2019 - ലെ മികച്ച പരസ്യ ദുരന്തങ്ങൾ ! Troll Video

Sdílet
Vložit
  • čas přidán 15. 01. 2020
  • 2019 - ലെ മികച്ച പരസ്യ ദുരന്തങ്ങൾ ! Troll Video
  • Zábava

Komentáře • 646

  • @akhilpvm
    @akhilpvm Před 4 lety +941

    *2020 ആയിട്ടും കഴിഞ്ഞ വർഷത്തെ ചളികൾ കഴിഞ്ഞില്ലേ.. 😷 വെളിച്ചെണ്ണക്ക് വേണ്ടി ഒരു ബാഹുബലി തന്നെ ഉണ്ടാക്കിയ ആ ചെങ്ങായിക്ക് ഇരിക്കട്ടെ ഒരു KGF ൽ നിന്ന് ഉരുക്കിയെടുത്ത ഒരു കുതിരപ്പവൻ* 😌😈

    • @Malayalam_news_Express
      @Malayalam_news_Express Před 4 lety +7

      AKHiL പിറവംകാരൻ 😍😍😍😍😍

    • @muhammedabidkt2117
      @muhammedabidkt2117 Před 4 lety +2

      Daa muthe😂😂❣️❣️❣️❣️🔥🔥🔥

    • @akhilpvm
      @akhilpvm Před 4 lety +1

      @@Malayalam_news_Express മുത്തേ..😃🤗

    • @akhilpvm
      @akhilpvm Před 4 lety +1

      @@muhammedabidkt2117 😍😘😜

    • @ziluzilzila2806
      @ziluzilzila2806 Před 4 lety +3

      EPpolum pinn വാങ്ങി എവിടാ കൊണ്ട് വെക്കുന്നെ 😨😨😨😥😥ഒന്നെനിക്കും തന്നൂടെ 🤣🤣

  • @anjanavasanthakumar
    @anjanavasanthakumar Před 4 lety +403

    തൈര് വെള്ള മോര് കളർ തത്തപച്ച പച്ചതത്ത 🤣🤣🤣
    എല്ലാം സൂപ്പർ ആയിട്ടുണ്ട് 👏👏

  • @rakeshprabhakaran7669
    @rakeshprabhakaran7669 Před 4 lety +584

    മൂന്നാമത്തെ പരസ്യം ഒഴിച്ച് ബാക്കി ഒന്നും ഇതുവരെ ടീവിയിൽ കാണാത്തത് ഞാൻ മാത്രം ആണോ

  • @aslamaslu6757
    @aslamaslu6757 Před 4 lety +848

    കമന്റ് നോക്കിക്കൊണ്ട് വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ

    • @rashidat5426
      @rashidat5426 Před 4 lety +2

      അല്ല

    • @anjanavasanthakumar
      @anjanavasanthakumar Před 4 lety +1

      Alla njanum😁😁

    • @randomguyy5837
      @randomguyy5837 Před 4 lety +2

      കൂട്ടിയിട്ട് കത്തിച്ചിട്ട്‌ ആവി പിടിച്ചത് ആയിരിക്കും ഒന്ന് 4 ആയിട്ട് വരുന്നു 0:21

    • @subhapradeep1620
      @subhapradeep1620 Před 4 lety +1

      Alla njanum

    • @sarangsudhakar
      @sarangsudhakar Před 4 lety +2

      അതെ...നിനക്ക് എന്തോ വലിയ അസുഖം വരാൻ പോവ്വാ...സൂക്ഷിക്കണം..

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +347

    മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി, കിന്നാരം ചൊല്ലും ജയലക്ഷ്മി മന മോഹിനിയായ ജയലക്ഷ്മി മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി”
    ഈ ജിൻകിൾ കേൾക്കാൻ കൊതിച്ചൊരു കാലം ഉണ്ടായിരുന്നു 😍😍😍😍 #nostu

    • @akhilpvm
      @akhilpvm Před 4 lety +6

      അതൊക്കെ ഒരു കാലം 😜

    • @muhammedabidkt2117
      @muhammedabidkt2117 Před 4 lety +1

      🔥🔥🔥

    • @karicha911
      @karicha911 Před 4 lety +4

      എന്റെ alarm ഇതാ , ആ ഫീൽ ഉണ്ടല്ലോ. . .ഹോ. . .

    • @pmaya69
      @pmaya69 Před 4 lety +1

      ശ്ശോ😢

    • @Malayalam_news_Express
      @Malayalam_news_Express Před 4 lety +1

      AKHiL പിറവംകാരൻ 😍😍😍😍

  • @abhinavpsofficial3895
    @abhinavpsofficial3895 Před 4 lety +115

    *ഇതുപോലുള്ള ഷർട്ടുകൾ ആരും കൊതിച്ച് പോകും എന്താ ലുക്ക് എന്താ ചിരി* 🥴🥴

  • @muhammedabidkt2117
    @muhammedabidkt2117 Před 4 lety +595

    *300 രൂപേടെ ഷർട്ട് ഇട്ട് ഇൻറർവ്യൂ... റൂമിലിരുന്നപ്പോഴേക്കും...You are appointed* 🤒🤒
    *ഹോ.. ഫയങ്കരം തന്നെ..* 😂😂✌️

    • @Malayalam_news_Express
      @Malayalam_news_Express Před 4 lety +2

      muhammed abid kt 😍😍😍😍

    • @akhilpvm
      @akhilpvm Před 4 lety +2

      😂😂😂😜

    • @randomguyy5837
      @randomguyy5837 Před 4 lety +3

      ഹൈ പരസ്യം കണ്ടില്ലേ ആ ഒരു ഷിട്ടിനു അഞ്ചാറു ഒഞ്ഞ shirtinte effect undenn aanu 0:12 പറഞ്ഞതിന്റെ അർത്ഥം

    • @shihabshaan8921
      @shihabshaan8921 Před 4 lety +1

      🤣🤣🤣😃😃

    • @santhanusnair7863
      @santhanusnair7863 Před 4 lety +3

      Ee shirt evde kittum

  • @shankarmadav
    @shankarmadav Před 4 lety +302

    വെളിച്ചെണ്ണ പരസ്യം ആയിരുന്നോ 😭😭😭😭😭

  • @ARTUBES
    @ARTUBES Před 4 lety +218

    *ബാഹുബലിയെ വെല്ലാൻ ആരുമില്ല* 😝😝😜
    *ശുദ്ധമായ വെളിച്ചെണ്ണ* 😂😂😂

  • @manjukeshm4636
    @manjukeshm4636 Před 4 lety +105

    Yekshiyude പല്ല് sheriyaakiya ആ ഡോക്ടർ ആണ് പൊളി 😄😄

  • @lilia4722
    @lilia4722 Před 4 lety +105

    The Sleek Kitchens add was actually decent Bro.

  • @Russal_
    @Russal_ Před 4 lety +40

    *സെറിയ ഷർട്ട് നോക്കല്ലേ ചെക്കനെ നോക്ക്* 🤣🤣🤣 *കിടു ട്രോൾ വീഡിയോ മച്ചാനെ* *പൊളി*

  • @anjitha2808
    @anjitha2808 Před 4 lety +164

    Kitchen ad ne troll cheyandayirunnu...it was a good progressive ad. Men ne kitchenil kanikkunaa scenes valare kurava..bakki k adipoli

  • @sivaranjithas4207
    @sivaranjithas4207 Před 4 lety +77

    Kitchen te ad vendayirunnu...athil nalloru msg und.....bakki ellam polichuuu

  • @0faizi
    @0faizi Před 4 lety +40

    പപ്പു വയനാട് ചുരം എൻജിൻ ഇറക്കിയ പോലെ ആണ് ട്രോൾ ഇറക്കുന്നത് 2020ലെ മുഴുവൻ അവാർഡ് നിനക്കാണ് നീ പൊളിയാണ് ഉബൈദ്🤗🤗😍😄😄😄😃

  • @kavyapriya6280
    @kavyapriya6280 Před 4 lety +104

    Sleek kitchen advertisment നല്ലൊരു മാറ്റത്തെ support ചെയ്യുന്നതായിരുന്നു . അതു മനസ്സിലാകാൻ പറ്റാത്തത് ദുരന്താണ് ഭായ്😏😏😏😏😏

    • @_________6542
      @_________6542 Před 3 lety +9

      Just for entertainment ath manssilakkan kazhiyllengi pinnenthinaa troll kanunneee😬😬😬😬

    • @hellojdjdjd
      @hellojdjdjd Před 3 lety

      @@_________6542 correct👍

  • @mercyanto2391
    @mercyanto2391 Před 4 lety +83

    ഈശ്വരാ.... ബ്രാ യുടെ പരസ്യം ചെയ്യാൻ മനസ് കാണിച്ച ആ പ്രമുഖ നടന്മാരുടെ അവസ്ഥ 😂

    • @hibaabdulbari177
      @hibaabdulbari177 Před 4 lety +10

      Athetho സിനിമയിലെ കോമഡി ആണെന്ന് തോന്നുന്നു

    • @i-zah1033
      @i-zah1033 Před 4 lety +5

      @@hibaabdulbari177 crct അത് ചെലപ്പോ ഏതെങ്കിലും സിനിമയിൽ comedy serial ചെയ്തതായിരിക്കും

    • @motosoul1809
      @motosoul1809 Před 4 lety +1

      ഇത് sinimayillaaa

    • @sravanboi4205
      @sravanboi4205 Před 3 lety +1

      @@i-zah1033 cinemayil brayude brand vechu parasyam cheyyo.....

    • @i-zah1033
      @i-zah1033 Před 3 lety

      @@sravanboi4205 ath ninte kettiyavalod cheyyan para tto 😁 ini kettiyittillel vere vammale vilichobcheyyan 😁

  • @sreyamshaji7826
    @sreyamshaji7826 Před 4 lety +32

    Sleek kitchen add is a good one

  • @sajisaji2800
    @sajisaji2800 Před 4 lety +103

    ഇൗ പുള്ളിയാണോ ദൈവമേ പല ഹിറ്റ് സിനിമകളും എടുത്തതെന്ന് ഓർക്കുമ്പോൾ

    • @loveuall916
      @loveuall916 Před 4 lety

      sathyam njan palappozhum aalochikkarundu... innu ithoode kandappo poorthiyayi....

    • @prasanthprakasan4624
      @prasanthprakasan4624 Před 4 lety +1

      അതിപ്പോ ആരായാലും ചാണകത്തിൽ വീണാൽ തീർന്നില്ലേ 🤣🤣

    • @basilpaul4862
      @basilpaul4862 Před 3 lety +1

      Nalla thirakdha illagil arkum Nalla films cheyyan pattilla . The most important Aya karayam ellayipolum athinte screen play anu . Ezhuthukaran anu most important person allathe director alla , .

  • @prasobhaary9996
    @prasobhaary9996 Před 3 lety +6

    പത്തിരുപതു വർഷം മുന്നേയുള്ള പരസ്യം 2019എന്ന് പറഞ്ഞു വേണ്ടായിരുന്നു. ബാക്കി ഒന്നും ഒരു രക്ഷേ ഇല്ലാ പൊന്നേ 😂😂😂😂

  • @ansalali5590
    @ansalali5590 Před 4 lety +331

    Sleek kitchen ,atra moshamayi thonniyilla.troll ozhivaakkamayirunnu.

    • @meghanamuraleedharan6698
      @meghanamuraleedharan6698 Před 4 lety +4

      Same

    • @nuhmanndm
      @nuhmanndm Před 4 lety +3

      Adh sheriya..

    • @rosemy9907
      @rosemy9907 Před 4 lety +3

      Exactly.......

    • @vysakhkarthik.s5821
      @vysakhkarthik.s5821 Před 4 lety +3

      Ya ... nice ad

    • @marinmarin5343
      @marinmarin5343 Před 4 lety +16

      Ath parasyathe alla trolliyee.....ann eath vdio youtubil play cheythalum athyam paraya "adukala oru ankutiye palathum padipikum" enna......skip adikanelum 5 sec vende angane viewers maduthita trolliyath

  • @ffts1965
    @ffts1965 Před 4 lety +78

    Sleek kitchensite ad troll cheyandayirunnu 🥺

  • @rajatsanthosh7967
    @rajatsanthosh7967 Před 4 lety +225

    Sleek Kitchen പരസ്യം എന്താണ് ഇത്ര ട്രോളാൻ? It was an inspiring advertisment, especially for men.

    • @sreelakshmiv863
      @sreelakshmiv863 Před 4 lety +14

      Well ,right . It didnt deserve to be trolled

    • @abhijithks3224
      @abhijithks3224 Před 4 lety +3

      yaa

    • @sravzzz3743
      @sravzzz3743 Před 4 lety +3

      Enikkum thinny

    • @jincyk.k7564
      @jincyk.k7564 Před 4 lety +15

      അതെങ്ങെനയാ... നമ്മുടെ പല സിനിമകളിൽ പോലും പുരുഷന്മാർ അടുക്കളയിൽ കയറുന്നത് തമാശയായിട്ടും weak spirit ആയിട്ടും ആണ് കാണിക്കുന്നത്.. ഇതൊക്കെ എന്ന് മാറുമോ എന്തോ...

    • @sandeepv9628
      @sandeepv9628 Před 4 lety +1

      Kure kollam kayiuombol manasilagum

  • @durga1391
    @durga1391 Před 4 lety +233

    Matrigal ഷർട്ട്‌ ഇട്ട് ഇന്റർവ്യൂ pass ആയവരും, snikers കഴിച്ചു വിശപ്പ് മാറിയവരും, ഫെയർ &ലോവലി തേച്ചു വെളുത്തവരും ഉണ്ടോ 😆

    • @fathima_6_5_7
      @fathima_6_5_7 Před 4 lety +26

      Snickers kayichal vishappu marum ath sathyamanu... snickets ennalla... eth chocolate kayichalum pettenn visappu cheruthayi onn adangum...

    • @musthaqmusthaq4717
      @musthaqmusthaq4717 Před 4 lety +5

      anagha durga ethoonnum ellakkillum daaridratine oru kuraville ellallo😂

    • @shafitvs3419
      @shafitvs3419 Před 4 lety +9

      Close up kond pallu thechu blast undakkiya ennodo balaa... 😂

    • @sreehari563
      @sreehari563 Před 4 lety +5

      Snickers kayichu veshappu matitundu undu, especially in train journey s,athu mathram correct anu👍

    • @ArunRaj-mz9px
      @ArunRaj-mz9px Před 4 lety +5

      ഡേയ് fair&Lovely യെ പറ്റി പറഞ്ച.....😍😂😂

  • @anilarnav9056
    @anilarnav9056 Před 4 lety +22

    എമ്മാതിരി എടിറ്റിംഗാ പഹയാ സൂപ്പർ 💪🏻👌🏻പക്കാ

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +7

    പൊളിച്ചല്ലോ😀😀ബ്രോ👏👏👏😉👌

  • @sandra-ts5zq
    @sandra-ts5zq Před 4 lety +35

    That kitchen Ad was nice actually. I don't find anything wrong with that . I mean they're giving a wonderful message by ending the so called sexist idiology that only women and girls are supposed to work in the kitchen.

    • @nisashiras6309
      @nisashiras6309 Před 4 lety +4

      Ayal oru pakka alpha male type aanu..kitchen ul men ennokke parayumbo angerkk pidikkila..

    • @afsalkpt9609
      @afsalkpt9609 Před 3 lety

      Aysheri😀

    • @vgp0779
      @vgp0779 Před 2 lety

      🤣

  • @snehasundaran1480
    @snehasundaran1480 Před 4 lety +4

    1:26 ശ്വാസം വിടടെ... ചിരിച്ചു ചത്തു 🤣🤣🤣🤣

  • @sumasivaprasad6678
    @sumasivaprasad6678 Před 4 lety +29

    Sleek kitchens actually velya kuzhappam illarnu

  • @shammy7430
    @shammy7430 Před 3 lety +1

    Ubaidea ne pwoliya 😂😂😂😂🤣🤣🤣🤣ijathi editing 👌👌👌😘

  • @nimile.k.6318
    @nimile.k.6318 Před 4 lety +8

    Sleek kitchen adil good msg ind.. Bro.. 😍, ozhivakkamarnu

  • @VishakVikraman
    @VishakVikraman Před 4 lety +60

    sleek wood kitchen ad wasn’t a good selection broh..it was a standard one. You should’ve avoid it.

  • @silentshadow7946
    @silentshadow7946 Před 4 lety +34

    Btw sleek kitchen trollan onum kanunilla, it's a good one. And others deserve it...👏

  • @rahulsatheesh8129
    @rahulsatheesh8129 Před 4 lety +15

    Last bra polichu😂😂😂

  • @anjalibiji2829
    @anjalibiji2829 Před 4 lety +1

    Kaalil veen namikunnu machaneee ijaathi effort okke hoo...nyn paduthatil itrem effrt 😳😁kaanichrngl inn nyn evide ettiyarnene😂😁

  • @karicha911
    @karicha911 Před 4 lety +3

    ഒരു മിന്നായം പോലെ , പേര് പറഞ്ഞാൽ ഉടൻ തന്നെ searching തുടങ്ങാമായിരുന്നു

  • @IMettymetty
    @IMettymetty Před 4 lety +7

    പുതിയ വർഷം ആയിട്ടും പഴയ ഓർമ്മകൾ അയവിറക്കി ഒരു ട്രോള് 🙄

  • @sketchpayyan9782
    @sketchpayyan9782 Před 4 lety +3

    Ente ubaid ikka ingalu poli aatta😆👌

  • @mercyanto2391
    @mercyanto2391 Před 4 lety +6

    വെളിച്ചെന്നെടെ പാര്സയോം ആ setum തമ്മിൽ ഒരു bandhom ഇല്ലാലോ 😂😂

  • @sunojas3510
    @sunojas3510 Před 4 lety +175

    Sleek kitchen pakka standard analo.. trollan mathram onnum ellado..

    • @sandeepv9628
      @sandeepv9628 Před 4 lety +1

      Kurach Kalam kayiuombol manasilayikolloum.appo trolan pattillallo

    • @aishwaryav9170
      @aishwaryav9170 Před 4 lety +1

      Crct👍

    • @kindermallu4090
      @kindermallu4090 Před 4 lety

      true ...

    • @deepthimaret2213
      @deepthimaret2213 Před 4 lety +4

      Aa parasyam super aanu .. but veruppeeru aakan karanm.. youtubil enthu video eduthalum aadhyam ithinte parasyam aarunnu .. athu kandu kandu maduthittakum ee troll vannath

    • @jiji.s9874
      @jiji.s9874 Před 3 lety

      Yes me too

  • @aleenasara1188
    @aleenasara1188 Před 4 lety

    Randum kuudi orumich venda😜😜😜poliii👍😂😂😂

  • @itsmesalha6813
    @itsmesalha6813 Před 4 lety

    Last polichu broo🤣🤣

  • @knantp
    @knantp Před 4 lety +31

    Sleek kichens Nala advertisement Anu ,it said the truth and was a good ad.👍🏻❤️

  • @aiswarya._.2706
    @aiswarya._.2706 Před 4 lety +11

    1:02 😂😂😂🔥
    Fresh fresheeyyy🙈😂
    2:37 Oru Soda😆
    5:29😅

  • @jafervellari2798
    @jafervellari2798 Před 4 lety +20

    2:33 ഓർമ്മിപ്പിക്കലെന്റെ പൊന്നേ🙏🙏
    🤐😂😂😂😂

  • @muhammedshameel3613
    @muhammedshameel3613 Před 3 lety

    Ente monee chirich chatt
    ❤ Troll enn parannal ingane aavanam❤
    ❤Ubaid ikka poli👍🏻

  • @aneeshmc380
    @aneeshmc380 Před 4 lety +32

    ശരിക്കും ചിരിച്ചവർ ഉണ്ടോ?

  • @nandanac.a8171
    @nandanac.a8171 Před 4 lety

    🤣🤣super ആയിട്ടുണ്ട് 👌

  • @ajithjohnson7846
    @ajithjohnson7846 Před 4 lety

    Machane poli.....next level

  • @Abhiparipally
    @Abhiparipally Před 3 lety

    Ubaidikka ingallu sambhavam thanne......ee troll kandu chirichu pandaaradangi😂😂👍👍

  • @shajithamuhammed4840
    @shajithamuhammed4840 Před 3 lety

    വീഡിയോ മുഴുവൻ കാണാൻ പറ്റുന്നില്ല ചിരിച്ചു ചിരിച്ചു മതിയായി 🤣🤣🤣🤣

  • @Sanju-mo6in
    @Sanju-mo6in Před 4 lety +2

    Pakshe a moonamathe parsyam nalla creative an taa😂

  • @sureshs7193
    @sureshs7193 Před 3 lety +4

    ബ്രായുടെ പരസ്യം, കാവാലം ജെട്ടി എന്നിവ സിനിമ കോമഡി ആണ്

  • @ratheeshchinthu3614
    @ratheeshchinthu3614 Před 4 lety

    മച്ചാനെ നിങ്ങൾ പൊളിയാ ...... 👏

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 4 lety +93

    ആ കിച്ചണിന്റെ പരസ്യം സത്യത്തിൽ അത്ര ദുരന്തം ആണോ?

  • @utuube9406
    @utuube9406 Před 4 lety +3

    വണ്ടർഫുൾ
    ഗംഭീരമായിരിക്കുന്നു

  • @lakshmilall8741
    @lakshmilall8741 Před 4 lety +29

    Sleek kitchen valare nalloru ad ayirunnu...athine enthina trolliye?

  • @XALI156
    @XALI156 Před 4 lety +1

    പരസ്യം troll pwolichu 😃😃😃😃

  • @Vishnu.S.S
    @Vishnu.S.S Před 4 lety

    All smiles nte parasyam supera, nalla creativity und, pinne acting kurachu shokam aanu, pakshe concept kidu...

  • @aslamaslu6757
    @aslamaslu6757 Před 4 lety +7

    എഡിറ്റിങ് സിംഹമേ..............

  • @sajithvelliyazhchakkavu9375

    അടിപൊളി... സ്ലീക്കിന്റെ സ്റ്റാൻഡേർഡ് പരസ്യത്തിന് സ്റ്റാൻഡേർഡ് ട്രോൾ..

  • @parvathylal7585
    @parvathylal7585 Před 4 lety +19

    Sleek kitchen il trodan vendi entharunnu... Ath kozhappami overo allarunnallo

  • @nimnadili4563
    @nimnadili4563 Před 4 lety +95

    ഇങ്ങനെ പരസ്യം ഇണ്ടായിരുന്നു അല്ലെ ഞാൻ അറിഞ്ഞില്ല

  • @gauthamsankarrajeeth9723
    @gauthamsankarrajeeth9723 Před 4 lety +1

    Sleek kitchens enthina trolliye? Nalla ad aanallo... Baakki okke pwoli... 👌👌👌

  • @ashiqueashi8078
    @ashiqueashi8078 Před 3 lety +2

    സഹോദരി ഒന്നൂടെ വിളി😂

  • @justaguy8490
    @justaguy8490 Před 4 lety +2

    Ad director : variety Alle.......
    Njan: 😂😂

  • @rufashaninnuzz5019
    @rufashaninnuzz5019 Před 4 lety +1

    Polich adukki😂😂😂😂

  • @kl-1388
    @kl-1388 Před 4 lety +2

    മോനേ...
    ഒരു ഗ്യാപ്പ് കണ്ടപ്പോൾ.... 😂😂😂😆👍

  • @skmurugan2486
    @skmurugan2486 Před 4 lety

    Machu . Adi powli.

  • @divyadaksha4969
    @divyadaksha4969 Před 4 lety +6

    വെറൈറ്റി അല്ലെ 🤣🤣🤣🤣🤣🤣 സിവനെ powlich😇😇😅😅

  • @shenua8413
    @shenua8413 Před 4 lety +4

    Ntha setta inghane trollane 🤣

  • @AchuJunu
    @AchuJunu Před 4 lety +7

    എന്നാലും എന്റെ ബ്രയി സാറേ ......😀😀

  • @cake_favor7833
    @cake_favor7833 Před 4 lety +64

    Kitchen nte parasyam athra bore anenn thonnunnilla. Baaki ellam🙄🙏🏃

    • @sabusanjeev
      @sabusanjeev Před 4 lety

      Bore alla but video kku idakk eppozhum itt verupikkum

  • @jaysan_jaiz
    @jaysan_jaiz Před 4 lety +1

    Onnum parayanilla
    powli sanam .... 🤣🤣🤣🤣

  • @catherine545
    @catherine545 Před 4 lety +81

    Modern kitchensnte ad is actually a good one. Did not require a troll for dat one

  • @blackdemon7788
    @blackdemon7788 Před 4 lety +10

    കാവാലം ജെട്ടി powli 😂😂

  • @brijilab7680
    @brijilab7680 Před 4 lety +1

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😂😂😁😁🤣

  • @karthikasreejith655
    @karthikasreejith655 Před 4 lety +1

    Kollallo aduthath poratte....😆😆😆😆

  • @umaarunabhi370
    @umaarunabhi370 Před 4 lety +13

    വിപ്ലവ സിംഹമേ........ 👌👌

  • @jonvigeorge
    @jonvigeorge Před 4 lety +5

    ഇത് കാണുന്നതിനിടയ്ക്കും അടുക്കള കാണിക്കാൻ വന്നു.... സലീക് കിച്ചൺ 🙄

  • @arigatouist
    @arigatouist Před 4 lety +25

    There's nothing wrong in sleek kitchens add.

  • @sneha.3662
    @sneha.3662 Před 4 lety

    Shirt nte പരസ്യത്തിന്റെ ട്രോൾ പൊളിച്ചു 🤩🤩🤩🤩🤩

  • @Mikeykun69966
    @Mikeykun69966 Před 3 lety +4

    Kalyanam nadakatha nan :madrigal shirt oranam vaganam

  • @gopakumarkurup3412
    @gopakumarkurup3412 Před 4 lety

    Polichuu muthee

  • @Dronacharya-Dji
    @Dronacharya-Dji Před 4 lety +1

    You could have added james and alice movie scenes...good work anyways

  • @vishnuviswanadh3395
    @vishnuviswanadh3395 Před 3 lety +1

    Bro latest HDFC and Oppo F 17 adds nte troll undakkamo.....

  • @foodiefoodie2624
    @foodiefoodie2624 Před 4 lety +3

    ഞാൻ മലംഫൂദം... 😁😝🤣

  • @anaswar4414
    @anaswar4414 Před 2 lety

    Shart poliyane 😂😂 enikum venam

  • @aromalasnair7195
    @aromalasnair7195 Před 4 lety

    Editing🤣🤣🤣.,. Pwli

  • @binujajayaseelan671
    @binujajayaseelan671 Před 4 lety +8

    Russian തത്ത .. പച്ച തത്ത. 😂😂

  • @rajivmenon8191
    @rajivmenon8191 Před 4 lety

    Ikka...ningade selection kidu anu

  • @arshidaarshiarshi9501
    @arshidaarshiarshi9501 Před 4 lety +9

    Ee ഫോറെസ്റ്റ് മുഴുവൻ kaad anello🤣🤣

  • @harisaachu2184
    @harisaachu2184 Před 4 lety +1

    Ubaid brooi....poliyeeeeeee.....polcheeeeeey.... 😁😁😁😁😁😂😂😂😂😂😂😁😂😂😃😃😃😄😅😅😆

  • @devika130
    @devika130 Před 4 lety

    Sleek kitchen troll cheyyendayirunnu.. it conveys a good msg. bakki ellam kollam..

  • @archanasudhakaran7026
    @archanasudhakaran7026 Před 4 lety

    Sleek kitchens add maathram tvil kandittund..but adhinte add yenikkishaa..kollallo..😊😊😊😊😊

  • @arunvishnu007
    @arunvishnu007 Před 4 lety +1

    Jasyurya Phto Yduthathu Pwoli, Aarkkokkea Kathiii

  • @adarsh.s239
    @adarsh.s239 Před 3 lety

    Sleek kitchente ad adipoli aayirunnu athu videoyil add chythathe sheriyayilla ketto

  • @thejusvinayan7244
    @thejusvinayan7244 Před 4 lety

    Tht kitchen add was nice.. aftrall it conveys a good messge

  • @athulyarajendran9727
    @athulyarajendran9727 Před 4 lety +6

    Ethoke parasyam vannalum KAVALAM JETTI yude thatt thaanu thannee irikkum😂

  • @tiptrick9314
    @tiptrick9314 Před 4 lety

    Seriousayi cheythathanakil comediyayittund😂😂😂😂