ബില്‍ഡിംഗ്‌ പെര്‍മിറ്റുമായി ഒരു കാട്‌ | A FOREST INSIDE A BUILDING PLOT

Sdílet
Vložit
  • čas přidán 7. 09. 2024
  • M. R. HARI SERIES | # 151
    ഈ വീഡിയോയിൽ എം ആർ ഹരി പരിചയപ്പെടുത്തുന്നത് വനസ്നേഹികളായ അധ്യാപക ദമ്പതികളെയാണ്. തിരുവനന്തപുരം നഗരത്തിൽ ബിൽഡിംഗ് പെർമിറ്റ് ഉള്ള ഒരു സ്ഥലം വാങ്ങി അവിടെ കാടുവെച്ചു പിടിപ്പിക്കുക എന്ന സാഹസമാണ് അവർ ചെയ്തത്. തികഞ്ഞ ആസൂത്രണത്തോടെ അവർ നിർമ്മിച്ച മിയാ വാക്കി മാതൃകാവനവും, അതിനുള്ളിലെ ജലാശയങ്ങളും, വഴിത്താരകളും,
    വിശ്രമ കേന്ദ്രവും ഗാർഡൻ ഫർണിച്ചറുകളും എല്ലാം പ്രകൃതിയോടും സഹജീവികളോടും ഉള്ള അവരുടെ സ്നേഹത്തിൻറെ നേർസാക്ഷ്യമാണ്. മെഡിറ്റേഷന് തുല്യമായ ഒരു മാനസികാവസ്ഥയിലേക്ക് നമ്മൾ ഉയർത്തിക്കൊണ്ടു പോകാൻ ആ വനാന്തരീക്ഷത്തിന് കഴിയും എന്ന് അവർ പറയുന്നു.
    In this episode, M. R. Hari introduces a forest-loving couple who bought a plot of land, in the middle of Thiruvananthapuram city, with building permit, and converted it into a Miyawaki forest. Their love for the plants and the creatures in it (like fish and birds) is evident in the careful manner in which they have designed the forest, the pathway, the brook and even the garden furniture. It has a shelter-like structure right in the middle, made from organic materials, where they sit and relax. The peace of mind that the forest ambience generates is as effectively as meditation, they say.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #naturalforest #globalwarming #trees #plants #nature #naturalresource #naturelovers #agriculture #miyawakimethod #vegetables #farming #organic #organicfarming #organicmethod #organicvegetables #nature #fertilizer #insects #earthworm #yields #rice #organicrice #health #healthlifestyle #healthlife #organicmarketing #bigtrees #bigforest #forest #newforest #vegetables # garden # organic materials #peaceful #meditation #Prof. Miyawaki #trivandrum #trivandrumnews #trivandrumproperties #trivandrumforest #vattiyoorkavu #naturelovers #naturelife #crab #ecosystem #fish

Komentáře • 49