ഇതാണു മ്യൂസിക് ബോംബ് !! ഇത് വേറെ ലെവല്‍ ഡാ

Sdílet
Vložit
  • čas přidán 7. 09. 2024
  • Hi Friends
    in this video i am introducing Zebronics Music Bomb 2 with Wireless Microphone 80W RMS output Portable Speaker
    Buy Here : amzn.to/3Pnh2rk

Komentáře • 55

  • @shabeershah8414
    @shabeershah8414 Před 5 měsíci +11

    FM ഇല്ലാത്തത് ഒരു പോരായ്മ തന്നേ ആണ് 7000 രൂപക്ക് വാങ്ങുന്ന പ്രോഡക്ട് ആയത് കൊണ്ട് കൂടിയാണ് എടുത്ത് പറയുന്നത് വില 5k ക്ക് താഴെ ആയിരുന്നെങ്കിൽ പ്രശ്നം ഇല്ലായിരുന്നു 5000 രൂപക്ക് വരെ കിട്ടിയാല് വർത്ത് ആയേനെ

    • @PramodTE
      @PramodTE Před 5 měsíci

      FM radio is there as per Amazon Product description images

  • @rijirafi7517
    @rijirafi7517 Před 5 měsíci +5

    ഈ കമ്പനിയുടെ ബ്ലൂടൂത്ത് സ്പീക്കർ രണ്ട് എണ്ണം ഉണ്ട് FM Select ചെയ്താൽ ചാടി B Tപോകും ഓളിയം താനെ കുറയും

  • @sarathmd1510
    @sarathmd1510 Před 5 měsíci +5

    ആകെ 2 full റേഞ്ച് സ്പീക്കർ ഉണ്ടാകും പിന്നെ ഒരു tweeter അത്രതന്നെ😌

  • @appusappus229
    @appusappus229 Před 5 měsíci +24

    നിങ്ങളെന്താ സെബ്രോണിക്‌സിന്റെ ബ്രാൻഡ് അംബാസിഡറോ...😂

  • @sajeeshsimi
    @sajeeshsimi Před 5 měsíci +8

    നല്ല ട്രെബിൾ പക്ഷെ ബാസ് സൂപ്പറായ് തോന്നിയില്ല

  • @uservyds
    @uservyds Před 2 měsíci +1

    0:28 പറിയ ബോംബ് ഇത് നുള്ളി തൊലിച്ചു ഇതിന്റ ഉള്ളിലെ ലോക്കൽ സാമാനം കാട്ടി തരുന്ന വീഡിയോ ഉണ്ട് ഹിന്ദി ചാനലിൽ ചൈനയുടെ ഓത്ത സാമാനം

  • @vaishnavkichu4558
    @vaishnavkichu4558 Před 5 měsíci +1

    Chetta boat aavenete bar theme nalathanao

  • @MGRockers36
    @MGRockers36 Před 5 měsíci +1

    Ithilum kidu boat Stone aanu
    RGB also

  • @aaronvarghese6955
    @aaronvarghese6955 Před 5 měsíci

    Review Soundcore motion 300 vs Motion pluss plzz

  • @RishadManyan
    @RishadManyan Před měsícem

    Garantee no vanganda kaduvannal pysa poyi

  • @MMM83
    @MMM83 Před 5 měsíci

    4.12 nu ulla song super. അത് ഏതു song ആണ്?

  • @user-dn4lo7uf4w
    @user-dn4lo7uf4w Před 5 měsíci

    Evdeya kituka Vila kurayuo

  • @jayeshtd5575
    @jayeshtd5575 Před 5 měsíci

    ആ melody song.. super

  • @krishnanmohanan3736
    @krishnanmohanan3736 Před 5 měsíci

    പ്രധാന കാര്യം പറഞ്ഞില്ല .. USB Recording ഉണ്ടോ ?

  • @edwinc4602
    @edwinc4602 Před 5 měsíci

    മൈക്ക് ടിവയിസ്സിൽ നിന്നും എത്ര ദൂരം വരെ ഉപയോഗിക്കാം ?.

  • @anandhu7985
    @anandhu7985 Před 2 měsíci

    Chetta ithinta bass quality engana und jbl aayitt compair cheyan patto

  • @sumeshjohn-ms9en
    @sumeshjohn-ms9en Před 5 měsíci

    Price How Much

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Před 5 měsíci +1

    ഇങ്ങേരു ട്ടൊന്ട്ടോബത് വിട്ടു ഒരു കളിയും ഇല്ലാലെ..

  • @a4u200
    @a4u200 Před 5 měsíci

    JBL😍

  • @prakashtp7941
    @prakashtp7941 Před 5 měsíci +1

    രതീഷ് സാർ ഇതിന് ഔഡ് പൂട്ട്ണ്ടോ

  • @bsaudiotech9316
    @bsaudiotech9316 Před 5 měsíci +1

    ബയ്സ് അല്ല ചേട്ടാ ബാസ്

  • @ramachandran5854
    @ramachandran5854 Před 5 měsíci

    ഈ പൈസ ഉണ്ടെങ്കിൽ നല്ല സെറ്റ് അസംബിൾ ചെയ്യാം

  • @Abdulrazak-xz2bj
    @Abdulrazak-xz2bj Před 5 měsíci

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 Před 5 měsíci

    🎉🎉🎉👍👍👍

  • @akhilshankarb18
    @akhilshankarb18 Před 5 měsíci

    👍

  • @thulasidharanthambi7914
    @thulasidharanthambi7914 Před 5 měsíci

    👍👍👍

  • @vijayannair7877
    @vijayannair7877 Před 5 měsíci

    കരോക്കേ യുഗ്മഗാനം പാടണമെങ്കിൽ എന്തു ചെയ്യും

    • @tecktrick8918
      @tecktrick8918 Před 5 měsíci

      രണ്ടു മൈക് അഡിഷണൽ കൊടുക്കാമല്ലോ അതിൽ.. മൈക് വേറെ വാങ്ങണം 😊

  • @thyagarajanrajan6849
    @thyagarajanrajan6849 Před 5 měsíci

    ഗുണനിലവാരം ഇല്ലാത്ത സാധനം.

    • @nayakmn4156
      @nayakmn4156 Před 5 měsíci

      ഇതിലും നല്ല ബാസും ട്രബലും കിട്ടുന്നത് ബോസ് കമ്പനിയുടെത് ചെറയ BT spekar rs 10.000 ബെട്ടർ ആണ്

  • @adulhameedhmadhani3829
    @adulhameedhmadhani3829 Před 5 měsíci +3

    അടിപൊളിയാ പക്ഷെ മൈക്ക് രണ്ടണ്ണം വേണ്ടിയിരുന്നു

  • @55551966
    @55551966 Před 5 měsíci

    Base ano Bass ano ratheesh chetta

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 5 měsíci +1

      ബേസ് എന്നാണ് ശരി പക്ഷേ നമ്മൾ ബാസ് എന്ന് പറയും

  • @noushad2777
    @noushad2777 Před 5 měsíci

    👍👍😁

  • @user-ts9ef9se3l
    @user-ts9ef9se3l Před 5 měsíci

    ഇതിലും നല്ല സെറ്റ് നമ്മുടെ 3500 4000 രൂപക്കും ഉള്ളിലായിട്ട് അസംബ്ലി ചെയ്യുന്നുണ്ട്

  • @farsanafarsy2283
    @farsanafarsy2283 Před 5 měsíci

    Thalli marikku

  • @nithinthomas7527
    @nithinthomas7527 Před 5 měsíci +1

    കച്ചറ സാധനം...

  • @amalsebastian6580
    @amalsebastian6580 Před 27 dny

    Not worth for money 80w power onnum illa

  • @infinitesoulofjomathew
    @infinitesoulofjomathew Před 5 měsíci

    Frst 🥱🥱🤲🏻🤲🏻🤲🏻

  • @ideaokl6031
    @ideaokl6031 Před 5 měsíci

    സംഗതി ഓക്കെ പക്ഷേ കരോക്കെ റിക്കോർഡിങ്ങ് ഇല്ലാത്തത് ഒരു കുറവു തന്നെ

    • @allanfgeorge
      @allanfgeorge Před 9 dny

      Ethanu karaoke recording ulla nalla speaker

  • @craftmedia6705
    @craftmedia6705 Před 4 měsíci

    Zebronics pettennu thanne thhermanam aakum cheap worst product..

  • @arun4557
    @arun4557 Před 5 měsíci +1

    കൊള്ളൂല. പാട്ടയടി

  • @user-qo1ec7cv9d
    @user-qo1ec7cv9d Před 5 měsíci

    1ste😂

  • @santhoshsasi6158
    @santhoshsasi6158 Před 5 měsíci

    Good

  • @ajeeshmangalathe
    @ajeeshmangalathe Před 5 měsíci

    കമ്പനി സെബ്രോണിക്സ് 😂😂😂😂😂

  • @praveenchemparathi7523
    @praveenchemparathi7523 Před 5 měsíci