പാലക്കാട് ചിറ്റൂരിൽ രോഗിയായ യുവതിക്ക് പാമ്പ് കടിയേറ്റു | SNAKE BYTE

Sdílet
Vložit
  • čas přidán 27. 08. 2024
  • മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു.
    പാലക്കാട് അടിച്ചിറ സ്വദേശിനി ഗായത്രിയെയാണ് പാമ്പ് കടിച്ചത്.
    ചിറ്‍റൂർ താലൂക്ക് ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് സംഭവം
    യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Komentáře • 11

  • @ValsanPV-lx9ze
    @ValsanPV-lx9ze Před měsícem +6

    ആരോഗ്യ വകുപ്പിന്റെ നശിച്ചതിന്റെ തെളിച്ച് കേരളം നമ്പർ വൺ.......

  • @VijeshPv-xn9bm
    @VijeshPv-xn9bm Před měsícem +3

    വളരെ സത്യമാണ് പാലക്കാട് ജില്ലയിൽ നല്ലൊരു ഗവൺമെന്റ് ആശുപത്രി ഇല്ല എന്ന് തന്നെ പറയണ० . പാലക്കാടുള്ള MP, MLA മാർ തൃശ്ശൂർ മെഡിക്കൽ കോളേജൊന്ന് പോയി കണ്ട് നോക്കണ०

  • @sivarajan3399
    @sivarajan3399 Před měsícem +1

    ആരെയെങ്കിലും സസ്പെന്റ് ചെയ്യണം. പാംബിനെ സസ്പെൻറ് ചൈയ്യണം. പ്രകൃതി ദുഷ്ടൻ മാർക്ക് എതിരായി.

  • @sugeshsugesh95
    @sugeshsugesh95 Před měsícem +1

    Nashtte pariharam kerala sarkkar kodukkannam allenkil kodathiyil.pokuka

  • @MayaMaya-gb3ho
    @MayaMaya-gb3ho Před měsícem

    Eppol sirkar sthapanangil anu anastha muzhuvan free alle treatment ment athukondu yathoru utharavadithavum ella athinu thelivanu joy ude maranam rmattoral liftil kudungiyathu eppol pambu kadyum 😢😢😢

  • @renjithpk5743
    @renjithpk5743 Před měsícem +1

    വീണ ജോർജ് വളർത്തുന്നതാണ് 😂😊

  • @santhoshqmb1314
    @santhoshqmb1314 Před měsícem

    Veena chechi urakthilanuo

  • @user-oc1nh7gv6f
    @user-oc1nh7gv6f Před měsícem

    Nammute veena madathinu ethinokke evite samayam .nooru koottam prasnamalle.

  • @sugeshsugesh95
    @sugeshsugesh95 Před měsícem +1

    Keralathil nalla vikasanam annu nadathunnathi vijayan 😂😂

  • @sahi7295
    @sahi7295 Před měsícem

    പാമ്പിനെ അപമാനിച്ചു... അത് ശ്രദ്ധിക്കുക...