RI_wDopUaQw/video.html
      These souls will ultimately go to heaven. If the living relatives/friends of these souls offer prayers and especially Holy Mass for these souls, it will help these souls journey to heaven. This is where the importance of Gregorian Mass comes as Achan said.
      So, your base understanding is right, but see it in above context.
      Also about the point Achan said about atheist converting. If you closely listen, Achan refers that as a "living" relative of someone for whom Gregorian Mass was offered. So, the graces of Gregorian Mass has touched/converted the soul of a living relative. This is really possible, and not against the teaching of the Church. Any living person can convert at any time, and the prayers of relatives/people close to them (in this case Gregorian Mass) can aid it.

    • @JoyJoy-yg4mm
      @JoyJoy-yg4mm Před rokem

      അച്ഛാ പിതാവായ ദൈവം പ്രവാചകരിലൂടെ ആത്മാവാം ദൈവം മനുഷ്യരെ പറഞ്ഞ പഠിപ്പിച്ച് അവരെ ആ വഴിയിലൂടെ ദൈവത്തിൻറെ ഇഷ്ടം നിറവേറ്റാൻ ആഗ്രഹം ഉള്ളവർ നിറവേറ്റി പിന്നെ യേശുക്രിസ്തു ഭൂമിയിൽ വന്നതിനുശേഷം പറഞ്ഞു പഠിപ്പിച്ചു പ്രവർത്തിച്ചു ഈ എൻറെ ശരീരം പക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവൻ ഉണ്ട് എന്ന് ആ വാക്ക് വിശ്വസിക്കുക തന്നെ ചെയ്യണം യഥാർത്ഥ ക്രിസ്ത്യാനികൾ പിന്നെ യേശുക്രിസ്തു പറഞ്ഞു നിങ്ങൾക്ക് ഒരു മധ്യസ്ഥനെ ഉള്ളൂ. അതായത് എനിക്ക് അല്ലെങ്കിൽ അച്ഛന് ഒരു മധ്യസ്ഥനെ ഉള്ളൂ പിതാവിൻറെ അടുത്തേക്ക് പോകാനുള്ള മധ്യസ്ഥൻ അത് ഞാനാണ് എന്നിലൂടെ അല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് ഈശോ പറഞ്ഞു. അപ്പോൾ ഈശോയിൽ വിശ്വസിക്കുകയും ഈശോയുടെ തിരിച്ചറിയൽ രക്തങ്ങൾ ഭക്ഷണവും പാനീയവുമായി സ്വീകരിക്കുകയും ഹൃദയത്തിൽ യേശുക്രിസ്തു എൻറെ ദൈവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് നിത്യജീവൻ ഉറപ്പായിട്ടും ഉണ്ട് അത് ദൈവം പറഞ്ഞ വാക്കാണ് ഈ വാക്കിനെ വിശ്വസിക്കാത്തവർക്കും ഉറപ്പില്ലാത്തവർക്കും മാത്രമാണ് മറ്റുള്ളവർക്ക് വേണ്ടി ബലിയർപ്പിച്ച് സ്വർഗ്ഗത്തിൽ പോകാം എന്നുള്ള ധാരണ മരണപ്പെട്ട വ്യക്തിയാണ് ഇത് സ്വീകരിക്കേണ്ടത് ഇപ്പോൾ നടക്കുന്നത് ഈശോ അർപ്പിച്ച ബലിയുടെ ഓർമ്മയാചരണം മാത്രമാണ് ഈ അപ്പം ഭക്ഷിക്കുകയും ഈ രക്തം പാനം ചെയ്യുകയും ചെയ്യുന്നതിലൂടെ ഈശോയുടെ ശരീരവും രക്തവുമാണ് നമ്മൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് അങ്ങനെ ചെയ്യാത്തവർക്ക് നിത്യജീവൻ കൊടുക്കാൻ നമ്മൾ ഇടയ്ക്ക് കയറി മാപ്പിസ്തം പ്രാർത്ഥിക്കാൻ നമുക്കെന്താണ് യോഗ്യത ആകെയുള്ള യോഗ്യത ഈശോയെ ദൈവമായി സ്വീകരിക്കുക വിശ്വസിക്കുക എന്നുള്ളതാണ് ഇതിന് അധികമായി സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ വന്നു പറഞ്ഞാലും വിശ്വസിക്കരുത് എന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത് നരകത്തിൽ കിടക്കുന്ന ഒരാളെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ഒരു വഴിയുമില്ല ദൈവമാണ് ഈ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് മനുഷ്യരല്ല ഈ ഭൂമിയിലുള്ള മനുഷ്യൻറെ ജീവിതമാണ് ശുദ്ധീകരണ സ്ഥലം ഇതിൽ അധികമായി വിശുദ്ധ ഗ്രന്ഥത്തിന് യോജിക്കാത്ത കാര്യങ്ങൾ പഠിപ്പിച്ചാൽ അതിന് വേറെ ശിക്ഷ ദൈവത്തിൽ നിന്നും ഉണ്ടാകും എന്നു കൂടി ചിന്തിക്കുക

    • @JoyJoy-yg4mm
      @JoyJoy-yg4mm Před rokem

      യൂദാസിന്റെ പിൻഗാമികൾ ഈശോയെ വിറ്റ് കാശുണ്ടാക്കും ടാറ്റ ബിർള ഇങ്ങനെയുള്ള വലിയ പണക്കാർ ലാസറിന്റെയും ധനവാന്റെയും ഉപമയിലൂടെ ഈശോ പറഞ്ഞ ധനവാൻ ഇവരൊക്കെയാണ് സ്വർഗ്ഗത്തിൽ പോകാനുള്ളവർ കാരണം അവരൊക്കെ ആണല്ലോ സമ്പന്നർ സമ്പന്നതനുസരിച്ച് ആയിരിക്കും ഇനി പുതിയ പഠിപ്പീരുകാര് സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നത് ഈശോ കുരിശിൽ മരിച്ചതിനും നിത്യജീവൻ വാഗ്ദാനം ചെയ്തതിനും യാതൊരു വിലയും കൽപ്പിക്കാത്ത പ്രസംഗങ്ങളും പഠിപ്പിക്കും ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗത്തിലേക്ക് പോകാനുള്ള മാധ്യസ്ഥ പ്രാർത്ഥനയും എളുപ്പമുണ്ട് പിന്നെ അവര് സ്വപ്നം കണ്ടു ഇവരെ സ്വപ്നം കണ്ടു സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്ന വഴി ശുദ്ധീകരണസ്ഥലത്തിൽ കിടക്കുന്നത് കണ്ടു ഇങ്ങനെ പല സ്വപ്നങ്ങളും അടയാളങ്ങളും അത്ഭുതങ്ങളും സാത്താൻ കാണിക്കും എന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട് ഈശോ ജീവിച്ചിരുന്നപ്പോൾ ഈശോയുടെ അടുത്ത് ചെന്ന് കല്ലുകൾ അപ്പം ആക്കാൻ പറയുകയും നീ ഇവിടെ നിന്നും ചാടിയാൽ നിന്നെ രക്ഷിക്കാൻ മാലാഖമാർ വന്ന് താങ്ങി കൊള്ളും എന്നു പറഞ്ഞ് ഈശോയെ പരീക്ഷിക്കുവാൻ രാജാവിൻറെ വേഷം ധരിച്ച് ഈശോയുടെ മുമ്പിൽ വന്നു പരീക്ഷിക്കാം എങ്കിൽ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ മേലും മരിച്ചുപോയ ആത്മാക്കളുടെ മേലും സാത്താന് പരീക്ഷണങ്ങൾ നടത്താൻ പറ്റും ഇത് വചനത്തിൽ ഉണ്ടല്ലോ ഇന്ന് ഈ ലോകത്തിൽ മുഴുവൻ നടക്കുന്നതും കേരളത്തിൽ നടക്കുന്ന അത്ഭുതങ്ങളും എല്ലാം ദൈവത്തിൻറെ അത്ഭുതമാണ് എന്ന് വിശ്വസിക്കാൻ തക്കതായ തെളിവുകൾ എന്താണ് എനിക്ക് ഒരാളെ പ്രാർത്ഥിച്ചും കുർബാന ചൊല്ലിച്ചും സ്വർഗ്ഗത്തിൽ കൊണ്ടുപോകാമെങ്കിൽ ഈശോ കുരിശിൽ മരിച്ചതിന് പ്രയോജനം ഇല്ലാതെ പോകില്ലേ നമുക്ക് ഈ കഴിവുണ്ടെങ്കിൽ അത് ദൈവത്തെക്കാൾ വലിയ കഴിവാണെന്ന് വേണം ചിന്തിക്കാൻ ഏദൻ തോട്ടത്തിൽ ഹവായോടും ആദത്തോടും നീ ദൈവത്തെ പോലെ ആകും ഈ പഴം തിന്നാൽ എന്നു പറഞ്ഞതുപോലെ മനുഷ്യനെ വിശുദ്ധ ഗ്രന്ഥത്തിൽ ഇല്ലാത്തതും ദൈവം പറയാത്തതുമായ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുമ്പോൾ അത് കേൾക്കുന്നവർ അനുസരിക്കുന്നവർ ദൈവത്തിൽ നിന്നും അകന്നു പോകുകയാണ് ചെയ്യുന്നത് ഓക്ക

    • @vinodavachandy5561
      @vinodavachandy5561 Před rokem

      ഈ കൂർ ബനക്ക് പണം എവിടെ കോടുക്കണം എത്രയാണ് ഇതിന്റെ കൂർ ബനപണം നൽക്കെണ്ടത്

    • @antonychandy123
      @antonychandy123 Před 9 měsíci

      Santhosh kuzhupully slls santhu puzhukuth anu

  • @seabastianmattan497
    @seabastianmattan497 Před 9 měsíci

    Who is the "original" founder of qurbana? What is his credential? What authenticity Gregorian Mass claims? Are you making the 'believers' fools, or you make yourself a confirmed fool? Is there any intrinsic "virtue" at all in any qurbana, except that the 'priests' make a worldly o ving out of it, which ofcourse is precious in itself?

  • @lucyjacob1176
    @lucyjacob1176 Před 11 měsíci

    Thank you Father 🙏🙏🙏

  • @KochumarryTennyson-dz8md
    @KochumarryTennyson-dz8md Před 11 měsíci

    Thank you father

  • @praveengeorge729
    @praveengeorge729 Před rokem

    Amen 🙏