ചുരുക്കി പറഞ്ഞാൽ അറിയുന്ന കാര്യങ്ങളേക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങളാ..| Malayalam Movie Scene |

Sdílet
Vložit
  • čas přidán 9. 08. 2022
  • Nerariyan CBI (transl. CBI to know the truth) is a 2005 Indian Malayalam-language mystery film directed and produced by K. Madhu and written by S. N. Swamy. The fourth installment in the franchise of CBI investigative thrillers, Mammootty reprised the role of Sethurama Iyer, a Central Bureau of Investigation officer, with Mukesh and Jagathy Sreekumar reprising their roles as the associate officers Chacko and Vikram respectively and the background score composed by Shyam.
    #malayalammoviescenes #Nerariyancbi #malayalammovie #mammoottymovies #Cbiseries #nerariyancbi #nerariyancbimovie #jagathysreekumarmovies
    #mammootty #mukesh #thilakan #Jishnu #Gopika #Indrans #MohanJose #PSreekumar #SuvarnaMathew
  • Zábava

Komentáře • 119

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před rokem +89

    ചെറു പ്രായത്തിൽ മരണത്തിന് മുന്നിൽ കീഴടങ്ങിയ ജിഷ്ണുവിനു ആദരാഞ്ജലികൾ😔🌷

  • @aadhisiva6921
    @aadhisiva6921 Před rokem +19

    "സൂര്യൻ ഉദിക്കുന്നത് കിഴക്ക് "
    "സൂര്യൻ എവിടെയാണോ ഉദിക്കുന്നത് അത് കിഴക്ക്"
    എനിക്ക് ഈ സീനിൽ ഏറ്റവും ഇഷ്ട്ടപെട്ട ഡയലോഗ് ആണ് ലളിതമായ ചോദ്യം ബുദ്ധിപരമായ ഉത്തരം തിലകൻ ചേട്ടൻ ചോദ്യത്തിൽ കിഴക്ക് ദിക്കിന് പ്രാധാന്യം കൊടുത്തു 4 ദിക്കുകൾക്കും പ്രകാശം നൽകുന്ന സൂര്യ ദേവൻ ദൈവതുല്യൻ ആണ് എന്ന് ഉത്തരത്തിലൂടെ മമ്മൂക്ക മറുപടി നൽകി 😍😘🔥🔥👍

  • @sanandhu_
    @sanandhu_ Před rokem +56

    ടൈമിംഗ് തെറ്റി അണ്ണാച്ചിയുടെ ടൈമിംഗ് തെറ്റി 🔥 കിടു സാനം 💯🔥
    തിലകൻ × മമ്മൂട്ടി Faceoff 🔥💯
    ബിജിഎം മിക്സ് 💯🔥

  • @ROBY804
    @ROBY804 Před rokem +124

    *മമ്മൂക്കയും തിലകൻ സാറുംഈ ഭാഗതൊക്കെ👌👌👌👌 അതിഗംഭീരമായി അഭിനയിച്ചു*

    • @ajurocks1155
      @ajurocks1155 Před rokem +1

      Mn

    • @dphilip5917
      @dphilip5917 Před rokem +1

      ​@@ajurocks1155 111

    • @diyadevrath6360
      @diyadevrath6360 Před rokem

      @@ajurocks1155 pppp

    • @sulfikarbasheer9763
      @sulfikarbasheer9763 Před rokem

      @@ajurocks1155 4444rr44r44rr444r44r44r4r444r444444

    • @OptionA
      @OptionA Před rokem

      ഇതോ?? ഇവര് രണ്ടൂം ചെയ്ത വേറെ പടമൊന്നും കണ്ടിട്ടില്ലെന്ന് തോന്നുന്നു... 😆

  • @angrymanwithsillymoustasche

    അഗ്നി, പ്രകാശം, ഏറ്റവും ഇഷ്ടമായ ചോദ്യം

  • @Nightrider238
    @Nightrider238 Před rokem +8

    Can't belive jishnu and thilakan chettan is no more
    Can't belive this film released 17 years ago

  • @favasjr8173
    @favasjr8173 Před rokem +12

    മഹാനടന്റെ ഹെയർ സ്റ്റൈൽ കണ്ടിട്ട് വെള്ളിനക്ഷത്രത്തിലെ കുരുന്നിനെ ഓർമ വരുന്നു.....

  • @mmstar9821
    @mmstar9821 Před rokem +20

    ഫ്ലോപ്പ് ആയ ഈ സിനിമയിലെ കിടിലൻ സീൻ ഈ ഇന്റർവെൽ സീൻ മാത്രം... രണ്ടാളും കിടുക്കി ❤️🔥❤️

    • @showkkathalishowkkali4292
      @showkkathalishowkkali4292 Před rokem +2

      ഫ്ലോപോ ഹിറ്റ്‌ ആണ്

    • @SabuXL
      @SabuXL Před rokem +1

      @@showkkathalishowkkali4292 അതെ ചങ്ങാതീ. പക്ഷേ ശരാശരി ഹിറ്റ്

  • @nidhinpb2305
    @nidhinpb2305 Před rokem +21

    Enthokke paranjalum ee cinemayile ikkayude bgm annum innum ennum romanjam🔥🔥🔥🔥🔥🔥

  • @sa_d__v5262
    @sa_d__v5262 Před rokem +7

    2:59 ഇന്ദ്രൻസ് ചേട്ടൻ 😄

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před rokem +12

    മമ്മൂട്ടിയുടെ സൗന്ദര്യം 👍👍👍

  • @shinojp9308
    @shinojp9308 Před rokem +23

    🙏💓💓👌👍👍👍 ക്ലൈമാക്‌സ് സൂപ്പർ 👌👌👌👌👍👍👍👍👍💓

  • @Qatarkerala
    @Qatarkerala Před rokem +7

    മികച്ച ഒരു scenen

  • @vidhyavidhuraju4020
    @vidhyavidhuraju4020 Před rokem +5

    Super scene 👌🏻👌🏻

  • @achusvarietyvlogs4994
    @achusvarietyvlogs4994 Před rokem +8

    മമ്മൂക്ക 🙋

  • @suryakiran7822
    @suryakiran7822 Před rokem +27

    ഇതൊക്കെ pure സയൻസ് ആണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു..

    • @meghaes248
      @meghaes248 Před rokem +1

      ippo enth patti?

    • @gamingmusic1948
      @gamingmusic1948 Před rokem +2

      @@meghaes248 ഇതൊന്നും pure science അല്ല. അതുകൊണ്ട് തന്നെ.

    • @mkj9517
      @mkj9517 Před rokem

      @@gamingmusic1948 correct

  • @vinayachandran2801
    @vinayachandran2801 Před rokem +53

    ഇതൊക്കെ CBI 5 അടുത്തൊക്കെ എത്തുമോ 😌😁🤭

    • @zamzam663
      @zamzam663 Před rokem +6

      Cbi 5 ഇതിന്റെ 100 അയലത്തെത്തുകയില്ല.
      Cbi 5 ൽ എല്ലാവരും ഒരു എനര്‍ജി ഇല്ലാത്തപ്പോലെയാണ് അഭിനയിച്ചത്

    • @muhammedrafi8383
      @muhammedrafi8383 Před rokem +1

      Kavi yendanu

  • @aathisvlog9990
    @aathisvlog9990 Před rokem +6

    മമ്മുക്ക ❤തിലകൻ 💥

  • @abhinandp7951
    @abhinandp7951 Před rokem +1

    Arivanu pradanam..

  • @alfinpanenghattu1352
    @alfinpanenghattu1352 Před rokem

    Kollaam👍

  • @arunsadhandan6693
    @arunsadhandan6693 Před rokem +1

    Super

  • @ownerowner6226
    @ownerowner6226 Před rokem +3

    Ini cbi series irakaruth..mathi ayii🙏🙏

  • @abun36
    @abun36 Před rokem

    oru kidilan perakattai

  • @thouseenaa7190
    @thouseenaa7190 Před rokem +7

    Mamooka 🥰🥰🥰

  • @karthiksanal6881
    @karthiksanal6881 Před rokem +5

    Cbi 5 😢

  • @user-ik2dl6ul7n
    @user-ik2dl6ul7n Před rokem +2

    Super scn 👌👌👌

  • @sivaa7940
    @sivaa7940 Před rokem +3

    Ik🔥🔥

  • @nigiljose5483
    @nigiljose5483 Před rokem +1

    Thilakan annyan hair style

  • @shasmedia1084
    @shasmedia1084 Před rokem +2

    മണിച്ചിത്രതാഴ് ഓർമ്മ വരുന്നു

    • @redmis196
      @redmis196 Před rokem

      സത്യം dr സണ്ണി കളിക്കാൻ നോക്കിയതാണ്...😭😭😭

  • @redmis196
    @redmis196 Před rokem +4

    11:22 അല്ല 😜എൻ്റെ ഗേൾ ഫ്രണ്ട് ആണ്

  • @dibujohn5527
    @dibujohn5527 Před rokem

    .mammukka.nadappu.sound.look.onnum.oru.rakshayumilla.pinne.ithinte.b.g.m.adipoliyalle.

  • @redmis196
    @redmis196 Před rokem +8

    9:42 ഇതെന്ത് റോമൻസ് സീൻ ആണോ😜😜😜

  • @Foodrunner343
    @Foodrunner343 Před rokem +12

    Cbi 5 only the movie disappointed in these series !!

  • @nithin757
    @nithin757 Před rokem +24

    എന്റെ സംശയം അതല്ല... ഒരു പ്ലാസ്റ്റിക് അല്ലേൽ വേസ്റ്റ് കത്തിക്കുന്നു... അപ്പോൾ അഗ്നി മലിനം ആവുന്നില്ലേലും വായു മലിനം ആവുന്നില്ലേ 🙄..

    • @hsbchk6270
      @hsbchk6270 Před rokem

      അഗ്നി എങ്ങിനെ ശുദ്ധീകരിക്ക?

    • @abinclal7536
      @abinclal7536 Před rokem +9

      കത്തിക്കുമ്പോ വായു ആണ് മലിനമാകുന്നത്. ചൂട് കൂടുമ്പോഴാണ് ജ്വലനം നടക്കുന്നത്. ചൂട് കുറവാണെങ്കിലും തീ കത്താതെ തന്നെ പ്ലാസ്റ്റിക് ഉരുകും.അപ്പൊ അഗ്നി ഉണ്ടായാലും ഇല്ലേലും വായു മലിനം ആകും.👍🏻

    • @vijeeshviji52
      @vijeeshviji52 Před rokem

      @@hsbchk6270 സോപ്പിട്ടു കഴുകിയാൽ മതി എന്നിട്ട് വെയിലത്തിട്ടു ഉണക്കുക അപ്പൊ ക്ളീൻ ആവും എന്നിട്ട് ഉപയോഗിക്കണം

    • @revathyp8197
      @revathyp8197 Před rokem

      @@abinclal7536 yu

    • @hsbchk6270
      @hsbchk6270 Před rokem

      @@vijeeshviji52 ഓ അങ്ങിനെ ആണല്ലേ

  • @Thomas_shelby591
    @Thomas_shelby591 Před rokem +4

    അണ്ണാച്ചിക്ക് ടൈമിങ് തെറ്റി 🤣

  • @user-yp8pj5xg7g
    @user-yp8pj5xg7g Před rokem +5

    Comment onnum ille?

  • @kumarcs9469
    @kumarcs9469 Před rokem

    Thilakanta lipstick 😄😄😄😄👍

  • @redmis196
    @redmis196 Před rokem +4

    14:13...14:16...ഒടുക്കത്തെ അഫിനയം .. 😜😜😜

  • @ummerbp7806
    @ummerbp7806 Před rokem +10

    ഡമ്മി റ്റു ഡമ്മി ഡമ്മി ഇട്ടു നോക്കേണ്ടി വരുമോ 🤣🤣🤣🤣

  • @sachusharath8004
    @sachusharath8004 Před rokem +5

    👀👀

  • @BIGIL2000
    @BIGIL2000 Před rokem +1

    INTERMISSION

  • @ghost-if2zp
    @ghost-if2zp Před rokem

    Ballathoru sasthram thanne 😂

  • @redmis196
    @redmis196 Před rokem +2

    14:24 ഇന്നലെ കഴിച്ച ഉരുളകിഴങ്ങ്.. കറി..... സവാള 😜

  • @sujithzsunder9798
    @sujithzsunder9798 Před rokem +10

    NNNA THAAN CASE KODU..!!!

  • @pranav4878
    @pranav4878 Před rokem +14

    CBI QUIZ COMPETITION 😀

    • @redmis196
      @redmis196 Před rokem

      First prize...oru കുല പഴം👍

  • @achuzzachu6787
    @achuzzachu6787 Před rokem

    ഈ പടം ഇതെവിടുന്നാ ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവന്നത്

  • @redmis196
    @redmis196 Před rokem

    13:07.that's. വളി. 14:25🔥🔥🔥🔥🔥🔥🔥🔥(ശിവനെ...........🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃

  • @vijileeshkunnuparabath8635

    1526 😁😁😁🏃🏃🏃

  • @MrJaisonthomas
    @MrJaisonthomas Před rokem

    Lipstick nannayi ariyam, T

  • @c.v.khalidc.v.khalid5700

    Cv

  • @harilalpb1095
    @harilalpb1095 Před rokem +2

    9:23 ഇവിടെ ഒരു കണ്ടീന്യുട്ടി മിസ്റ്റേക് ഉണ്ട് മമ്മുക്ക നടന്നു വരുമ്പോൾ തിലകൻ ചേട്ടന്റെ കൂടെ നിൽക്കുന്ന ആൾ അടുത്ത ഷോട്ടിൽ തിലകൻ ചേട്ടന്റെ പിന്നിൽ നിന്ന് കാണിക്കുമ്പോൾ ഇല്ല വീണ്ടും അടുത്ത ഷോട്ടിൽ മുന്നിൽ നിന്ന് കാണിക്കുമ്പോൾ ഉണ്ട്.....

    • @sk-kp5wf
      @sk-kp5wf Před rokem

      Good job

    • @jintumjoy7194
      @jintumjoy7194 Před rokem

      ആസെക്കന്റ് അയാൾ മൂത്രമൊഴിക്കാൻ മാറിക്കാണും

    • @sanandhu_
      @sanandhu_ Před rokem

      എടാ shitter ഷിബു 😂

    • @shanavasthazeem1645
      @shanavasthazeem1645 Před rokem

      അത് അയാൾ ക്യാമർക്കു purakil നിന്നത് കൊണ്ടാണ്

    • @Mayviews
      @Mayviews Před rokem +4

      അത് third man view ആണ്...., ആ ക്യാമറയിലൂടെ കാണുന്നത് ആ മനുഷ്യന്റെ കണ്ണിലൂടെയെന്നതാണ് ആ രീതി.

  • @redline4184
    @redline4184 Před rokem

    Case anwashikan vanna cbi kodeeswaran paripadiyil pankeedukunnu.ithenthonnu logic

    • @Mayviews
      @Mayviews Před rokem +1

      കല്യാണം ക്ഷണിച്ചുപോവുന്ന ആളുകള്‍ പരിചയക്കാരെ കണ്ടുസംസാരിയ്ക്കുന്നതും, ഭക്ഷണം കഴിയ്ക്കുന്നതും പോലേ പല sequence ഒരേ സംഭവത്തില്‍ വന്നുപോവുന്നതാണല്ലോ

    • @redline4184
      @redline4184 Před rokem

      @@Mayviews athu pole ano dutyil ulla police officer veroritha. Chodyam cheyyumbol utharam parayunnathu

  • @navaneeth3911
    @navaneeth3911 Před rokem

    9:35

  • @user-wz3qt9qt5f
    @user-wz3qt9qt5f Před rokem +8

    ഇതിലല്ലേ തിലകൻ "കോബ്ര "🤣🤣🤣

  • @peter71641
    @peter71641 Před rokem

    Over!!!

  • @PremPrakash-ns8wd
    @PremPrakash-ns8wd Před rokem +6

    Movie name?

  • @shemi2202
    @shemi2202 Před rokem

    മെമ്മുണ്ണി

  • @hsbchk6270
    @hsbchk6270 Před rokem +8

    ഊള പടം