Cibil issue എങ്ങനെ ഓൺലൈൻ ആയി പരിഹരിക്കാം

Sdílet
Vložit
  • čas přidán 5. 09. 2024
  • Cibil issue എങ്ങനെ ഓൺലൈൻ ആയി പരിഹരിക്കാം #cibilscore #cibilissue #cibilscoreinquiryremoved #sanfixfinsolution #loanmalayalam #cibilmalayalam #loan #cibilscoreinquiryremoved #cibilscore

Komentáře • 316

  • @muhammadrafi27
    @muhammadrafi27 Před měsícem

    ഇത്രയും നല്ല രീതിയിൽ അവതരപ്പിച്ചതിൽ Thanks

  • @harikuttan5880
    @harikuttan5880 Před 3 dny +1

    Bro FLIP CART pay later വഴി ലാൺ എടുത്തു അത് written off ആയി സിബിൾ സ്കോറിനെ എഫക്ട് ചയ്തു ലോൺ ഒന്നും പാസ് ആവുന്നില്ല അത് എങ്ങന മാറ്റി എടക്കും റിപ്ലേ പ്രതീക്ഷിക്കുന്നു

  • @ajnaskollery7469
    @ajnaskollery7469 Před 2 měsíci +1

    Bro ഞാൻ ഒരുപാട് credict cardukalkk vendi apply ചെയ്തിരുന്നു, ഇത് cibiline ബാധിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. Apply ചെയ്യുമ്പോൾ എല്ലാം എന്റെ cibil score 760 ആയിരുന്നു, പോരാത്തതിന് എനിക്ക് bajajil oru loanum ഉണ്ടായിരുന്നു,ഓരോ കാർഡും apply ചെയ്യാൻ വേണ്ടി എന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തു, but എല്ലാ കാർഡും പെന്റിങ് ലിസ്റ്റിൽ ആയി😢, അങ്ങനെ അതുവഴി എന്റെ cibil കുത്തനെ 720 ലേക്ക് എത്തി, ഒരു loan വരെ bajaj ന്ന് കിട്ടാണ്ടായി, ഇന്നേവരെ ഒരു loanum late payment ആയിട്ടില്ല, score കുറയാൻ reason നോക്കിയപ്പോൾ കണ്ടത് ഒരുപാട് credict cardukal നിങ്ങൾക്ക് പെന്റിങ് ആയിരിക്കുകയാണ് എന്നാണ്, ഇനിയിപ്പോ ഈ apply ചെയ്ത കാർഡുകൾ എങ്ങനെ official ആയി ഒഴിവാക്കും എന്നൊന്ന് പറഞ്ഞു തരാവോ... Plz😢

    • @shabeeralic6762
      @shabeeralic6762 Před měsícem

      Sme issu 850+ undaayirunnu enikk ippol 730 aayi onnum nadakkunnilla

  • @SanthoshKumar-ee5ri
    @SanthoshKumar-ee5ri Před 3 měsíci +2

    സർ മൈക്രോ financil റൈറ്റോഫ് ആയ ലോൺ close ചെയ്ത് NOC വാങ്ങി... ഇപ്പോഴും സിബിൾ കാണിക്കുന്നു എന്ത് ചെയ്യും ഇത് മാറാൻ

  • @illias99mt25
    @illias99mt25 Před 7 měsíci +1

    നമ്മൾ പോലും അറിയാതെ സിബിൽ സ്കോർ വിൽക്കപ്പെടുന്നു 😔.
    എന്റെ സ്കോർ നോക്കിയപ്പോൾ 2ലോക്കൽ ഫിനാൻസ് ലോൺആപ്പിൽ നിന്ന് നോർത്തിൽ ആരോ ലോൺ എടുത്തു
    ഞാൻ ആകെ പെട്ട് നില്കുന്നു

    • @abdulvahid8262
      @abdulvahid8262 Před 2 měsíci

      Same situation, enikum eth eghene solve cheyan patoo

  • @harigovindanp7047
    @harigovindanp7047 Před 11 měsíci +1

    Good Information... 👏👏
    Thank you

  • @siyadedathil1397
    @siyadedathil1397 Před 7 měsíci +4

    എന്റെ സിബിൽ സ്കോർ ചെക്ക് ചെയ്യുമ്പോൾ ഞാൻ എടുക്കാത്ത ഒരു ലോൺ കാണുന്നു. അത് ഒഴിവാക്കി സ്കോർ മെച്ചപ്പെടുത്താൻ എന്താണ് ചെയ്യേണ്ടത് ?

  • @arkuttippuram1409
    @arkuttippuram1409 Před měsícem

    ഓൺലൈനിൽ നിന്ന് കുറെ ലോണുകൾ തിരിച്ചു അടവ് മുടങ്ങിയത് ഉണ്ട് ഇപ്പോൾ ആ ആപ്പ് ഒന്നും കാണുന്നില്ല
    നിലവിൽ cibil പ്രോബ്ലം അതാണോ എന്ന് സംശയിക്കുന്നു പരിഹാരം ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ മതിയോ

  • @subhashbs6987
    @subhashbs6987 Před 10 měsíci +2

    ഞാൻ nira app വഴി 44000 rs loan എടുത്തു. Emi date എല്ലാ മാസവും 10 ആണ്. പക്ഷേ 5 അടവ് അടച്ചതിൽ 2 എണ്ണം പേയ്‌മെന്റ് കാണിക്കുന്നു. ബാക്കി 3 എണ്ണം late payment എന്നാണ് cibil scoril കാണിക്കുന്നത്.nira appil 5 എണ്ണവും പൈഡ് ആണ്. പരാതി കൊടുക്കുന്നത് എങ്ങനെ ആണ് pls help.

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci

      കറക്റ്റ് ഡേറ്റ് അടവ് ആണോ

    • @subhashbs6987
      @subhashbs6987 Před 10 měsíci

      @@sanfixfinsolution അതെ auto debit ആണ്

  • @designwardwoodworks7643
    @designwardwoodworks7643 Před 3 měsíci +2

    ഇത് വരെ ലോൺ എടുക്കാത്തവർക്ക് എങ്ങനെ സിബിൽ കാണാൻ പറ്റും ആദ്യം ഒന്ന് എടുക്കാൻ എന്ത് ചെയ്യണം

    • @ajithk4211
      @ajithk4211 Před 3 měsíci

      Hallo..edutho..engane cheyyam enn parayamo

    • @sudev
      @sudev Před 3 měsíci

      Onnum eduthit illa engil zero ayirikum

    • @ajithk4211
      @ajithk4211 Před 3 měsíci

      @@sudev cibil report edukuna 2 apps undallo .onnula 0 um onnil ethrayo score um kanikum...but eth an enn correct ariyilla banking awareness il padichathan

  • @thwahir9677
    @thwahir9677 Před 10 měsíci +2

    എന്റെ സിബിൽ സ്കോർ768 ആയിരുന്നു. ഞാൻ ബജാജിന്റെ പേഴ്സണൽ ലോണിന് അപേക്ഷിച്ചിരുന്നു. ഇപ്പോൾ സിബിൽ 709 ആയി കുറഞ്ഞു . ലോൺ കിട്ടിയതുമില്ല . ഇത്രയും സി ബിൽ കുറയാൻ കാരണം എന്താണ്

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci

      enquiry നടത്തിയാൽ കുറയില്ല

    • @rahman8387
      @rahman8387 Před 8 měsíci +1

      Loan reject aayyal nannayi kurayum

  • @nandhu6761
    @nandhu6761 Před 9 měsíci +1

    ബ്രോ ഞാൻ ഇതുവരെ ആർക്കും ഗരൻ്റിയർ നിന്നിട്ടില്ല പക്ഷേ ഒരു ലോണിൽ ഗാരൻ്റിയർ ആയിട്ട് എൻ്റെ cibil report കുറയുന്നു അതിനു എന്തേലും പരിഹാരം കാണാൻ പറ്റുവോ, ഞാൻ ഫിനാൻസ് ആയിട്ട് ബന്ധപ്പെട്ട് പക്ഷെ അവരു പറയുന്നത് എൻ്റെ ഒരു details um ഇല്ല എന്ന്

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      വിഡിയോയിൽ കാണുന്ന പോലെ ചെയ്യൂ

  • @vividcreativehub1556
    @vividcreativehub1556 Před 4 měsíci +7

    ഞാൻ ടു വീലർ ലോൺ എടുത്തിരുന്നു ഒരു 6 മാസം മുൻപ് ലോൺ ക്ലോസ് ചെയ്തു . NOC എല്ലാം ബാങ്കിൽ നിന്ന് കിട്ടി . കഴിഞ്ഞ ദിവസം ഗൂഗിൾ പേ യിൽ സിബിൽ സ്കോർ നോക്കിയപ്പോൾ ഈ ലോൺ ഇപ്പോഴും ആക്റ്റീവ് എന്നാണ് കാണുന്നത് ബാലൻസ് തുക 2000+ അടക്കാൻ ഉണ്ടെന്നും കാണിക്കുന്നു .ഇതുകൊണ്ടാണെന്നു തോന്നുന്നു സിബിൽ സ്കോർ ഇപ്പോൾ കുറവാണു. 700+ ഉണ്ടായിരുന്നത് ഇപ്പോൾ 670 ഉള്ളൂ . ബാക്കി ലോൺ എടുത്തത് എല്ലാം റിപ്പോർട്ടിൽ closed എന്നാണ് കാണിക്കുന്നത് ബാങ്കിൽ വിളിച്ചപ്പോ അക്കൗണ്ട് close ആയി അവർക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ലെന്ന് പറയുന്നു . ഇത് പരിഹരിക്കാൻ പറ്റുമോ ?

  • @MuhammadShebin
    @MuhammadShebin Před 9 měsíci +1

    Entoru relative alkk oru education loan apply cheyyanit poyappo aalde accountil oru used car loan active aait kidakkunnu. Around 5.6L . Pulli edthee alla . Tata finance ennan kanikkane . But thirakkiyappo pan card and otp vech check cheythitt angne oru ith avarde data base illaann parayullu. Athupple thane bajaj finance perilum kurach loans gpay cibil check cheythappo kanan idayaai. Ithin ippo enthaa cheyyan pattuka . Orupad loans especially ithrem huge amount kidakkunne karanam alkk education loan apply akkanm pattand irikkuan

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      ലോൺ എടുക്കാതെ കാണിക്കില്ല

    • @MuhammadShebin
      @MuhammadShebin Před 9 měsíci +1

      @@sanfixfinsolution car loan onnm edthittillaa . Gold loan and laptop loan ind ath both idfc and bank of baroda . But ith tata capital finance.

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci +1

      @@MuhammadShebin cibil dispute ചെയ്യൂ

  • @thwahir9677
    @thwahir9677 Před 10 měsíci +1

    Good information

  • @nanijanuvlogs9469
    @nanijanuvlogs9469 Před 9 měsíci +1

    Very informative video

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 Před 10 měsíci +1

    ചേട്ടാ ഞാൻ യോനോയിൽ നിന്ന് loan എടുത്തിരുന്നു. Cash ഉണ്ടായിട്ടും അക്കൗണ്ടിൽ നിന്ന് പിടിച്ചില്ല പിന്നെ ബാങ്കിൽ ചെന്നിട്ടാണ് അടച്ചത്. പിന്നെ എനിക്ക് ആ ഒരു amount delay ആയിട്ടാണ് കാണിക്കുന്നത് ഇപ്പോൾ 4month ആയി അത് ഇനി മാറുമോ

  • @BinuD-cs1bv
    @BinuD-cs1bv Před 4 měsíci +1

    സിബിലിൽ മറ്റൊരാൾ എടുത്ത വെഹിക്കിൾ ലോൺ കാണിക്കുന്നു. Votter ഐഡി തെറ്റാണു. അത് കൊണ്ട് സ്കോർ കുറവാണു ലോൺ കിട്ടാൻ എന്ത് ചെയ്യണം

  • @arkuttippuram1409
    @arkuttippuram1409 Před měsícem

    ഗുഡ് 🌹

  • @KodungallurkaranKodungal-lk7pt
    @KodungallurkaranKodungal-lk7pt Před 6 měsíci +1

    Ente brother nu close cheulytha loan vendum kanikunnu. Athu clear akan entha cheyuka

  • @mohdhasan3401
    @mohdhasan3401 Před 9 měsíci +1

    Sir njaum ente brotherum twins ane
    Avan edutha car loan ente cibilil kanikunnu.car loan correct datil adakathathu konde ente cibil score kurave kanikunne. Enth cheyyan kazhiyum

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      dm insta voice msg with full details
      @sanfix fin solution

  • @shineshkp3415
    @shineshkp3415 Před 2 měsíci

    Good explanation

  • @sainudheensainudheen9756
    @sainudheensainudheen9756 Před 7 měsíci

    Sir, njan ISAF il ninnum loan eduthittilla. But due kanikkuñund. Vere oru microfinance il ninn loan edukkumbol, . ISAF head office paranjath credit beuro nte problem a ennanu. Plzz sir.. njan endh cheyyanam😢

  • @Man_46
    @Man_46 Před 4 měsíci

    Fatherinte cibil il settlement und... Ath namukk remove cheyyan pattumo? Loan onnum kittunnilla...

  • @LawyerTag
    @LawyerTag Před 9 měsíci

    Thank you bro

  • @user-lj5mj2xi7c
    @user-lj5mj2xi7c Před 8 měsíci

    Chettah 🙏

  • @BABULOOS
    @BABULOOS Před 10 měsíci +2

    ലോൺ എല്ലാം ക്ലിയർ ചെയ്‌തു. ആപ്പ് വഴി എടുത്തതും. പക്ഷെ ഒന്നും അപ്ഡേറ്റ് ആയിട്ടില്ല. ഇനി എന്തു ചെയ്യും ഹൗസിങ് ലോൺ എടുക്കണം. ഒരു വർഷത്തോളമായി ക്ലോസ് ചെയ്തിട്ട് പ്ലീസ് reply

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci

      വീഡിയോ നോക്കി ചെയ്യു

    • @BABULOOS
      @BABULOOS Před 8 měsíci +1

      വീഡിയോ കണ്ടു അതെ പോലെ ചെയ്തു.45days ആയി ഒന്നും clear ആയിട്ടില്ല ഇനി എന്തു ചെയ്യും please reply

    • @sanfixfinsolution
      @sanfixfinsolution  Před 8 měsíci

      @BABULOOS email വരും

    • @BABULOOS
      @BABULOOS Před 8 měsíci

      എത്ര ദിവസം വേണം, email വരാൻ

  • @padmanabhann2046
    @padmanabhann2046 Před 8 měsíci +1

    Sire,cettld എന്ന് ബാങ്ക് cibil രേഖപ്പെടുത്തിയിട്ടുണ്ട്,
    കൺസ്യൂമർ കേസ് കൊടുത്തിരുന്നു, ഇനി എന്താണ് ചെയ്യാൻ പറ്റുക

  • @vijayakumarmv4088
    @vijayakumarmv4088 Před 23 dny

    സാർ ലോൺ എടുക്കാത്ത എനിയ്ക്ക് വിദ്യാഭ്യാസ വായ്പ എടുത്തതായി കാണിയ്ക്കുന്നു എങ്ങനെ പരിഹരിക്കാം. വായ്പ NP യാണ് . Alc No അറിയില്ല . SBI യി ലാണ്

  • @aswanijokeshachu1988
    @aswanijokeshachu1988 Před 7 měsíci

    Etta njan mobile ring app use cheyuth loan eduthirinnu ath avar paranja massam thanney adachu ennallum ettey civil score kuravannu kannikkunnath loan eduthathum kannikkunnu athu ipoo entha cheyan pattuka

  • @shamnadanary6822
    @shamnadanary6822 Před 10 měsíci +1

    Bro...എനിക്കു housing ലോൺ ഉണ്ട് കൊറൊണാ ടൈം കുടുശ്ശിക വന്നു അത് നമുക്കു മാറ്റാൻ പറ്റുമോ ഇപ്പോൾ ഞാൻ അതൊക്കെ ക്ലിയർ ആക്കി മുന്നോട്ട് പോകുക ആണ്..ഡ്യൂ ഡേറ്റ് മാറ്റാൻ പറ്റുമോ

  • @jabivlogs7643
    @jabivlogs7643 Před 9 měsíci +1

    Paytm നിന്നും loan എടുത്തു ലോൺ close ആക്കിയിട്ടും loan active എന്ന് കാണിക്കുന്നു close ആക്കാൻ എന്താണ് വഴി

  • @Ir_4_fn
    @Ir_4_fn Před 9 měsíci +1

    Sir jlg loan eduthu nal per chernnu eduthu pakshey adil oral adachittilla enik oru loan venamayirinnu entha cheyuka sir

  • @ajscrnr
    @ajscrnr Před 9 měsíci +1

    Loan ഒന്നും ഇല്ലാത്ത ഒരാൾക്ക് sibil അറിയാൻ പറ്റുമോ.possibile ആണെങ്കിൽ എങ്ങനെ.

  • @Noah-so9ik
    @Noah-so9ik Před 8 měsíci +1

    Two wheeler loan eduthu but chila problem karanam loan cancel cheythu vandi thirich kodukkugayum cheythu but paytm il cibil score nokkiyapol verey bank ninn amount eduthath kaanikkunu loan edutha athe day thenne aan ith eduthath enn kaanikkunnu oru thavana polum adachittilla . overdue kaanikkunnum illa but loan still active enn kedakkunnu

  • @DRAWINGBYVEDHU
    @DRAWINGBYVEDHU Před 9 měsíci +1

    ഞാൻ പുതിയ വണ്ടി എടുത്തപ്പോൾ ലോൺ അടവായിട്ടാണ് എടുത്തത്. ഇൻഡസ് ലാൻഡ് ബാങ്കിൽ നിന്നാണ് എടുത്തത് വണ്ടിയുടെ അടവ് കൃത്യമായി അടച്ചു ഒരു പകുതി ആയപ്പോൾ അവർ പുതിയ ലോൺ തരാം എന്ന് പറഞ്ഞു ഞാൻ ആ ലോണെടുത്ത് വണ്ടിയുടെ അടവ് ക്ലോസ് ചെയ്തു. ആ ലോൺ അടവ് എല്ലാ മാസവും അഞ്ചാം തീയതിയാണ് അടക്കേണ്ടത്. ആദ്യത്തെ അടവ് തെറ്റിപ്പോയി. ആ മാസം തന്നെ അടച്ചു സിബിൽ സ്കോർ വന്നു. ഇത് ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യാൻ ഉണ്ടോ?

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      insta msg ayakku

    • @DRAWINGBYVEDHU
      @DRAWINGBYVEDHU Před 9 měsíci

      മനസ്സിലായില്ല

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      ഇൻസ്റ്റാഗ്രാംഇൽ msg അയക്ക്

    • @rahman8387
      @rahman8387 Před 8 měsíci

      Loan അടവ് മുടങ്ങിയാൽ CIBI Score കുറയും. പിന്നീട് മുടങ്ങിയ EMI അടച്ചാലും credit report ൽ നിന്നും ഒഴിവാക്കാൽ പറ്റില്ലാ

  • @pvphilip67
    @pvphilip67 Před 10 měsíci +1

    3:29 എനിക്ക് ക്രെഡിറ്റ്‌ സ്കോർ 799 കുറയാൻ കാരണം ഞാൻ റിസീവ് ചെയ്യാത്തതും ആയ ആർ ബി എൽ കാർഡിന്റെ ക്രെഡിറ്റ്‌ ആണ്. ഞാൻ വിനിയോഗിക്കാത്ത പണം ഞാൻ തിരിച്ചു കൊടുക്കില്ല. സ്കോർ കൂട്ടാൻ എന്താ ചെയ്യേണ്ടത്

  • @dewdropsfromheaven2640

    Sir എനിക്ക് ഒരു cibil issue ഉണ്ട്. Sirne എങ്ങനെ കോൺടാക്ട് ചെയ്യാൻ കഴിയും.

  • @ratheeshdivakaran1602
    @ratheeshdivakaran1602 Před 2 měsíci

    എല്ലാം ചെയ്തു ഇപ്പോൾ അവർ reject ചെയ്തല്ലോ BRO അപ്പൊ എന്താ ചെയ്യാ Plz reply 🙏🙏🙏🙏😊

  • @ratheeshdivakaran1602
    @ratheeshdivakaran1602 Před 9 měsíci +1

    Akshaya കേന്ദ്രങ്ങളിൽ പറഞ്ഞു ചെയ്യിക്കാൻ പറ്റുമോ bro plz rply

  • @nikhilaajeeshvlogs
    @nikhilaajeeshvlogs Před 9 měsíci +2

    Sir nigal paranjapole sramichu noki but ethil kanikuna options ellam different aanu can u please help me

  • @aromalkp1294
    @aromalkp1294 Před 9 měsíci +1

    Cibil report pdf aayi download aaki.. But, password chodikunu.. Ath ready aakunila. Incorrect enna epolum kanikune.. Password evidenn kittum??

  • @MYWORLD-wd1lm
    @MYWORLD-wd1lm Před 3 měsíci +1

    കാർ ലോൺ സെറ്റിൽമെന്റ് ചെയ്തു 5വർഷം ആയി സിബിൽ ചെക്ക് ചെയ്യുബോൾ കാണിക്കുന്നു

  • @ratheeshdivakaran1602
    @ratheeshdivakaran1602 Před 2 měsíci +1

    Bro പറഞ്ഞത് പോലെ zero ആക്കി മാറ്റി ചെയ്തിട്ടുണ്ട് bro ശരിയാവൂലോ അല്ലെ 😊3കൊല്ലം ആയി bro ഒരു auto എടുക്കാൻ നടക്കുന്നു ഒരു രക്ഷയും ഇല്ല cibil score ഉണ്ട് അത് ഞാൻ gold loan എടുത്തും., kredit bee loan എടുത്തും 2കൊല്ലം കൊണ്ട് set ആക്കി but finance കിട്ടുന്നില്ല വണ്ടിക്ക് written off കാണിക്കുന്നു എന്ന് പറഞ്ഞു reject ചെയ്യാ 😔

    • @ratheeshdivakaran1602
      @ratheeshdivakaran1602 Před 2 měsíci

      2018ഇൽ ഒരു പുതിയ auto എടുത്തിരുന്നു 5വർഷത്തേക് അത് 4year ആയപ്പോഴേക്കും settled ചെയ്യേണ്ടി വന്നു case ആയതു കൊണ്ട്. അടയ്ക്കാൻ നിവൃത്തി ഇല്ലായിരുന്നു വെള്ളപൊക്കം, കൊറോണ 🤦‍♂️

    • @Linu-sivan
      @Linu-sivan Před 2 měsíci

      ​@ratheeshdivakaran1602 endhayi sheriyayo

  • @rosandriamettalica7195
    @rosandriamettalica7195 Před 9 měsíci +1

    Dmi samsung financil ഞാൻ ലോൺ close ചെയ്തതാണ് എന്നാലും cibilil activanu അത് close ചെയ്യാനെന്നദ്ധ ചെയ്യാ

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      Report samsung finance

    • @rahman8387
      @rahman8387 Před 8 měsíci

      Loan close cheythal 3 to 6 months edukkum cibilil update aakan

  • @arunmr6189
    @arunmr6189 Před 8 měsíci

    Hi bro njn bro pranja pola check chythapol athil 714 cibil kanichu but vera nokkimbo onnilum no cibil enna kanikkunnat

  • @Lotus4.
    @Lotus4. Před 5 měsíci +1

    എനിക്ക് 55late പെയ്മെന്റ് ഉണ്ട് അതെങ്ങനെ ശരിയാക്കും

  • @user-nw6sb4lx2s
    @user-nw6sb4lx2s Před 9 měsíci +1

    Guranter ayit ninitund home loan edukn patumo guranter ayit ninit und ath kond any problems

  • @ashik_fuji
    @ashik_fuji Před 7 měsíci

    Credit card settlement cheythath enthelum cheyyan pattumo?

  • @amarganesh.c2800
    @amarganesh.c2800 Před 5 měsíci

    Loan enquiries poor aan ath enthelum cheyan pattumo bro ???

  • @frjenterprises6444
    @frjenterprises6444 Před 15 hodinami

    സ്‌ക്രീനിൽ രണ്ട് കോളം
    ഒന്ന് experisns reference numbar
    രണ്ട് unique transaction id

  • @jannathtextilecompanyhassa9800

    Sir
    Rate off ആയിപോയ ഒരു അക്കൗണ്ട് എങ്ങനെ തീർക്കാൻ കഴിയും

  • @jibinjibin5455
    @jibinjibin5455 Před 8 měsíci +2

    ചേട്ടാ ഞാൻ ലോൺ അടച്ച് തീർത്തു. എന്നാൽ overdue എന്ന് കാണിക്കുന്നു

  • @jyothimk1537
    @jyothimk1537 Před 10 měsíci +2

    ചേട്ടാ,,,ഞങ്ങൾക്ക് വീട് പണിക്കായി ലോൺ അപ്ലൈ ചെയ്തു,,, അപ്പൊ 2014 ൽ ഒരു സ്കൂട്ടി എടുത്തു,, ലോൺ മുടങ്ങിയപ്പോ വണ്ടി കൊണ്ടുപോയി,,, പിന്നീട് വേറെ ലോണും ബൈക്ക് ഒകെ വാങ്ങി ബൈക്ക് c c ക്കാണ് വാങ്ങിയത്,,, ഇപ്പൊ ലോൺ എടുക്കാൻ ചെന്നപ്പോ ആ സ്കൂട്ടി ലോൺ എഴുതി തള്ളി written off എന്നാണ് കിടക്കുന്നതു,, ബാക്കി പൈസ അടച്ചാലും ഇത് മാറില്ല എന്നാണ് പറയുന്നത്,,, ലോൺ എടുക്കാനും പറ്റുന്നില്ല,,, ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ കണ്ടു സിബിൽ പ്രശ്നം പരിഹരിച്ചു ലോൺ എടുത്തു കൊടുക്കുമെന്ന്,,, അവരെ കോൺടാക്ട് ചെയ്തു,,, അവരെ കോൺടാക്ട് ചെയ്താൽ എന്തേലും കുഴപ്പം ഉണ്ടോ,,, എന്തേലും കള്ളത്തരം കാണുമോ,, ഒരു പേടി ഉണ്ട്,,, ആരോടേലും ചോദിച്ചു മനസിലാക്കാന്നു കരുതിപ്പോഴാ ചേട്ടന്റെ വീഡിയോ കണ്ടത് plz help me,,, വീട് പണി പൂർത്തീകരിക്കാൻ ഒരു വഴിയും ഇല്ലാത്തോണ്ടാ,, ആകെ വിഷമത്തിലാണ്,, സ്വൊന്തം വീട്ടിൽ കഴിയാനുള്ള ആഗ്രഹം കൊണ്ടാണ് ലോൺ എടുക്കാൻ പോയത്,,, ഇങ്ങനെ ഒരു പ്രശ്നം വരുമെന്ന് കരുതിയില്ല,,, plz oru advice tharu

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci

      സിബിൽ എടുത്തു നോക്കിയാലെ അറിയാൻ സാധിക്കു സാധാരണ 5 വർഷം കഴിഞ്ഞ write off casekalkk ലോൺ കിട്ടാറുണ്ട് 9605916885 ഈ നമ്പർ msg ചെയ്യു സിബിൽ എടുത്തു നോക്കിയിട്ട് പറയാം

    • @fasilandfasil3266
      @fasilandfasil3266 Před 9 měsíci +1

      Hi

    • @aasiyastips
      @aasiyastips Před 5 měsíci +2

      Same problem 😢

  • @myteambusiness5220
    @myteambusiness5220 Před 8 měsíci +1

    Anik first option kittunnilla. Incorrect dpd varunne ollu

  • @abhinandg3182
    @abhinandg3182 Před 9 měsíci

    Bro experian il thiruthiyal cibil reportilum maruo??

  • @Abu-l2e
    @Abu-l2e Před 15 dny

    നിലവിൽ ലോൺ ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ

  • @Rodroller4895
    @Rodroller4895 Před 9 měsíci +2

    10 വർഷം മുൻപത്തെ ലോണുകൾ ഇപ്പോഴും സിബിലിൽ കാണിക്കുന്നു. എല്ലാം correct ആയിട്ട് അടച്ചു തീർത്തതാണ്. ഓൾഡ് അക്കൗണ്ട് സിബിൽ റിപ്പോർട്ടിൽ നിന്ന് കളയാൻ ഓപ്ഷൻ ഒന്നും കാണുന്നില്ല.

  • @amalncp
    @amalncp Před 10 měsíci +1

    എന്റെ cibil റിപ്പോർട്ടിൽ വേറൊരാളുടെ ലോൺ കാണിക്കുന്നുണ്ട്. എന്റെ same name ആണ്.അത് remove ആക്കാൻ എന്താണ് ചെയ്യേണ്ടത്?

  • @aromalkp1294
    @aromalkp1294 Před 8 měsíci

    Bro, app vazhi personal loan edutheeni.. ath close chyth.. bt eplum sitil nokumbhol active enna kanikune.. remaining amount kanikunud.. bt NJ oke close aakiyathann.. app opn aakumbhol athil onum kanikunila, oke perfect aan... site il aanu active aayi kanikune.. enthu chym bro??.. 😢Cibil score koodunila.. eth pole 3 app eplum remaining aan.. NJ oke close aakiytha... Enthakkilum onn chyth tharumo😢

  • @karippur33
    @karippur33 Před 9 měsíci +1

    സർ, ഞാൻ credit card . consumer loan എന്നിവ ഉപയോഗിക്കുണ്ട് ഇതിലെല്ലാം അട്രസ്സിൽ ചെറിയ മാറ്റങ്ങൾ ഉണ്ട് അത് ക്ലിയർ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @user-qy8le6hs9f
    @user-qy8le6hs9f Před 9 měsíci +1

    HI, Njan Flipkart Pay Later vazhi sadhanam Emi il vedichayirunu and emi ellam on time thanne adachond irunnu pakshe payment onnum lending partner aya idfc first bankil updated avunilayirno, payment inte portions okke mathram ahn update ayyath, Flipkart ine contact chythappo avar all clear enn ahn paranje but bankil ninnum no response mails and calls cheyth maduthu, ovrdues karnam cibil 4-5 months kond nannayiii koranju...ithinu oru solution enthaan ullath?

    • @user-qy8le6hs9f
      @user-qy8le6hs9f Před 9 měsíci +1

      ippozhum payments nadakunn ond emi's and ella loan accountilum ee preshnam ilaa idfc thanne chella loan account mathram ahn late payment and overdues reflect cheyunne and njan ithuvare oru payemtn polum delay cheythitt ilaa and amount ellam self generated ahn so varunnath thanne adakkanam but still overdues kannikun ond chellath pinned emi adach poyi kond irunnapo koranj koranj close ayii but late payment ippazhum ond cibil reportil and korach irregular amounts overdue ayyitum kannikun ond njan emi ithre adachollu enn paranj but ennik generate avunna bills ahn njan adachond irunne

    • @amaldeva
      @amaldeva Před 9 měsíci +1

      Bro enthu cheythu pinneed same issue

    • @kuriakosepaul112
      @kuriakosepaul112 Před 9 měsíci +1

      enikum ingane thaneyaa

    • @user-qy8le6hs9f
      @user-qy8le6hs9f Před 9 měsíci +2

      @@amaldeva Ente issue inu resolution kitti

    • @user-qy8le6hs9f
      @user-qy8le6hs9f Před 9 měsíci +1

      @@kuriakosepaul112 Ennik resolution kitti bank inte sideil ninnum

  • @jayakrishnans48
    @jayakrishnans48 Před 4 měsíci

    ഇതിനെക്കുറിച്ച് ഒന്നുമറിയാത്ത സാധാരണക്കാരന് സിവിൽ സ്കോർ കാണിക്കുന്നില്ലഅങ്ങനെയുള്ള ഒരു വ്യക്തിക്ക്എങ്ങനെ സിബിൽ സ്കോർ കൂട്ടാൻ ആകും

  • @sethuks4652
    @sethuks4652 Před 8 měsíci +2

    Loan adachu theerthu but status active kanikkunu eni enthu cheyyan pattum

  • @sajeerp4592
    @sajeerp4592 Před 10 měsíci +1

    സാർ ഞാൻ എടുക്കാത്ത ഒരു ലോൺ എൻറെ സിബിലിൽ കാണിക്കുന്നു ഇനി എന്ത് ചെയ്യ

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci

      ലോൺ എടുക്കാതെ എങ്ങനെ കാണിക്കും. Guaranter നിന്നോ

  • @omarulfarooqusait3587
    @omarulfarooqusait3587 Před 2 měsíci

    Bro bank negative fund CIBILne bathikkuvoo

  • @Man_46
    @Man_46 Před 3 měsíci +1

    സെറ്റിൽമെന്റ് ഹിസ്റ്ററി ഇതുപോലെ ഡിസ്പ്യൂട്ട് കൊടുത്ത് കളയാൻ പറ്റുമോ?

    • @prasanthsnair00
      @prasanthsnair00 Před 2 měsíci

      ഞാനും സെറ്റിൽ ചെയ്തിട്ടുണ്ട്

    • @Man_46
      @Man_46 Před 2 měsíci

      @@prasanthsnair00 എങ്കിൽ വേഗം തന്നെ ഡിസ്പ്യൂട്ട് ചെയ്ത് ക്ലിയർ ആക്കിക്കോ. സിബിൽ പ്രൊഫൈലിൽ സെറ്റിൽമെന്റ് ഉണ്ടെങ്കിൽ പിന്നെ 7 വർഷത്തേക്ക് നമുക്ക് യാധൊരുവിധ ലോണുകളും കിട്ടില്ല. സിബിൽ സ്കോർ ചെക്ക് ചെയ്യുമ്പോൾ അതിൽ സെറ്റിൽമെന്റ് ഉണ്ടെങ്കിൽ പിന്നെ കയ്യോടെ reject ചെയ്യും. പിന്നെ ഡിസ്പ്യൂട്ട് ചെയ്ത് എല്ലാം ക്ലിയർ ചെയ്യുന്നത് എത്രത്തോളം ഉപകാരപ്പെടുമെന്ന് എനിക്കറിയില്ല. ഡിസ്പ്യൂട്ട് ചെയ്ത് കഴിഞ്ഞാൽ ബാങ്കുകാർക്ക് പഴയ settlement ഒക്കെ പ്രത്യേകം എടുത്ത് കാണുവാൻ കഴിയുമോ എന്നും അറിയില്ല. എന്തായാലും സെറ്റിൽമെന്റ് ആയിട്ട് കിടക്കുന്നത് വളരെ അപകടമാണ് ഭാവിയിൽ. അതുകൊണ്ട് എത്രയും വേഗം ഡിസ്പ്യൂട്ട് ചെയ്ത് കളഞ്ഞേക്ക്.

  • @amal_amrutha539
    @amal_amrutha539 Před 9 měsíci +1

    One day late payment ayathkonde sibil kuravane... Ath readiyavan..ndhora time edukum...

  • @user-rx2lc5gz4t
    @user-rx2lc5gz4t Před 5 měsíci

    Writeoff aya loan full adachu close cheythal cibil kanikko?

  • @Deepa-wq7du
    @Deepa-wq7du Před 7 měsíci

    എന്റെ ടു വീലർ ലോൺ സെറ്റിൽമെന്റ് cllossing ഇന്ന് കാണിക്കുന്നു. ഇതു മാറാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ.

    • @user-sd7sr2lh7t
      @user-sd7sr2lh7t Před 6 měsíci

      BRO avr kurachu thanna cash adachal mathi..settil ment eannu ullath marum... close avum

  • @visionpointopticals5163
    @visionpointopticals5163 Před 8 měsíci +1

    Bro sbi cibil report download cheyithu but pass word chothikunnu open aakan pattanila

  • @Alphothobi
    @Alphothobi Před 9 měsíci +3

    Loan adachathanu pakshe close ayittilla

  • @user-rv8zu7tf8b
    @user-rv8zu7tf8b Před 11 měsíci

    ❤️

  • @cheribashi1283
    @cheribashi1283 Před 9 měsíci +1

    Written off prashnam aano?
    Ath ready aaville

  • @BabuBabu-yh4ns
    @BabuBabu-yh4ns Před 10 měsíci

    ഞാനിന്നുവരെ ഒരു ലോണും എടുത്തിട്ടില്ല അക്കൗണ്ട് വഴി ഒരുപാട് ഇടപാടുകൾ നടന്നിട്ടുണ്ട് എനിക്ക് സിബിൽ സ്കോർ ഉണ്ടാകുമോ ലോൺ എടുക്കാൻ സിബിൽ സ്കോർ വേണം സിബിൽ സ്കോർ ഉണ്ടാക്കാൻ ലോണും വേണം ഇതെങ്ങനെയാണ് ശരിയാവുക

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci

      -1 ആയിരിക്കും സ്കോർ

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci

      ഏതെങ്കിലും ബാങ്കിൽ സ്വർണ്ണം പണയം വച്ചു സ്കോർ മാറ്റാവുന്നതാണ്

  • @sruthinair6126
    @sruthinair6126 Před 9 měsíci +1

    Njan ee aduth Mobile number maatti ipo cibil nokumpo no cibil mobile number vechano cibil😮

  • @nishadmohammed3131
    @nishadmohammed3131 Před 8 měsíci +1

    Write off issue engine solve cheyyam 6 years aayi

  • @muzammilpnr7959
    @muzammilpnr7959 Před 9 měsíci +1

    Bro njan check cheythappol indus bankil two weeler loan kanikkunnu but enikk ath illa

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      ഇല്ലാതെ കാണിക്കില്ല

    • @vishnut7497
      @vishnut7497 Před 9 měsíci +1

      Bro same issue enikm und..nth cheyythu pinne?

    • @rahman8387
      @rahman8387 Před 8 měsíci +1

      Kanikkum bro. Ithu oru padu perkkulla prasnam aanu. Ente cibil report il ingane nhan edukkatha loan kanichirunnu. Pinned dispute cheythanu sariyakkiyathu

    • @sanfixfinsolution
      @sanfixfinsolution  Před 8 měsíci

      Njan nokkatte

  • @Aks-nu3lc
    @Aks-nu3lc Před měsícem

    ലോൺ കേസ് ആയതു യെങ്ങനെ പരിഹരിക്കാം

  • @amalncp
    @amalncp Před 9 měsíci +2

    Cibil റിപ്പോർട്ടിൽ മറ്റൊരാളുടെ loan കാണിക്കുന്നുണ്ട്, അത് എങ്ങനെ remove ആക്കും, details ഏകദേശം same ആയതുകൊണ്ട് ലിങ്ക് ആയതായിരിക്കും എന്നാണ് ബജാജിൽ നിന്നും പറഞ്ഞത്. Name same ആണ്.എങ്ങനെ remove ആക്കും ?

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      Angana varilla

    • @suneeshmp6413
      @suneeshmp6413 Před 9 měsíci

      Etta civil reporter വേറേ kyc number adukkathe loan kanikunnu vera oralude name add ayidude phone numberum emailid unde entha vayana pattuka

    • @vishnut7497
      @vishnut7497 Před 9 měsíci +1

      Hello same issue.. Enikm und... Athu kond cibil score kurayunnu... Eni entha cheyyuka?

    • @aswathibhama1996
      @aswathibhama1996 Před 8 měsíci

      ​@@sanfixfinsolutionangane enikk vannu ippol

    • @Dodje71
      @Dodje71 Před 3 měsíci

      Enteyum igane an

  • @nishadmohammed3131
    @nishadmohammed3131 Před 8 měsíci +1

    One time settlement cheythirunnu but cibil wtiten off ennanu kanikunnath

  • @aryaachu7323
    @aryaachu7323 Před 5 měsíci

    Writtenoff mattan nthegilm way undo?

  • @binuappuskollam3872
    @binuappuskollam3872 Před 9 měsíci +1

    settlement ആയി പണം അടച്ചത് എന്തു ചെയ്യാന്‍ പറ്റും

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci +1

      Write off undo

    • @binuappuskollam3872
      @binuappuskollam3872 Před 9 měsíci

      @@sanfixfinsolution എഴുതിയിട്ടോന്നുമില്ല,,,,പുതിയതായി cc ഇട്ടപ്പോള്‍ അവര്‍ ഇതിനെക്കുറിച്ച് ചോതിച്ചു

    • @melvinmathew2906
      @melvinmathew2906 Před 2 měsíci

      ​@@sanfixfinsolutionസിവിൽ സ്കോർ ചെക്ക് ചെയ്യുമ്പോൾ സെറ്റിൽമെന്റ് എന്നാ കാണിക്കുന്നേ അത് മാറ്റാൻ പറ്റുമോ 2.3 ലക്ഷം ലോണിൽ 90000 സെറ്റിൽമെന്റ് എന്നാ കാണിക്കുന്നേ? ഇത് മാറ്റാൻ പറ്റുമോ

  • @Lofar0051
    @Lofar0051 Před 3 dny

    experian kittuniallo

  • @dibindavis2196
    @dibindavis2196 Před 10 měsíci +1

    Cibil report ullaa enquiry remove chayan patto

  • @vipinraj194
    @vipinraj194 Před 9 měsíci +1

    Suit file clear cheyyan pattumo

  • @AbdulKarim-yt3lx
    @AbdulKarim-yt3lx Před 2 měsíci

    എന്റെ സിബിൽ സ്കോർ ചെക്ക് ചെയ്തപ്പോൾ മറ്റൊരാളുടെ ലോൺ പെന്റിങ് കാണിക്കുന്നുണ്ട് എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല, അത് എന്റെ അക്കൗണ്ട്നമ്പരുമല്ല (സുന്ദരൻ ഫിനാൻസ് ) എനിക്ക് യാതൊരു ലോണും ഇല്ല ഇത് എന്റെ സ്കോറിനെ ബാധിക്കുമോ, എന്ത് ചെയ്യണം , plees ansar

    • @abhilashkb3401
      @abhilashkb3401 Před 2 měsíci

      നിങ്ങൾ നോമിനീ or guarantor ആയി ആർകെങ്കിലും ലോൺ എടുത്ത് കൊടുത്തിട്ടുണ്ടാകും അതൊന്ന് check ചെയ്ത് നോക്കു.

    • @abhilashkb3401
      @abhilashkb3401 Před 2 měsíci

      Guarantor ആയി നിന്നിട്ടുണ്ടേൽ cibil കാണിക്കും.. അയാൾ default വരുത്തിയാൽ നിങ്ങളുടെ cibil കുറയും

    • @abdulvahid8262
      @abdulvahid8262 Před 2 měsíci

      Ee same situation epo enik und Nan ariyathe ente peril loan , ath kondu ente cibil late payment,eth eghene clear cheyaam patum , please reply

    • @abdulvahid8262
      @abdulvahid8262 Před 2 měsíci

      Nan ,arkum guarantor ayi ninnit ela

    • @robinsbenz473
      @robinsbenz473 Před měsícem

      Can i get u r contact number?

  • @abinjacobthomas1327
    @abinjacobthomas1327 Před 5 měsíci

    Broh write off issue engane mattamm

  • @Geetha-zu4vd
    @Geetha-zu4vd Před 3 měsíci

    Car lon coshcheethu paksh civil kurava

  • @joshuaowncountry7107
    @joshuaowncountry7107 Před 5 měsíci +1

    ഞാനൊരു ജെസിബി എടുക്കാൻ വേണ്ടി ജാമ്യം നിന്നിരുന്നു... ഇപ്പോൾ എൻറെ സിബൽ സ്കോർ 715 ആണ്... പക്ഷേ എനിക്ക് ലോൺ കിട്ടില്ല എന്ന് പറഞ്ഞു.. എൻറെ സിബൽ ഹിസ്റ്ററിയിൽ ജെസിബിയുടെ അടവിൽ മൂന്നുമാസം പെൻഡിങ് വന്നിരുന്നു.. ഇത് കാരണം എനിക്ക് ലോൺ തരാൻ പറ്റില്ല എന്ന് പറഞ്ഞു.. സിബൽ ഹിസ്റ്ററി ചേഞ്ച് ചെയ്യാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു...

    • @kiran-oj6ge
      @kiran-oj6ge Před 4 měsíci

      Minimum 7 years athu avide kanikum

    • @joshuaowncountry7107
      @joshuaowncountry7107 Před 4 měsíci +2

      @@kiran-oj6ge ഞാൻ അത് dispute ചെയ്തു കളഞ്ഞു.. ഏഴുവർഷം അതവിടെ കിടക്കുമെന്ന് നിന്നോട് ആരാണ് പറഞ്ഞത്... നീ പൊട്ടനിൽ നിന്ന് പൊട്ടനിലേക്കുള്ള... പി എച്ച് ഡി എടുക്കുവാണോ.... 😂😂😂

    • @kiran-oj6ge
      @kiran-oj6ge Před 4 měsíci

      @@joshuaowncountry7107 നിൻ്റെ തന്തയേ പോയി വിളിക്ക് പൊട്ടന്ന് എന്ന്

    • @shiqBB
      @shiqBB Před 4 měsíci +1

      ​@@joshuaowncountry7107 bro please help me ngneyaa dispute register cheyunnath enta cibilil njn ariyatha aaro oru alk vendi jamyam ninnenn kanikkunn 😢enk education loan kitunilla ath karanam🙏🙏🙏

    • @joshuaowncountry7107
      @joshuaowncountry7107 Před 4 měsíci

      @@shiqBB ഡിസ്പ്യൂട്ട് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്... നീ അത് നോക്കി ചെയ്താൽ മതി... എനിക്ക് മൂന്ന് ദിവസം കൊണ്ട് ക്ലിയർ ചെയ്തു കിട്ടി.. വളരെ സിമ്പിൾ ആയി നമ്മൾക്ക് സ്വയം ചെയ്യാവുന്നതേയുള്ളൂ...👍

  • @user-eq3df7rb2r
    @user-eq3df7rb2r Před 9 měsíci +1

    Kerala bankil undayirunna ente loan 2022 November close chethathne..loan closing timil gold vachu cash eduthu 3 masthinu shesham thirike eduthu.. loan vacha 2 good loan closed ayitum ,cash adache close chetha bank loan 1 year kazinjittum active ayi kanikunnu .bankil chothikumbol athe cibil karane close akkunnathe ennu. Enthanu oru solutions

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci +1

      അതാണ് വിഡിയോയിൽ പറയുന്നത്

    • @nilaarchana9803
      @nilaarchana9803 Před 9 měsíci +1

      എനിക്കും കേരള ബാങ്കിൽ ഇങ്ങനെ ഉണ്ടായിട്ട് ഇരിക്കുകയാണ്.. പ്രോപ്പർട്ടി ഈട് വച്ചു എടുത്ത ലോൺ ക്ലോസ് ചെയ്തിട്ടും 2 മാസം കഴിഞ്ഞിട്ടും active എന്നാണ് കാണിക്കുന്നത്

    • @sanfixfinsolution
      @sanfixfinsolution  Před 9 měsíci

      distute

    • @rahman8387
      @rahman8387 Před 8 měsíci

      Loan close cheythal minimum 3 months edukkum cibilil update aakan

  • @yaathra6402
    @yaathra6402 Před 7 dny

    എനിക്ക് ചെയ്യാൻ പറ്റുന്നില്ല

  • @priyankaek5829
    @priyankaek5829 Před 10 měsíci +1

    കരാട്ടേ അഭ്യാസം പഠിച്ച ആളാണ് ഞാൻ cibil എനിക്ക് കുറയുമോ

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci +7

      കരാട്ടെ സ്വന്തം വീട്ടിനുള്ളിൽ കാണിക്കാൻ ശ്രെമിക്കുക ഇല്ലെങ്കിൽ പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും 😂

    • @priyankaek5829
      @priyankaek5829 Před 10 měsíci +1

      @@sanfixfinsolution ഇല്ല ഡബിൾ changu ആണ്. ആനയോട് ഇടിച്ചു നൽകും ഞാൻ,,

    • @kishorekumarn6229
      @kishorekumarn6229 Před 10 měsíci +1

      Cibil കുറയില്ല.. ആയുസ്സ് കുറയും

    • @sanfixfinsolution
      @sanfixfinsolution  Před 10 měsíci +1

      power

    • @priyankaek5829
      @priyankaek5829 Před 10 měsíci

      @@sanfixfinsolution Yes boss

  • @bava51
    @bava51 Před 9 měsíci +1

    ബ്രോ സിബിൽ റിപ്പോർട്ട് ഇൽ എന്റെ പേര് മറ്റൊന്നാണ് ഇതെങ്ങെനെ ശെരിയാകാം?

  • @Alphothobi
    @Alphothobi Před 9 měsíci +1

    Ethu pariharichu tharaan centers undo

  • @user-sl6zn6dw8t
    @user-sl6zn6dw8t Před 10 měsíci +1

    Cibil report password entha?

  • @sojana.s5232
    @sojana.s5232 Před 9 měsíci +1

    622 ഇതു കൂട്ടാൻ എന്താ വഴി

  • @vickyvinu696
    @vickyvinu696 Před 7 měsíci

    Hello

  • @mashoodkkkarbala3739
    @mashoodkkkarbala3739 Před 8 měsíci +1

    എടുക്കാത്ത ലോൺ കാണിക്കുന്നുണ്ട്

  • @meenuraj999
    @meenuraj999 Před 3 měsíci

    Vere address kayari kidakunnu athil enthu cheyyum

    • @Adhivedga
      @Adhivedga Před 3 měsíci

      FILE DISPUTE IN CIBIL SITE AFTERTAKING SUBSCRIPTION