Nagara Puranam (1997) Malayalam Full Movie | Jagadish | Thilakan |

Sdílet
Vložit
  • čas přidán 11. 05. 2015
  • Name : Nagarapuraanam
    Director : Ambadi Krishnan
    Actor : Jagadish
    Story : Titus Manju
    Music : SP Venkitesh
    Lyricist : Gireesh Puthenchery
    Banner : Ambadi Productions
    Year : 1997
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudios.com
    Facebook : / wilsonvideos
    Facebook Groups : groups/wilso...
    groups/16661...
    ☟ Channels
    Malayalam Movie Club :
    czcams.com/users/wilsonvi...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200
  • Krátké a kreslené filmy

Komentáře • 172

  • @usha_sneham
    @usha_sneham Před 2 lety +63

    ജഗദീഷേട്ടൻ പടങ്ങളൊക്കെ എത്ര തവണ കണ്ടാലും മതിവരില്ല സൂപ്പർ സിനിമ 👌♥️
    ഹനീഫിക്ക തിലകൻ Sir കലക്കി 😍

  • @alluzzvlog275
    @alluzzvlog275 Před 11 měsíci +20

    ജഗദീഷ് ചേട്ടൻ സിനിമയെ സ്നേഹിക്കുവർ 🄻🄸🄺🄴

  • @dreamshore9
    @dreamshore9 Před 2 lety +49

    കോമഡി നടനായി തിളങ്ങുമ്പോഴും നായകനായി ഒരുപാടു ചിത്രങ്ങളിൽ വിലസിയ ജഗദീഷ് 😎

  • @rinshad1326
    @rinshad1326 Před 2 lety +26

    ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, നെടുമുടി വേണു, തിലകൻ,കെ പി സി ലളിത, മാള,
    കൽപ്പന,സുകുമാരി,മുരളി, ഇവരെ ഒന്നും ഒരിക്കലും മലയാളികൾ മറക്കില്ല .അതുല്യ പ്രതിഭകൾ.മലയാളത്തിന്റെ തീര നഷ്ടങ്ങൾ

  • @gopakumargnair5688
    @gopakumargnair5688 Před 3 lety +14

    ഇതില് ഒരുപാട് അനുഗ്രഹീത അഭിനേതാക്കളെ പരിചയപ്പെടുത്തിയല്ലോ,,, മറ്റെങ്ങും ഇവരെയൊക്കെ മുൻപും, പിൻപും കാണാൻ ആയില്ല താനും,,, കഷ്ടമായിപ്പോയി...

  • @mightymapogos
    @mightymapogos Před 10 měsíci +6

    ലോജിക് ഇല്ലെങ്കിലും, കുറെ തെറ്റിദ്ധാരണകളും, മണ്ടത്തരങ്ങളും ഉണ്ട്.. കൊച്ചിൻ ഹനീഫ സൂപ്പർ

  • @sivajithesivan
    @sivajithesivan Před rokem +7

    പ്രിയദർശന്റെ കയ്യിൽ കിട്ടിയിരുന്നേൽ ഒരു ബ്ലോക്ക്ബസ്റ്റർ ലെവൽ ആയേനെ.. പുള്ളിക്ക് പൂണ്ട് വിളയാടാൻ പറ്റിയ കൺഫ്യൂഷൻ കോമഡി എലമെന്റ്സ് ഒരുപാടുണ്ട്..
    സ്റ്റിൽ ഒരു ഡീസന്റ് പടം ❤

  • @rscrizz8849
    @rscrizz8849 Před 5 lety +16

    നല്ല സിനിമ ടീനേജിലെ ഒരുപാട് കഥപറയും

  • @sebochannel106
    @sebochannel106 Před 2 lety +3

    എത്ര നല്ല സിനിമ, എല്ലാവരും സൂപ്പർ ആയിരുന്നു

  • @highlighterS7
    @highlighterS7 Před 4 lety +5

    Superb😍😍 jagadheesh 👌👌

  • @akhilsankar18
    @akhilsankar18 Před 5 lety +31

    ഈ പടത്തിൽ നടിക്ക്‌ ഒരു റോളും ഇല്ല പേരിനു ഒരു നടി movie super

  • @Hittheban
    @Hittheban Před 5 lety +8

    Adipoli...ithupolulla movies venam ikkalath

  • @Rafi-oy2iu
    @Rafi-oy2iu Před 2 lety +3

    1:11:20സാറിനെന്താ ഒരു ടെൻഷൻ പാല് കുടിച്ചിട്ട് സുഖമായി ഉറങ്ങിക്കോളൂ സർ 😄. സുഖമായി ഉറക്കം ല്ലേ ശരി ഗുഡ് നൈറ്റ് മണിക്കുട്ടാ 🤣🤣🤣

  • @fishonrodbyullaswayanad954

    സിംബിളായ സിനിമ

  • @sujiesmasters2532
    @sujiesmasters2532 Před 5 lety +9

    Kidu movie chirich chattu

  • @rishadrishad2867
    @rishadrishad2867 Před 3 měsíci +6

    ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് എടുത്ത ആദ്യത്തെയും അവസാനത്തേയും പടം

  • @annas596
    @annas596 Před 3 lety +2

    gud movie ....

  • @uniqueurl
    @uniqueurl Před 3 lety +10

    26:45 ലാലേട്ടൻ 😍😍😄

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +17

    Jagadiesh , tilakan , Cochin ghanifa kalakki

  • @ArunRsGb
    @ArunRsGb Před 5 lety +7

    Nice

  • @vknairvknair3361
    @vknairvknair3361 Před rokem

    ഗുഡ് ഫിലിം 👌👌👌

  • @mebinprakasia4313
    @mebinprakasia4313 Před 5 lety +4

    nice story

  • @rahulskumar65
    @rahulskumar65 Před 7 měsíci

    പണ്ട് എത്ര തവണ കണ്ടിട്ടുണ്ടന്ന് ഒരു പിടിയും ഇല്ലാ 🥰🥰ഇതിന്റെ പകുതി ഫീൽ ഇപ്പോഴത്തെ പടങ്ങൾക്ക് തരാൻ കഴിയില്ല 😊

  • @luttus3697
    @luttus3697 Před 4 lety +9

    നല്ല സിനിമ 👌

  • @suhaibsh1265
    @suhaibsh1265 Před 4 lety +13

    2020 kanunnavar und

  • @sanjanaraj3692
    @sanjanaraj3692 Před 3 lety +1

    Today iam watching

  • @Diru92
    @Diru92 Před 2 lety +4

    കൊച്ചിൻ ഹനീഫ കലക്കി 🤓😀

  • @bsaheership5805
    @bsaheership5805 Před 5 lety +2

    Super

  • @aneesaanish7230
    @aneesaanish7230 Před rokem

    Super movie 😊

  • @faisadpsychodonfaisaddonkg2244

    💥💥💥💥💥

  • @mujeebrahman8380
    @mujeebrahman8380 Před 4 lety +2

    Super movi

  • @beardman5913
    @beardman5913 Před 11 měsíci +3

    പഴയൊരു കാലം അതായിരുന്നു ❤❤❤

  • @9947198312
    @9947198312 Před 5 lety +69

    26:17 തിലകൻ കണ്ണട വച്ചിട്ടുണ്ട്. ഫൗൾ....

    • @arunx20042003
      @arunx20042003 Před 5 lety

      Nice observation

    • @sujeeshkb9142
      @sujeeshkb9142 Před 4 lety +1

      good

    • @achuvava213
      @achuvava213 Před 3 lety +1

      Yes

    • @Princessk6789
      @Princessk6789 Před 3 lety

      grtt

    • @onlyviews5899
      @onlyviews5899 Před 3 lety +1

      കമന്റ്സ് കണ്ട് ഒന്നുകൂടെ കാണാൻ കയറിയ njan 👍. താൻ ആള് കൊള്ളാമല്ലോ ചെറിയൊരു സെക്കന്റ്‌ പോലും ശുഷിച്ചു നോക്കുന്നല്ലോ !🤔

  • @homedept1762
    @homedept1762 Před 3 lety +2

    T S രാജു.

  • @xtubedude
    @xtubedude Před 2 lety

    Ippozhathe Koothara new gen movies be kaal ethra nalla adipoli entertainer movie aane ithe

  • @saharalc
    @saharalc Před 2 měsíci

    Nice movie ❤

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +44

    2019 l kanunavar arokke und

    • @shameem1Z
      @shameem1Z Před 5 lety +1

      Akashe nee elladethum undello

    • @SMTVVM
      @SMTVVM Před 5 lety

      ഒന്ന് മാറ്റി പിടി എടേയ്

  • @newexamguide403
    @newexamguide403 Před 2 lety +1

    please upload old malayalm movies only.

  • @dinisani179
    @dinisani179 Před 5 lety +6

    Super movie

  • @aliendj23
    @aliendj23 Před 3 lety

    11.02.2021 il njanum☺️

  • @ashrafvk9172
    @ashrafvk9172 Před 4 lety

    Manikyan kidu

  • @visakhvijayan9757
    @visakhvijayan9757 Před 7 lety +9

    ok

  • @saijopuravathan4529
    @saijopuravathan4529 Před 6 lety +7

    polli

  • @jilununu
    @jilununu Před 3 lety

    2020

  • @sawthy_
    @sawthy_ Před 9 měsíci

    Sathyam

  • @ashirafmpm2770
    @ashirafmpm2770 Před 3 lety

    1/1/2021

  • @rossim788
    @rossim788 Před 3 lety +4

    45:55 Mamukkoya THUG 😎

  • @jayalakshmi4165
    @jayalakshmi4165 Před 3 lety +2

    10.02.2021 ഞാന്‍ കാണുന്നു.

  • @nithinct2751
    @nithinct2751 Před 3 lety +10

    23:43😃

  • @peaceofmind6230
    @peaceofmind6230 Před 3 lety +14

    23:50 ഹനീഫിക്ക .അത് ചോദ്യം😂

    • @onlyviews5899
      @onlyviews5899 Před 3 lety +2

      ഹഹഹ !😀കൊള്ളാം കൊള്ളാം 😁

    • @vishnu028
      @vishnu028 Před 2 lety +1

      Thug

  • @mahithamanikuttan3823
    @mahithamanikuttan3823 Před 2 měsíci

    15th May 2024❤❤❤❤❤

  • @bastinv.v9376
    @bastinv.v9376 Před 6 měsíci

    👍👍👍

  • @faisadpsychodonfaisaddonkg2244

    💥

  • @jibinjoy2276
    @jibinjoy2276 Před 5 lety +8

    2019?

  • @SunilKumar-tb3oy
    @SunilKumar-tb3oy Před rokem +1

    2023

  • @onlyviews5899
    @onlyviews5899 Před 3 lety +1

    Like it 🤗

  • @SumeshsubrahmanyanSumeshps

    2022 സെപ്റ്റംബർ 8 വ്യാഴം ( തിരുവോണം നാളിൽ ) 10:01

  • @mallufreaken2031
    @mallufreaken2031 Před 6 lety +5

    Jamba

  • @daviddv6641
    @daviddv6641 Před 4 lety +3

    2:27

  • @rejusudhakar7990
    @rejusudhakar7990 Před rokem

    Good 👍👌 good moove 👌🌹🌹

  • @barlinworld7240
    @barlinworld7240 Před 3 lety +10

    11/10/2020ൽ ആരേലും,🤪

  • @shameemp6370
    @shameemp6370 Před 6 lety +11

    Good Skirt.

  • @agnosticman7592
    @agnosticman7592 Před 14 dny

    2024

  • @quiztimeanswers1629
    @quiztimeanswers1629 Před 3 lety +1

    2021 January 12 - 7 : 23 PM

  • @sarathlal4829
    @sarathlal4829 Před 4 lety +3

    19:30 അയ്യേ... ഏതാ ഈ ശുണ്ണി 😃😃

  • @amruthamohanan9198
    @amruthamohanan9198 Před rokem +1

    Rasam undu kaanan. . Nadi mathram boar.

  • @ramizbinrahman5766
    @ramizbinrahman5766 Před rokem +1

    Kochin haneefikka thug kandavar ✋

  • @amalpulickalanil9086
    @amalpulickalanil9086 Před 4 lety +2

    29/12/2019 time 23.07 pm

  • @Trexomyil
    @Trexomyil Před 8 měsíci

    😂 reels kandu vanatha

  • @Vishnuc-uq5bm
    @Vishnuc-uq5bm Před 3 lety +2

    1:15:43

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG Před rokem +6

    2023 ൽ കാണുന്നവർ ഉണ്ടോ🎉❤

  • @Fighter309
    @Fighter309 Před rokem

    Koppile padam😃

    • @mediacentralinfo1754
      @mediacentralinfo1754 Před rokem

      Nalla padam 1997. 90'sle story aanu. Aa genrrationil pattiya movie aanu

  • @noushucaca7176
    @noushucaca7176 Před rokem

    21/3/2023

  • @rishal1189
    @rishal1189 Před rokem

    SMMD kand vannavar undo

  • @shameerpgm8861
    @shameerpgm8861 Před 21 dnem

    03/07/2024...12:32 am

  • @jomonthomaspulincunnu7186

    ഇതിലെ നായികയെ ആർക്കെങ്കിലും പരിചയമുണ്ടോ

  • @ashrafareekkal8446
    @ashrafareekkal8446 Před 6 měsíci

    2024 ൽ കാണുന്നവർ ഉണ്ട്😂

  • @sumesh.psubrahmaniansumesh2890

    2021 മെയ്‌ 12 : 2:00 pm

  • @cadilshadvp8712
    @cadilshadvp8712 Před 5 lety +6

    1:27:10

  • @roby-v5o
    @roby-v5o Před měsícem +3

    ആരുമില്ലേ 2024🤔ഈ സിനിമ ഒന്നും കാണാൻ...??🙋🏼‍♂️
    പണ്ട് സൂര്യ ടിവിയിൽ ഒരുപാട് കണ്ട സിനിമ ❤ അതൊക്കെ ഒരു കാലം 🎉🎉

  • @sreedev218
    @sreedev218 Před 4 lety +24

    നായികയുടെ ഇൻറോ കണ്ട് കിളി പോയി

    • @gopakumargnair5688
      @gopakumargnair5688 Před 3 lety +4

      ശരിയ്ക്കും,,, ലെവളേത്‌ ആകാശ ഗംഗയാപ്പാ എന്നോർത്ത് കിളി പോയി...

    • @Prakash-ln5jy
      @Prakash-ln5jy Před 3 lety

      Poda myra

    • @ilovindia990
      @ilovindia990 Před 3 lety

      Time eetha brother

    • @vimalraj2966
      @vimalraj2966 Před 2 lety +1

      @@Prakash-ln5jy poda myre

  • @adarshvp1309
    @adarshvp1309 Před rokem

    Pls ഹെല്പ്... കുടിച്ചാലും മരിക്കും കുടിച്ചില്ലെങ്കിലും മരിക്കും എന്നാപ്പിന്നെ കുടിച്ചിട്ട് ചിരിച്ചൂടെ എന്ന് സൈനുദ്ധീൻ മധുവിനെ ഇമിറ്റെറ്റ് ചെയ്ത് ഒരു ബാറിൽ വച്ച് പറയുന്ന സീൻ ഉള്ള ഒരു മൂവി ഉണ്ട് മുകേഷ് ഒക്കെ ഉണ്ടെന്നാണ് തോന്നുന്നത് അറിയാവുന്നവർ pls ഹെല്പ്

  • @Fighter309
    @Fighter309 Před rokem

    Valipp movie 😏

  • @vincyvincy5669
    @vincyvincy5669 Před 2 lety +2

    Njan ദൂരദർശനിൽ കണ്ട മൂവി 👍👍👍👍

    • @roby-v5o
      @roby-v5o Před rokem

      ഞാൻ സൂര്യ ടീവിയിൽ

  • @iylishpeter4227
    @iylishpeter4227 Před 2 lety +1

    1:17:40 😂

  • @jaseemuthakadan2321
    @jaseemuthakadan2321 Před 3 lety +2

    Actress name

  • @user-gf7tv2hu1u
    @user-gf7tv2hu1u Před 4 lety +12

    19:30 അയ്യോ പ്രേതം

  • @ansuldasrm8975
    @ansuldasrm8975 Před 4 lety +6

    ആ കുട്ടിയെ പാർക്കിൽ വച്ചു കുട്ടിയുടെ അച്ഛൻ കൊണ്ട് പോകുന്ന സമയം പണം അടങ്ങിയ പെട്ടി എറിഞ്ഞു കൊടുത്തുകൊണ്ടാണ് പോണത്......
    ആ പണം ആരെടുത്തു????

    • @shihabvk7701
      @shihabvk7701 Před 3 lety +1

      Ninde Tanda

    • @ansuldasrm8975
      @ansuldasrm8975 Před 3 lety +3

      എടാ പല തന്തയ്ക്കുണ്ടായ പെഴച്ചു പെറ്റ തള്ളയോളി എടാ കുണ്ണയോളി സ്വന്തം തന്ത ആരെന്ന് അറിഞ്ഞിട്ട് ഉണ്ടാക്കാൻ വാടാ കുണ്ണയോളി പുണ്ടച്ചി അറുവാണിക്ക് ഉണ്ടായവനെ

    • @ansuldasrm8975
      @ansuldasrm8975 Před 3 lety +2

      @@shihabvk7701 🖕🖕🖕🖕

    • @mm-rb6ze
      @mm-rb6ze Před 3 lety

      @@ansuldasrm8975 🤣👍

    • @sebochannel106
      @sebochannel106 Před 2 lety

      അവിടെ പോലീസ് ഉണ്ടായിരുണല്ലോ, അപ്പോൾ പോലീസ് അയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നുണ്ട്. അപ്പോൾ പെട്ടിയും പോലീസ് കുട്ടിയുടെ അച്ഛന് തിരികെ നൽകി എന്ന് ഊഹിക്കം.

  • @prasaanthb8800
    @prasaanthb8800 Před 4 lety +1

    ഇതിൽ എസ് ഐ ആയിവരുന്ന നടന്റെ പേര് എന്താണ്, ആരെങ്കിലും ഒന്ന് പറഞ്ഞുതരാമോ?

  • @jamesmathew4180
    @jamesmathew4180 Před 5 lety +1

    Ok

  • @Fighter309
    @Fighter309 Před rokem

    Petti petti

  • @kingini1614
    @kingini1614 Před 3 lety +15

    നായിക ബോറായി പോയി

    • @Prakash-ln5jy
      @Prakash-ln5jy Před 3 lety +1

      Poda myra

    • @Prakash-ln5jy
      @Prakash-ln5jy Před 3 lety +1

      @@user-zw5ek9xt3f athu ninte thantha pundachi oomba myra polayadi punde

    • @varun1226
      @varun1226 Před 2 lety

      @@Prakash-ln5jy entu samskaram aneda etu....valarthu dosham

    • @Prakash-ln5jy
      @Prakash-ln5jy Před 2 lety +1

      @@varun1226 thanthakk vilichal mindathe irikkan ariyilla bro

  • @dreamer-xs6on
    @dreamer-xs6on Před rokem +3

    മുഖത്ത് ഒരു ഭാവവും വരാത്ത നായിക😁

  • @rafaneeskhan4629
    @rafaneeskhan4629 Před 6 lety +6

    2.27 tini Tom aano

  • @positivekeralaLovelyhot

    Poo...

  • @lostlove3392
    @lostlove3392 Před 5 lety +8

    Jagadish's worst film and maybe his first flop film. From this film onwards his career downfall started.

  • @kuttychilliys7392
    @kuttychilliys7392 Před 5 lety +5

    മലയാള സിനിമ വെറുതെയല്ല നഷിച്ച് പോയത്

  • @WaftWorld
    @WaftWorld Před 5 lety +11

    bad script, direction....bad casting