ഞാൻ ആണാണെന്ന് മനസ്സിലായത് ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു ഇരുത്തിയപ്പോഴാ Shine

Sdílet
Vložit
  • čas přidán 26. 08. 2024
  • Shine tom chacko amazing speech
    Pennaya Njana Book : Amaya
    Shine tom chacko about jail life
    shine tom chacko about transgenders
    shine tom chacko latest
    shine tom chacko about school life
    shine tom chacko about transwomen
    kerala transgenders

Komentáře • 343

  • @ajithmb9694
    @ajithmb9694 Před rokem +228

    എജ്ജാതിമനുഷ്യൻ...പറയുന്ന കാര്യത്തിൽ എജ്ജാതി clarity and confidence....
    Really admirable

  • @bismimanikandan4275
    @bismimanikandan4275 Před rokem +587

    ഇദ്ദേഹത്തെ കഞ്ചാവ് വട്ടൻ എന്നൊക്കെ വിളിക്കുന്ന കേൾക്കുമ്പോൾ വേദന തോന്നാറുണ്ട്. . എന്നൽ അദ്ദേഹത്തെ മിക്ക സംവിധായകരും ഉൾപ്പെടുത്തുന്നു..അതാണ് കഴിവിൻ്റെ വിജയം

    • @bachufaisal5553
      @bachufaisal5553 Před rokem

      ഇയാൾക്കു നല്ലത് പോലെ സംസാരിക്കാനും അറിയാം ഇവൻ ഇടക് ഓവർ ആകുന്നതാണ് കാഴ്ഴകാർ ഉണ്ടെന്നു കാണുമ്പോൾ വെറും പട്ടി ശോ കാണിക്കും

    • @bachufaisal5553
      @bachufaisal5553 Před rokem

      ഇയാൾക്കു നല്ലത് പോലെ സംസാരിക്കാനും അറിയാം ഇവൻ ഇടക് ഓവർ ആകുന്നതാണ് കാഴ്ഴകാർ ഉണ്ടെന്നു കാണുമ്പോൾ വെറും പട്ടി ശോ കാണിക്കും

    • @sreejithmn4444
      @sreejithmn4444 Před rokem +7

      കഞ്ചാവിന്റെ വിജയം

    • @ramshadali9568
      @ramshadali9568 Před rokem +23

      @@sreejithmn4444 enna thanike kurachu valichu abhinayichude

    • @sreejithmn4444
      @sreejithmn4444 Před rokem

      @@ramshadali9568 ഞാൻ റെഡിയാണ് നിന്റെ ഭാര്യയെ കൂടെ ഒപ്പം അഭിനയിപ്പിക്കാമോ ?🤪

  • @arunbm9566
    @arunbm9566 Před rokem +129

    മുൻകാലങ്ങളിൽ പല തെറ്റ്കളും സംഭവിച്ചിട്ടുണ്ടാകും. പക്ഷെ മനസിലെ നന്മ കൊണ്ടാകാം പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചത്. ഒരു ശുദ്ധഗതിക്കാരനാണ് ഒത്തിരി ഇഷ്ട്ടം ഇനിയും ഒരുപാടുയരങ്ങളിൽ എത്താൻ സാധിക്കട്ടെ.

  • @manikandansankar-dreamacto3967

    "നമ്മളെല്ലാം കുട്ടികൾ ആയിരുന്നു ".. മികച്ച പ്രയോഗം... ❤️ വാക്കുകൾ കഴിഞ്ഞു പോവരുതേ ന്ന് തോന്നിപ്പിക്കുന്ന ശൈലിയാണ് ഇദ്ദേഹത്തിന്റെ.. കേട്ടിരുന്നു പോവും

  • @azad738
    @azad738 Před rokem +343

    ഇദ്ദേഹത്തെ 80's , 90's directors or writersൻ്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ top notch classic performances കാണാമായിരുന്നു.

    • @dratheist3859
      @dratheist3859 Před rokem +5

      Satyam

    • @gokulvasks7977
      @gokulvasks7977 Před rokem +18

      ഇപ്പോഴത്തെ പെർഫോമൻസ് എന്താണ് കൊഴപ്പം

    • @FarzinAhammed
      @FarzinAhammed Před rokem

      Ho ippozhathe directorsnum nannayi abhinayipikkan ariyam. Pandulla dramatic abhinaya shaaili ee kaalath aarkkum aavshyamilla but pand subtle aaya expressionsum indarnnu aa kalatha technology vech ath oppiyedukkan bhudhimittan

    • @DUDELIKESTAR
      @DUDELIKESTAR Před rokem +2

      ​@@gokulvasks7977 aganee choikk 💯🙌🙌

    • @ajuyez1430
      @ajuyez1430 Před rokem

      💯

  • @fasilpp3413
    @fasilpp3413 Před rokem +156

    കേരളത്തിൽ ഒരു മടിയും കൂടാതെ തന്റെ ആശയം തുറന്നു പറയാൻ ഇവന് മാത്രമേ കഴിയൂ. Shine tom🔥. കേരള പോലീസ് വരെ മാറി നിൽക്കും

  • @Ali-hd1dm
    @Ali-hd1dm Před rokem +193

    Wow😮 അന്യായ വീക്ഷണവും കോമൺ സെൻസും ആണ് ഇങ്ങേർക്ക്😍👏

  • @cbllive2972
    @cbllive2972 Před rokem +340

    ഇവനൊരു കുഴപ്പോം ഇല്ല. ഇവന് കുഴപ്പമുണ്ട് എന്ന് പറയുന്നവർക്ക് ആണു കുഴപ്പം.

  • @riyasn8902
    @riyasn8902 Před rokem +105

    അണ്ണാ നിങ്ങ വേറെ ലെവൽ പൊളി speech👍🙃
    സാക്ഷരതകൂടിയ നമ്മുടെ നാട്ടിലെ വികലമായ ചിന്തകൾ ( അഭിപ്രായം പറയുവാൻ പോലും ഭയക്കുന്ന "കപടമാന്യത" എന്ന് മാറുന്നുവോ അന്ന് മാത്രമേ ഇവിടെ തുല്യത വരുകയുള്ളു. ഇനി അത് തുറന്നു സത്യം പറഞ്ഞാൽ അവൻ കഞ്ചാവ് അല്ലങ്കിൽ ലഹരിക്ക് അടിമ 🤔 മാന്യതയുടെ കപട മുഖംമൂടി മാറ്റി വെളിച്ചത്തേക്ക് വരൂ മനുഷ്യനായി ജീവിക്കു
    NB: മാറ്റം ആദ്യം നമ്മളിൽ നിന്നും തന്നെ ആകട്ടെ ✌️

  • @jewelsworld6455
    @jewelsworld6455 Před rokem +38

    ഇദ്ദേഹം പറയുന്ന എല്ലാ കാര്യവും വളരെ വ്യക്തവും മനസ്സിൻറെ ഉള്ളിൽ നിന്നും വരുന്ന വാക്കുകളാണ്

  • @rejimolsijo9270
    @rejimolsijo9270 Před rokem +17

    Wow. അടിപൊളി പ്രസംഗം. ജീവിതത്തിൽ അഭിനയം ഇല്ലാത്ത മനുഷ്യൻ ഞാൻ ഇങ്ങനെ ഒക്കെ ആണ് എന്ന് അംഗീകരിക്കുന്ന വ്യക്തി.💯💯💯💯💯

  • @bristowxavierlm
    @bristowxavierlm Před rokem +40

    Shine Tom Chacko ❤️
    വളരെ മികച്ച ചിന്താഗതി ഉള്ള മനുഷ്യൻ. ✨

  • @mohananr
    @mohananr Před rokem +30

    Shine....നിങ്ങൾ ആണ് യഥാർത്ഥ പച്ച മനുഷ്യൻ... 👍👍

  • @shamli442
    @shamli442 Před rokem +36

    ബുദ്ധി ഉണ്ട് പക്ഷെ ശെരിക്കും ഉബയോഗിക്കുന്നില്ല❤️
    തിരിച്ചു അറിയേണ്ട വാക്കുകൾ shaintom chacko❤️❤️❤️

    • @jathinv8285
      @jathinv8285 Před rokem +11

      Evide aanoo bhudhi upayogikendth parnju tharuu...
      With example

    • @thealchemist9504
      @thealchemist9504 Před rokem +8

      ഒരു സിനിമക്ക് 80 ലക്ഷമാണ് വാങ്ങിക്കുന്നത്. അപ്പോൾ ജീവിതത്തിൽ തീർത്തും പരാജയം ആണെന്ന് പറയാനാവില്ല.

  • @antonynibinson
    @antonynibinson Před rokem +6

    പ്രിയ ഷൈൻ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആന്നെന്നു കരുതുന്നു നിങ്ങൾ അഭിനയിക്കുക അല്ല എല്ലായിടത്തും ജീവിക്കുകയാണ് 👍🏻👍🏻

  • @sana-xn4vi
    @sana-xn4vi Před rokem +31

    8:07 😂😂 അതൊന്നും മൈൻഡ് ചെയ്യാതെ ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്ത വെറൈറ്റി മീഡിയയ്ക്കു 💥💥💥💥

  • @sudheeshksd2476
    @sudheeshksd2476 Před rokem +23

    എജ്ജാതി മനുഷ്യൻ😊
    നല്ല നടൻ ❤

  • @yeagerist....
    @yeagerist.... Před rokem +15

    ഇത്രേം നാൾ പുള്ളി പറഞ്ഞതിൽ ഓക്കെ കാര്യം ഉണ്ടെന്ന് തോന്നിയിരുന്നു.... ഇപ്പൊ transwomen നെ women എന്ന് വിളിക്കണം എന്ന് പറഞ്ഞത് കേട്ടപ്പോ പുള്ളി high ആണെന്ന് തോന്നി 😂😂😂

  • @human1899
    @human1899 Před rokem +47

    He is a talented actor ❤

  • @nij3467
    @nij3467 Před rokem +24

    ഷൈൻ ടോം ചാക്കോ ഓൺ ഫയർ ❤‍🔥❤‍🔥❤‍🔥

  • @its_my_way4578
    @its_my_way4578 Před rokem +34

    Even the next pages of a book can become a reason for hope ....✨✨💖

  • @afsalfaizi2794
    @afsalfaizi2794 Před rokem +22

    8:07 ithellam cut cheyyan parayunn....😁ivaneyokke...pinnenthinjaado thaan ath record cheyyan nikkane...🙄🙄

    • @bilin2331
      @bilin2331 Před rokem

      Avn vendath allengi Avante audience in vendath vatt pidicha pole samsrikunna shine ine ann

  • @mathewstom4791
    @mathewstom4791 Před rokem +23

    അഭിനയം കിടു ,ഒരു രക്ഷയും ഇല്ല 🎉🎉🎉

  • @ukfilms501
    @ukfilms501 Před rokem +94

    ഇയാള്‍ നല്ല മനുഷ്യനും
    നല്ല നടനുമാണ്

  • @remyasabu244
    @remyasabu244 Před rokem +21

    നല്ല ഓരു പ്രസങ്ങo കേട്ടു. സന്തോഷം 👍👍

  • @kochattan1267
    @kochattan1267 Před rokem +13

    കൊള്ളാം... തന്നെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു..

  • @mariyathulhibthiya7119
    @mariyathulhibthiya7119 Před rokem +6

    അതെ അവർ ആണാവാനും, പെണ്ണാവാനും ആഗ്രഹിച്ചവരാണ്. പിന്നെ എന്തു കൊണ്ട് അവരെ ട്രാൻസ് മെൻ എന്നും, ട്രാൻസ് വുമൺ എന്നും വിളിക്കുന്നു💖

  • @vineethp1628
    @vineethp1628 Před rokem +25

    Adipoli speech😍😍😍😍 we already knw tat, u r a genius and genuine person, and its proved again and again.. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sreelekshmi1190
    @sreelekshmi1190 Před rokem +23

    Cut ചെയ് cut ചെയ്യ് എന്ന് ആരോ ഇടയ്ക്ക് whisper ചെയ്യുന്നത് കേട്ടായിരുന്നു 😂

  • @aparnap2131
    @aparnap2131 Před rokem +30

    He is such a real man ❤️

  • @babukm9228
    @babukm9228 Před rokem +14

    എന്റെ മുത്ത് ആണ് അമായ ❤️❤️❤️❤️

  • @sreekanthazhakathu
    @sreekanthazhakathu Před rokem +22

    VERY POWERFUL SPEECH

  • @catherineshifna7074
    @catherineshifna7074 Před rokem +39

    Its just wow .what a wonderful speech 💯

  • @hexxor2695
    @hexxor2695 Před rokem +11

    Shine Tom Chacko 😍💯
    Changed🔥🔥

  • @sukumarakurup369
    @sukumarakurup369 Před rokem +21

    Excellent speech 🙂 Ninngal poli bro 😌

  • @anishorma
    @anishorma Před rokem +6

    ഇങ്ങേരു വെറും പുലിയല്ല.... 🔥🔥🔥👌

  • @vimalpadmakumar5414
    @vimalpadmakumar5414 Před rokem +25

    Excellent speech 👌

  • @georgemathew340
    @georgemathew340 Před rokem +8

    I heard Shine Tom Chacko for 10 minutes..

  • @gladispadmam580
    @gladispadmam580 Před rokem +5

    His way of speech style is different very rich content

  • @AdhinGMohan
    @AdhinGMohan Před rokem +6

    Amazing.... You are a Gem Shine chetta... and inspiring too...... thank you for making me think wide!

  • @jithinjosey7143
    @jithinjosey7143 Před rokem +4

    Enthokkk paranjalum shine bro vere level ahhhh😇

  • @arunaravind6154
    @arunaravind6154 Před rokem +1

    എനിക്ക് തോന്നുന്നത് ഈ പുള്ളി ഇൻ്റർവ്യൂ ഒക്കെ വെറുതെ ട്രോളാൻ വേണ്ടി വരുന്നത് ആണെന്നാണ്..

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd Před rokem +2

    Ente ammo enthoru powerful speech 🙏

  • @anjups2800
    @anjups2800 Před rokem +13

    Genuine person

  • @parvathyvijayakumar8539
    @parvathyvijayakumar8539 Před rokem +5

    എന്ത് രസമാ സംസാരം കേൾക്കാൻ 🤩

  • @ENVDEVAN
    @ENVDEVAN Před rokem +2

    Shine you are unique...l value you... good attitude... splendid thought.. congrats 💕

  • @alfredaugustin209
    @alfredaugustin209 Před rokem +5

    I ❤ this guy...He is Genuine

  • @rensidev8637
    @rensidev8637 Před rokem +42

    He gives what the other deserves...When online toilet media approach he give the sensless utter rubbish interview..And yes that is what they deserve....But when he is on a reputed deice, he delivers the quality.......

  • @rajeshtd7991
    @rajeshtd7991 Před rokem

    സമൂഹത്തിൽ നിന്ന് ഒന്നും ഒളിക്കന്നില്ല,പിന്നെ ഇത്തിരി വൈകാരികത കൂടിയവർ ആണ് കലാകാരന്മാർ❤️❤️❤️❤️

  • @mallufit4432
    @mallufit4432 Před rokem +20

    അയ്ശേരി.. അപ്പൊ ആൾക്കാരെ വട്ടാക്കുകയാൻ അല്ലെ 😃.. പുലി ആയിരുന്നു അല്ലെ

  • @literaryhunter3936
    @literaryhunter3936 Před rokem +5

    Shine......real fire 🔥🔥🔥🔥

  • @abhinand002
    @abhinand002 Před rokem +11

    Nice speech 😯🔥

  • @keralastudentsmotivation4900

    Commants എല്ലാം സൂപ്പർ... Shine ചേട്ടൻ സൂപ്പർ... ശോ.. കുറേ കൂടി മുമ്പ് shine ചേട്ടൻ സിനിമയിൽ വരേണ്ടതായിരുന്ന് .. എത്രയും കാലം എവിടെയായിരുന്നു.. I like you.. I like you ... By ratheesh
    gov school teacher

  • @jinishmathew2617
    @jinishmathew2617 Před rokem +3

    Shine chetta "all are individuals" poli saanam😍

  • @codworld2283
    @codworld2283 Před rokem +8

    💯 valuable speech.

  • @harikrishnankp8225
    @harikrishnankp8225 Před rokem +10

    SENSIBLE SPEECH

  • @24Protest
    @24Protest Před rokem +1

    ഷൈൻ ടോം ആദ്യം പറയുന്നു 60 മാസം എന്നാണ് 60 ദിവസം അല്ലേ രണ്ടാമത് 60 ദിവസം എന്നു പറയുന്നു നന്ദി 🌹🌹🌹🌹🌹

  • @RameshBabu-dy2zx
    @RameshBabu-dy2zx Před rokem +8

    ഷൈൻ ❤😍

  • @ggshshsshsjw7926
    @ggshshsshsjw7926 Před rokem

    Oru asadarana speech.voice modulation super.

  • @muhsin_muneer
    @muhsin_muneer Před rokem +5

    Sathyam sathyam sathyam ❤

  • @prashokkumarm6245
    @prashokkumarm6245 Před rokem +21

    10 വാക്കിൽ... ഒരു വലിയ പുസ്തകം ആണ് ഷൈൻ തുറന്ന് വെച്ചത്... അയാൾ കുടിയൻ ആയാലും കഞ്ചാവ് ആയാലും നല്ലത് എന്നേ പറയേണ്ടു.... കാരണം അവരെ നമുക്ക് വിശ്വസിക്കാം..... ഒരു മാന്യത കാണുന്ന ആളെ ക്കാൾ... ഒരു സ്ഥിര മദ്യപാനിയുടെ കൂടെ ഒരു ഒരു കുഞ്ഞ് പെൺകുട്ടിയെ പോലും പറഞ്ഞു വിടാം... നന്നായി സംരക്ഷിക്കും...

  • @subinsmurali7901
    @subinsmurali7901 Před rokem +3

    Ennu valare normal ayi samsarikunnu ennum ithpole kanan anu njangalk ishtam.

  • @shajik.r7773
    @shajik.r7773 Před rokem

    വിവരക്കേടിന്റെ കൂമ്പാരം
    ഞാൻ എന്തോ ആണ് എന്ന്
    സ്വയം പറയാതെ പറഞ്ഞ് നിർത്തി
    കുറെ സ്വയം പൊങ്ങികൾ കൂട്ട്
    എന്താ അല്ലേ 🤗🤗🤗🤗🤗🤗🤗

  • @latheef_vibes
    @latheef_vibes Před rokem +8

    ഇത് പോലുള്ള ആളുകള് പല കവിതകളും രചിച്ചത് .. ഒരു പക്ഷെ അവരുടെ ജീവിതം ഇത് പോലെ നമ്മൾ അറിഞ്ഞിരുന്നെങ്കിൽ ഇയാളുടെ വില മാത്രമേ നമ്മൾ നൽകുമായിരുന്നുള്ളു ...

  • @sreelal991
    @sreelal991 Před rokem +4

    Great great speech 👌🏻👌🏻

  • @travelfoodie7269
    @travelfoodie7269 Před rokem +17

    Brilliant 👏👏👏👏

  • @ashwinhari9242
    @ashwinhari9242 Před rokem +1

    Ithu kettittum kanjavamennu aarkelum thonniyittundenkil avananu ettom valiya kanjavu.... Chumma 🔥🔥.. Senseless aayittu oru karyam polum pulli paranjittilla

  • @sunishyn7514
    @sunishyn7514 Před rokem

    Shine chettan parayunath logic olla point ahnu .... Adhyam ayit boring illand oru speech kettu...

  • @sebilthurakkal6531
    @sebilthurakkal6531 Před rokem +13

    Wow brilliant 👏👏

  • @karishmababu_
    @karishmababu_ Před rokem

    Ijjathy common sense 💥 kurach neram kondu nthokkkea nmml padichu😳great Chetta🤝🙌

  • @ramnareshrahul6710
    @ramnareshrahul6710 Před rokem

    Karya vivaram ulla perfect manushyan ennu eyale vilikkunnathil yathoru samshayavum venda...

  • @Musika786
    @Musika786 Před rokem +5

    Shine🥰🥰🥰good speak

  • @anju4211
    @anju4211 Před rokem +4

    Nighal puliyanu manushyaa

  • @ninap.augustine8815
    @ninap.augustine8815 Před rokem

    Shine,your thoughts also philosophical
    Try to write your thoughts.
    Valuable...

  • @parudeesa-ox2wp
    @parudeesa-ox2wp Před rokem +1

    നന്നായി സംസാരിക്കുന്നു 🙏🙏👍👍

  • @nishads
    @nishads Před rokem +4

    Kidilam speech

  • @rameshvijayvijay4143
    @rameshvijayvijay4143 Před rokem +6

    മുത്തു മണി

  • @shafitalks20
    @shafitalks20 Před rokem

    ഇദ്ദേഹം നല്ല ഒരു പ്രഭാഷകനാണ്

  • @binuja7907
    @binuja7907 Před rokem +1

    My favorite actor.brilliant

  • @adikeys
    @adikeys Před rokem +5

    Wisdom 🔥

  • @ebynroy6928
    @ebynroy6928 Před rokem +7

    Shine tom chacko 💟💟💟💔

  • @maheen-
    @maheen- Před rokem +3

    നമ്മുടെ Ironman ഉം (RDJ) ജയിലിൽ കിടന്നിട്ടുണ്ട്. ലഹരി കേസിൽ തന്നെ... അതുകൊണ്ട് അവർക്കു 2 ആമത് ഒരു ജീവിത പാടില്ല എന്നാണോ...

  • @jokar2794
    @jokar2794 Před rokem +5

    Iyal eppoyum ithe pole anel poli

    • @CITYTIGERS225
      @CITYTIGERS225 Před rokem

      Puli epazhum uthe pole thaneyanu..

    • @jokar2794
      @jokar2794 Před rokem

      @@CITYTIGERS225 agane alla bro. Ayal tanne parayunnund "enne itra achadakathode nigal kanditundavilla enn".

  • @ashrafkm7091
    @ashrafkm7091 Před rokem +4

    ഇത്തിരി മരുന്ന് അടിക്കുന്നവൻ ആണെങ്കിലും നല്ല നടൻ ആണ്.. നല്ല അറിവും ഉള്ളവൻ തന്നെ... 👍

  • @sujithm6726
    @sujithm6726 Před rokem +4

    ചങ്ക്‌ .....❤️🎁

  • @lajukrishnan8644
    @lajukrishnan8644 Před rokem +1

    Brilliant speech! 👏

  • @iqbalb5776
    @iqbalb5776 Před rokem +1

    തേജോ വികാരങ്ങൾക്ക് വിധേയമായി സംസാരിക്കുന്ന പൂർണ്ണതയിലേക്ക് ഒട്ടും തന്നെ എത്താത്ത വൈകാരികമായി ജീവിതത്തെ നോക്കിക്കാണുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ പറയാൻ സാധിക്കുകയുള്ളൂ കാര്യങ്ങൾ എങ്ങനെ അതുകൊണ്ട് സമൂഹത്തിനുണ്ടാകാവുന്ന വിപത്തുകൾ മനസ്സിലാക്കണമെങ്കിൽ കുറച്ചുനേരം എങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കണം അതിനെ ധ്യാനിക്കുക എന്ന് പറയും ദയവുചെയ്ത് വിവേകം വരുവാൻ ആയി പ്രയത്നിക്കണം

  • @Deancorso-r6o
    @Deancorso-r6o Před rokem +3

    അടിപൊളി👌👌👌

  • @santhoshpjohn
    @santhoshpjohn Před rokem +3

    ചിലർ നന്നാവാൻ ജയിലിൽ കിടക്കേണ്ട വരും..

  • @shinoybhuvanendran2011
    @shinoybhuvanendran2011 Před rokem +5

    He is a great artist❤️

  • @jokar2794
    @jokar2794 Před rokem +7

    Good linssssssss💯

  • @lekhat423
    @lekhat423 Před rokem +6

    Good 🙏🙏🙏🙏👍😍

  • @abdulrafeeq5713
    @abdulrafeeq5713 Před rokem +4

    Shine chetta... Superb speech😍😍

  • @NavasIndia
    @NavasIndia Před rokem +1

    ഇത് പൗലോ കൊയ്‌ലോ അറിയണം ❤️

  • @raheemahammed492
    @raheemahammed492 Před rokem +16

    ഇയാൾക്കു നന്നായി സംസാരിക്കാനും അറിയാം

    • @sreekanthazhakathu
      @sreekanthazhakathu Před rokem +9

      ഓരോ സ്ഥലത്തും എങ്ങനെ സംസാരിക്കണം എങ്ങനെ പെരുമാറണം എന്ന് അദ്ദേഹത്തിന് നല്ല ബോധ്യം ഉണ്ട്. മാന്യതയോടെ സംസാരിക്കേണ്ട സ്ഥലങ്ങളിൽ അങ്ങനെയും മറ്റുള്ളവരെ ചിരിപ്പിക്കാനും ഉല്ലസിക്കാനും വേണ്ടിയുള്ള വേളയിൽ എന്തെങ്കിലുമൊക്കെ ചെയ്യും. അത്ര തന്നെ...

  • @user-zg7fo6eg1e
    @user-zg7fo6eg1e Před 8 měsíci

    Nalla nadan nalla spech

  • @vipinb.s.1688
    @vipinb.s.1688 Před rokem +2

    7:57, what happened there?

  • @mithultl
    @mithultl Před rokem +4

    awsome! 💯🔥

  • @travelthugs
    @travelthugs Před rokem +2

    Nice Speech 👌

  • @Jeethu.Joy87
    @Jeethu.Joy87 Před rokem +1

    പച്ചയായ മനുഷ്യൻ 😊