ACRYLIC FRONT PANNEL MAKING AT HOME Malayalam

Sdílet
Vložit
  • čas přidán 17. 10. 2022
  • *My channel :- / @projectwonders
    *Follow me on instagram :- / rajeshkumar.pvm
    HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
    • HOMETHEATER ACRYLIC FR...
    TDA 7388 4CHANNEL HIGH END AUDIO AMPLIFIER
    • TDA 7388 4CHANNEL HIGH...
    MOST INEXPENSIVE ANDROID TV IN INDIA ഇൻഡയിലെ ഏറ്റവും വിലക്കുറവുള്ള Smart TV ....
    • MOST INEXPENSIVE ANDRO...
    V GUARD STABILIZER OH Error Repair മലയാളത്തിൽ പഠിക്കാം -
    • V GUARD STABILIZER OH ...
    SHAN 5.1 REMOTE KIT REVIEW മലയാളം
    • SHAN 5.1 REMOTE KIT RE...
    HD audio rush,Digital surround sound decoder new product. പഴയ Home theater നെ Digital ആക്കി മാറ്റാം
    • HD audio rush,Digital ...
    USB MERGING WITH REMOTE KIT - FULL DETAIL USB യെ റിമോട്ട് കിറ്റുമായി മെർജ് ചെയ്യാം
    • USB MERGING WITH REMOT...
    RUSH BOX MERGING WITH 5.1 REMOTE
    • RUSH BOX MERGING WITH ...
    For Business enquires:- rajeshkumar.pvm@gmail.com
    #projectwonders #electronics #projects #rajeshkumar #rajesh #acrylicfrontpannel #acrylicpannel #diyacrylicpannel #pannelmaking #acrylicpannelmakingmalayalam
    Equipment used:-
    camera 1 :- www.amazon.in/Canon-18-55mm-D...
    camera 2:-www.amazon.in/gp/product/B071...
    Mic :- www.amazon.in/gp/product/B076...
  • Věda a technologie

Komentáře • 297

  • @Kiran_voice
    @Kiran_voice Před rokem +27

    Good. എന്നാല് സാധാരണ കാരന് ഇത് പറ്റില്ല. അവനു shop തന്നെ ആണ് ശരണം. എല്ലാ പേരുടെയും പക്കൽ ഇത് പോലുള്ള പ്രിൻ്റർ drilling machine, cutting machine കാണില്ലല്ലോ

  • @abhimanyu7573
    @abhimanyu7573 Před rokem +1

    Super bro, i was looking for someother purpose but it's cool

  • @sumeshprasad8807
    @sumeshprasad8807 Před rokem +4

    Super nice work👌

  • @PAudio_
    @PAudio_ Před rokem +7

    Superb👌🏼👏🏼👏🏼👏🏼

  • @francismartin7468
    @francismartin7468 Před 11 měsíci

    Wonderful craft work. Very good.

  • @VENUGPL1
    @VENUGPL1 Před 10 měsíci +2

    തിരുവനനന്തപുരം തകരപ്പറമ്പിൽ ഇത് ചെയ്തു തരുന്ന കട ഉണ്ട്... (GFM sign /Deepa plastics )വർഷങ്ങൾ ആയി എക്സ്പർട്ട് ആയ ഒരു ചേട്ടൻ ഉണ്ട്... പുള്ളിയുടെ കൂടെ 15 മിനിറ്റ് ഇരുന്നാൽ കമ്പ്യൂട്ടറിൽ നമുക്ക് ഇഷ്ട മുള്ള ഡിസൈൻ , ചെയ്ത് തരും .... പിന്നെ ലേസർ മെഷീനിൽ ഭംഗിയായി കട്ട് ചെയ്ത് , മാറ്റ് ഒട്ടിച്ചോ സ്റ്റിക്കർ ഒട്ടിച്ചോ , ഡബിൾ ലേയർ / സിംഗിൾ ലേയർ/ ട്രാൻസ്പാരന്റ് ഏതു രീതിയിലും ചെയ്തു തരും... സ്വിച്ച് വക്കാൻ കോപ്പർ ത്രെഡിംഗ് ഇട്ട acrylic കട്ടകൾ ഒട്ടിക്കും ..... പാനലുകൾ ഒരു പീസ് ആയോ , അല്ലെങ്കിൽ എത്ര പീസ് വേണമെങ്കിലും .

  • @AnilKumar-td8jz
    @AnilKumar-td8jz Před rokem

    Excellent work

  • @mujeebarakkal2712
    @mujeebarakkal2712 Před rokem +3

    Very good 👍

  • @suneshpr5423
    @suneshpr5423 Před rokem +3

    Super.. 👌👌👌👍😍

  • @sumeshcheloor5965
    @sumeshcheloor5965 Před rokem +2

    Nice work

  • @simsonpoulose
    @simsonpoulose Před 2 měsíci

    ചേട്ടൻ സൂപ്പറാ

  • @sureshmoris7362
    @sureshmoris7362 Před 11 měsíci

    Very nice.superb

  • @georgevarghese238
    @georgevarghese238 Před rokem

    Super. Very useful vedio, Thanks

  • @sujithks3438
    @sujithks3438 Před 7 měsíci

    സൂപ്പർ ❤❤❤

  • @vishnusankaranarayanan9114

    Nice wrk 🥰👌👌

  • @bijunk7368
    @bijunk7368 Před rokem +1

    Very good

  • @vineethvijayan7587
    @vineethvijayan7587 Před rokem +1

    Super👌

  • @sreekuttansreekuttan6990

    Super 👌👌👌👌

  • @Nimo4393
    @Nimo4393 Před rokem

    Interesting.... invention made easy..bro

  • @arunvijay7454
    @arunvijay7454 Před rokem +1

    Good work Bro 🤝👍

  • @space973
    @space973 Před rokem

    Super 👍

  • @ReghurajanSreyam
    @ReghurajanSreyam Před rokem +1

    Excellent video. Super👍

  • @manjunathms4748
    @manjunathms4748 Před 9 měsíci

    Super Sir

  • @mangalapawar9841
    @mangalapawar9841 Před rokem

    Is this paper is same paper usually use for radium work ? (West paper get from radium work )

  • @vincentjohnson7789
    @vincentjohnson7789 Před rokem +4

    Great idea great job 👍 👍 👍

  • @ajeshk2338
    @ajeshk2338 Před rokem

    വളരെ നല്ല വിഡിയോ........ Good bro... Keep the same quality...........

  • @thiyagarajanmurugaiyan6252
    @thiyagarajanmurugaiyan6252 Před 6 měsíci

    👍Unbelievable super nice works

  • @abdulrazack8476
    @abdulrazack8476 Před rokem

    intresting and informative

  • @sjsj346
    @sjsj346 Před 9 měsíci

    Awesome work... ❤️❤️❤️👍👍👍🙏🙏🙏

  • @nextaudios5478
    @nextaudios5478 Před rokem +3

    Nice work 👌🔥🔥

  • @ARUNADEVUZ
    @ARUNADEVUZ Před rokem +1

    Nice

  • @prakashanp457
    @prakashanp457 Před rokem

    Super work sir

  • @joshyvn4105
    @joshyvn4105 Před rokem

    സൂപ്പർ.... 🌹🌹🌹👍👍👍

  • @dileepcp2008
    @dileepcp2008 Před rokem

    Broi brilliant ......

  • @Royeeztech
    @Royeeztech Před rokem +1

    Superb work

  • @safetips1869
    @safetips1869 Před rokem

    നല്ല ക്ഷമ
    സൂപ്പർ

  • @JijitAudioTech
    @JijitAudioTech Před rokem

    nice work keep it up 👍

  • @fishhunterswayanad
    @fishhunterswayanad Před rokem

    superb.........good job

  • @vibinvibi7416
    @vibinvibi7416 Před rokem

    Good work 👍

  • @ratheeshratheesh1906
    @ratheeshratheesh1906 Před rokem

    Chettan poli ..

  • @muhammedadil4463
    @muhammedadil4463 Před rokem

    Super work

  • @JBElectroMedia
    @JBElectroMedia Před rokem +7

    Super work. Cutting Tools ഉണ്ടെങ്കിലേ വൃത്തിയായി ചെയ്യാൻ പറ്റൂ.

    • @projectwonders
      @projectwonders  Před rokem +2

      Hand made ആയും നന്നായി ചെയ്യാം. കുറച്ച് സമയമെടുക്കും.

    • @ajalen4548
      @ajalen4548 Před rokem

      Bro ethinne akadasham athra price akkum

  • @stalwart4you
    @stalwart4you Před 5 měsíci

    Good job🎉

  • @Safu2668
    @Safu2668 Před rokem

    Great..

  • @akhilvijayan8481
    @akhilvijayan8481 Před rokem

    അടിപൊളി

  • @faizahmed.m1324
    @faizahmed.m1324 Před rokem

    💐well & Good💐

  • @jaiselawrance2708
    @jaiselawrance2708 Před rokem

    Good work

  • @sahadevanful
    @sahadevanful Před rokem

    Bro nice work.. 👏👏👏

  • @ajayankr19
    @ajayankr19 Před rokem

    sooooper Vedeos adipoli

  • @sandeepkdas-gq5yq
    @sandeepkdas-gq5yq Před rokem

    എൻ്റെ പൊന്നു സാറേ കലക്കി..

    • @projectwonders
      @projectwonders  Před rokem +1

      സന്ദീപേ, ഇപ്പോഴാണ് കാണുന്നത് എന്തുണ്ട് വിശേഷം

  • @sharafuchelakodan4963

    Very nice

  • @secamsecurity9459
    @secamsecurity9459 Před rokem +1

    Super bro

  • @sreejys
    @sreejys Před rokem

    Super 👍👍👍

  • @prasad.s6990
    @prasad.s6990 Před rokem

    👌👌👌

  • @sreejeshgovind2409
    @sreejeshgovind2409 Před rokem

    Super💕🥰🥰👍👍👍

  • @jobinmjoseph2644
    @jobinmjoseph2644 Před rokem

    Supper ❤️❤️❤️❤️❤️

  • @2425pramod
    @2425pramod Před rokem +3

    വളരെ നന്നായി
    ഒരു പക്ഷെ ഈ രീതിയിൽ ഒരു പാനൽ തയാർ ആക്കാൻ എനിക്ക് സാധിച്ചില്ല എങ്കിൽ പോലും അത് കടന്നു പോകുന്ന ഒട്ടനവധി സ്റ്റെപ്പുകൾ ഹോബിസ്റ്റ് എന്ന നിലയിൽ ഉപകാരപ്രദമാണ്. ഇത്തരം വർക്കുകൾ പ്രഫഷനൽ ആയി ചെയ്യുന്നവർക്ക് ഐഡിയാകൾ സാധാരണക്കാരിൽ എത്തുന്നത് ചിലപ്പോൾ ishtappetillayirikkum.
    എന്തായാലും കൂടുതൽ വീഡിയോകൾ ചെയ്യുക...

  • @karthikpv1070
    @karthikpv1070 Před rokem +1

    👍

  • @abhisvibetech6121
    @abhisvibetech6121 Před rokem

    Maman print transfer ine use cheythille papper
    Aa papper use cheyth pcb clad board il pcb layout print transfer cheyan patto

  • @nishadnichu7243
    @nishadnichu7243 Před rokem

    Good video

  • @HOLIDAYSPLENDOUR
    @HOLIDAYSPLENDOUR Před měsícem

    Very Nice Model...Ernakulam bhagathu Ithu cheyuna arenkilum undo....

  • @krishnendughosh6558
    @krishnendughosh6558 Před 11 měsíci

    Super sir Hindi me video milta to acha hota sir

  • @sajithsajith1621
    @sajithsajith1621 Před rokem +1

    👍🥰

  • @solarlab786
    @solarlab786 Před rokem

    Adipoli

  • @sreejithapsreeju3692
    @sreejithapsreeju3692 Před rokem

    👌👌👍👏👏

  • @technosolution3745
    @technosolution3745 Před rokem

    പൊളി

  • @svem1972
    @svem1972 Před rokem

    Could you plz tell which glue have used to stick acrylic sheets, i heard clorforum any name suggests

    • @projectwonders
      @projectwonders  Před rokem

      Right sir, chloroform is best.

    • @svem1972
      @svem1972 Před rokem

      @@projectwonders thanks for replying. Could you tell where can I get this gel I mean stores

  • @shifasivakasi8959
    @shifasivakasi8959 Před rokem +1

    🌹🌹

  • @bhanunnikizhakkevadavattat6253

    👌👌👌❤🙏

  • @adithyank206
    @adithyank206 Před 6 měsíci

  • @leneeshleneeshkumar4398

    Veru the alkare pattikathe mashe ithenganeya veetilninu cheyyan pattuka ningaleeparanja printerum matumoke ethu veetilanundavuka arkenkilum upakaramulla video cheyyu mashe

  • @abinave5168
    @abinave5168 Před rokem

    Acrylic sheets ethra urupaya...

  • @vishnuu.unnithan3811
    @vishnuu.unnithan3811 Před rokem

    Ee volume control knob, switch nte knob eke evida kittum,pannel measure onnu parayan pattumo

    • @projectwonders
      @projectwonders  Před rokem

      Control knobs എല്ലാം Local Shop ൽ നിന്നും ലഭിക്കും. mesurement video യിൽ Detailed ആയി പറഞ്ഞിട്ടുണ്ട്.

  • @sajihitech5263
    @sajihitech5263 Před rokem

    Poli

  • @user-xs7pp5lc6h
    @user-xs7pp5lc6h Před 3 měsíci

    Power supply fine control voltage circuit onnu idamo

  • @saneethomas
    @saneethomas Před rokem

    Ente ponne namichuuu,🤝

  • @sibisree143
    @sibisree143 Před rokem

    @PROJECT WONDERS acrylic sheet evida medikan kittum ?

    • @projectwonders
      @projectwonders  Před rokem

      കിട്ടും Amazon ൽ ഉണ്ട്, Acrylic Name board ചെയ്യുന്ന കടയിൽ ലഭിക്കും . ചെറിയ ചില്ല് കുപ്പിയുമായി വേണം പോകാൻ . Plastic Bottle ൽ ഉരുക്കിപ്പോകും.

  • @TRENDelectronics10
    @TRENDelectronics10 Před rokem

    Chetta black semi transferred sheet coriyer cheyumoo very argent anuu Price etharayalum paranjal no seen

    • @projectwonders
      @projectwonders  Před rokem +1

      Bro, എൻറെ കയ്യിൽ ഇപ്പോൾ സ്റ്റോക്കില്ല ഒരു രണ്ടാഴ്ച കഴിഞ്ഞിട്ട് എന്നെ ഒന്ന് കോൺടാക്ട് ചെയ്യൂ ഞാൻ ഹെല്പ് ചെയ്യാം

    • @TRENDelectronics10
      @TRENDelectronics10 Před rokem

      @@projectwonders phone number plzz

  • @santhoshan4990
    @santhoshan4990 Před rokem

    Super

  • @rajeshva1971
    @rajeshva1971 Před 10 měsíci +1

    Which is the better 5.1 decoder geestar or gtech?

  • @rup162
    @rup162 Před 10 měsíci

    Sir where to buy chloroform

  • @gktechelectronics4742

    Superb.. but Black front panel il engane namukk print cheyyan sadhikkum

  • @vyshnavk5656
    @vyshnavk5656 Před 11 měsíci

    👍👍👍👍👍

  • @babuc1796
    @babuc1796 Před rokem

    👌👌👌👍👍🙏🙏

  • @anilpoochatty5193
    @anilpoochatty5193 Před rokem

    ആംബ്ലിഫെയറിൽ USB കണക്ട് ചെയ്യുന്നത് ഒന്ന് കാണിക്കാമോ

  • @BeenaRaju-rq1ut
    @BeenaRaju-rq1ut Před rokem +1

    അക്കിളിക്ക് ഷീറ്റ് എവിടുന്നു വാങ്ങാൻ കിട്ടും

  • @manuvlogsbymanulal9412

    ഇതു പോലെ ഒരു stereo amp cheythu tharamo

    • @projectwonders
      @projectwonders  Před rokem +2

      ഒരു soldering iron വാങ്ങൂ സ്വന്തമായി ചെയ്യാം. ഞാൻ Support ചെയ്യാം.

  • @anoopthodupuzhakerala2837

    Equalizer ഡാൻസിങ്ങ് ലൈറ്റ് വച്ചുള്ളത് ഉണ്ടാക്കണം എന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു.
    12 AMP 12 0 12 V

  • @abhisvibetech6121
    @abhisvibetech6121 Před rokem

    Mamo ee panel nte measurements onn sent cheyavo

    • @projectwonders
      @projectwonders  Před rokem

      സെൻറ് ചെയ്തിട്ടുണ്ട്

  • @sivasree2017
    @sivasree2017 Před rokem

    Chetta eniki oru ambilyplayer vennum chettan undaikki tharuvo

  • @Arujr0938
    @Arujr0938 Před rokem +1

    സ്വന്തമായി ഡിസൈൻ ചെയ്താൽ അത് ഈസി ആയി ലേസർ കട്ട് ചെയ്തു തരുന്ന ഷോപ്പിൽ കൊടുത്താൽ ചിലവ് കുറവാണ്.എം

    • @projectwonders
      @projectwonders  Před rokem

      പക്ഷേ മിക്കയിടത്തും 1 PC ആയിട്ട് ചെയ്തു തരില്ല. തന്നെയുമല്ല ഇത് എല്ലായിടത്തും ചെയ്യുന്നുമില്ല.. സ്വന്തമായി ചെയ്യുന്നവർക്ക് ഒന്ന് ശ്രമിച്ചു നോക്കാം.😀

  • @mayasanal1546
    @mayasanal1546 Před rokem +1

    🙏🙏🙏🙏👌👌👌👌

  • @ReghurajanSreyam
    @ReghurajanSreyam Před rokem

    Acrylic sheet ഒട്ടിക്കാൻ നല്ലത് chlorofom ആണോ അതോ araldite ആണോ

  • @eduwell670
    @eduwell670 Před rokem +1

    പ്രിന്റ് screch ചെയ്താൽ പോകുമോ. പ്രിന്റ് കലക്രമേനെ fade ആകുമോ?

    • @projectwonders
      @projectwonders  Před rokem

      പോകില്ല എന്നാലും ഒരു പ്രൊട്ടക്ഷനു വേണ്ടി ട്രാൻസ്പരന്റ് ആയിട്ടുള്ള Acrylic സ്പ്രേ പെയിൻറ് ബോട്ടിൽ വാങ്ങാൻ കിട്ടും അത് ലൈറ്റ് ആയിട്ട് ഒന്ന് അപ്ലൈ ചെയ്യുക സമയപരിമിതി മൂലം വീഡിയോയിൽ ഞാനത് ഉൾപ്പെടുത്തിയിട്ടില്ല അടുത്ത ഒരു പ്രോജക്ടിൽ അത് കൂടെ ഉൾപ്പെടുത്താം

  • @HUNTER-td9fx
    @HUNTER-td9fx Před rokem

    Good work sir .njn assemble cheyyunnund tvm ivide nammal parayunna model kittan chanse illa .use full vedio

    • @projectwonders
      @projectwonders  Před rokem

      ചെയ്തു നോക്കൂ ഉറപ്പായിട്ടും സക്സസ് ആവും . ചെയ്തതിനുശേഷം എന്നെ കോൺടാക്ട് ചെയ്യുക Print ന് മുകളിൽ കോട്ടിംഗ് കൊടുക്കുന്നത് പറഞ്ഞുതരാം

    • @HUNTER-td9fx
      @HUNTER-td9fx Před rokem

      @@projectwonders thaks sir

  • @rejimathai7254
    @rejimathai7254 Před rokem

    Good
    Black Letters പകരം പച്ച, ചുവപ്പ് എന്നിങ്ങനെയുള്ള കളർ ചെയ്യുവാൻ സാധിക്കുമോ

  • @VANDIPRANTHANTVM
    @VANDIPRANTHANTVM Před 5 měsíci +1

    Drawing print edukan ullath description el koduthit ellallow

  • @rahulkrishnan8034
    @rahulkrishnan8034 Před rokem

    Ithepolulla machines ulla vidukalil undakam ilathavaro ?

  • @ReghurajanSreyam
    @ReghurajanSreyam Před rokem

    Mirror image word ൽ ചെയ്യാം.
    ഞാൻ ചെയ്തു പക്ഷെ പ്രിന്റ് inkjet പ്രിന്റ്റിൽ ആണ് എടുത്തത്, അത് കൊണ്ട് മഷി മായുന്നു. Laser printer തന്നെ വേണോ?

    • @projectwonders
      @projectwonders  Před rokem

      Bro, laser printer തന്നെ വേണം. Heat ആകുമ്പോൾ Print ന്റെ Black layer paper ൽ നിന്നും pannel ലേക്ക് attach ആകണമെങ്കിൽ Laser Print തന്നെ വേണം. try ചെയ്യും.

  • @sunilkumardismy2870
    @sunilkumardismy2870 Před rokem

    Board , Swich Board ന്റെ യാണോ അലുമിനിയം ഫേബ്രിക്കേഷൻ കാരു ഉപയോഗിക്കുന്നതാണോ , സ്വിച്ച് ബോർഡിന്റെ കിട്ടാൻ ഇപ്പോൾ പ്രയാസമാണ്

    • @projectwonders
      @projectwonders  Před rokem

      Acrylic sheet ൽ ആണ് ചെയ്തിരിക്കുന്നത്.