What a wife did to husband after losing all patience | Secret File EP 161 | Kaumudy TV

Sdílet
Vložit
  • čas přidán 3. 04. 2017
  • Subscribe for More videos : goo.gl/TJ4nCn
    What a wife did to husband after losing all patience | Secret File EP 161 | Kaumudy TV
    Find us on :-
    CZcams : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Komentáře • 252

  • @askaralipaskaralip5541
    @askaralipaskaralip5541 Před 3 lety +56

    ഒരു ഭാര്യയും ഭ൪ത്താവിനെ ചുമ്മാ നശിപ്പിക്കില്ല ക്ഷമയുടെ നെല്ലിപലക നശിച്ചുകാണും

    • @musthafae6967
      @musthafae6967 Před rokem +1

      എന്നാലും കൊല്ലാൻപാടില്ല ഡിവോഴ്സ് ചെയ്‌താൽ madiyayirunnu

  • @aravind3209
    @aravind3209 Před 4 lety +73

    ബഹുമാനപ്പെട്ട നീതി പീഠത്തോടെ ഒന്ന് പറയാൻ ഉള്ളു അമ്മയെ വിട്ടയക്കണം ആ മോനെ ഓർത്ത്

  • @melbinpolichumelbin7801
    @melbinpolichumelbin7801 Před 6 lety +109

    സഹിക്കുന്നതിനു ഒരു പരിധിയുണ്ട് പാവം അത് ചെയ്യേണ്ടി വന്ന സാഹചര്യം ആ സ്ത്രീക്കും ദൈവത്തിനും മാത്രമേ അറിയൂ ദൈവമേ ആ കുഞ്ഞിനെ കാത്തോളണമേ

    • @ajo1787
      @ajo1787 Před 4 lety

      Melbin polichu yv Melbin

  • @jamsheenajamshi5637
    @jamsheenajamshi5637 Před 3 lety +23

    പടച്ചോനെ ആ മോന്റെ നിഷ്കളങ്കമായ നോട്ടം കണ്ടിട്ട് സഹിക്കുന്നില്ലല്ലോ😭😭😭😭

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 6 lety +97

    എല്ലാത്തിനും കാരണം ഈ നശിച്ച വെള്ളമടിയും കഞ്ചാവും ആണ്😢😢😢

  • @waterwater1155
    @waterwater1155 Před 6 lety +73

    ആ സ്ത്രി അത്രക്കും സഹിച്ച് ട്ടുണ്ടാകും അത് കൊണ്ടായിരിക്കും ഇങ്ങനേ അവൾ ചെയ്യാൻ കാരണം പാവം ആ കൊച്ച്

  • @hashimalihasnahashimalihas6041

    ആ പെണ്ണിനെ .വെറുതെ. വിടണം ഇതുപോലുള്ള നായ്ക്കൾ ജിവിച്ചിട്ട് കര്യമില്ല

  • @dhanyabipin8066
    @dhanyabipin8066 Před 5 lety +66

    അയോ..പാവം ആ അമ്മയും,കുഞ്ഞും,കരച്ചിൽ വരുന്നു കാണുമ്പോൾ

  • @aswanishaji4853
    @aswanishaji4853 Před 4 lety +58

    പാവം മോൻ, ആ ചേച്ചിയെ വെറുതെ വിട്ടെങ്കി 😔😔😔

    • @mskalim8409
      @mskalim8409 Před rokem +1

      Kunjine kondu angottenkilum poyal mathiyaarunnu aa peppattiye konnittu jayilil pokendarunnu

    • @thambik8829
      @thambik8829 Před rokem

      P9wer

  • @aryasharon
    @aryasharon Před 5 lety +30

    ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു

  • @ancyvarghese7118
    @ancyvarghese7118 Před 3 lety +18

    പാവം ആശ ... സാഹചര്യം ആയിരിക്കും ഇങ്ങനെ ചെയ്യിപ്പിച്ചത്

  • @reshmirechu4971
    @reshmirechu4971 Před 6 lety +60

    😢ആ കുഞ്ഞിനെ ഒന്ന് എടുക്കാൻ എങ്കിലും ഇവർക്ക് സമ്മതിച്ചുകൂടെ പാവം ആ കുഞ്ഞിന്റെയും അമ്മയുടെയും സങ്കടം നിങ്ങള്ക്ക് മനസിലാകാഞ്ഞിട്ടു ആണോ സാറെ

    • @roymathew9869
      @roymathew9869 Před 4 lety +3

      Njan aa samayathu oru police officer ayittu avidundayirunnenkil aa kurnnine eduthu ente nechodu cherthene......

    • @srceline8260
      @srceline8260 Před 3 lety

      @@roymathew9869 nc

  • @nithinsivan1450
    @nithinsivan1450 Před 4 lety +55

    ആ കുഞ്ഞിനെ ഓർത്ത് ആ അമ്മയെ ദയവായി വിട്ടയക്കണം

  • @seemavalsan2921
    @seemavalsan2921 Před 4 lety +26

    ദയവുചെയ്ത് ഈ ലഹരി ഉപയോഗിക്കുന്നവർ മക്കളെ ജനിപ്പിക്കാതിരിക്കു ക yakilum . പൊന്നുമോൻ athita ഭാവി....

  • @roshiniammuz8091
    @roshiniammuz8091 Před 6 lety +52

    കുഞ്ഞിനെ കാണുമ്പോൾ സങ്കടം തോന്നുന്നു 😔

  • @eajas
    @eajas Před 6 lety +44

    ആ കുഞ്ഞിനെ കാണുമ്പോൾ സങ്കടം വരുന്നു

  • @lizammathomas5797
    @lizammathomas5797 Před 4 lety +7

    സ്വന്തം കുഞ്ഞിന്റെ പിതൃത്വം നിഷേധിക്കുന്നവനെ എന്തിനാണ് ഭർത്താവ് എന്നുവിളിക്കുന്നത്.

  • @ponnusachus7231
    @ponnusachus7231 Před rokem +2

    അയാള് കുടിച്ചിട് വന്നു ഈ പാവം സ്ത്രീയെ പീഡിപ്പിച്ചപ്പോൾ ഈ ബന്ധുക്കൾ എന്താ ഒന്നും ചെയ്യാഞ്ഞേ എന്നിട്ട് ഇപ്പൊ നീതി കിട്ടണം പോലും 😡😡😡😡

  • @rajnarayan78
    @rajnarayan78 Před 2 lety +6

    നമുക്കൊരു സമൂഹമുണ്ട്. മഹത്തരം എന്നു അവകാശപ്പെടുന്ന കുടുംബം എന്ന ഒരു ചട്ടക്കൂടുമുണ്ട്. എന്ത് കാര്യം? കല്യാണത്തിന് വന്നു സദ്യേം കള്ളും നക്കി ഇറക്കി പോവുന്നതല്ലാതെ ഇവർക്കാർക്കും സ്വന്തം വീട്ടിൽ ഒരു കുടിയനെ കൊണ്ട് പൊരുതി മുട്ടിയ ഒരു സാധു സ്ത്രീയെ സമയത്തിന് സഹായിക്കാൻ ആരുമില്ല. എന്നിട്ടു പൊറുതി മുട്ടി കൊന്നപ്പോൾ പരിഹസിക്കാനും സഹതപിക്കാനും വീണ്ടും ഉളുപ്പില്ലാതെ വരും. കഷ്ടം.

  • @fausiyaji6760
    @fausiyaji6760 Před 4 lety +27

    കുട്ടിയെ ഓർത്തെങ്കിലും അവരെ വെറുതെ വിടണം അവർക്ക് സമാധാനം കിട്ടാത്തതുകൊണ്ടാണ് ആയിരിക്കും അവർ അങ്ങനെ ചെയ്യുന്നത് കുട്ടിയുടെ മുഖം കണ്ടിട്ടിട്ട് സങ്കടം വരുന്നു

  • @ShivaPrasad-hi6lp
    @ShivaPrasad-hi6lp Před 3 lety +6

    പൊന്നുമോനെ ഓർത്ത് അമ്മയെ ശിക്ഷിക്കരുത് ഇങ്ങനയുള്ള അച്ഛൻ എന്തിനാണ്

  • @shanmuhammad8679
    @shanmuhammad8679 Před 7 lety +52

    ആ അമ്മയോട് കുഞ്ഞിനെ കാണാൻ ആഗ്രഹം ഇല്ലേ എന്ന് ചോദിച്ച നീ ഒരു മനുഷ്യനാണോ........?

  • @fausiyaji6760
    @fausiyaji6760 Před 4 lety +19

    അവരെ വെറുതെ വിട്ടോ അവരെ കുറിച്ച് എന്തകിലും വിവരം ഇടാൻ പറ്റുമോ ആ കുട്ടിയെ കുറിച്ചും

  • @zoohome2117
    @zoohome2117 Před 3 lety +6

    അയാൾ മരിക്കനുള്ളവനാണ്. ..മകളേ അവനെ ഉപേക്ഷിച്ച് കുഞ്ഞിനെയും കൂട്ടി ഇറങ്ങിപ്പോവുക.ജീവിച്ചു കാണിക്കുക.

  • @sureshbabu8875
    @sureshbabu8875 Před 3 lety +4

    തെറ്റ് ചെയ്ത ചിലരെ ചില കേസുകളിൽ കോടതി വ്യക്തമായ തെളിവില്ലാ എന്ന കാരണത്താൽ വിട്ടയച്ചിട്ടുണ്ട്. ചില കേസുകളിൽ തെളിവുകളുണ്ടെങ്കിലും വക്കീലിന് വേണ്ട രീതിയിൽ അത് സമർത്ഥിച്ച് വാദിച്ചു ജയിക്കാൻ കഴിയാതെ വരുമ്പോഴും കോടതി പ്രതിയെ വെറുതെ വിടാം. ഇവിടെ ഈ തെറ്റ് അമ്മ ഗതികേട് കൊണ്ടു ചെയ്ത് പോയതാണ്. ആ കുഞ്ഞിനെ കരുതിയെങ്കിലും ' അമ്മയെ വെറുതെ വിട്ടാൽ മതിയായിരുന്നു.'

  • @remlahm626
    @remlahm626 Před 3 lety +6

    ആദ്യം ലഹരി നിരോധിക്കണം
    ലഹരിയാണ് തെറ്റിന്റെ ഉറവിടം

  • @sebaansebi7819
    @sebaansebi7819 Před 7 lety +14

    paavam kochu...a montey mukam kanumbo realy painful

  • @seenathseenath8865
    @seenathseenath8865 Před 3 lety +14

    പാവം മോൻ ഇനി എന്ത് ചെയും ആ കുരുന്നു 🥰😘

  • @rsganggang448
    @rsganggang448 Před 5 lety +16

    എനിക്ക് കുഞ്ഞു ഇല്ല... എനിക്ക് തന്നുടെ....

  • @jyothipeter1855
    @jyothipeter1855 Před 4 lety +11

    അവരെ വെറുതെ വിടാൻ നിയമത്തിനു കഴിയുമെങ്കിൽ ഏറ്റവും വലിയ പുണ്യം. അവർ അമ്മയും മകനും അമ്മൂമ്മയും മുത്തശ്ശിയും കഷ്ടപ്പെട്ടു ജീവിക്കുമായിരുന്നു.ജീവിക്കാൻ കൊതിച്ചല്ലേ, ഒരു ദിവസമെങ്കിലും സമാധാനത്തോടെ ഒന്നുറങ്ങാൻ അതിനു വേണ്ടിയല്ലേ ആ പാവം കൊലപാതകി ആയത്? ദയവു തോന്നി ആ കുഞ്ഞിനെ അനാഥനാക്കല്ലേ നിയമമേ...എന്തൊരു നിഷ്കളങ്കതയാണ് ആ കുഞ്ഞു മുഖത്ത്...

  • @nasiyaka7630
    @nasiyaka7630 Před 7 lety +22

    paavam
    ponnumon

  • @preet6699
    @preet6699 Před 4 lety +2

    Pavam kunju.😔😔
    I really wish someone adopted him and giving him a good life, which every child deserves.God, please help this family.😑😑

  • @krishnansoft4207
    @krishnansoft4207 Před 7 lety +6

    Kollam. Ningal adutha reedi kollam. Oru film style il aduthu. Narration cheythavanum kollam. Avare vittu cash aaki.

  • @RitaVarghese
    @RitaVarghese Před 7 lety +35

    enniku tha ee mone njan valartham ponnu pole

    • @clemens5076
      @clemens5076 Před 7 lety +2

      punalur kollam routil ezhukone enna place...case famouse ayathukond kandethan paadilla

    • @sreeharisree9438
      @sreeharisree9438 Před 7 lety +3

      ente daivame enthenalla oru mon kandite nenchepotune

    • @raasi4ibm
      @raasi4ibm Před 4 lety

      @@clemens5076 bkikiknk8ikum9k9kkn9kk unj8klou. Un9jmmo8mn9kum8998k9kkkkijom
      Jim ib
      9kk9kok9m0ik.kmkim8m

  • @jayamprasad2838
    @jayamprasad2838 Před rokem +4

    ആ കുഞ്ഞിനെ ഓർത്തു ആ അമ്മയെ വെറുതെ വിടണം

  • @thahaatv
    @thahaatv Před 7 lety +21

    പാവം കുട്ടി ...

  • @nishasebastian5789
    @nishasebastian5789 Před 7 lety +6

    her husband did so much to her that's wat she killed.as if the Kerala police done so much lik that they r acting.innocent people always be in jail.criminels r in out.

  • @georgemathew2291
    @georgemathew2291 Před 7 lety +17

    Kudiyanmar sookshikkuka.

  • @sajimolpm3406
    @sajimolpm3406 Před 5 lety +7

    Aa ammaye veruthe viduka pavam maduthu cheyithathayirikkum

  • @nishasebastian5789
    @nishasebastian5789 Před 7 lety +2

    how dare they wants to separate the kid from the mother.

  • @Alexjacob369
    @Alexjacob369 Před 7 lety +8

    ധ്യാനം കൂടുന്നതുപോലെ ഉള്ള റിപ്പോർട്ടിങ്, കഷ്ടം

  • @sofir2603
    @sofir2603 Před 7 lety +15

    pavam sthree

    • @abdullatheef6446
      @abdullatheef6446 Před 6 lety

      sofi R rakshasi kollan aarkum adikaramilla avane vendengil ittechi pokamayirunnu allengil case koduth avane ullilakamayirunnu

  • @nigiladithyan2426
    @nigiladithyan2426 Před 5 lety +2

    Musicum narration um sahikkan pattunnilla
    Ithra nadakeeyatha venda please

  • @samuelcharles6723
    @samuelcharles6723 Před 5 lety +3

    Any one who abuse their wife should be punished.

    • @characterfitness7591
      @characterfitness7591 Před 2 lety

      That's absolutely right, but there should be some law that deals with violent wives too

  • @sreelathai6601
    @sreelathai6601 Před 3 lety +4

    മോനെ നി ന്റെ ദയനീയമുഖം കാണാൻ വയ്യ😩😩😩😩😩

  • @nishasebastian5789
    @nishasebastian5789 Před 7 lety +5

    release her.that kid is alone.

  • @cheriankizhakkemury
    @cheriankizhakkemury Před 7 lety +4

    At least they could have taken that innocent kid from that area to some other places. He shouldnt have seen such scenes. it will affect his whole life in one way or another way. feeling very sorry for that poor kid....may god bless him...

  • @koottukaaranmrk68
    @koottukaaranmrk68 Před 7 lety +3

    arayaalum a ponnu mone nalla nilayil valarthanam pls

  • @syamkrishna2390
    @syamkrishna2390 Před 5 lety

    Smart 👦

  • @Sirill831
    @Sirill831 Před rokem +2

    ആ അമ്മയെ വെറുതെ വിട്ടൂടെ ആ കുഞ്ഞു

  • @ranjurameshranjuramesh7278

    eppo evidanu a mon

  • @ammuthrikkakara2824
    @ammuthrikkakara2824 Před 6 lety +1

    You can live him

  • @anc6703
    @anc6703 Před 7 lety +4

    I would like to adopt him.

  • @SA-oh9mm
    @SA-oh9mm Před rokem

    Good 👍

  • @soby123
    @soby123 Před 7 lety +13

    Oru penninethire enthu kruthynishtayode anu case edukkunnathu. If it was a rape, they save the criminal.

  • @Slk166
    @Slk166 Před 3 lety +1

    താറുമാറായി കിടക്കുന്ന കുടുംബത്തെ ഇതിൽ സീരിയലായി മാറ്റുന്നു .എന്തുവാഡേയ് ഇതൊക്കെ !

  • @beerankhanp8404
    @beerankhanp8404 Před 6 lety

    supar chanel

  • @razanrana1370
    @razanrana1370 Před 4 lety +2

    പാവം കുട്ടി

  • @shreejaacharya8448
    @shreejaacharya8448 Před 2 lety

    Pl some one should help that child poor child don't know what happened there any one should adopt that child pl God bless him so couple don't have children they help him

  • @dhanyaunni8120
    @dhanyaunni8120 Před 7 lety +1

    ee ponnumone contact cheyyanulla number arelum onnu paranju tharamo...ithu kandathinu sesham eniku urangan koodi pattanilla..avante aa mukhamanu epolum manassil...how is he now...

  • @ajinubabu6528
    @ajinubabu6528 Před 7 lety +7

    nammude okke appanum ammayum sahichum kshemichum jeevichathu nammude bhagyam...I am really getting upset for that child

  • @amareeshvlogmalayalam9387

    madiyam nirthanam allenkil ethupole orupad kuttikalum kudumbavum annathammakum

  • @beenasunil7703
    @beenasunil7703 Před 7 lety +5

    aa ammakk aa mone .. edakk onnu kanuvanum .. onnu .. omanikkanum... neethipalakar anuvathy nalkanam ... pls ...

  • @sainabsainab5261
    @sainabsainab5261 Před 5 lety +1

    Avarkusahikavunnathil apuramayikanum avarashikshikarathu

  • @DonS-ff2yt
    @DonS-ff2yt Před 6 lety +3

    ivanoyokke kollanam......police should have helped her

  • @sreejageorge4840
    @sreejageorge4840 Před 3 lety +1

    Amma,pavam,veruthevidanam

  • @user-mh4pr1uw8g
    @user-mh4pr1uw8g Před rokem +1

    😔

  • @fanafana266
    @fanafana266 Před 7 lety +2

    Paavam aa sthree...

  • @rehna5137
    @rehna5137 Před rokem

    Aadhyam thanne madhyavum mayakkumarunnum cigerettum beediyum okke nirodhikkuka nirthalakkuka ennal thanne kurachokke aalukal nannavum

  • @soby123
    @soby123 Před 7 lety +7

    Poor woman

  • @mikkunambiar8936
    @mikkunambiar8936 Před 7 lety +6

    ee ammayku ee kunju thanalakum......engane oru achan ellathathnu nallathu.

  • @subharadhu4433
    @subharadhu4433 Před 7 lety +1

    ee kuttiyem avan padiykkunna schoolinte identity yum publicity akkendiyirunnilla.

  • @rinsheznishad8888
    @rinsheznishad8888 Před 4 lety

    Very poor presentation. Showing family members and kids to the rest of the world are the worst cruelty, of this show. Show the after life of the person who went to jail. Police officer is the best person who could talk about a case. Bring them in.

  • @jishajoseph4193
    @jishajoseph4193 Před 5 lety +1

    Enik tharamo ee kunjine.... Njan ponnu pole nokkikolam... Epo kunjinte amma varunno apo ee ponnu mone njan aa ammak kodutholam...

  • @sdrhgy5072
    @sdrhgy5072 Před rokem

    സഹിക്കുന്നതിനു ഒരു പരിധി ഉണ്ട് ചിലർ കുടിച്ചിട്ട് വീട്ടിൽ വന്നു കാണിക്കുന്നത് കണ്ടാൽ കൊന്നു പോകും പലരും കുട്ടികളെ ഓർത്ത് സഹിക്കുന്നു എന്ന് മാത്രം

  • @subeersubeersubeersubeer1230

    Aarkenkilum ariyamo

  • @mikkunambiar8936
    @mikkunambiar8936 Před 7 lety

    nisahayarya manushyar............

  • @prameeladhanesh1630
    @prameeladhanesh1630 Před rokem

    എന്തോരം സഹിക്കും സഹികെടുമ്പോൾ ഇങ്ങനെ തന്നെ ചെയ്യും

  • @betsyjoseph4871
    @betsyjoseph4871 Před 7 lety

    sad

  • @sheebas5483
    @sheebas5483 Před 10 měsíci

    പാവം ആ.മനുഷ്യൻ ദുഷ്ടൻ ആകും. പാവം മകൻ. അവന് ഇനി.ആര് ഉണ്ട് ദൈവം 😢😢😢പാവം 😢😢😢കഷ്ടം വേദന തേനി. എല്ലാ സത്യവും ദൈവം തിന് അറിയാം. നയവും നിധി യും. നടപകടെ.ആമീൻ 🤲🤲🤲

  • @anc6703
    @anc6703 Před 7 lety +2

    I like that child.

  • @joycyril2571
    @joycyril2571 Před 7 lety +5

    pavam Aa Mon avarude address undo

    • @abuanshad7373
      @abuanshad7373 Před 6 lety +2

      Santhosh Cyril മദ്യം തിൻമകളുടെ മാതാവ് -
      മുഹമ്മദ് നബി-
      ഒട്ടുമിക്ക കൊലപാതകത്തിന്റെയും ഹേതു -മദ്യം തന്നെ

    • @abuanshad7373
      @abuanshad7373 Před 6 lety +1

      മദ്യം തിന്മകളുടെ മാതാവ് -
      മുഹമ്മദ് നബി
      ഒട്ടുമിക്ക കൊലപാതകത്തിന്റെയും കാരണം മദ്യം തന്നെ

  • @user-co6dg7oi7z
    @user-co6dg7oi7z Před měsícem

    കുടിച്ചു കഴിഞ്ഞാൻ അവനൊക്കെ എന്തും ചെയും എന്തും പ്രവർത്തിക്കും പാവം ആ സ്ത്രീ ചെയ്തു പോയതായൊരിക്കും

  • @DonS-ff2yt
    @DonS-ff2yt Před 6 lety

    pavam kutty....kannil chora illatha mon

  • @shylajashylajaraghavan3558

    ഒന്നുമറിയാത്ത പാവം കുഞ്ഞു മോൻ സഹിക്കാൻ പറ്റുന്നില്ല

  • @user-hi8hm3qo3s
    @user-hi8hm3qo3s Před 4 měsíci

    Binoy bro നിങ്ങളോ 👍🏼.

  • @lakshminair8089
    @lakshminair8089 Před rokem

    Aa chechi orupaadu sahichu kaanum

  • @jinglebellsm8447
    @jinglebellsm8447 Před 3 lety

    Avaruday gathikayduuu kondayirikkumm 2 kunjugalay peedippichavan Maray vayrithayyvittuuuu

  • @rijorijo1714
    @rijorijo1714 Před 7 lety +2

    Pavam sthree

  • @lavenderworld4070
    @lavenderworld4070 Před 5 lety

    Mon Ammaye verukkaruth....oru streekkum E duritham othiri Kalam sahikkan pattilla...eth eppo balyam nashtapettalum alpakalam kazhynjanelu manasamadhanathode jeevikkam....allarnnengyl. (Jeevan edukkan aarkkum avakasham Ella...kunjinem kond doore engottelum pokamayrunnu....)

  • @hinduraofocus9133
    @hinduraofocus9133 Před 4 lety

    pavam mon

  • @sureshbabu8875
    @sureshbabu8875 Před 3 lety +5

    നാറിയ ഏർപ്പാട് ,അമ്മയെ കൊണ്ടു പോകുന്ന സമയത്ത് ,ആ കുട്ടിയെ മാറ്റാമായിരുന്നു

  • @samjiphilip7682
    @samjiphilip7682 Před rokem

    Please release his mother.

  • @swapnarajeev7078
    @swapnarajeev7078 Před rokem

    ശല്യം കൊണ്ടായിരിക്കും പാവം, കുഞ്ഞ് അനാഥനായി കഷ്ടം,😭

  • @mubucm9265
    @mubucm9265 Před 3 lety

    Ivanokke chaavendathaanu kshamikkunnathinum oru parithiyund.paavamaanu aa chechiiiii aa kannukal kaanumbol vallaatha sankadam varunnu....

  • @RanisKumar
    @RanisKumar Před 7 lety +5

    pavam kunju

  • @mariebayana6899
    @mariebayana6899 Před 7 lety +1

    give no pls

  • @jasmin901
    @jasmin901 Před 4 lety

    Sahikettu konnatha...pavam avare veruthe vidanam aa kunju anatha aakum.... Kallukudiyanmare sahikunathinte vedana bharyak mathram ariyu

  • @shyamalavelu3282
    @shyamalavelu3282 Před 7 lety

    pitavian.oorth.ennu.mdiashappinrta.munpil.kuy....nilkkunn.allavrkkum.etum.....oru.padamaktta....pavam.kuttia.ptti.chindikkuk.oru.nimishm.pileeas........

  • @zoohome2117
    @zoohome2117 Před 3 lety +1

    എടുത്തുചാട്ടം ഒന്നിനും പരിഹാരമല്ല.