How to use Google map Malayalam | ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കാം

Sdílet
Vložit
  • čas přidán 19. 05. 2020
  • How to use Google map Malayalam | ഗൂഗിൾ മാപ്പ് എങ്ങനെ ഉപയോഗിക്കാം
  • Věda a technologie

Komentáře • 106

  • @JoseMohanNM
    @JoseMohanNM Před 4 lety +181

    Google Map ഉപയോഗിക്കാൻ അറിയാത്തവർക്ക് ഉപകാരമുള്ളതാണ് ഈ വീഡിയോ.

  • @manojvalayanad.
    @manojvalayanad. Před 4 lety +15

    ഗൂഗിൾ മാപ്പിനെക്കുറിച്ച് എല്ലാം അറിയാമെന്നാണ്
    ഇത് വരെ വിചാരിച്ചത്.
    എന്നാൽ അറിയാത്ത ചില കാര്യങ്ങളും ഉണ്ടെന്ന് മനസ്സിലായി.
    Thanks

  • @sayyid985
    @sayyid985 Před 4 lety +14

    എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഉപകരിക്കുന്ന ഒരു ഇൻഫർമേഷൻ ആണ് താങ്കൾ നൽകിയിരിക്കുന്നത്. നന്ദി ബ്രോ..

  • @magicbeats-2015
    @magicbeats-2015 Před 4 lety +4

    Google map ഉപയോഗിക്കാറുണ്ടങ്കിലും കുറച്ചൂടെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു thanks

  • @asharmuhammad8243
    @asharmuhammad8243 Před 3 lety +6

    കൊള്ളാം ചേട്ടാ ഉപകാരമായിരുന്നു 👏

  • @hotspotmediaentertainment
    @hotspotmediaentertainment Před 4 lety +15

    Super video Kerala self business CZcams channel. ന്റേയും ഹസീബ് തടിക്കകടവിന്റേയും ഒരായിരം ആശംസകൾ

  • @sports24worldwide13
    @sports24worldwide13 Před 3 lety +7

    Very we’ll explained 👏

  • @anuas7049
    @anuas7049 Před 4 lety +7

    solo ride cheyunavark useful ayit ula app ane.. Thanks for sharing this useful video..👍

  • @ayishahussain8783
    @ayishahussain8783 Před 4 lety +8

    Useful subject 👍👍

  • @smph1155
    @smph1155 Před 4 lety +2

    Nalla oru video...kollam chettaa

  • @harissalil
    @harissalil Před 3 lety +2

    Valare use full aayittilla video aan, Yaathrikark orupaad upakaarapedum

  • @the_ackerman_
    @the_ackerman_ Před 3 lety +1

    Nice, very useful....

  • @bindurenjith326
    @bindurenjith326 Před rokem +1

    Taqu so much very helpfull video 🤗

  • @scojith
    @scojith Před 4 lety +15

    Simply narrated keep going

  • @Noufaltechmalayalam
    @Noufaltechmalayalam Před 4 lety +3

    നല്ല ഉപകാരമുള്ള വീഡിയോ

  • @kesiyasebastian4810
    @kesiyasebastian4810 Před 2 lety +1

    Thanks for this video🥰🥰🙏

  • @Yoonusparammel
    @Yoonusparammel Před 4 lety +1

    വ്യക്തമാക്കി പറഞ്ഞുതന്നു നന്ദി

  • @ashas.k1426
    @ashas.k1426 Před 3 lety +3

    Informative video

  • @Abcdefgh11111ha
    @Abcdefgh11111ha Před rokem

    Hi, truck route map mathram kittumo?? Watching from Qatar

  • @drsajeevdev
    @drsajeevdev Před 4 lety +3

    Well explained. Thanks

  • @Ymee234
    @Ymee234 Před 3 lety +1

    Bro Main road mathram mapil kittaan enthaa vayi?

  • @himakumar3350
    @himakumar3350 Před 3 lety +1

    nalla arivu

  • @VROneVlog
    @VROneVlog Před 4 lety +2

    Google map
    full details
    Good informative video

  • @sebinmathew5310
    @sebinmathew5310 Před 2 lety +1

    ബാംഗ്ളൂർ പോവാൻ route ertu poyi anittu ഹൈയ്‌വേ കേറാതെ uduvazhi കേറ്റി കറക്കി ഇതെന്താ cheya

  • @jinushaji8379
    @jinushaji8379 Před 3 lety

    Map location koduthitte athi start kodukkumbol vere country ane pokunne athenthaaa

  • @mytraveldays
    @mytraveldays Před 4 lety +1

    ഉപകാരപ്പെടും

  • @ratheeshkumar4715
    @ratheeshkumar4715 Před 3 lety

    Thank you

  • @rinuzzworld4915
    @rinuzzworld4915 Před 4 lety +9

    നമ്മുടെ വീടിന്റെ location vere oralkk അയക്കുന്നത് എങ്ങനെയാ ഒന്ന് പറഞ്ഞു തരുംമൊ

  • @manukadakkodamphotography2599

    ഗുഡ് വീഡിയോ

  • @hameedmamu
    @hameedmamu Před 4 lety +1

    Informative video good

  • @tomjose2333
    @tomjose2333 Před 4 lety +1

    താങ്ക്സ് ❤️❤️

  • @sajeesharc
    @sajeesharc Před rokem +2

    എന്റെ ഫോണിൽ Map set ചെയ്ത ശേഷം Direction എന്ന ഓപ്ഷന് അടുത്തുള്ള സ്റ്റാർട്ട്‌ എന്ന ഓപ്ഷൻ കാണുന്നില്ല, updation ചെയ്തിട്ടും മാറ്റം ഇല്ല..

  • @isahaqpa872
    @isahaqpa872 Před 8 měsíci

    Helpful video

  • @padminis8695
    @padminis8695 Před rokem

    Thankyou sir

  • @e6patcax941
    @e6patcax941 Před 4 lety +3

    Super video😍😘

  • @muhammedusman4026
    @muhammedusman4026 Před 3 lety

    Thanks

  • @arunv4163
    @arunv4163 Před 3 lety +1

    Bus route option ilalo athu entha

  • @sanalnarayanan5719
    @sanalnarayanan5719 Před 3 lety +2

    Start button കാണിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും

  • @Qdekore
    @Qdekore Před 4 lety +3

    Good explanation

  • @jafarkunnikkal6007
    @jafarkunnikkal6007 Před 3 lety

    I phonil engine upayogikkanam

  • @butterfly1774
    @butterfly1774 Před 2 lety

    Good msg

  • @ABHIJITH__
    @ABHIJITH__ Před 3 lety

    Tq

  • @basilio4488
    @basilio4488 Před 2 lety

    പക്ഷെ ഒരു പ്രശ്നമുണ്ട് ഞാൻ ഒരു വഴിക്ക് ഒര് സ്ഥലത്തേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയി കുറെ അങ്ങ് എത്തിയപ്പോഴ് വഴി മുന്നോട്ട് ഇല്ല ഊഡ് വഴിയാണ് അവിടെത്തെ ആൾക്കാരോട് ചോദിച്ചപ്പോൾ പറഞ്ഞത് വഴിയുണ്ടായിരുന്നു ഇപ്പോൾ വഴി ഇല്ല തിരിച്ചു വേറെ വഴിക്ക് കറങ്ങി പോവേണ്ടി വരും എന്ന് പറഞ്ഞു അപ്പോൾ നമുക്ക് ഗൂഗിൾ മാപ്പിൽ ഇല്ല വഴി മുന്നോട്ട് എന്ന് കാണിക്കാൻ പറ്റുമോ
    പിന്നെ ഇങ്ങനെയും വരാറുണ്ട് വഴി ഗൂഗിൾ മാപ്പിൽ ഉണ്ടാവും എന്നാൽ യെതാർത്ഥ സ്ഥലത്ത് പണ്ട് തൊട്ടേ റോഡ് ഇല്ലാത്ത അവസ്ഥയുമുണ്ട് ഇത് തിരുത്താൻ പറ്റുമോ

  • @k.c.thankappannair5793

    Congratulations

  • @vijayasheelan1712
    @vijayasheelan1712 Před 3 lety

    Nalla voice

  • @jayakrishnan2745
    @jayakrishnan2745 Před 10 měsíci

    Nice

  • @ajiththomson5388
    @ajiththomson5388 Před 2 lety

    Super

  • @Used-with.
    @Used-with. Před 9 měsíci

    ഒരു നാൽക്കവലയിൽ നിന്നാണ് ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്നത് പക്ഷേ ഇവിടെ വീട്ടിലിരുന്ന് ഞങ്ങളുടെ വഴി കാണാൻ സാധിക്കുന്നില്ല മറ്റു മൂന്നു വഴിയും വീട്ടിലിരുന്ന് കാണാൻ പറ്റും എങ്ങനെ നമുക്ക് ഞങ്ങളുടെ വഴി ഗൂഗിൾ മാപ്പിൽ കാണാൻ സാധിക്കും. ഒന്ന് പറഞ്ഞു തരാമോ മലയാളത്തിൽ

  • @reyolin1
    @reyolin1 Před 4 lety +2

    nalla information , voice onnude clear akam

    • @Hamizcreations
      @Hamizcreations  Před 4 lety +1

      ear phone upayogichanu cheyyunnath athanu
      abhiprayam paranjathinu nandi

  • @IKKUDU
    @IKKUDU Před 3 lety

    🥰

  • @rakeshvr8220
    @rakeshvr8220 Před 3 lety

    Google MAP റോഡ് നെയിം പറയാൻ NTHU ചെയ്യണം??

  • @faisalalavi4684
    @faisalalavi4684 Před 2 lety

    രണ്ട് direction set ചെയ്യാനുള്ള option ഉണ്ടൊ? ഉദാ: കോഴിക്കോട്-തിരൂർtown -കോട്ടക്കൽ. Youtub link ഒന്ന് അയക്കുമൊ

    • @mithunkumarvumithunkumarvu3437
      @mithunkumarvumithunkumarvu3437 Před 2 lety

      ചേട്ടാ ഇതിനു മറുപടി പറയൂ

    • @muhammedc5250
      @muhammedc5250 Před rokem

      ഉണ്ട്.
      ഫസ്റ്റ് ഒരു സ്ഥലം add ചെയ്യുക.your location അടുത്ത് മൂന്നു ഡോട്ട് ഉണ്ടാകും- ക്ലിക്ക് - അതിൽ add stop ഇൽ കൊടുക്കാം

  • @HasnulbannaKaringappara
    @HasnulbannaKaringappara Před měsícem

    Mic kurach akalepidikkuka

  • @shyjuselvaraj8283
    @shyjuselvaraj8283 Před 10 měsíci +1

    Family Google map sharing location tracking 👪

  • @sudheeshsiva792
    @sudheeshsiva792 Před 3 lety +1

    സിമന്റ്‌ ലോഡ് കയറ്റിയ 14വീൽ ട്രൈലെറിനെ ഒരു ഇടവഴിയിൽ കൊണ്ടിട്ടു പോയവനാ കക്ഷി ഇപ്പൊ ഇവനെയുംനോക്കും വിശ്വാസത്തിനു ആരോടെങ്കിലും ചോദിക്കുകയും ചെയ്യും

  • @rahina8668
    @rahina8668 Před 3 lety +2

    Vidio Suparatto

  • @sanoopsanoopm2568
    @sanoopsanoopm2568 Před rokem

    Locatio number egane kittum

  • @SAYANTHROCK
    @SAYANTHROCK Před 4 lety +3

    videos on piz

  • @adisworld9863
    @adisworld9863 Před 2 lety

    Njan aaaaa m4 tech

  • @musthafauruniyanparambilpa6336

    ഇത്രയും പറഞ്ഞപ്പോൾ മലയാളം എങ്ങനെ സെലക്ട് ചെയ്യും എന്നും കൂടി പറയാമായിരുന്നു

  • @joyspalaproperties7549

    Joy's pala y.

  • @jaivakeralam
    @jaivakeralam Před 4 lety +1

    ഉപകാരപ്പെടും ഉറപ്പ് .

  • @sayedabdhullah3293
    @sayedabdhullah3293 Před 3 lety

    Google mapil navigation pokunnathin anusarich screen move aavunnilla. Orothavanayum, screen thazhott swipe cheyth nokuanu.
    Automatic aayi screen move avan enthelum settings undo

    • @kramachandrannair2186
      @kramachandrannair2186 Před 9 měsíci +1

      Pl start navigation. On the screen (right side) a symbol !ike a compass needle will appear. See if letter N is seen along with that. If N is there, pl touch that symbol so that N will disappear. Then the map will start moving automatically with your movement.

    • @sayedabdhullah3293
      @sayedabdhullah3293 Před 9 měsíci

      @@kramachandrannair2186 thank you

    • @kramachandrannair2186
      @kramachandrannair2186 Před 9 měsíci

      @@sayedabdhullah3293 👍

  • @prgamers2350
    @prgamers2350 Před 3 lety

    Ningal vadakara aano

  • @sebinmathew5310
    @sebinmathew5310 Před 2 lety

    ഒൺലി ഹൈയ്‌വേ അങ്ങനെ സെറ്റ് ചെയാം

  • @nazeerscc
    @nazeerscc Před rokem

    Avoid motorways എന്താണെന്ന് അറിയില്ല അല്ലെ 🤣🤣

  • @leo_1064
    @leo_1064 Před 2 lety +1

    toll ennal entha

  • @Aravanan
    @Aravanan Před 2 lety

    Njn pussy townil poi ith upayogich

  • @SudheerSaali
    @SudheerSaali Před 4 lety +1

    പോലീസിനെ ഒഴുവാക്കിയുള്ള റൂട്ട് കൊടുക്കാൻ പറ്റുമോ 🤭🤭

  • @prashobkannur6561
    @prashobkannur6561 Před 2 lety

    Thanks

  • @Miya-uh6fl
    @Miya-uh6fl Před rokem

    Thankyou sir

  • @aryasuchith4582
    @aryasuchith4582 Před 2 lety

    Super