Mayor Arya Rajendran |യദു അശ്ലീല ആംഗ്യം കാണിച്ചു അടുത്ത പണിമേടിക്കാൻ ഒരുങ്ങി കമ്മിണി മേയർ
Vložit
- čas přidán 16. 05. 2024
- Mayor Arya Rajendran
യദു അശ്ലീല ആംഗ്യം കാണിച്ചു അടുത്ത പണിമേടിക്കാൻ ഒരുങ്ങി കമ്മിണി മേയർ
Watch the full video for more details.
Website: i2inews.in/newsnow-details.ph...
© 2024 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#MayorAryaRajendran #ksrtc #aryarajendran #SachinDev #CPM #subin #SachinDevMLA #ThiruvananthapuramMayorAryaRajendran #kbganeshkumar #youthcongress #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews #ksrtctradeunion
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ഒരു മ്യേയർക്ക് ജാമ്യമില്ലാ വകുപ്പിൽ കേസും- FIR ഉം ഉണ്ടായിട്ടും പ്രതിപക്ഷത്തിലെ ജാതിബന്ധുക്കളൊക്കെ ഇപ്പോൾ മിണ്ടാതിരിക്കുന്നത് കണ്ടോ ?? കഷ്ടം ! ഇവരൊക്കെയാണോ ജനാധിപത്യ രാജ്യത്തെ ഭരണകർത്താക്കൾ .....??
ഇനിയും ഇവരെയൊക്കെയാണോ ഭരണകർത്താക്കളാക്കേണ്ടത് ??
നാളെ തങ്ങളുടെ ആളുകളും ഇത്തരം ഷോകൾ നടത്തുമ്പോൾ ഇവരും മിണ്ടാതിരിക്കുമല്ലോ...
Njan ninte puram choriyum thirichum neeyum chorinju tharanam.
എൻ എസ്സ് എസ്സ് കണ്ണുരുട്ടും 🙄
മേയർ കണ്ട (കണ്ടു എന്ന് പറയുന്ന) ആംഗ്യം ഞാൻ ഒരിക്കൽ കണ്ടു. കണ്ട സമയത്ത് ഉദ്ദേശ്യം മനസ്സിലായില്ല. പിന്നീട് മനസ്സിലായി- ദക്ഷിണേന്ത്യയിൽ മാത്രമേ അത് അസഭ്യമായുള്ളൂ, അതുപോലെ ബസിൽ പോവുന്നവർക്കും. ട്രയിനിൽ പോകുന്നവർക്ക് ബാനകമല്ല! ചിത്തിര തിരുനാൾ കിങ് സ്റ്റഡി സർക്കിൾ തീരുമാനമാണ്- അമേരിക്കയിലെ സർവകലാശാല കാമ്പസുകളിൽ ഇപ്പോൾ ഇതേ ആംഗ്യം കാണിക്കുന്നുണ്ട്: just a matter of problem with amygdalia
ഏത് കോടതി ഇത് അംഗീകരിക്കും.
ബിസിന്റ് ഉള്ളിൽ ഇരുന്നു എന്തു കാണിച്ചാലും അത് ഒരു തരത്തിലും കാണുകയില്ല.
അവസാന ആരോപണം
ആയിരിക്കാം.
എന്തുകൊണ്ടാണ് മേയർ
MLA ഇവരെ എന്തുകൊണ്ട്
Ksrtc തടഞ്ഞ കാര്യത്തിൽ ചോദ്യം ചെയ്യുന്നില്ല
സുനിലെ ഒരു സംശയം , കോടതി നിർദ്ദേശം അനുസരിക്കാതെ എത്ര ദിവസങ്ങൾ പോലീസിന് അനങ്ങാതെ ഇരിക്കാം , ഒരു നിർദ്ദിഷ്ട സമയം കഴിഞ്ഞാൽ പോലീസിനെതിരെ ബഹു കോടതി കോടതി അലക്ഷ്യത്തിന് സ്വമേധയ കേസ് എടുക്കാൻ സാധിക്കില്ലെ , ഇതാണ് എന്റെ സംശയം
അതെ😮
നഗരമാതാവിന് " സീറോയമ്മച്ചി " എന്ന പേരാണ് കൂടുതൽ അനുയോജ്യം.😂
ശരിക്കും ആ സ്ത്രീയെ പരസ്യ വിചാരണയ്ക്ക് വെക്കേണ്ടതാണ് പരസ്യ മൊഴിയെടുക്കേണ്ടതാണ് ഒരു ഉളുപ്പില്ലാത്ത സ്ത്രീ
എന്തിനാണ് ഇവളുടെ രഹസ്യ മൊഴി.. വേറൊന്നും അല്ലല്ലോ അവിടെ നടന്നത്.. നടന്നതൊക്കെ പകൽ പോലെ പൊതു ജനങ്ങൾ കണ്ടു കൊണ്ടിരിക്കുവല്ലേ....
കള്ളി
മേലേ ഇരിക്കുന്ന മന്നനെ മാറാപ്പു കെട്ടുന്നത് ഭവാൻ ഇപ്പോൾ ഓർക്കുന്നുണ്ടാവും ഇതൊന്നും വേണ്ടായിരുന്നു
Mayerude aryum sugarúm mmoogy
ഈപോലിസ് ഇത്ര പെട്ട ൻ മാരാണോ മേയറെ സഹായിച്ച് പോലിസിൻ്റെ വില കളയല്ലേ
അല്ലേൽ എന്തുവില?
ആടിനെ പട്ടി ആക്കുന്ന പണികളല്ലേ ചെയ്യുന്നത്.
ആ MLA യെ കുനിച്ചു നിർത്തി ചോദ്യം ചെയ്താൽ മണി മണിയായി പറയും
ശരിയാണ് mla മിണ്ടാതിരിക്കുന്നത് കണ്ടോ ഇവരൊക്കെ വെറും കള്ളൻ മാർ ആണ് കള്ളൻ മാർ ആണ് ഒളിഞ്ഞു ഇരിക്കുന്നത് 😂😂😂😂
ഇവൾ യദുവിൻറെ ഭാര്യയെ കൊണ്ടുവന്നെന്ന് കേട്ടു😮
MLA കുടുംബത്തെ കൂടി അതുപോലെ കൊണ്ടുവരണം. അവരോട് ഇവൾഎങ്ങനെപെരുമാറുന്നു
എന്നറിയാൻ.
അവക്ക് ഐഎഎസ് ഐപിഎസ് കോടുക്കുക. അതിനുള്ള കഴിവുണ്ട്. എകെജി സെന്ററിൽ നിന്നു കൊടുത്താൽ മതി.
Athippol kodukkum
🙏🏽🙏🏽🙏🏽🙏🏽😄😄😄😄വെരിഗുഡ് ആ ചെക്കൻ കാലു പിടിച്ചു ആ പെണ്ണ് അതു അനുസരിച്ചാൽ മതിയായിരുന്നു 😄😄😄😄👏🏻👏🏻👏🏻👏🏻
അതുകൊണ്ട് ഗുണം ഉണ്ടായില്ലേ😅
ചരിത്രം മുഴുവൻ ജനങ്ങൾ
ഇപ്പോഴല്ലേ അറിഞ്ഞത്.
@@mariyarajan9418 😄🤝🤝🤝🤝🌹
ഇൻഫ്രാറെഡ് കണ്ണുള്ള മേയർ 007.
ഡ്രൈവർരണ്ട്കൈയുംകെട്ടിവണ്ടി ഓടിക്കണമായിരുന്നോ?
ആര്യ ഒരുപാട് ആംഗ്യം കാണിച്ചിട്ടുള്ളതാ അവൾക് ആംഗ്യത്തിൽ ആണ് Ips കിട്ടിയതും, അവൾക് ഇഷ്ടം പൊക്കി കാണിച്ചു ആംഗ്യം കാണിക്കുന്നതാ
IPS ennal Indian Pokkikkanikkal Service aanalle.Very good.Yadu athu cheythirunnenkil aval happy asyene...alle...
Policinodum കാണിച്ചോ😊
അതോടെ അവർ വീണു
പോയതാകാം.അവൾക്കെ
തിരെ Case file ചെയ്യാൻ മടിക്കുന്നതും അതുകൊണ്ടാണോ😅
തുണി പൊക്കി കാണിച്ചതാര്
താമസിയാതെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിമ സ്ഥാപിച്ചേക്കും
മേയറെയും ഭർത്താവിനെയും നുണ പരിശോധന നടത്തണം
യദു എത്ര പ്രാവശ്യം മാപ്പ് ചോദിച്ചു മേയർ ഷമിച്ചില്ല അനുഭവിക്കട്ടെ
പാൽകുടി 🍼മാറാത്ത മേ അമ്മച്ചിയെ ആരാ... യർ ആക്കി...... ? 😡
എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല
മേളിൽ ഇരിക്കുന്ന എദു 🤗
താഴെ കാറിൽ സഞ്ചരിക്കുന്ന മേയർ 👍👍എദു പൊക്കിപിടിച്ചത് കണ്ടു 😂😂😂മേയർ പൂർണമായും രാത്രിയിൽ കണ്ടത് ശെരി ആയില്ല 🤣🤣🤣🤣
പൊന്നോ.. നമിച്ചു 🙏🙏🤣🤣🤣🤣
അശ്ലീല ചേഷ്ട കാണിക്കുന്നത് ക്യാമറയിൽ ഉണ്ടോ ?
ഇതിപ്പോ വിഷ പാമ്പിന്റെ വായിൽ......... കൊണ്ട് വെച്ച പോലെയായി എടുക്കാനും പറ്റില്ല അവിടെ വെച്ചുകൊണ്ടിരിക്കാനും വയ്യ
Ith aaaavashyamanu....... thanks
ITI news veri good
സീറോയമ്മച്ചിക്ക് മുങ്ങയുടെ കണ്ണാണ്. രാത്രിയിൽ കാഴ്ച ഉണ്ട്.അതുകൊണ്ടാണ് ഇരുട്ടത്തെ അശ്ലീല ആംഗ്യം കാണാൻ സാധിച്ചത്.😮😂
Zebra cross ൽ കുറുകെ വണ്ടി ഇട്ടവൻ്റെ licence നിയമപ്രകാരം റദ്ദാക്കണ്ടെ Sir?
Court should issue arrest warrant to police officials for neglect of duty who didn’t take over DVR evidence and indirectly supported destruction of prime evidence. During the investigation teams if knew loss of DVR memory card, it was to be reported in first FIR which seems not the case. Police after 4 days (pre-calculated move) checked DVR & report loss of memory card which should have been seized at incident spot itself. DVR recording was in process during the incident which was testified by driver Yudhu. Memory card seems to be removed / destroyed after examining it, when there was no proof of driver's fault, the main fault was by Mayor & her family who took the law into their own hands. Arya, her husband MLA and other three relatives should be arrested immediately irrespective of official position or govt favour.
Good to know Tvm mayor past academic score is big zero marks for maths & 7 marks for Malayalam but aim to get IAS / IPS.
👍
A very good decision by the court drive will be saved.
Reporter very good
Justice for poor helpless driver God will bless you Yedu I include you in my prayers
0X7 ഇക്വൽ 0 .
വിവാദങ്ങൾക്കൊന്നും ഒന്നും സംഭവിച്ചില്ല.
Anganay Mayor Ammacheem Avasanam I2I Chanalillum Kearry.Ithoday Karryangal Allam Orru Karail Ethum Sunilay.Thank U.
This is the first experience of Meyer. Public handled the issue suitably. Thanks to the media
ജാമ്യമില്ലാ വകുപ്പൊക്കെ ചുമത്തി, പക്ഷേ പ്രതികൾ ഇപ്പോഴും പുറത്തു തന്നെ, ഇതാണ് ജനാധിപത്യ ഇന്ത്യയുടെ കപട ജനാധിപത്യം.
വടി കൊടുത്ത് അടി വാങ്ങി😅😅😅
അതുകാരണം mayor past history ലോകം മുഴുവൻ അറിയാൻ കഴിഞ്ഞു😊
CPM Mayore രക്ഷിക്കാൻ
പുതിയ certificates ഉണ്ടാക്കാ
നുളള നെട്ടോട്ടത്തിലാണ്😊
യദുവിനെ 20 ദിവസത്തി ലധികമായി കാരണമില്ലാതെ
ആരൊക്കെ മാനസികമായി
പീഡിപ്പിച്ചോഅവർക്കെതിരെ
മാന നഷ്ടത്തിന് case file ചെയ്യണം .വെറുതെ വിടരുത്
ഒന്നിനെം.
എയർ ഹോൺ ആയിരുന്നു വൊ ksrtc ബസിൽ
Correct👍
Im happy for yadu krishna 🎉
🙏🕊
തന്നെയുമല്ല ഈ പാവം യദു കൈവിരൽ വരെ മരവിച്ച നിലക്കാതിരുവനന്തപുരംഎത്തുക പിന്നെ എങ്ങനെയാ പീഡിപ്പിക്കാൻ പറ്റുക കാക്കയുടെ കണ്ണാ
ഇവളുടെ തിരു മൊന്ത കാണിക്കാതിരുന്നു കൂടെ
അതേ.. എപ്പോഴും ഇളിക്കുന്ന ഇവളുടെ തിരുമോന്ത 🤣🤣
അവളുടെ മോന്ത കണ്ടാൽ ഉള്ളിലിരുപ്പ് മനസിലാകും..കഷ്ടം ഒരു പാർട്ടിയെ ജയിപ്പിച്ചിട്ടു കേരളീയർ കളിക്കുന്ന കളി
Athe.Avalude thirumontha ozhivakkuka
എത്ര തവണ media ക്കാരോട്
പറഞ്ഞു.ഈ മത്തങ്ങമോന്ത
കാണിക്കരുതേ എന്ന് വീണ്ടും
Request cheyyunnu
ആ പെൺകുട്ടിയെ Remand ൽ ആക്കപ്പ
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😂👍🏻
SOME PEOPLE ARE LIKE THAT. TRUE SPECIMENS.
അശ്ലീല ആംഗ്യം കാണിക്കണം എന്ന് അവൾ ആഗ്രഹിക്കുന്നു . അവളുടെ കെട്ടിയോനെ കൊണ്ട് പറ്റുന്നില്ല . ആരെങ്കിലും സാധിച്ചു കൊടുക്കൂ 😂😂😂
ഇവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ?
Unbelievable that people holding big office behave in public place like criminals.
So immature and seriously damaged the name of the party.
Ksrtc drivers മറ്റ് വണ്ടികരെ കെയർ ചെയ്യില്ല. പരസ്പരം റെസ്പെക്ട് ഇല്ലതാ ഡ്രൈവിംഗ് ആണ്
ഇനി അടുത്ത ഇലക്ഷനിൽ മേയർ അടുത്ത മോട്ടയും മേടിക്കും
ഒരു പ്രതി ഗൾഫിലേക്ക് മുങ്ങിയിട്ടുണ്ട്
Yes yes
പാന്റ് ഇട്ട എദു ഇവളെ മുണ്ട് പൊക്കി കാണിച്ചു 🌹🌹🌹🌹♥️
എന്തര് പോലീസ്... എന്തെര് മെയ്യറ്,.. ഇത് എന്തിരെടെ പുള്ളേ !
ലൈംഗികാംഗൃം കാണാൻ കാത്തിരിക്കുകയായിരുന്നു.
This lady should be arrested if we have a law here, no exceptions whatsoever… so pathetic our police system are… shocking 😢
ഞമ്മടെ ഒരു എക്സ്പീരിയൻസ് വെച്ച് ഏത് അശ്ലീലവും പെട്ടെന്ന് പിടികിട്ടും. ഇതൊക്കെ എത്ര കണ്ടതാ ഈകുഞ്ഞികിടാവ്
ഞങ്ങടെ മേയർ മാഡത്തിന്റെ കുർച്ചി യിലെ ഒരു രോമത്തിൽ തൊടാൻ ഒരു മാപ്ര ക്കും പറ്റില്ല 🥹🥹
😂😂😂
Full support driver Yadu
ഒറ്റകൈ കൊണ്ടാണോ, അതോ രണ്ട് കൈ കൊണ്ടാണോ മേയറമ്മേ ആംഗ്യം കാണിച്ചത്.
ഭൂലോകയ്ക്ഷിയോ...?
രാത്രിയിൽ കൂരിരുട്ടിൽ കാഴ്ച യൊ...?.
ഇപ്പോൾ എങ്കിലും ഞാൻ ആദ്യം മുതലേ കമന്റ് ചെയ്തിരുന്ന വിഷയം പോസ്റ്റ് ചെയ്തിരുന്നതു ശ്രദ്ധയിൽ പെട്ടതിൽ സന്തോഷം.രാത്രിയിൽ യതു അപകടപരമായി ഓടിച്ചു എന്ന് പറയപ്പെടുന്ന ksrtc ബസ് അപകടപരമായി ഓടിച്ചു chase ചെയ്തു മുന്നിൽ കയറാൻ ശ്രമിച്ച കാറിന്റെ പിൻ സീറ്റിൽ ഇരുന്ന രണ്ടു സ്ത്രികൾ ബസ് ഓടിച്ച ഡ്രൈവർ കാണിച്ച അസ്ലില ആംഗ്യം എങ്ങനെ കണ്ടു.. അതിനുള്ള സാധ്യത എത്രമാത്രം എന്നു പരിശോധിക്കേണ്ടതാണ്.
10.30 pm ന് കൈ വിരൽ കൊണ്ടു പാടില്ലാത്തതു കാണിചചു വെന്നു ആ രോപിക്കുമ്പോൾ മുൻപരിചയം വളരെ കൂട് തൽ ആയിരിക്കുമെന്നു അനുമാനിക്കാം.
അല്ല പോലീസ് മേധാവി എകെജി സെൻട്രൽ പോയി എന്തിനാണ് കുനിഞ്ഞു നിൽക്കുന്നത് 🤔 നിവർന്ന് നിന്നാൽ പോരെ 😂😂😂😂😂
സത്യം ഏതു യെദു കൂടിപ്പോയാൽ ഒരു ആഴ്ച 😊
മേയർ 100%ഉടായിപ്പ് ആണ്
അവൾ ഉടൻ സ്ഥാനം ഒഴിയണം
സത്യം... എന്ത് പിതൃ ശൂന്യത കാണിച്ചാലും എല്ലാം സ്വാഹാ... യേശുവിനു നീതി ലഭിക്കണം 👍👍👍
യേശു പറഞ്ഞതുപോലെ ഉയർത്തെഴുന്നേറ്റ് പോയി...
ഒത്തൻ ഗൾഫിലെക്ക് മുങ്ങി അവനാവും മെമ്മറി എടുത്തത്
ആവും എമ്മല്ലെ ക്ക് വിസ കൊടുക്കൂ ഗൾഫി ലെക്ക് പൊവ്വട്ടെ
Yedhu nu support
എല്ലാരും നല്ലതെന്ന് പറയുന്ന ആളിനെ... ഇങ്ങനെ...
എങ്ങനെ 🤔
പൂതിരാട്രിയിൽ അശ്ലീല ആംഗം അവള് കണ്ടു് ഫു
യദു വിനു 25000 ആരോ offer ചെയ്തത് കൊടുത്തോ sanjo
Did the police find out who was the driver... Wrong driving and blocking ksrtcbusis to be charged on the driver... Mayor and husband are passengers. Change case against the driver...
D.n.a.test.cheyyanam..i.am.karnataka.like.for.me
Dont redicool our Mayor
Mayor go out
എല്ലാം പോട്ടെ
What a democracy 😂
😄
കാറിന്റെ മുൻസീറ്റിലിരുന്നവ
ർ കാണാത്തത് ആര്യ പിൻ സീറ്റിലിരുന്ന് കണ്ടു. കഷ്ടം.
ആരോപണം ഉന്നയിക്കുന്ന
വർ അത് തെളിയിക്കണം.
Arya ki Puja Marg
Kallappannikal
വൺ എന്ന സിനിമ നമ്മുടെ മുന്നിലേക്ക് ഇട്ടത് വെറുതെയല്ല.
അതിലെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ അനീതിക്കെതിരെ നടപടികൾ സ്വീകരിക്കുന്നത് കാണുമ്പോൾ രോമാഞ്ചം വരും. അത് പോലെ അനീതിക്കെതിരെ ശബ്ദിക്കാൻ നമുക്കൊരാളുണ്ടാക്കുക എപ്പോഴാണ്.
Annu mindathe poyirunnengil ippazhum msnysmayi thudaramayirunnu mayor ku
Super adi...ha ha 🤣🤣 Will she come with IPS dress?
Thalakkakathu daivam onnunumvechills vehicle athinte vepralamanu ee vidhitharam alleles angya aanennu eeviddi theliyikkanam
Kazhtam kahtam
Mayor,moorirajendran
Memory Card MLA yude vayattil undu
മേയരുടെ സ്ഥാനത്തു സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജയിൽ അഴി എന്നിക്കൊണ്ടിരുന്നേനെ,
Paranari vakeelai kodathiyil varum ortho
Athinu theliville angayam kanichathin
ഗിയർ ലിവർ കണ്ട് തെറ്റിദ്ധരിച്ചതാണ്, ഒരാളേത്തന്നെ നിന്നച്ചിരുന്നാൽ വരുന്നതെല്ലാം അദ്ദേഹമെന്നു തോന്നും എന്നല്ലേ😅
She is misusing her position n power n innocent driver should get his job n salary he is loosing ever since Mayor drama comes
2 Aalyum 2 Kollam Jail el Edanam
Yadu thuni pokki viswaroopam kanichu koduthirunnenkil prasnam theernnene.
/ എന്തെരു ക മേയർ കസേര O+7 = 1?????????
Valathu kayyo edathu kayyo
Middle kai............
Oru partti karkum onnum parayan ille.Ellathinteyum annakkil enthanu vechirikkunnath.
കാറിന് അകത്ത് പിറകിൽ ഇരുന്നവൾ എന്തു അശ്ലീലം ആണ് കണ്ടെത്?
🤭നോം.....കൊണ്ട് അശ്ലീലം കാണിച്ചെന്നാ പറയണേ ശിവ ശിവ കലികാലം
Maths. 0
Malayalam 7
English 1😅😅
Kallanu kanjivechaval