Pavam I. A. Ivachan | Malayalam Full Movie | Innocent | Srividya | Comedy Thriller Movie

Sdílet
Vložit
  • čas přidán 18. 07. 2018
  • Watch Pavam I. A. Ivachan | Malayalam Full Movie | Innocent | Srividya | Comedy Thriller Movie
    Pavam I. A. Ivachan is a 1994 Indian Malayalam film, directed by Roy P Thomas, starring Innocent and Srividya in the lead roles.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Zábava

Komentáře • 630

  • @allvideos6701
    @allvideos6701 Před 3 lety +1323

    Paye പടങ്ങൾ ഒക്കെ തിരഞ്ഞു പിടിച്ചു കാണുന്നവർ ndo ആരേലും.

  • @kamalrdev2876
    @kamalrdev2876 Před 3 lety +141

    എല്ലാ ദിവസവും രാത്രിയിൽ ഓരോ പഴയ കാല comedy ചിത്രം ഇപ്പോൾ ജീവിതത്തിൽ ഒരു പതിവായി :credits to covid19🔥😜

    • @Raazmedia7
      @Raazmedia7 Před 2 lety +1

      Njanum

    • @AmizzzworldAmi
      @AmizzzworldAmi Před 2 lety +5

      എനിക്ക് ഉച്ചഭക്ഷണത്തിന് ശേഷം 😜

    • @powerfullindia5429
      @powerfullindia5429 Před rokem +1

      @@AmizzzworldAmi എങ്കിലേ ദഹികുള്ളോ 🤪

    • @neotraveller9952
      @neotraveller9952 Před rokem

      Post COVID njan 😁😁

    • @antojames9387
      @antojames9387 Před rokem +2

      എല്ലാ ദിവസവും രാത്രി ഒരു പഴയ മലയാളം പടം കാണുന്ന ശീലം കോവിഡിന് മുൻപ് തൊട്ടേ ഞാൻ തുടങ്ങിയതാണ്. Cinema therapy.

  • @aladdin333
    @aladdin333 Před 3 lety +388

    പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ
    ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇
    പിന്നെ 2021- to............അങ്ങോട്ട്‌ കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....

    • @newshaijushaiju5559
      @newshaijushaiju5559 Před 3 lety +8

      ന്യൂ ജൻ അല്ല.. എന്നാലും പഴയ പടങ്ങൾ തിരഞ്ഞുപിടിച്ചു കാണാറുണ്ട് ❤

    • @hijazhusain6468
      @hijazhusain6468 Před 3 lety +5

      Like adichal paisa kittoo

    • @aladdin333
      @aladdin333 Před 3 lety

      @@hijazhusain6468 paisa kittuvann areelum paranjo🙄

    • @hijazhusain6468
      @hijazhusain6468 Před 3 lety +1

      @@aladdin333 nintekka varthanam ketta angane thonnoo, like adikkane chettaa 😂

    • @aladdin333
      @aladdin333 Před 3 lety

      @@hijazhusain6468 da njan paranjath ippazhum e cinima kannuvar ariyaana

  • @faizdildar5844
    @faizdildar5844 Před 2 lety +111

    സിദ്ധിഖ്, ജഗദീഷ്, ജയറാം, മുകേഷ് ഇവരൊക്കെ ഓൾഡ് കിങ്‌സ് ആയിരുന്നല്ലേ.. 😍😍😍❤❤❤😍😍😍👍🏻✌🏻

  • @sreejith5232
    @sreejith5232 Před 2 lety +22

    പഴയ കാല, 90s പടങ്ങൾ (ജഗദീഷ്, ജയറാം,അശോകൻ, മുകേഷ്, സിദ്ധിക്ക്, സായികുമാർ, ബൈജു, പ്രേംകുമാർ, ജഗതി സൈനുദ്ധീൻ,മാമുക്കോയ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, മാള, പപ്പു, ഇന്നസെന്റ്, (വേറെ ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക )
    ഇവരുടെ ഒക്കെ സിനിമയൊക്കെ എന്ത് രസമാണ് കാണാൻ, ഒട്ടും ബോറടിക്കാതെ കാണാം, ചിരിക്കാം.
    അതൊക്കെ ഒരു കാലം
    എല്ലാം എത്ര വർഷങ്ങൾ കഴിഞ്ഞാലും, ഇനിയൊരു 50 വർഷം കഴിഞ്ഞാലും അന്നും ഇത് പോലെ പിന്നേം വീണ്ടും വീണ്ടും കാണാൻ തോന്നും കാണും.
    വീണ്ടും വീണ്ടും കാണാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്‌ ഈ പഴയകാല സിനിമകൾക്ക് ഉണ്ട്.
    അത് ഇന്നത്തെ new gen എന്ന പേരിൽ ഇറങ്ങുന്ന പടങ്ങൾക്ക് ഇല്ലതാനും.

    • @MathukuttyKoottummel
      @MathukuttyKoottummel Před rokem +1

      ഇപ്പോൾ ഇതുപോലുള്ള നടന്മാരുമില്ല. ഇതു പോലെ സിനിമ സംവിധാനം ചെയ്യാൻ ആളുമില്ല. രണ്ടാം നിരയെന്ന് കരുതുന്ന നടൻമാരും സൂപ്പർ സ്റ്റാർസ് ആയി.

  • @praveenjohn9098
    @praveenjohn9098 Před 3 lety +127

    ഈ സിനിമയോട് എനിക്ക് ഒരു പ്രത്യേക അടുപ്പം ആണ്. ഓർമ്മകൾ....
    2005ൽ CMC വെല്ലൂർ ന്റെ pre-med entrance റിസൾട്ട്‌ വരുന്ന ദിവസം. കേരള entrance നേരത്തെ തന്നെ പൊട്ടിയത് കൊണ്ട് ഇനി result വരാൻ ഇത് മാത്രമേ ഉള്ളു. എന്താ ചെയ്യേണ്ടതെന്ന് അറിയാതെ വെറുതെ വീട്ടിൽ ഇരിക്കുന്നു. വൈകിട്ട് പപ്പ ഓഫീസിൽ നിന്ന് വരുന്ന വഴി റിസൾട്ട്‌ നോക്കി വരും. ഉച്ച കഴിഞ്ഞപ്പോൾ മുതൽ ഒരു വെപ്രാളം. ഞാൻ നോക്കിയപ്പോൾ ഈ സിനിമയുടെ cd റാക്കിൽ കിടക്കുന്നു. എന്നാൽപിന്നെ ഇതൊന്ന് കണ്ട് relax ചെയ്യാമെന്ന് കരുതി. നല്ല സമാധാനം. സിനിമ തീരാറായപ്പോൾ പപ്പ വന്നു. റിസൾട്ട്‌ എനിക്ക് അനുകൂലം.. ഹോ അപ്പോഴത്തെ സന്തോഷം.... ബാക്കി സിനിമ ആവേശത്തോടെ കണ്ടു തീർത്തു. അന്ന് എനിക്ക് ഈ സിനിമയോട് വല്ലാത്ത ഒരിഷ്ടം തോന്നി. ഇനി ഇന്റർവ്യൂ ഉണ്ട്. നിർഭാഗ്യവശാൽ ഞാൻ ഇന്റർവ്യൂ കടമ്പ കടന്നില്ല. നിരാശയോടെ നാട്ടിലെത്തി. ഒരു തവണ കൂടി എൻട്രൻസ് preparation.
    അടുത്ത വർഷം വീണ്ടും നിരാശാജനകമായ കേരള എൻട്രൻസ്.. 1600. ഇനി വരാൻ CMC വെല്ലൂരിന്റെ റിസൾട്ട്‌ മാത്രം. അന്നും ഇതേപോലെ ഉച്ച കഴിഞ്ഞപ്പോൾ ഒരു വെപ്രാളം. ഞാൻ കരുതി ഈ സിനിമ വീണ്ടും ഒന്ന് കാണാം. വെറുതെ.... അന്ന് വൈകിട്ട് പപ്പ വന്നത് എൻട്രൻസ് വിജയവാർത്തയുമായി... ഹോ... ഒരിക്കൽ കൂടി.. സിനിമ കാരണം അല്ല.. എന്നാലും എനിക്ക് ഈ സിനിമ ആ ഒരു സമയവുമായി ബന്ധപ്പെട്ടുകിടക്കുന്നു..
    വാൽകഷ്ണം :- ആ തവണയും ഞാൻ ഇന്റർവ്യൂ കടമ്പ കടന്നില്ല. കനത്ത നിരാശ ആയിപ്പോയി 😪

    • @truethinker3577
      @truethinker3577 Před 3 lety +3

      Praveen John ennit enthayi?

    • @praveenjohn9098
      @praveenjohn9098 Před 3 lety +56

      @@truethinker3577 എന്നിട്ട് ആ പ്രാവശ്യം കേരള എൻട്രൻസിൽ dental കിട്ടി, dentist ആയി, അതുകഴിഞ്ഞു PGക്കും എൻട്രൻസ് കിട്ടി, അതിനിടെ കുടുംബമായി കുട്ടിയായി, psc പരീക്ഷ വന്നപ്പോൾ അതിലും കിട്ടി.. ഇപ്പോൾ ഗവ ഡെന്റൽ സർജൻ, നിലവിൽ covid ഡ്യൂട്ടിയിൽ വ്യാപൃതൻ

    • @truethinker3577
      @truethinker3577 Před 3 lety +3

      Praveen John 🥰👍

    • @gihandpieceexperts6025
      @gihandpieceexperts6025 Před 3 lety +2

      Kollam adipoli PG ethanu. Evideyanu practice cheyyunnath?

    • @praveenjohn9098
      @praveenjohn9098 Před 3 lety +9

      @@gihandpieceexperts6025 😊..
      Endodontics.
      പാലക്കാട്‌ ജില്ല ആണ്, ചെർപ്പുളശ്ശേരി. പക്ഷേ ഇപ്പോൾ specialty practice ഇല്ല, covid duty കാരണം 😊

  • @rahulk2275
    @rahulk2275 Před 2 lety +63

    ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ഉള്ള പടങ്ങൾ തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ 😍

    • @semi__1064
      @semi__1064 Před 2 lety +1

      Njn

    • @antojames9387
      @antojames9387 Před rokem +2

      Yes. ഭക്ഷണം കഴിക്കുമ്പോൾ, പ്രത്യേകിച്ച് എന്തേലും കൊറിക്കാൻ കിട്ടുമ്പോഴൊക്കെ, പഴയ കോമഡി സീൻ ഏതേലും കാണണം എന്ന് എനിക്ക് നിർബന്ധമാണ്. ചില ഭക്ഷണങ്ങൾക്ക് ഓരോ സ്ഥിരം സീനുകളുമുണ്ട്. അല്ലാതെ കഴിക്കാൻ പറ്റില്ല എന്ന അവസ്ഥ ആയിട്ടുണ്ട്. ഉദാഹരണത്തിന്, മിച്ചർ തിന്നുമ്പോൾ ഐ എ ഐവാച്ചനിൽ ജഗതി മിച്ചർ കഴിക്കുന്ന ഭാഗമാണ് സ്ഥിരം കാണാറ്. കപ്പലണ്ടി കഴിക്കുമ്പോൾ മൂക്കില്ലാരാജ്യത്ത് പടത്തിൽ സിദ്ധിഖിന്റെ ചേട്ടൻ കപ്പലണ്ടി കഴിച്ചു നടന്നു വരുന്ന സീൻ വെക്കും. പൊറോട്ടയും ബട്ടർ ചിക്കനും കഴിക്കുമ്പോൾ പച്ചക്കുതിരയിലെ ഹോട്ടൽ കോമഡി സീൻ കാണും.

    • @renjinils4655
      @renjinils4655 Před rokem

      🙋

    • @ranjujohn-ff9uf
      @ranjujohn-ff9uf Před rokem

      @@antojames9387 🙄🤭🤭🤭

    • @user-wj2gc6he4t
      @user-wj2gc6he4t Před rokem

      njan thoorumbol annu kannaru😁

  • @prajuvijayan6214
    @prajuvijayan6214 Před 3 lety +132

    ഇതുപോലെ ഗ്രാമീണ സിനിമകൾ ഇനിയും ഉണ്ടാകണം..

  • @NNF799
    @NNF799 Před 4 lety +299

    90കളിലെ ഒരു super combo
    സിദ്ദിഖ് &ജഗദീഷ് 😍😘
    10/12/2019

    • @shihabmtp9767
      @shihabmtp9767 Před 3 lety +1

      04/08/2021😊

    • @komukazhungil377
      @komukazhungil377 Před 2 lety

      0j

    • @arunvalsan1907
      @arunvalsan1907 Před 2 lety +1

      Malayalam cinema pilkkaalathu aarum kaa naatha tharathil ivarudey COMBO kondethichchu....ellaam over acting chalippadangal...except few....ee team fieldout says seshamaanu MALAYALA CINEMA kaanaan VEENDUM aalu kayari thudangiyathu

    • @krishnadasmkv
      @krishnadasmkv Před rokem +1

      20/10/2022

    • @Ruuty3
      @Ruuty3 Před rokem +1

      01/12/2022

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +65

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před rokem +20

    *ജഗദീഷ് - സിദ്ധിഖ് കൂട്ടുകെട്ട് 90's കിഡ്‌സിന് എന്നും ഒരു ഹരമാണ്.*

  • @krishnaaaa999
    @krishnaaaa999 Před 4 lety +69

    Ivarudeyoke film കാണുമ്പോൾ തന്നെ ഒരു santhosha.... അന്നത്തെ കാലവും ഇന്നത്തെ കാലവും തമ്മിൽ എന്ത് differnts aanalle

  • @SuhanaKitchen
    @SuhanaKitchen Před 3 lety +164

    പഴയ സിനിമകൾ ഇഷ്ടം.....

    • @singersanilchembrasserieas8544
      @singersanilchembrasserieas8544 Před 3 lety +7

      ഞാൻ പുതിയ സിനിമ മൈന്റ് ചെയ്യറേ ഇല്ല എപ്പോൾ കാണുകയാണെങ്കിലും 90കളിലെ സിനിമകൾ മാത്രമേ കാണാറൊള്ളു

    • @kailasnathkailas4089
      @kailasnathkailas4089 Před 3 lety +1

      @@singersanilchembrasserieas8544 njanum

    • @jijumc624
      @jijumc624 Před 3 lety +1

      എനിക്കും

    • @manojkumarms9420
      @manojkumarms9420 Před 2 lety +1

      Enikkum old movie ane isdam

  • @afzl989
    @afzl989 Před 3 lety +42

    30:05 പണത്തിനു ബുദ്ധിമുട്ടുന്ന സമയത്തും രണ്ടുപേർക്ക് ഇത്രേം പപ്പടം പൊരിച്ച ജഗദീഷേട്ടൻ maass😄😖😁

  • @jerinvkm7643
    @jerinvkm7643 Před 2 lety +30

    പഴയ പടങ്ങളോട് വല്ലാത്തൊരു മൊഹബത് 👌👌👌❤

  • @kaleshcn5422
    @kaleshcn5422 Před 2 lety +35

    ചായക്കടയും "പത്തുവെളുപ്പിന്" എന്ന പാട്ടും ഒരു Nostalgia feel ..👍

  • @dennayeson
    @dennayeson Před 3 lety +37

    Saw this movie in al hamra theatre in Sharjah in 1994, great memories

  • @jameskjames
    @jameskjames Před 3 lety +46

    2021 ആരെങ്കിലും ഉണ്ടോ

  • @shylajasethu8811
    @shylajasethu8811 Před 4 lety +30

    Sidiqqu And Jagadish combination.... Amazing💕😍💕😍

  • @shanifadiya5572
    @shanifadiya5572 Před 4 lety +84

    Epo kandaalum Entha...film Egne und enn parayan nokk.. Allaand corona.. Pralayam. 2020 ennoke

  • @manucr77
    @manucr77 Před 5 lety +154

    2019ൽ ഈ മൂവി കണ്ടു ചിരിച്ചത് ഞാൻ മാത്രമോ.... full എന്റർടൈൻമെന്റ് മൂവി... 👉🤣👉😪👉😓👉😘😘😘👉💪💪💞🤣😪😍😓😢

    • @raisrichuksd3423
      @raisrichuksd3423 Před 5 lety +4

      ഇതിൽ അതിന് മാത്രം ചിരിക്കാൻ എന്ത് തേങ്ങയ ഉള്ളത് 😖😖

    • @maheshnambissan
      @maheshnambissan Před 5 lety +2

      Superb Movie

    • @aboobackersiddikct5470
      @aboobackersiddikct5470 Před 4 lety +1

      Chirikan. Matram. Onnum olla ee padathil

    • @sangeetha577
      @sangeetha577 Před 4 lety +1

      Super movie

    • @NadakkalTharavadu
      @NadakkalTharavadu Před 3 lety +2

      നിന്റെ ഈ മാതിരി കമന്റ്‌ കണ്ടിട്ട് ആണ് ഞാൻ കൂടുതൽ ചിരിച്ചത് 😂😂😂

  • @vishnu028
    @vishnu028 Před 4 lety +126

    കീഴ് കോടതി 3 മാസം ശിക്ഷ വിധിച്ചു
    അപ്പീൽ പോയി കേസ് മേൽ കോടതിയിൽ വന്നു
    മേല്കോടതി അയാളെ 3 വര്ഷത്തേക് ശിക്ഷിച്ചു🤣🤣🤣🤣😂😂

  • @thundermonkey4249
    @thundermonkey4249 Před 4 lety +225

    ലോക് ഡൌൺ സമയത്തു ഉച്ചക് ഉണ് കഴിച്ചോണ്ട് ഇപ്പൊ കാണുന്നു....

    • @muhammedfahid7668
      @muhammedfahid7668 Před 4 lety

      Naice

    • @sibinm3163
      @sibinm3163 Před 4 lety +7

      njn daily lunch kazhikumbo kurach portion aayi kaanuanu :D

    • @akhilcbabu9204
      @akhilcbabu9204 Před 4 lety

      ദ ഇപ്പോൾ ഞാനും

    • @vishnu2753
      @vishnu2753 Před 3 lety +3

      തിന്നുക കുടിക്കുക ഉറങ്ങുക ഇപ്പൊ അതാ പണി 😂

    • @fz7833
      @fz7833 Před 3 lety +2

      Athokke oru kalam... Jeevithathile nalla avadhikkalam... Lockdown was the best time in my life..

  • @gladsonggm57
    @gladsonggm57 Před 4 lety +41

    Vallatha manaprayasam thonnumbol njan ashrayikkunnathu inganathe pazhaye Jagatheesh-Siddique combo il ulla comedy movies aanu. Really these movies act as a stress buster.

  • @roby-v5o
    @roby-v5o Před rokem +1

    *നല്ല അടിപൊളി സിനിമയാണ്👌👌👌.. പണ്ട് എപ്പോളോ കിരൺ ടീവിയിൽ♥️♥️കണ്ടതാണ്....എല്ലാവർക്കും ഇഷ്ടപെടുന്ന സിനിമ ഒരുക്കി തന്ന ഈ സിനിമ പിന്നിലും മുന്നിലുംപ്രവർത്തിച്ച ടീം 👏👏നന്ദി പറയുന്നു*

  • @bincyb385
    @bincyb385 Před 4 lety +232

    2020 il e movie kanunnavar like adicho

  • @kannan661
    @kannan661 Před 3 lety +39

    സിനിമ നല്ല രീതിയിൽ തുടങ്ങി. പക്ഷേ പകുതി ആയപ്പോഴേക്കും ഡയറക്ടർക്ക് ഒരു ഐഡിയ ഇല്ലാതെ വെറുതേ സമയം കളഞ്ഞു അവസാനം എങ്ങനെയോ അവസാനിപ്പിച്ചു. നല്ലൊരു കഥയും നല്ല ക്യാരക്ടേഴ്നെയും വെറുതെ വേസ്റ്റാക്കി.

    • @likhin.m
      @likhin.m Před rokem +5

      സത്യം. നല്ല ഒരു ത്രെഡ് ആയിരുന്നു. സംഭാഷണങ്ങളും ഗംഭീരം. ഒരു ലക്ഷ്യവും ഇല്ലാത്ത ഒരു സ്ക്രിപ്റ്റ് ഇതൊക്കെ നശിപ്പിച്ചു

    • @shareefnasar9968
      @shareefnasar9968 Před rokem

      Sidhekinte kamukiye kanikathathu oru poarayamayanu

  • @ajeshraj6358
    @ajeshraj6358 Před 3 lety +12

    Old movie's kaanumbol vallathoru santhosham 😍😍😍

  • @Born2eat4
    @Born2eat4 Před 3 lety +13

    പഴയ ഫിലിംസ് ഇഷ്ടപെടുന്ന ന്യൂജനറേഷൻ 😍
    ഇനി വരുന്ന ജനറേഷനും ഇതൊക്കെ തന്നെ കാണേണ്ടിവരുമെന്നാണ് തോന്നുന്നേ
    ഗണേഷിന് പണ്ടേ അപ്പോൾ ഇതില് നല്ല എക്സ്പീരിയൻസ് ആണല്ലേ 😁
    ശ്രീവിദ്യമ്മ 🥰
    കാവ്യാ മാധവൻ അല്ലേ 🙄ആ കൊച്ച്
    നല്ല കോമഡി മൂവി ജഗതീഷ് പൊളി 😍😂😂😂

  • @sherminasalam9892
    @sherminasalam9892 Před 3 lety +26

    2021 ൽ കാണുന്നവർ ഉണ്ടോ എങ്കിൽ oru like

  • @motherhomenaturaltips7740
    @motherhomenaturaltips7740 Před 2 lety +17

    പുരോഗമനം വേണ്ടായിരുന്നു പഴയ കാലം തന്നെ മതിയായിരുന്നു ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ

  • @priya7arts
    @priya7arts Před 4 lety +10

    Thirusannidhanam .....beautiful song..💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @reeyapopz7017
    @reeyapopz7017 Před 4 lety +41

    Ella old moviesilum undallo coronakkaar🤪

  • @regeeshsachuttan5137
    @regeeshsachuttan5137 Před 4 lety +66

    സിദ്ഖ് ജഗദീഷ് കോമ്പോ സൂപ്പർ

  • @sivasree305
    @sivasree305 Před 4 lety +335

    Korona samayathu kanunnavar undo like pls

  • @abdulmanaf3106
    @abdulmanaf3106 Před 3 lety +15

    Old is gold....nostalgic

  • @shankargouda6976
    @shankargouda6976 Před 4 lety +19

    സിദ്ദീഖ്. ജഗദീഷ്. കോബിനേഷൻ.സൂപ്പർ.

  • @rajlashdiyan2223
    @rajlashdiyan2223 Před 2 lety +14

    #ലെ കാവ്യ🥰🥰🥰90s movies ഒക്കെ ഒരേ പൊളി 😍apazathe യങ്സ്റ്റേഴ്സ് ന്റെ ഭാഗ്യo

  • @gopakumarsp1794
    @gopakumarsp1794 Před 2 lety +5

    സിദ്ധിക്കിന്റെ പഴയ മൂവിയിലെ അഭിനയം സൂപ്പർ ❤

  • @bibinthomas3771
    @bibinthomas3771 Před 6 lety +30

    Plz upload manthrikacheppu

  • @Najeeb78307
    @Najeeb78307 Před rokem +4

    കാവ്യ മാധവൻ ✨️ന്റെ കുട്ടികാലം മൂവി സിദ്ദീഖ് ജഗദീഷ് ജഗതി ഇന്നസെന്റ് കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ള നല്ല സിനിമ ❤️👍

  • @kanakamanikandan8962
    @kanakamanikandan8962 Před 4 lety +15

    2020ilum ith polathe middle movies kanunnavar undo like plz

  • @Swalah786
    @Swalah786 Před rokem +2

    പഴയ കാലത്തെ നല്ല ഒരു തരികിട കഥയുമായി വന്ന പടം.. 👍👍 അന്നത്തെ ഫ്രണ്ട്ഷിപ്, കാലം ഒക്കെ ഒരു സെറ്റപ്പായിരുന്നു 👌

  • @rahulps4258
    @rahulps4258 Před 2 lety +6

    Watch 41 th min ☺️☺️.
    വീരപ്പൻ ഒരു പിടികിട്ടാപുള്ളി ആയി വിലസുവായിരുന്നു... എങ്കിൽ ഇപ്പോളോ... സമൂഹത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങൾ

  • @amruthamohanan9198
    @amruthamohanan9198 Před 3 lety +6

    Favourite film.. old is gold......

  • @anishayyappan2052
    @anishayyappan2052 Před 3 lety +6

    നല്ല സിനിമ. പക്ഷേ, climax ൽ സിദ്ദിഖ് 2 പേരെ വെടി വയ്ക്കുന്ന രംഗം ഒഴിവാക്കാമായിരുന്നു. ഈ സിനിമയുടെ സ്വാഭാവികത പോയി🤐

  • @MJ98.
    @MJ98. Před 4 lety +16

    Mammooty kalakki 👍👍👍

  • @sreebpillai5496
    @sreebpillai5496 Před 3 lety +4

    2021 il e corona kalathu ethupolathe class padangal kanunnavar like adiche,..,

  • @seekerala2122
    @seekerala2122 Před rokem +2

    ഇതിലെ background music situationumaayi oru ബന്ധവുമില്ല ....പക്ഷേ സൂപ്പർ ആണ്...

  • @hitmanbodyguard8002
    @hitmanbodyguard8002 Před 2 lety +4

    സിപിഎം കാറുടേ ചെറ്റത്തരം മനസ്സിലാകാൻ ഈ ടൈപ്പ് cinema കണ്ടാൽ മതി

  • @sajeermuhammed2621
    @sajeermuhammed2621 Před 3 lety +6

    Innacenr eattan pwoli acting💯💯

  • @vineethbabu1477
    @vineethbabu1477 Před 4 lety +6

    നല്ലൊരു ഡിവോഷണൽ സോങ്..

  • @vishnuchandranr7934
    @vishnuchandranr7934 Před 5 lety +5

    Super comdy muvi

  • @sibidas123
    @sibidas123 Před 4 lety +21

    ഒരു പിടി നല്ല ഗാനങ്ങള്‍ 😘

  • @sojisamuelkannukettil
    @sojisamuelkannukettil Před 4 lety +13

    5.42 jagadheesh parayunnu njn ivde charge edukan vana puthya SI anenu 😇 6.00 akumbo parayunnu SI ente initial anenu 😀🤣😂

  • @user-cj9cm3yp6p
    @user-cj9cm3yp6p Před 4 lety +94

    ലോക്ക് ടൗണിൽ കാണുന്നവരുണ്ടോ

  • @achuzz2486
    @achuzz2486 Před 5 lety +7

    Nice movie

  • @Kavyacv194
    @Kavyacv194 Před 2 lety +3

    ഇതൊക്കെയാണ് സിനിമ 👌❤

  • @aravindharavindh8837
    @aravindharavindh8837 Před 4 lety +2

    Halea.looyaa..beautiful song

  • @dr.lincyjohn3331
    @dr.lincyjohn3331 Před rokem +4

    ഞാൻ കരുതി എന്നെ പോലെ ഈ പഴയ ഫിലിംസ് തപി പിടിച്ച് കാണുന്ന വട്ട് വേറെ ആർക്കും ഇല്ലന്നാ... Comment box nokiyapo മനസ്സിൽ ആയി New gen cinema ഓക്കേ waste ആണെന്ന് യൂത്തിന് ബോധം ഉണ്ടെന്ന് 😍. ..

  • @praseenare1602
    @praseenare1602 Před 3 lety +3

    Orupad thavana kandatha ippo veendum 2021 january kandu

  • @Bharatiyan
    @Bharatiyan Před 9 měsíci

    All time favourite movies..

  • @jingalalamoviesworld7714
    @jingalalamoviesworld7714 Před 3 lety +1

    എത്ര കണ്ടാലും മതിവരുമോ 🥰

  • @kakaakikii2779
    @kakaakikii2779 Před 3 lety +2

    2020 കാണുന്നവർ ആരൊക്കെ

  • @jinsym9711
    @jinsym9711 Před 3 lety +14

    2021 ൽ kaannunavar like adiku

  • @shankargouda6976
    @shankargouda6976 Před 4 lety +5

    good.move

  • @ashilpaul9005
    @ashilpaul9005 Před 4 lety +4

    Super combo💯

  • @kevingeorge57
    @kevingeorge57 Před 4 lety +4

    A clean entertainment

  • @rushanrus4813
    @rushanrus4813 Před 4 lety +2

    Super movies

  • @semisfashionworld9520
    @semisfashionworld9520 Před 5 lety +5

    Nalla movie

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Před 4 lety +6

    Jagasheesh sidhique combo movies manthrikacheppu, muka mudra, thiruthalvaadhi, paavam is ivachan, welcome to kodaikanal, mimics parade, kasarkod kadhar Bhai, nagarathil Pradhan samsaravishayam ,kunukittakozhi, asheham Enna edheham, kallankappali thanne, priyapetta kukku, grihapravesham,

    • @lostlove3392
      @lostlove3392 Před 3 lety

      Janam, Journalist, Mr & Mrs, Pandu Pandoru Rajakumari, Sthallatte Pradhana Payyans, iniyum undu.

  • @Majeedfalken
    @Majeedfalken Před 5 lety +7

    Kidu

  • @yeszeus2560
    @yeszeus2560 Před 4 lety +3

    2020

  • @Hariprasad-ez9we
    @Hariprasad-ez9we Před 2 lety +1

    Malaylathil iganeyulla movie unden ariyunadh ipoyaa. Sidigue jegadhish koottukkettil ethra moviyan ulladh. Onnum parayanill. Vere level

  • @codingwithsree6518
    @codingwithsree6518 Před 4 lety +22

    Ethupolulla films onnum eni undavilla.

  • @aryababu6463
    @aryababu6463 Před 3 lety +2

    Good movie

  • @anoopanandan7456
    @anoopanandan7456 Před 5 lety +13

    Good move

  • @smithababy3046
    @smithababy3046 Před 6 lety +15

    Nice

  • @dineshkrishnadineshkrishna2644

    Super movie

  • @ajasaj2299
    @ajasaj2299 Před 4 lety +9

    ഈ സിനിമയിൽ എനിക്കിഷ്ടപ്പെട്ടത് ജഗതി ചേട്ടനെ

  • @vijayankattillhouse9881

    I Love old movies

  • @sadhamolaripra9466
    @sadhamolaripra9466 Před 5 lety +17

    Gust tharayil virichu kidakunu leven bedilum

  • @frinilfrancis4939
    @frinilfrancis4939 Před 3 lety +2

    ഹാപ്പി എൻഡിങ് ❤

  • @sadiquepk7928
    @sadiquepk7928 Před 4 lety +2

    climax super

  • @SaidSaid-vn7xx
    @SaidSaid-vn7xx Před 2 lety +1

    ഓൾഡ് ഈസ്‌ ഗോൾഡ്

  • @zubairshibhu3341
    @zubairshibhu3341 Před 4 lety +3

    Good moovie👄👄👄👄👄👄👄👄👄

  • @shanid99
    @shanid99 Před 3 lety +4

    Super moviee.... 🤣🤣🤣

  • @roshnir2078
    @roshnir2078 Před 5 lety +12

    Jagadheesh and jagathy sir supper.

  • @Sooraj_2777
    @Sooraj_2777 Před 3 lety +3

    poli.....😆😆ENTERTAINER

  • @noobgamer2009
    @noobgamer2009 Před 2 lety +1

    25/11/2021

  • @vidhukrishnankrishnan8367

    കൊള്ളാം

  • @muzammilfazan1197
    @muzammilfazan1197 Před 3 lety +2

    2021

  • @yousufk9647
    @yousufk9647 Před 3 lety +12

    Corona samayath kanunavarundo enna comment kand maduthavarundo ?....😁

  • @pachupachu2390
    @pachupachu2390 Před rokem

    പഴയ സിനിമ വല്ലാത്ത feel 😍

  • @terryyouth
    @terryyouth Před 5 lety +8

    nice movie

  • @harisaachu2184
    @harisaachu2184 Před 2 lety +4

    45:18 kavya madhav cheichi....wow....😍😍😍😎😊

  • @mohamedsajeer
    @mohamedsajeer Před 5 lety +28

    നല്ല കോമഡി മൂവി
    വീണ്ടും വീണ്ടും കാണാൻ പറ്റിയ സിനിമ

    • @kajakaja3340
      @kajakaja3340 Před 5 lety

      മലയാളം സിനിമ പ്രമോഷൻ x

  • @sajisajibucker
    @sajisajibucker Před 3 lety

    Old is gold

  • @78sandramariyamthomaskgcon74

    29/5/2021

  • @prajithvr8351
    @prajithvr8351 Před 4 lety +13

    44:00,, 👌👌super song 😘