Turbo Malayalam Movie Review, നമിച്ചു 🙏Mammootty, Vysakh, Midhun Manuel Thomas

Sdílet
Vložit
  • čas přidán 22. 05. 2024
  • #malayalamnews #keralanewslive #reactionvideos Presenting to you the official trailer of "Turbo" movie directed by Vysakh, starring Mammootty
    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/ypZrxEGddF6d...
    Get all the audiobooks for FREE for the next 7 Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
    Turbo Malayalam Movie
    DIRECTED BY: VYSAKH
    WRITTEN BY: MIDHUN MANUEL THOMAS
    EXECUTIVE PRODUCER: GEORGE SEBASTIAN
    DOP: VISHNU SARMA
    EDITOR: SHAMEER MUHAMMED
    MUSIC: CHRISTO XAVIER
    PRODUCTION DESIGNER: SHAJIE NADUVIL
    STUNTS: PHOENIX PRABHU
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 978

  • @jbitv
    @jbitv  Před měsícem +18

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/ypZrxEGddF6dnszq6
    Get all the audiobooks for FREE for the next 7 Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

    • @robinrobin8798
      @robinrobin8798 Před měsícem +1

      ഈ പൊട്ടൻ എന്താണ് പറയുന്നത് ഗസ്റ്റ് നെ കൊണ്ടുപോകുന്നതും മലകയറ്റുന്നതും കാണിച്ച് 4 മണിക്കുർ ആക്കണമൊ ?

    • @fawazryan1
      @fawazryan1 Před měsícem

      @@robinrobin8798 Personally eniku movie ishtapettu, first half athra porayirunnu, but overall enikishtayi, but everyone has their own opinion. We should respect it.

  • @SP-fv3ug
    @SP-fv3ug Před měsícem +90

    MAmmootys PR team completely exposed today..

  • @shereefabbas
    @shereefabbas Před měsícem +382

    Totally agree with you. Midhun is the new Uday Krishna

    • @neo3823
      @neo3823 Před měsícem +19

      Ukri 😂

    • @MohammedAadhil10
      @MohammedAadhil10 Před měsícem +31

      not that bad but he is highly overrated

    • @smdx07
      @smdx07 Před měsícem +26

      Exactly.. After 5 aam pathira......Phoenix and garudan ithu randum average script aayirunnu... But hype 😂😂

    • @tylerffgaming2424
      @tylerffgaming2424 Před měsícem +4

      @@neo3823 UCU 🤣

    • @neo3823
      @neo3823 Před měsícem +2

      @@tylerffgaming2424😂

  • @AryaAms
    @AryaAms Před měsícem +186

    I was not excited on trailer as well. I felt cliche and after seeing others excitement, I felt I got the 'thalla vibe'.🙂

    • @pinky_4321
      @pinky_4321 Před měsícem +16

      Same...I didn't like the trailer ..I got the penganmar ,vellyettai ,ponnunon vibe in the trailer..cliche

    • @jbitv
      @jbitv  Před měsícem +7

      😁

    • @neo3823
      @neo3823 Před měsícem +4

      I got pasam vibe as well

    • @Biologyrockz
      @Biologyrockz Před měsícem +2

      I thought I was on ammayi vibe. Can be thalla vibe as well.

  • @Wonderkid9758
    @Wonderkid9758 Před měsícem +50

    🌹🌹ബാലയ്യ അഖണ്ഡ എടുത്താൽ വധം, മമ്മുട്ടി turbo എടുത്തപ്പോൾ ആഹാ 🌹🌹🌹🌹നല്ല ഒന്നാംതരം തെലുങ്ക് പടം 🌹

  • @ranjithadiyodi480
    @ranjithadiyodi480 Před měsícem +210

    ഉദയ കൃഷ്ണ എഴുതി വച്ച ഒരു സ്ക്രിപ്റ്റ് 3 മാസം ആയി കാണുന്നില്ല എന്ന ഒരു കര കമ്പി ഉണ്ട്, cctv വിശ്വൽസ് ചെക്ക് ചെയ്തപ്പോൾ മിഥുൻ മാനുവൽ ആ പരിസരത്തു കറങ്ങി നടക്കുന്നതിന്റെ ഫുട്ടജസ് കിട്ടി

    • @amjadmansoorandimukkujunct7108
      @amjadmansoorandimukkujunct7108 Před měsícem +3

      😂

    • @vijaykrishnan7887
      @vijaykrishnan7887 Před měsícem +2

      😁😁😁

    • @gijug854
      @gijug854 Před měsícem +2

      അതെയോ.....ഉദയ കൃഷ്ണ എഴുതിവച്ച വേറെ ഒരു സ്ക്രിപ്റ്റ് കൂടി കാണുന്നില്ല കേട്ടു.... തങ്ങളുടെ കൈയിൽ കിട്ടിയോ ആവോ...😂😂😂😂😂😂😂.....

    • @maheshm57
      @maheshm57 Před měsícem

      🤓🤓🤓🤓

    • @CellCODE
      @CellCODE Před měsícem +12

      ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്:
      ▪︎Indian Express - 2/5
      ▪︎India Today - 2.5/5
      ▪︎The Week - 3/5
      ▪︎ The Hindu - "weak screenplay"
      ▪︎Hindustan Times - "unexciting action film"
      ▪︎ On manorama - "imbalanced narrative"
      ▪︎ Aswanth Kok - "average experience"
      ▪︎ Unni vlogs - "average experience"
      ▪︎ JBI - "below average"
      ▪︎ Shazzam - "above average"
      ▪︎ പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: ഇത് 73 കാരൻറെ അഴിഞ്ഞാട്ടം🤷‍♂️

  • @shreyakrishna4848
    @shreyakrishna4848 Před měsícem +150

    💯 true bro. Enik igane ഉണ്ടായി inn ..padam കണ്ടവർ അഭിപ്രായം പറയു enn പോസ്റ്റിൽ ഞാൻ പടം ഇഷ്ടപ്പാടില്ല.. സ്റ്റോറി ഇല്ല ഒന്നും ഇഷ്ടം ആയില്ല enn കമന്റ്‌ ഇട്ടു.. എന്നാ പിടിച്ചു സങ്കി ആക്കി.. ഒരുത്തൻ ഞാൻ സ്റ്റോറി കമന്റിൽ പറയാൻ പറഞ്ഞു..ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പറയാൻ പറഞ്ഞു.എന്റെ മരിച്ചു പോയെ അമ്മയെ വരെ തെറി പറഞ്ഞു

    • @jbitv
      @jbitv  Před měsícem +67

      😑 ഇന്നാട്ടിൽ ഇങ്ങനെ ആണ് ബ്രോ. ..ഒള്ളത് പറഞ്ഞാൽ തെറിയ എല്ലാനും തുള്ളുന്ന പോലെ തുള്ളണം

    • @harikrishnan2713
      @harikrishnan2713 Před měsícem +11

      Enikkum kitti😂

    • @sologamer3329
      @sologamer3329 Před měsícem +5

      Last line🥲

    • @badhiriyaenglishcoteries2534
      @badhiriyaenglishcoteries2534 Před měsícem

      അവന്റെ number send.. Details send.. ✋🏻

    • @ttthomas1905
      @ttthomas1905 Před měsícem +2

      Mammotty fans angane etra Mosam padam ayalu avaru pokki parayum lalettan fans padam nallathallenkil lalettane Kai vidum udha Odiyan Ettam kuttam paranjathu mohanlal fans thannannu

  • @kannankollam1711
    @kannankollam1711 Před měsícem +9

    ഇപ്പോൾ എല്ലാരും കൂടെ വരും ചേട്ടനെ വധിക്കാൻ മോഹൻലാലിനെ കുറ്റം പറഞ്ഞാലും കുഴപ്പമില്ല പക്ഷേ മമ്മൂട്ടി കുറ്റം പറഞ്ഞാൽ എല്ലാവരും കൂടെ വരു

  • @ITSMEMALAYALIda
    @ITSMEMALAYALIda Před měsícem +63

    മിഥുൻ മാനുവൽ തോമസ് ഓവറേറ്റഡ് ആയിട്ടുള്ള ഒരു റൈറ്റർ ആണ്

  • @user-ov7iw4wn9o
    @user-ov7iw4wn9o Před měsícem +15

    കൊക്ക് നെഗറ്റീവ് പറഞ്ഞതിന് കോപ്പിറൈറ് അടിച്ചതിനു ശേഷം JBI TV ക്കു കോപ്പി റൈറ്റ് അടിച്ചോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ 😂💯

  • @pearly8580
    @pearly8580 Před měsícem +141

    JBI യ്ക്ക് തന്നെയല്ല പ്രമുഖ reviewers ഒക്കെ ഇതേ അഭിപ്രായമാണ്. അത് പറയുമ്പോൾ naturally Lal fan ഓ സംഘിയോ ആക്കുന്നു ഇതെന്ത് അസഹിഷ്ണുതയാണ്? അതേ സമയം Mohanlal ൻ്റെ പടത്തിന് negative ആണേൽ ഈ ചീത്ത വിളിക്കുന്നവന്മാർ reviewers നെ പൂവിട്ട് പൂജിക്കും. ഇതാത്ര നിഷ്കളങ്ക trend അല്ല😢 ആരും വിമർശനത്തിനതീതരല്ല

    • @iqbalkader8752
      @iqbalkader8752 Před měsícem +9

      അപ്പോ നെഗറ്റീവ് പറയുന്നവരെ നിങ്ങൾ സുഡാപിയാകും അതൂടെ പറയ് ബോസ്..... അപ്പൊഴല്ലേ മുഴുവനാകൂ... നിങ്ങടെ ഉള്ളിലും പടം പൂട്ടണം എന്നാണ് 😂😂

    • @donakuruvilla1668
      @donakuruvilla1668 Před měsícem +3

      Vimarshanam neridan oruthanum vayya.

    • @Brs3366
      @Brs3366 Před měsícem

      Premuga reviewers arokkaaa broo ??? Please mention

    • @ranjithpnair9535
      @ranjithpnair9535 Před měsícem

      @@Brs3366 Aswanth kok, Unni vlogs, Shazzam, Galatta plus, Cinema talkies

    • @pearly8580
      @pearly8580 Před měsícem +1

      @@Brs3366 ashwant Kok mixed review, Unni Vlogs erekore mixed to negative, reload media negative, Jbi tv.. negative pinne shazaam erekore mixed ahn parayane..Iwarokeyalle youtubeile pramukhar...Ini web il ezhutunnawarde njan nokiyilla

  • @CellCODE
    @CellCODE Před měsícem +52

    ടർബോ യ്ക്ക് പ്രധാനപ്പെട്ട റിവ്യൂവേഴ്സ് കൊടുത്ത റേറ്റിംഗ്:
    ▪︎Indian Express - 2/5
    ▪︎India Today - 2.5/5
    ▪︎The Week - 3/5
    ▪︎ The Hindu - "weak screenplay"
    ▪︎Hindustan Times - "unexciting action film"
    ▪︎ On manorama - "imbalanced narrative"
    ▪︎ Aswanth Kok - "average experience"
    ▪︎ Unni vlogs - "average experience"
    ▪︎ JBI - "below average"
    ▪︎ Shazzam - "above average"
    ▪︎ പക്ഷേ മമ്മൂക്കയുടെ PR team & ഫാൻസ് പറയുന്നത്: ഇത് 73 കാരൻറെ അഴിഞ്ഞാട്ടം🤷‍♂️
    Enthonadaey ith..inganeyum undo promotion

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před měsícem +1

      Collection 6.15cr Kerala ina booking kudi nokanam per houre 8thausant tickets bookmyshwo

    • @midhunjayan1993
      @midhunjayan1993 Před měsícem

      copy paste

    • @VSvimalkumar
      @VSvimalkumar Před měsícem

      ​@@ShivaKumar-dg9zyElla film um first week angane anu bro.

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před měsícem +1

      @@VSvimalkumar ella filim unde top eyer first day collection akumo list nokam second valiban 5.85cr 3rd adujivatham 5.83cr 4th avesham 3.53 oru cinima polum 6cr ila e varsham fd collection mathram ala inum nala booking unda per hour 8thausant

    • @VSvimalkumar
      @VSvimalkumar Před měsícem

      @@ShivaKumar-dg9zy njan paranjath manasilayille. ithe 6cr+ arunnu Odiyanum, marakkarum okke. Positive anel another bheeshmaparvam. Allel mukalil paranja padangalude avasta akum.

  • @shameerismail1673
    @shameerismail1673 Před měsícem +119

    ജെയിലറും , ലിയോയിലും കാണാത്ത ലോജിക്, മലയാളം മൂവി ട്ടർബോയിൽ വന്നു തപ്പണ്ട. കാണില്ല😊

    • @Rc42796
      @Rc42796 Před měsícem +44

      Bheeshma parvam lucifer okke malayala ladam alle😊😊

    • @user-tg1wq3vq3z
      @user-tg1wq3vq3z Před měsícem +16

      Enth logic illa enn parnjaalum ee padangal kanan Oru rasamund.

    • @itsmegopikavasudev
      @itsmegopikavasudev Před měsícem +25

      ആവേശം,rdx ഭീഷ്മ പർവ്വം ലൂസിഫർ pinne enthuva പൊറാട്ടയോ

    • @MonkeyShoulder369
      @MonkeyShoulder369 Před měsícem

      crrct

    • @mashoodov9426
      @mashoodov9426 Před měsícem +2

      @@itsmegopikavasudev aveshathil stund scene onnum moshamayirunnilla.

  • @StudyFocus-th7wv
    @StudyFocus-th7wv Před měsícem +30

    ഇതിൻറെ ട്രെയിലർ കണ്ടപ്പോഴേ ഇത് അങ്ങോട്ടു ശരിയാവൂല്ല എന്നൊരു തോന്നൽ വന്നായിരുന്നു. ധ്യാനിനെ പോലെ എനിക്കും ദിവ്യദൃഷ്ടി വല്ലതും 😅
    പിന്നെ ഗുരുവായൂർ അമ്പലനടയിൽ പോയി കണ്ടു ഫസ്റ്റ് ഹാഫ് ഓക്കേ ആണെങ്കിലും മൊത്തത്തിൽ പടം നിരാശയാണ് സമ്മാനിച്ചത്!

  • @ashiqmohammed4508
    @ashiqmohammed4508 Před měsícem +69

    സത്യം പടം avrg ഒള്ളു 🤣

  • @Manu66607
    @Manu66607 Před měsícem +124

    Mammookkakk ethrem kidilan PR team undenn manassilayi

    • @abhinandabhi5188
      @abhinandabhi5188 Před měsícem +8

      Midhun manuel thomas nte aan kidu. Pheonix moviekk undayirunna positive response kanedathayirunnu. Btw ippo fb post okke mammooty kampany thookunund.

    • @user-tg1wq3vq3z
      @user-tg1wq3vq3z Před měsícem +1

      Athokke 4-5 padam munne njamakk mansilaayatha

    • @arunsanu7034
      @arunsanu7034 Před měsícem

      💯💯

  • @soccertalks9056
    @soccertalks9056 Před měsícem +28

    Ithra adipoli aan mammookayude pr team enn ipo manasilaay bro....😮

  • @nithinkb93
    @nithinkb93 Před měsícem +75

    Mammootty pr work comment box kandaal manasilaakum. Ee padathil engaanum mohanlal abinayichirunel ulla avastha. Mammootty aayapol no problem.

  • @nuhu8207
    @nuhu8207 Před měsícem +31

    എനിക്ക് സിനിമ ഇഷ്ടമായി
    1st ഹാഫ് ഇഷ്ടപ്പെട്ടു, കോമഡി വർക്ക്‌ ആയി,2nd ഹാഫ് goosebumbs chasing fight ഒക്കെ
    പുതിയ കഥയൊന്നുമല്ല പക്ഷെ എക്സ്പീരിയൻസ് കിടു 🔥

    • @Maya-cr3hw
      @Maya-cr3hw Před měsícem +1

      Enikm but ivde motham negative reviews an

    • @redpillmatrix3046
      @redpillmatrix3046 Před měsícem +5

      Kochu TV level comdey oke eganey ishtayi 😢

  • @brocklesnar5750
    @brocklesnar5750 Před měsícem +98

    💣💣💣💣ഇട്ടിട്ടുണ്ട് 🤣🤣🤣

    • @Nitins8705
      @Nitins8705 Před měsícem +15

      Evde athinu baros sept 12 nu aanu

    • @jeweljose5708
      @jeweljose5708 Před měsícem

      Athinu munne turbo ittu​🎉@@Nitins8705

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Před měsícem

      😂😂

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před měsícem

      Athe first day fd top in 2024 6.15cr collection momba

    • @brocklesnar5750
      @brocklesnar5750 Před měsícem

      @@ShivaKumar-dg9zy negative vanna odiyan polum 7 ittittund first day apozha 6 koli uluva 🤣🤣🤣eduthondu podey

  • @ansiya6660
    @ansiya6660 Před měsícem +42

    മിഥുൻ മാനുവൽ തോമസിന് Kuku Fm സജസ്റ്റ് ചെയ്യാൻ കാണിച്ചു ആ മനസ്സിന് 👌🏻😍😍😍😍😍

  • @thehero5316
    @thehero5316 Před měsícem +34

    പണ്ടത്തെ പോലത്തെ നല്ല കഥകൾ ഇനി ഉണ്ടാകില്ല 💯.ഇപ്പോൾ ഇറങ്ങിയ ഏത് പടം നോക്കിയാലും ഇതാണ് അവസ്ഥ. Making സ്റ്റൈൽ കൊണ്ട് പ്രേക്ഷകരെ പിടിച്ചു ഇരുത്തുക അതാണ്‌ 🔥
    മാസ് എന്റേർടൈമെന്റ് സിനിമകളിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 💯
    എനിക്ക് പൈസ വസൂൽ 🔥

  • @sachinjsaji7948
    @sachinjsaji7948 Před měsícem +5

    Mammoty's PR team is working hard to remove average and below average reviews

  • @ihsanas2729
    @ihsanas2729 Před měsícem +7

    Bro ഞാനും സംഘി ആയി നിങ്ങൾ സംഘ് പ്രചാരകനാണ്😂😂😂

  • @smn3887
    @smn3887 Před měsícem +99

    Yes.. 70 വയസുകാരന്റെ aaraatt ആണ് എനിക്ക് മനസിലാകാത്തത്.. ഇവരൊക്കെ നിവർന്നു നിന്ന് കാലൊന്നു പൊക്കിയാൽ മാസ്സ്.. I'm not mocking them.. They are doing well @ this age.. But not the best.Tom cruise okke cheyyunnath vachu nokkiyaal..these guys are just walking around..

    • @sharonsadasivan7834
      @sharonsadasivan7834 Před měsícem +2

      😁🫡

    • @kishoraravind8156
      @kishoraravind8156 Před měsícem +2

      Tom cruise 🔥

    • @apexv8462
      @apexv8462 Před měsícem +8

      Seriously dude other than tom cruise mention a list I am not mocking u but if u bluffing atleast try to make it look like one ofcourse tom cruise is great but Mammootty is also doing a great job "doing well" is not what I was expecting 😔

    • @smn3887
      @smn3887 Před měsícem +3

      @@apexv8462 What do you mean by expectations? If Mammootty does the same fight in his next movie, you guys will definitely quote that "70 years old reference" and then repeat mode.. Same thing happens with Mohanlal. Again I'm telling u, I am not mocking or disrespecting them..they are legends. Compared to Tom Cruise's dedication and hard work. Even @60+ he is on another level. So my point is do they deserve this much hype and accolades?

    • @albinreghunath3416
      @albinreghunath3416 Před měsícem +2

      @@smn3887 Mammootty’s age related PR works started when he turned 50. From that point onwards, they started the same question asking back and forth. He never did great action sequences in his heydays. Then what’s so special about it now. And these fans are comparing him with Tom cruise on what. Tom is doing unimaginable stunts at this age.

  • @sreejish121
    @sreejish121 Před měsícem +14

    100%
    Cliche movie
    Some part is good
    But mostly a bit over
    Direction and script was below average

  • @MomentsIcapture
    @MomentsIcapture Před měsícem +15

    സെക്കന്റ് ഷോ കഴിഞ്ഞപ്പോ ഉറപ്പിച്ചു, ഇത് മമ്മൂക്കയുടെ ആറാട്ട്😂😂😂

  • @Aami_S
    @Aami_S Před měsícem +115

    എങ്കിപ്പിന്നെ ott ഇറങ്ങുമ്പോ കണ്ടേക്കാം🚶‍♀️

    • @jbitv
      @jbitv  Před měsícem +11

      😄

    • @neo3823
      @neo3823 Před měsícem +11

      Safe 😂

    • @j_oh_n
      @j_oh_n Před měsícem +17

      Mathiyarinnu 200 poy🥴

    • @gokulkrishnan6909
      @gokulkrishnan6909 Před měsícem +8

      Oralk biriyani ishtamalla enni vech ningalkym agane avuo🤔🙄. Padam kand swayam vilayiruthu. Alland mattullavrde taste noki padam kanathe irik

    • @Aami_S
      @Aami_S Před měsícem

      @@gokulkrishnan6909 ശ്ശെടാ... കാണില്ലെന്നാണോ ഞാൻ പറഞ്ഞെ?

  • @mumthaseermrk9483
    @mumthaseermrk9483 Před měsícem +46

    സിനിമ എന്നത് എല്ലാ തരം പ്രേക്ഷകർക്കും ഉള്ളതാണ്.... അതിൽ ചിലർക്ക് സെന്റിമെന്റ്സ് സിനിമകളാവാം ചിലർക്ക് കോമഡികൾ ആവാം മറ്റു ചിലവർക്ക് ആക്ഷൻ മാസ് ചിത്രങ്ങൾ ആവാം..... എന്ന് കരുതി എല്ലാവരും നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുന്നത് തരത്തിൽ മാത്രമേ എടുക്കാൻ പാടുള്ളൂ എന്നുണ്ടോ... റിവ്യൂ കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാം അല്ലാതെ ക്ലീഷേ പഴയകാലം പുതിയകാലം എന്നൊക്കെ പറഞ്ഞ മനസ്സിലാകുന്നില്ല..... സിനിമ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടട്ടെ അല്ലാതെ ഞങ്ങൾക്ക് ഇഷ്ടപ്പെടുന്നത് മാത്രമേ നല്ല സിനിമ എന്നുള്ള അത്തരം ചിന്തകൾ മാറ്റിനിർത്തുന്നത് നല്ലതായിരിക്കും

    • @shootandtalk3251
      @shootandtalk3251 Před měsícem +25

      Mattulla nadanmarude cinemakal varumbozhum ingana thannayano parayarullath. Angananal kuzhappamilla.

    • @mumthaseermrk9483
      @mumthaseermrk9483 Před měsícem

      @@shootandtalk3251 ആരുടെ പടം ആയാലും... സിനിമ സിനിമ ആയിട്ട് കാണുവാ അല്ലാതെ മമ്മുട്ടി അങ്ങനെ പറയാൻ പാടില്ല

    • @nannurn5743
      @nannurn5743 Před měsícem +9

      It these guys
      Only Mamooty fights looks so weak
      Mohanlal is such a graceful fighter even in his 60sssss❤❤❤❤❤❤❤

    • @Nila-pr4wt7zc5i
      @Nila-pr4wt7zc5i Před měsícem +2

      ഇത് തന്നെയാണോ നിങ്ങൾ വാലിബൻ ഇറങ്ങിയപ്പോഴും പറഞ്ഞത് കഷ്ടം തന്നെ

  • @neo3823
    @neo3823 Před měsícem +43

    Ikka and Lal should play his age 😂 and his fans should build common sense 😂 eh super hero comody okke arka istapeduka

    • @jbitv
      @jbitv  Před měsícem +2

      😄

    • @cineenthusiast1234
      @cineenthusiast1234 Před měsícem

      Appo jailer ? 600+ koora cinema, athokke keriyille athu ishtapedunnavar kanum

    • @StudyFocus-th7wv
      @StudyFocus-th7wv Před měsícem +15

      ​@@cineenthusiast1234 ജയിലർ, ലൂസിഫർ ഭീഷ്മപർവ്വം, വിക്രം, ലിയോ ഇതൊക്കെയാണ് ഈ കാലഘട്ടത്തിലെ മാസ് പടങ്ങൾ. അല്ലാതെ ആറാട്ട്, മാസ്റ്റർപീസ്, അണ്ണാത്തെ വാരിസ് തുടങ്ങിയ വെറുപ്പീര് സാധനങ്ങൾ ഇനി ആരും ആവർത്തിക്കരുത്

    • @neo3823
      @neo3823 Před měsícem +5

      @@cineenthusiast1234Avarude culture alla namude and they are now bored with such movies 😂 and watching malayalam movies 😂

    • @rajeshv2466
      @rajeshv2466 Před měsícem +1

      Inka nanpakal, kathal cheythathonnum kandillle pinne bramayugavum

  • @anumtz2715
    @anumtz2715 Před měsícem +14

    Personally എനിക്കും ഇതുതന്നെയാ തോന്നിയെ..ഈ അടുത്തുവന്നതിൽ മമ്മൂക്കയുടെ ഏറ്റവും മോശം script selection ആയിട്ടാ തോന്നിയെ, പക്ക ക്ലിഷെ സ്റ്റോറി,പല സ്ഥലത്തും ഒര് engagement തോന്നിയില്ല..ഒരു one time watchable ആയിട്ട തോന്നിയ..

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Před měsícem +14

    2:20 എനിക്ക് വിജയ് യുടെ തിരുപ്പാച്ചിയും പൃഥ്വി യുടെ പുതിയ മുഖവും ഓർമ്മ വന്നു 😂😂😂

    • @annaalina616
      @annaalina616 Před měsícem +5

      പുതിയമുഖം context കുറച്ചു logic ഉണ്ട്.നായകൻ mentally പ്രശ്നമുള്ളയാളാണെന്ന് വില്ലന്മാർ കോടതിയിൽ തെളിയിച്ചതാണ്.അങ്ങനെയുള്ളവർ എന്ത് ചെയ്താലും,ഇനിയിപ്പോ ഒരാളെ കൊന്നാലും കോടതിക്ക് ജയിലിൽ വിടാൻ പറ്റില്ല. കൂടി പോയാൽ ഹോസ്പിറ്റലിൽ admit ആക്കും.അതിൽ നിന്ന് recover ആയെന്ന് prove ചെയ്‌താൽ തിരിച് വരാം.ഒരു sceneil ബാലയോട് പ്രിത്വിരാജ് അത് പറയുന്നുമുണ്ട്.ആ ധൈര്യമാണ് നായകൻ എന്തും ചെയാൻ പുറപ്പെടുന്നത്.പോലീസിന് ഒന്നും ചെയാൻ പറ്റാത്തതും.

    • @Rons88
      @Rons88 Před měsícem

      'ഹീറോ ' ആണോ ഉദ്ദേശിച്ചത്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před měsícem

      @@Rons88 അല്ല പുതിയ മുഖം തന്നെയാണ് ഉദ്ദേശിച്ചത് 😂അതിൽ ഇതേ കഥയാണ് 👍

  • @sindhubiju4825
    @sindhubiju4825 Před měsícem +5

    Mammooty films kollilla enn parayan pattatha avastha aanu ippo. Bakki ella moviesinum genuine opinion parayam except Mammootty movies

  • @koshikurian4381
    @koshikurian4381 Před měsícem +13

    ഒരു ആവറേജ് അനുഭവം എന്തായാലും ആ മധുരരാജായേക്കാൾ കൊള്ളാം

  • @elcaro7313
    @elcaro7313 Před měsícem +5

    Script porane ulu nalla movie anu ,ikka de performance and second half 💥💥
    Ella movie um Aavesham polle avanaem enu ulvaruk e movie dhehikila

  • @dileepdoha6105
    @dileepdoha6105 Před měsícem +8

    മിഥുൻ മാനുവൽ തോമസ് ഓവർ റേറ്റഡ് ആണ്.... അഞ്ചാം പാതിര ok... ഓസ്ലർ മമ്മുക്ക ഉള്ളതോണ്ട് മാത്രം ഓടിയ പടം .... അല്ലേൽ ഫിനിക്സ് പോലെ തീരേണ്ട സിനിമ 😮my personal opinion

  • @varunchunakkara
    @varunchunakkara Před měsícem +10

    Same feeling here.. enthokkeyo kattikootalukal.. oru average experience aayirunnu enikk padam Midhun script aayakonda ticket eduthath...

  • @ajayvijesh2158
    @ajayvijesh2158 Před měsícem +53

    ആരും കേൾക്കാതെയും.. ആരും കാണാത്തതുമായി ഒരു കഥയും ഒരു സിനിമയും എടുക്കാൻ പറ്റില്ല എന്നതാണ് സത്യം..

    • @muhammadazhar2481
      @muhammadazhar2481 Před měsícem +31

      _പക്ഷെ പുതുമ കൊണ്ട് വരാൻ നല്ല കലാകാരന് സാധിക്കും..._ 🥴

    • @sankarsasi5233
      @sankarsasi5233 Před měsícem +1

      Brhamayugam ഒക്കെ

    • @abhinandabhi5188
      @abhinandabhi5188 Před měsícem +1

      Pakshe ath puthiya reethiyil present cheyyam. Eg: vikram(tamil movie) sthiram template story aan. Pakshe lokesh athil work cheyth kanumbol oru extra ordinary level ethichitund. May be kamal hassan nte contribution undavam.

    • @AliAfsal-bp6kl
      @AliAfsal-bp6kl Před měsícem

      @@sankarsasi5233 thumpad kandathano😆

    • @Rc42796
      @Rc42796 Před měsícem +1

      Interstellar
      Inception
      Tenet

  • @edfredson
    @edfredson Před měsícem +7

    സിനിമ ഇഷ്‌ടപ്പെടാതെ ലെ പ്രബുദ്ധരാല്‍ സങ്കിയാക്കപ്പെട്ട ഹതഭാഗ്യർ നമ്മള്‍😂

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Před měsícem +8

    Ithil ninnu enth manasilayi mammuty fansinu
    "Tan tan niramndharam cheyyunna karmangal
    Tan tan anubhavicheedinaal"

  • @aswinrajan7312
    @aswinrajan7312 Před měsícem +5

    ഈ വീഡിയോ മമ്മൂട്ടി കമ്പനി ഉടൻ തന്നെ നീക്കാൻ ചാൻസ് ഉണ്ട് 😂

  • @Okallekutta
    @Okallekutta Před měsícem +2

    Simple story. Loud bgm + bass - Fight !!! Padam. Bgm + loud music - Fight !!! If you are okay with this , you will like it ❤

  • @neo3823
    @neo3823 Před měsícem +129

    Mammooty Fans and PR teams verupikunu 😂😂😂

    • @jbitv
      @jbitv  Před měsícem +45

      Sobavikam😄

    • @neo3823
      @neo3823 Před měsícem +11

      @@jbitvKok , Filmyshek ini next target bro 😂

    • @jibicena6630
      @jibicena6630 Před měsícem +2

      🤣🤣​@@jbitv

    • @johnpaul8685
      @johnpaul8685 Před měsícem +5

      അതെന്നാടാ 😂😂തച്ചോളിടെ 😂😂 fans& pr work എത്ര nokkitum കേൾക്കുന്നില്ലേ ആരും 😂

    • @3004RRMJ
      @3004RRMJ Před měsícem +5

      മുയമൻ നടന്നി ഫാൻസില്ലേ ഇറക്കുന്നതല്ലാം ബോംബ് ആണല്ലോ

  • @mohsinmohamedkabeer2645
    @mohsinmohamedkabeer2645 Před měsícem +4

    I don’t know why you guys are saying this. Yesterday morning when I saw the theater response, everyone was giving good reviews. I called my friends too; some said they didn’t like the first half, but overall, the movie was nice. Later, I saw your reviews, which were entirely different from what I had heard. Then, last night I went to see the movie and I loved it. What they offered is what I got.
    Regarding the script, in my opinion, all mass masala movies have similar stories, but they can be presented in a good way. The Turbo team has done that properly. You also mentioned comments about Mammootty’s age. What’s wrong with that? We respect his age, and his passion for cinema is mind-blowing. Because of that passion, he is adding movies like "Nanpakal Nerathu Mayakkam" and "Turbo" to his repertoire. Mammootty's company produces all types of movies, which is why they made this film.
    I went to the theater to enjoy an entertainer, and I got exactly that. I am happy. If anyone comes to the theater without any comparisons, the movie will satisfy all audiences.

  • @SajithaKareem-vk7vf
    @SajithaKareem-vk7vf Před měsícem +22

    Same pinch bruh🙂... Fdfs poi kandathaa... Cliche at it's peak🙂...

    • @jbitv
      @jbitv  Před měsícem +1

      ❤️

    • @Nitins8705
      @Nitins8705 Před měsícem

      Cleche allatha oru padam cheyamo

    • @cjyvbj
      @cjyvbj Před měsícem

      @@Nitins8705 Bhramayugam

  • @KRIPSYNODUTS
    @KRIPSYNODUTS Před měsícem +14

    സത്യം പറഞ്ഞാൽ അവസാനത്തെ 40 minute പടത്തെ രക്ഷിച്ചെടുത്തു, അതാദ്യം മുതലേ ഉണ്ടാരുന്നേൽ തകർത്തേനെ. Turbo works by forcing more air into the engine ( ഇവിടെ ആ externalഫോഴ്സ് കുറവായിരുന്നു എന്നാണ് എനിക്ക് തോന്നിയത് , കൊറച്ചു കൂടെ forcing ഒക്കെ first half ഇൽ ആകാമാരുന്നു). പവർ ഉണ്ട് , എന്നാൽ നമ്മൾ വിചാരിച്ചത്ര ഇല്ല. തീർച്ചയായും മമ്മൂക്ക ഫാന്സിനിഷ്ടപ്പെടും.

  • @nidhataju5373
    @nidhataju5373 Před měsícem +4

    Padam kandavar "Kidilan Ennum" ennum kannathavar review Adipoli ennum parayunnu...

  • @rahulsasi9078
    @rahulsasi9078 Před měsícem +5

    100% wat an average experience, thoppil joppan upgrade 🤣

  • @UNKOWNFFCDOG-qz6wm
    @UNKOWNFFCDOG-qz6wm Před měsícem +23

    പടം പോരാ ഓസ്ലർ പോലെ pr വഴി തള്ളി പടം കേറ്റും ott വരുമ്പോ കാണാ മൂവി മലയാളികൾ തന്നെ വലിച്ചു കിറിക്കോളും 😑

  • @harikrishnan2713
    @harikrishnan2713 Před měsícem +20

    Waiting ayirunn❤️‍🔥

  • @athul_Zack01
    @athul_Zack01 Před měsícem +4

    Turbo ക്ക് ഞാൻ കണ്ട ഏറ്റവുംperfect റിവ്യൂ 💯

  • @rajeshedacheriyan1658
    @rajeshedacheriyan1658 Před měsícem +8

    മമൂട്ടി on right track ഗുണ്ട് is back 😂😂😂😂😂

  • @neo3823
    @neo3823 Před měsícem +36

    Akkachi Payasam , Amma Payasam , Paal payasam 😋🤤🥛🍼😊😂 itoke stop cheyanam 😂😂

  • @anitamathai9339
    @anitamathai9339 Před měsícem +1

    ഇതിന്റെ റിവ്യൂ പടം കണ്ട് കഴിഞ്ഞ് വന്നതിനു ശേഷം ആണ് കാണുന്നത്. നേരത്തെ റിവ്യൂ നോക്കാതെ ഇരുന്നത് നന്നായി എന്ന് തോന്നുന്നു. ഈ റിവ്യൂ കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ turbo ott റിലീസ് ആകുമ്പോൾ കാണാം എന്ന് വെച്ചേനെ.എനിക്ക് പടം ഇഷ്ടപ്പെട്ടു. നല്ല തിയറ്റർ എക്സ്പീരിയൻസ് ആയിരുന്നു.🔥

  • @arunkc5627
    @arunkc5627 Před měsícem +1

    പോകാൻ എന്ന് വിചാരിച്ചതാ.. നന്ദി ഉണ്ട്.. സാറെ.. നന്ദി ഉണ്ട്..

  • @Trideap12
    @Trideap12 Před měsícem +33

    Ultimate megastar perfomance

  • @ecreviews2568
    @ecreviews2568 Před měsícem +27

    അമിതമായ pr, social മീഡിയ തള്ള് കണ്ടാൽ പിന്നെ ഞാൻ പടം കാണാൻ പോകാറില്ല, ott വരാൻ വെയിറ്റ് ചൈയ്യും. നല്ല പടം തള്ളി വിജയിപ്പിക്കാമട ആവശ്യമില്ല. Turbo ott വരട്ടെ അപ്പൊ കാണാം.

    • @axe3992
      @axe3992 Před měsícem

      padam kanda aal enna sthithik.. Idh oru pakka theatre movie ann.. Romanjification at peak🔥

    • @ecreviews2568
      @ecreviews2568 Před měsícem

      @@axe3992 എനിക്ക് വീട്ടിലെ ഹോം തെറ്റിൽ കാണാൻ ആണ് ഇഷ്ടം, തീയേറ്ററിൽ കൂകി വിളി കയ്യടി ഒക്കെ കാരൻ പോകാറില്ല

  • @amalraj2083
    @amalraj2083 Před měsícem +154

    തനിക്ക് ഇഷ്ടപ്പെടുന്ന സിനിമ മാത്രം മമ്മൂട്ടി ചെയ്യണം എന്ന് പറഞ്ഞ എങ്ങനെ ശെരിയാവും.. ടർബോ പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്ന ആൾക്കാരും ഉണ്ടല്ലോ.. അവരെ കൂടെ നിരാശപ്പെടുത്തുന്നത് എന്തിനാണ്?

    • @ashiqmohammed4508
      @ashiqmohammed4508 Před měsícem +58

      പടം പോരാ 🤣

    • @j_oh_n
      @j_oh_n Před měsícem +24

      Ithrem outdated ayitt ulla oru story e kalathu mammoty ye vech edukanamayirnno ivamark venam enn vechal kgf vikram polulla nalla padangal edukam athum mass commercial padangal alle

    • @SINCE-zm9kv
      @SINCE-zm9kv Před měsícem +6

      പോരാ..

    • @MohammedAadhil10
      @MohammedAadhil10 Před měsícem +19

      oombiya padam onn podo kore challi comedy um cliche😂😂

    • @saymyname005
      @saymyname005 Před měsícem

      Iyal adyam ayitt alelo negative idunne appo athum istapedunna alkar kanuvelo, pinne enthina Mammootty cinemak matram prethekatha

  • @shihabshihab3769
    @shihabshihab3769 Před měsícem +4

    നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല, കാരണം ഇടിയും പുകയും ഉള്ള സിനിമകൾ തമിലിൽ നിന്നും തെല്ലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നും വരുമ്പോൾ ഇവിടെ കേരളത്തിൽ റിലീസ് ആകുമ്പോൾ തീയേറ്ററിൽ ആളുകൾ ഇടിച്ചു കയറുന്നു എന്നിട്ട് കുറെ comandukalum എന്ത് കൊണ്ട് ഇത്പോലെ ഒന്ന് മലയാളത്തിൽ വരുന്നില്ല എന്ന്, മലയാളത്തിൽ വന്നാലോ,അതിന് നിങ്ലെ പോലെയുള്ള കുറെ ആളുകളുടെ നെഗറ്റീവ് കമ്മന്റ് വരും, അതിന് കാരണം ഇപ്പോൾ അടുത്ത കാലത്തായി മലയാളം സിനിമയിൽ നായകന്മാരുടെ പേര് നോക്കിയാണ് കൂടുതൽ റിവ്യൂസ് വരുന്നത്, അതൊരു സത്യമാണ്, മറ്റുള്ള സിനിമ ഫീൽഡിൽ ഈ പ്രശ്നങ്ങൾ കൂടുതൽ വരുന്നില്ല,

  • @Adamlucifer666
    @Adamlucifer666 Před měsícem +4

    സത്യം ഞാനും review അംഗീകരിക്കുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഒരു നിലവാരം ശെരിക്കും മലയാളികൾ അദ്ദേഹത്തിൽ നിന്ന് ആരും അധികം എടുക്കാത്ത കുറച്ചു വ്യത്യസ്ത കഥകൾ ധൈര്യത്തോടെ ചെയ്യുന്നു എന്ന് പറയും പോലെ ഉള്ള സിനിമകൾ ആണ് പ്രതീക്ഷിക്കുന്നത്. Commercial action സിനിമകൾ മമ്മൂട്ടി ചെയ്യണം അതും വേണം but story അത് ഇന്ന് india മുഴുവൻ മലയാള സിനിമക്ക് പിന്നിലാണ് നിക്കുന്നത് അതിനോട് മുട്ടി നിക്കുന്ന ഒരു കഥയാവണം എന്ന് ഉണ്ടായിരുന്നു. Hit അടിക്കും turbo എന്നാലും മനസ്സ് എന്തോ പോലെ bazooka ആണ് ഇനി എന്റെ അടുത്ത പ്രേതീക്ഷ അത് എന്ത് story base ചെയ്താണ് എന്ന് അറിയാവുന്നവർ reply തരാമോ

  • @sindhubiju4825
    @sindhubiju4825 Před měsícem +4

    Copy right kittathe nokkikko negative itta ellardem video Mammootty company copy right issue paranj delete aakki

  • @akhilakkis9642
    @akhilakkis9642 Před měsícem +4

    ഈ റിവ്യൂ ഇതുവരെ മമ്മൂട്ടി കമ്പനി തൂക്കിയില്ലേ 😲😁, ഒരു copy എടുത്ത് വെച്ച് ഗാലറി ൽ kok ചെയ്ത പോലെ 👍🏻

  • @abhinavraj1001
    @abhinavraj1001 Před 29 dny +1

    സംഭവം പണ്ടൊക്കെ ജെയിബിയുടെ റിവ്യൂസ് എനിക്ക് വളരെ relate ആവാറുണ്ടായിരുന്നു.
    ഇപ്പോ എനിക്ക് നേരെ എതിരാണ് തോന്നാറ്. വർഷങ്ങൾ, മലയാളീ, ടർബോ
    തുടങ്ങിയവ എല്ലാം എതിരഭിപ്രായം ആണ്.
    എനിക്ക് തന്ത Vibe കേറിയതാണോ എന്തോ 😅

  • @jejinvjames9376
    @jejinvjames9376 Před měsícem +37

    നമ്മടെ ബിഗ് എംസിന്റെ പടങ്ങൾ ഇറങ്ങുമ്പോൾ എനിക്ക് മനസിലാക്കാൻ സാധിച്ചത്.
    ഏട്ടന്റെ പടം :ആവറേജ് അല്ലെങ്കി ബിലോ ആവറേജ് ആണെങ്കി ആൾക്കാർ എടുത്തു ഉടുത്തു നെഗറ്റീവ് അടിച്ചു നശിപ്പിക്കും..
    ഇക്കാടെ പടം : ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് ആണെങ്കിൽ മാക്സിമം സപ്പോർട്ട് ചെയ്ത് പൊക്കി കൊണ്ട് വരും..

    • @sree_7445
      @sree_7445 Před měsícem +13

      💯

    • @Unknown03063
      @Unknown03063 Před měsícem +15

      101% sheriyaanu...

    • @petrichor259
      @petrichor259 Před měsícem +2

      A10 koodthalm below average movies il han abhiniyakunnath
      Consistent aay ee adutha kalath nalla movies cheyunna mammotty ahn. Pand kore naal mammotty de below average aarunnuello

    • @jejinvjames9376
      @jejinvjames9376 Před měsícem +8

      @@petrichor259 Njn udheshichath 2 perkkum kittunna support vyathyasam und enn anu.Not about the movies they were acted.

    • @user-tg1wq3vq3z
      @user-tg1wq3vq3z Před měsícem +6

      Pr work of ikka>>>movies of ettan

  • @commonuser819
    @commonuser819 Před měsícem +5

    reeload media , aswanth kok ഇനൊക്കെ copyright അടിച്ചു കൊടുത്തത് പോലെ നിങ്ങൾക്കും കിട്ടും
    മമ്മൂട്ടിയുടെ ഇരട്ടതാപ്പ് നയം 😕

  • @binubinu6206
    @binubinu6206 Před měsícem +2

    സത്യം

  • @jovinjose1231
    @jovinjose1231 Před měsícem +3

    Interview ഇൽ Midhun പറയുക ഉണ്ടായി ...വില്ലൻ കഥാപാത്രം വളരെ ശക്തനും ഒക്കെ ആണ് എന്ന്... കേട്ടപ്പോൾ എന്തോ ഭയങ്കര background ഒക്കെ കൊടുത്തു എന്ന് തോന്നി

  • @Harlow007
    @Harlow007 Před měsícem +2

    Le: Mammootty kampany നിന്നെ ഇപ്പോ ശെരിയാക്കി താരാടാ 😂

  • @shahinac8137
    @shahinac8137 Před 26 dny

    എനിക്ക് വളരെ അധികം ഇഷ്ടമായി. അടുത്ത കാലത്ത് കണ്ട വളരെ നല്ല സിനിമ.

  • @rahulrajan8002
    @rahulrajan8002 Před měsícem +34

    Kidilan padam 🔥

  • @RenjithComrade
    @RenjithComrade Před měsícem +5

    Ente ikka valle kaaryam undeno😂😂 parayippikkalle😂😂

  • @naavzz
    @naavzz Před měsícem +2

    Totally agree….💯💯

  • @Ajith984
    @Ajith984 Před měsícem +3

    Agree with you. I have the same opinion about all the things you mentioned. Cliche scenes, and I couldn’t care about any of the characters, which is a big negative.

  • @Kannanzzzz
    @Kannanzzzz Před měsícem +70

    പടം കലക്കി 👌🔥🔥🔥🔥

    • @neo3823
      @neo3823 Před měsícem +25

      PR teams 😂😂😂 Ullupu level 🤣

    • @utub453
      @utub453 Před měsícem +7

      Cenima 3g

    • @Nitins8705
      @Nitins8705 Před měsícem

      ​@@utub453evde moongi

    • @Nitins8705
      @Nitins8705 Před měsícem

      ​@@neo3823pr illatha mohanlalni namichu

    • @Nitins8705
      @Nitins8705 Před měsícem

      ​@@neo3823Uluppillatha ni oru katha ezhuth

  • @riyasmannarkkad6318
    @riyasmannarkkad6318 Před měsícem +8

    പടം പൊട്ടി 😂

  • @machuurmi
    @machuurmi Před měsícem +13

    100% enikk thonniya kaaryangal thanne broyum parayunnu😅💯

  • @amal.369
    @amal.369 Před měsícem +1

    ആദ്യ ഷോ കഴിഞ്ഞപ്പോ തൊട്ട് വന്ന Extreme positive reviews കണ്ടാൽ തന്നെ അറിയാം Mammootty യുടെ PR വർക്ക്. പിന്നീട് ഉള്ള ഷോസിൽ യഥാർത്ഥ റിവ്യു വന്നു.
    Turbo is A below average passable flick.📌

  • @mahrooferukulangara1114
    @mahrooferukulangara1114 Před měsícem +3

    ട്രൈലെർ വെച് നോക്കുകയാണെങ്കിൽ പ്രതീക്ഷ കളഞ്ഞു 🫤

  • @khan-yf7ls
    @khan-yf7ls Před měsícem +69

    Suprrb movie❤

    • @jbitv
      @jbitv  Před měsícem +3

      ❤️

    • @Vivek1236krish
      @Vivek1236krish Před měsícem +14

      Superb movie 🔥🔥
      jailer കണ്ട് കയ്യടിച്ചവന്മാർ ഇത് ക്ളീഷേ എന്ന് പറയുമ്പോ പുച്ഛം മാത്രം 😂😂

    • @ahilahiaj3658
      @ahilahiaj3658 Před měsícem +12

      Jailer 100 times far better than turbo,

    • @MrMovie-ro3ud
      @MrMovie-ro3ud Před měsícem

      ​@@Vivek1236krishjailer enikishtamayilla

    • @nowfalkn282
      @nowfalkn282 Před měsícem +2

      @@Vivek1236krish Jailer was an out and out mass masala commercial entertainer with thalaivar swag and style.. making.. bgm scores elevated in major areas.. Jailer had a lot of goosebump scenes too... whereas turbo doesn't have anything to consider as mass..old wine in new bottle.. that's it..

  • @Jibinboban
    @Jibinboban Před měsícem +2

    Meanwhile ഉദയകൃഷ്ണ:
    ഡാ മിഥുനെ, നന്ദി ഈ പണി ചെയ്തതിന്....ഇപ്പോ ആളുകൾ എന്നെക്കുറിച്ചു നല്ലത് പറയുന്നുണ്ട് 😅

  • @Hskhann
    @Hskhann Před měsícem +4

    ട്രൈലെർ പോലും ഒട്ടും ഇമ്പ്രെസ്സിങ് ആയിരുന്നില്ല..! വെറുതെ ഉറക്കം കളഞ്ഞു രാത്രി പോയി കണ്ടു തല വേദന ആയി എന്നല്ലാതെ ഒരു തരി high movement പോലും കിട്ടിയില്ല..! സ്കോർ പോലും തല വേദന ആയിട്ടാണ് തോന്നിയത്..! ചില തമാശകൾ കൊള്ളാമായിരുന്നു

  • @fawazryan1
    @fawazryan1 Před měsícem +1

    Appreciate your review 👍

  • @philipjose5863
    @philipjose5863 Před měsícem +3

    People are loving the movie and if you take movies like Jailer, Vikram, Leo these are same old plots put in new premises and people loved it.

  • @969BRBSS
    @969BRBSS Před měsícem +4

    ടർബോ❌ തൂർബോ ✅

  • @SreeHari777
    @SreeHari777 Před měsícem +2

    Enikk ippozhum manasilaavatha karyamanu below avg movie aanekil polum ikka fans or pr ithineyokke eghane aanu hit aaki edukkunnath enn athinum matram fans ikka kk ondo🥲😂

  • @rjlg4k55
    @rjlg4k55 Před měsícem +2

    Your review is really getting professional. Good job

  • @FeeltheticsSaturo
    @FeeltheticsSaturo Před měsícem +3

    indias best reviewer badawraj also gave same review 🔥🤝blind fans 😂can't accept truth

  • @naveennarayan4224
    @naveennarayan4224 Před měsícem +4

    Jaiby bro copyright varunundu Mammootty kampany vaga.....

  • @mAsTeRmInDRaj631
    @mAsTeRmInDRaj631 Před měsícem +3

    MAMMUKKAYUDE AARATTU

  • @RenjithComrade
    @RenjithComrade Před měsícem +27

    ഇക്കാച്ചിയുടെ bomb💣💣😂😂 ഇനി mammoty company yum bomb നിർമാണം തുടങ്ങീ..😂😂😂😂😂

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před měsícem

      Edo padam odi thirnitu pore first day Kerala collection 6.15cr anu 2024 top

  • @user-xl2og7cf3c
    @user-xl2og7cf3c Před měsícem +6

    നിങ്ങൾ ഒരിക്കലും സങ്കിയല്ല നിങ്ങൾ വളരെ വിശാലമായി ചിന്തിക്കുന്നു ഓരോരുത്തർക്കും ഓരോ മനോഭാവമാണ്

  • @drardra
    @drardra Před měsícem +9

    Review, watching movies, bigboss live, work, itokke engane manage cheyyunnu Jaiby

    • @jbitv
      @jbitv  Před měsícem +2

      Chila days kayil ninnu pokum, but job easy aanu, CZcams tough

    • @drardra
      @drardra Před měsícem +1

      @@jbitv Sherikkum? I thought Job manage cheyyalavum task enn

    • @jbitv
      @jbitv  Před měsícem +2

      Job do namml set analo , oru order und CZcams 24x7 nammude thalel undavum. But payment is attractive so

    • @drardra
      @drardra Před měsícem

      @@jbitv Ok

    • @augustin7c
      @augustin7c Před měsícem

      @@jbitv job entha chyane

  • @shanmuhammed8974
    @shanmuhammed8974 Před měsícem +2

    Kandavarellam pwoli enn parayunnu reviewers ellamrum kollillann paryunnu 🫣

  • @adithyanrajendran2428
    @adithyanrajendran2428 Před měsícem +2

    kandu... Honestly onetime watchable...

  • @user-ov7iw4wn9o
    @user-ov7iw4wn9o Před měsícem +9

    ബിജിഎം പോരാ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് സുഷിൻ ശ്യാമിന്റെ ഒക്കെ വില മനസിലായത് പിന്നെ ഗോഡൗൺ വെടിവെക്കുന്ന നേരത്തു മീൻ സ്പോഞ്ച് പോലെ തോന്നി മമ്മുക്ക ഗൺ പിച്ചു ഫ്ളിപ് ചെയുന്ന നേരത്തു ഫേസ് റീപ്ലേസ് മെന്റ് കാണാമായിരുന്നു ഓവറോൾ 140 rs wasted 😢💯

  • @RenjithComrade
    @RenjithComrade Před měsícem +14

    ഇക്കാച്ചിയുടെ bomb💣💣😂😂 ഇനി mammoty company yum bomb നിർമാണം തുടങ്ങീ..😂😂😂😂😂 തുടരെ തുടരെ bomb കൾ pottikan pokunna signal alle ee kandath😂😂😂

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Před měsícem

      6.15cr mob first day fd valibane thooki odi kazhinjita pore e chatam

  • @cinephile369
    @cinephile369 Před měsícem +1

    എനിക്ക് ഫിലിം ഇഷ്ടായി bro. Aarudeyum reviews kaanaathe aanu film kanaan poyathu. Ente theatre watch listil undaayirunna movie aayirunnu. Sathyathil MMT yil vlya pradeekshayillaayirunu. But theatre experience was🔥
    Saudiyil aanu njan. Kure movies ivide thetril ninn kndittundengilum 1st tym aanu naattile vibe il oru movie theatril ninn kandathu. Housefull shows.Valare happy aayi aanu film kazhinj irangiyathu. Really enjoyed. Comedy wrked for me. Climax Fight nd car chase was🔥 Mass entertainment moviyil class thedi povandallo. Ividathe hectic lifil ellm marann onn enjoy cheydha movie. Script onnum avide vishayame alla😊
    Mammootty Kampany class movies thannille oru massum kidakkatte bro 😅👍
    Also Thalavanum kandu. Super movie❤ must watch aanu.
    But cannot compare Turbo nd Thalavan . 2um diff genre alle.
    Brode GAN review kandirunnu. Enikk adh theatre watch nirasha aayirunnu. 1st half was ok. 2nd half was👎for me. Actually climaxil ulla type bhahlm and fight enikk podhuve oru filmilum wrk aavaarilla. Maybe adhkondaavum😁idh Movie review alla. Enikk kndappo thonniyath aanutto 😊

  • @skr745
    @skr745 Před měsícem +2

    മമ്മൂക്ക ❤❤❤❤❤

  • @seemasuresh9589
    @seemasuresh9589 Před měsícem +3

    Midhun Manuel ithiri break edukkunatha nallathu

  • @miracle9193
    @miracle9193 Před měsícem +1

    താങ്കൾക്ക് ആവേശത്തിൽ എന്ത് logic ആണ് കണ്ടത്, എന്താണ് അതിലെ കഥ, fafa 👍