Mullakku Kalyana | Oomappenninu Uriyadappayyan | M G Sreekumar | Sujatha Mohan | Sudeep Kumar

Sdílet
Vložit
  • čas přidán 18. 01. 2022
  • Film: Oomappenninu Uriyadappayyan (2002)
    Directed by: Vinayan
    Produced by: P. K. R. Pillai
    Lyrics: Yusufali Kechery
    Music: Mohan Sithara
    Singer: MG Sreekumar, Sujatha Mohan, Sudeep Kumar
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • Hudba

Komentáře • 28

  • @manumobzz9812
    @manumobzz9812 Před 2 lety +41

    20 കൊല്ലം മുന്നേ തിരുവല്ല ചിലങ്ക തിയേറ്ററിൽ ആണ് ഈ പാട്ട് ആദ്യമായ് കേൾക്കുന്നത്... എത്ര പെട്ടന്നാ വർഷങ്ങൾ പോകുന്നെ 😔

  • @nisartv5690
    @nisartv5690 Před rokem +18

    ഈ മൂവിയുടെ എല്ലാ പാട്ടിന്റെ ഡാൻസിലും ഒരു ഭാഗം ആകാൻ എനിക്ക് കഴിഞ്ഞു,, ഒരായിരം താങ്ക്സ്, വിനയൻ സാർ and team

  • @AARUSWibes
    @AARUSWibes Před 2 lety +18

    2022 ഇൽ ഇത് അപ്‌ലോഡ് ചെയ്യാൻ കാണിച്ച മനസ് 🙏.. Seen ഉണ്ടായിരുന്നെങ്കിൽ നന്നായേനെ

  • @koshykattappana3298
    @koshykattappana3298 Před 2 lety +28

    ഇന്ന് രാവിലെ (20/01/2022) എഫ്എം റേഡിയോയിൽ കേട്ടപ്പോഴാണ് യൂട്യൂബിൽ തപ്പി നോക്കിയത്. നോക്കുമ്പോ ദേ സത്യം ഓഡിയോസ് 16 മണിക്കൂർ മുൻപ് അപ്ലോഡ് ചെയ്തേക്കുന്നു

  • @sreeragssu
    @sreeragssu Před 2 lety +15

    2002 വിഷു റിലീസ് 😍❤
    വിനയന്റെ സൂപ്പർ hit movie ഊമപെണ്ണിന് ഉരിയാടാ പയ്യൻ

  • @nostalgiawithnikita6913
    @nostalgiawithnikita6913 Před rokem +5

    ഈ പാട്ടും കുടമുല്ല കമ്മലണിഞ്ഞും മേഘം സിനിമയിലെ തുമ്പയും തുളസിയും പിന്നെയും പിന്നെയുംആരോ കിനാവിന്റെ പാട്ടുകളൊക്കെ മലയാളിത്തം ഉണ്ട് ഒരുപക്ഷെ ലിറിക്സ് ആയിരിക്കും അങ്ങനെ തോന്നാൻ കാരണം ... ഇപ്പോൾ നഷ്ടമായതും ഇങ്ങനെയുള്ള പാട്ടുകളാണ്

  • @ABINSIBY90
    @ABINSIBY90 Před 2 lety +5

    സുജാതചേച്ചിയുടെയും എംജിയുടെയും സുദീപിന്റെയും മനോഹരമായ ആലാപനം. മനസിനു സന്തോഷം തരുന്ന സംഗീതം. ഒരു ഊർജം അലയടിക്കുന്നു. ഊമപ്പെണ്ണിന്റെ ഇൻട്രോ സോങ്. എത്ര കേട്ടാലും മതിവരില്ല..

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +9

    ഊമ പെണ്ണിന് ഉരിയാടാപയ്യൻ (2002)
    ഗാനഠ.മുല്ലക്ക് കല്ല്യാണ പ്രായമായെന്നു
    ഗാനരചന.യുസഫലി കേച്ചേരി
    സഠഗീതഠ.മോഹൻ സിത്താര
    പാടിയത് എഠ ജി ശ്രീകുമാർ, സുജാത മോഹൻ, സുദീപ് കുമാർ

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Před rokem +2

    Mohan sithara mastreo magic musician legend proud of you SKR

  • @vaishnavsaseendran
    @vaishnavsaseendran Před 2 lety +9

    Nostalgia ❣️💯

  • @ravindranathvasupilla23
    @ravindranathvasupilla23 Před rokem +1

    രസകരമായ പാട്ട്... ആദ്യമായി കേൾക്കുന്നു

  • @kailasm3026
    @kailasm3026 Před 2 lety +2

    Super ❤️❤️❤️

  • @aneeshajayta6327
    @aneeshajayta6327 Před 2 lety +1

    😍😍

  • @sajithadas378
    @sajithadas378 Před 2 lety

    Super

  • @archanavishnu6988
    @archanavishnu6988 Před 2 lety

    ❤️❤️❤️😘😘😘😘

  • @sheelababu5314
    @sheelababu5314 Před 2 lety +1

    I heared this song today. Isearch you tube

  • @anaikprabin5715
    @anaikprabin5715 Před 2 lety

  • @nandanakcls7058
    @nandanakcls7058 Před 2 lety

    ee song enik special anu bcz ente parents nte wedding video ile song anu thnku for uploading this

  • @shanthilalitha4057
    @shanthilalitha4057 Před 2 lety +2

    സൂപ്പർ ആണ് ❤️👌💐👍🙏🏻

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +1

    നിർമ്മാണഠ.പി.ആർ കെ പിളള

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +4

    സഠവിധാനഠ.വിനയൻ

  • @vipinperavoorvipinperavoor1320

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +3

    നിർമ്മാണഠ.പി.ആർ പിളള

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +2

    പാണ്ടിപ്പട സിനിമയിലെ മയിലിൻ കൊഞ്ചലിൽ പാട്ട് ഇടാമോ?

  • @user-sc5oi7io4v
    @user-sc5oi7io4v Před 2 lety +4

    ഓർഡിനറി സിനിമയിലെ എന്തിനി മിഴിരണ്ടുഠ പാട്ട് ഇടാമോ?

  • @shines6953
    @shines6953 Před rokem

    Super