ലോജിക്ക് ഇല്ല മാജിക്ക് മാത്രം 😂😂 |Serial Atrocities troll |Malayalam Troll |Pewer Trolls |

Sdílet
Vložit
  • čas přidán 6. 01. 2024
  • ലോജിക്ക് ഇല്ല മാജിക്ക് മാത്രം 😂😂 |Serial Atrocities troll |Malayalam Troll |Pewer Trolls |
    #serial #serialtroll #trollmalayalam #pewertrolls #serialmalayalam #malayalamtroll #trollvideo #serialatrocities #hindiserial #trollvideomalayalam #malayalam #serialtrolls #trendingtroll
  • Zábava

Komentáře • 266

  • @shadrachgeorge108
    @shadrachgeorge108 Před 5 měsíci +326

    പക്ഷേ എന്തൊക്കെ പറഞ്ഞാലും ഗ്രാവിറ്റിയുടെ പേടി സ്വപ്നം ബാലയ്യ ആണ് 😂😐

    • @Its_me_Sneha_07
      @Its_me_Sneha_07 Před 5 měsíci +4

      𝒀𝒐𝒐𝒐𝒐 𝒄𝒓𝒄𝒕😂😂😂😂

  • @prasadm8070
    @prasadm8070 Před 5 měsíci +70

    പകൽ ഉദിച്ച് നിക്കണ ചന്ദ്രനും അതിനെ വലിച്ചെടുക്കുന്ന നായകനും 😅

  • @georgemangarathil4863
    @georgemangarathil4863 Před 5 měsíci +140

    ചന്ദ്രന് കുറച്ച് വിലയെങ്കിലും കൊടുക്കടേയ്
    ലെ ചന്ദ്രൻ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ😂😂😂😂

    • @nandhusudheer2547
      @nandhusudheer2547 Před 5 měsíci +2

      Appo maramo

    • @huskylvr1591
      @huskylvr1591 Před 5 měsíci +4

      Kashtapet isro chandrayan plan idandayrunnu😂
      Kutiyude scooty vagichirunnel Ann thanne poyt varayrunnu😂😂

    • @huskylvr1591
      @huskylvr1591 Před 5 měsíci +1

      Kashtapet isro chandrayan plan idandayrunnu😂
      Kutiyude scooty vagichirunnel Ann thanne poyt varayrunnu😂😂

    • @nandhusudheer2547
      @nandhusudheer2547 Před 5 měsíci +2

      @@huskylvr1591 athum 90 mileage ille. With the the speed of light. 7 manikke poyi 7:30 ethi land aayi dialogue onum adhichu . Space ille breath cheyyanulla technology vare develop cheythu nammdhe serial ippazhum valare purakilane

    • @Boyish_girl_army729
      @Boyish_girl_army729 Před 2 měsíci

      🤣🤣🤣.....

  • @unnivk9360
    @unnivk9360 Před 5 měsíci +160

    അമ്മച്ചിമാർ എന്തും വിശ്വസിക്കും എന്നതിനുള്ള തെളിവ് 😂

    • @foxygaming170
      @foxygaming170 Před 5 měsíci +4

      endhu koprayam kanichalum ithokke kanan aalundallo ennorkkumbolaa😂😂

    • @anagharaveendran305
      @anagharaveendran305 Před 5 měsíci +1

      Logic illatha magic kandu vishvasichu Cinema hit aakkunna viewers ellavarum mandanmaar aanu. Ammachimaar mathramalla😂😅

    • @lkzt5543
      @lkzt5543 Před 5 měsíci +2

      but ninakk okke spiderman batman xmen superman antman hulk captain america okke kaanunnathilum stan cheyyunnathilum oru prashnavum illa🤓🤓

    • @ChinchuVs
      @ChinchuVs Před měsícem

      ​@@anagharaveendran305 bahubali 😂😂😂

  • @shanijinu2415
    @shanijinu2415 Před 5 měsíci +54

    ഒത്തിരി മുടിയുള്ള പെണ്ണെന്താ എപ്പോഴും മരത്തിൽ കയറണെ .... ഇവിടാണെങ്കിൽ തേങ്ങയിടാൻ ഒരാളെ കിട്ടാണ്ട് വിഷമിച്ചിരിക്കുകയാണ് 😂 വിളിച്ചാൽ വരുമോ പോലും😂😂😂

    • @anilkumariks9266
      @anilkumariks9266 Před 3 měsíci +2

      fantasy ,sci fi, movies ഇങ്ങനെ അല്ലാതെ എങ്ങനെ എടുക്കും 😡
      അതു പോലും തിരിച്ചറിയാതെ ട്രോള്‍ ഉണ്ടാക്കുന്നു

  • @anagharaveendran305
    @anagharaveendran305 Před 5 měsíci +84

    നമുക്ക് ആരെ ട്രോളാൻ ആണെങ്കിലും നമ്മുടെ മലയാളം സിനിമ dialogues, expression and songs തന്നെ എപ്പോഴും best❤😅

  • @abhijithabhi5606
    @abhijithabhi5606 Před 5 měsíci +44

    നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ 😂😂

  • @itsme1938
    @itsme1938 Před 5 měsíci +28

    ലെ ഭോലെ നാഥ് : നാട്ടുകാരെക്കൊണ്ട് പറയിക്കാൻ ; നിർത്തി അങ്ങ് അപമാനിക്കുവാന്നെ🤦

  • @ErZemo
    @ErZemo Před 5 měsíci +33

    Le chandran : പുല്ല് വെലെ അല്ലയോടെ നീ എനിക്ക് തരുന്നത്.

  • @AAKASHADOOTH
    @AAKASHADOOTH Před 2 měsíci +10

    വെറുതെ അല്ല കറക്റ്റ് സമയത് മാസം കാണാഞ്ഞത് ഈ പുല്ലന്മാർ പിടിച്ചു കൊണ്ട് പോയതല്ലേ

  • @biffinfrancisbinson5757
    @biffinfrancisbinson5757 Před 5 měsíci +42

    Le director :hulk പോലത്തെ hero വേണം.
    vfx team:എന്തിനാ വേറെ അത് തന്നെ അങ്ങ് തരാം.

  • @drkgaming8578
    @drkgaming8578 Před 5 měsíci +13

    ഇതൊക്കെ കണ്ടിട്ട് ശരിക്കും ദേഷ്യം വരുന്നു 🤣

  • @syamjs3168
    @syamjs3168 Před 5 měsíci +37

    4:37 / 14:20 വെറുതെയല്ല ഏഷ്യാനെറ്റ് പ്ലസ് ഈ സീരിയൽ നിർത്തിയത്😂😂😂😂😂😅😅😅😅

  • @athulkrishna7870
    @athulkrishna7870 Před 5 měsíci +29

    സത്യത്തിൽ മലയാളത്തിലും കൊറേ ലോജിക് ഇല്ലാത്ത സീൻസ് ഉണ്ട്.. അതൊന്നും ആരും പറയുന്നില്ല അല്ലെങ്കിൽ പലരും കണ്ടട്ടില്ല എന്നുള്ളു 😅

  • @shabeerathoor1888
    @shabeerathoor1888 Před 5 měsíci +25

    Now i realize that chandrayana is biggest mistake 😂😂
    We use scooter or car is enough to reach the moon

  • @prabhaeditzbayar3458
    @prabhaeditzbayar3458 Před 5 měsíci +55

    Power of north Indian serial 😂😅😅

  • @_a_messi_fan_boy_
    @_a_messi_fan_boy_ Před 5 měsíci +8

    ഇങ്ങനെയും ഉണ്ടോ ദൈവമേ അവരാതങ്ങൾ

  • @rasheedkk72
    @rasheedkk72 Před 3 měsíci +8

    ഇതെല്ലാം ഇരുന്ന് കാണുന്നവരെ സമ്മതിക്കണം😂😂😂😂😂😂

    • @arjuntalks1
      @arjuntalks1 Před měsícem +1

      Nazar world no.1 series.
      You Don't unrespect Nazar
      Other Serial comedy it is OK but Nazar you not comedy.

  • @mareenareji4600
    @mareenareji4600 Před 5 měsíci +14

    ഇതൊക്കെ മലയാളം chanel കളിൽ വന്നതാണോ.....😂😂😂😂എന്റെ കർത്താവേ..... ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം.....😂😂😂😂ചിരിച്ചു ചാകും

  • @nilapriyakudilpurakkal5216
    @nilapriyakudilpurakkal5216 Před 5 měsíci +14

    Hulk വരെ സീരിയലിൽ അഭിനയിക്കാൻ തുടങ്ങി. 😂😂😂

  • @Spydey7
    @Spydey7 Před 5 měsíci +17

    13:57 illegal entry 😹

  • @user-rr5sl3fr3d
    @user-rr5sl3fr3d Před 4 měsíci +7

    അങ്ങനെ അബ്ബിളി മാമനേയും പിടിച്ചു😂😂😂😂

  • @alluzz8977
    @alluzz8977 Před 5 měsíci +6

    Le Newton : jenikkandarunnu pullu🤣🤧

  • @amalkrishna8622
    @amalkrishna8622 Před 5 měsíci +11

    2:21 avan entha paranje mia khalife 😂😂

  • @abhilashk6486
    @abhilashk6486 Před 5 měsíci +32

    ലാപ്ടോപ്പ് കഴുകുന്ന സീൻ ചന്ദനമഴ സീരിയലിലും ഉണ്ട് same to same 😂 അപ്പൊ കോപ്പി ആയിരുന്നല്ലോ😁

    • @unfinishedhopes768
      @unfinishedhopes768 Před 5 měsíci +10

      remake anu.. almost all Malayalam serials are remade from Hindi or tamil

    • @Hala73669
      @Hala73669 Před měsícem

      Ath sath nibhana sathiya chandanamazha remake anu😂😂

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Před 5 měsíci +10

    *Le Kerala Seriouly: സത്യത്തിൽ ഞങ്ങ സംഭവം ആണല്ലേ ....
    ഇതിലും എത്രയോ ഭേദം ആണ് നമ്മൾ 😎😎😎.....
    പക്ഷേ ഞാൻ ആലോചിക്കുന്നത് അതല്ല..ബലയ്യ സിനിമയിൽ അല്ല serial il ആയിരുന്നു എങ്കിൽ സീരിയൽ ഷൂട്ടിംഗ് ആകാശത്ത് ആകും ആയിരുന്നു....😢....
    *Le Gravity കരഞ്ഞു കൊണ്ട് പറഞ്ഞു : ഞാൻ പോകുവാ ..നിങ്ങൾക്ക് എന്നെ ഇനി വേണ്ടലോ 😢😢😢 👋👋👋.
    എനിക്ക് അവസാനം ആയിട്ട് എല്ലാ മലയാളി അമ്മ മാരോടും മാപ്പ് ...എത്രയോ കളിയാക്കി സീരിയൽ കാര്യത്തെ 😢...
    ഇതുകണ്ടപ്പോൾ 😢..മലയാളം ഒക്കെ റേഞ്ച് 🥺🥺🥺🔥🔥🔥

  • @user-gh4ld1zs2q
    @user-gh4ld1zs2q Před 5 měsíci +6

    എന്തുവാടെ ഇത് ഒരു മര്യാദ ഒക്കെ വേണ്ടേ 😮

  • @nandhuraju4624
    @nandhuraju4624 Před 5 měsíci +5

    ഞാനോ കണ്ട്… ഇനി രണ്ടവൻമാർക്ക് കൂടി അയക്കാം പുല്ല് അവന്മാർ അങ്ങനെ സുഖിക്കണ്ട😢😢

    • @user-ob9tz9yr8q
      @user-ob9tz9yr8q Před 2 měsíci +1

      ഞാൻ ചിന്തിച്ചത് പോലെ 😂😂😂😂

  • @paramasivanmm5885
    @paramasivanmm5885 Před 5 měsíci +8

    2:11ഇ സീൻ തകർത്തു 😂😂😂

  • @ummuhabeeba5784
    @ummuhabeeba5784 Před 5 měsíci +10

    ന്യുട്ടൻ പറഞ്ഞതൊക്കെ കളവാണോ 🤣🤣🤭

  • @thecrazymarvelgirl4287
    @thecrazymarvelgirl4287 Před 5 měsíci +11

    Hulk reaction poli🤣🤣🤣

  • @amaldevms3814
    @amaldevms3814 Před 5 měsíci +8

    13:47Chandrayan 4😂😂😂

  • @ajeeshcj2075
    @ajeeshcj2075 Před 5 měsíci +7

    That car fly when he say's that magical word"Mia Kalifa"

  • @zer0_o.
    @zer0_o. Před měsícem +2

    ഇവർക്ക് ദൈവങ്ങൾ ഇല്ലാണ്ട് കളി ഇല്ല 😂

  • @adhiladhilbk
    @adhiladhilbk Před 4 měsíci +3

    1:38 wonder woman അല്ലേ ആ വന്നു പോയത്🤣

  • @laibaliza1098
    @laibaliza1098 Před 4 měsíci +2

    അതല്ല എൻ്റെ സംശയം
    ഇതൊക്കെ entertain ചെയ്യാൻ പറ്റുന്ന മനുഷ്യന്മാർ ഉണ്ടാകുമോ എന്നാണ്.നമ്മൾ മലയാളികൾക്ക് എന്തായാലും പറ്റില്ല അതുറപ്പാ.അതുകൊണ്ട് തന്നെ എന്നും faav മലയാളം തന്നെ

  • @SulthanKk-if3rt
    @SulthanKk-if3rt Před 3 měsíci +10

    ഇതൊക്കെ കാണുമ്പോൾ ബിജെപി നേതാക്കളെ ഞാൻ ഓർക്കുന്നു ഓർത്തുപോകുന്നു 😂😂😂

  • @jayashree6123
    @jayashree6123 Před 4 měsíci +7

    ദയവ്‌ ചെയ്ത്‌ ഇനിമെൽ ഇത്തരം വീഡിയൊകൾ ചെയ്യരുത്‌. എനിക്ക്‌ വയ്യ ചിരിക്കാൻ എന്റെ വയറു വേദനിച്ച്‌ പാടില്ല

  • @callmericky19
    @callmericky19 Před 5 měsíci +7

    4:46 😂😂😂😂 Villu remake 😂😂😂

  • @banumt9191
    @banumt9191 Před 5 měsíci +4

    Njan athalla allojikkunadh evaru ithrayum matti ketti orugi ithakke abhinayikanano😂😂

  • @shamseerkalath3840
    @shamseerkalath3840 Před 3 měsíci +3

    വൈഫിനു അയച് കൊടുക്കാം 😅

  • @Fourhearts-je4zk
    @Fourhearts-je4zk Před 5 měsíci +4

    Oh my...chirichoru paruvayi😂😂😂

  • @ayonavlog123
    @ayonavlog123 Před 5 měsíci +7

    Enthoke parajalum Hind serial Kanan Oru vibe anu😂😂

  • @user-hb9wb5ou4w
    @user-hb9wb5ou4w Před 2 měsíci +6

    നീ കണ്ടത് കണ്ടു എന്തിനാ ഞങ്ങൾക്കും കൂടി കാണിക്കണേ🥲

  • @callmericky19
    @callmericky19 Před 5 měsíci +5

    5:35 Krrishii 👩... 😂😂😂😂

  • @Chikkuchi584
    @Chikkuchi584 Před 3 měsíci +3

    എന്നെ കൂടെ കൊണ്ട് പോ എട്ടായി 😂😂

  • @adwaiths7329
    @adwaiths7329 Před 5 měsíci +6

    ബാലയ്യക്കും മേലെ....😂😂😂😂

  • @ark6416
    @ark6416 Před 4 měsíci +2

    സൂപ്പർമാൻ നാടുവിട്ടെന്ന കേട്ടത് 😂😂😂

  • @ReshmaSajith-hk2pi
    @ReshmaSajith-hk2pi Před měsícem +1

    കുഞ്ഞുന്നാളിൽ അമ്പിളിമാമനെ പിടിച്ചു തന്നാൽ മാമുണ്ണാമെന്ന് പറഞ്ഞിരുന്നു അമ്മയോട്.. അന്ന് ഇദ്ദേഹം അടുത്ത് ഉണ്ടായിരുന്നേൽ അമ്പിളിമാമനെ പിടിക്കാൻ ഒരു quotation കൊടുക്കാമായിരുന്നു 😁😁

  • @resh1553
    @resh1553 Před 4 měsíci +2

    ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചത് വളരെ നാച്ചുറൽ ആയിരുന്നു 🤣🤣🤣

  • @Ricardoathul
    @Ricardoathul Před 5 měsíci +4

    13:38 sun god nika reference

  • @banumt9191
    @banumt9191 Před 5 měsíci +4

    Aaa scooter undagill yenik yente husbandinte aduthek pogayirunn

  • @TraWheel
    @TraWheel Před 5 měsíci +4

    ഇതു കണ്ടപ്പോൾ ഒരു പ്രവാചകനെ ഓർമ്മ വരുന്നു ....😂😂

    • @user-vz8xk9it9v
      @user-vz8xk9it9v Před 5 měsíci +2

      ശരിയാ ഒരു വലിയ മല കൈവെള്ളയിൽ വെച്ച് പറന്ന മുത്തുമണി😂😂

    • @TraWheel
      @TraWheel Před 5 měsíci

      @@user-vz8xk9it9v Balance K Nair....

    • @paladin2695
      @paladin2695 Před 16 dny +1

      Who is that ??

    • @anujamary-pn9xb
      @anujamary-pn9xb Před 16 dny

      @@paladin2695 prophet muhammed

    • @anujamary-pn9xb
      @anujamary-pn9xb Před 15 dny

      @@paladin2695 prophet muhammed

  • @Taukoz1455
    @Taukoz1455 Před 5 měsíci +3

    8:01 ithenth indian spider girlo😆

  • @Archana-xc6py
    @Archana-xc6py Před 5 měsíci +3

    Nte Greek Devi 😅😅😅😅 adipolii adipolii 👏👏👏❤❤❤❤

  • @-joxzii13
    @-joxzii13 Před 5 měsíci +2

    എന്നാലും 2 നിla യിൽ നിന്നും ചാടിയവർ പിന്നെ കാണുന്നത് പട്ടം പോലെ ത്തു gunn

  • @drama.23.
    @drama.23. Před 2 měsíci +1

    ഒന്നും പറയാനില്ല... 😂😂😂

  • @Boyish_girl_army729
    @Boyish_girl_army729 Před 5 měsíci +4

    3:10 le maram be like:appo nee enikku pulluvila alleda thannathu🤣🤣
    engane saadhikkunno entho ithokke......
    laptop kazhukiya naayikayude brain eduthu charithra smaarakathil vaykkaam enthinaanu ennonnum choyikkallu vaykkam athra thanne....

  • @jayadevmenon7086
    @jayadevmenon7086 Před 15 dny +1

    Le Thanos : Dey dey ente scene അടിച്ചു മാറ്റിയത് പോരണ്ട്, ആ DC le Wonder woman nte Lasso yum .

  • @adithyadasr3134
    @adithyadasr3134 Před 5 měsíci +1

    ബുദ്ധിയും, യുക്തിയും ഒന്നും ഈ സീനുകൾ കാണുന്നവർക്കില്ലേ🙄🙄🙄

  • @randomguyy5837
    @randomguyy5837 Před 5 měsíci +2

    രാത്രി വിദേശ യാത്രക്ക് Mia khalifa എന്ന് പറയാതിരുന്നാൽ കട്ടിലോടെ ചന്ദ്രനിൽ എത്താതെ നോക്കാം. ഇനി ആരൊക്കെ ചന്ദ്രനിൽ എത്തി ആവോ😢

  • @akhillal4181
    @akhillal4181 Před 5 měsíci +4

    Pwoli editing ❤

  • @vipinvijana2036
    @vipinvijana2036 Před 5 měsíci +6

    5:34 അച്ഛൻ 😂😂😂.

  • @diluzzrafeek5888
    @diluzzrafeek5888 Před 5 měsíci +75

    എത്ര മണ്ടത്തരം ഉണ്ടായാലും ഹിന്ദി സീരിയൽ ഒരു വികാരം തന്നെ

    • @sunajmattankil7050
      @sunajmattankil7050 Před 5 měsíci +7

      അത് പണ്ട്

    • @malayalamkaraokesongs
      @malayalamkaraokesongs Před 5 měsíci

      athe chechi maare kaanaan🤣

    • @ChinchuVs
      @ChinchuVs Před měsícem +1

      ​@@sunajmattankil7050😂 😂Hindi cinema yum eppolum kanaka 😂😂😂

    • @Hala73669
      @Hala73669 Před měsícem +1

      Ath sathyam.. entho prethyeka ishtam anu ❤

  • @kayyoppu-83
    @kayyoppu-83 Před 5 měsíci +3

    കുറെ ചിരിച്ചു 😂😂

  • @recipesbynuz
    @recipesbynuz Před 5 měsíci +2

    Editing poli😂

  • @karthikakarthu6197
    @karthikakarthu6197 Před 5 měsíci +4

    ഇതൊക്കെ ഏത് സീരിയൽ 😂😂😂 ഇതൊക്കെ മലയാളം ഇല്ലാത്ത എത്രയോ ഭാഗ്യം അല്ലേ കുടുംബം വിളക്ക് കൂടെ ഇതും 😂😂😂😂

    • @itsme1938
      @itsme1938 Před 5 měsíci

      ചന്ദനമഴ🤣

    • @anusree9216
      @anusree9216 Před 5 měsíci +1

      Kudumbavilak okke remake aanu

    • @AmalaRaj-si8tm
      @AmalaRaj-si8tm Před 4 měsíci

      മലയാളം ഫുൾ റീമേക് ആണ് ബംഗാളി tamil

  • @Rhrhhrh-jg8ol
    @Rhrhhrh-jg8ol Před 13 dny +1

    Ethokke trolunnavane sammadhikkanam chirithu chathu😂😂😂😂😂😂😂

  • @user-mw1rc4ut1q
    @user-mw1rc4ut1q Před 5 měsíci +2

    Isro എന്നാ സുമ്മാവാ😂😂😂

  • @sithinmathew554
    @sithinmathew554 Před 5 měsíci +2

    Super editing man

  • @akshayvs7694
    @akshayvs7694 Před 5 měsíci +3

    Pokritharam kaanikkunathinu Oru maryada vendade

  • @user-ww5qg2kd3q
    @user-ww5qg2kd3q Před 5 měsíci +2

    അങ്ങ് new york ഉള്ള hulk നെ വരെ തോൽപിച്ചു😂😂

    • @cktlover3838
      @cktlover3838 Před 5 měsíci

      അതിനെന്താ hulk മാത്രമേ അങ്ങനെ തുള്ളാവു എന്നുണ്ടോ.. ആ lady സൂപ്പർ പവർ ഉള്ള വ്യക്തി ആയിട്ടാണ് കഥയിൽ കാണിച്ചിരിക്കുന്നത്.. അപ്പോൾ ഈ ചെയ്യുന്നത് സാധാരണമായി എടുക്കണം

    • @akhilp9333
      @akhilp9333 Před 5 měsíci

      ​@@cktlover383810:52 കണ്ണ് തുറന്ന് നോക്കേടെ 😂😂

  • @pratheeshcs3770
    @pratheeshcs3770 Před 5 měsíci +1

    Next Ubaid spotted.... Gud one bro👍

  • @sujeeshkgnair6456
    @sujeeshkgnair6456 Před 5 měsíci +2

    എന്തോന്നടെ ഇതൊക്ക,,,, 😳

  • @thrdezimalz8919
    @thrdezimalz8919 Před 5 měsíci +2

    The first clip says it all

  • @user-nr5zz8gh8j
    @user-nr5zz8gh8j Před 5 měsíci +2

    1:58 nasa veruthe paisa modakki avide povandarnnu

  • @RubenJohn-le8zh
    @RubenJohn-le8zh Před 5 měsíci +3

    That dude who took the car to the moon said mia Khalifa before his launch and after reaching the moon he shouted Mia Khalifa again

  • @farha6004
    @farha6004 Před 22 dny

    ശെരിയാ നിങ്ങൾ തരികിട കണ്ടുപിടിച്ചവന്റെ ബാപ്പയാണ് 🥴🥴

  • @Arjuntk98
    @Arjuntk98 Před 5 měsíci +2

    Illegal entry😂😂🤦🏻‍♂️

  • @travel_living_cuisine
    @travel_living_cuisine Před 5 měsíci +2

    11:00 saajish mei shaamil😂😂😂

  • @ARSHAPMARX
    @ARSHAPMARX Před 5 měsíci +2

    Enthokke Kanan. Alle😅

  • @Summa2022
    @Summa2022 Před 5 měsíci +9

    Happy Sunday bro. 😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣. Mudiyala 🤣 🤣 🤣 சிரிப்பை அடக்க முடியவில்லை bro.. 🙏 🙏 🙏

  • @jayadevmenon7086
    @jayadevmenon7086 Před 15 dny

    പാവം Hulk , MCU il ippo ulla avarathangal പോരണ്ട് ഇതൊക്കെ കൂടി സഹിക്കണം

  • @midhun331
    @midhun331 Před 5 měsíci +8

    Power trolls 🥵💥

    • @shadrachgeorge108
      @shadrachgeorge108 Před 5 měsíci +2

      ഹേയ് മച്ചാ ❤

    • @midhun331
      @midhun331 Před 5 měsíci +3

      @@shadrachgeorge108 ഇപ്പൊ അങ്ങനെ കാണാറില്ലല്ലോ???

    • @shadrachgeorge108
      @shadrachgeorge108 Před 5 měsíci +2

      @@midhun331 മച്ചാ, കമൻ്റ് ഇടുന്നത് ഞാൻ ലിമിറ്റ് ചെയ്തു 😆 ❤️

    • @midhun331
      @midhun331 Před 5 měsíci +2

      @@shadrachgeorge108 😂👍

  • @anu.by.itsanuzz
    @anu.by.itsanuzz Před 13 dny

    ആകാശത്തിലെ ചന്ദ്രനെ തോട്ടി വച്ചല്ല കയറി കെട്ടിയിട്ടു പിടിച്ചു 😅

  • @shaijushaiju4120
    @shaijushaiju4120 Před měsícem

    ഇതിൽ കമന്റ് വായിച്ചിട്ട് ആണ് ഞാൻ കൂടുതൽ ചിരിച്ചത് 😄😄😄

  • @annmariyajose9308
    @annmariyajose9308 Před 5 měsíci +2

    1:07 Arnav alle ath
    4:37 ishqbaaz
    L

  • @sonustube1523
    @sonustube1523 Před 5 měsíci +1

    😂😂 seen seen

  • @nakultpnakul4161
    @nakultpnakul4161 Před 12 dny

    മരം ചാടി നടനൊരു കുരങ്ങൻ അതു മനുഷ്യന്റെ കുപ്പായം ഇട്ടു

  • @user-od1kz5pk4p
    @user-od1kz5pk4p Před 4 dny

    99999 missed calls from Newton 🤣🤣🤣🤣🤣

  • @user-ky5lj5tt7t
    @user-ky5lj5tt7t Před 5 měsíci

    Aa lap okke kazhukiyath pole cherupathil njnjm ente bro um tv kazhukeettund water gun kond kulippichu vrithiyaakki 😐😅

  • @user-qt8fp1jl2z
    @user-qt8fp1jl2z Před 5 měsíci

    Pandokke ithokke kandukondirunnu aswathicha njan 😂😂😂😂😂

  • @manusuma2971
    @manusuma2971 Před 5 měsíci +1

    Poli bro

  • @dreamgirl4168
    @dreamgirl4168 Před 5 měsíci +1

    Mone appuu vasutta kalla kodoyedaaaaa😅😅😅😅😂😂😂😂😂

  • @sajimg1407
    @sajimg1407 Před 25 dny

    ഇത് പോലെ ഉള്ള പരിപടി കാണുന്ന ജനങ്ങൾ അവരും ഇത് പോലെ തന്നെ ആണോ

  • @craftydays14
    @craftydays14 Před 5 měsíci

    Ee aladdin um naggin um okke muthan ethoke vech nokkumpo 😂

  • @nasiyanachuz4012
    @nasiyanachuz4012 Před 5 měsíci +3

    Ithinonnum oravasanavum illede😂 oh oru Amb Vittal thanne udheshicha sthalathethaan thanne venam 3 manikkur oh abaara kazhiv thanne😂😂😂😂

  • @jayaharma839
    @jayaharma839 Před 5 měsíci +1

    Bholenath is very ashamed of this... 😂😂😂😂

    • @Sandy-ws2wm
      @Sandy-ws2wm Před 4 měsíci

      Oh did bholenath tell you that? 😂

  • @alienlance
    @alienlance Před 2 měsíci

    car odich chandranil ponavan pwoli

  • @nayrasmd
    @nayrasmd Před 5 měsíci +1

    Mr bean 😂😂😂😂