Google Map ന്റെ സഹായകരമായ 4 ടിപ്‌സ് Malayalam tech video | Ebadurahman

Sdílet
Vložit
  • čas přidán 10. 04. 2017
  • Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക goo.gl/mi3GLA
    Going somewhere? Go with Maps, the official app you can rely on for real-time GPS navigation, traffic, transit, and details about millions of places, such as reviews and popular times.
    Purchase Google Chrome Cast
    Purchase ചെയ്യുവാൻ ക്ലിക്ക് ചെയ്യുക -amzn.to/2oPDmMq
    Watch Google Chrome Cast Malayalam Video
    • നമ്മുടെ TV സ്മാർട്ട് ...
    About Me
    I am Ibadurahman CZcams Certified person
    my Contact Number 919746029915
    Facebook Profile - / ibadurahmanv.a
    Facebook page - / ebadurahmantec
    Twitter Page - / mustechtv
    My Channel
    #HealthandWellness
    #HappyLifeTV
    #Madhubaskeranofficial
    CZcams new updation CZcams TV: • Video
    How to use Google Trusted account: • How to use Google Trus...
    Mobile tracking our android phone:www.youtube.com/watch?v=6bSzJ...
  • Věda a technologie

Komentáře • 119

  • @TechTravelEat
    @TechTravelEat Před 7 lety +10

    Good one :)

  • @hrncreation801
    @hrncreation801 Před 6 lety +1

    Background polichoottaaa ikka😍😍

  • @JayakumarSukumaranNair

    Great Information ! 👌...👍...

  • @NisViews
    @NisViews Před 7 lety

    Addstop option - We should know coffee shop name as well as Petrol bunk name (Place) within this destination direction. Simply if you type Petrol bunk or Coffee shop how it will recognize.

  • @travelandfishingvlog1993
    @travelandfishingvlog1993 Před 5 lety +1

    ഞാനൊരു ഡ്രൈവറാണ് സ്ഥിരമായിട്ട് ഗൂഗിൾമാപ്പ് ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ പോകുന്ന സ്ഥലങ്ങളിലെ ഫോട്ടോയും വീഡിയോയും ഗൂഗിൾ മാപ്പിൽ അപ്‌ലോഡ് ചെയ്യാറുണ്ട് ഇതുകൊണ്ട് കുറച്ച് പോയിൻറ് കിട്ടാറുണ്ട് ഇതുകൊണ്ട് എനിക്ക് എന്തെങ്കിലും നേട്ടമുണ്ടോ

  • @muhammedshabeer6648
    @muhammedshabeer6648 Před 3 lety +1

    ഹെവി വെഹിക്കിൾ google map യൂസ് ചെയ്യുമ്പോൾ എപ്പോഴും ലൊക്കേഷൻ തെറ്റും ഷോർട്ട് വഴികളിൽ കാണിക്കുന്നത് എങ്ങനെ പരിഹരിക്കാം

  • @MR-nw8bh
    @MR-nw8bh Před 5 lety

    Nammal poya trip Google map view kude vidum video polle Kanan pattumo , Santhosh George kulagara sacharam video map video kattunath pollea

  • @musammilthaha7660
    @musammilthaha7660 Před 3 lety

    Hi ikka ഇപ്പൊ നമ്മൾ ഒരു സ്ഥലം fix ചെയ്തുപോവുകയാണെഗിൽ ആ സമയത്ത് നമ്മൾ ഒരു അല്പം വഴി മാറി പോയ്‌ അപ്പോൾ google map അടുത്ത പുതിയ വഴി ആയിരിക്കും കാണിക്കുക അങ്ങനെ പുതിയ വഴി ഓട്ടോമാറ്റിക് ആയിട്ടു കാണിക്കുന്നത് ഓഫ് ചെയ്തിടാൻ എന്തെകിലും മാർഗ്ഗമുണ്ടോ?

  • @asarudheen2497
    @asarudheen2497 Před 4 lety +2

    Business whatsapp il എങ്ങനെ ya location set ചെയ്യുക plz പറഞ്ഞു തരുവോ

  • @sudarshannair5289
    @sudarshannair5289 Před 3 lety

    Good information

  • @Irshad916
    @Irshad916 Před 6 lety

    Hi
    10il kooduthal destination stop kal set cheyth route set cheyyunnath engine

  • @samusamu8253
    @samusamu8253 Před 7 lety +1

    super...
    exellent

  • @sujithtm4166
    @sujithtm4166 Před 6 lety

    Thank you

  • @techstreetmalayalam
    @techstreetmalayalam Před 7 lety +1

    bhakilathe flexinu ethreyaayi

  • @JumaRasheed
    @JumaRasheed Před 5 lety

    Brother, I need help, How to add my property place on google MAP? someone already has taken my property name and tag his own on place (misuse on google map) I want to remark my property on google map (How to do that) or How to request them? (on google map) PLEASE HELP ME Brother...

  • @joboy1985
    @joboy1985 Před 6 lety

    3rd tip iPhonil work cheyyo?

  • @user-sp3vo2vj5r
    @user-sp3vo2vj5r Před 2 měsíci

    Nice video

  • @sajm7818
    @sajm7818 Před 7 lety

    hI, GOOGLE MAP SCHEDULING PARANJALLO...WHETHER U CAN DO IN OFFLINE MODE ALSO

  • @arunlal9806
    @arunlal9806 Před 7 lety

    very useful ekka...thank you..talking speed kurachu kurakkumo?

  • @honeyb8612
    @honeyb8612 Před 6 lety

    can you make more than one youtube channel with the same email? if yes....tell me how?????????????plz replay

  • @3dmenyea578
    @3dmenyea578 Před 6 lety

    thanks

  • @anilkumarkumar6207
    @anilkumarkumar6207 Před 4 lety

    ഒരു സംശയവുമില്ല....നിങ്ങളെ ഭയങ്കര വിശ്വസമാ.....😄😄😄😄👍👍👍👍

  • @sajinishine4879
    @sajinishine4879 Před 6 lety +1

    i seee u yesterday pp vijayan sir class

  • @onebiju
    @onebiju Před 6 lety +1

    സാർ gps accuracy ippol തീരെ ഇല്ല
    Accuracy കൂട്ടാൻ android ൽ എന്ത് ചെയ്യണം?

  • @sunnymathewkutty86
    @sunnymathewkutty86 Před 5 lety

    bixbyude settings വിഡിയോകാണിക്കാമോ

  • @mansoormp9489
    @mansoormp9489 Před 6 lety

    adipoli*

  • @unaisudheenvp5639
    @unaisudheenvp5639 Před 7 lety

    Thanks brother.....

    • @ebadurahmantech
      @ebadurahmantech  Před 7 lety

      Thanks for watching My video
      Subscribe Link goo.gl/mi3GLALike
      My Official page -facebook.com/ebadurahmantech

  • @hashimmaimu9707
    @hashimmaimu9707 Před 4 lety

    Nice

  • @NeerajVN
    @NeerajVN Před 7 lety

    hai sir ente channel ile ad iPol kannikunila
    enthukondanu athe kanikathathu
    athinu oru solution parajutharo
    kurachu divasam ayittolu ee problem undayittu
    enne onu help cheyooo

  • @mashharmuthu6271
    @mashharmuthu6271 Před 4 lety

    Ebadukka njan location nokkumbo start enna optionil preview enn an kaanikunnath

  • @nikhilhari9809
    @nikhilhari9809 Před 6 lety

    Chetta enikku oru iphone 5s undayirunnu athu njan vere oralkku koduthu ente id ellam clear cheiythanu koduthathu ippol avan avante peril oru id computer vazhi create chayithittu aa iphonil login cheiyyan nokkiyittu pattunilla (maximum number of account using this iphone ) ennu kanikkuva entha athinte karanam

  • @robinhood9614
    @robinhood9614 Před 6 lety

    Hai,what about Google map points

  • @MUSADDIQANWAR
    @MUSADDIQANWAR Před 5 lety

    Reroute stop cheyyan pattumo

  • @abushujah7682
    @abushujah7682 Před 5 lety +2

    ഇബാദ്ക്ക... google Local guide എന്താണെന്നും ഗൈഡ് ആയാലുള്ള ഗുണ എന്താണെന്നും വിശദീകരിക്കാമോ. പ്ലീസ്...
    മലയാളത്തിൽ അങ്ങനെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. അത് കൊണ്ടാ...

  • @user-qn4jq7np8l
    @user-qn4jq7np8l Před 4 lety

    Google mapill ഒരു സ്ഥലം / bus stop എങ്ങനെയാ Ad ചെയ്യുന്നത് ?

  • @jemshidms2769
    @jemshidms2769 Před 5 lety

    Thanks bro

  • @marafeekmammonlal8993
    @marafeekmammonlal8993 Před 6 lety

    Good

  • @satheeshngsatheesh4379

    Map use chayubo GPS loce eanu parayunathu enthu kondu aanu nu ariyo

  • @Safeermannur
    @Safeermannur Před 2 lety

    👍👍👍

  • @nadeerpg7515
    @nadeerpg7515 Před 4 lety

    നേരായ വഴിയിൽ നിന്ന്4 മിനിട്ട് സ് ലോ എന്ന് കണ്ടാൽ അതിലൂടെ കയറിയാൽ പെട്ടന്ന് എത്തുമൊ?

  • @hafizsaquafi6896
    @hafizsaquafi6896 Před 5 lety

    Add cheythath delete aakan pattumo

  • @unaisudheenvp5639
    @unaisudheenvp5639 Před 7 lety

    I am already subscribed your channel

  • @user-fl6di3gb4k
    @user-fl6di3gb4k Před 5 lety

    കുറച്ചു പേരുടെ ലൊക്കേഷൻ എന്റെ വാട്സ് അപ്പിൽ ഉണ്ട്, അതെല്ലാം ഒരു റൂട്ടിലാണ്, അപ്പോ എന്തെങ്കിലും വഴിയുണ്ടോ അതൊരൊറ്റ റൂട്ടാക്കി കാണാൻ?? ദിവസവും വേറെ വേറെ ലൊക്കേഷൻ ആയത് കൊണ്ട് സേവ് ചെയ്യൽ നടക്കില്ല..

  • @sadikins5429
    @sadikins5429 Před 6 lety

    Google chromecast not working Samsung j7(6) pls help

  • @rajeevangopalan7267
    @rajeevangopalan7267 Před 4 lety +1

    ഒരിക്കൽ യാത്ര ചെയ്ത വഴി വീണ്ടും ആ സ്ഥലത്തേക് പോകണമെങ്കിൽ ( Same root) എങ്ങനെയാണ് കണ്ടു പിടിക്കുക

    • @madhavam6276
      @madhavam6276 Před 3 lety

      Date with timeline check cheythal mathiyakum

  • @aynumonaynumoon9674
    @aynumonaynumoon9674 Před 7 lety

    എങ്ങിനെ യാണു മൊബൈൽ നബർ ടാസ്കിനെഷൻ ആകാൻ പറ്റുക

  • @ashraf4461
    @ashraf4461 Před 6 lety

    ഒരു സിറ്റിയിൽ എത്തി കഴിഞ്ഞാൽ നമുക്ക് എത്തേണ്ട സ്ഥാപനം അല്ലങ്കിൽ റോഡ് കണ്ട് പിടിക്കാൻ മാർഗം ഉണ്ടൊ

  • @honeylal5091
    @honeylal5091 Před 6 lety +1

    nice
    I need one app to add image (photo) to over vdo...( Pic as water mark)

  • @princekt3557
    @princekt3557 Před 6 lety

    ആപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി on ആവുന്നത് എന്തുകൊണ്ടാണ്

  • @sreekumarsreenandhaav2472

    super

  • @shajeebkarayil4103
    @shajeebkarayil4103 Před 7 lety

    Google mapil location aid ചെയ്യുന്നത് എങ്ങനെയാണ് എന്ന് പറയാമോ sir,

    • @ebadurahmantech
      @ebadurahmantech  Před 7 lety +1

      Open Google Maps - Search for an address - Click Add a missing place.

  • @bhaskarblueseal7883
    @bhaskarblueseal7883 Před 6 lety

    ഇപ്പോൾ പഴയ പോലെ നോട്ടിഫിക്കേഷൻ ഒന്നും വരുന്നില്ല ല്ലോ???

  • @vishnuvr9256
    @vishnuvr9256 Před 6 lety

    Video about sar value

  • @sayyidshihabudheen5989

    പരിപൂർIRCTC. യുടെ മലയാള റിക്കവറിണരൂപം വ്യു സർ നേം പാസ് വോട് എങ്ങിനെ വീൻെണ്ടടുക്കാൻ ഏന്ന മലയാള വിടിയോ അയച്ചാൽ വളരെ നന്നാകുമായിരുന്നു

  • @moyinwayanad9046
    @moyinwayanad9046 Před 6 lety +1

    Aറയാത്ത സ്ഥലത്ത് pokaan google എങ്ങനെ സഹായിക്കും

  • @vaisakhaadhi1866
    @vaisakhaadhi1866 Před 2 lety

    നമ്മുടെ veedu മാപ്പിൽ add ചെയുന്ന എങനെ യാ

  • @YourMedia951
    @YourMedia951 Před 6 lety

    ​ഗൂ​ഗിൾ മാപ്പിലെ നമ്മുടെ പോയിന്റ് കൊണ്ട് വല്ല കാര്യംവും നമുക്ക് കിട്ടുമോ

  • @scpy6080
    @scpy6080 Před 5 lety

    pokunna shope kal yegane mark cheythu vekaam

  • @MrJaleel3
    @MrJaleel3 Před 6 lety

    ഗൂഗിൾ മാപ്പിൽ എങ്ങനെ പുദിയ റൂട്ട് അടയാളം പെടുത്തുക

  • @bhaskarblueseal7883
    @bhaskarblueseal7883 Před 7 lety

    നന്ദി, നമസ്കാരം .....
    ടൂർപ്രൊഗ്രാം എങ്ങനേ മാപ്പിൽ ചാർട്ട്ചെയ്ത് വെക്കും ...

  • @basilio4488
    @basilio4488 Před 2 lety

    പക്ഷെ ഒരു പ്രശ്നമുണ്ട് ഞാൻ ഒരു വഴിക്ക് ഒര് സ്ഥലത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയി കുറെ അങ്ങ് എത്തിയപ്പോഴ് വഴി മുന്നോട്ട് ഇല്ല ഊഡ് വഴിയാണ് അവിടെത്തെ ആൾക്കാരോട് ചോദിച്ചപ്പോൾ പറഞ്ഞത് വഴിയുണ്ടായിരുന്നു ഇപ്പോൾ വഴി ഇല്ല തിരിച്ചു വേറെ വഴിക്ക് കറങ്ങി പോവേണ്ടി വരും എന്ന് പറഞ്ഞു അപ്പോൾ നമുക്ക് ഗൂഗിൾ മാപ്പിൽ ഇല്ല വഴി മുന്നോട്ട് എന്ന് കാണിക്കാൻ പറ്റുമോ
    പിന്നെ ഇങ്ങനെയും വരാറുണ്ട് വഴി ഗൂഗിൾ മാപ്പിൽ ഉണ്ടാവും എന്നാൽ യെതാർത്ഥ സ്ഥലത്ത് പണ്ട് തൊട്ടേ റോഡ് ഇല്ലാത്ത അവസ്ഥയുമുണ്ട് ഇത് തിരുത്താൻ പറ്റുമോ

  • @harisreerocks3877
    @harisreerocks3877 Před 5 lety

    Google map വലിയ വാഹനങ്ങൾക്ക് റൂട്ട് മാപ്പ് കാണികുമോ ലോറിയും മായി പോകുമ്പോൾ വഴി ചെറുത്താനങ്ങിൽ അ വഴി പോയൽ കുടുങ്ങും അത് കാരണം വലിയ വാഹനം ഓടിക്കുന്ന ഞങ്ങൾക്ക് ഗൂഗിൾ മാപ്പ് പണി തരാറ ഉണ്ട്

  • @muhammedashraf8939
    @muhammedashraf8939 Před 7 lety +2

    ഒരു appന്റold versonഎങ്ങനെdownload െചയാം

  • @vysakhks4396
    @vysakhks4396 Před 7 lety

    travel cheyumboll to and from engane set cheyum plzz replyy

    • @ebadurahmantech
      @ebadurahmantech  Před 7 lety

      +Vysakh Ks enthayiruu set cheyyandathu

    • @vysakhks4396
      @vysakhks4396 Před 7 lety

      namall oru place ninnum matte place pokanulla vazhi enganaya set cheya

    • @ebadurahmantech
      @ebadurahmantech  Před 7 lety +1

      +Vysakh Ks Open Google Maps.
      Click Directions .
      Click points on the map, type an address, or add a place name.
      Choose Options.
      Check the box next to "Tolls" or "Highways."

  • @noorthangalchaliyam3620

    നമ്പർ അപ്ഡേറ്റ് എങനെ ചെയ്യും

  • @sumeshvs533
    @sumeshvs533 Před 5 lety

    phone number tracking cheyan patto?

  • @vijayandamodaran9622
    @vijayandamodaran9622 Před rokem

    എന്റെ വീട് വീടുപേരടക്കം എങ്ങിനെ ഗൂഗിൾ മാപ്പിൽ ആഡ് ചെയ്യാം

  • @daddyf1807
    @daddyf1807 Před 4 lety

    എവിടെപ്പോയി കാണുന്നില്ല ഇല്ല

  • @manuauh4533
    @manuauh4533 Před 7 lety

    One more Tip
    type "ok map" in google map to save a map location for offline navigation

    • @ebadurahmantech
      @ebadurahmantech  Před 7 lety

      +Manu AUH Thanks for watching my video

    • @sushamams4785
      @sushamams4785 Před 2 lety +1

      TECHNOLOGIES DEVELOPMENT REQUEST LETTER ---- 1. MAKE IN INDIA I DON'T LIKE ----- മേക്ക് ഇൻ ഇന്ത്യ എനിക്ക് ഇഷ്ടമല്ല 2.I DON'T LIKE INDIA COUNTRY TECHNOLOGIES ------- എനിക്ക് ഇന്ത്യൻ കൺട്രി ടെക്നോളജികൾ ഇഷ്ടമല്ല 3. I LIKE TECHNOLOGY COUNTRY OUTSIDE INDIA ONLY ------- എനിക്ക് ടെക്നോളജി ഇഷ്ടമാണ് ഇന്ത്യക്ക് പുറത്തുള്ള രാജ്യം മാത്രം 4. I LIKE ONLY FOREIGN COUNTRIES TECHNOLOGY ------ എനിക്ക് വിദേശ രാജ്യങ്ങളുടെ സാങ്കേതികവിദ്യ മാത്രം ഇഷ്ടമാണ് 5. I DON'T LIKE INDIA'S COUNTRY TECHNOLOGIES ------ എനിക്ക് ഇന്ത്യയുടെ രാജ്യത്തിന്റെ സാങ്കേതിക വിദ്യകൾ ഇഷ്ടമല്ല 6. I LIKE TO IMPORT ONLY FOREIGN COUNTRIES TECHNOLOGY IN INDIA ------ ഇന്ത്യയിൽ വിദേശ രാജ്യങ്ങളുടെ സാങ്കേതികവിദ്യ മാത്രം ഇറക്കുമതി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു 7. I LIKE DEVELOPMENT IN FOREIGN COUNTRIES ONLY --------- ഞാൻ വിദേശ രാജ്യങ്ങളിൽ മാത്രം വികസനം ഇഷ്ടപ്പെടുന്നു 8. I DON'T LIKE FOREIGN COUNTRIES TECHNOLOGIES MAKE IN INDIA ---- ഇന്ത്യയിൽ നിർമ്മിക്കുന്ന വിദേശ സാങ്കേതിക വിദ്യകൾ എനിക്ക് ഇഷ്ടമല്ല 9. I DON'T LIKE FOREIGN COUNTRIES TECHNOLOGIES MADE IN INDIA ---- ഇന്ത്യയിൽ നിർമ്മിച്ച വിദേശ രാജ്യങ്ങളുടെ സാങ്കേതിക വിദ്യകൾ എനിക്ക് ഇഷ്ടമല്ല 10.THE MATERIALS FOR ALL DEVELOPMENT SHOULD BE IMPORTED TO INDIA FROM FOREIGN COUNTRIES THAT IS MY WISH 11. I DON'T LIKE FOREIGN COUNTRIES TECHNOLOGIES MADE IN INDIA ---- ഇന്ത്യയിൽ നിർമ്മിച്ച വിദേശ രാജ്യങ്ങളുടെ സാങ്കേതിക വിദ്യകൾ എനിക്ക് ഇഷ്ടമല്ല 12. I DON'T LIKE TECHNOLOGIES DEVELOPMENT MAKE IN INDIA ---- ഇന്ത്യയിൽ നിർമ്മിക്കുന്ന സാങ്കേതിക വിദ്യകൾ എനിക്ക് ഇഷ്ടമല്ല 13. I DON'T LIKE TECHNOLOGIES DEVELOPMENT MADE IN INDIA ---- ഇന്ത്യയിൽ നിർമ്മിക്കുന്ന സാങ്കേതിക വിദ്യകൾ എനിക്ക് ഇഷ്ടമല്ല 14. I DON'T LIKE MADE IN INDIA --- മെയ്ഡ് ഇൻ ഇന്ത്യ എനിക്ക് ഇഷ്ടമല്ല 15. I DON'T LIKE MAKE IN INDIA ---- എനിക്ക് മേക്ക് ഇൻ ഇന്ത്യ ഇഷ്ടമല്ല 16. I LIKE ALL LUXURIOUS FACILITIES FOREIGN COUNTRIES TECHNOLOGIES ---- എല്ലാ സുഖാസക്തമായ സൗകര്യങ്ങളും വിദേശ രാജ്യങ്ങളിലെ സാങ്കേതികവിദ്യകളും ഞാൻ ഇഷ്ടപ്പെടുന്നു . 17.I LIKE ALL LUXURIOUS FACILITIES LIFE ---- എല്ലാ സുഖാസക്തമായ സൗകര്യങ്ങളും ഉള്ള ജീവിതം ഞാൻ ഇഷ്ടപ്പെടുന്നു

    • @sushamams4785
      @sushamams4785 Před 2 lety +1

      HONDA ELECTRICAL CAR LUXURIOUS CAR FULL DETAILS PLEASE EXPLAIN ?

  • @sacredbell2007
    @sacredbell2007 Před 4 lety +1

    വോയിസ് അസിസ്റ്റന്റ് ഇതുവരെ വർക്ക് ചെയ്തിട്ടില്ല. സെറ്റിംഗ്സ് എല്ലാം ഓക്കേ ആണ്.

  • @techieleafnet7382
    @techieleafnet7382 Před 5 lety

    Google Maps Tips and Tricks - www.techieleaf.net/google-maps-tips-and-tricks-you-should-know/

  • @sallumediatheyyala
    @sallumediatheyyala Před 6 lety

    teck

  • @techstreetmalayalam
    @techstreetmalayalam Před 7 lety +2

    first Commenter😉

    • @jobincp151
      @jobincp151 Před 7 lety

      ഞാൻ സ്ഥിരമായ ജോലി പരമായി യാത്ര ചെയുന്ന ആളാണ് . ഞാൻ പോകുന്ന സ്ഥലങ്ങൾ അതിന്റെ അടുത്തുള്ള building name or ഏതെങ്കിലും shope name ചേർത്തിwhatsapp ൽ സേവ് ചെയ്ത് വായ്ക്കാനാണ് പതിവ് ഇത് ചിലപോൾ നഷ്ടമാവാറുണ്ട് ഇത് google mapൽ സ്ഥിരമായി സേവ് ചെയാൻ പറ്റുമോ

  • @mytuberchannel7641
    @mytuberchannel7641 Před 7 lety +1

    Hii...
    Google mapil എങ്ങിനെ നമുക്ക് ഒരു സ്ഥാപനമോ പള്ളിയോ Add ചെയ്യാൻ പറ്റുക?

    • @dilshaddillu
      @dilshaddillu Před 7 lety

      Add a missing place കൊടുത്തിട്ട് സ്ഥാപനത്തിന്റെ details കൊടുക്കുക
      Type select ചെയ്യുന്നിടത്ത് സെർച്ച് ചെയ്ത് ഏത് ടൈപ്പ് സ്ഥാപനമാണെന്ന് സെലക്ട് ചെയ്യുക
      ഒരുപാട് ഓപ്ഷനുകൾ ഉണ്ട്
      Restaurant, Tea Shop, School, Temple ,Church, Mosque,
      Religious Institutions, അങ്ങനെ സെലക്ട് ചെയ്യുക

  • @sathyakumar5555
    @sathyakumar5555 Před 7 lety +1

    യൂടൂബ് വീടിയോ എങ്ങിനെ download ചെയ്യാം

  • @hdp2466
    @hdp2466 Před 6 lety +3

    ഗൂഗിൾ മാപ്പിൽ സംസാരം് മലയാളം കിട്ടുമോ

  • @padmanabhanp6824
    @padmanabhanp6824 Před 2 lety

    താങ്കൾ ഒന്നും പറഞ്ഞു കെടുത്തില്ല എന്നതാണ് സത്യം . ഈ ഹെഡ് ലൈൻ പറഞ്ഞിട്ടെന്താ കാര്യം ഇതിൽ എവിടെയാണ് ഒരു class? കൂടുതൽ നന്നാക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

  • @hdp2466
    @hdp2466 Před 6 lety +1

    Google map il voice Malayalam Kitumo

  • @shareefkgr
    @shareefkgr Před 5 lety

    ഗൂഗിൾ മാപ്പ് വഴി പണം ഉണ്ടാകാം എന്ന് കെട്ടു ശരിയാണോ സാർ,

  • @sajinishine4879
    @sajinishine4879 Před 6 lety

    chata eannu eana life line classil varathadu

    • @abdulrahimana7719
      @abdulrahimana7719 Před 2 lety

      ഫോണിൽ യാത്ര ചെയ്യുന്ന സ്തള്ളം കാന്നഅന് ഹെന്തനക്കിലും മാർഗ്ഗഹം ഉന്ധ്,,,

  • @DileepKumar-xf1uw
    @DileepKumar-xf1uw Před 7 lety +1

    njan dileepkumar, phno;tharamo. samshayam chothikanannu

  • @vysakhks4396
    @vysakhks4396 Před 7 lety

    text

  • @shibumon2870
    @shibumon2870 Před 4 lety

    Good information

  • @nabeela.m8642
    @nabeela.m8642 Před 7 lety

    thanks

  • @hdp2466
    @hdp2466 Před 6 lety

    ഗൂഗിൾ മാപ്പിൽ മലയാളം വോയ്സ് കിട്ടുമോ

    • @manojkumarpv5518
      @manojkumarpv5518 Před 5 lety

      For malayalam voice czcams.com/video/o-7fXbE2PS0/video.html

  • @ashikgeorge9093
    @ashikgeorge9093 Před 3 lety

    ചേട്ടാ ഗൂഗിൾ മാപ്പിൽ എങ്ങനെ സാറ്റലൈറ്റ് മൂഡ് ഓൺ ചെയ്യാം