SPEAKER Box | Old Speaker BOX Restoring | സ്പീക്കർ ബോക്സ്‌ റിപ്പയർ

Sdílet
Vložit
  • čas přidán 26. 08. 2024
  • പഴയ സ്പീക്കർ ബോക്സ്കൾ എളുപ്പത്തിൽ പുതുയ രൂപത്തിൽ ആക്കാം
    Old Speaker Box restoring without changing any old parts and that too low cost.
    #speakerbox #eem #speakerboxmaking #speaker #electronicsmalayalam #electronicselectricalmalayalam
    Instagram:- / diy_malayalam
    Facebook:- / eemalayalam
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    If you are interested in watching more new videos when I upload, then subscribe to this
    channel - www.youtube.co...
    For business inquires; eemofficialz@gmail.com.
    Alienz electronics
    Alienz audio and video sales and service
    alienz audio

Komentáře • 121

  • @srmaker8157
    @srmaker8157 Před 3 lety +16

    നിങ്ങളെക്കുറിച്ച് എന്ത് പറയാൻ നിങ്ങൾ ഒരു അൽ മാരകം😀👍

  • @robythomas5846
    @robythomas5846 Před 3 lety +15

    വളരെ നല്ല അറിവ് എന്നെപ്പോലുള്ളവർക്ക് ഉപകാരപ്പെടും 👍

  • @georgeincolour
    @georgeincolour Před 3 lety +9

    സൂപ്പർ.... Nc പുട്ടിക്ക് പകരം Tinker Paste അഥവാ Polyester putty ഉപയോഗിച്ചാൽ കുറച്ച് Finish - ഉം time ലാഭിക്കാനും കഴിയും

  • @saratheg2301
    @saratheg2301 Před 2 lety +1

    അണ്ണാ അടിപൊളി... ഈ വീഡിയോ എന്നെ പോലുള്ളവർക്ക് ശെരിക്കും ഉപകാരപ്പെടും തീർച്ച....

  • @joshyvn2334
    @joshyvn2334 Před 3 lety +4

    ഞാൻ റെക്സിൻ ഓടിക്കുമ്പോൾ റെക്സിനിലും ഗം പുരട്ടും..
    അതായത് മൈക്ക ഒട്ടിക്കുന്നത് പോലെ.... റെക്സിൻ ബോക്സിന്റ് മൊത്തം ചുറ്റളവിൽ മുറിച്ചു ബോക്സിന്റെ അടിഭാഗത്തു ജോയിന്റ് ചെയ്യും. ഇതാണ് എന്റെ രീതി... താങ്ക്സ് ബ്രോ.....

  • @dubberboy941
    @dubberboy941 Před 3 lety +8

    Sound bar evidey

  • @itsmetorque
    @itsmetorque Před 2 lety +2

    Ith full range speaker alle...
    Kollam boxilitapo kutapan performance ayi💕🌿

  • @anshifpa8011
    @anshifpa8011 Před 3 lety +5

    Fevicol apply cheyyan pazhaya ATM card etc.
    Upayokichal putti blade ne kaal mikacha reethiyil
    Glue padarum

  • @djjithujab
    @djjithujab Před 3 lety +2

    Plywood jointil polyster putti ittal nalla strong and life kittum, nc putty smooth finishin vendiyaane use cheyyunath.

  • @rahulsasidharan999
    @rahulsasidharan999 Před 3 lety +5

    ആഹാ കളർ ആയല്ലോ

  • @anuragns3157
    @anuragns3157 Před 3 lety +5

    bass tube making viedeo eduvo.

  • @nikhilyt4160
    @nikhilyt4160 Před 3 lety +3

    Hi

  • @akhil_k_jayan
    @akhil_k_jayan Před 3 lety +2

    Nigel main ahh polii🥰🥰🥰

  • @FF-ws5pe
    @FF-ws5pe Před 3 lety +3

    പൊളിച്ചു supper

  • @sabuparayil1322
    @sabuparayil1322 Před 3 lety +2

    സംഭവം കലക്കി

  • @cobragaming4769
    @cobragaming4769 Před 3 lety +6

    Air പോവാൻ ഉള്ള holl ഇല്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ

  • @ranjeeshk7639
    @ranjeeshk7639 Před 3 lety +2

    Box adikan eppozhum nallathu MDF or CDF 👍

  • @shijuk1837
    @shijuk1837 Před 3 lety +1

    കൊള്ളാം അടിപൊളി ചേട്ടാ

  • @ashishcheruvattoor7530
    @ashishcheruvattoor7530 Před 3 lety +1

    Bro adipoli

  • @nithinsukumaran4809
    @nithinsukumaran4809 Před 3 lety +1

    Soopper sirr adipwolieee

  • @rasheedkatookaran3527
    @rasheedkatookaran3527 Před 2 lety +1

    Supper broooo

  • @a4audiophile92
    @a4audiophile92 Před 3 lety +1

    Ashlin chetta super...

  • @RDRFanatic
    @RDRFanatic Před 3 lety

    Oh super. Ithupolulla restored items sale cheyunnundo

  • @vipinmannadiar1395
    @vipinmannadiar1395 Před 3 lety +1

    Rexin ഓടിക്കുന്ന തിന് പകരം primer, black paint അടിച്ചാല്‍ എന്താകും... Nannakumo

  • @mithun.v4284
    @mithun.v4284 Před 3 lety +1

    Nigal super anu

  • @manjukk4628
    @manjukk4628 Před 2 lety +1

    സർ, subwoofer നു പകരം സാദാ പഴയ woofer വച്ചാൽ എഫക്ട് കിട്ടുമോ...??

  • @sachusachu437
    @sachusachu437 Před 3 lety +2

    Powli superrr🤟🤟😎😎✊️👍👍

  • @rajeshsivatheertham394
    @rajeshsivatheertham394 Před 3 lety +1

    സൂപ്പർ

  • @sameer5219
    @sameer5219 Před rokem +1

    വാട്സപ്പ് നമ്പർ ഉണ്ടോ വിട്ടുതരാൻ പറ്റുമോ

  • @timepass-fu8qr
    @timepass-fu8qr Před 2 lety

    5.1 sony amplifier board ninnu engane subwoofer point kandu pidikam enu oru video cheyane

  • @shareefmuthu2363
    @shareefmuthu2363 Před 3 lety +1

    Super

  • @butterfly3524
    @butterfly3524 Před 3 lety +1

    E box കവർ ചെയ്യാൻ എത്ര മീറ്റർ rexin വേണ്ടി വന്നു ചേട്ടാ

  • @babudevanganam9467
    @babudevanganam9467 Před 3 lety +4

    ബോക്സ്‌ ആക്കാൻ mdf ആണോ അല്ല ഫ്‌ളൈവുഡ് ആണോ നല്ലത് ബെസ്റ്റ് വുഡ് ഏതാ

  • @haridasply4097
    @haridasply4097 Před rokem

    Hi fi sony speaker 100 Watts 50 watts RMS il upayogichal kuzhappamundo

  • @sakkirlahiya1262
    @sakkirlahiya1262 Před 3 lety

    ice mattunna vedio cheyyamo

  • @sreejithraju4815
    @sreejithraju4815 Před 2 lety

    ചേട്ടാ സ്പീക്കറിന്റെ കൂടെ twetter വെച്ചാൽ ഭയങ്കരം ചെലപ്പ് ആയിരിക്കും അത് അല്ലെങ്കിൽ coaxial speakers vechal mathi

  • @SureshKumarNN
    @SureshKumarNN Před 3 lety +1

    Good work 🌺🌺🌺

  • @user-ti4uq5gw8b
    @user-ti4uq5gw8b Před 8 měsíci

    👌

  • @sajanthomas8706
    @sajanthomas8706 Před 3 lety +1

    Good

  • @manojkumar-tw9sy
    @manojkumar-tw9sy Před 3 lety +4

    Rexin വാങ്ങാൻ എന്ത് പേരാണ് പറയേണ്ടതു

    • @rajeeshpr6467
      @rajeeshpr6467 Před 3 lety +5

      സ്പീക്കര്‍ ബോക്സില്‍ ഒട്ടിക്കുന്ന കാര്‍പ്പെറ്റ് എന്നു പറഞ്ഞാല്‍ മതി. നല്ല ക്വാളിറ്റി ഉള്ളതിന് മീറ്ററിന് ഏകദേശം ഇരുന്നൂറു രൂപ വരും.

  • @arjunaju7483
    @arjunaju7483 Před 4 měsíci

    Air hoal vende

  • @ashoksaji6186
    @ashoksaji6186 Před 3 lety +1

    Chetta 5.1amplifire cheyyunna video edavo

  • @deepu3015
    @deepu3015 Před 3 lety

    Keep going job.👍👍

  • @VineethVs-jc9wk
    @VineethVs-jc9wk Před rokem

    ഈ സ്പീക്കർ ബോക്സിനെ ബ്ലൂത്തൂത് സ്പീക്കർ ആക്കാൻ പറ്റുമോ?

  • @ranjithpk3252
    @ranjithpk3252 Před 3 lety +1

    എൻ്റെ വണ്ടിയിൽ (Tatairis) GPS വച്ചതിനു ശേഷം സൗണ്ട് സിസ്റ്റത്തിൽ വലിയൊരു ഹ മ്മിങ്ങാണ് ഇതെങ്ങനെ ഒഴിവാക്കാ,

  • @saneeshsanu1380
    @saneeshsanu1380 Před 3 lety

    Adipoli

  • @royantony441
    @royantony441 Před 3 lety

    ചേട്ടാ nc പൂട്ടിക്ക് പകരം ബോഡി ഫിലർ ആണ് നല്ലത്. വണ്ടിയിൽ ഇടുന്ന പൂട്ടി ആണ് പെട്ടനൊന്നും ഇളകില്ല

  • @gopugopu6349
    @gopugopu6349 Před 3 lety

    Bro ee box speaker sound engane und ethu vittil vekkan kollamo

  • @gke-lab1973
    @gke-lab1973 Před 3 lety +1

    ബോക്സിനു ഉള്ളിൽ പൊളി ഫിൽ നിറയ്ക്കണം കൂടാതെ ഒരു ഗ്രിൽ പ്രൊട്ടക്ഷൻ കൂടി ഉണ്ടെങ്കിൽ കൂടുതൽ നല്ലതായിരുന്നു...

    • @alexrodrigue4321
      @alexrodrigue4321 Před 3 lety

      polifom nirachal enthanu gunam enthenkilum kooduthal sound quality kittumo

    • @djjithujab
      @djjithujab Před 3 lety

      @@alexrodrigue4321 yes, kurachude deep and clean bass kittum.

  • @b4tech149
    @b4tech149 Před 3 lety +1

    Hi poli

  • @A4TECHmedia
    @A4TECHmedia Před 3 lety

    A us chaiidhadh subwoofer anno alla speaker annooo

  • @anugrahkumar3060
    @anugrahkumar3060 Před 3 lety +1

    Chetta cheriya blutooth speaker old tiffin box I'll set cheythitt oru passive radiator koodi vechal kurachu bass kittumo

  • @binubinu9843
    @binubinu9843 Před rokem

    Suupar❤

  • @sinujohnson1745
    @sinujohnson1745 Před 3 lety

    Chetta ithil air purathottu tallan hole vendayo

  • @dakshancm5325
    @dakshancm5325 Před 3 lety +1

    Sound bar video ???

  • @satheesha932
    @satheesha932 Před 3 lety +2

    Calicut താങ്കളുടെ ഷോപ്പിന്റെ പേര് പറയാമോ

  • @ManuManu-pu9vs
    @ManuManu-pu9vs Před 3 lety

    Wood work Nice

  • @safnaspadali9435
    @safnaspadali9435 Před 3 lety +1

    Tda 7294 ttc5200 two fet transistor 120w subwoofernu better performance edane parayamo?

  • @basheerbasheerbabu562
    @basheerbasheerbabu562 Před 11 měsíci

    ബോക്സിന്റെ അകത്ത് പാർട്ടീഷൻ ചെയ്താൽ നന്നാവും ഗ്രില്ലം കൂടി നൽകുക

  • @r.kodeeswaran9191
    @r.kodeeswaran9191 Před 2 lety

    Supar

  • @abhijithkp3859
    @abhijithkp3859 Před 2 lety

    Poli

  • @abhins7677
    @abhins7677 Před 3 lety +1

    Car il vekkaan pattunna speaker undakkamo?

  • @shijushiju5749
    @shijushiju5749 Před 3 lety +2

    Oru subwoofer repair ( re assembling) video cheyyamo

  • @krishnavkd6193
    @krishnavkd6193 Před 3 lety +1

    Center connected audio metherd pls video

  • @TECHMATEMalayalam
    @TECHMATEMalayalam Před 3 lety +2

    ആ ഉരുട്ടുന്ന സാധനം എവിടെ കിട്ടും ബ്രോ?

  • @sumoda.subrannian8075
    @sumoda.subrannian8075 Před 3 lety +1

    Air went vendey

  • @balakrishnant9925
    @balakrishnant9925 Před 3 lety +1

    👍👍

  • @sathyasajith3174
    @sathyasajith3174 Před rokem

    എയർ ഹാൾ ഇല്ല ചേട്ടാ

  • @levino80
    @levino80 Před 3 lety +1

    Air holl vende ethinnn

  • @jithinem2646
    @jithinem2646 Před 3 lety +1

    👍👍👍

  • @lp3850
    @lp3850 Před 3 lety

    നല്ല woofer company ഏതാ,,, എത്ര cash ആകും?

  • @praveencool8036
    @praveencool8036 Před 3 lety +1

    👍

  • @binujosephbinujoseph
    @binujosephbinujoseph Před 3 lety +1

    നൈസ് വർക്ക്‌

  • @vishnu831
    @vishnu831 Před 3 lety +1

    ചേട്ടാ ഇതിനു ഹോൾ ille

  • @jejifrancis6268
    @jejifrancis6268 Před 3 lety

    ലാസ്റ്റ് ടെസ്റ്റ് ചെയ്ത മ്യൂസിക് ഏതാ??

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 Před 3 lety +1

    പോർട്ട് എവിടെ

  • @alexrodrigue4321
    @alexrodrigue4321 Před 3 lety

    മങ്കലത്തിൽ സബ് വൂഫർ വച്ചാൽ നല്ല എഫക്ട് കിട്ടുമോ

  • @vinoshpj1285
    @vinoshpj1285 Před 3 lety

    Air hall ela

  • @adithmalayalam6034
    @adithmalayalam6034 Před 3 lety +1

    😅😅ചേട്ടാ ഒരു 5.1 വൺ ആംപ്ലിഫയർ ഒന്നു നിർമ്മിച്ച കാണിച്ചു തരുമോ അല്ലാണ്ട് യൂട്യൂബിൽ വീഡിയോകളിൽ ഒരു കണക്ഷൻ മര്യാദയ്ക്ക് കാണിക്കുന്നില്ല ചേട്ടൻ ഒന്ന് കാണിച്ചു തരുമോ പ്ലീസ്😊😊

  • @aravinddharmapalan9184

    😍😍

  • @KL53NRRatheesh
    @KL53NRRatheesh Před 2 lety

    ഇങ്ങളെ നമ്പർ തരോ

  • @devarayall9966
    @devarayall9966 Před 3 lety +2

    Sound bar evidey

  • @krishnavkd6193
    @krishnavkd6193 Před 3 lety +1

    Super