What happened to the rank holder girl who eloped with a layman? | Secret File EP 167 | Kaumudy TV

Sdílet
Vložit
  • čas přidán 15. 05. 2017
  • Subscribe for More videos : goo.gl/TJ4nCn
    What happened to the rank holder girl who eloped with a layman? | Secret File EP 167 | Kaumudy TV
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Komentáře • 795

  • @shifasworld1285
    @shifasworld1285 Před 4 lety +2137

    എട്ടാം ക്‌ളാസുകാരൻ എന്ന് പറഞ്ഞപ്പോൾ കുട്ടിയാണെന്ന് തെറ്റിധരിച്ചവരുണ്ടോ

  • @abduabdu2115
    @abduabdu2115 Před 5 lety +1049

    എഡിറ്റിംഗ് ഒന്ന് കുറക്കുക കാര്യം എന്താണ് എന്ന് വെച്ചാൽ പെട്ടന്ന് പറഞ്ഞു തീർക്കണം ഞങ്ങൾക് വേറെയും oru പാട് ജോലി ഉണ്ട്

    • @jaleelseena5386
      @jaleelseena5386 Před 5 lety +21

      tv kaar ninnodu nirbayit kaanan paranjillalo ne kandillelum vere aarelum kaanum thirakkanel ne poda patti

    • @thakashi8069
      @thakashi8069 Před 5 lety +9

      @@jaleelseena5386 നീ പോടാ പന്നി

    • @hizanabinthismail167
      @hizanabinthismail167 Před 5 lety +2

      @@jaleelseena5386 😂

    • @ubaibkannur4392
      @ubaibkannur4392 Před 5 lety +7

      Jaleel Seena പട്ടി എന്ന് വീട്ടിൽ പോയി വിളിക്ക്

    • @ubaibkannur4392
      @ubaibkannur4392 Před 5 lety +2

      Hizana Binth Ismail,, 😡😡😡😏😏😏

  • @surendranathr9391
    @surendranathr9391 Před 5 lety +66

    എല്ലാ അവളുമാർക്കും ഇത് ഒരു പാഠമാകട്ടെ

  • @mollythomas4772
    @mollythomas4772 Před 4 lety +37

    കേൾക്കണമെന്ന് ഉണ്ടായിരുന്നു ശബ്ദകോലാഹലം കാരണം മുഴുവനാക്കാൻ പറ്റിയില്ല

  • @Mr_John_Wick.
    @Mr_John_Wick. Před 3 lety +45

    ഇങ്ങനെ പോകുന്ന മിക്കവർക്കും ഈ ഗതി തന്നെയേ വരൂ...അതും അപ്പനെയും അമ്മയെയും വിഷമിപ്പിച്ചു പോയാൽ ഒന്നും ശെരിയാവില്ല 😪

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl Před 5 lety +156

    എട്ടു വയസ്സുകാരനാകാതിരുന്നത് ഭാഗ്യം
    അങ്ങനെ ആയിരുന്നങ്കിൽ റേറ്റിംഗ് ഒന്നും കൂടി കൂട്ടാമായിരുന്നില്ലേ,,,,'

  • @ajeshac2860
    @ajeshac2860 Před 4 lety +152

    അപ്പനെയും അമ്മയെയും ഉപേക്ഷിച്ചു ഇറങ്ങിപ്പോകുന്ന എല്ലാ മക്കൾക്കും ഒരു പാഠമാകട്ടെ

    • @renukarenu5982
      @renukarenu5982 Před 4 lety

      ഉവ്വാ

    • @ajeshac2860
      @ajeshac2860 Před 4 lety +1

      Renuka Renu thank u so much for ur uvvaaaavu

    • @lalloozzfamily5618
      @lalloozzfamily5618 Před 4 lety +1

      👌👌

    • @geethu99
      @geethu99 Před 4 lety +16

      അപ്പനും അമ്മയും കെട്ടിച്ചു വിടുന്നൊരുടെ ഗതി അതിഗംഭീരം ആണല്ലോ 😝😁

    • @hrpk4284
      @hrpk4284 Před 3 lety +1

      @@geethu99 ഇത്ര ആവില്ല

  • @halkkintechankhalkk3369
    @halkkintechankhalkk3369 Před 5 lety +116

    ആ പയ്യന്റെ ഉമ്മാനെ കണ്ടാൽ അറിയാം ഇച്ചിരി കൂടിയ ഇനമാണ്... അവർ മകനെ സപ്പോർട് ചെയ്യും പോലെ തോന്നി

    • @ashmierainbow1132
      @ashmierainbow1132 Před 4 lety +1

      Chunnu vinte umma alla ,ammayaan....ammayum,achanum....

    • @shahaban8585
      @shahaban8585 Před 3 lety +2

      @@ashmierainbow1132 രണ്ടും ഒന്നാണ്

  • @lion8264
    @lion8264 Před 5 lety +110

    എല്ലാ പെൺകുട്ടികളും ഇത് ഒന്ന് കാണണം..😔

  • @azhakiyaravanan9102
    @azhakiyaravanan9102 Před 5 lety +305

    എഡോ ഇതാണോ എട്ടാം ക്ലാസുകാരൻ . മീഡിയക്ക് റേറ്റിംഗ് ഇങ്ങനെയും കൂട്ടാമോ

    • @jessijaydenjude7427
      @jessijaydenjude7427 Před 5 lety +14

      Avar udhesichath anik thonunu... 8 class verea padichavan enarikum...

    • @niyasbc6200
      @niyasbc6200 Před 4 lety +1

      😀

    • @thamburusathi6018
      @thamburusathi6018 Před 4 lety +4

      Enthalle ithu. Njan vicharichu kochu kuttyodoppam aakum ennu.ivanonnum nanavum illallo

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Před 4 lety

      @@jessijaydenjude7427 😁

    • @todaysgoldrate3866
      @todaysgoldrate3866 Před 4 lety +2

      ഒരബദ്ദം പറ്റിപ്പോയി സാർ !! ഒച്ചവെച്ച് നാറ്റിക്കരുത്

  • @anuv.p1400
    @anuv.p1400 Před 7 lety +116

    athin inganeyano heading kodukkunath. ith kettal M.A kaari 8il padikkunna kochinte koode poyennu thonnuvello.

  • @jijeshjagadeesa4696
    @jijeshjagadeesa4696 Před 5 lety +96

    അല്ലെങ്കിലും കഞ്ജാവ് വലിക്കുന്നവരെ മതി ഇപ്പോൾ ഉള്ള പെൺകുട്ടികൾക്ക്
    😣😣

    • @soulful_living_asmr6405
      @soulful_living_asmr6405 Před 5 lety +11

      Jijesh Jagadeesa ellarum angane alla. Please don’t stereotype.

    • @Kiranraj134
      @Kiranraj134 Před 5 lety +8

      കഞ്ചാവ് അവൻ വലിക്കുന്നത് ആ കുട്ടിയുടെ വീട്ടുകാർ കണ്ടിട്ടില്ല, ചുമ്മാ എന്തെങ്കിലും പറയുമ്പോൾ കഞ്ചാവ് വലിക്കും അങ്ങനെ ചെയ്യും എന്ന്‌ ഊഹാ പൊഹം മാത്രം...
      പെൺകുട്ടികൾ പ്രേമിക്കുന്നത് കഞ്ചാവ് അടിക്കുന്നവരെ അല്ല, ഇഷ്ടപ്പെടുന്നവർ കഞ്ചാവ് ഉപയോഗിക്കുന്നത് അവരുടെ തെറ്റ് അല്ല...

    • @jiceysevi2749
      @jiceysevi2749 Před 4 lety +2

      Pakal maniyanmarekaal bedam Annu kanjavu valikunavar

    • @jinsmj8547
      @jinsmj8547 Před 4 lety +1

      kanjav penpillerum valikkum ath kananamekil chumma Bangalore vare pooi onnu anoshiku valliya vettile Piller muthal onnum ellatha vettile piller vare ok pinne kanjavinte kariyam avalude veettukar thanne paranjathaaa ok

    • @emiabhilash7021
      @emiabhilash7021 Před 4 lety

      Kanjavu valikunnavar...Thetukarano settaa....

  • @itsmedevil4005
    @itsmedevil4005 Před 3 lety +51

    എട്ടാം ക്ലാസ്സ്‌ പഠിച്ചവൻ ആയതുകൊണ്ട് ആണോ ആ കുട്ടി മരിച്ചത് എന്ന് അന്നോഷിക്കണം. പിന്നെ സ്നേഹിക്കുമ്പോൾ അറിയാമല്ലോ ഒരാളുടെ വിദ്യാഭ്യാസമൊക്കെ. എട്ടാം ക്ലാസ്സ്‌ ആയാലും സ്നേഹിക്കുന്ന ഒരു മനസുണ്ടെങ്കിൽ ഒരുപെഞ്ഞും മരിക്കാൻ ഒന്നും പോണില്ല. വേറെ വല്ല കാരണവും കാണും

  • @sreekumarpk9951
    @sreekumarpk9951 Před 3 lety +24

    ഇത് വാവസുരേഷ് പാമ്പു പിടിക്കുന്ന എപ്പിസോഡ് ആണോ ഈ മ്യൂസിക് കേട്ടിട്ട് ചോദിച്ചതാ

    • @reshmabijo5340
      @reshmabijo5340 Před 3 lety

      ഈ ചാനലിൽ തന്നെ അല്ലേ അതും കാണിക്കുന്നേ അതാ

    • @rasakv1905
      @rasakv1905 Před 2 lety

      😃😃😃

    • @Eliz1521
      @Eliz1521 Před 11 měsíci

      😂😂😂

  • @MyselfNasi
    @MyselfNasi Před 2 lety +9

    ഞാൻ തെറ്റിദ്ധരിച്ചു എട്ടാംക്ലാസ് കാരൻ എന്ന് പറഞ്ഞപ്പോൾ 😇

  • @kavyaunni8921
    @kavyaunni8921 Před 5 lety +64

    എന്തോന്നാടോ ഇതു. ഇതൊരു ദുരന്തം ആണേൽ കൂടി നിങ്ങടെ സ്ക്രിപ്റ്റും അവതരണവും കൂടെ ആ ബിജെഎം കേൾക്കുബോൾ ചിരിയാണ് വരുന്നത് ഒപ്പം കോപ്പിലെ പുനരാവിഷ്കരണവും. ഇത്രേം വെളിച്ചം ഉണ്ടായിട്ടെന്തിനാ ആ കുട്ടി മെഴുകുതിരിയും കത്തിച്ചോണ്ടു പഠിക്കുന്നത് 😁😁

    • @kamalav.s6566
      @kamalav.s6566 Před 3 lety +1

      പാവം അച്ഛനും അമ്മയും വല്ലാത്ത അനുഭവം

  • @salimk2690
    @salimk2690 Před 2 lety +49

    എത്ര കേട്ടാലും കണ്ടാലും കൊണ്ടാലും പഠിക്കാത്ത. ഇത്തരം സഹോദരിമാരെ കുറിച്ച് എന്ത് പറയാനാണ്.🙏

    • @ngpanicker1003
      @ngpanicker1003 Před 2 lety

      വളരെ നീട്ടി പറയുന്നത് ഇടയ്ക്കു സ്കിപ് ചെയ്ത് kanuka

    • @ranjithababu3805
      @ranjithababu3805 Před rokem

      സത്യം

    • @sivadasankvputhucodu4708
      @sivadasankvputhucodu4708 Před 9 měsíci

      പെണ്ണ് പഠിക്കില്ല..
      അവർക്ക് അനുഭവങ്ങൾ വന്നാലേ പഠിക്കൂ

  • @v-onebuilders2012
    @v-onebuilders2012 Před 3 lety +32

    വഴിയിലൂടെ പോകുന്ന പ്രശ്നങ്ങളെ ഫ്ലിപ്കാർട്ടിലൂടെ ഓർഡർ ചെയ്തു വരുത്തുന്ന എല്ലാ ഡാഷ് പെൺകുട്ടികൾ ക്കും ഇതാണാവസ്ഥ.......

  • @bevatsunil4883
    @bevatsunil4883 Před 2 lety +33

    പെൺകുട്ടികൾ യാഥാർത്ഥ്യം തിരിച്ചറിയുന്നത് വൈകിയാണ്. പലപ്പോഴും ഇവർ എത്ര അനുഭവിച്ചാലും പഠിക്കില്ല. തനിക്കും വീട്ടുകാർക്കും അനുയോജ്യമായ ആളെ തിരെഞ്ഞടുത്തില്ലെങ്കിൽ പണി കിട്ടും.

  • @merinsaramarkose7772
    @merinsaramarkose7772 Před 5 lety +40

    Enthina fake headline idunne???viewersine pottanmarakanano???

  • @JP-uz3nk
    @JP-uz3nk Před 2 lety +6

    പിള്ളാരെ കഷ്ടപ്പെടുന്നത് അറിയിച്ചു തന്നെ പഠിപ്പിക്കണം 🤓🤓🤓🤓🤓🤓

  • @4memedia569
    @4memedia569 Před 10 měsíci +3

    വിവാഹം എന്നുള്ളത് ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു മുഹൂർത്തമാണ് അത് മാതാപിതാക്കളുടെ കുരുത്തത്തോടും പൊരുത്തത്തോടും കൂടിയാകണം 🙏🙏 എപ്പോഴോ എവിടേയോ കണ്ടവന്റെ കൂടെ ഒളിച്ചോടുന്നവർ ചിന്തിക്കുക 🙏🙏 നിങ്ങൾ കാരണം സമൂഹത്തിൽ ആ മാതാപിതാക്കൾക്കും കൂടെപിറപ്പുകൾക്കും ഉണ്ടാകുന്ന നൊമ്പരം ഒരിക്കലും നിങ്ങൾക്ക് നിഖത്തനാകുകയില്ല

  • @nisamak5311
    @nisamak5311 Před 5 lety +69

    ആ അമ്മായി അമ്മയെ കൂടി അകത്തിടണം

  • @mks7118
    @mks7118 Před 4 lety +91

    വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ, വ്യവരം വേണം.

    • @kuttankuttankuttan3378
      @kuttankuttankuttan3378 Před 3 lety +6

      Ezhuthu kandappole athu thonni.

    • @mks7118
      @mks7118 Před 3 lety +1

      @@worldofmusic4413 എന്റെ പൊന്നേച്ചീ, ഇത് സാധാരണക്കാരന് മനസിലാകും. ചില സാഹചര്യങ്ങളിൽ നാം വാക്കുകൾ വിക്ര്തമാക്കിപറയാറുണ്ട്. ഇവിടെയും ഞാനൊരു വാക്ക് അൽപം വിക്രതമാക്കിയിട്ടുണ്ട്. "പൊന്നേച്ചീ".

    • @foumeerfoumeer1360
      @foumeerfoumeer1360 Před 3 lety

      😅

    • @ajayankv2974
      @ajayankv2974 Před 3 lety

      Ł

    • @ajayankv2974
      @ajayankv2974 Před 3 lety

      @@kuttankuttankuttan3378 0.

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 7 lety +96

    കൊലപാതകി അവൻ തന്നെയാണ് അവനെ കണ്ടാലറിയാം പിന്നെ സപ്പോർട്ട് ആ തള്ളയും

  • @tomcyreji8987
    @tomcyreji8987 Před 3 lety +6

    എന്റെ brotherinu ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ ഞങൾ പൊന്നുപോലെ nokkiyane

  • @radhakrishnannair1648
    @radhakrishnannair1648 Před 3 lety +6

    ഇതു കാണുന്ന എല്ലാ പെൺകുട്ടികളും ഇനിയും മനസ്സിൽ ആക്കണം മാതാപിതാക്കൾ നിങ്ങളെ വളർത്തി സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിൽക്കും അല്ലാതെ ഒരു വണ്ടിയും എടുത്തു വിദ്യാഭ്യാസംഇല്ലാത്ത ഇ തെണ്ടികളുടെ കൂടെ ഇറങ്ങി പുറപ്പെട്ടു പോകരുത്.

  • @Kiranraj134
    @Kiranraj134 Před 5 lety +66

    വീട്ടുകാരുടെ സമ്മതത്തോടെ ആണ് ടെലികാസ്ററ് ചെയ്യുന്നത് എങ്കിലും അവരുടെ മുഖം blur ചെയ്ത് കാണിക്കുക...
    മരിച്ചവരോ പോയി, ഇനി ജീവിച്ചിരിക്കുന്ന വീട്ടുകാർക്ക് എങ്കിലും ഒന്ന് സമാധാനം കൊടുക്കൂ...

  • @CheekuZmedia
    @CheekuZmedia Před 7 lety +90

    ഈ പുനരാവിഷ്ക്കരണം ഒന്ന് നി൪ത്തിക്കൂടെ😣

    • @jaleelek1715
      @jaleelek1715 Před 7 lety +4

      ee progaram nirtheekode

    • @Kiranraj134
      @Kiranraj134 Před 5 lety +3

      ആരാന്റെ കാര്യങ്ങൾ ചികഞ്ഞു എടുത്ത് പ്രദർശനം നടത്തുമ്പോൾ കിട്ടുന്നത് പൈസ ആണ്...
      വേണ്ടെന്നു വക്കില്ല...

  • @abduabdu2115
    @abduabdu2115 Před 5 lety +56

    എല്ലാറ്റിനും കാരണം സുഭാഷ് ഇതാണ്.. പഴമക്കാർ നമ്മോടു ഓര്മിപ്പിക്കുന്നതും.. ഏതെങ്കിലും ആണും പെണ്ണും കേട്ട കാമുകൻ ന്ടെ കൂടെ പോയാൽ ഇങ്ങനെ തന്നെ

  • @thomasaugustine4706
    @thomasaugustine4706 Před 2 lety +5

    എട്ടാം ക്ലാസ് പഠിച്ചു എന്നതുകൊണ്ട് ശാരീരിക വളർച്ചയിൽ എന്തെങ്കിലും കുറവ് വരുമോ ?

  • @lukosetlthannickamattathil9668

    എല്ലാ പെണ്ണുങ്ങൾക്കും ഒരു പാഠമാകട്ടെ

  • @binishpalamuttath8359
    @binishpalamuttath8359 Před 3 lety +6

    Swantham makalu maricha appaneyum ammayeyum ithu pole abhinayippichu video edutha Kaumudy, naanam kettan pani aayi poyi. Pinne pattapakal meshukuthiri kathichu vechu padikkunna scene. Athu poli aayirunnu. Naanam illallo. Rating kittaan. Paavam aa achanum ammayum.

  • @mubashirmachus4104
    @mubashirmachus4104 Před 5 lety +21

    മ്യൂസിക് ഒന്ന് മാറ്റുമോ

  • @ajithkrishna8961
    @ajithkrishna8961 Před 6 lety +20

    Oooh 15 pavanum kondupoyoo appo achan undakiyathokke venem alle avar vendaa.. nalla molu..

  • @muraleedharankailasam9889

    വിദ്യാഭ്യാസം ഉണ്ട് പക്ഷെ ബുദ്ധിക്കു വികാസം കാണില്ല കേരളത്തിലെ പെണ്ണുങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും വിചിത്ര മായ കാര്യം

  • @SureshKumar-kc2jw
    @SureshKumar-kc2jw Před 3 lety +14

    എന്തിനു തൊലിഞ്ഞ Background music ?.

  • @Kabeerfinland77
    @Kabeerfinland77 Před 3 lety +6

    സുഭാഷിന്റെ പശുവിനെ കറക്കുന്നത് രവി 🤣 അപ്പോൾ മുതലാളിയുടെ കൂടെ പോയ കഥ എന്ന് പറയാമായിരുന്നില്ലേ ?

  • @selnashajeeb5312
    @selnashajeeb5312 Před 6 lety +103

    ദയവ് ചെയ്തു അനാവശ്യ #@#@@# music .ഇട്ട് കാണുന്നവരെ ചടപ്പിക്കല്ലെ...

  • @arathimurali6100
    @arathimurali6100 Před 5 lety +21

    കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽപോരെ..

  • @hrr1003
    @hrr1003 Před 5 lety +29

    Aval enthortha avente koode poye vidyabhasam undayitentha karyam thalakakath vallathum venam.

  • @rajendrannair4833
    @rajendrannair4833 Před 4 lety +2

    LIKED HIS WORK

  • @user-rg2jl3ye5p
    @user-rg2jl3ye5p Před 5 lety +89

    അടിപ്പൊള്ളി ഇവളെ പോലെ ഒളിച്ചോടുന്നവളുമാർക്ക് നല്ല കാഴ്ച്ചപ്പാടുണ്ടാവട്ടെ....

    • @minupk7975
      @minupk7975 Před 4 lety

      🌹🌹👍👍

    • @jijojacob8564
      @jijojacob8564 Před 4 lety +2

      Ohhhhhh nalla kazhchapadulla oruthiiiii...

    • @itsmedevil4005
      @itsmedevil4005 Před 3 lety

      @@binishpalamuttath8359ഇയാൾക്ക് ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു

  • @shereefyousuf2513
    @shereefyousuf2513 Před 7 lety +172

    പെറ്റു വളർത്തി ഇത്ര മേൽ എത്തിച്ചു...ഇല്ലായ്മയിൽ നിന്നും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി അവൾക്കു നല്ല വിദ്യാഭ്യാസവും നൽകി ഈ നിലയിലെത്തിച്ച ആ അച്ഛനും അമ്മയ്ക്കും ഇനി അവൾക്കൊരു ജീവിതം കൂടി ഉണ്ടാക്കി കൊടുക്കാനും അവർക്ക് കഴിയും.....എന്നിട്ടും അവളെന്തിനാ ഇങ്ങനെ ചെയ്തത് ...മുന്നിൽ കാണുന്ന ഏതെങ്കിലും അവന്മാർ ഒന്നു ചിരിച്ചു കാണിച്ചാൽ അതു കണ്ട് അതു തന്നെയാണ് സ്വർഗം എന്നു കരുതിയോ....അച്ഛനമ്മമാരുടെ കണ്ണീരിനും കഷ്ടപ്പാടിനും പുല്ലു വില കൊടുക്കുന്ന ,അവരുടെ സ്നേഹത്തെ ചവിട്ടിയരക്കുന്ന എല്ലാ അവളുമാരുടെയും ഗതി ഇതു പോലെ പെടുമരണം തന്നെ ആയിരിക്കും ....അവൾക്കൊന്നും ഈ ഭൂമിയിൽ പിന്നെ ജീവിക്കാൻ അവകാശമില്ല .

  • @kanthilalkb2837
    @kanthilalkb2837 Před rokem +11

    നമ്മുടെ വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവുമില്ല മനുഷ്യന് തന്റേടമാണ് ഉണ്ടാകേണ്ടത്, അറിവും വിവേകവും
    റാങ്ക് ഉണ്ടായിട്ട് എന്ത് കാര്യം ജീവിതം കട്ടപ്പൊക. ആൾക്ക് സ്വന്തമായിട്ട് ജോലി നേടി സ്വന്തമായിട്ട് ജീവിക്കാൻ സാധിക്കുമായിരുന്നു

  • @BijuManatuNil
    @BijuManatuNil Před 4 lety +32

    ഇത് നാലാം ക്‌ളാസ്സുകാരൻ ആണെന്ന് തോന്നുന്നല്ലോ

  • @surendranp7652
    @surendranp7652 Před 2 lety +20

    വിദ്യാഭ്യാസമുള്ളവർ തമ്മിൽ വിവാഹം കഴിച്ചാലും ഒളിച്ചോടി പോയാലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പരസ്പരം സ്നേഹിക്കാനും കുറവുകളും കുറ്റങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകണം. അല്ലാതെ വിവാഹം കഴിഞ്ഞതിനു ശേഷം വിദ്യാഭ്യാസമില്ല കഴിവില്ല പണമില്ല അതുമിതും ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

    • @karthikakarthu2975
      @karthikakarthu2975 Před 2 lety +1

      അത് ശെരി ആണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +2

      M. A. വരെ പഠിച്ചവൾക്ക് എട്ടാം ക്ലാസുകാരൻ
      ഒരിക്കലും യോജിക്കുകയില്ല.
      വിദ്യാഭ്യാസവും സമ്പത്തും
      തുല്യഅളവിലുള്ളവർ തമ്മിലേ
      വിവാഹം പാടുള്ളൂ.

    • @kxpaul6554
      @kxpaul6554 Před rokem +1

      പ്രണയത്തിന്ന് കണ്ണില്ല മൂക്കില്ല എന്ന് താല്പര്കക്ഷികൾ,കണ്ണും മൂക്കും വേണമെന്ന് പക്വത ആർജിച്ചവർ

    • @divyavp9628
      @divyavp9628 Před rokem +1

      Nattukarke food kodukkanam elle engane kurachukondirikkum
      Mattullavarude karyathil vallya aashagaya

  • @swamybro
    @swamybro Před 7 lety +7

    വളരെ നല്ല കാര്യം

  • @lavenderworld4070
    @lavenderworld4070 Před 5 lety +13

    Etra Varsham aaytt 8 m classil irikkunnathano Avo.....alle

  • @ecmediae7265
    @ecmediae7265 Před 4 lety +8

    Entha allee. Ma/8 class. Evide Msc karanu pennillaaa.

  • @vidiostudio8127
    @vidiostudio8127 Před 3 lety +5

    കുറച്ചു കൂടി എഡിറ്റ് ചെയ്യാമായിരുന്നു

  • @nanumangat753
    @nanumangat753 Před 3 lety +20

    Thus is a lesson to girls who are studying. This is not only education of but also family background.
    How much efforts parents took to bring her up with proper education and look for a better life to her, even securing gold ornaments to her, with out considering their poverty life. But all dream collapsed, due to the girl's
    irresponsible behaviour, which cost her own life.
    Really a very sad to read such news.

  • @georgevarghese9957
    @georgevarghese9957 Před 3 lety +9

    The education means wisdom to defeat evil . Children and young are sorrounded by evil

  • @vhargischacko4435
    @vhargischacko4435 Před rokem +2

    Pls highlight the incident as a lesson for the girls who are getting in traps.!!!!!!

  • @valsalakollarickal7421
    @valsalakollarickal7421 Před rokem +6

    എത്ര വന്നാലും കണ്ടാലും ഇവർ പഠിക്കില്ല.. ഇന്നലെ കാണുന്നവൻ ആണ് അവർക്ക് വലുത്

  • @mubashirmachus4104
    @mubashirmachus4104 Před 5 lety +33

    ഇതുപോലുള്ള അനുഭവങ്ങൾ നാട്ടിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പെൺകുട്ടികൾ മനസ്സിലാക്കാത്തത് എന്നത് ദുഖകരം ആണ്. എടുത്തു ചാട്ടം ആപത്തു ആണ് ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി നഷ്ടപ്പെടുത്തുന്നത് ശ്വാശത ലോകത്തെ സുഖത്തെയാണെന്ന് ഓർക്കുക. മാതാപിതാക്കളെ വിഷമിപ്പുക്കരുത് കാരണം ഒരു കുട്ടിയെ പോറ്റി വളർത്തി വലുതാക്കുക നിസാര കാര്യം അല്ല അതു അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവൂ.

    • @maryvarghese4798
      @maryvarghese4798 Před rokem

      ഈ ചിന്നൂന് റാങ്ക് മേടിച്ചു
      ജയിക്കാൻ ഉള്ള ബുദ്ധി
      യുണ്ടെങ്കിൽ ഇത്ര മണ്ട
      തരം കാണിക്കേണ്ട ആവശ്യം
      ഉണ്ടായിരുന്നില്ല. ആത്മാർത്ഥ
      സ്നേഹമായിരുന്നു പക്ഷെ
      അതു തിരിച്ചു കിട്ടിയില്ല.
      പക്ഷെ അർഹിക്കാത്ത
      പാത്രത്തിൽ വിളമ്പരുതെന്നു
      പാവം പെൺകുട്ടി ആത്മാർത്ഥ
      സ്നേഹം കൊണ്ട് അതൊന്നും
      ചിന്തിക്കാതെ നല്ലൊരു ജീവിതം
      നശിപ്പിച്ചു. സ്വന്തം കാലിൽ
      നിൽക്കാവുന്ന എല്ലാ കഴിവും
      ഉണ്ടായിരുന്നു. ജീവനും ജീവിതത്തിനും ഭീഷണി
      ആയതിൽ ഈ ബന്ധം
      ഒഴിവാക്കാമായിരുന്നു.
      അയാൾ പല കണക്കു
      കൂട്ടലുകളും നടത്തി ഈ
      പെൺകുട്ടിയെ കൈയിൽ
      ആക്കിയതാണ്. ഇങ്ങനെ
      ഒരുത്തനുവേണ്ടി സ്വന്തം
      ജീവൻ ഒടുക്കേണ്ടിയിരുന്നില്ല
      നഷ്ടം സ്വന്തം മാതാപിതാക്കൾക്ക്
      ഇന്നത്തെ കാലസ്ഥിതിയിൽ
      വീട്ടുകാരുടെ അനുവാദത്തോടെ
      നടക്കുന്ന പല വിവാഹങ്ങളും
      വിവാഹമോചനം നടക്കുന്നു.
      ഇത് ആത്മഹത്യ എന്ന്
      ഉറപ്പിക്കാൻ പറ്റുമോ
      അവന്റെ വീട്ടുകാർ എല്ലാവരും
      അവനും ഒന്നിച്ചു നിൽക്കുന്നെങ്കിൽ അവരുടെ
      എല്ലാവരുടെയും പ്രേരണ
      യും പീഡനങ്ങളും ഉണ്ട്‌.

  • @makkarmm165
    @makkarmm165 Před 4 lety

    Very good.

  • @anujajohn
    @anujajohn Před 6 lety +2

    Thanks

  • @triplebrothers3504
    @triplebrothers3504 Před 4 lety +9

    വേലി ചാടുന്ന വർക്ക് അറിയില്ലല്ലോ മാതാപിതാക്കളുടെ നൊമ്പരം.

  • @satheeshnair6635
    @satheeshnair6635 Před 4 lety

    Very good

  • @manorajrajan6872
    @manorajrajan6872 Před 4 lety +21

    Real life experiences are entirely different from academic knowledge.Most of the people doesn't realise the truth of life.

  • @askardelivex3032
    @askardelivex3032 Před 2 lety +4

    മാതാപിതാക്കളെ കരയിപ്പിച്ചു പോയവർക്കൊക്കെ ഇതു തന്നെ അവസ്ഥ

    • @divyavp9628
      @divyavp9628 Před rokem

      Karayikkathavare ellavarum epo bhoomilundallo

  • @aparnaanuianuanand3103
    @aparnaanuianuanand3103 Před 4 lety +8

    Wow ee 13 karante mugamkando enthuoru pavam😠😠

  • @prajishapp5827
    @prajishapp5827 Před 6 lety +2

    anu v p
    you are right

  • @shajadsaju8700
    @shajadsaju8700 Před 7 lety +6

    നന്നായി

  • @ikkrumon3258
    @ikkrumon3258 Před 5 lety +15

    സുഭാഷിന്റെ തേങ്ങ

  • @mollythomas4772
    @mollythomas4772 Před 4 lety +10

    ഇത് എന്തുവാ കോമഡിയല്ലല്ലോ മ്യൂസിക് ഒന്ന് ഒഴിവാക്കിക്കേട

  • @Abdulsamad-lu8dl
    @Abdulsamad-lu8dl Před 4 lety +27

    ക്യാപ്ഷൻ കലക്കി എട്ടാം ക്ലാസ്സുകാരൻ പയ്യൻ😜😜😜😜

  • @christybabychen8960
    @christybabychen8960 Před 3 lety +3

    സ്വയം വരുത്തിയ വിന കുട്ടി അല്ലല്ലോ . . എം എ ..മറ്റുള്ളവരെ ഇതു കണ്ടു പടി കട്ടെ

  • @fousiyanoufalfoussuu9991
    @fousiyanoufalfoussuu9991 Před 3 lety +1

    So sad

  • @actualpsycho2174
    @actualpsycho2174 Před 4 lety +15

    ഇത് കാണുന്ന എട്ടാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം ഉള്ള ഞാൻ...... !!! 🙄

    • @afsifahmi
      @afsifahmi Před 4 lety

      😁😁😁😁😁

    • @tvoommen4688
      @tvoommen4688 Před 4 lety +1

      Thaan onnu try cheyyoo -- valla MA-kkaariye valayil kittumo ennu.

    • @actualpsycho2174
      @actualpsycho2174 Před 4 lety

      @@tvoommen4688 🤪

    • @susmithaammu347
      @susmithaammu347 Před 3 lety

      🤭🤭

    • @nila7371
      @nila7371 Před 3 lety +1

      M.A ക്കാരിയാണ്.. ഒന്ന് നോക്കിയാലോ 🤣

  • @pazhanim8717
    @pazhanim8717 Před 2 lety +2

    എട്ടാം ക്ലാസ്സു വരെ പഠിച്ച കള്ളനാകും ...
    പിന്നീട്കാമുകി ആഗ്രഹിച്ചത് കിട്ടി കാണില്ല ...
    വിദ്യാഭ്യാസം ഒന്നിന്നും ഒരു തടസ്സമല്ല.
    പ്രതീക്ഷിച്ചതിൽ കൂടുതൽ കിട്ടിയിരുന്നെങ്കിൽ ജീവൻ നിലനിർത്താമായിരുന്നു.🤔

  • @mariyathmaariya6070
    @mariyathmaariya6070 Před 4 lety +4

    dayavu c heithu ee music mattene

  • @ashraashra2215
    @ashraashra2215 Před 5 lety +7

    Ippo manassilayille padichittonum bhudi undaakilla nnu(padichavark bhudi illann allaa)

  • @shamsudheenc5484
    @shamsudheenc5484 Před 7 lety +34

    enthuvade. capition koduthe...8 vayysukaran..ithu .kananulla saicojikal move...

    • @vishnum4885
      @vishnum4885 Před 6 lety +1

      Please change your caption madhyama darmam enonille rating kootan vendi engane cheyenda avashyamundo?

    • @ramlacm6591
      @ramlacm6591 Před 5 lety

      psychological move ennano udheshichath

    • @Kiranraj134
      @Kiranraj134 Před 5 lety

      കണ്ടു പിടിച്ചല്ലേ 😂😂

    • @aparnaanuianuanand3103
      @aparnaanuianuanand3103 Před 4 lety

      8 vayasukaran alla. 8th standard ill enna.enthuayalum kollam .caption kanditta nokiyathu .oh kandapol veruthupoyi kashttamthana

  • @shareefshareef2123
    @shareefshareef2123 Před 3 lety +3

    പ്രേമത്തിന് 8 ക്ലാസ് എന്നൊന്നും ഇല്ല

  • @yoyobaba6630
    @yoyobaba6630 Před 5 lety +2

    atipoly music

  • @sarasurinarayanan1117
    @sarasurinarayanan1117 Před 6 lety +3

    Ammaum, achandaum vidu, bank annu.🏦💰

  • @mohamedmusthafabaqavimuthu646

    മ്യൂസിക് ബാഡ്

  • @sivadasan.a.k2689
    @sivadasan.a.k2689 Před 3 lety +1

    എട്ടാ ക്ലാസ്സുകാരൻ എന്നു പറഞ്ഞപ്പോൾ എന്റെ കിളി പറന്നു പോയി. പറയുന്നുണ്ടെങ്കിൽ പറഞ്ഞത് തിരിച്ചു പറയണം. പ്രായപൂർത്തിയാവാത്ത കുട്ടികൾ ആരെയും കൊണ്ടുപോവില്ലാ . അവരെയും കൊണ്ടേ പോകൂ. ഒരിക്കലും ന്യക്കാത്തതും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രായപൂർത്തിയായ ചില സ്ത്രീകളും പുരുഷൻ ന്മാരുമൊക്കെ കണക്കാ. ഇതിൽ ഞാനിവിടെ സ്ത്രീയെയും പുരുഷനെയും കുറിച്ചു പറയുമ്പോൾ ആവശ്യമില്ലാതെ വഴക്കുണ്ടാക്കാനായി സ്ത്രീയെക്കുറിച്ചു പറഞ്ഞുവെന്ന് പറയും ചിലവർ

  • @soumyabinoy5865
    @soumyabinoy5865 Před 5 lety +17

    ങേ ഇതു, 8...ക്ലാസ്സ്‌ കാരൻ അന്നോ

  • @zagfaraan
    @zagfaraan Před 3 lety +2

    പാവം എട്ടാം ക്ലാസുകാരൻ ഇള്ളിള്ളാ കുഞ്ഞ്‌🤦

  • @simifarooque3242
    @simifarooque3242 Před 5 lety +2

    Chinnute ammaneyum achayaneyum kandade sahikane pattunillaa... Parents Aathrakum kashadapettanu makale vallarthunathe ....inni enganea ulla prashanam illathe erikatte... Rabbe.....

  • @aparnaanuianuanand3103
    @aparnaanuianuanand3103 Před 4 lety +1

    Please change this caption

  • @kargilakshay2722
    @kargilakshay2722 Před 4 lety +17

    MA rank holder 8 am class karante koode poyennu enthina ningal ittirikkunnathu.....8am class vidyabhyasam ulla aalude koode nnu thelichu ittal rntha

  • @voiceofheartsdavood6075
    @voiceofheartsdavood6075 Před 4 lety +1

    Love is blind its true but thus lady taken wrong decisions this is the best example

  • @Chilanka2601
    @Chilanka2601 Před 10 měsíci +9

    പ്രണയിക്കുമ്പോൾ എല്ലാ പെൺകുട്ടികൾക്കും ഒരു വിചാരം ഉണ്ട്. ഒളിച്ചോടിയാൽ ജീവിതം കളർ ആകുമെന്ന്. ജീവിച്ചു തുടങ്ങുമ്പോഴേ അറിയൂ അത് എന്താണെന്ന് 😢

  • @sarathpmurali
    @sarathpmurali Před 2 lety +1

    Scene re creation പൊളിച്ചു..... മെഴുകു തിരി vackkunnathinekkl വെളിച്ചം ഉണ്ട് roomil... Background il light um... 🙄😂😂

  • @aru2279
    @aru2279 Před 2 lety +8

    Feel sorry for the girls's parents.

  • @sindhuangelsindhuangel9958

    Yes

  • @Priti80
    @Priti80 Před 5 lety +17

    Penkuttikalude achanum ammakkum manassil ennum theeyaanu 😥

  • @aparnaanuianuanand3103
    @aparnaanuianuanand3103 Před 4 lety +3

    Ee music enthuoru verupikala .Deyvu cheythu iganathaittu verupikaruth😳😳😳

  • @harichandrika9810
    @harichandrika9810 Před 4 lety +4

    ഇതെന്താണിത്രവലിയവാർത്തയാക്കാൻ

  • @iloveindia1076
    @iloveindia1076 Před 6 měsíci

    കേരളത്തിലെ എല്ലാ പെൺകുട്ടികൾക്ക് വേണ്ടി ഇത്‌ സമർപ്പിക്കുന്നു

  • @yamunakrishna5901
    @yamunakrishna5901 Před 3 lety +4

    8 amm clss karan polum🤣🤣🤣🤣

  • @asime313
    @asime313 Před 5 lety +29

    എന്ത് നിലവാരമടോ ഇൗ ചാനൽ
    പ്ഫൂ എട്ടാം ക്ലാസ് കാരൻ അണ് പോലും

  • @gokulamheritage2956
    @gokulamheritage2956 Před 5 lety +3

    EE SUBASHINTE THALLENE AADYAM CHAVITTY KOLLANAM..SAVAM

  • @sarasurinarayanan1117
    @sarasurinarayanan1117 Před 6 lety +4

    Padicha poitti

  • @uman9296
    @uman9296 Před 4 lety +7

    22,23,vayasu vare valarthi vluthakiya parents nu ningalk nalla life kittan vendi avar padupedunu.

  • @karthikabhaskar2859
    @karthikabhaskar2859 Před 5 lety +8

    Avatharanam boradipikunnu ..