കാറിലേക്ക് വലിച്ച് കയറ്റാൻ നോക്കിയപ്പോൾ കൈക്ക് കടിച്ചു' കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Sdílet
Vložit
  • čas přidán 9. 07. 2024
  • 'കാറിലേക്ക് വലിച്ച് കയറ്റാൻ നോക്കിയപ്പോൾ കൈക്ക് കടിച്ച് രക്ഷപെട്ടു...' കോഴിക്കോട് തൊണ്ടയാട് ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം #malayalamnewslive24channel #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 32

  • @boombrothers8919
    @boombrothers8919 Před 17 dny +23

    എല്ലായിടത്തും ക്യാമറ നിർബന്ധം ആകണം ..വെറും വണ്ടികളുടെ ഫൈൻ വേണ്ടി മാത്രം പോര...ജനങ്ങളുടെ കുട്ടികളുടെ ജീവ്ധവും സുരക്ഷിതത്വം ഉറപ്പു വരുത്തണം...പ്ലീസ്. കുറെ നാളായി കേള്കുന്ന്!

  • @muhammadshareef3223
    @muhammadshareef3223 Před 18 dny +60

    ആ കുട്ടി കയ്യിൽ കടിച്ചതുകൊണ്ട് ഭാഗ്യം കഴിച്ചില്ല ഇതുപോലെ ആവണം നമ്മുടെ മക്കളും എല്ലാരും ശ്രദ്ധിക്കുക

    • @jemseeljemseel3490
      @jemseeljemseel3490 Před 18 dny +1

      Shariya. Aa veedinte gate thurannu kidannathum bhaagyam thanne 🤲🏻

    • @sarathms3997
      @sarathms3997 Před 18 dny +2

      കഴിച്ചില്ല?? Means?

    • @itsyou6918
      @itsyou6918 Před 18 dny

      Kazhichilaayi ennavum rakshapett​@@sarathms3997

    • @AishuTk-fi9sv
      @AishuTk-fi9sv Před 13 dny

      ​@je⁵66 cbuu6🎉😂😢zzb😂❤mseeljemseel3490

  • @rejanipradeep9598
    @rejanipradeep9598 Před 17 dny +16

    ദൈവമേ!!!! അവരെ കടിച്ചെന്നും പറഞ്ഞ് കുട്ടിക്കെതിരെ കേസ് എടുക്കുമോ ☺️????

  • @basheerkp2127
    @basheerkp2127 Před 18 dny +20

    കിട്ടും കിട്ടിയാൽ നല്ല പണി കൊടുക്കണം

  • @user-mu9mv9pm5w
    @user-mu9mv9pm5w Před 17 dny +6

    Deivame enthokkeya nadakkunne penkuttikal kooduthal careful aayiitte irikkanam

  • @Blockfume
    @Blockfume Před 18 dny +9

    Same Area il anu njanum thaamasikkunnae.. almost oru 10 months back ente nephew num same incident undayi.. Annum police ellam vannu CCTV ellam check cheythengilum onnum kandupidikkaan aayilla.. same incident veendum aavarthichirikkunnu.. ee Area il ella veetukarum ippo valiya mathilukal ketti road ilekulla view illathayirikkunnu.. athukonduthanne anu ithupolathe incidents repeat. Cheyyunnathum ennu thonunnu..

  • @kavyaelangovan1748
    @kavyaelangovan1748 Před 18 dny +3

    😢😢😢😢😢😢

  • @rameshchandran784
    @rameshchandran784 Před 17 dny +3

    Avare kadichathinu chilappol kuttiyude mele case varum athrakkum nalla niyamavum niyamapaalakarumanu nammmude naatil

  • @manjuraju8504
    @manjuraju8504 Před 18 dny +8

    കേരളത്തിൽ ഇങ്ങനെ ആയോ കർത്താവേ 😢

  • @shabeerreebhas6435
    @shabeerreebhas6435 Před 18 dny +6

    Look like Fake ...doubt the child

  • @user-tn5ch8dp5w
    @user-tn5ch8dp5w Před 18 dny

    😮😮

  • @linumoljoseph4938
    @linumoljoseph4938 Před 17 dny

    Place evida

  • @mkd121
    @mkd121 Před 15 dny

    രണ്ടു ദിവസമായി പ്രതികളെ കിട്ടിയൊ പിന്നെ ഒന്നും കേട്ടില്ല

  • @MohammedAadhil10
    @MohammedAadhil10 Před 17 dny

    ntha sambhavam

  • @hafsaasees6547
    @hafsaasees6547 Před 17 dny

    അമ്മോ

  • @Sambancn2rd
    @Sambancn2rd Před 17 dny +1

    Its just a shame to our police department..pokkanam ithoke cheyane tendikle..pullereyum pennungaleyum todunavanmare kollnam

  • @marjana838
    @marjana838 Před 18 dny +1

    ഒന്നുകൂടെ anniyoshikkanam

  • @SP-lw4he
    @SP-lw4he Před 16 dny

    ട്യൂഷൻ പോകാൻ പറ്റാത്തത് കൊണ്ട് ആന്നോ ആവോ. Cctc ഉള്ളജ് കൊണ്ട് അറിയാം

  • @balankt7414
    @balankt7414 Před 18 dny +3

    വിശ്വസിക്കാൻ... പ്രയാസം...

    • @user-bw8hb4po6z
      @user-bw8hb4po6z Před 18 dny +15

      തൻ്റെ മകൾ ക് ഇങ്ങനെ സംഭവിച്ചാൽ നീ ഇങ്ങനെ പരയോ

    • @user-jb1vo9kp4l
      @user-jb1vo9kp4l Před 18 dny +3

      എങ്കിൽ വിശ്വസിക്കേണ്ട

    • @divinaroy848
      @divinaroy848 Před 17 dny +2

      തന്റെ വിശ്വാസം ആർക്കുവേണം

  • @abdullahkutti8556
    @abdullahkutti8556 Před 18 dny +4

    മോളെ ഉപ്പും മുളകും ചേർക്കാതെ വാർത്ത പറയു