സുബൈദയുടെ തണലില്‍ സുഭദ്രയുടെ ജീവിതം സുഭദ്രം

Sdílet
Vložit
  • čas přidán 28. 07. 2024
  • മനുഷ്യ സ്നേഹമെന്നത് മതത്തിന്റെ അതിർവരമ്പുകൾപ്പുറമാണെന്ന് തെളിയിക്കുകയാണ് ആലുവയിലെ കടവത്ത് വീട്ടിൽ ഒരമ്മയും ഒരുമ്മയും
    The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 234

  • @afzalmollah8319
    @afzalmollah8319 Před 4 lety +154

    രണ്ടു ഉമ്മമാർക്കും ഒരു അസുഖവും കൊടുക്കല്ലേ അല്ലാഹ്, എന്റെ പ്രാർത്ഥന കേൾക്കണേ അല്ലാഹ്.....

  • @nafseernachu7664
    @nafseernachu7664 Před 4 lety +192

    മനുഷനെ മനുഷ്യനായി കാണണം ആ അമ്മയ്ക്കു ബിഗ് സല്യൂട്ട്

  • @shobhanamuralidharan7362
    @shobhanamuralidharan7362 Před 4 lety +85

    സ്നേഹമാണഖിലസാരമൊഴിയിൽ "മുസ്ലിങ്ങൾക്ക് സ്നേഹിക്കാനും സഹായിക്കാനുമറിയാം അതിന് ഒരു പ്രളയം വന്നപ്പോൾ ഞാൻ അനുഭവിച്ചതാണ് മുസ്ലിങ്ങളും മുസ്ലീം രാജ്യങ്ങളും കൈയ്യയച്ച് സഹായിച്ചത് നമ്മൾ കണ്ടതാണ് ഹിന്ദുവിന്റെ ശത്രു ഹിന്ദുവാണന്ന് തിരിച്ചറിയുക
    സ്നേഹിക്കുക മനുഷ്യനെ മനുഷ്യനായിക്കണ്ട് ദൈവം നമ്മോടെപ്പമുണ്ടാകും ദ്രോഹിക്കുന്നവരോടൊപ്പം ചെകുത്താനും

  • @ajithakumari7134
    @ajithakumari7134 Před 4 lety +43

    നല്ല മനസ്സിന്റെ ഉടമ ആയ ഈ ഉമ്മയെ ഞാൻ നമിക്കുന്നു 🙏🙏🙏🙏

  • @ashrafperingodeashrafperin4176

    മാഷാഅല്ലാഹ്‌ ഈ നൻമ്മ മുലം ആകുടുംബത്തിന് എല്ലാം ആബത്തു കളിൽ നിന്നും അല്ലാഹുവിന്റെ കാവല് ഉണ്ടായിരിക്കട്ടെ

  • @mujeeburrahman248
    @mujeeburrahman248 Před 4 lety +63

    എന്തൊരു മനോഹരമായ കാഴ്ച, ജനങ്ങളുടെയിടയിലെ നന്മകളെ പിഴുതെറിഞ്ഞു, നന്മകളുടെ നിലയങ്ങളെ, മൃഗീയതയുടെ ഗോശാലയാക്കാൻ, ശ്രമിക്കുന്നവർക് ഒരു പാഠമാകട്ടെ,

  • @naseelsyeed6602
    @naseelsyeed6602 Před 4 lety +136

    ശശികല വിഷപ്പാമ്പ് ഹിന്ദുവിനെ ഉണർത്തിയാൽ മാത്രം പോരാ....
    അവരുടെ ക്ഷേമം അന്നോഷിക്കുകയും വേണം

  • @ManoorayilNisar
    @ManoorayilNisar Před 4 lety +19

    ഈ അമ്മക്കും ഉമ്മാക്കും അള്ളാഹു ആരോഗ്യവും ആയുസും നൽകട്ടെ.. ആമീൻ

  • @prathyuprakash4818
    @prathyuprakash4818 Před 4 lety +146

    അല്ലെങ്കിലും മുസ്ലിം നു സ്നേഹം ഒത്തിരി കൂടുതൽ ആണ്

  • @nizarrahim1294
    @nizarrahim1294 Před 4 lety +20

    മന്ദമാരുതന്റെ തലോടലിൽ അടി ഉലഞ്ഞു മന്ദസ്മിതം തൂവി നിൽക്കുന്ന രണ്ടു വർണപുഷ്പങ്ങൾ, ഈ കാഴ്‌ച്ച എത്ര നയനാനന്തകരമാണ്. സ്നേഹവും സാഹോദര്യവും ഉള്ളിടത്തെ ഇത്തരം കാഴ്ചകൾ കാണാനാവൂ. ഈ മണ്ണിൽ ഇത്തരം കാഴ്ചകൾ ധാരാളമുണ്ട്. അതറിഞ്ഞിട്ടും അറിയാതെ നടക്കുന്നവർ, അവരെക്കുറിച്ച് എന്തു പറയാൻ!!

  • @basheerchalil6324
    @basheerchalil6324 Před 4 lety +21

    അല്ലാഹുവേ. നമ്മുടെ കേരളം ശരിക്കും നിന്റെ സ്വന്തം തന്നെ. ഈ അമ്മയ്ക്കും ഉമ്മക്കും ദീര്ഗായുസ്സു നൽകണേ
    ആാാമീൻ

  • @rajeshrajaji9607
    @rajeshrajaji9607 Před 4 lety +60

    അതാണ് സ്നേഹം കൊണ്ട് തോൽപ്പിക്കാൻ ഇസ്‍ലാം ആണ് എന്നും മുന്നിൽ ആ കാരുണ്യത്തിൽ ഞാൻ ഹിന്ദുവയ്യ ഇനിക്ക് ജീവനാണ് എന്റെ ജീവനാണ് ഇസ്‍ലാം കേരളത്തിലെ ഓരോ ഇസ്ലാമിനെ സ്‌നേഹം പുർവ്വം ഞാൻ ആരും ലൈക് തരേണ്ട

  • @reseenasumi5411
    @reseenasumi5411 Před 4 lety +77

    വേർതിരിവുകൾ കടലാസ്സിലൊതുങ്ങും... അപ്പോഴും സ്നേഹത്തിന്റെ തട്ട് ഉയർന്നു(താഴ്ന്നു)തന്നെ നിൽക്കും...

  • @fathimashanzabintabdulsala5866

    Rss and ബിജെപി. പാവപെട്ട ഹിന്ദു സമൂഹത്തിനു വേണ്ടി എന്തങ്കിലും നല്ലതൊക്കെ ചെയ്യാൻ നോക്ക്. അല്ലാതെ വർഗീയത കുത്തി വെക്കാതെ

  • @arshaarsha2223
    @arshaarsha2223 Před rokem +1

    മതങ്ങൾക്കപ്പുറമാണ് മനുഷ്യസ്നേഹം ഇതുതന്നെയാണ് നമ്മുടെ കേരളത്തിൻറെ വിജയവും

  • @jaffsadiq6920
    @jaffsadiq6920 Před 4 lety +45

    കേരളത്തിന് ഇത് പുതുമയുള്ള കാര്യമല്ല
    നമ്മൾ പണ്ടേ ഇങ്ങനെയാ

  • @rasheedpalakka4315
    @rasheedpalakka4315 Před 4 lety +3

    എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ.....

  • @shafikerala9855
    @shafikerala9855 Před 4 lety +17

    This is our kerala people 😘🤩🤩

  • @storyteller7182
    @storyteller7182 Před 4 lety +12

    This is made my day...

  • @ahmedcreation7150
    @ahmedcreation7150 Před 4 lety +6

    ഇത് തന്നെയാണ് നമ്മുടെ പാരമ്പര്യം.മതം നോക്കാതെ പരസ്പരം സഹായിച്ചും സ്നേഹിച്ചും ഉള്ള ഈ ബന്ധത്തെ അറുത്തു മാറ്റാൻ ഒരുത്തനും മിനക്കെടേണ്ട. അമിട്ട് മോഡി ദിനോസർ പരിവാർ തുലയട്ടെ. മനുഷ്യത്വം നില നിൽക്കട്ടെ...
    .......ജയ് ഹിന്ദ്.....

  • @maanuvengara970
    @maanuvengara970 Před 4 lety +4

    അമ്മേ മരണം വരെ ആ വീട്ടിൽ തന്നെ കഴിയണം എന്നാണ് ഞങ്ങളുടെ അപിപ്രായം, സാമ്പത്തികമായി വല്ല സഹായവും വേണമെങ്കിൽ ബന്ധപ്പെടാം

  • @keramnadu2946
    @keramnadu2946 Před 4 lety +1

    Kanunbol oru prathyega santhosham.snehikkanum manushyane thangavanunane mathavum kalpikkunnath.Reporterk abinandanangal 👌💐

  • @razakkarivellur6756
    @razakkarivellur6756 Před 4 lety +1

    എല്ലാവർക്കും ഒരു മാതൃകയാണ് സുബൈദ.... അഭിനന്ദനങ്ങൾ.

  • @sadiq5628
    @sadiq5628 Před 4 lety +10

    മതങ്ങളുടെ അതിർ വരമ്പുകൾ മനുഷ്യ സ്നേഹത്തിനു അപ്പുറത്താണു എന്നത്‌ തെറ്റായ വീക്ഷണം ആണു.. എല്ലാ മതങ്ങളും മനുഷ്യനെ ഉൾക്കൊള്ളുന്നതാണു........

  • @afiyamediclinic6366
    @afiyamediclinic6366 Před 4 lety +4

    Iam very proud of you Umma god bless both of you mothers

  • @mohammedc2677
    @mohammedc2677 Před 4 lety +1

    Allahu Deergayisu kodukkettey. AMEEN🙌🙌🙌🙌

  • @greenlands8685
    @greenlands8685 Před 4 lety +10

    ശരിക്കുള്ള കണ്ണുകൊണ്ടു കാണുക മോഡി ഹാമിദശാ ഇതാണ് കേരളം ഇത്തരൊയൊള്ളൂ മനുഷ്യൻ

  • @chandra-4311
    @chandra-4311 Před 4 lety

    Super Amma and umma God help both ammas

  • @shijushiju2010
    @shijushiju2010 Před 4 lety +2

    Aa ummakkoru big salute...

  • @kamal4955
    @kamal4955 Před 4 lety +6

    ഹൃദയത്തിൽ കറയില്ലാത്ത രണ്ട് മനുഷ്യർ.

  • @najumudheencmt9683
    @najumudheencmt9683 Před 4 lety +1

    Nammal Onnanu Manusha sneha bandangal very good

  • @ellamkannantekripa
    @ellamkannantekripa Před 4 lety +9

    ഇന്നത്തെ സമൂഹത്തിൽ അത്ഭുതകരമായ ഒരു കാഴ്ച പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @bushraanju4358
    @bushraanju4358 Před 4 lety +1

    Enneyum valarthiyatu oru ammayaanu. Ente veedinte aduthulla oru amma i love amma

  • @saikrishnasanoop5599
    @saikrishnasanoop5599 Před 3 lety

    Ayyo Pavam Amma eanty ammyepoly God blesyou

  • @jamsheerp8197
    @jamsheerp8197 Před 3 lety

    Allahu salihaya amalayi seekarikkattey

  • @saloofshahdu339
    @saloofshahdu339 Před 4 lety +1

    Masha allah.

  • @hiitsme2023
    @hiitsme2023 Před 4 lety +4

    MashaAllah

  • @hooorulheaven4990
    @hooorulheaven4990 Před 4 lety +55

    ഏയ്‌ ഇത് ശരിയാവില്ല, ഇത് തടയണം. ഇങ്ങനെ എല്ലാ മുസ്ലിംകളും ചെയ്താൽ പിന്നെ ഞങ്ങളുടെ അജണ്ട നടക്കില്ല.

  • @ourlittlehappyfamily.2212
    @ourlittlehappyfamily.2212 Před 4 lety +25

    kannu niranju😂😂😂😂

  • @shajifshaji1056
    @shajifshaji1056 Před 4 lety +1

    Great salute..athaanu nammude keralam

  • @abdulgafoor5831
    @abdulgafoor5831 Před 4 lety +2

    ❤️🌹

  • @Samad-xi2bw
    @Samad-xi2bw Před 4 lety

    മക്കളെ കണ്ണുനിറഞ്ഞുപോയി ഇത് കണ്ടപ്പോൾ ഇങ്ങനെ ആവണം ഇങ്ങനെ ആയിരിക്കണം മനുഷ്യരെല്ലാവരും

  • @izzi_ee
    @izzi_ee Před 4 lety +2

    Mashallah

  • @zainabaabdurahman9594
    @zainabaabdurahman9594 Před 4 lety +3

    Maasha Allah 💙
    Maasha Allah 💙
    Maasha Allah 💙

  • @ayoobmudur5414
    @ayoobmudur5414 Před 4 lety +2

    Ahllau nalladevaruttate

  • @shafeekmc2934
    @shafeekmc2934 Před 4 lety

    Big salute........

  • @mohamedsalim8237
    @mohamedsalim8237 Před 4 lety +8

    ഇതാണ് ലവ് ജിഹാദ്.... ഇങ്ങനെ ആണ് യുദം ചെയ്‌യേടത്... സ്‌നേഹം കൊണ്ട്... vida

  • @abs_express
    @abs_express Před 4 lety +1

    Kazhinna janmmathiley chattathiyum aniyathiyumanu evar... anganey pottey...allahu anugrahikkattey

  • @firosp5898
    @firosp5898 Před 4 lety +2

    തകർക്കാൻ പറ്റാത്ത സ്നേഹം

  • @farvinisra6658
    @farvinisra6658 Před 3 lety

    Masha allah 😍 😍 😍

  • @sharmainsimento7229
    @sharmainsimento7229 Před 4 lety

    Amna and Umma you both made me cry😥😢

  • @mohammedshihab2149
    @mohammedshihab2149 Před 4 lety

    Masha Allah

  • @blackmoon8062
    @blackmoon8062 Před 4 lety +13

    സംഖി കുട്ടമ്മാർ എബിടെ....

  • @alizakirmuhammedkhan4568

    Masha alla.... 🤲

  • @nusinusi3333
    @nusinusi3333 Před 4 lety +2

    ❤️

  • @shahinasunu1984
    @shahinasunu1984 Před 4 lety +1

    Mashaaaalllah

  • @hamdhanvlogs5510
    @hamdhanvlogs5510 Před 4 lety

    Supper Ammakuttiii

  • @yaseenameen3640
    @yaseenameen3640 Před 4 lety +2

    Superالحمدلله

  • @wowvideosindia5104
    @wowvideosindia5104 Před 4 lety

    Aaaa veetugaaar big salute love u

  • @mohammadharis3517
    @mohammadharis3517 Před 4 lety +1

    Pavam,amma

  • @nadirstudio4502
    @nadirstudio4502 Před 4 lety

    Paavam Amma... Sandoshayit orupaadnaal jeevikate

  • @sinansaidmt
    @sinansaidmt Před 4 lety +7

    😍😍😍😍😍💟💟

  • @haneefamuhammadh7760
    @haneefamuhammadh7760 Před 4 lety +1

    👍👍👍☺️

  • @harisapnu4836
    @harisapnu4836 Před 4 lety

    gud ...

  • @sahilvm4068
    @sahilvm4068 Před 4 lety +1

    Love you amaaa

  • @axiomservice
    @axiomservice Před 4 lety

    Aa Ummakki namaskaram.

  • @abdulgafoorgafoor8274
    @abdulgafoorgafoor8274 Před 4 lety

    Mashallha

  • @basheerchalil6324
    @basheerchalil6324 Před 4 lety +25

    ഇവരെയൊന്നു കാണാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കു. നമുക്ക് പോകാം ഒരുമിച്ചു

  • @usmanusmankk1515
    @usmanusmankk1515 Před 4 lety +1

    Kann niranj...yende veettilumund yenikkoru Ammma...kaaliyamma..yende ummapoollenne

  • @zayanmonmonu6423
    @zayanmonmonu6423 Před 4 lety

    💐💐💐❤️❤️❤️

  • @nijilnijil2307
    @nijilnijil2307 Před 4 lety

    മനുഷ്യനെ മനുഷ്യനായി കാണണം അമ്മ പറഞ്ഞത് വളരെ സത്യം ഉള്ള കാര്യം തന്നെയാണ് അ തീരീച്ചറിവ് മറ്റു മനുഷ്യർക്ക് മനസിലാകുനീല്ലൊ എന്നതാണ് വാസ്തവം

  • @aseeesgoll9048
    @aseeesgoll9048 Před 4 lety

    👏👏👏👏

  • @rishalmusthafa17
    @rishalmusthafa17 Před 3 lety

    Nalla manasanu

  • @yunasbabu557
    @yunasbabu557 Před 4 lety +1

    ithokke kaanumbol manassinu nallasugam

  • @Jasiya8867
    @Jasiya8867 Před 4 lety +1

    Njaan tamilnattilaanu thamasam ende veettil oru vayassaya hindu sthree varum...njhangal aaye ennaanu vilikkalu ...vallimma ennaanithinnu artham....ende koode kidakkum ...chuduvellathilaa kulikkalu njaan vellam choodaakki kondu kodukkum....ithokke endhinu paranjhu kaanikkunnu ennundaakum.....ottum paranjhu kaanikkaan ishttapedaatha aalaanu but ...innathe avastha athalle...ende ammayi ammayodu inghane ulla marumagale kittiyathu ningalkku luck aanannu paranjhittundu aaya...rosham ulla ummaye snehakaariaakkaan aa vaakkinu kazhinjhittundu.. vacationu poyaal aaya varum endedthu..enne othiri ishttaa evide poyaalum enne kurichu parayum ...paavam Allah aayuss neettikodukkatte Ameen

  • @bsheeriruvamballa8797
    @bsheeriruvamballa8797 Před 4 lety

    Good

  • @salassalas3378
    @salassalas3378 Před 3 lety

    Big salute umma

  • @ismayilvp8274
    @ismayilvp8274 Před 4 lety +1

    👍👍👍👍👍

  • @Diiiii382
    @Diiiii382 Před 4 lety +2

    Kannu niranju poyi 😭😭

  • @shinycharles3808
    @shinycharles3808 Před 4 lety

    🙏🙏🙏

  • @asharafmkasrumk2164
    @asharafmkasrumk2164 Před 4 lety

    Ammaykkum Ummaykkum Daivam orupaadu Anugrahamchoriyatteyyy

  • @menakalk5865
    @menakalk5865 Před 4 lety +1

    Reality.....truth always higher than etheism. ....

  • @jisharlv4303
    @jisharlv4303 Před 3 lety

    Manushyane manushyanaayi kaanan kazhiyunnathaanu valya karyam.... Athu jathi nokkiyavaruthu

  • @bindubindu484
    @bindubindu484 Před 4 lety

    Rabb kakkatte ameen

  • @muhammeddawari2877
    @muhammeddawari2877 Před 4 lety

    👍👍👍👍

  • @nafseernachu7664
    @nafseernachu7664 Před 4 lety +51

    ഇതൊക്കെ കാണുമ്പോൾ sangiku കുരു പൊട്ടും

  • @glrijaseakharan8816
    @glrijaseakharan8816 Před 4 lety +1

    Vivara mullaver e veediow onnu kannedathannu pavapettavare sahayikunna oru nalla kudubam

  • @aquilmampatta1473
    @aquilmampatta1473 Před 4 lety +2

    ഇതാണ് കേരളo

  • @larwencedzuza6388
    @larwencedzuza6388 Před 4 lety

    Adipoli

  • @harism4u
    @harism4u Před 4 lety +4

    Ithinoke dislike adichavarodu onnum parayan illatha.ammakunpirakathavar aayirikum athre ullu

  • @axiomservice
    @axiomservice Před 4 lety

    Vargheeyavadikalum
    Kakka kothikkondupokumennu paranju
    Uranjuthullia viddiyum.kanatte.
    Sundaranmarudeyum
    Subaidathayudeyum jeevitham.
    Zeenu chungom east alpy dist Kerala state

  • @AtoZ76411
    @AtoZ76411 Před 4 lety

    പൗരത്വം.... ഇതാണ് നമ്മൾ

  • @harisbapu3051
    @harisbapu3051 Před 4 lety +4

    Kannu niranju

  • @sulsul3938
    @sulsul3938 Před 4 lety

    ഇ ഉമ്മമാർക് നല്ലത് വരട്ടെ

  • @balanbebybalan3189
    @balanbebybalan3189 Před 4 lety +6

    മനസ്സിനൊരു സുഖം

    • @rishanriyan7028
      @rishanriyan7028 Před 4 lety

      Balan Bebybalan അതെ ഇതൊക്കെ മനുഷ്യർ ആയ മൃഗങൾ കാണുന്നില്ലേ

  • @AmmuAmmu-wv7vl
    @AmmuAmmu-wv7vl Před 3 lety

    Aa ummak nallath mathrame varavo ... i love you umma

  • @anuanutj4491
    @anuanutj4491 Před 4 lety +1

    Njan Anufavicharinjathanu Muslimgaluday snaham

  • @sharukpk4294
    @sharukpk4294 Před 3 lety

    ഇൗ കാലത്ത് ഇങ്ങനെ ഉള്ളവരെ കാണാൻ വളരെ പ്രയാസമാണ്

  • @SoniaOmarAzeez
    @SoniaOmarAzeez Před 4 lety +8

    Love jihadh 😊😊😊😊...... സ്നേഹിക്കുന്ന മനുഷ്യർക്കു മതം ഒരു അതിർവരമ്പു അല്ല.... ഉമ്മക്കും അമ്മക്കും 🥰🥰🥰.... but... ഇതൊക്കെ ആരോട് പറയാൻ.... ഇപ്പോ എല്ലാരുടേം തലയിൽ വർഗീയത അല്ലെ.. 😔😔

  • @rajeeshananyarajeeshrajees630

    E Rande ammamarkkum padachon anugrahikkate