SPEAKER BOX Making Materials Free of Cost | സ്പീക്കർ box ഉണ്ടാക്കാൻ

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 89

  • @rahul4ever17
    @rahul4ever17 Před 3 lety +27

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസാണ്...😁👍👍

  • @maneeshmaneeshk5894
    @maneeshmaneeshk5894 Před 3 lety +5

    ഞാനും ഇതുപോലെ ഒരു ബാസ് ട്യൂബ് ഉണ്ടാക്കി. പൊളി സാധനം 👌.. ഞാൻ വണ്ടിയിൽ വെച്ചു അത്.. കണ്ടാൽ jbl കുറ്റി പോലെതന്നെ.. അതും ഇങ്ങനത്തെ പേപ്പർ റോൾ കൊണ്ടാണ്. അത് രണ്ടെണ്ണം ഒട്ടിച്ചു. ഫുൾ ഫെവി കോൾ ഒഴിച്ചു.8ഇഞ്ച് സബ് വൂഫർ വെച്ചു... ബാക്കി എയർ പോകുന്നിടത്ത് എം സീൽ വെച്ചു.. ബ്ലാക്ക് തുണി അടിച്ചു.. കിടിലൻ സാധനം 😍അതിന് പ്രചോദനം ആയത് താങ്കൾ ആണ്.. 😍

    • @sncreation9701
      @sncreation9701 Před rokem

      ബ്രോ എവിടുന്ന് കിട്ടും .എന്റെ ഓട്ടോയിൽ വെയ്ക്കാൻ ആണ് സാമ്പത്തികം അനുവദിക്കുന്നില്ല റെഡിമെയ്ഡ് വാങ്ങാൻ.

  • @srmaker8157
    @srmaker8157 Před 3 lety +15

    ഞാൻ തന്നെ 12 ഇഞ്ച് സബ് പെയ്ന്റ് ബക്കറ്റിലാണ് വച്ചിരിക്കണത്😀😀😀👍

  • @rcrider3405
    @rcrider3405 Před 3 lety +6

    ഈ idea കൊള്ളാം😃😃

  • @SureshKumarNN
    @SureshKumarNN Před 3 lety +4

    വളരെ ശരിയാണ് 🌼🌼🌹

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse Před 3 lety +4

    cement kond box undakkiyal nalla heavy bass kittum........

  • @avmedia3012
    @avmedia3012 Před 2 lety +3

    8"80 watts 4 speaker conectarte cheyyan pattiya amplifier details parayuvo,

  • @soorajthamarakulam2513

    ഞാൻ 8inch sub, jcb ഓയിൽ കാനിൽ ആണ് വച്ചിരിക്കുന്നത് bass പൊളിയാണ്....

  • @tkr914
    @tkr914 Před 3 lety +2

    സാധരണ നമ്മുടെ വീട്ടിലേക്ക് 5.1 ഹോം തിയേറ്ററിൽ കൊടുക്കാൻ എത്ര ഇഞ്ച് സ്പീക്കർ വേണം.. ഒന്നു പറയുമോ

  • @sureshgeetha5178
    @sureshgeetha5178 Před 3 lety +2

    Super.... Aiwa company boofer nallathano chetta pls rpl....

  • @rajeshkr1603
    @rajeshkr1603 Před 4 měsíci

    pazaya sony decinte box damage ayal puthiya box undakkumbol athe clarity kittumo chetta

  • @mathewsp.george9209
    @mathewsp.george9209 Před 2 lety +1

    8"wooofer box അളവ് പറഞ്ഞു തരുവോ

  • @manuhamzamanu9860
    @manuhamzamanu9860 Před 2 lety +1

    Malti wood box undakkan pattumo

    • @greenframesexploration7941
      @greenframesexploration7941 Před 2 lety

      പറ്റും... സൂപ്പർ bass ആയിരിക്കും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്

  • @Akashphonetricks356
    @Akashphonetricks356 Před 5 měsíci

    Baseboard kond undakan pattumo plywood ella

  • @sidhanarservicewelfaresoci6183

    കഞ്ഞാസ് പാട്ട ഉപയോഗിച്ച് സ്പീക്കർ ബോക്സ് ഉണ്ടാക്കാൻ പറ്റും

  • @fayizlizaf7386
    @fayizlizaf7386 Před 3 lety +3

    PVC use cheydal sound quality kittumo

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse Před 3 lety +1

    Onida ky bass blasterine kurich oru video cheyyumo chetta...

  • @Vishnu-bl3tt
    @Vishnu-bl3tt Před 3 lety +2

    Chetta oru 8 ohm 50 w outputil 6 ohm 100 w nte subwoofer cnct chyamo? Plz rply?

  • @highfiregaming5265
    @highfiregaming5265 Před 2 lety +1

    MDF anu attum best

  • @itsmetorque
    @itsmetorque Před 2 lety

    Speaker box le speakers amp n anusarch engne set akum enn video cheyamo...
    Orupad alkar confused anu
    8bohms 100 watts anel
    50 watt woofer +50 watt tweetor ano
    Atho
    100watt woofer+ any tweetor ano
    Atho
    90 watt woofer +10wat tweetor ano
    Ini 100 n thazhe varano ellam?

  • @djkuttay2493
    @djkuttay2493 Před 3 lety +2

    Red wood nallathano

  • @tomecreation5504
    @tomecreation5504 Před rokem

    Wbox undakkan agraham undu

  • @maneeshmaneeshk5894
    @maneeshmaneeshk5894 Před 3 lety

    ഞാൻ ഏകദേശം 5അടി ഹൈറ്റിൽ ഒരു ബോക്സ് ഉണ്ടാക്കി. ഒരടി വീതിയും... അതിൽ 8ഇഞ്ച് സബ് കൊടുത്തു. പിന്നെ സോണിയുടെ റ്റ്യുട്ടർ കൂടിയുള്ള സ്പീക്കർ.. പിന്നെ ഹോം തീയറ്ററിലെ 4ഇഞ്ച് സബ്ബും കൊടുത്തു..
    ഫേസ് ബുക്കിലൂടെ കണ്ട ഒരു ക്ലാസ് d ആംബ്ലിഫയർ കൊടുത്തു.2.1
    പക്ഷെ സൗണ്ട് പോരാ.. നല്ല മുഴക്കം കിട്ടാൻ അതിൽ ഏത് ആമ്പ് ബോർഡ് വെക്കണം..

    • @cyril6621
      @cyril6621 Před 3 lety +1

      5 അടി എന്ന് പറയുമ്പോൾ hight 60 inch. ഓരോ സ്‌പീക്കറും കള്ളി തിരിച്ചു അല്ലെ set ച്യ്തത്. Subwoofer എങ്കിലും 12 ഇഞ്ച് ഹൈറ്റിൽ വച്ചു കള്ളി തിരിച്ചു (2.5 inch air hole - pipe 6 inch നീളം. )subwoofer set ച്യ്താൽ വലിയ കുഴപ്പം ഇല്ലാത്ത bass കിട്ടും.( 4 inch sub ന് പകരം 6 inch subwoofer വച്ചാൽ നല്ലത്. ) sub amb Tda 7294 നല്ല വർക്കിംഗ്‌ ആണ്. (But 4 ഇഞ്ച് sub പറ്റില്ല. Volium പകുതിയിൽ കൂടിയാൽ subwoofer പോകും. )ഞാൻ ഉണ്ടാക്കിയ 2.1 bluetooth tower box ന്റെ വീഡിയോ link..
      czcams.com/video/9Z74reV3PPw/video.html

  • @its.me.ragesh
    @its.me.ragesh Před 3 lety +1

    Round paper roller evidunnu vangaan kittum ചേട്ടായി😊

  • @tahirk7025
    @tahirk7025 Před 2 lety

    Maara palaga kond undakkan pattumo

  • @AnilKumar-ty2cp
    @AnilKumar-ty2cp Před 3 lety

    Vu metter video chayyamo

  • @midhuntech3872
    @midhuntech3872 Před 3 lety +2

    12inch subwoofer plywood.box ഉണ്ടാക്കി അതിൽ fix cheythal. ferfomance. Engane indakum bro

    • @r4audios436
      @r4audios436 Před 3 lety +2

      sub നു plywood ഉപയോഗിക്കുമ്പോൾ bass കുറവായിരിക്കും . mdf ഉപയോഗിക്കുന്നതായിരിക്കും നല്ലതു . കൂടുതൽ bass കിട്ടാൻ HDF ( High Density Fiberboard ) ആണ് നല്ലതു ..വില കൂടുതലായിരിക്കും

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 3 lety

      Plywood 🙄🙄

    • @midhuntech3872
      @midhuntech3872 Před 3 lety

      @@r4audios436 1inch thickness ulla plywood aanengil?

    • @cyril6621
      @cyril6621 Před 3 lety +1

      @@midhuntech3872 1 ഇഞ്ച് ആണ് എങ്കിലും mdf, newwood, എന്നീ മെറ്റിരിയൽ ഉപയോഗിച്ചു ഉണ്ടാക്കുന്ന ബൊക്സിന്റ അത്രയും പെർഫോമൻസ് കിട്ടില്ല. ഞാൻ ഈ പറഞ്ഞ എല്ലാ മെറ്റിരിയൽ ഉപയോഗിച്ചു box ഉണ്ടാക്കിയുണ്ട്. Playwood പോരാ bro..

    • @midhuntech3872
      @midhuntech3872 Před 3 lety

      @@cyril6621 woofer. Mid-range. Tweeter. E combo set cheyyan. Plywood nallathano

  • @rcrider3405
    @rcrider3405 Před 3 lety +2

    സിക്സ് ഇഞ്ച് സ്പീക്കർ 15w 4 ഹോമ്സ് ഇതിന്റെ കോയിൽ മാറ്റിയിട്ട് അതിൽ 40w 4 ഹോമ്സ് കോയിൽ ഇടാമോ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  Před 3 lety +1

      ഇടാം പക്ഷേ coil മാത്രമാണ് മാറ്റുന്ന എങ്കിൽ നമുക്ക് വലിയ വാട്ട്സ് കൂടി കിട്ടൂല

    • @rcrider3405
      @rcrider3405 Před 3 lety +1

      ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @prakasankly
    @prakasankly Před 3 lety +1

    Hi bro
    എന്റെ JBL a 140 hi എന്ന കോക്സിയൽ സ്പീക്കറിന്റെ ഡയഫ്രത്തിന്റെ ബീഡിങ്ങിൽ ചെറിയ വിള്ളൽ പരിഹാരം
    നിർദ്ദേശിക്കാമോ?

  • @Sounb805
    @Sounb805 Před 3 lety +1

    First comment 🥳

  • @krishnakumar3159
    @krishnakumar3159 Před 3 lety +1

    Bro, soundbar avide

  • @dakatech4782
    @dakatech4782 Před 3 lety

    Super

  • @kmmohanan
    @kmmohanan Před rokem

    ഇതിനൊക്കെ ഒരു കണക്കില്ലെ?, Acoustics ഇല്ലെ? Sound engineerig ഇല്ലേ?

  • @vishnudas5108
    @vishnudas5108 Před 3 lety +4

    Wattsappil photos ittu oru replayum tannilla.

  • @ajeeshk885
    @ajeeshk885 Před 3 lety +2

    സൗണ്ട് ബാർ watting

  • @user-mh1it9xu8k
    @user-mh1it9xu8k Před 2 lety +1

    👍

  • @salilkumar9978
    @salilkumar9978 Před 3 lety +3

    ഞാനൊരു ട്യൂബ് വേടിച്ചു അതിൽ സബ് വെച്ചിട്ട് ആവശ്യത്തിന് Bass കിട്ടുന്നില്ല ബാസ്സ് കൂടുതൽ കിട്ടാൻ ട്യൂബിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @sachusachu437
    @sachusachu437 Před 3 lety +1

    Chetta sound bar anthayi

  • @wonderlust6382
    @wonderlust6382 Před 2 lety

    ചേട്ടാ ചുമരിൽ കൺസീൾഡ് ചെയ്യുന്ന സ്‌പീക്കർ ഉണ്ടോ?

  • @HameedKuzhichali
    @HameedKuzhichali Před rokem

    ഇക്ക 18. ഇഞ്ച് 650. വാസ് ബോക്സ്‌ അളവ് പറഞ്ഞു തരുമോ

  • @jacobcherian1746
    @jacobcherian1746 Před 11 měsíci

    എവിടെയാണ് നിങ്ങളുടെ സ്ഥലം ? നമ്പർ ഉണ്ടെഗിൽ തരുമോ ? MDF ഇൽ ooran കുത്തുമോ ?

  • @AnilKumar-ty2cp
    @AnilKumar-ty2cp Před 3 lety +1

    Vu metter ayachu tharumo

  • @saijuakshaya1983
    @saijuakshaya1983 Před 3 lety

    Sound quality can't compramise

  • @biltrick5553
    @biltrick5553 Před 3 lety +1

    ആ ബോക്സ് അടിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാമോ പ്ലീസ്

  • @nandhanam-zj7bf
    @nandhanam-zj7bf Před 3 lety +2

    MDF NO
    Best ON
    "*HDF*" ok 100% Boom Boom *HDF*
    SUBWOOFER Box ON *HDF*
    *Jai Jai HDF*

  • @bubulchandradas2385
    @bubulchandradas2385 Před 2 lety +1

    Alex bhai

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 3 lety

    ചേട്ടാ എന്റെ കൈയിൽ ടേബിളിന്റ ബോർഡ് ഉണ്ട് നമ്മുടെ മേശയുടെ അതു വെച്ച് ബോക്സ് ഉണ്ടാകാവുമോ

    • @cyril6621
      @cyril6621 Před 3 lety +1

      Playwood ആണ് എങ്കിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

  • @thalapathystatusarmy1762
    @thalapathystatusarmy1762 Před 3 lety +1

    ഞാൻ എണ്ണ പട്ടക്കകത്താ സ്പീക്കർ വെച്ചിരിക്കുന്നത് 😂

  • @BRIGHT-nj9ut
    @BRIGHT-nj9ut Před 3 lety

    സ്ഥലം പാലക്കാട്‌ ആണോ

  • @anilcellworx7631
    @anilcellworx7631 Před 3 lety +2

    ചേട്ടന്റെ നമ്പർ തരാമോ, സ്ഥലം എവ്ടാണ്. എനിക്കു HDF il നല്ല 2 speaker with Box ചെയ്തു തരാമോ. പൈസ തരാം. കിടു ആരിക്കണം 😎

  • @mixedmedia1764
    @mixedmedia1764 Před 3 lety

    Bucket speaker

  • @ratheeshkollam1563
    @ratheeshkollam1563 Před 3 lety

    👍💪💪💪👍

  • @lukkualukkal9406
    @lukkualukkal9406 Před 3 lety

    Watsup നോക്കാറിലെ?

  • @manojkv3763
    @manojkv3763 Před 2 lety

    നമ്പർ ഒന്ന് തരാമോ

  • @hareeshnettissery1731
    @hareeshnettissery1731 Před 2 lety

    ചേട്ടാ എനേ ഒന്ന് സഹായിക്കുമോ