പെൺകുട്ടികളെയും ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിക്കുക എങ്കിൽ ഒരിക്കലും ഇതുപോലെ കൈനീട്ടേണ്ടി വരൂല

Sdílet
Vložit
  • čas přidán 3. 01. 2023
  • Ammayum Makkalum latest videos

Komentáře • 109

  • @padmajaprakash9441
    @padmajaprakash9441 Před rokem +9

    ആണായാലും പെണ്ണായാലും തുലൃമായ സ്ഥാനം കൊടുത്ത് അവരെ ചേർത്ത് പിടിച്ചു കൊണ്ട് വളർത്തി വലുതാക്കുക പിന്നീട് വിഷമിക്കേണ്ട കാര്യമില്ല സ്നേഹം കൊടുത്ത് സ്നേഹം തിരിച്ചു വാങ്ങണം

  • @shylapillai7368
    @shylapillai7368 Před rokem +48

    മക്കൾ ആണായാലും പെണ്ണായാലും ഒരു പോലെ വളർത്തുക

  • @anithaks6690
    @anithaks6690 Před rokem +18

    അച്ഛനമ്മമാരുടെ സ്നേഹത്തിന്റെയും പെൺകുട്ടികളുടെ കഷ്ടപ്പാടിന്റെയും സ്‌ഥിരം ചർച്ച ചെയ്യുന്ന സമൂഹത്തിൽ underrated ആയ വിഷയം 😢 hatsoff

    • @mariyum.k1506
      @mariyum.k1506 Před rokem

      സത്യം.ഇത് പെൺകുട്ടികളെ മാത്രം പരിഗണിക്കുന്ന പരിരക്ഷിക്കുന്ന ലോകവും കാലവുമാണ്. അതെ പ്രായമുള്ള ആൺകുട്ടികളെ വീട്ടുകാർ തൊട്ട് മീഡിയ അടക്കം എല്ലാ മേഖലയും,സംവിധാനങ്ങളും അവഗണിക്കുകയാണ്.

    • @rafeeksha1783
      @rafeeksha1783 Před rokem

      ​@@mariyum.k1506 ❤

  • @AthuKrishVlog
    @AthuKrishVlog Před rokem +48

    Njangal randu penkuttikal matram ulla veedu....achanem ammem orumichu nokkuna njangal 💪🏻......njangal Randalum educational loan eduthaanu padichathu....randlakkum joli aayi....loan njangal thanne adachu....10 varshamaai njan jolikku keriyitu....aniyathi 1 year aayullu......husbandine support cheyunathinodoppam ente veetukarem njan support cheyunnu....adu Pola thanne ente aniyathiyum....kashtapettu padichal nammalku joliyude vila ariyum......kalyanam kazhnjtum swandam karyavum bharthavintem veetukarde karyam pine namude veetile karyangalum ellathilum support cheyan pattunathu oru pratheka abhimaanavum sandoshavumaanu...😍♥️❣️

  • @krishnawriter5382
    @krishnawriter5382 Před rokem +18

    സമൂഹത്തിലെ ഓരോ സംഭവങ്ങളും പൊടിപ്പും തൊങ്ങലും ഇല്ലാതെ , വളരെ നിസ്സാരമെന്നു നമ്മൾ കരുതുന്ന പല സംഭവങ്ങളും എത്ര ഉൾകാഴ്ച യോടെ ആണ് നിങ്ങൾ അവതരിപ്പിച്ചത്... നിങ്ങളെ എത്ര അഭിനത്തിച്ചാലും മതിയാവില്ല.എല്ലാവർക്കും നല്ലൊരു new year ആശംസിക്കുന്നു.😊😊😊😊💌💌💞💞🥰🥰🥰🥰🥰

  • @user-ym2vh1tm4s
    @user-ym2vh1tm4s Před 9 měsíci +3

    ചില കുടുംബങ്ങളിൽ ഇങ്ങനെ വേർതിരിവ് കാണിക്കാറുണ്ട് ചിലർ ആൺകുട്ടികളോട് മറ്റുചിലർ ആൺകുട്ടികളോട്

  • @Girl23551
    @Girl23551 Před rokem +1

    ഒരുപാട് വീഡിയോസ് കാണാറുണ്ട്. പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മുടെ തന്നെ വീട്ടിൽ കേറിയതുപോലെ അതിലെ കഥാപാത്രങ്ങളെല്ലാം നമുക്ക് മുൻപ് പരിചയം ഉള്ള ആൾക്കാരെ പോലെ . very good.

  • @geethum4669
    @geethum4669 Před rokem +2

    Good നല്ലേ സന്ദേശം തന്നെ ആണ് നിങ്ങൾ നൽകിയത് .സൂപ്പർ ഇപ്പോഴും

  • @sanasakeer9124
    @sanasakeer9124 Před rokem +8

    Ivde nere thirichanu chechi....only boys

  • @janakizzworld156
    @janakizzworld156 Před rokem +4

    എല്ലാം നല്ല നല്ല മെസേജുകളാണ്,,,,Congrats 👍🙏

  • @lizykatrinapaul9219
    @lizykatrinapaul9219 Před rokem +10

    This message is very correct 💯....

  • @prasanthkumar3170
    @prasanthkumar3170 Před rokem +6

    ആദ്യം ആദ്യം എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടം അല്ലാരുന്നു പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ video ആണ് 🥰🥰🥰

  • @shivaniii454
    @shivaniii454 Před rokem +5

    Ningalude ellaa videosum poliya

  • @amalathomas8347
    @amalathomas8347 Před rokem

    Good message correct concept anu negal creates cheyunnath ith kannunnavarkk good message avattea. Good luck 🥰😇

  • @bindutt7092
    @bindutt7092 Před rokem +1

    Good message. Aanmakale chavitti thazhthi pinne avar thanne vendivarum kudumbam nokanum kettichu vitta penganmare nokaanum.....

  • @radamani8892
    @radamani8892 Před rokem +16

    ചില കാർന്നോ മാർ ഇങ്ങനെയാ ആണുങ്ങളെ ചവുട്ടി താഴ്ത്തി പെണ്ണുങ്ങളെ പൊക്കിപിടിക്കും അവസാനം ഈ ആൺകുട്ടികൾ മാത്രമേ കാണും കുടുംബം നോക്കാൻ nall🤣മെസേജ് 🥰🥰🥰

  • @ajithnp7221
    @ajithnp7221 Před rokem +7

    വളരെ correct 💯

  • @dhanyasajin5758
    @dhanyasajin5758 Před rokem +1

    Super.Good message

  • @meenakrishnan709
    @meenakrishnan709 Před 2 měsíci

    മക്കൾ ആരാണെങ്കിലും നല്ല പഠിപ്പും സംസ്കാരവും കൊടുക്കുക.വളരെ നല്ല ഒരു സബ്ജക്ട്

  • @sudhavijayan78
    @sudhavijayan78 Před 2 měsíci

    Nalla message super ❤

  • @beevimuhammed289
    @beevimuhammed289 Před rokem

    Super vedeo. Polichu

  • @meenuraj5949
    @meenuraj5949 Před rokem +1

    Good message👍🏻

  • @im_sulthan
    @im_sulthan Před rokem +1

    Good message 👍👍👍👍👍

  • @jinujinu2820
    @jinujinu2820 Před rokem +4

    ഇവിടെ എന്റെ പെൺകുട്ടികളെ ഒരു വിലയും കൊടുക്കലില്ല്യ എന്റെ അമ്മയ്മ

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +1

      പൊതുവെ അങ്ങനെ തന്നെയാ പിന്നെ ഇതുപോലെ പെൺകുട്ടികൾക്ക് importance കൊടുക്കുന്നത് ഒക്കെ വിരളം ആയിട്ടേ കാണാറുള്ളു

  • @arsilworld1087
    @arsilworld1087 Před rokem +6

    നിങ്ങളുടെ ചാനൽ അടിപൊളിയാണ് ഈ വീഡിയോ അച്ഛൻറെ ഷർട്ട് മാറ്റായിരുന്നു എന്നും ഈ ഷർട്ട് തന്നെ കറുപ്പ് 😂😂😂

  • @deenaraju7552
    @deenaraju7552 Před rokem

    Supper video..... Good measage....

  • @shaminaprakash2437
    @shaminaprakash2437 Před rokem

    Good message 👌

  • @bindhulekha4624
    @bindhulekha4624 Před rokem

    Good message

  • @user-hy2vc5it8k
    @user-hy2vc5it8k Před 3 měsíci

    Good video randu perum oru polle kanam enta Vittal njangal radu pen kitty aaa sis enta marriage kazhinju athinte peril ulla loan bank ill adakkunne njan anne so enik kittunna Salary loan aye um bus charge um poya Pinna oneum kayil kanilla so Eppo Enik 24 age agunne Njan Work chethedu enta kayil oru saving um illa athe Vere kariyam engilum so Njan Happy anne but enik Vittal ella kariyam nokkan eppozha pattunne undo 😊😊😊

  • @Sabitha75651
    @Sabitha75651 Před rokem +3

    Super 🌹💞👌💞👌🌹

  • @varuntm9435
    @varuntm9435 Před rokem +1

    Super ❤️❤️❤️🔥🔥🔥

  • @askuayanikkode
    @askuayanikkode Před rokem +4

    👍🏻👍🏻🥰

  • @jishap6070
    @jishap6070 Před 3 měsíci +1

    Penkuttikal padichittenthinaa...vallaveettilekkum pokanullathalle ennu parayunnavarum undu...😅

  • @vijayalekshmymenon7611

    Super 🥰🥰

  • @jessyrejiphilip9335
    @jessyrejiphilip9335 Před rokem

    Good msg

  • @colorsoon3837
    @colorsoon3837 Před rokem

    Gud message

  • @anjanamadhu306
    @anjanamadhu306 Před rokem +1

    Nala video 🥰

  • @naliniradhakrishnan3824

    വളരെശരി

  • @bindhuhariprasad8867
    @bindhuhariprasad8867 Před rokem +1

    Correct mone......

  • @zakeer5539
    @zakeer5539 Před rokem

    Sooper

  • @alzikir9193
    @alzikir9193 Před rokem

    good msggg

  • @devdaarshk6054
    @devdaarshk6054 Před rokem +2

    സത്യം aa

  • @athiraramakrishnan1378
    @athiraramakrishnan1378 Před rokem +1

    Good mesege

  • @sinduc2900
    @sinduc2900 Před rokem

    Super ayyito

  • @shanivarghse5758
    @shanivarghse5758 Před rokem

    Sathyam

  • @ashrafmele4922
    @ashrafmele4922 Před rokem

    സത്യം 👍🏻👍🏻👍🏻

  • @malayaliadukkala
    @malayaliadukkala Před rokem

    നല്ല വീഡിയോ

  • @rajeshk8930
    @rajeshk8930 Před rokem +1

    Correct

  • @sreekalap8173
    @sreekalap8173 Před rokem

    Good..

  • @devikannamboothiri8879
    @devikannamboothiri8879 Před rokem +7

    എനിക്കും ഈ അവസ്ഥ ആയിരുന്നു പിന്നെ കല്യാണം കഴിഞ്ഞു apol അച്ഛൻ തന്നെ depend cheyendi വന്നു ജോലി പോകാൻ സമ്മതിക്കില്ല

  • @khabeerputhuparambil7487

    👌

  • @rashisadiq3570
    @rashisadiq3570 Před rokem

    👍👍

  • @saleemismail6687
    @saleemismail6687 Před rokem +1

    💯

  • @roshnighevarughese
    @roshnighevarughese Před měsícem

    Ee parayunnathu completely thettanu ketto,

  • @lamiyajamih435
    @lamiyajamih435 Před rokem

    Sathyam parayalo njan eppayum ee karyathe kurich chinthikum

  • @jayasreeve9377
    @jayasreeve9377 Před rokem

    Ankuttikum,penkuttikum tulyamaye rakshitakal ellam cheyyyan padullu....

  • @Girl23551
    @Girl23551 Před rokem

    Good video

  • @user-yh1ov5gh6q
    @user-yh1ov5gh6q Před 2 měsíci

    Ithile Sandhya exactly njan thanne anu

  • @beenageorge8120
    @beenageorge8120 Před rokem +1

    Not in our community.Here every body give special care for boys.

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem +1

    Right message Sruthi from dubai

  • @nancysimple5560
    @nancysimple5560 Před rokem

    Video 👌

  • @lathasuresh5263
    @lathasuresh5263 Před rokem

    👍👍🌹

  • @ramsyskabeer1484
    @ramsyskabeer1484 Před rokem +1

    Poli

  • @roshinicantony1821
    @roshinicantony1821 Před rokem

    Super

  • @manjukrishnamoorthy7593

    Ente husbandidnte veettil egane aanu

  • @sreejasunil46
    @sreejasunil46 Před rokem

    സത്യം

  • @shahithabashi6366
    @shahithabashi6366 Před rokem

    👌👌👌👌👌❤❤❤❤❤

  • @JananiAjith
    @JananiAjith Před rokem +1

    Njngal rand penkuttikal aanu njn aanu mootha aal njn aanu kudumbam nokkunnath. Aniyathiyum help cheyyum edakoke 😍😍

  • @roshinisatheesan562
    @roshinisatheesan562 Před rokem

    👏👏👏🙏🤝👍

  • @anagha4126
    @anagha4126 Před rokem +1

    Ivde nere thirichu ahh🥲

  • @muhammedsuhail8628
    @muhammedsuhail8628 Před rokem

    🔥

  • @shinammasebastian2298

    True

  • @baijut4436
    @baijut4436 Před rokem

    Truth

  • @jameelamahammod-om2yd

    ഒളിച്ചോട്ടം അതും നടക്കും ഇത് പോലത്തെ അച്ഛനും അമ്മയും വേദനിപ്പിച്ചു കൊണ്ട്

  • @jasmijasmi5159
    @jasmijasmi5159 Před rokem

    പായച്ഛൻ ഫാമിലി യിൽ അങ്ങനെ ചിന്ദിക്കില്ല

  • @abdulbasith6272
    @abdulbasith6272 Před rokem +1

    Ente veettil nere thirichan

  • @greeshmavijayan8344
    @greeshmavijayan8344 Před rokem +1

    Correct 👍🏻

  • @excellentmadurammalayalam6694

    സത്യമായ കാര്യമാണ്

  • @AleenaAhalya400
    @AleenaAhalya400 Před 10 měsíci

    അടക്കേടേം കുരുമുളകിന്റേം കണക്ക് നോക്കാൻ ആണോ മോളെ ഇത്രയും പഠിപ്പിച്ചത്

  • @rajeshwarim5036
    @rajeshwarim5036 Před rokem

    Correct😍👍

  • @tosy86
    @tosy86 Před rokem +1

    Wrong annu ithu. Pandu aiyriunnu ithu okke

  • @riswanaramlath5056
    @riswanaramlath5056 Před rokem

    🥰🥰👍👍❤️❤️👌👌😍😍🌹🌹

  • @NithinTkTk
    @NithinTkTk Před rokem

    Vbnnvbhn

  • @NithinTkTk
    @NithinTkTk Před rokem

    Feee4tyuu

  • @nusrathmanu667
    @nusrathmanu667 Před rokem

    👍👍

  • @deepavishnudev2659
    @deepavishnudev2659 Před rokem

    Correct

  • @devikannamboothiri8879
    @devikannamboothiri8879 Před rokem +2

    സത്യം

  • @seenathwahab7672
    @seenathwahab7672 Před rokem

    👍👍

  • @navaspk3421
    @navaspk3421 Před rokem

    👍👍

  • @Aparn514
    @Aparn514 Před rokem

    Correct

  • @lovecyjohnson1951
    @lovecyjohnson1951 Před rokem

    Correct