BALOON. | MALAYALAM SHORT FILM. | SANTHOSHKUMARAN THAMPI

Sdílet
Vložit
  • čas přidán 7. 09. 2024
  • ബലൂൺ / BALLOON - directed by Santhoshkumaran Thampi
    story by madhu viswanath

Komentáře • 67

  • @geethaharidas9743
    @geethaharidas9743 Před měsícem +1

    സന്തോഷ് ,
    വളരെ നല്ല പ്രമേയം നല്ല അവതരണംനല്ല സന്ദേശം
    നല്ല എഡിറ്റിംങ്ങ്
    ഓരോരുത്തരുടേയും അഭിനയം നന്നായിരിക്കുന്നു.
    ഗംഭീരം. God Bless

  • @kottackalaryavaidyasalahar5003

    Very good message

  • @geethaharidas9743
    @geethaharidas9743 Před měsícem +2

    സന്തോഷിനുംഎൻ്റെ മറ്റെല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @MunderiMunderi-l3s
    @MunderiMunderi-l3s Před měsícem +1

    അഭിനന്ദനങ്ങൾ

  • @user-mr4fd1ec2p
    @user-mr4fd1ec2p Před měsícem +1

    Good message

  • @chandramohanan8310
    @chandramohanan8310 Před měsícem +1

    Super

  • @AkshayAppu-q4y
    @AkshayAppu-q4y Před měsícem +1

    ❤supper

  • @bvijayannair7193
    @bvijayannair7193 Před měsícem +3

    വളരെ നല്ല Shot film , ലഹരി വിരുദ്ധ സന്ദേശം കാലഘട്ടത്തിൻ്റെ അനിവാര്യത.
    അഭിനന്ദനങ്ങൾ!👍🌹🙏

  • @kalavaravlogs6445
    @kalavaravlogs6445 Před měsícem +2

    നല്ല ഒരു മെസേജ് എല്ലാവരിലേക്കും എത്തിച്ചു വളരെ നല്ല അവതരണം ഇനിയും കൂടുതൽ നല്ല ഷോട്ട് ഫിലിമുമായി വരട്ടെ എല്ലാ വിധ ആശംസകളും നേരുന്നു

  • @simplycreativedevimuralichnl
    @simplycreativedevimuralichnl Před měsícem +1

    വളരെ നന്നായിട്ടുണ്ട് ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് കൊടുക്കേണ്ട നല്ലൊരു സന്ദേശം സമൂഹത്തിന് നൽകിയ നല്ലൊരു ഷോർട്ട് ഫിലിം ഇതിലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു സംസ്ഥാന പ്രസിഡൻറ് ശ്രീ കെ കെ മുരളീധരൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KMC_KALLAMASAN
    @KMC_KALLAMASAN Před měsícem +1

    . കുട്ടികൾക്കും, മാതാപിതാക്കൾക്കും വേണ്ടി ഉള്ള ഒരു നല്ല സന്ദേശം ആണ്,,,, അഭിനന്ദനങ്ങൾ

  • @simplycreativedevimuralichnl
    @simplycreativedevimuralichnl Před měsícem +1

    കെ ജി ആർ പിള്ള മുതുകുളം ചേട്ടൻറെ അഭിനയം സൂപ്പർ ആയിട്ടുണ്ട് സംഘടന സംസ്ഥാന കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Před měsícem +1

    👍👍👍 നല്ല സന്ദേശം 🙏🙏

  • @anilkumar.c9614
    @anilkumar.c9614 Před měsícem +2

    Good message..

  • @johnjomonhpd7542
    @johnjomonhpd7542 Před měsícem +1

    👌👌👌👌

  • @remeshgopinath162
    @remeshgopinath162 Před měsícem +1

    🌹🌹🌹👍

  • @pappuravikumar2348
    @pappuravikumar2348 Před měsícem +1

    ❤❤❤

  • @ushakumari-zx4fm
    @ushakumari-zx4fm Před měsícem +1

    👍🏻👍🏻

  • @sunildeth7380
    @sunildeth7380 Před měsícem +1

    👍

  • @adithyaadwaith971
    @adithyaadwaith971 Před měsícem +2

    Super ❤

  • @kingdomofcalliope864
    @kingdomofcalliope864 Před měsícem +2

    Great work 👍❤

  • @haripadsreekumar5055
    @haripadsreekumar5055 Před měsícem +1

    നല്ല സന്ദേശം നൽകുന്ന ഹ്രസ്വചിത്രം. അഭിനന്ദനങ്ങൾ.

  • @subish1947
    @subish1947 Před 2 měsíci +1

    A must-watch short film for parents as well as kids - to bring a drug-free society - Say No to Drugs - Good job sir👌👌🏵️🏵️👍👍🌺🌺👏👏☘️☘️✨✨✨

  • @aandacreationsprivatelimited
    @aandacreationsprivatelimited Před měsícem +1

    അഭിനന്ദനങ്ങൾ...
    Good Message!

  • @sijoythomasa7134
    @sijoythomasa7134 Před měsícem +1

    ഈ കാലഘട്ടത്തിന് ആവശ്യമുള്ള നല്ല ഒരു സന്ദേശം...... congratulations.... ❤

  • @abdullatheeflutfi7085
    @abdullatheeflutfi7085 Před 2 měsíci +1

    അഭിനന്ദനങ്ങൾ. നന്നായിട്ടുണ്ട്. തുടരുക. തീം വളരെ ഇഷ്ടപ്പെട്ടു.

  • @chitraindira3348
    @chitraindira3348 Před 2 měsíci +2

    കുട്ടികളെ മനസ്സിലാക്കാത്ത അച്ഛനമ്മമാരും അധ്യാപകരും അവരെ " പുറത്താക്കുമ്പോൾ" സ്വീകരിക്കാൻ ലഹരി മാഫിയ ഉണ്ട്.കരുതലെടുക്കാം .No Drug Campaign ന് മുതൽക്കൂട്ടാണ് ഈ video. 🙏

  • @bijupillai4466
    @bijupillai4466 Před měsícem +1

    very good… addressed a very relevant issue of drug abuse in youths

  • @gopannampattu5633
    @gopannampattu5633 Před měsícem +1

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @AnandakumarAnandakumar-xb3xs
    @AnandakumarAnandakumar-xb3xs Před měsícem +1

    നല്ല സന്ദേശം . അഭിനന്ദനങ്ങൾ

  • @kgradhakrishnapillaisreesh8269
    @kgradhakrishnapillaisreesh8269 Před 2 měsíci +2

    Super........👍👍👍👍👍👍

  • @figurfashions
    @figurfashions Před 2 měsíci +1

    🌹🌹🌹നല്ല ആശയം
    അവതരണം 🌹🌹👏👏
    ആശംസകൾ... സന്തോഷേ 👍

  • @priyadarsini_s
    @priyadarsini_s Před 2 měsíci +1

    Good message for both parents and children...

  • @poojasajeev2247
    @poojasajeev2247 Před měsícem +1

    Great message 👏👏👏

  • @drjcci
    @drjcci Před měsícem +1

    Well made short film. Congratulations

  • @sreerajramachandran7404
    @sreerajramachandran7404 Před 2 měsíci

    നല്ല സന്ദേശം നല്‍കുന്ന ബലൂണിന് എല്ലാവിധ ആശംസകളും നേരുന്നു..!!

  • @kannan.3026
    @kannan.3026 Před měsícem +1

    അച്ഛനും, അമ്മയും ശ്രദ്ധിക്കുന്നില്ല എന്ന് കരുതി MDMA അടിക്കുന്ന പെൺകുട്ടി. അടിപൊളി.
    ആവർത്തന വിരസത, പഴയ വിഷയം, ഒരിടത്തു പോലും പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയാത്ത ഒരു മോശം അവതരണം ഒപ്പം അഭിനയം. പൊതുവെ കാറ്റ് പോയ ബലൂൺ....😂

  • @user-is5ob7do5v
    @user-is5ob7do5v Před měsícem +1

    Good message👍.

  • @preethas5872
    @preethas5872 Před měsícem +1

    Super nsg 👍

  • @mmnamboothirimadhavan7329
    @mmnamboothirimadhavan7329 Před měsícem +1

    സൂപ്പർ....

  • @therealarjunaju
    @therealarjunaju Před měsícem +1

    Supper🩵🩵

  • @stanleyjohn8340
    @stanleyjohn8340 Před 2 měsíci

    നല്ല സന്ദേശം👌
    Well done💙

  • @SreeHari.u.k
    @SreeHari.u.k Před 2 měsíci +1

    Great....

  • @peetermathew5445
    @peetermathew5445 Před 2 měsíci +1

    നല്ല സന്ദേശം.

  • @babuthampi5702
    @babuthampi5702 Před měsícem +1

    നല്ല സന്ദേശം

  • @aswathivr4101
    @aswathivr4101 Před měsícem +1

    Good 👍

  • @SureshBabu-pm2ve
    @SureshBabu-pm2ve Před měsícem +1

    Good. Mesege. To. ..parents

  • @mayamohan9885
    @mayamohan9885 Před měsícem +1

    Nic❤

  • @user-fw8sz8rd3i
    @user-fw8sz8rd3i Před 2 měsíci

    Super 😊😊😊😊😊

  • @jayeshjayapal7352
    @jayeshjayapal7352 Před měsícem +1

    👏👏👏👏👏

  • @user-oe6do1yt3u
    @user-oe6do1yt3u Před 2 měsíci

    Good👍👍👍

  • @sivakumarypr6564
    @sivakumarypr6564 Před 2 měsíci

    Great

  • @honeymolhoney769
    @honeymolhoney769 Před měsícem +1

    👍🏻

  • @sudhamohandas1760
    @sudhamohandas1760 Před 2 měsíci +1

    💚🥰

  • @sandhyaachu491
    @sandhyaachu491 Před 2 měsíci

    ❤❤❤❤❤

  • @Aswathyharikumar-pe4jf
    @Aswathyharikumar-pe4jf Před měsícem +2

    ❤❤

  • @sreenarayanans941
    @sreenarayanans941 Před měsícem +1

    അഭിനന്ദനങ്ങൾ

  • @sathyapalannair2328
    @sathyapalannair2328 Před měsícem +1

    Super ❤️

  • @sudheeshbalan2105
    @sudheeshbalan2105 Před měsícem +1

    Good message

  • @rajeshg2092
    @rajeshg2092 Před 2 měsíci +1

    നല്ല സന്ദേശം.

  • @sheejasuresh5130
    @sheejasuresh5130 Před měsícem +1

    Super

  • @aparnaa5102
    @aparnaa5102 Před 2 měsíci

    🤍👍

  • @jeevansoorya2169
    @jeevansoorya2169 Před měsícem +1

    Super

  • @sheejasuresh5130
    @sheejasuresh5130 Před měsícem +1

    Supper