SPOKEN ENGLISH-ന്റെ രഹസ്യങ്ങൾ | Episode 1

Sdílet
Vložit
  • čas přidán 13. 09. 2024
  • 9645333999 or mail golokaradha9@gmail.com to clear doubts

Komentáře • 990

  • @shabiycleetus9771
    @shabiycleetus9771 Před rokem +58

    God bless you ഇംഗ്ലീഷ് ഇത്രയും നല്ല ലളിതമായി പഠിപ്പിച്ചു തരുന്ന സാറിന് ഒരുപാട് ഒരുപാട് നന്ദി

  • @prasadvp1644
    @prasadvp1644 Před rokem +16

    വളരെ നന്നിയുണ്ട് സർ, ഒരിക്കലും ഇത് പാതി വഴിയിൽ നിർത്തി പോകരുത് സർ. ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @mastermaster6116
    @mastermaster6116 Před rokem +20

    🔥 എല്ലാ ടീച്ചേഴ്സിന്റെയും പഴയ പരമ്പരാഗത കൺഫ്യൂഷൻ രീതികളെ പൊളിച്ചടക്കി എളുപ്പവും, ശരിയായതും, കൃത്യമായി മനസ്സിലാക്കാൻ പറ്റുന്നതുമായ രീതി സ്വീകരിച്ചതിന് സാറിന് അഭിനന്ദനങ്ങൾ.....👍👍
    കുട്ടത്തിൽ പരമ്പരാഗത VI, V2, V3 യേയും പൊളിച്ചടക്കിയതിന് ഒരു പാട് നന്ദി 😎🎷✅👍👍
    എല്ലാം ചാനലും ശ്രദ്ധിക്കുന്ന എന്റെ അഭിപ്രായത്തിൽ ഒട്ടും അറിയാത്തവർക്ക് ഏറ്റവും ഫലവത്തായ ശരിയായ രീതിയിൽ പഠിക്കാൻ പറ്റിയ ശൈലി താങ്കളുടെതാണ്.

    • @josephsunny6726
      @josephsunny6726 Před rokem

      താങ്കൾക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നുണ്ടോ

  • @vasudevashenoy6484
    @vasudevashenoy6484 Před rokem +14

    ആദ്യമായിട്ട് സാറിന്റെ ഫസ്റ്റ്🎉😮 class കേട്ടു ഇഷ്ടമായി വളെരെ വളെരെ ഇതുവഴി ഞാൻ ഇംഗ്ലീഷ് പരമാവധി പഠിക്കും thanks 🙏

    • @ittoopkannath6747
      @ittoopkannath6747 Před 5 měsíci

      എനിക്കും തൃപ്തിയായി. ഇനി കാണില്ല

  • @remadevivs9485
    @remadevivs9485 Před 10 měsíci +5

    എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നേയില്ല... ഇതിൽ കൂടി ശ്രമിക്കും. നന്ദി നന്ദി നന്ദി... നമസ്ക്കാരം സാർ 🙏🙏🙏❤

  • @rajalekshmimohan4094
    @rajalekshmimohan4094 Před rokem +12

    എത്ര പുണ്യം പിറന്ന വ്യക്തിയാണങ്ങ്. എന്തൊരു
    എളിമ.ഇത്ര ഭക്തിയും വിനയവുമുള്ളവർ ഈ കലികാലത്തുണ്ടോ. രാധയും കൃഷ്ണനും ഒരുമിച്ചു അനുഗ്രഹം ചൊരിഞ്ഞിട്ടുണ്ടവും.❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @prasadpuliyakottuparambil1767

    അടിപൊളി ക്ലാസ്സ്‌ ആണ്...❤❤❤ഏത് ആൾക്കും ഈസി ആയി ഇംഗ്ലീഷ് പഠിയും 👍👍👍👍👌👌👌👌👌

  • @nisanthk4971
    @nisanthk4971 Před rokem +65

    Hi sir,
    ഇത്രയും നല്ലൊരു simple english class youtube ൽ തന്നെ കാണില്ല. അങ്ങയുടെ ഒരുപാട് കാലത്തെ experience ൽ നിന്നും ആകാം ഇത് ഇത്രക്കും simple ആയി പറഞ്ഞു കൊടുക്കാൻ കഴിയുന്നത്.
    We are all waiting for u'r next class.
    U are truely a blessed person 🙏🙏

  • @sunimon7807
    @sunimon7807 Před rokem +13

    Ente sir aayirunnu Dileep sir nalanda tutorial chairman aanu njangalude kollathinte abhimaanamaanu DiLEEP SIR

  • @saijaan310
    @saijaan310 Před rokem +17

    വളരെ പ്രത്യേകതയുള്ള ഇംഗ്ലീഷ് ക്ലാസ്...ശ്രദ്ധ വിട്ടുപോകാത്ത തരത്തിലുള്ള വാചകങ്ങൾ

  • @resmie3215
    @resmie3215 Před rokem +8

    രാധേ രാധേ 🙏
    അടിപൊളി
    ഇങ്ങനെ ഒരു class ഇതിനു മുന്നേ കേട്ടിട്ടേ ഇല്ല. Next class നു വേണ്ടി wait ചെയ്യുന്നു.

  • @sujithapramodsuji1346
    @sujithapramodsuji1346 Před 15 dny

    ഒരുപാട് നന്ദിയുണ്ട് സാർ
    എത്രമനോഹരമായിട്ടാണ്
    പറയുന്നത്ദൈവംഅനുഗ്രഹിക്കട്ടെ❤

  • @sabisababsworld1248
    @sabisababsworld1248 Před rokem +64

    ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ... ഇംഗ്ലീഷ് ഫ്ലൂവെൻറ് ആയി സംസാരിക്കുക എന്നത് വലിയ ഒരു സ്വപ്നമാണ് എന്റെ... താങ്ക്സ് സർ 🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +6

      എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു

    • @bijunavath1591
      @bijunavath1591 Před rokem

      ​@@radhaeradhae-fb7ix0:22

    • @sabisababsworld1248
      @sabisababsworld1248 Před rokem +2

      @@radhaeradhae-fb7ix ആ അനുഗ്രഹം സാറിന് എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏

    • @mayajohn5144
      @mayajohn5144 Před 9 měsíci

      Gt

    • @ushadevis6866
      @ushadevis6866 Před 5 měsíci

      🙏എനിക്കും പഠിക്കണം സർ 🙏🙏🙏

  • @JiniJi-jd1ss
    @JiniJi-jd1ss Před rokem +3

    സൂപ്പർ ക്ലാസ്സ്‌ ആയിരുന്നു എത്ര ലളിതമായിട്ടാണ് സാർ പറഞ്ഞു തരുന്നത്. കൊച്ചുകുട്ടികൾക്കുപോലും എളുപ്പത്തിൽ മനസ്സിലാവും. സാർ ചെയ്യ്തു തരുന്ന എല്ലാസേവനങ്ങൾക്കും ഒരുപാട് നന്ദി ❤❤❤❤❤❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @aardraanil.l176
    @aardraanil.l176 Před rokem +11

    നമസ്തേ sir 🙏.. Sir എന്നെയും പഠിപ്പിച്ചിട്ടുണ്ട്.. Very useful class to beginners 🙏..

  • @IslamicMediaKerala14
    @IslamicMediaKerala14 Před rokem

    സാറിൻറെ ക്ലാസ് ഞാൻ കേട്ടു വളരെ നന്നായിട്ടുണ്ട്.... സ്പോക്കൺ ഇംഗ്ലീഷ് ഉമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും ഒരു പ്ലേ ലിസ്റ്റിലായി സേവ് ചെയ്താൽ വളരെ നന്നായിരിക്കും

  • @simybyju883
    @simybyju883 Před rokem +15

    വളരെ ഉപകാരപ്പെട്ട ക്ലാസ് ആയിരുന്നു.സാറിന്റെ എല്ലാ സേവനങ്ങൾക്കും ഒരുപാട് നന്ദി🙏🏼

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      രാധേ രാധേ രാധേ രാധേ

    • @prpkumari8330
      @prpkumari8330 Před rokem

      ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @renuka7191
    @renuka7191 Před 6 měsíci

    ഇത്രയും മനോഹരമായിട്ടാണ് സാർ ക്ലാസ് എടുക്കുന്നത് ഈ ലോകത്ത് കൊടുത്തിട്ടു പോയാൽ നശിക്കാത്ത ഒന്നാണ് അറിവ് 🎉🎉🎉

  • @geethag9756
    @geethag9756 Před rokem +18

    Namaste Sir, വളരെ വ്യത്യസ്തമായതും ഒരുപാട് ഉപകാരപ്പെടുന്നതുമായ class , Sir വളരെ ആത്മാർത്ഥമായി തന്നെ പഠിപ്പിക്കുന്നു, Thank you sir, Thanks a lot🙏🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +2

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

    • @vanajakumari2273
      @vanajakumari2273 Před rokem

      നല്ല ഉപകാര പ്രദമായ ക്ലാസ്സ്‌.

    • @arjhaprasad4768
      @arjhaprasad4768 Před 9 měsíci

      😊🙏

  • @Manuprathap218
    @Manuprathap218 Před rokem +3

    സാർ നമസ്കാരം
    വളരെ നന്നായി സംസാരിക്കാൻ അങ്ങ് തീർച്ചയായും ഞങ്ങളെ സഹായിക്കും.

  • @Bhaavari
    @Bhaavari Před rokem +12

    Sir ഇനിയും ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു❣️

  • @charammak5279
    @charammak5279 Před 7 měsíci +2

    സാർ എനിക്കും പഠിക്കണ എന്നെയും ഒന്ന് ആത്മാർത്ഥമായിട്ട് ഷെയർ ചെയ്യും ഞാൻ പൈസ കൊടുത്തിട്ട് പോലും എനിക്ക് പഠിക്കാൻ പറ്റിയില്ല😌 സാറിനെ ക്ലാസ്സ് അതിമനോഹരം 52 വയസ്സായ ഒരു സ്ത്രീയാണ് എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല ആഗ്രഹം വളരെയധികം ഉണ്ട് എന്നാൽ അത് മനസ്സിൽ നിൽക്കുന്നില്ല ഇപ്പോൾ കേട്ടു കുറച്ചു കഴിയുമ്പോൾ മറന്നുപോകുന്നു 😄 ഇതിന് എന്തെങ്കിലും ഒരു വഴിയുണ്ടോ മനസ്സിൽ വെക്കാൻ

  • @amruthaanil9677
    @amruthaanil9677 Před rokem +4

    സർ ന്റെ ക്ലാസ്സ്‌ നന്നായിട്ടുണ്ട്. നല്ലവണ്ണം മനസിലാക്കി പറഞ്ഞു തരുന്നുണ്ട്. നന്ദി. രാധേ രാധേ

  • @remysatish382
    @remysatish382 Před 10 měsíci +1

    ഇന്ന് ആണ് ഞാൻ sir nte class ആദ്യമായി കണ്ടത്. വളരെ simple ആയി പഠിപ്പിക്കുന്ന ഈ രീതി വളരെ ഇഷ്ടപ്പെട്ടു. 🙏🏻 🌹ഞാൻ suscribe ചെയ്തു.
    Thank you sir 🙏🏻

  • @sumijames2991
    @sumijames2991 Před rokem +2

    Sir, orupad nalayitt aagrahicha oru calss aanith.
    Pasia കൊടുത്തു പഠിക്കാൻ കഴിവില്ലാത്ത pdikkan aagraham ulla pavangalk orupad upakaram sir. Orayiram nandi sir... Ethra nandi paranjalum pora...🎉🎉🎉

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാ നന്ദിയും ദൈവത്തിനുള്ളതാണ്

  • @musicrecordsbybinupathiyoo2820

    ഇതു ഏതൊരു ആളിനെയും ഇംഗ്ലീഷ് സംസാരിപ്പിക്കും. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ambilisudevan3371
    @ambilisudevan3371 Před rokem +10

    രാധാറാണി കീ ജയ്❤ സാറിന്റെ ക്ലാസ് വളരെ നന്നായിട്ടുണ്ട്🙏🙏💜

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @rajrai1510
    @rajrai1510 Před rokem +1

    Njan pathinonnu maniku sarinte class kandu. Valare sad ayirunna njan chirichu chirichu karanju poyi adipoli sarinte class orikalum miss skills A big salute...

  • @Laluthankappan-gx1rz
    @Laluthankappan-gx1rz Před rokem +14

    ഇത്രയും മനോഹരമായ ഇംഗ്ലീഷ് ക്ലാസ് ഇന്നുവരെ കേട്ടിട്ടില്ല thanks sir

    • @pachuskitchen199
      @pachuskitchen199 Před rokem +1

      ഞാൻ കാത്തിരുന്ന സാറിന്റെ ക്ലാസ്. Thanls sir

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +2

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @saikumarirsreekumar2259
    @saikumarirsreekumar2259 Před rokem +9

    My 55 years of age I got a good teacher like you 🎉❤

  • @radhikabs2848
    @radhikabs2848 Před rokem +4

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏ജയ് ശ്രീ രാധേ രാധേ ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏sir ക്ലാസ്സ്‌ കേട്ടു... നാളെ ഒന്നും കൂടെ നോട്ട്ബുക്ക്‌ മേടിച്ചിട്ട് എഴുതി എടുക്കും 🙏ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ പറയാറുണ്ടായിരുന്നു ക്ലാസ്സിൽ പോകുന്ന കാര്യം പക്ഷേ സമയം ഇല്ലാത്തതു കാരണം ഒന്നിനും കഴിഞ്ഞില്ല.... ഇപ്പോൾ അമ്മയുടെ കൂടെ അനുഗ്രഹത്തോടെ വീട്ടിൽ ഇരുന്നു പഠിക്കാൻ കഴിയുന്നു 🙏ജയ് ശ്രീ രാധേ രാധേ ❤️🙏ഹരേ കൃഷ്ണാ.... ❤️🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു :❤️🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @itsmehanna6592
    @itsmehanna6592 Před rokem +1

    നല്ല ക്ലാസ്സ്... എൻ്റെ കുറെ സംശയങ്ങൾക്ക് ഉള്ള മറുപടി ഈ ക്ലാസ്സിൽ ഉണ്ട്.

  • @sundaramchithrampat6984
    @sundaramchithrampat6984 Před rokem +23

    Gentleman ! I liked your style of enunciation. Continue it. Probably, I wouldn't be listening to your classes further as it is too late for me to begin learning the basics. I would write a few points for your attention for you to disseminate to your listeners. They are : tell them "into" is not multiplication. It is rather division. Hotel isn't a restaurant - inside an hotel a restaurant or restaurants are found. Mutton is the meat of sheep only, it is not the flesh of goat - goat's meat is goat meat. Lamb is the meat of a lamb alone. Beef, as well, is not the meat of buffalo or any other four legged animal but the meat of cow, ox, oxen, and bull only. Teach the fundamental difference between desk and table. Also, the bakery item, that we dearly call "mixture" is called "savoury mix". Articulate to them, one cannot say "bakes" in English - these days across Keralam one can notice umpteen Bakes signage. Also care to pin-point pronunciation of : facade, plumber, environment, all, watt etc etc. When we speak in Malayalam we must pronounce Malayalam words as they should be pronounced, KOZHI cannot be pronounced KOYI or MUKHAM cannot be MUKAM. Like it words of all other languages. Solecism and malapropism are found in abundance of Malayali English. Last but least, it is not KERALA but KERALAM.

  • @vijeshvsvs7445
    @vijeshvsvs7445 Před rokem +1

    ഞാനും സാറിന്റെ ക്ലാസ്സിൽ വന്നിരുന്നു കുറച്ചു നാൾ കഴിഞ്ഞു വിസ
    ശെരി ആയി പകുതി വെച്ച് നിർത്തി.. ക്ലാസ്സിൽ വച്ചു കുറച്ചു നേരം ഇംഗ്ളീഷ് സംസാരിക്കാൻ വരെ ആക്കിയാണ് സാർ അയച്ചത് 👍🏻👍🏻👍🏻

  • @hawakiu-uc6jw
    @hawakiu-uc6jw Před rokem +74

    എത്ര അഭിനന്ദിച്ചാലും മതിവരില്ല സാർ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +8

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

    • @ranichandra161
      @ranichandra161 Před rokem +6

      എത്ര ലളിതമായ അവതരണം.. അനായസമായി പഠിക്കുവാൻ കഴിയുമെന്നതിൽ സംശയംമില്ല

    • @bhasurark2533
      @bhasurark2533 Před rokem

    • @bhasurark2533
      @bhasurark2533 Před rokem

    • @bhasurark2533
      @bhasurark2533 Před rokem

  • @ramu9375
    @ramu9375 Před 2 měsíci

    ഇംഗ്ലീഷ് പഠനത്തെ എങ്ങനെ സമീപിക്കാം എന്നാണ് പറയുന്നത്. അടിസ്ഥാന-കാര്യങ്ങൾ ആണ് പറയുന്നത്. ചിട്ടയായി പഠിക്കുന്നവർക്ക് ഗുണം ചെയ്യും.

  • @sindhurarenjith1883
    @sindhurarenjith1883 Před rokem +7

    സാറിനും 🙏🙏പഠിതാക്കൾക്കും എനിക്കും എന്നും രാധാ റാണിയുടെ അനുഗ്രഹം ഉണ്ടാവണേ... 🙏🙏

    • @soundaryponnupillai8919
      @soundaryponnupillai8919 Před rokem

      എന്നെപ്പോലുള്ളവർക്ക് വേണ്ടി ഗുരുവായൂരപ്പൻ കൊണ്ടുവന്ന ഒരു നിധിയാണ് സാർ

  • @dasanmdmnatural
    @dasanmdmnatural Před rokem

    🙏നമസ്കാരം സാർ,
    നല്ല ഒരു ഫോൺ കയ്യിലുളളപ്പോൾ അക്ഷയയിൽ എന്തിന് പോകണം!!!
    ഇംഗ്ളീഷിന്റെ വില വരിയിൽ നിൽക്കുമ്പോൾ ആലോചിച്ചിട്ടുണ്ട്,
    ഓൺലൈനിൽ അപേക്ഷിക്കണമെങ്കിൽ യൂസർനെയിം, പാസ്വേഡ്, കോഡുകൾ പലവിധം, ഇതൊക്കെ മനസ്സിലിരിക്കില്ല, തിരയുമ്പോൾ കാണുകയുമില്ല, അങ്ങനെ കഷ്ടപ്പെടുമ്പോഴാണ് സാറിന്റെ ഫ്റീ ക്ളാസ് സ്പോക്കൺ ഇംഗ്ളീഷ് കണ്ടത്, വളരെ സുതാര്യമായ / ഭയമില്ലാതെ ഏവർക്കും പഠിക്കാൻ ഏർപ്പെടുത്തിയ സാറിന് വിജയാശംസകൾ❤❤
    Thanks - all the best - Sir, google, youtube etc

  • @karthuponnu808
    @karthuponnu808 Před rokem +21

    Excellent class. ഇതുപോലെ ആരും എടുക്കാറില്ല

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +3

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

    • @amruthaanil9677
      @amruthaanil9677 Před rokem +1

      Theerchayayum njan radha raniyod prarthichu Enik spoken English padikan kazhiyane ennu. Athu sadhichu.. Jai sree Radhe krishna🙏🙏🙏

  • @vinodkumarvs2490
    @vinodkumarvs2490 Před rokem +1

    എനിക്ക് വളരെ എളുപ്പമായി തോന്നി. സാറിന് എന്റെ നമസ്കാരം. ഒരു സംശയം Parent ആണോ Parents ആണോ ശരി My Parent എന്നാണോ My Parents എന്നാണോ പറയേണ്ടത്.

  • @DevotedLady-pp5ou
    @DevotedLady-pp5ou Před rokem +6

    സാർ പറഞ്ഞു തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്. 👍👍👍👍👌👌👌👌👏👏👏Thank you sir 🥰🥰🥰🥰🥰

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @Minips-ug1zs
    @Minips-ug1zs Před rokem +1

    ഒരുപാട് ഒരുപാട് നല്ല ക്ലാസ്സ്‌,വളരെ നന്ദിയുണ്ട് സർ കൂടുതൽ കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @resmi9130
    @resmi9130 Před rokem +6

    Waiting for new class..🙏🙏🙏🙏god bless you sir...Really I am lucky to find your classes on you tube .

  • @sunitharenju1073
    @sunitharenju1073 Před rokem +2

    Sir സൂപ്പർ ക്ലാസ്സ്‌, ഇന്നാണ് ഈ ക്ലാസ്സ്‌ കാണുന്നത്, നന്നായി മനസ്സിലാവുന്നുണ്ട് 😍😍😍😍ഹരേ കൃഷ്ണാ 🙏🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @Gymni-pb8nk
    @Gymni-pb8nk Před rokem +3

    സാർ ഒരു പാട് നന്ദിയുണ്ട് കുഞ്ഞുങ്ങൾക്കു പോലും മനസിലാകും

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു

    • @muralidharancongrts9761
      @muralidharancongrts9761 Před rokem

      Good class

  • @sudhac.pillai582
    @sudhac.pillai582 Před 9 měsíci

    ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു ക്ലാസ്സ് കേൾക്കുന്നത്. Thankyou sir

  • @jyothigopinath6098
    @jyothigopinath6098 Před rokem +11

    ഇതുവരെ കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ക്ലാസ്സ് . ഏവർക്കും ഉപകാരപ്രദം Thanks sir.

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +2

      എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു

    • @user-qi9jk9kv6x
      @user-qi9jk9kv6x Před 6 měsíci

      ​@@radhaeradhae-fb7ix😅

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +1

    അടുത്ത ക്ലാസ്സിനായി വെയിറ്റ് ചെയ്യുന്നു. നല്ല അവതരണം. താങ്ക് യൂ സർ

  • @divyayadhu3961
    @divyayadhu3961 Před rokem +5

    സാറിനെ അഭിനന്ദിക്കാൻ വാക്കുകളില്ല, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ...

  • @habilsworld3375
    @habilsworld3375 Před 9 měsíci

    English.malayalam.maths.hindi.arabic.class 1 മുതൽ +2 വരെ ഉള്ള കുട്ടികൾക്ക് we care ട്യൂഷൻ നൽകുന്നു. ബേസിക്ക് class , മെഡിറ്റെഷൻ , etc തുടങ്ങിയ നിരവധി ക്ലാസുകൾ നൽകുന്നു

  • @veenasasidharan2858
    @veenasasidharan2858 Před rokem +3

    Dr gopalakrishnan sr ntepole thanneyulla kshamayode yulla clas❤❤❤❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാം രാധാറാണിയുടെ അനുഗ്രഹം എനിക്ക് യാതൊരു കഴിവുമില്ല എല്ലാം രാധാജി പറഞ്ഞു തരുന്നു അതു ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു

    • @adsvlog1128
      @adsvlog1128 Před rokem

      ​@@radhaeradhae-fb7ix 🙏🙏🙏

  • @sudhannair7910
    @sudhannair7910 Před rokem +1

    🙏 വളരെ. വളരെ ഉപകാരം സർ. സർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @Sadanandan67-ey3or
    @Sadanandan67-ey3or Před rokem +9

    ക്ലാസ് നന്നായി മനസിലാകുന്നുണ്ട് രാധാ റാണി കീ ജയ്

  • @Karthika-xu9cl
    @Karthika-xu9cl Před 9 měsíci +1

    എത്ര നന്നായി മനസ്സിലാക്കിത്തരുന്നു നന്ദി ഒരുപാട് നന്ദി

  • @aparnashibu5470
    @aparnashibu5470 Před rokem +3

    Excellent class , very easy to understand

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      Thankuuuuuu

    • @priyatj3590
      @priyatj3590 Před 11 měsíci

      ​@@radhaeradhae-fb7ixപഠിച്ചിരുന്ന ക്ലാസ്സിൽ ഇതുപോലെ ഉള്ള സർ മാരുണ്ടായിരുന്നേൽ... എത്ര നന്നായി യിരുന്നു 😞

  • @baijukumar9949
    @baijukumar9949 Před rokem +1

    സർ, താങ്കളുടെ ക്ലാസ്സ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ വളരെ ആഗ്രഹമുണ്ട്. ഞാൻ താങ്കളെ ഫോളോ ചെയ്‌തിട്ടുണ്ട്. 😍😍

  • @Vrindhamanoj-gx8hd
    @Vrindhamanoj-gx8hd Před rokem +3

    ആവർത്തിച്ചു കേൾക്കുമ്പോൾ നന്നായി മനസിലാകുന്നുണ്ട്

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +1

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @lijimolbc
    @lijimolbc Před 6 měsíci

    I am currently in english speaking country, this video made me amazing with your teaching skill ❤ God bless you.

  • @RmeDTC
    @RmeDTC Před rokem +3

    Thank you sir.
    Super class👍🏻👍🏻👍🏻

  • @kairalikrishnan7974
    @kairalikrishnan7974 Před rokem +1

    വർഷങ്ങൾക്ക്‌ മുൻപ് കൊല്ലത്ത് ഞാൻ സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ടുണ്ട്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @Pavithra-xm5rp
    @Pavithra-xm5rp Před rokem +43

    സാറിന്റെ subscribers ഒരു ലക്ഷം കവിയും ഉറപ്പാണ് എന്താ ഒരു അറിവ് എന്നിട്ടോ എന്തൊരു എളിമ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +6

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

    • @rakesh8211
      @rakesh8211 Před rokem +2

      ആരാ സർ ഈ രാധ റാണി..??

    • @hema723
      @hema723 Před rokem +1

      ​@@rakesh8211ശ്രീകൃഷ്ണൻറെ രാധ 🙏😊

    • @sreelekshmisurendran6232
      @sreelekshmisurendran6232 Před rokem

      സത്യം ❤️

    • @kmohanan980
      @kmohanan980 Před 17 dny

      It is slip of your tongue, may be you are telling about verbsbut only explained noun.

  • @prpkumari8330
    @prpkumari8330 Před 3 měsíci

    രാധാകൃഷ്ണ കൃപയുണ്ട്. ഗുരുവന്ദനം . 60-ൽ തുടങ്ങുന്നു. പണ്ട് പാഴാക്കി കളഞ്ഞു.

  • @sheebashaji3784
    @sheebashaji3784 Před rokem +6

    Thank you sir...your teaching style is so good...awaiting for next class
    May God bless you...🙏🙏🙏

  • @bindubindu598
    @bindubindu598 Před 10 měsíci

    നല്ല ക്ലാസ്സ്‌ മസ്നസ്സിലാകുന്ന രീതിയിൽ എടുക്കുന്നതിനു ഒരുപാട് നന്ദി sir🙏🙏🙏

  • @manjushaharish5226
    @manjushaharish5226 Před rokem +4

    Class വളരെ നന്നായിരുന്നു sir.. Radhe shyam... 🙏🏼🙏🏼🙏🏼

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @rajendranathpr2646
    @rajendranathpr2646 Před 11 měsíci

    ക്ലാസ്സ്‌ കൊള്ളാം പക്ഷെ സ്കൂളിലും കോളേജിലും പഠിച്ചു വെച്ചേക്കുന്ന രീതി ഇങ്ങനെയല്ല. Present, past, past participle of the verb. Athayathu v1 v2 v3 ithokke thettanu. Yennu parayunnathinodu njan yojikkunnilla. Pinne ippozhathe parentsinum studentsnum valare kochu കുട്ടികൾക്ക് പോലും ഇതെല്ലാം കൃത്യമായി പഠിച്ചു ഒരുപാടു എക്സാമ്പിൾസ് ചെയ്യിപ്പിച്ചാണ്. ഉയർന്ന ക്ലാസ്സ്‌ വരെ എത്തിയത്. അതെല്ലാം, അവർ പഠിപ്പിച്ചതെല്ലാം തെറ്റെന്നു പറയുന്നത് ശരിയല്ല. പക്ഷെ യാതൊരുവകയും അറിയാത്ത ഒരാൾക്ക് ഇത് കേൾക്കുമ്പോൾ അതായിരിക്കും നല്ലതെന്നു തോന്നുന്നത്. നല്ല ക്ലാസ്സ്‌ ആണ്‌ sir yedukkunnathu.

  • @akkulolu
    @akkulolu Před rokem +3

    So simple and good teaching 👏👏

  • @sujathavm9245
    @sujathavm9245 Před 4 měsíci

    സർ, ഇനിയും ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @aksharaks931
    @aksharaks931 Před rokem +3

    No words sir
    Excellent class
    Thank you sir

  • @vannoosmedia3465
    @vannoosmedia3465 Před 9 měsíci

    എത്ര simple ആയിട്ടാണ് പഠിക്കുന്നത് thanku

  • @bindhuprasobh2652
    @bindhuprasobh2652 Před rokem +4

    വളരെ ലളിതമായി പറഞ്ഞു മനസിലാക്കിത്തരുന്നു .. Thankyou sir 🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @kunhimoossa6047
    @kunhimoossa6047 Před 8 měsíci +1

    I really enjoyed your class. Eagerly waiting for the next class. Thanks a lot…

  • @prasanthp2656
    @prasanthp2656 Před rokem +3

    Sir free ആയിട്ടുള്ള ഈ class നിർത്തരുത്,,,, its really help to understand english...

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem +2

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

    • @prasanthp2656
      @prasanthp2656 Před rokem

      @@radhaeradhae-fb7ix 🙏🏻

  • @DervlaEdda-gz9lf
    @DervlaEdda-gz9lf Před rokem +1

    സാർ താങ്കൾ ഒരുപ്രതിഭയാണ് അസാധാരണമായ പ്രതിഭ

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @sanishsajisanishsaji3794

    Sir am your old student. Am so proud to say if i got something in English language because of you. Thank you.. Last 10years i keep your notes. Thank you sir❤❤❤

  • @venkimovies
    @venkimovies Před 4 měsíci

    പഠിച്ചിരിക്കും പക്ഷെ എഴുന്നേറ്റുപോയി പുറത്തു പറയാൻ പറ്റില്ല..... SP ഉണ്ട് ഇത് s sp 🙏

  • @akhilv3226
    @akhilv3226 Před rokem +5

    Spoken English class ഞാൻ കണ്ടതിൽ വെച്ച് super class ഇങ്ങനൊക്കെ ഒള്ള കാര്യം ഇപ്പഴാ മനസ്സിലായത് class മുടങ്ങാതെ ഇടനെ sir ഒരുപാട് നന്ദി❤

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @ThankamThankam-m1d
    @ThankamThankam-m1d Před 10 měsíci

    🙏 🙏 🙏. Great sir. Adyamayi ane njan class kandathe. Very gud. Super. RADHA RANIYUDE anugraham. Njanum padikkan decide cheythu. Nannayi manassilakunnu. Thanku ji

  • @ethenworld2939
    @ethenworld2939 Před rokem +4

    Good and very useful class sir👍🏻

  • @radhikaajayradhikaajay9996

    യൂട്യൂബിൽ ഇത്രയും സിംപിളായ സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ്സ് വേറെ ഉണ്ടാകില്ല. Thank you sir.

    • @josephsunny6726
      @josephsunny6726 Před rokem

      എന്നിട്ട് സംസാരിക്കാൻ പഠിച്ചോ

  • @forthesakeofloveandpeace3128

    Excellent class sir,thank you

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം രാധേ രാധേ

  • @ksree8228
    @ksree8228 Před rokem

    വളരെ സത്യം ആണ് സ്കൂളിൽ പഠിച്ച ഈ രീതി നമുക്ക് സംസാരിക്കാൻ ഉള്ള കോൺഫിഡൻസ് നഷ്ടപ്പെടുത്തി.

  • @vygasarago5441
    @vygasarago5441 Před 10 měsíci +1

    Namasthe sir ❤

  • @greeshmamanoj5169
    @greeshmamanoj5169 Před rokem +3

    Very good class 👏thank you sir🙏

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  Před rokem

      എല്ലാം രാധാറാണിയുടെ അനുഗ്രഹം

  • @81linu
    @81linu Před rokem

    സാർ നമസ്കാരം ഞാൻ സാറിന്റെ ഒരു പൂർവ്വ വിദ്യാർത്ഥി ആണ് അഭിനന്ദങ്ങൾ സർ

  • @sumeshsubrahmoniampillai9283

    GREAT CLASS SIR❤❤

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei Před 9 měsíci +1

    श्री राधेकृष्ण 🌸🌸🌸😊🙏🙏

  • @athiraskumar-zn8ws
    @athiraskumar-zn8ws Před rokem +3

    Nice class..expecting more classes sir....

  • @rajeswarit6297
    @rajeswarit6297 Před rokem +1

    English course class 3 കഴിഞ്ഞു പിന്നെ vlog ഇടാത്തതു നഷ്ടം ആണ്. ഉടനെ പ്രതീക്ഷിക്കുന്നു ക്ലാസ്സ്‌.

  • @alluarjunonlyandmovies9521

    മുടങ്ങാതെ അടുത്ത എപ്പിസോടും ഇടണം സർ

  • @sasidharant.m4830
    @sasidharant.m4830 Před rokem +1

    ❤❤❤❤ 17:45

  • @nancygeorge2576
    @nancygeorge2576 Před rokem +8

    Thank you sir 🙏 your teaching is very good. God bless you.

  • @thankappancr1848
    @thankappancr1848 Před 10 měsíci

    എത്ര സുന്ദരമായ സംസാര രീതിയാണ്, ഇങ്ങനെയൊക്കെ ഞങ്ങളെ സ്കൂളിൽ മാഷ് മാർ പഠിപ്പിച്ചിരുന്നു വെങ്കിൽ?

  • @user-cw3db4vj2r
    @user-cw3db4vj2r Před rokem +6

    Excellent class sir✨

  • @SheetuKrish
    @SheetuKrish Před 2 měsíci

    Spr class sir...ingane venam padippikkan.
    Othiri chirikkaum cheithu

  • @Saju.Nayanam.
    @Saju.Nayanam. Před rokem +7

    ചിരിച്ച് ഒരു വഴിയായി😂😂 ക്ലാസ് സൂപ്പർ ആണ്

  • @rampuhan2926
    @rampuhan2926 Před rokem

    സാറിനെ അഭിനന്ദിക്കാൻ വാക്കുകളില്ല അത്രക്ക് ഗംഭീരം

  • @rsajith9450
    @rsajith9450 Před rokem +3

    We want more classes

  • @Nostalgia10017
    @Nostalgia10017 Před rokem

    Ithrem naal sir evideyarunnu. Superb class. Ithupole oru sir undenkil English padikkum.

  • @user-do8yq6kh8f
    @user-do8yq6kh8f Před rokem +4

    ഇദ്ദേഹം ആ ഗോപാലകൃഷ്ണന്റെ അനുജനാണോ 🤔അതേ ശബ്ദം

    • @sudheeshraman
      @sudheeshraman Před rokem +1

      😂😂😂 അതെ .എന്തായലെന്താ ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികചച്ചത്🎉🎉

    • @user-yx7cr1fr7h
      @user-yx7cr1fr7h Před rokem

      Corct ഗോപാല..... കൃഷ്ണൻ സൗണ്ട്