ഇനി ഒരിക്കലും വണ്ടിയിൽ ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് തെറ്റില്ല|Left side judgement in car malayalam

Sdílet
Vložit
  • čas přidán 13. 09. 2024
  • ഇനി ഒരിക്കലും വണ്ടിയിൽ ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് തെറ്റില്ല|Left side judgement in car malayalam
    Whatsapp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Komentáře • 68

  • @uarmy_blink
    @uarmy_blink Před rokem +18

    Innalle test aayirunnu.pass aayi.sirnte classes drivingil enikk nalla useful aayirunnu.driving schoolil polum paranjutharatha kaaryangal sir paranjuthannu.thanks for you videos🥰

    • @nl7kl139
      @nl7kl139 Před rokem

      Message passayapat verumo

    • @uarmy_blink
      @uarmy_blink Před rokem

      @@nl7kl139 oo enikk innale thanne virtual license vannu.

    • @ahraf8194
      @ahraf8194 Před rokem

      ​@@nl7kl139korach time edkkum avr details upload akndee

    • @fishingpro4856
      @fishingpro4856 Před rokem

      👍🏼👍🏼

  • @ashiqashrafvp263
    @ashiqashrafvp263 Před rokem +10

    എനിക്ക് താങ്കളുടെ വീഡിയോ പല തവണയും വളരെ അധികം ഉപകാര പെട്ടിട്ടുണ്ട് thanks you goodsan kattapana 💖

  • @BabuBabu-gk7xz
    @BabuBabu-gk7xz Před rokem +33

    ഇതെല്ലാം കുറേ ഓടിച്ചാൽ ഓട്ടോമാറ്റിക്കായി മനസ്സിൽ വരുന്ന കാര്യമാണ് ഇവിടെ അറിയേണ്ട കാര്യം ലെഫ്റ്റ് വീല് ഉരുളുന്ന പോയന്റാണ് പ്രദാനമായും അറിയേണ്ടത്

  • @saaaydiiiii
    @saaaydiiiii Před rokem +5

    Super class 👍 enik mirarukal nokan pattunnilla apoyekum munnilulla judjukal nokande athan prashnam

  • @noufal8051
    @noufal8051 Před rokem +6

    ഞാൻ രണ്ട് മാസമായി ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യുന്നു ലൈസസൻസ് ഉണ്ട് താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് അതിന്റെ ഗുണവും ഉണ്ട് എന്നാലും ഉള്ളിന്റെ ഉള്ളിൽ ഒരു പേടി കിടക്കുന്നു അത് മാറാൻ എന്താണോരു വഴി

  • @jessythomas6145
    @jessythomas6145 Před rokem +1

    Hi sir sirnte videos njan sthiram kanunna aale aane. Ennale aayirunnu test pass aayi... Thanks for your clear informations...

  • @vc02-adithanish80
    @vc02-adithanish80 Před rokem +3

    Thankyou Goodson..It is really useful for the biginers

  • @PrinceKonganoor
    @PrinceKonganoor Před rokem +6

    Space ന് പ്രാധാന്യം കൊടുത്ത് drive ചെയ്താൽ ഈ കാര്യങ്ങളൊക്കെ ശ്രദ്ധയിൽ വരും.

  • @mallutrollman7883
    @mallutrollman7883 Před rokem +4

    താങ്കളെ എപ്പോൾ വിളിച്ചാൽ കിട്ടും?.. your number is switched off when I call you..all time

  • @FarsanaRafeek-fp6ey
    @FarsanaRafeek-fp6ey Před rokem +2

    Sir oru karyam urgent aayit ariyan und onn paranju tharane
    Nmde learners licence renewal ethra amount avum ennum, nammal ipo car H poyal failed fee ethra anennum onnu parayane athyavishyam ahn plz reply driving school kar overrated vangunna pole oru feel ath onn ariyana sir plz reply 😢

  • @sijijoshy7248
    @sijijoshy7248 Před rokem +3

    Very good description

  • @vidhyalekshmi3043
    @vidhyalekshmi3043 Před rokem +3

    Alto 800 il H edukkunna video iduvo

  • @CokToRix
    @CokToRix Před 2 měsíci

    Good,njan anel varunna vandinem noki irunn mirror left thattum.

  • @shameenamuhammadalishameen1946

    Sir innaleyayirunnu ente test. Two wheel four wheel randum passayi. Ningalude class enik orupad prachodhanam ayitund thank u 🥰

  • @achuthen123
    @achuthen123 Před 3 měsíci

    മുമ്പിലത്തെ ഓബ്ജെക്ട് ജഡ്ജ് ചെയ്യാൻ ഡാഷ് ബോർഡിന്റെ സെന്ററിൽ കൂടി നോക്കുമ്പോൾ എങ്ങെനെയാണ് നോക്കേണ്ടത്. ഡ്രൈവിങ് സീറ്റിൽ ഇരുന്ന് ഡാഷ് ബോർഡിന്റെ മധ്യ ഭാഗത്ത് വെച്ചിരക്കുന്ന അടയായളത്തിൽ കൂടി വെർടിക്കൽ ആയി നോക്കണോ അതോ അടയാളത്തിന്റെ അവിടേക് തല ചായിച്ച നേരെ നോക്കണോ.

  • @samuelyohannan5431
    @samuelyohannan5431 Před rokem +1

    Sarinte class nallathananu.thanks

  • @user-bf8fx2ey8k
    @user-bf8fx2ey8k Před 7 měsíci

    Wow,fantastic driving class❤

  • @prasanthks5819
    @prasanthks5819 Před rokem +2

    Good information ..... 👍

  • @JithuPbaCalicut
    @JithuPbaCalicut Před rokem +1

    Sir ടെസ്റ്റ്‌ പാസായി താങ്ക്സ്

  • @AHafiz-qp1fq
    @AHafiz-qp1fq Před rokem +2

    Suprr video.. 👍🏻

  • @user-xw8cf8no2t
    @user-xw8cf8no2t Před 8 měsíci

    Valare adikam upakarapettu sir

  • @refeeqs5184
    @refeeqs5184 Před rokem +2

    Bro പുതിയ car സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടി സ്റ്റാർട്ട്‌ ചെയ്യണോ

  • @hamdanerukulangara2448

    yee th hu giyarilaayaalum namukk athil ninnim neritt first giyar edaam alle sir

  • @jkj1459
    @jkj1459 Před rokem +1

    ODUKKATHE ROAD DAMAGE KAARANAM ENTHU BHUTHY MUTTANU PASSENGERS NU ?

  • @padminicholakkal7022
    @padminicholakkal7022 Před měsícem

    Okay thanks 👍

  • @sanjitha1342
    @sanjitha1342 Před rokem +1

    Thankyou Bro ❤❤❤❤

  • @sooraj5844
    @sooraj5844 Před 11 měsíci

    നിർത്തിയ വാഹനം മുന്നോട്ട് എടുക്കുമ്പോൾ side ലെ റിയർ വ്യൂ മിറർ നോക്കാൻ പറയണം

  • @salahusalahudeensalahudeen8002

    സ്മാർട് ലൈസെൻസ് കിട്ടാൻ എത്ര ദിവസം വേണം ?

  • @sreenithanalaksmi1940
    @sreenithanalaksmi1940 Před rokem +1

    supper brother 👍

  • @kunhikrishnanvarayal8374

    Thanks Sir

  • @pscpunch2128
    @pscpunch2128 Před 7 měsíci +1

    Left side judgment cheyyan pattunnila tata punch anu car

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy Před rokem +1

    Weldon 😊

  • @rajrajalex
    @rajrajalex Před rokem +1

    കാറിന്റെ സൈഡ് മിറർ കുരങ്ങന്മാർ ഇളക്കി കൊണ്ടുപോകുന്നതു തടയാൻ എന്താണ് വഴി

  • @kgtilak9967
    @kgtilak9967 Před rokem +1

    Good tips 👍

    • @anzarahammedkoya4970
      @anzarahammedkoya4970 Před 4 měsíci

      വിഡിയോകണ്ടു മാത്രം വണ്ടി ഓഡിക്കുന്ന ഞാൻ 👍👍👍👌❤️

  • @farhamehrin9832
    @farhamehrin9832 Před 10 měsíci

    Very very thanks sir

  • @saajii...
    @saajii... Před rokem +1

    Good 👍

  • @subaidashajahan
    @subaidashajahan Před rokem

    Kall nadakkarr arum rightside srredhichu nadakkula🤦ente mirror epozhum left side thattunnu. Right side vanndikal varunnundavum. Appol pedichu left othukum udane mirror thattum🤦

  • @NandanaM.B-kz2gx
    @NandanaM.B-kz2gx Před rokem +2

    👍🏻👍🏻

  • @jithoshkumarjithu8115
    @jithoshkumarjithu8115 Před 5 měsíci

    കിളികളെ കാണുമ്പോൾ ഹോൺ അടിക്കാമോ

  • @unnikrishnan190
    @unnikrishnan190 Před rokem +2

    🙏

  • @abdulkareemoruvill181
    @abdulkareemoruvill181 Před rokem +2

  • @nl7kl139
    @nl7kl139 Před rokem +2

    Sir Bike passayi pakshe message vannilla

    • @lath1502
      @lath1502 Před rokem

      Car fail ayo

    • @nl7kl139
      @nl7kl139 Před rokem

      @@lath1502 enik bike matrame ullu 7 hour ayi passaya appol tannne verillle

    • @uarmy_blink
      @uarmy_blink Před rokem

      @@nl7kl139 paper avar vangiyayirunno

    • @ashiqashrafvp263
      @ashiqashrafvp263 Před rokem

      എടുക്കുമ്പോൾ രണ്ടും എടുക്കണം അതാണ് നല്ലത്

  • @santhoshkuttan8579
    @santhoshkuttan8579 Před rokem +2

    🤝🤝🤝👌

  • @disineantony9323
    @disineantony9323 Před rokem +1

    How to drive through Railway cross

  • @jameskj7753
    @jameskj7753 Před 4 měsíci

    Waist

  • @AnchuRLVipin
    @AnchuRLVipin Před 11 měsíci +1

    Thank you sir

  • @Ffxxe647
    @Ffxxe647 Před 9 měsíci +1