ചെറായി തലപ്പൊക്കം 2024 വിഷ്ണുവും രാമുവും ഏറ്റുമുട്ടിയപ്പോൾ /Cherai Thalapokkam 2024

Sdílet
Vložit
  • čas přidán 6. 09. 2024
  • ചെറായി തലപ്പൊക്കം 2024 കുന്നത്തൂർ രാമു V /S ഇത്തിത്താനം വിഷ്ണു നാരായണൻ
    ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രേത്തിലെ തിരു ഉഝവത്തോട് അനുബന്ധിച്ച് നടന്ന ആനകളുടെ തിടമ്പ് നിർണ്ണയ തലപ്പൊക്കമത്സരത്തിൽ തേക്കേ ചേരുവാരത്തിൻ്റെ ഇത്തിത്താനം വിഷ്ണു നാരായണൻ വിജയ കിരീടം ചുടി ഭഗവാൻ്റെ തിടമ്പ് ഏറ്റി കുന്നത്തൂർ രാമുവിനെയാണ്പരാജയപ്പെടുത്തിയത്. തലപ്പൊക്കമത്സരം കാണുവാനായി ആയിരക്കണക്കിന് ഉത്സവ പ്രേമികളേയും ആനപ്രേമികളെയും രാവിലെ തന്നെ ക്ഷേത്ര സന്നിധിയിൽ എത്തിചേർന്നിരുന്നു
    വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും മറക്കരുത്.
    #temple #templefestival #biggestfestival
    #elephant

Komentáře • 3

  • @hareeshhari6180
    @hareeshhari6180 Před 7 měsíci +4

    Ramu vannu ninnapol kanicha mass malsarathil full kanichayirunekil 🔥🔥🔥Ramu👌

  • @amalraj9753
    @amalraj9753 Před 7 měsíci +2

    👌👌👌👌👌

  • @Abhi36949
    @Abhi36949 Před 7 měsíci +1

    Ramu❤