നിങ്ങളുടെ CIBIL SCOREഎങ്ങനെ കൂട്ടാം ??? | How to Increase CIBIL Score

Sdílet
Vložit
  • čas přidán 11. 12. 2023
  • What Is Cibil Score And Why It Matters, cibil score explained in Malayalam
    ആലപ്പുഴ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന് വേണ്ടത്ര സിബിൽ സ്കോർ ഇല്ലായിരുന്നെന്ന വാർത്തകളിലൂടെയാണ് സിബിൽ സ്കോർ വീണ്ടും ചർച്ചയാകുന്നത്. എന്താണ് സിബിൽ സ്കോർ? വായ്പ ലഭിക്കാൻ സിബിൽ സ്കോർ എത്രത്തോളം പ്രധാനമാണ്? എങ്ങനെ മികച്ച സിബിൽ സ്കോർ നിലനിർത്താം?

Komentáře • 47

  • @abdulnaseer1250
    @abdulnaseer1250 Před 7 měsíci +14

    സൂപ്പർ വിശദീകരണം thanks 🌹

  • @rajilal001
    @rajilal001 Před 7 měsíci +7

    നല്ല അവതരണം.

  • @reminchandran511
    @reminchandran511 Před 7 měsíci +8

    നിരോധിക്കപ്പെട്ട 2000 രൂപയുടെ നോട്ട് background ൽ വെച്ച് ക്ലാസ് എടുത്ത ചേച്ചി മാസ്സ് ആണ് 😆

    • @jackfruitjanko
      @jackfruitjanko Před 2 měsíci

      അതിനെന്താ? അതൊരു ചിത്രം മാത്രം ആണ്.

  • @user-vp2uh3em1j
    @user-vp2uh3em1j Před 7 měsíci +4

    Super explanation... 👏👏

  • @anandls767
    @anandls767 Před 7 měsíci +1

    Nice presentation....congrats🎉

  • @georgisamuel
    @georgisamuel Před 7 měsíci +2

    Great info.

  • @shajeevcc8236
    @shajeevcc8236 Před 2 měsíci +1

    നല്ല അവതരണം

  • @EBINleo47
    @EBINleo47 Před 7 měsíci

    Nallavannam avatharipichu.

  • @anooptintu7312
    @anooptintu7312 Před 7 měsíci +1

    🙏🏻സൂപ്പർ 👍

  • @arjunrnair2108
    @arjunrnair2108 Před 7 měsíci

    Good anchoring 👍👍

  • @athilkmuhammed7779
    @athilkmuhammed7779 Před 7 měsíci +1

    Excellent

  • @haneefaaa8058
    @haneefaaa8058 Před 7 měsíci +1

    Thanks 🎉🎉🎉🎉

  • @Shibinbasheer007
    @Shibinbasheer007 Před 7 měsíci +3

    🤝🙌👍

  • @SanthoshSanthoshKumar-nq3fg
    @SanthoshSanthoshKumar-nq3fg Před 5 měsíci

    Thanks 👍

  • @SMCREATIONS1997
    @SMCREATIONS1997 Před 7 měsíci

    Good 👍

  • @binunshadk8932
    @binunshadk8932 Před 6 měsíci

    Excellent 800

  • @a.p.harikumar4313
    @a.p.harikumar4313 Před 7 měsíci +1

    Credit information beuro യുടെ മേല്‍വിലാസം പറയുന്നില്ല.
    C I R ചെക്ക്ചെയ്യുന്നതിന് നിരവധി sight ഉണ്ടെന്ന് പറുന്നു. അത് ഏതൊക്കെയെന്ന് പറഞ്ഞാല്‍ വളരെ ഉപകാരമായിരുന്നു....

  • @shibinsp7016
    @shibinsp7016 Před 7 měsíci +2

    പക്ഷേ കളർ കോഡ് മാറിപോയി നിങ്ങൾക്കുള്ള

  • @akhilcr5766
    @akhilcr5766 Před 6 měsíci

    Njn ithuvare oru kadavum eduthittilla, but ente bank account use cheyth nallareethikk transactions nadannittund, 2023 il thanna above 10 lakhs inte transaction nadannittund, so enikk cibil score kaanuo???, ath enganeya check cheyyunnath

  • @jayakrishnans48
    @jayakrishnans48 Před 2 měsíci +1

    നമുക്ക് സൗജന്യമായി ലോൺ എടുക്കാൻ എന്ത് വേണംഎൻറെ പേരിൽ ഇപ്പോൾ ലോൺ ഒന്നുമില്ലഞാൻ ലോൺ ഒന്നും എടുത്തിട്ടില്ലപക്ഷേ നോർത്ത് സിവിൽ സ്കോർ എന്നാണ് ഗൂഗിൾ പേ യിൽ നോക്കിയപ്പോൾ കാണിക്കുന്നത്ഇതിനു മറുപടി പ്രതീക്ഷിക്കുന്നു

    • @monuzzz1786
      @monuzzz1786 Před 7 dny

      @@jayakrishnans48 cibil Score Ella thath kond

  • @alter-ego-
    @alter-ego- Před 7 měsíci +4

    Credit card limit te എത്ര ശതമാനം ഉപോയോഗിക്കണം? Is it fine to use up to 80%?

    • @Saj9645
      @Saj9645 Před 7 měsíci +2

      30% കൂടുതൽ ഉപയോഗിച്ചാൽ ക്രെഡിറ്റ്‌ സ്കോർ കുറയും

    • @alter-ego-
      @alter-ego- Před 7 měsíci

      @@Saj9645 thanks.

  • @jayakrishnans48
    @jayakrishnans48 Před 2 měsíci

    സൗജന്യഎന്നുദ്ദേശിച്ചത്വീടില്ലാത്ത ലോണിന് കാര്യമാണ്ഓൺലൈനായി എടുക്കാൻ പറ്റുന്നത്

  • @user-di6eb4rc3o
    @user-di6eb4rc3o Před 3 měsíci

    Gold panayam vachhal cibil score koodumo

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr Před 7 měsíci +8

    😂ഒരുവൻ ലോകം മുഴുവനും നേടിയിയലും❤ സ്വന്തം sibil score nastta പെടുതിയിട്ട് എന്തു കാര്യം😂

  • @sabda116
    @sabda116 Před 7 měsíci +2

    Trade travellerനെ ഒക്കെ എടുത്ത് കിണറ്റിലിടണം😂😂

  • @aashk9038
    @aashk9038 Před 7 měsíci +3

    CIBIL ആണല്ലേ ഞാൻ ഇത്രയും നാൾ CIVIL എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്

  • @IrshadHassan-ly5ig
    @IrshadHassan-ly5ig Před 7 měsíci

    758

  • @haneefaaa8058
    @haneefaaa8058 Před 7 měsíci

    Hai,cristeena kutiyepoole aayaloo.🎉🎉🎉

  • @user-uc5od3gs1f
    @user-uc5od3gs1f Před 3 měsíci +1

    ഞാൻ ഒരാൾക്ക് loan എടുത്തു കൊടുത്തിട്ടുണ്ട്. അവര് അത് പല വെട്ടം മുടക്കം വരുതിയട്ടുണ്ട്. അപ്പോ എൻ്റെ CIBIL SCORE കുറയുമോ 🥺❓

  • @faisalca3306
    @faisalca3306 Před 7 měsíci

    എനിക്ക് 786

  • @bitmanbitman3334
    @bitmanbitman3334 Před 7 měsíci

    Ithuvare vaayppa edukkaatthavarkkalle kooduthal score vendathu😁

    • @user-ir2wh2jc7i
      @user-ir2wh2jc7i Před 7 měsíci

      പണ്ട് ഒരു മോഹൻലാൽ സിനിമയിൽ പറഞ്ഞ പോലെ സംഗീതം അറിയുന്തോറും............ അത് പോലെ വായ്പ എടുക്കുന്തോറും കൂടി വരുന്ന ഒരു പ്രക്രിയ ആണ് സിബിൽ സ്കോർ കൂടുന്നത്...

  • @akhilamanojvakhilamanojv5531

    കടം എടുക്കാൻ താല്പര്യം ഇല്ലാത്തവർക്ക് സിബിൽ സ്കോർ ആവശ്യം ഉണ്ടോ ❓

    • @ArunPRTkl
      @ArunPRTkl Před 7 měsíci

      No credit card edukanamenkil vendi varum

    • @akhilamanojvakhilamanojv5531
      @akhilamanojvakhilamanojv5531 Před 7 měsíci

      @@ArunPRTkl ക്രെഡിറ്റ്‌ കാർഡ് വേണ്ട എങ്കിലോ ❓

  • @govi_max
    @govi_max Před 4 měsíci

    എത്ര മാസം കൂടുമ്പോൾ ആണ് സിബിൽ സ്കോർ അപ്ഡേറ്റ് ആകുന്നത്, ആർക്കേലും അറിയാമോ🤔

  • @cobalt8585
    @cobalt8585 Před 7 měsíci

    Make up kuranju poyo ennoru samshayam 😂😂

    • @sabda116
      @sabda116 Před 7 měsíci

      ചേച്ചി always ക്യൂട്ട്❤

  • @aneesmuhammed9923
    @aneesmuhammed9923 Před 7 měsíci

    770