A day in my life

Sdílet
Vložit
  • čas přidán 12. 09. 2024
  • A day in my life#instant semiya payasam #easy beef varattu#kada fry
    #A day in my life
    #cooking
    #instant semiya payasam
    #easy beef varattu
    kada fry
    #cleaning
    #cleaning motivation
    #home organising
    #cooking tips
    #cleaning tips
    #party menu ideas
    #chicken dum biriyani
    perfect biriyani recipes
    Shamees own
    Shamees own day in my life
    Irfana Shamsheer
    Irfana Shamsheer day in my life
    Shamees kitchen
    Ayshas kiitchen
    Shabna Huskar vlog
    Shabna huskar day in my life
    Momtastic Shamseera
    family influencer
    Mashoora bashi
    family vlogger
    family influencer
    KL bro biju Rithvik family vlogger
    Manorama news
    trending reaches
    trending you tuber

Komentáře • 674

  • @thahanashameer1373
    @thahanashameer1373 Před rokem +22

    first adiche onnu pin cheyyumo

  • @vijayakumarkotharambath3965

    റഫീക്കും ജംഷിയും ആകാംക്ഷയോടെ കാത്തിരുന്ന അതിഥികൾ ഞങ്ങളായിരുന്നു. വയനാടിന്റെ പ്രകൃതി ഭംഗി പോലെ ഹൃദ്യം, മനോഹരം ആ ആതിഥേയത്വം. ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ബിരിയാണിയുടെ സ്വാദ് ഈ ജന്മത്തിൽ മറക്കൂല. നന്ദി റഫീഖിനും ജംഷിക്കും. 😍

    • @jamshirecipes3500
      @jamshirecipes3500  Před rokem +7

      😊😍💝💝💝💝💝🤝🙏🙏orupad santhosham 👍🏻👍🏻👍🏻

    • @1ahpullara46
      @1ahpullara46 Před rokem +9

      എനിക്കും വേണം ജംഷിയുടെ സ്വാദ്യുള്ള ബിരിയാണി 😊

    • @nammuandme
      @nammuandme Před rokem +3

      ​@@1ahpullara46enikkum venam 😅

    • @aswathisajeev1583
      @aswathisajeev1583 Před rokem +2

      എനിക്ക് ഇത്തയുടെ എല്ലാം വീഡിയോ ഇഷ്ടം ആണുട്ടോ 🥰🥰🥰🥰

    • @shemisudeer7797
      @shemisudeer7797 Před rokem +2

      Masha allah😊jamshi🙌

  • @classicwomen8412
    @classicwomen8412 Před rokem +1

    എന്ത് ഭംഗി ആയിട്ടാണ് ഇത്ത നിങ്ങൾ വീട് organize ചെയ്തു വെക്കുന്നത് വീഡിയോ കാണുമ്പോൾ തന്നെ വല്ലാത്തൊരു positive vibe ആണ്

  • @shinyshaju7631
    @shinyshaju7631 Před rokem +13

    ജംഷിയുടെ റെസിപ്പീസ് പരീക്ഷിക്കാറുണ്ട്. മുന്തിരി, പൈനാപ്പിൾ സക്വാഷ് സൂപ്പർ ആയിരുന്നു. ആത്മാർത്ഥതയോടുള്ള സംസാരം വളരെ ഇഷ്ടമാണ്.

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade Před rokem +10

    ജംഷി പറഞ്ഞത് ശരിയാണ് രാവിലെത്തന്നെ വെള്ളം തിളപ്പിച്ച് വച്ചാൽ ഒരു സമാധാനം ആണ്

  • @juliatjoy9811
    @juliatjoy9811 Před rokem +6

    നല്ല വീഡിയോ Jamshi.... ബിരിയാണി,പായസം..എല്ലാം easy റെസീപ്പി..Thank u dear ❤

  • @nammuandme
    @nammuandme Před rokem +2

    Mole chiken kabiri njan inn undaki...oru rakshayum illatto....masha Allah ellavarkum oru padishttayi ❤....kayy murinju alle....rest edukku ...vallathe ilakanda ketto.kuravillel medicine kazhikku .....innathe vidio usharayittund....❤😊...enikum athe nammal undakiya food ishttayi enn avar paranju kettal ente manasu nirayum ...vere orale kazhipikumbol manasinu kittunna oru sugham athu vallathoru feel aanu❤

  • @sheelashivadas3205
    @sheelashivadas3205 Před měsícem

    Useful video

  • @fanufidu1347
    @fanufidu1347 Před rokem +9

    വളരെ ഇഷ്ട്ടത്തോടെ കാത്തു നിൽക്കുന്നത് ഇത്താന്റെ video ക്ക് വേണ്ടിയാണ്..😍

  • @shinygeorge348
    @shinygeorge348 Před rokem +1

    Adhidhi devo bhava..
    U are considering ur guests like that...super dear..waiting for ur next video

  • @HappyHomeDiaries
    @HappyHomeDiaries Před rokem +3

    Nalla recipes. Beef fry enthayalum try ചെയ്യാം ❤

  • @praseenamp7558
    @praseenamp7558 Před rokem +2

    Chechiii video super aaanuuttaaa

  • @anilamanikandananilamanika7330

    ഈയിടയ്ക്ക് ആണ് ഇത്താന്റെ വീഡിയോസ് ഞാൻ കാണാൻ തുടങ്ങിയത് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു ആള് ആണ് ഞാൻ പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇത് ഒരു വലിയ മോട്ടിവേഷൻ ആണ് കാണുമ്പോൾ മനസ്സ്ന് ഒരു സന്തോഷം❤️❤️🥰

  • @athikafaisal4012
    @athikafaisal4012 Před rokem +2

    ഞാൻ 1 week ആയി എപ്പോഴും കാണാറുണ്ട് എത്ര വെയ്യെങ്കിലും എന്തോ ഇത് കാണുമ്പോ എവിടന്നൊക്കെയോ ഒരു എനർജി വരും 😄

  • @ashamol900
    @ashamol900 Před 11 měsíci

    Jamshi videos ellam oru positive energy feel avunde thanks👍

  • @hamnafida5251
    @hamnafida5251 Před rokem +3

    തേങ്ങ വരുത്തരച്ച കോഴിക്കറി Recepi വേണം ( chicken ന്റെ അളവ് പറയണം)

  • @asmamt6262
    @asmamt6262 Před rokem

    നിങ്ങളുടെ ക്ലീനിങ്, ഒരുപാട് ഇഷ്ടമാണ്.. വീഡിയോസ് എപ്പോഴും കാണാറുണ്ട്

  • @sayyidthoufeeqaslamkp6809

    Njan jamshitha yude video kathirikkalanu yenikk orupad ishtaman❤❤❤

  • @zainsayed1965
    @zainsayed1965 Před 11 měsíci

    Assalamu Alaikum.vakukalile Athmarthadha foodilayalum cleaninglayalum kanunnu.bayangara sandhosham.Manassum vayarum nirayunna ningalude vedios kanumbol possitive energi kittunnu.enikku cheyyan patanjali karyangal correct cheyyan shramikunnu.oru big Hai Jamshi.inganeyoke ningal cheyyunnadil parentsinu abimanikam.Masha Allah.idhpole ennu ayuraroghyavum dheergayussum undavatte.Aameen.

  • @swalihyx_5301
    @swalihyx_5301 Před rokem

    Ningalude vedios kandondirikumbo thanne oru positive mindsan

  • @sanasalicssalics1627
    @sanasalicssalics1627 Před rokem +1

    Vedio ishtaayi ini ella vedios um kaananam

  • @zahras_3345
    @zahras_3345 Před 11 měsíci

    Jamshiyude vedio ethra longayalum boradikkilla super super❤

  • @gijig747
    @gijig747 Před rokem

    എനിക്കും നമ്മൾ ഉണ്ടാക്കുന്നത് മറ്റുള്ളവർ നന്നായിട്ടുണ്ടെന്ന് പറയുന്നത് മനസു നിറയുന്ന ഒരു feel ആണ്... Same to u.... Good work keep it up.. God bless you

  • @Anarkkali
    @Anarkkali Před rokem

    നിങ്ങളുടെ work area design ചെയ്തിരിക്കുന്നത് എങ്ങനെയാണ്? Grill ആണോ??? പുറത്തേക്ക് ഒരു snow പോലെ തോന്നുന്നതെന്താണ് ???

  • @FathimaSk-ff6mq
    @FathimaSk-ff6mq Před rokem +1

    Hi ഇത്താ......❤️.......ഇവിടെയും അങ്ങനെയാണ്..... രാവിലെ തന്നെ നിറയെ വെള്ളം ചൂടാക്കി വെക്കും.....supper വീഡിയോ ആയിരുന്നു....

  • @habeebullapandalur153

    Masha allah.....ella vediosum. Orupadishtam....

  • @ajmalaju8046
    @ajmalaju8046 Před rokem +1

    Itha ente makkalku oru hi parayne arayhan , ramzan. Kottayam

  • @shabanasaleem3096
    @shabanasaleem3096 Před rokem

    Njn vayanattil varumbo kanan vannote orupad eshtan veed kananum video kananum enganeya Ethra chittayayi jolikal theerkunnath mashaallah❤

  • @vandhanaabhiabhi2981
    @vandhanaabhiabhi2981 Před rokem +3

    Enniku ishttam day my life 😘😘😘😋😋

  • @Raniya...rani...
    @Raniya...rani... Před rokem +1

    Baarakallah feek

  • @bahiraabubekar4917
    @bahiraabubekar4917 Před rokem +1

    Super .Masha Allah

  • @sahithasajeed1631
    @sahithasajeed1631 Před rokem

    Masha Allah super! Love u jamshi ❤️❤️

  • @amiya6507
    @amiya6507 Před rokem +1

    Orupad ishtaman ithayude videos kaanan ❤

  • @jamsheenak3659
    @jamsheenak3659 Před 11 měsíci

  • @zeenathmajeed9076
    @zeenathmajeed9076 Před rokem

    Masha allah supet vedio payasam biriyani super

  • @aadiladrivingschoolhlll2215

    video super athupole food m hospitality yum ellarudeyum santhosavum okke sooopera.....

  • @jamshilavp1271
    @jamshilavp1271 Před rokem +2

    Chicken Biriyani ഞാൻ ഉണ്ടാക്കി super taste എല്ലാർക്കും ഇഷ്ട്ടായി

  • @shahnathms7829
    @shahnathms7829 Před rokem +5

    വിരുന്നുകാർക്ക് ഇന്ന് നല്ല ദിവസം 🥰🥰🥰🥰👍👍👍

  • @user-fy9dg3xr6b
    @user-fy9dg3xr6b Před rokem

    One time use cheytha dress room il evide vekkum. Hang cheyth idumbol gust kanule. Athine enthekilum remedy. Pattumenkil oru vedioil parayane

  • @shahidaet9269
    @shahidaet9269 Před rokem +23

    ഒരു പാട് ഇഷ്ട്ടം ജംശിയെ 💕💕💕

  • @sunithamolk6852
    @sunithamolk6852 Před rokem

    Your videos are filled with too much energy Thank you.

  • @abbaskm4829
    @abbaskm4829 Před rokem

    Hai.. Biryani Full Rcp. Link Edumo. Jaan Adytta Ningadey video Kaanunadh. Suparato. 👍🏻👍🏻👍🏻

  • @Misna-j9h
    @Misna-j9h Před rokem +1

    Ella vdosum kanarund.but coment adyaytan.adipoli❤

  • @sabithaashraf1840
    @sabithaashraf1840 Před rokem +2

    Useful video ❤❤❤

  • @maheenamaheena2846
    @maheenamaheena2846 Před rokem

    Ithaaaa video orupaad ishttamaayi

  • @mashoonarahman5438
    @mashoonarahman5438 Před rokem

    Masha allah Kanan nalla rasam food undakunnad Kanan

  • @amnasvlogs4951
    @amnasvlogs4951 Před rokem +1

    Suuuper Jamshi...❤

  • @mohammedhaneefa-cw6ln

    Hi jamshide semiya പായസം unddakki ഞാനും 🌟 aayi ellarkkum ഇഷ്ടായി 😋super taste so thanku jamshi

  • @asluk3647
    @asluk3647 Před 2 měsíci

    ❤❤❤❤

  • @mufeedamufi1824
    @mufeedamufi1824 Před 9 měsíci +1

    സെമിയ ഞാൻ ഉണ്ടാക്കി ആദ്യത്തെ തവണ കുക്കറിൽ ഒരു വിസിൽ അടിച്ചപ്പോ വെന്തു പോയി. പിന്നെ രണ്ടാമത് ഉണ്ടാക്കിയപ്പോൾ വിസിൽ വരുന്നതിനു മുന്നേ off ആക്കി തുറന്നപ്പോ പാകം വേവിൽ കിട്ടി. അടിപൊളി ആയിരുന്നു പയസം. ഈസി methord ആണ് ഇതു ❤️❤️👍🏻👍🏻👍🏻

  • @ashaabraham643
    @ashaabraham643 Před rokem

    Your hospitality is marvelous, I appreciate you, keep it up💐❤🙏

  • @user-yi4vk8tp9c
    @user-yi4vk8tp9c Před rokem +1

    ജംഷിയുടെ വീഡിയോ കാണാൻ ഒരു പാടിഷ്ടമാണ്❤

  • @jineshprasannan4486
    @jineshprasannan4486 Před 10 měsíci

    Jan first time try chythu biriyani supper ayi ellarkum eshtayi❤❤❤😊

  • @neethuneethu1821
    @neethuneethu1821 Před rokem

    Settiyil enthu spray anu use cheythe link edumo

  • @bijibiju3366
    @bijibiju3366 Před rokem

    Super.. Chatti mayakunnathu egane ennu parayumo

  • @rajithasivan158
    @rajithasivan158 Před 11 měsíci

    ജംഷിത്താ ബിരിയാണി യും പായസവും സൂപ്പർ 😋 എനിക്കും ഒരു ഹായ് പറയണേ❤️

  • @ashisajan5952
    @ashisajan5952 Před rokem

    ഞാൻ ഒരുമിച്ച് കൊറേ video kanunnu😂,... എല്ലാം spr

  • @sumnasumna239
    @sumnasumna239 Před 11 měsíci

    Super jamshetha

  • @azzwaazzwa2338
    @azzwaazzwa2338 Před rokem

    Hi ethoos sugano. Vedio കണ്ടു കണ്ടു adict aayi. Swontham etthaane pole aan eppo jamsi താ. Athondan ethoose vilikunne. Koyapllyaloo❤

  • @zakariapalathingal6995

    പായസം ഇന്നലെത്തന്നെ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ഈസി യുമാണ്

  • @aryarkurup4184
    @aryarkurup4184 Před rokem

    Ee paayasam try cheyyanam . Kaada fry kanditt kothiyaakunnu..

  • @r.nareeshasheik5322
    @r.nareeshasheik5322 Před rokem

    Akka, Any Alternative for maida?

  • @user-ln8br6et8t
    @user-ln8br6et8t Před rokem

    Jemshi ningaluda veedu parisarvm enikku bayngara ishtaman

  • @majidhamaji9462
    @majidhamaji9462 Před rokem

    Super video eshttayu 👍👍👍👍jamshitha Hai paranjallo 🥰🥰🥰🥰

  • @sajnamaitheen
    @sajnamaitheen Před rokem

    Hai jamshy itha
    I am new viewer.

  • @haneenaanu2288
    @haneenaanu2288 Před rokem +1

    Jamshi thaante video poliyaa ❤️mashaallah 😍

  • @lavanyaarsha4969
    @lavanyaarsha4969 Před rokem

    Itha lavender nte essential oil online ano vangiyath

  • @neethuts1941
    @neethuts1941 Před rokem

    Hiii itha,
    Ennatheyum pole super video 👍👍👍👍😍😍😍😍🙏🙏🙏

  • @rohinivirgo
    @rohinivirgo Před rokem +7

    Well presented can sense the warmth of your hospitality!! No show off, no fancy decor clutter. Lots of greenery & blessed by rain god's...🌧️

  • @sajidxbkl1484
    @sajidxbkl1484 Před rokem +1

    വയനാടിന്റെ ഭംഗി പോലെ തന്നെ വീടും വീട്ടുകാരും. ബിരിയാണി കിടുവാരുന്നു 👌👌thank you❤

  • @beenasamad363
    @beenasamad363 Před rokem

    എല്ലാം suuper, എപ്പോഴും skip ചെയ്യാതെ കാണുന്ന വീഡിയോ ജംഷി യുടേതാണ് 😊, ഒരു കാര്യം ചോദിക്കട്ടെ വീട്ടിലേക്കു വെള്ളം കയറുമ്പോൾ കിണറ്റിലേക്ക് ചെളി വെള്ളം പോവില്ലേ

  • @shabnajishar6557
    @shabnajishar6557 Před rokem

    Super jamshitha. Ningal enikk nalla motivation aan

  • @jesnaabdu8770
    @jesnaabdu8770 Před rokem

    ഇന്നത്തെ video ഇഷ്ട്ടായി ട്ടോ ഞങൾ 1 year meenangadiyil undayirunnu ഞാൻ eppoyanu jemshiyude video കാണുന്നത്

  • @Devikripa000
    @Devikripa000 Před rokem

    Fridge tour cheyy chechii... Orupadistam😍 ❤

  • @andleeb1122
    @andleeb1122 Před rokem

    Aslamoaliku dear friend how are you I really like your beautiful vloging ❤ love you sweet heart

  • @DivyakitchenVlogs
    @DivyakitchenVlogs Před 11 měsíci

    Vavayono camera shoot vheyyunnadhu thatha aaranelum nalla clean aitu aa wrk cheyyunnundu enday aneshanam parayanm

  • @kochuranisanthosh7843

    ഹായ് പറയണം നെയിം കൊച്ചുരാണി pala കോട്ടയം pala കേട്ടിട്ടുണ്ടോ

  • @SHAMON8700
    @SHAMON8700 Před rokem

    Njangalde evide idu vare mazha peydilla jamshi recepes ellam adipoliya try cheyyarund familikkum friendsinumellam share cheydittund

  • @sajeenaseji9493
    @sajeenaseji9493 Před rokem +1

    Mashallah 💖💖💖

  • @fdhafza9683
    @fdhafza9683 Před rokem

    ഇത്ത മലപ്പുറത്ത് മഴ ഇല്ല നല്ല ചൂട് വെയിൽ ആണ്
    വാവ സഹായിക്കില. കിച്ചണിൽ . വാവക്ക് അസുഖം.....?
    കയ്യ് മുറിഞ സമയം ഉറങ്ങുന്ന ഇക്കാ ന്നെ വിളിക്കുന്നത്.. ജംഷി ഒരു പാട് ഇഷ്ടം
    എനിക്കും ഒരു .Hai. തരണം
    Jamsheena. MI P

  • @fathahfm93
    @fathahfm93 Před rokem

    Very nice ❤...enikum Big HAI kittiyallo thanks dear..adipoli paayasam.

  • @nasiyat_shortrecipes
    @nasiyat_shortrecipes Před rokem +3

    Mashaallah👌👌👌Super Video😊❤

  • @jinsagafoor2007
    @jinsagafoor2007 Před rokem +1

    Wait ചെയ്തിരിക്കായിരുന്നു ❤❤❤❤

  • @ramlaramla2349
    @ramlaramla2349 Před rokem +4

    ആ ബിരിയാണി കണ്ടിട്ട് കുറച്ചേ ഉള്ളന്നു തോനുന്നു അത് എല്ലാർക്കും കഴിക്കാൻ ഉണ്ടായിരുന്നോ

    • @vijayakumarkotharambath3965
      @vijayakumarkotharambath3965 Před rokem

      വിരുന്നു കാരായ ഞങ്ങൾ മര്യാദ കാണിച്ചില്ല. ടേസ്റ്റ് കണ്ട് ഫുൾ അകത്താക്കി. വീട്ടുകാർ കഴിച്ചോ എന്ന് അന്വേഷിച്ചില്ല 😎

    • @jamshirecipes3500
      @jamshirecipes3500  Před rokem

      😆😆😆👍🏻👍🏻👍🏻💝

    • @jamshirecipes3500
      @jamshirecipes3500  Před rokem

      Onnara kg biriyani undayirunnu 👍🏻correct alavayirunnu oru plate baki😊👍🏻

    • @sainabamyppil111
      @sainabamyppil111 Před 11 měsíci

      ​@@vijayakumarkotharambath39651

  • @alifathima574
    @alifathima574 Před rokem

    ഹായ് njn vanne ഉള്ളൂ വീഡിയോ കാണട്ടെ 😍😍❤️❤️

  • @raihanathjabir3522
    @raihanathjabir3522 Před rokem

    Njan ella vediosum kanarund..... Ente housewarming kazhinjitt njan ellavediosum skip cheyyathe kanum.... Masha allaah... Ellam upagaraprathamaya vedio...... Thanks ethaaa.....,..... Oroo dayum vilapettathan...
    Raihanath jabir. M. P
    Tirur

  • @sheebaanvar6320
    @sheebaanvar6320 Před rokem +1

    👌👌👌

  • @Suneera_abuthahir
    @Suneera_abuthahir Před rokem

    വീഡിയോ കാത്തിരിക്കുകയായിരുന്നു 👍👍👍

  • @favazefx3434
    @favazefx3434 Před rokem

    Hi jamshi vedio ipolan kantath ❤️❤️ super👍👍

  • @sajnafiroze2496
    @sajnafiroze2496 Před rokem

    Red cookker ethra littera

  • @rasiyasiyad1533
    @rasiyasiyad1533 Před rokem

    Fryrice ന്റെ resippi edamo

  • @izzuizzu1736
    @izzuizzu1736 Před 10 měsíci

    Kitchen&work area tour ido

  • @nousheebasheeba4577
    @nousheebasheeba4577 Před rokem

    Payasam try cheyyanam

  • @muhsinasajid8852
    @muhsinasajid8852 Před rokem

    Jamshi vayanaatil evideyaa?enik ishtapetta youtuber.❤

  • @nasilcr7742
    @nasilcr7742 Před rokem

    Ok njan sulttan batteri vidiyo poliyan 👌👌👌👌👌

  • @shamnaanwar4412
    @shamnaanwar4412 Před rokem

    Ma sha Allah 👍

  • @athfabathool7944
    @athfabathool7944 Před rokem

    Orupaad eshtaiiii
    Super video ❤

  • @balkeesmuneer5725
    @balkeesmuneer5725 Před rokem +1

    Maidha prakaram conrn floor patumo?

  • @sajnafiroze2496
    @sajnafiroze2496 Před rokem

    Biriyanipotum aluminiyam cukkerum ethra littera

  • @stephyalex8310
    @stephyalex8310 Před rokem

    Enikoru haii parauvo stephy tchr