പോറ്റമ്മയുടേയും വളർത്തുമകന്റേയും സ്‌നേഹബന്ധം; തെന്നാടൻ സുബൈദയുടെ ജീവിതം സിനിമയായി

Sdílet
Vložit
  • čas přidán 17. 02. 2023
  • The life of Thenannadan Subaida from malappuram became a movie
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 188

  • @Indian-qy7ez
    @Indian-qy7ez Před rokem +98

    വല്ലാത്തൊരു ഉമ്മ..... സ്നേഹം മാത്രം 💐💐💐💐

  • @sajinaa309
    @sajinaa309 Před rokem +29

    മലപ്പുറം കാരി ആയതിൽ അഭിമാനിക്കുന്നു... ആ ഉമ്മയുടെ ഖബറിടം സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കണമേ നാഥാ... 🤲🤲🤲🤲🤲

  • @eranadworld1679
    @eranadworld1679 Před rokem +148

    ഇത് മലപ്പുറത്തിന്റെ മക്കളാണ് സ്നേഹിക്കൻ മാത്രം അറിയുന്ന ന്നൻമ്മ മനുഷ്യർ 🙏🙏🙏🤲🤲🤲💛💛

  • @radhikamr2075
    @radhikamr2075 Před rokem +152

    ഇങ്ങനെ യുള്ള ഉമ്മമാർ ധാരാളം ഉണ്ടാകണം. ഇത് എല്ലാവർക്കും ഒരുപോലെ മാതൃക യാകണം. വിജയം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

    • @jahirhussain6264
      @jahirhussain6264 Před rokem +3

      Aameen

    • @basheerkp7010
      @basheerkp7010 Před rokem +2

      Ameen
      Ellavarkkum soukhyamundavattey 😍

    • @shafeerkunnathshafeerkunnath
      @shafeerkunnathshafeerkunnath Před rokem +1

      Aameen 🤲

    • @FirozThurakkal
      @FirozThurakkal Před rokem

      ❤❤❤❤❤👌👌👌

    • @kadejacva1682
      @kadejacva1682 Před rokem +1

      ഉമ്മമാരും അമ്മമാരും അമ്മച്ചിമാരും ഇങ്ങനെയുള്ള വരാകണം ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും
      ലോകത്താകെയും

  • @arshaarsha2223
    @arshaarsha2223 Před rokem +30

    നന്മയുള്ള മക്കളുള്ള ആ ഉമ്മ എത്രയോ ഭാഗ്യം ചെയ്തതാ ആണ് ആറു മക്കളെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ആ ഉമ്മാക്ക് പരലോക ജീവിതം സ്വർഗ്ഗീയമാക്കി കൊടുക്കട്ടെ ആമീൻ

  • @bashariya2770
    @bashariya2770 Před rokem +34

    സ്വന്തം മക്കൾ ഉപേക്ഷിച്ചു പോകുന്ന ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ട സിനിമ തന്നെ. ഇത് കണ്ടിട്ടേങ്കിലും പെട്ടമ്മയെ സ്നേഹിക്കാത്തവർ സ്നേഹിക്കട്ട

  • @vadakkanstories7590
    @vadakkanstories7590 Před rokem +39

    ഇതാണ് മനുഷ്യർ. ഇങ്ങനെ ആവണം മനുഷ്യൻ എന്ന ഉന്നത സൃഷ്ടി.

  • @AbdulRahim-ni2ys
    @AbdulRahim-ni2ys Před rokem +14

    പച്ച നുണയിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന കാശ്മീറ് ഫയലുകളുടെ ലോകത്ത് ഇത് പോലെ സ്നേഹ കമ്പളങ്ങൾ പുതപ്പിക്കുന്ന സിനിമകൾ ഉണ്ടാകട്ടെ

  • @rpm8408
    @rpm8408 Před rokem +61

    ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ പടവെട്ടുമ്പോഴും എവിടെയെങ്കിലും ഒരു ദിക്കിൽ ഇതുപോലെ സുബൈദമാരുടെ തണലിൽ ശ്രീധരൻമാരും ലീലമാരും ജീവിച്ചിരുന്നു, ജീവിക്കുന്നു എന്നത് ആശ്വാസം നൽകുന്നതുതന്നെയാണ്.

  • @nisharifu8532
    @nisharifu8532 Před rokem +8

    മലപ്പുറം 🥰🥰👍👍സ്നേഹം ഉള്ള നാട്ടു ആണ് ഇവിടെ ജനിക്കാൻ പറ്റിയത് എന്റെ bkiyam

  • @DreamTravell786
    @DreamTravell786 Před rokem +33

    ഇതാണ് സ്നേഹം ഇവിടെ ഇങ്ങനെ ആണ്... 😍😍😍
    കുത്തിത്തിരുപ് ഉണ്ടാകാൻ നോക്കുന്നവർക്കുള്ള മറുപടി (ചാണകം )

  • @englishhelper5661
    @englishhelper5661 Před rokem +124

    മലപ്പുറം
    മനുഷ്യത്വം
    മാനവികത

    • @royal5807
      @royal5807 Před rokem +3

      എന്നിട്ട് 🤣😂😂 രണ്ടുദിവസം മുന്നേ കൊച്ചു കുട്ടികൾ മാങ്ങ പറിച്ചതിന് അതിക്രൂരമായി മർദ്ദിച്ചു മനുഷ്യത്വമുള്ള നാട്ടിൽ നിന്നാണ് ആ വാർത്ത 🥴🥴😤😤😤 അതേപോലെ തന്നെയാണ് ഒരു കുട്ടി പേരക്ക പറിച്ചതിന് കാലു തല്ലിയൊടിച്ചു അതൊക്കെ ആയിരിക്കും മനുഷ്യത്വം 🥴🥴🤣🤣😂😂

    • @shafeerkunnathshafeerkunnath
      @shafeerkunnathshafeerkunnath Před rokem +1

      @@royal5807 അവർ കൊല്ലം സൈഡിൽ ഉള്ളവർ ആവും അല്ലെ 🤣

    • @kuttimolmp2825
      @kuttimolmp2825 Před rokem +6

      ഞാൻ മലപ്പുറം ക്കാരിയാണ്. എഎല്ലായിടത്തും നല്ലവരും ക്രൂരറും ഉണ്ട്. എങ്കിലും മലപ്പുറത്തുകാർ കൂടുതലും സ്നേഹ സമ്പന്നരാണ്

    • @bhaseerbhasi4720
      @bhaseerbhasi4720 Před rokem +1

      @@royal5807 endayalum ninte madathilullavar engine oru sneham kanikkilla ningalku kollaan mathrame ariyu

    • @abduljaleel-bl3ii
      @abduljaleel-bl3ii Před rokem +1

      @@royal5807 ഇത് തനിക്ക് മാത്രമുള്ള അറിവായിരിക്കും

  • @Dark_Pa_nther
    @Dark_Pa_nther Před rokem +39

    എന്റെ നാട്ടിലാ ഈ സംഭവം ഇത് നടന്ന സംഭവമാ

  • @clubkeralabysreejesh
    @clubkeralabysreejesh Před rokem +20

    മനസിന്‌ കുളിർമ എകുന്ന ഒരു വാർത്ത 🥰🙏🥰

  • @user-mz5mo3ud6d
    @user-mz5mo3ud6d Před 11 měsíci

    കണ്ടു പഠിക്കാൻ,,,, കേട്ടുപഠിക്കാൻ,,,, ഈ സ്നേഹം അറിഞ്ഞപ്പോൾ അതിൽ ഒരു സിനിമ ഞാനും കണ്ടിരുന്നു,,,, എല്ലാവർക്കും അഭിവാദ്യങ്ങൾ 🙏🏽🙏🏽🙏🏽

  • @sagareliyasjaki2983
    @sagareliyasjaki2983 Před rokem +25

    I am very proud of Malappuram kaar undagil lake adichey.✊✊

    • @royal5807
      @royal5807 Před rokem +1

      🤣🤣🤣🤣😂😂😂 എന്തിന്

    • @sagareliyasjaki2983
      @sagareliyasjaki2983 Před rokem

      @@royal5807 cheru kuru pottel hey baai.

    • @royal5807
      @royal5807 Před rokem +1

      @@sagareliyasjaki2983 എന്തിന് 🥴🥴🤣🤣🤣🤣😂😂🤔🤔🤔

    • @sagareliyasjaki2983
      @sagareliyasjaki2983 Před rokem

      @@royal5807 masasilaakumnundu 😄😅🤣🤣🤣🤣🤣🤣

    • @royal5807
      @royal5807 Před rokem +1

      @@sagareliyasjaki2983 🙄🥴🥴🥴 എന്ത്

  • @kaalukayyu
    @kaalukayyu Před rokem +11

    മനുഷ്യൻ... അതിലപ്പുറം ഒരു അതിർവരമ്പും വേണ്ട...

  • @hajirasakkier7993
    @hajirasakkier7993 Před rokem +5

    🤲allahu aa ummayude khabar jeevitham sandhoshathilakatey aameen

  • @anchachavidifreelance8336

    മനുഷ്യ സ്നേഹത്തിൻ്റെ മലപ്പുറം ഗാഥ

    • @royal5807
      @royal5807 Před rokem +2

      🤣🤣🤣😂😂😂😂😂😂

    • @blackcat9093
      @blackcat9093 Před rokem +2

      @@royal5807കൃസഗി ആണല്ലേ
      🤭🤭🤭🤭🤭🤭🤭🤭

    • @royal5807
      @royal5807 Před rokem +1

      @@blackcat9093 അല്ലടാ സുഡാപ്പി കുട്ടാ സാധാരണ ഒരു മനുഷ്യൻ 😊🤣🤣😂😂

    • @royal5807
      @royal5807 Před rokem +2

      കഴിഞ്ഞദിവസം ഒരു കൊച്ചുകുട്ടി മാങ്ങ പറിച്ചതിന് ക്രൂരമായി മർദ്ദിച്ചു മനുഷ്യസ്നേഹത്തിന്റെ മലപ്പുറം 🥴🥴🤣🤣🤣😂😂😂

    • @royal5807
      @royal5807 Před rokem +1

      കഴിഞ്ഞ ഒരു മാസം മുമ്പ് ഒരു കൊച്ചു കുട്ടി പേരയ്ക്ക പറിച്ചതിന് കുട്ടിയുടെ കാൽ തല്ലിയൊടിച്ചു മനുഷ്യ സ്നേഹത്തിന്റെ മലപ്പുറം 🤣🤣🤣🤣😂😂😂

  • @thetruthofland
    @thetruthofland Před rokem +74

    മതത്തിനു വലുത് മനുഷ്യത്വം തെളിച്ചു

    • @sharafudheenk3329
      @sharafudheenk3329 Před rokem +1

      സഹോദര.
      മതം ആണ് അതിന്റ ബാക്ക് ഗ്രൗണ്ട്. അതിന് പ്രോച്ചോധനം

    • @thetruthofland
      @thetruthofland Před rokem +2

      @@sharafudheenk3329 കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കായിരുന്നു സഹോദര

    • @basics7930
      @basics7930 Před rokem

      @@sharafudheenk3329 yes....

    • @basics7930
      @basics7930 Před rokem

      Learn and understand....

    • @abduljaleel-bl3ii
      @abduljaleel-bl3ii Před rokem

      @@sharafudheenk3329 അദ്ദേഹവും അറിയാതെയാണെങ്കിലും അത് തന്നെയാണ് സമർത്ഥിക്കുന്നത്. അദ്ദേഹത്തിന്റെ വരികൾ ഒന്ന് കൂടി വായിച്ചു നോക്കൂ 🙂🙂

  • @hari.v.vharikrishnan7325

    All the best Bro

  • @jayachandrankv3738
    @jayachandrankv3738 Před rokem +2

    Very good
    ,,,,,💓🧡💯

  • @shafeekmc2934
    @shafeekmc2934 Před rokem +2

    Great

  • @firosfiruppm9618
    @firosfiruppm9618 Před rokem +7

    മലപ്പുറം ♥

  • @anoshantonykj5770
    @anoshantonykj5770 Před rokem +13

    അടിപൊളി അമ്മ അമ്മ അല്ലാതെ വേറെ ആരുണ്ട് ഈ ലോകത്തിൽ

    • @Thug__fl
      @Thug__fl Před rokem +4

      സിനിമ നിർമ്മാതാക്കൾ ഇത്തരം യഥാർത്ഥ കഥകൾ തിരഞ്ഞെടുത്താൽ വലിയവർ മുതൽ പിഞ്ചുമക്കൾ വരെ കണ്ടു കൊണ്ടിരിക്കുന്ന സിനിമ കണ്ട് നല്ല പെരുമാറ്റവും , നല്ല ജീവിതമൂല്യങ്ങളും മനുഷ്യമനസ്സിൽ ഇടം കൊള്ളും
      എല്ലാവരും നല്ല വരാവട്ടെ - സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വഴികൾ തെളിയട്ടെ -

  • @vilaskishore2183
    @vilaskishore2183 Před rokem +6

    💖

  • @harshap2834
    @harshap2834 Před rokem +1

    Ithrayum snehanidhiyaya oru ummayude jeevidha kadhayil abhinayikkanum...aa abhinayathinu Sathya jit ray Golden Arc Award kittanumulla bhagyam undayi eniku❤

  • @psyrambo2577
    @psyrambo2577 Před rokem +2

    മനുഷ്യത്വം വിജയ്ക്യട്ടെ പാസ്പ്പരം കലാഹിക്കുന്ന ജാതി പറയൂന്നവർ കണ്ടു പഠിക്യട്ടെ എവർക്കും നല്ലതുമാത്രം വരട്ടെ

  • @meenamprasad863
    @meenamprasad863 Před rokem +1

    Subaida mam,agreat human being.May her soul rest in peace🙏🙏🙏🌹🌹🌹🌹

  • @kochukunhurajan1145
    @kochukunhurajan1145 Před rokem +5

    ഏതായാലും അമ്മ മനസ്സ് എന്ന് പറയുന്നത് ഒരു മഹാ മനസ്സ് തന്നെയല്ലേ അത് ഏത് ജാതിയിലുള്ള അമ്മയായാലും അത് പേറ്റമ്മയെ പോലെ ആയാലും പെറ്റമ്മയെ പോലെ തന്നെ

  • @sunairanm5814
    @sunairanm5814 Před rokem +5

    💕❤️❤️

  • @noushadkodungalloor7404
    @noushadkodungalloor7404 Před rokem +5

    ❤👍

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Před rokem +5

  • @fairoosali1832
    @fairoosali1832 Před rokem +5

    നമ്മുടെ ശ്രീ കുട്ടൻ

  • @Marajdubai
    @Marajdubai Před rokem +2

    🙏🙏🙏

  • @anoopbalan4119
    @anoopbalan4119 Před rokem +2

    ❤️🙏

  • @mammoottymavara1750
    @mammoottymavara1750 Před rokem +3

    ഈ സിനിമ റിലീസ് ആയോ
    തീയേറ്ററിൽ വരുമോ

  • @ashrafvalavil7085
    @ashrafvalavil7085 Před rokem +5

    Ummade kabaridam Allahu vishalamakkikodukkatte🤲

  • @jamesvplathodathil798
    @jamesvplathodathil798 Před rokem +10

    മനുഷ്യത്വം, അതല്ലേ എല്ലാം .! 🙏🏼

  • @noorudheenkm5746
    @noorudheenkm5746 Před rokem +1

    👍👍

  • @majeedahmad5570
    @majeedahmad5570 Před rokem +3

    👍🏾👍🏾❤️

  • @sreeshnarajeesh7089
    @sreeshnarajeesh7089 Před rokem

    Ath aan njangalle nad❤️❤️❤️

  • @ameersha000
    @ameersha000 Před rokem +1

    💔

  • @jaifermohammedali2281
    @jaifermohammedali2281 Před rokem +4

    എന്റെ കൂട്ടുകാരൻ ശ്രീധരൻ,,😍

  • @shafeeqkunju2168
    @shafeeqkunju2168 Před rokem

    👏👏👏

  • @babuezhumangalam3714
    @babuezhumangalam3714 Před rokem +5

    മതം ഭ്രാന്ത് കൂടിവരുന്ന ഈ സമയത്ത് ഇത്തരം പച്ചയായ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ, അവർ വളർന്നുവന്ന സാഹചര്യം മാനുഷിക മൂല്യങ്ങൾ ചേർന്നുപോകാത്ത മനുഷ്യർ ഇവരുടെ എല്ലാം ഇടയിലുണ്ട് എന്ന് കാട്ടിക്കൊടുക്കുവാൻ ഈ സിനിമ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ നാട് മതമൈത്രിക്ക് ഉദാഹരണം ആവട്ടെ എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് പറയുന്നു. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും മുന്നിൽ പ്രവർത്തിച്ചവർക്കും എല്ലാം സ്നേഹാശംസകൾ അറിയിക്കുന്നു🌹🌹🌹🌹....

  • @ansafmohammed1
    @ansafmohammed1 Před rokem

    Love❤

  • @anvarkuttiyathil9606
    @anvarkuttiyathil9606 Před rokem

    😭😭😭❤️❤️👍

  • @suhailkt2953
    @suhailkt2953 Před rokem +1

    😍

  • @rightchoose1071
    @rightchoose1071 Před rokem +1

    Malappuram 🤝

  • @sajidbabu9714
    @sajidbabu9714 Před rokem +5

    ചെന്നാടൻ അല്ല...തെന്നാടൻ സുബൈദ എന്ന് തിരുത്തുക.

  • @ameenkp2119
    @ameenkp2119 Před rokem

    😭😭😭

  • @joyemmatty1969
    @joyemmatty1969 Před rokem

    Good umma

  • @misriyanafeesa8184
    @misriyanafeesa8184 Před rokem

    ⁦❤️⁩👍

  • @riyaskhan520
    @riyaskhan520 Před rokem

    🌹🌹♥️

  • @shamlapm7938
    @shamlapm7938 Před rokem

    🌹

  • @sajid89641
    @sajid89641 Před rokem

    👍

  • @sakkariyasakkariya5015

    ❤️🌹👍💯

  • @salimprabhakaran8882
    @salimprabhakaran8882 Před rokem

    🙏🙏🙏🙏🙏

  • @smartplusinternational9858

    ❤❤❤❤❤❤❤❤❤

  • @manipgd1594
    @manipgd1594 Před rokem

    എന്റെ നാട്

  • @backerpanangat6384
    @backerpanangat6384 Před rokem

    അതുല്ല്യം

  • @user-sk2zm1sw1n
    @user-sk2zm1sw1n Před rokem +7

    ദത്തു ഹലാൽ അല്ല എന്ന് ഒരു ഉസ്താദ് പറഞ്ഞത് ഓർത്തു ലജ്ജിക്കുന്നു 🌹

    • @saifusaifudeen6105
      @saifusaifudeen6105 Před rokem

      Who?

    • @muhsinnp8043
      @muhsinnp8043 Před rokem +1

      ഏത് ഉസ്താദ്. സങ്കി വാണമേ

    • @user-sk2zm1sw1n
      @user-sk2zm1sw1n Před rokem

      @@muhsinnp8043 താങ്കളുടെ ഭാഷയിൽ സംസ്കാരം മുഴച്ചു നിൽക്കുന്നു 👍താങ്കളാണ് യഥാർത്ഥ ഇസ്ലാം 👍🌹

    • @humanbeing7947
      @humanbeing7947 Před rokem +1

      dhathu halal allayirikkam.pakshae anadha makkale samrakshikkanm manas polm novikkathey nokkanm paranjittund...oru karyam parayumbo adhil adhintedhaya karananglm kaaryanglm undayirikkum...original bappa undel atharam vishayangl padich parayanm..allathey ellam haram ennalla...

  • @IND.5074
    @IND.5074 Před rokem

    😔😔😔😔❤️👍👍❤️

  • @raheeee77
    @raheeee77 Před rokem

    😓

  • @abhilashpp5296
    @abhilashpp5296 Před rokem +5

    കണ്ട കാഫിറുകളെ ഒക്കെ അകത്തു കേറ്റി താമസിപ്പിച്ചു, ഉള്ള ബർകതും റഹ്മത്തും നിങ്ങൾ കളഞ്ഞല്ലോ എന്ന് പറഞ്ഞു നടക്കുന്ന ആളുകളും പണ്ഡിതന്മാരും ഉള്ള നാട് കൂടിയാണ് നമ്മുടേത് അവരെയും ചേർത്ത് വായിക്കണം ഇതിൽ. ഈ ഉമ്മയും കുടുംബവും ചെയ്ത പ്രവർത്തി കാരണം അവർക്കെല്ലാം അല്ലാഹുവിന്റെ അനുഗ്രഹവും സ്വർഗ്ഗവും കിട്ടും എന്ന കാര്യത്തിൽ ഒരു സംശയം ഇല്ല... പക്ഷെ എല്ലാരും അങ്ങനെ അല്ല. പ്രണവ് ഷഹാന ബന്ധത്തിന്റെ വീഡിയോ കമന്റ്‌ ഒന്ന് നോക്കിയാൽ കാണാം അത്. അരക്ക് കീഴെ തളർന്നവർ കാഫിറുകൾ ആണെങ്കിൽ അവരെ ഇഷ്ടപ്പെടാനും ജീവിതം കൊടുക്കാനും പാടില്ല എന്നും ആ കമെന്റ്സിൽ കണ്ടു. അതും നാട്ടിൽ നടന്ന സംഭവം. മതവും ജാതിയും നോക്കാതെ മനുഷ്യരെ സഹായിക്കു ന്നവർക്കല്ലേ സ്വർഗം കിട്ടൂ 😊😊😊😊😊😊.

    • @saifusaifudeen6105
      @saifusaifudeen6105 Před rokem

      Allah ne anusarikkunnavarkk maathrameyy Allah nte swargam Allah nalkooo.. ( this is the fact) 😏

    • @trichurva731
      @trichurva731 Před rokem

      ഇല്ലെന്നു പറയുന്നില്ലചിലർ മുസ്ലീങ്ങളെ മ്ലേച്ച ജന്മമായി കണക്കാക്കുന്ന വരുംഉണ്ട് തിരിച്ച് അങ്ങോട്ടും ?
      തൊഴിൽ സ്ഥാപനങ്ങളിലേക്ക് സെലക്ട് ചെയ്യുന്നത് സ്വ ജാതിയിൽ നിന്ന് മാത്രംആവണം എന്ന് ശാഠ്യംപിടിക്കുന്നവരും നമുക്കിടയിൽ കണ്ടേക്കാം
      അത്തരക്കാർക്ക് ഇടയിൽ വേറിട്ട ജന്മമാണ് സുബൈദയുടെ

    • @afeefanarghees3881
      @afeefanarghees3881 Před rokem +2

      അന്യ മതകാരെ സംരക്ഷിക്കാൻ പാടില്ല എന്ന് ഒരു മുസ്ലിം മും പറയില്ല സഹോദരാ....ഇസ്ലാമില്‍ അങ്ങനെ ഉള്ള ഒരു അയിത്ത വും ഇല്ല....
      മതം നോക്കാതെ തന്റെ അയല്‍ക്കാരെ സ്നേഹിക്കാനും ബഹുമാനിക്കാനും ആണ് ഇസ്ലാം പറയുന്നത്‌ (വിവാഹം ചെയ്യാൻ അനുവതിനീയമല്ല )....അതിനു വിപരീതമായി ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ തീര്‍ച്ചയായും അവര്‍ യാഥാര്‍ത്ഥ ഇസ്ലാം വിശ്വാസികള്‍ ആവില്ല....ഈ സുബൈദ ഉമ്മാന്റെ പോലെ എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും എല്ലാവർക്കും kayiyatte എന്ന് പ്രാര്‍ത്ഥിക്കുന്നു.....

  • @kichudiya3923
    @kichudiya3923 Před rokem +5

    കാളികാവ് കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @ayshash5733
    @ayshash5733 Před rokem +1

    Aaummaswrgatilpoyiningalummuslimayi.avrodoppam.swrgatilpoogu.allahulogajanamgalkumotham.hidayatu.nalkatte

  • @aboobackertharayil9032
    @aboobackertharayil9032 Před rokem +3

    എന്റെ മലപ്പുറം എന്റെ അഭിമാനം

    • @SalinBabu9181
      @SalinBabu9181 Před rokem

      അടിപൊളിയാണ് മലപ്പുറം എന്നാൽ മലയാള ഭാഷ നശിപ്പിച്ചവർ ആണ് അവിടെ ഉള്ള മുസ്ലിം സമൂഹം അത്‌ കേട്ട് കുറച്ച് ഹിന്ദുക്കളും അങ്ങിനെ ആയി...
      എന്തൊരു ഭാഷയാണ്
      പുയ, പയം, കുയി, ബാസാ, etc.. അങ്ങിനെ പലതും വായ തുറന്നാൽ ചിരിവരും ഇവറ്റകൾ... കജ്ജ് കുജ്ജ് etc... എന്തുകൊണ്ട് ഇവറ്റകൾക്ക് മര്യാദക്ക് സംസാരിച്ചു കൂട

    • @sabeehsabee8496
      @sabeehsabee8496 Před rokem

      @@SalinBabu9181 jj ante pani nokk nadan nayie

  • @Adhil_official001
    @Adhil_official001 Před rokem

    Kalikavu kar ndo🙂

  • @zidhansalah7054
    @zidhansalah7054 Před rokem

    Anaadhankuttikalude munnil vachu swantha makkale snehikkan paadille nanu nammude nabhi paranjath,

  • @shushuhaib9888
    @shushuhaib9888 Před rokem

    allahu manushyane snehikan padipichu adu yadarthathil ullkondu pinne madam adu vittupokunnavarundaakam pakshe islam oru yadartha vishvasamaan

  • @sasinassasi5133
    @sasinassasi5133 Před rokem +3

    സമ്ശയം ആ ഉമ്മ മരിച്ചത് അദേഹത്തെ അറിയിച്ചില്ല ബന്ധുക്കൾ അ ത് എന്ത കാരണം

    • @sreedharansree1170
      @sreedharansree1170 Před rokem +12

      അറിയിച്ചാല്‍ ആ മകന്‍ ഒമാനിലുള്ള ജോലി ഇട്ടെറിഞ്ഞ് നാട്ടിലെത്തുമെന്ന് എല്ലാര്‍ക്കുും അറിയാം...അതാണ് ആ ഉമ്മയും മകനും ഉള്ള സ്നേഹം ....

    • @sasinassasi5133
      @sasinassasi5133 Před rokem

      @@sreedharansree1170 ഇതു പറയാൻ കാരണം എറ്റെ നാട്ടിൽ ഉന്മ ഉണ്ടായി രുന്നു കുറെ സംസാരിക്കുമായിരുന്നു ഞാൻ ഒര് ദിവസം ജോലി ക്കീ പോകുന്ന സമയത്ത് എന്നോട് ഒരാൾ പറഞ്ഞു അവിടെത്തെ ഉമ്മ മരിച്ചും അങ്ങിനെ സാധാരണ ഒരു മരിച്ചവിട്ടിൽ പോകുന്നത് പോലെ ഞാനു പോയി
      അവസാനമായി ഒര് നോക്ക് കാണാൻ പോയപ്പോൾ ഞാൻ മരിച്ച ഉമ്മയുടെ അരികിൽ ചെന്നപ്പോൾ അവിടെ ഉള്ളവർ ആ ഉമ്മു യുടെ മുഖം മറയ്ക്കുകയും ചെയ്തു ഞാൻ ഇസ്ലാമ് അല്ലാത്തത് കൊണ്ടാണോ നമ്മള് ഒക്കെ സാമൂഹ്യ ജീവികളല്ലെ അന്നെത്തെ സങ്കടം ഇന്നു വരെ മാറീട്ടില്ല

    • @rahiyanathabdul5950
      @rahiyanathabdul5950 Před rokem +1

      ഞാറാഴച പതിപ്പിൽ വന്നിരുന്നു ഈ വാർത്ത അതിൽ എഴുതിയിരുന്നു എൻ്റെ വയ്യായ്ക എൻ്റെ മകൻ സീധരനെ അറിയക്കരുത് അവൻ ജോലി ഉപേക്ഷിച്ച് പോരും അവർക്ക് ജീവിക്കണം എന്ന് ഉമ്മ പറഞ്ഞത് എനിക്ക് പതിപ്പ് വായിച്ച് അൽഭുതപ്പെട്ടു ഇങ്ങനെയും മനുഷ്യ സ്നേഹിക്കൾ ഉണ്ടല്ലോ

  • @sainabamuhammed5219
    @sainabamuhammed5219 Před rokem

    Anthu jathi anthinuvanadi manushyar thammiladikunnu

  • @Pvtil1
    @Pvtil1 Před rokem

    മലപ്പുറം എന്ന് കേൾക്കുമ്പോൾ ആലി ളി കുന്ന വർ മാത്ര റം ഈ സിനിമ കാണുക ഷെന്ഹം മനസിലാക്കാൻ

  • @arfatgar9419
    @arfatgar9419 Před rokem

    Lk10💞

  • @dhilutech3900
    @dhilutech3900 Před rokem

    Malapuram always like this but bjp separating us

  • @FirosNadapuramofficial
    @FirosNadapuramofficial Před rokem +1

    വർഗീയ വാദികൾ കാണുന്നുണ്ടോ

  • @rijinalijina1967
    @rijinalijina1967 Před rokem

    G5

  • @afshanazeez5195
    @afshanazeez5195 Před rokem +3

    Onion surayum pala bishoppum film kandathinu Shesham review paranju
    ,,,Ethu dathu eduthu valarthal JIHAD anennu,,,,"

  • @shahalff2.189
    @shahalff2.189 Před rokem

    5 മക്കൾ ഉണ്ടായിട്ട് ഒരു മകളെ തള്ളിക്കളഞ്ഞ എന്റെ ഉമ്മയാണ് ഉമ്മ

  • @KUM_CHANNEL01
    @KUM_CHANNEL01 Před rokem

    Madha branthu pidychaaa elllaaaa. Madhasthrkummm aaakkatte eee snehabhantham

  • @georgeplakkal
    @georgeplakkal Před rokem

    , A

  • @majeedchavakkade9542
    @majeedchavakkade9542 Před rokem

    edanuyedarthamanushar

  • @shanidpm2724
    @shanidpm2724 Před rokem

    Ipol swantham ummaak vare sneham ella.

  • @Indian-rp2hd
    @Indian-rp2hd Před rokem

    പാലാ ഭിഷപ്പ് നെ പോലെയുള്ളവർ കാണട്ടെ

  • @user-sd4wq2wt1i
    @user-sd4wq2wt1i Před rokem

    ശശികല കാണട്ടെ. ഇതാണ് കേരളം. വെറുത വിഷ വിത്ത്
    മുളപ്പിക്കാതെ

  • @joplays541
    @joplays541 Před rokem +10

    നോക്കൂ... മലപ്പുറത് എല്ലാരും... വർഗീയത് ഇല്ല.. എന്നാൽ എല്ലാരു അങ്ങനെ അല്ല കേട്ടോ..

    • @shahanas1884
      @shahanas1884 Před rokem +1

      Athe

    • @ilovemyindia7010
      @ilovemyindia7010 Před rokem +4

      മലപ്പുറം ആയത് കൊണ്ട്...100% ൽ ഒരാൾ തെറ്റ് ചെയ്താലും അതിന്റ പഴി.ഏല്ലാവർക്കും വരും.പക്ഷെ മറ്റു ജില്ലകളിൽ 100%50പെര് തെറ്റ് ചെയ്താലും.ആ ജില്ലകർക് പ്രശ്നം ഇല്ല.

    • @joplays541
      @joplays541 Před rokem

      @@ilovemyindia7010 ഞാൻ നിലമ്പൂർ ആണ്.. ഞാൻ മുസ്ലിം അല്ലാത്തത് കൊണ്ട് ബാല്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്

    • @ilovemyindia7010
      @ilovemyindia7010 Před rokem +2

      @@joplays541.നിലമ്പൂരിൽ എവിടെയാണ്.സ്ഥലം.?മുസ്ലിം അല്ലാത്തത് കൊണ്ട് എന്ന് പറഞ്ഞു വരേണ്ട..ഓരോരോത്തരുടെയും സ്വഭാവം അനുസരിച്ചവുംമറ്റുള്ളവരുടെ ..പെരുമാറ്റവും.അല്ലാതെ...നി മാത്രം അല്ലല്ലോ അവിടെ ഉള്ളത്

    • @joplays541
      @joplays541 Před rokem

      @@ilovemyindia7010 അത് തന്നെ ആണ് പറഞ്ഞത്. മതത്തിന്റെ പേരിൽ എനിക്കും കുടുംബത്തിനും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.. എന്റെ കൂട്ടുകാരനും കുടംബവും വീട് വിറ്റ് ഓടേണ്ടി വന്നിട്ടുണ്ട്...ഊണിചന്ത എന്നാണ് ആ സ്ഥലത്തിന്റെ പേര്

  • @SalinBabu9181
    @SalinBabu9181 Před rokem +1

    അടിപൊളിയാണ് മലപ്പുറം എന്നാൽ മലയാള ഭാഷ നശിപ്പിച്ചവർ ആണ് അവിടെ ഉള്ള മുസ്ലിം സമൂഹം അത്‌ കേട്ട് കുറച്ച് ഹിന്ദുക്കളും അങ്ങിനെ ആയി...
    എന്തൊരു ഭാഷയാണ്
    പുയ, പയം, കുയി, ബാസാ, etc.. അങ്ങിനെ പലതും വായ തുറന്നാൽ ചിരിവരും ഇവറ്റകൾ... കജ്ജ് കുജ്ജ് etc... എന്തുകൊണ്ട് ഇവറ്റകൾക്ക് മര്യാദക്ക് സംസാരിച്ചു കൂട

    • @f20promotion10
      @f20promotion10 Před rokem

      മലയാളം പിറവിയെടുത്തത് മലപ്പുറത്ത് നിന്നാണ്..കേരളത്തിലെ പല ജില്ലകളിലും പല സ്ലാഗാണ് സംസാരിക്കുന്നത് എല്ലാം മലയാളം തന്നെ ..

  • @cardashcamview9044
    @cardashcamview9044 Před rokem

    അവിഹിതം

  • @rajeshpk8757
    @rajeshpk8757 Před rokem +3

    അങ്ങനെ കുറച്ചു നല്ല വാർത്തകൾ കാണിക്കൂ 👌. അല്ലാതെ ഏതുനേരവും പിണറായി വിജയനെ കുറ്റം പറയാൻ മാത്രം ഉപയോഗിക്കുന്ന വാർത്തകൾ

  • @shr1293
    @shr1293 Před rokem +3

    റൂമിൽ വർഷങ്ങളോളം താമസിച്ചിട്ടും എന്തുകൊണ്ട് നിങ്ങൾ കൂടെ താമസിച്ച സുഹ്യത്തിനെ മുസ്ലിം ആക്കിയില്ല എന്ന് ചോദിച്ച് പ്രസംഗിച്ച് നടന്ന പണ്ഡിതോളികൾ ഇതൊക്കെ കാണുന്നുണ്ടോ എന്റെ പടച്ചോനെ

    • @KABEERPK-vq7oo
      @KABEERPK-vq7oo Před rokem +5

      അങ്ങിനെ ഇസ്ലാം പഠിച്ച ആരുംപറയില്ലല്ലോ സുഹൃത്തേ
      വായിൽ തോന്നുന്നത് തട്ടിവിടല്ലേ
      Quran
      Al-Baqarah 2:256
      ‎لَآ إِكۡرَاهَ فِى ٱلدِّينِۖ
      മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല.

    • @jemmujemi4247
      @jemmujemi4247 Před rokem +1

      കളവ് പറയല്ലേ... ഇങ്ങനെ ഒരു പണ്ഡിതനും പ്രസംഗിച്ചത് ഞാൻ കേട്ടിട്ടില്ല

    • @shr1293
      @shr1293 Před rokem +1

      ഒരു ക്ലൂ തരാം😃😃
      കാഫിറിന്റെ ഓണം ഉണ്ണാൻ വിളിച്ചാൽ അത് ഡിപ്പ്ളോമാറ്റിക്കായി കൈകാര്യം ചെയ്യണം എന്ന് പറഞ്ഞ പണ്ഡിതോളിയാണ് ഇതും പറഞ്ഞത്

    • @abhilashpp5296
      @abhilashpp5296 Před rokem

      @@shr1293 എന്തുകൊണ്ട് അങ്ങനെ ഉള്ള ആളുകളുടെ ഫുൾ deatails വിടുന്നില്ല. നോ ടെൻഷൻ. അറിയട്ടെ അതുംകൂടി..

  • @sudheeshks3705
    @sudheeshks3705 Před rokem +3

    ❤️

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem

    💕💕💕

  • @muraliuaq256
    @muraliuaq256 Před rokem

    🙏🙏🙏

  • @shamlapm7938
    @shamlapm7938 Před rokem

    ❤️

  • @ruksanaanas9241
    @ruksanaanas9241 Před rokem

    ❤️