How to make an amplifier | Basic plan to built an amplifier

Sdílet
Vložit
  • čas přidán 5. 09. 2024
  • While planning to built an amplifier, these things should be there in your mind.
    Amplifier assembling part 1.
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    My vlog Channel - Ashlin Vlogs: / ashlinvlogs
    Our telegram channel - t.me/amazing_e...
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.te...
    _____________________________________________________________________
    TOOLS I USE
    -------------------------------------------------
    ------------------------------------------------------------------------
    JBL 12 inch 1500 watts subwoofer - amazon.openina...
    2.1 amplifier board full kit - amazon.openina...
    Subwoofer filter board - amazon.openina...
    Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    Digital multimeter: amazon.openina...
    Analog multimeter: amazon.openina...
    Screw Driver : amazon.openina...
    #amplifier #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
    alienz audios.
    If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.

Komentáře • 209

  • @anoopchandran2134
    @anoopchandran2134 Před 2 lety +56

    ആമ്പ്ലിഫെയർ മേക്കിങ് വീഡിയോ പ്രതീക്ഷിക്കുന്നു.... 👍👍കട്ട വെയ്റ്റിംഗ് 🙏🙏👌👌👍👍

  • @itsmetorque
    @itsmetorque Před 2 lety +16

    ഉണ്ടാകുന്നിലേലും കൂടി എല്ലാ വിഡിയോയും കാണാൻ നമ്മളുണ്ടാവും അതുറപ്പ 😄😄😄❤👍🏻

  • @Rajagiri-2017
    @Rajagiri-2017 Před 2 lety +7

    Very useful video alex very thanks .....i need detail u r knowledge idea for amplifier assembly ...plz give put a video...

  • @renjithravi3514
    @renjithravi3514 Před 2 lety +4

    Thank you for good informations. Please do the continuous videos. Waiting for next video.

  • @rajeevjacob532
    @rajeevjacob532 Před 2 lety +3

    Good information 👍

  • @vineshvinu8775
    @vineshvinu8775 Před 2 lety +1

    ഞാന്‍ ഉണ്ടാക്കിയത് speaker ന് പറ്റിയ amplifier ആണ്(100+100 w speaker,300w sub),അതുകൊണ്ട് നല്ല working ഉണ്ട്. Amplifier videos ആണ് എനിക്ക് താല്‍പര്യം. Amplifier ഉണ്ടാക്കി അത് വർക്ക് ചെയ്യുമ്പോൾ ഒരു പ്രത്യേക സന്തോഷമാ....

    • @multitalent3804
      @multitalent3804 Před rokem

      നിങ്ങൾ എവിടെയാണ് നിങ്ങളുടെയും അലക്സിൻ്റേയും നമ്പർ തരിക

  • @mazhathulli925
    @mazhathulli925 Před 2 lety +2

    Good info😍😍👍 making video waiting 👍👍

  • @vishnumpvishnump4510
    @vishnumpvishnump4510 Před 2 lety +2

    waiting for next video 👍🏻

  • @rajimattannur8734
    @rajimattannur8734 Před 2 lety +3

    5.1 amplifier.
    40w per Chanel.
    300w subwoofer.
    Amplifier Board and transformer details paranju tharumo ?? (Include Prologic board)

  • @niyasparakkal431
    @niyasparakkal431 Před 2 lety +6

    പഴയ ഒരു amplifier കിട്ടിയാൽ അതിന് വേണ്ട correct speakers എങ്ങനെ select ചെയ്യാം

  • @bashitech6545
    @bashitech6545 Před 2 lety +2

    Alex bro Assembling വിഡിയോക്ക് iam waiting

  • @bineeshac7632
    @bineeshac7632 Před 2 lety

    Waiting....

  • @binithpr
    @binithpr Před 2 lety +1

    Good information Chettayi 👍👍👍👍

  • @chankarathilmathewshaji5906

    Waiting

  • @babumangalam8062
    @babumangalam8062 Před rokem

    Usefull video

  • @bashitech6545
    @bashitech6545 Před 2 lety +3

    low budget അത്യാവശ്യം വർക്കിംഗ്‌ കിട്ടുന്ന ഒരു 2.1 ചെയ്യാമോ. വീഡിയോ പ്രധീക്ഷിക്കുന്നു 🙏

  • @defaultuser15953
    @defaultuser15953 Před 2 lety +1

    Nice....

  • @ajalen4548
    @ajalen4548 Před rokem +1

    Bro oru Bluetooth board elle 2 amplifier board angana connect chayyum

  • @rahulramachandran6505
    @rahulramachandran6505 Před 2 lety +1

    Bro super...lets go😍

  • @alphawolf1532
    @alphawolf1532 Před 2 lety +2

    Bro എൻറെ കയ്യിൽ speaker ഉണ്ടായിരുന്നു 5.1 (25w 4 )(1 60w RMS oval speaker pioneer ) (100w peak power local subwoofer Flipkart ) amplifier assembly ഈ സ്പീക്കർ യോജിച്ചതല്ല ഉണ്ടാക്കിയത് 5.0 channels okay ആണ് tda7265 ic 5 channel amplifier board use. subwoofer tip3055 200w RMS use subwoofer മാറ്റിവെക്കേണ്ടി വന്നു ഈ subwoofer amp 200w യോജിക്കുന്ന subwoofer which one better ( dainty, audioex,megnetic, fredo, ..🤔)

  • @aruldas2436
    @aruldas2436 Před 2 lety +1

    Super 👍

  • @muhammedadil4463
    @muhammedadil4463 Před 2 lety +1

    Helpful 🤩🥰👍🏻

  • @jishnuj8698
    @jishnuj8698 Před 2 lety +1

    Bro transformer yenganeyanu select cheyyunne voltage and amphere nokkiyityu athu oru video cheyyumo

  • @sajayankt6314
    @sajayankt6314 Před 2 lety +2

    60 W RMS 8 ohm 8 inch woofer ന് എത്ര വാട്ട്സുള്ള ആംപ്ലിഫയർ വേണം. അതുപോലെ 80 Wats 8 ohm 8 inch subwoofer ന് വേണ്ട ആംപ്ലിഫയർ വാട്സ് എത്രയാണ്

  • @unniunni9709
    @unniunni9709 Před 2 lety +1

    Ahuja 4040 amp ethra Wats woofer venam place reply

  • @sreejithapsreeju3692
    @sreejithapsreeju3692 Před 2 lety +2

    Adyam cost , pinne spkrs watts, inch ethra wats venam . Athinanusarich baki board ellam select cheyyuka. Angane cheythal bro paranhathupole nalla quality il songs kelkkan pattum.athodoppam atleast 250, 320 kbps ulla files choose cheyyuka. Ithupoleyanu nhan use cheyyunnath. Super aanu... I agree with u 🙏

  • @bijuchikku2307
    @bijuchikku2307 Před 2 lety +1

    Super bro♥️♥️👏👏👏

  • @Mark_2GP
    @Mark_2GP Před 2 lety

    കൊള്ളാം ബ്രോ!
    താങ്കൾ പറഞ്ഞത് പോലെ ആദ്യം speaker selection, box type & volume, matching amp, power supply, player, digital input എന്നിങ്ങനെ ഒരു series ആയി ചെയ്യാമോ?

  • @shihabkappan7628
    @shihabkappan7628 Před 3 měsíci

    Hi sir
    I have geepas home theater. With Rimote (it is a broken)
    So that on I need meak 5.1 amplifier is possible or ?

  • @Dath.s
    @Dath.s Před 8 měsíci

    Interested to Build 2.1 Amplifier...
    I got 2 old car speaker..
    Model :- JBL A1401H 5inch Speaker 22w RMS (140w Peak)
    And Audioex 10inch Subwoofer 130W RMS (300w Peak) 8ohms..
    Amp specification Basic lvl mathi..
    What's the actuall budget needed to build the amplifier...

  • @ananthusandeep250
    @ananthusandeep250 Před rokem +1

    Poli bro

  • @noushu-ly6ur
    @noushu-ly6ur Před 2 lety +1

    ആമ്പ് അസബിൾ ചെയുന്ന video നിങ്ങൾ ചെയ്യണം.... 👏.. Pls

  • @ananthuprasannan3272
    @ananthuprasannan3272 Před 2 lety +1

    ആംപ്ലിഫയറിൽ ഹീറ്റ്സിങ്കിൻ്റെ താപനിലയക്ക് അനുസരിച്ച് ഫാൻ ഓട്ടോമാറ്റിക്കായി ഫാൻ ഓൺ ഓഫ് ആകുന്ന രീതി വീഡിയോ ഒന്നു ചെയ്യാമോ?

  • @valayilsimonjose603
    @valayilsimonjose603 Před rokem +1

    how to make a master volume control in an amplifier board having a separate bass treble volume board

  • @sreeramkg9881
    @sreeramkg9881 Před 2 lety +1

    Chetta oru mp5 video audio module reviews chyamo
    Oru dvd player le CD driver matti athu fix chyunna video chyamo please

  • @Shani-1556
    @Shani-1556 Před 2 lety +2

    Bro ee video il ningale kayyil ulla 5ch board (5200/1943)nu pattiya spkrs koodi paranju tharamoo, plzz

  • @arunamlaak19
    @arunamlaak19 Před rokem

    Brother,,, Denon Avr നെ കുറിച്ചുള്ള detailed വീഡിയോ ചെയ്യാമോ

  • @ameen3706
    @ameen3706 Před 2 lety +1

    Hlo chetta ente kayyil aiwa old sound system und ath power kodukambo lights verunund but display verunilla

  • @Rockworksbyashish
    @Rockworksbyashish Před 5 měsíci +1

    ചേട്ടാ എൻറെ കയ്യിൽ 80W 4inch 2 speakers ഒണ്ട് 170W 6inch 2 speakers ഒണ്ട് 250W 8ohms 6inch 1 speaker ഉം ഒണ്ട് എനിക്ക് 5.1 നല്ല സൗണ്ട് ഒള്ള അമ്പ്ലിഫയേർ ഉണ്ടാക്കണമെങ്കിൽ ഏത് IC ബോർഡ് ഉപയോഗിക്കണം എത്ര watts ട്രാൻസ്ഫോർമർ ഉപയോഗിക്കണം പതർച്ച വരൻ ഇല്ലാത്ത humming നോയിസ് ഇല്ലാത്ത ഒരു ബോർഡ് പറയാമോ ? 🥲

  • @shibubnrd
    @shibubnrd Před 2 lety +2

    12 volt ചെറിയ അപ്ലിഫയർ ഡിസൈൻ വീഡിയോ കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു...Like tda2030, 4440 2.1 etc

  • @subhashs7379
    @subhashs7379 Před 2 lety +1

    ഒരു 5 channel amplifier ഉണ്ടാക്കുപോൾ അതിൽ Sub pre കണഷൻ കൊടുക്കാൻ ഉള്ള വയർ കണക്ഷൻ എങ്ങനെ എന്ന് പറഞ്ഞ് തരുമോ?
    Active subwoofer connect ചെയ്യാൻ വേണ്ടിയാണ്

  • @jjtech356
    @jjtech356 Před rokem

    20 0 20 5amp transformer connect chythe 40w rms ulla 4ohm speaker connect cyan pattiya oru stiro or mono bord sujest chyamo pls little fast❤

  • @pachen3879
    @pachen3879 Před 2 lety +1

    Waiting...... 💕

  • @midhunkrishna9431
    @midhunkrishna9431 Před 2 lety

    Thalpparyam indu... Waiting for the next video chetaa

  • @mrlcosmoslensmen17
    @mrlcosmoslensmen17 Před 2 lety

    Lm324 triple ic bass treble wiring video chiyamo plz....

  • @rajeevtojesh7979
    @rajeevtojesh7979 Před 2 lety

    Superayittund Bro kurae 💡ideas kitty tnx😊

  • @anasps495
    @anasps495 Před 2 lety +1

    TDA2050 & TDA2030 e 2 5 channel boardsin vendi varunna voltage and ampere ethra verum nalla output kittan vendeet

  • @achu4181
    @achu4181 Před rokem

    Chetta oru 5.1 ambil 2
    .1 bord koode kayattiyal ath 7.2 amb akkan pattumo oru doubt ann

  • @abhijithjames3323
    @abhijithjames3323 Před 2 lety

    waiting

  • @jaisonsgomezc
    @jaisonsgomezc Před rokem

    Oru car stereo 4 channel out. how to connect to subwoofer

  • @manojsivan3950
    @manojsivan3950 Před 2 lety

    I have Impex 5.1 ( Classic Gold ) portable home theater. It is not powering on and USB port damaged as well. Is it good to buy suitable amplifier with blutooth, aux, RCA port and use existing impex speakers ? Or repairing the unit best option ?

  • @sanchari7081
    @sanchari7081 Před rokem

    ഒരു crystal clear ഔട്ട്പുട് കിട്ടുന്ന ഒരു amblifier circuit പ്രതീക്ഷിക്കുന്നു

  • @abhijith9345
    @abhijith9345 Před 2 lety

    1m🤩🔥

  • @shafiseena4612
    @shafiseena4612 Před rokem

    well informative vdos. thanks. I have 2- 3 imported amps which need service how can I meet you

  • @pachupachu2390
    @pachupachu2390 Před 2 lety

    🔥🔥🔥

  • @mytechformallus4876
    @mytechformallus4876 Před 2 lety +1

    Power supply details video cheyyamo..

  • @ramachandran5854
    @ramachandran5854 Před rokem

    ഹമ്മിംഗ് ഇല്ലാതെ മേക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്❤️👍

  • @suvarnakishor3065
    @suvarnakishor3065 Před 2 lety

    Enik oru dott 100w rms ulla amplifer ill 6 20watss 4ohms speaker series ayi connect ചെയ്താൽ engane indavum

  • @singhrsinghr5650
    @singhrsinghr5650 Před 2 lety

    Bro Philips 8000b home theater mach cheidhu amplifier veanum yethra price. Perfectaitu irukkanum

  • @nicecherian27
    @nicecherian27 Před rokem

    200w sub woofer speaker 2 ennam ondu.stereo amp. Nu Ethra watts amp venam.

  • @Shihad90
    @Shihad90 Před 2 lety +1

    ഒന്ന് നേരിൽ കാണാൻ ഭയങ്കര ആഗ്രഹം 😌

  • @sanalkumark211
    @sanalkumark211 Před 2 lety

    making video waiting...bro..

  • @ambadi1518
    @ambadi1518 Před 2 lety

    Bai oru samsayam car speaker ovel 6×9 5.1 cheyyumbol channel speaker ayi kodukkan nallathu ano

  • @jomykurianthundathil5357

    make 2.1 home theater

  • @Rinejesse
    @Rinejesse Před 5 měsíci +1

    50+50watt stereo amplifier nu Venda spares paranjhu tharamo

  • @chengaloornet1865
    @chengaloornet1865 Před rokem

    Ande kaiyill oru 27 0 27 3 amp transformer undu..oru subwoofer amplifier mathram undakanam..adhu board use chayam..onu reply theru..

  • @ibrahimkutty9695
    @ibrahimkutty9695 Před 2 lety

    ആTSFR ൻ്റെ കോർ എത്ര ഇഞ്ച് ഉണ്ട് വലിയ Transformer ? കോഴിക്കോട് എവിടെയാ ഇദ്ദേഹത്തിൻ്റെ shope ?

  • @kishorkichu7363
    @kishorkichu7363 Před 2 lety

    LA 4440 stereo borad nte output speakers data onnbparanju tharumo like ohms inch Watt's

  • @AdilAdil-qk9ee
    @AdilAdil-qk9ee Před 2 lety

    Normal oru 2030 amplifier എങ്ങനെ subwoofer add cheyyam

  • @sudheeshsudheeshpm3342

    Bluetooth usb 100wats sub ambli set vandiel vekkan undakkan ethra roopa varum

  • @rahulrajesh2964
    @rahulrajesh2964 Před 10 měsíci

    Chetta iru amp set cheyith tharavo

  • @Shani-1556
    @Shani-1556 Před 2 lety

    Cheap and best 8"woofer below 100w koodi paranju tharumo broiii

  • @myelectronicideas
    @myelectronicideas Před 2 lety

    12v TDA2030 ic amplifier bord നിർമ്മിക്കുന്ന വീഡിയോ ചെയ്യുമോ ചേട്ടാ

  • @avmedia3012
    @avmedia3012 Před rokem

    240 &9240 MOSFET stereo bord ethra ohms varum, 4 ohms anenkil 8 ohms speaker engane kodukkum athil,ente kayil ullathu 8 woofer ane

  • @suvarnakishor3065
    @suvarnakishor3065 Před 2 lety

    Entel 20watt rms ulla speaker ind അതിനു പറ്റിയ 20 watts rms out ulla amplifer board ഏതാ??? 12v single supply ആയിരിക്കണം vandi ill വേണ്ടി ആണ്. Inverter board ഇല്ലത്തെ cheyan veditt ആണ്

  • @ajithajuz3624
    @ajithajuz3624 Před 2 lety +1

    8.2 undakan pattumo

  • @arfidpa275
    @arfidpa275 Před 2 lety

    Eliminator 5 amp transformer vech 2.1 amplifier set cheyyan pattumo

  • @ajikumar5050
    @ajikumar5050 Před 2 lety

    250 w amp bordil

  • @johnjith1403
    @johnjith1403 Před rokem

    ഞാൻ ഓൺലൈൻ വഴി 4 ചാനൽ ആമ്പ് വാങ്ങി 500w ആണെന്നാണ് അതിൽ ഉള്ളത് അതിന് 4 box ഉണ്ടാക്കണം ഉണ്ടാക്കണം എന്നുണ്ടെങ്കിൽ ആമ്പ് hm ഓരോ ചാനൽ w എന്നിവ നോക്കി ചെക്ക് ചെയ്യേണ്ടതുണ്ടോ ചേട്ടായി.....?

  • @Anjitha12
    @Anjitha12 Před rokem

    8 inch samcon 200w peak power sub und athil etha watts amp kodukkanam chetta please reply

  • @vishnuvijayan4860
    @vishnuvijayan4860 Před 2 lety

    1500 വാട്ട്സ് jbl 12" ഏതു amplifier ബോർഡ് വേണം rms കറക്റ്റ് ആവണം

  • @mnbvcxz429
    @mnbvcxz429 Před 2 lety +1

    കുറേ കാലമായി താങ്കളുടെ എല്ലാ വീഡിയോകളും കാത്തിരുന്ന് കാണുന്ന ഒരാളാണ് ഞാൻ. പക്ഷേ ഈ വീഡിയോ വളരെ ബോറടിപ്പിച്ചു. കണ്ടന്റ് പറയാതെ ഒരേകാര്യം തന്നെ നാലും അഞ്ചും തവണ ആവർത്തിച്ച് സമയം വലിച്ച് നീട്ടി. എന്തായാലും സ്കിപ്പ് ചെയ്യാതെ മുഴുവൻ കണ്ടു. ആമ്പ്ലിഫയർ മേക്കിംഗ് സീരീസിൽ തുടർന്ന് വീഡിയോകൾ ചെയ്യുന്നുണ്ടെങ്കിൽ ആവർത്തനങ്ങൾ കൊണ്ടും കണ്ടന്റില്ലാത്ത കാര്യങ്ങൾ പറഞ്ഞും വെറുതേ സമയം വലിച്ച് നീട്ടാതെ ചെയ്താൽ നന്നായിരിക്കും. ഇതൊരു റിക്വസ്റ്റ് ആയി കണ്ടാൽ മതി.
    താങ്ക് യൂ

  • @vanajashine
    @vanajashine Před 2 lety

    Subwoofer board 200 w alle

  • @sarathmd1510
    @sarathmd1510 Před 2 lety

    😍😍😍, ohms 'നെ കുറിച്ചു കൂടുതൽ അറിയണം എന്നുണ്ട് , വാട്സ് എന്ന് പറയുമ്പോൾ വാട്സ് കൂടുംതോറും സൗണ്ട് കൂടുതൽ കിട്ടും അങ്ങനെ അല്ലെ? 🤭

  • @nirmalkn8740
    @nirmalkn8740 Před 2 lety

    👍

  • @vishnuvijayan4860
    @vishnuvijayan4860 Před 2 lety

    150 വാട്ട്സ് 10"woofer , midrange, dome tweeter ഇതു മൂന്നും വെച്ച് ലെഫ്റ്റ് and റൈറ്റ് ഏതു amplifier വാങ്ങണം മാക്സിമം പെർഫോമൻസ് കിട്ടണം

  • @sarath_sreekuttan4430
    @sarath_sreekuttan4430 Před 2 lety

    prologic board
    athil ninnu movie effect kittumo or 3D effect

  • @prajinmk9828
    @prajinmk9828 Před 2 lety

    8ing sub und 5.1 amplifier undakan right paryumo. Plzz

  • @shibu.k.sshibu1387
    @shibu.k.sshibu1387 Před 2 lety

    Online gtech cabinete parchers cheyyunnathe full deteail parayamo

  • @madhavsb517
    @madhavsb517 Před 2 lety

    Bro oru 30 watt amp il 40 w speaker koduthall enthelum kuzhappamundo

  • @sajinachu7981
    @sajinachu7981 Před 2 lety

    2.1 ചെയ്യാൻ ആവിശമുള്ള spker 3ing 12 was sub 8ing 100 was ഇതിന് പറ്റുന്ന ബേഡ് ഏതാണ് ഒന്ന് പറഞ്ഞു തരണം
    My name sajin kollam anchal

  • @babythomas2902
    @babythomas2902 Před 2 lety

    പലപ്പോഴും ചോദിച്ചിട്ടുള്ളതാണ്. Jbl 1200 അല്ലെങ്കിൽ 1300 Subspeaker ന് പറ്റിയ നല്ലൊരു Sub amplifire board, Filter board , Transformer, speaker box ഇതൊക്കെ ഒന്നു പറഞ്ഞു തരാൻ . പക്ഷേ അവിടെയും ഇവിടെയും തൊട്ടും തൊടാതെയും പറയുന്നു. വിശദമായ മറുപടി കിട്ടിയില്ല - എങ്കിലും താങ്കളുടെ channel ഇഷ്ടപ്പെടുന്നു.

  • @dijith.k.m3729
    @dijith.k.m3729 Před 2 lety

    Amplifier make vdo idaan marakkalle, koode details um

  • @babum8914
    @babum8914 Před 2 lety

    ഫ്യു ടെക് റിമോൾട് കിറ്റിൽ എക്സടാ സബ് ഫിൽറ്റർ ആവശ്യമുണ്ടൊ

  • @vishnudasvishnudas7194

    👍👍👍👍👍👍👍

  • @sahad369
    @sahad369 Před 2 lety

    amp assemble cheyth sell cheyyunnathine kurich entha abhiprayam.
    profit aanoo. value indo marketil?
    (dual4440 pcb )

  • @Art-v1y
    @Art-v1y Před 2 lety

    50-0-50 dc amp ബോർഡിൽ എത്ര volt transformer ഉപയോഗിക്കാൻ പറ്റും

  • @arshadmk5692
    @arshadmk5692 Před 2 lety

    Audiox 8" 8oms 120rms സബിനു പറ്റിയ ബോർഡ് എതാണ്

  • @sivaaudios
    @sivaaudios Před 2 lety

    ഒരു 100വാട്ട് അമ്പ്ലിഫീറിയിൽ നിന്ന് 100 വാട്ട് തന്നെ ആണ് ഔട്ട്‌ പുട്ട് കിട്ടുന്നത് എന്ന് എങ്ങനെ മനസിൽ ആകാൻ പറ്റും

  • @nazarcm1754
    @nazarcm1754 Před 2 lety

    അസംബിൾ ചെയ്യുന്ന ആംപ്ലി ഫെയറുകളിലെ വലിയൊരു പ്രശ്നം അതിലെ noise ആണ്. sheeldവയറുകൾ ഉപയോഗിച്ചും earth ലൂപ്പുകൾ ഒഴിവാക്കി ചെയ്താലും സ്പീക്കറിനടുത്ത് ശ്രദ്ധിച്ചാൽnoise കേൾക്കാം. അതേ സമയം branded ആംപുകൾ Sony, akai, sansui തുടങ്ങിയ 2 channel ആംപുകളിൽ noise ശല്ല്യം ഇല്ല. ഇത്തരം ആംപ്ലിഫെയറുകളുടെ claritty ഒന്നു വേറെ തന്നെയാണ്. അത്യാവശ്യം അസംബിൾ ചെയ്യുന്ന എനിക്കു പോലും അത് ബോധ്യപ്പെട്ടതാണ്.noise ഒഴിവാക്കാൻ ട്രാൻസ്ഫോർമർ വൈൻ്റു ചെയ്ത് വാങ്ങി ഉപയോഗിച്ചിട്ടും ഇതിന് ഒരു പരിഹാരമില്ല. ഡൽഹി അസംബിൾ സെറ്റിനെ അപേക്ഷിച്ച് അൽപം noise കുറവുണ്ടാകും എന്നൊരു മാറ്റമേയുള്ളു. ഇതിനൊരു പരിഹാരം എന്ത്??????