'ഒരു സോളിഡാരിറ്റി കാണിച്ചതാണ്, ഇത്ര ശ്രദ്ധേയമാകുമെന്ന് കരുതിയില്ല' | Kani Kusruti

Sdílet
Vložit
  • čas přidán 26. 05. 2024
  • 'ഒരു സോളിഡാരിറ്റി കാണിച്ചതാണ്.. ഇത്ര ശ്രദ്ധേയമാകുമെന്ന് കരുതിയില്ല'; കനി കുസൃതി കോഫി വിത്ത് അരുണില്‍ | Kani Kusruti at Coffee With Arun | All We Imagine as Light
    #KaniKusruti #solidarity #indiancinema #malayalamflimindustry #malayalammovie #AllWeImagineasLight #cannesfilmfestival #arunkumar #coffeewitharun
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 110

  • @pvagencies7958
    @pvagencies7958 Před 4 dny

    കനിയുടെ അഭിനയം സമുഹത്തോടുള്ള കാഴ്ചപ്പാട് ചിന്താഗതി സംസാരിക്കുന്നതിലുള്ള രീതി എല്ലാറ്റിനോടും പൂർണ്ണ മായി യോജിക്കുന്നു. പക്ഷെ പേരിൽ ഉള്ള കുസൃതിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഭീകര കുസൃതിയായിപ്പോയി തണ്ണിമത്തൻ ബാഗ് പ്രദർശനം. കനി ഉദ്ദേശിച്ച പാലസ്തീനികളെക്കാൾ അവരെ കൊലക്കു കൊടുക്കുന്ന ഹമാസ് ഭീകരർക്കുള്ള അംഗീകാരമായി പരിണമിച്ചു എന്നതാണ് യാഥാർത്ഥ്യം🙏

  • @kartikad5612
    @kartikad5612 Před měsícem +44

    She made all Indians proud especially all women👏🏼

  • @yathrakadhavlogs4142
    @yathrakadhavlogs4142 Před měsícem +11

    നല്ലൊരു അഭിനേത്രി ആണ് കനി❤❤ നല്ല നല്ല ഷോർട്ട് ഫിലിമുകൾ ഉണ്ട് ഇവർ അഭിനയിച്ചത് ❤❤

  • @sarasakumarkv5376
    @sarasakumarkv5376 Před měsícem +51

    ആകെ മലയാളികളുടെ നിലപാടിൻറെ അന്തസ്സ് ഉയർത്തി.
    അഭിനന്ദനങ്ങൾ

  • @lethajeyan2435
    @lethajeyan2435 Před měsícem +20

    Kani....Maithreyante makal....hrudhayam niranja abhinandanangal.....!

  • @ibrahimap608
    @ibrahimap608 Před měsícem +24

    കനി ❤❤❤❤

  • @sanjay-ky2wb
    @sanjay-ky2wb Před měsícem +16

    She is a great actress... 👍

  • @AVyt28
    @AVyt28 Před měsícem +16

    കനിയെ ഒട്ടും പരിചയം ഇല്ലെങ്കിലും, കനിയുടെ സിനിമയ്ക്ക് അവാർഡ് കിട്ടി എന്ന് കേൾക്കുമ്പോൾ എനിക്ക് എൻറെ വീട്ടിലെ ഒരു അംഗത്തിന് കിട്ടിയതുപോലെ ഒരു ഫീൽ....

  • @freethinker2559
    @freethinker2559 Před měsícem +4

    Kani is so incredible
    She is so cute and adorable woman. His father Maitreyan is my Hero also. Best wishes for her future career success 👍👌

  • @JOBSVLOG-py2hh
    @JOBSVLOG-py2hh Před měsícem +27

    അഭിനന്ദനങ്ങൾ.... 🔥പലസ്തീനികളെ ചേർത്ത് നിർത്തിയതിനും. 🔥🔥🔥

  • @unnipalathingal5367
    @unnipalathingal5367 Před měsícem +20

    Kani Kusruti 👏

  • @rajagopalrajapuram8940
    @rajagopalrajapuram8940 Před měsícem +13

    കനി ഒരുപാട് ഉയരങ്ങളിലേയ്ക് എത്തട്ടെ.. ❤️🌹

  • @user-tv4mz1ko4b
    @user-tv4mz1ko4b Před měsícem +7

    അഭിനന്ദനങ്ങൾ

  • @junaskariap3877
    @junaskariap3877 Před měsícem +1

    ❤❤❤❤❤❤ കനി അഭിനന്ദനങ്ങൾ,
    നിങ്ങളുടെ അഭിനയത്തിനും നിലപാടുകൾക്കും

  • @ranjithkalharam1537
    @ranjithkalharam1537 Před měsícem +3

    കനി, അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @thankachanthomas6988
    @thankachanthomas6988 Před měsícem +7

    congratulations ❤❤❤

  • @Asokankallada
    @Asokankallada Před měsícem +5

    Very proud of you.

  • @Myownplants
    @Myownplants Před měsícem +4

    Congrats. Proud for our country

  • @jahnwizlmbru131
    @jahnwizlmbru131 Před měsícem +7

    മൈത്രേയൻ മോൾ കനി...❤

  • @user-rockstar-123
    @user-rockstar-123 Před měsícem

    Kani and her father are free spirit and open minded ppl...no chains in life...thats blessed.... Bcz generally we ppl are always in chains, too much commitments and double faced..
    Hatsoff to u all🙏🙏

  • @georgepattery4278
    @georgepattery4278 Před měsícem

    Proud of you all. .. Indeed a recognition for women.

  • @user-wp2fz9hy3y
    @user-wp2fz9hy3y Před měsícem +4

    അത് അങ്ങനെ വരൂ... കാരണം കനി മൈത്രയാന്റെയും ജയശ്രീ യുടെയും കനി യാണ് താങ്ക്സ് കനി നിങ്ങൾ ഒരു നല്ല വ്യക്തി യാണ് ലവ് യു ❤️❤️❤️ പലസ്തീൻ ജനതയെ അവരുടെ വേദനയെ കൂടെ കൂട്ടിയതിന്ന്

  • @ramakrishnan2388
    @ramakrishnan2388 Před měsícem +1

    അഭിനന്ദനങ്ങൾ മുത്തേ

  • @girijakodath348
    @girijakodath348 Před měsícem +1

    Congratulations Kani

  • @deepanakka403
    @deepanakka403 Před měsícem +1

    A Big Salute to Kani❤

  • @keralarocket9435
    @keralarocket9435 Před měsícem +1

  • @sujathasujana9978
    @sujathasujana9978 Před měsícem

    നിഷ്കളങ്കയായ ഒരു മോള് . അഭിനന്ദനങ്ങൾ

  • @VarunKuMar-qx2fi
    @VarunKuMar-qx2fi Před měsícem +2

    Kani❤❤❤

  • @sarasakumarkv5376
    @sarasakumarkv5376 Před měsícem +1

    😊😊😊😊😊

  • @khalidtp2680
    @khalidtp2680 Před měsícem +1

    ❤❤❤❤❤❤❤❤❤❤

  • @sarasakumarkv5376
    @sarasakumarkv5376 Před měsícem +1

    🎉❤😊

  • @nice-xy8ey
    @nice-xy8ey Před měsícem

    You made me proud Kani

  • @padminimahesh9881
    @padminimahesh9881 Před měsícem +1

    🎉🎉🎉🎉kani

  • @mohammedkk8754
    @mohammedkk8754 Před měsícem

    well done Arun with Kani

  • @akeshbittukv3813
    @akeshbittukv3813 Před měsícem +2

    Biriyani padam njan kandirunnu,Great movie ayirunnu,ee movie kaananum.Super soulful full movie aavum.

    • @akeshbittukv3813
      @akeshbittukv3813 Před měsícem

      Pala social commitment ulla aalane Kani kusrethi a bold lady.

  • @seenathns7327
    @seenathns7327 Před měsícem

    Congratulations kani

  • @user-lk5lx2ds4i
    @user-lk5lx2ds4i Před měsícem

    Congrats Kani❤

  • @muhammedhadi2217
    @muhammedhadi2217 Před měsícem

    🔥💝

  • @harisvv8900
    @harisvv8900 Před měsícem +3

    മൊട്ട പൊട്ടനാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കും
    കനി❤

  • @praveenkrishna5399
    @praveenkrishna5399 Před měsícem

    🔥🔥🔥കനീ 👌🏻👌🏻👌🏻

  • @user-zr3xg6zm5g
    @user-zr3xg6zm5g Před měsícem

    Big salute for palesteine support kani❤❤❤

  • @sivvat2165
    @sivvat2165 Před měsícem +2

    My heartfelt congratulations

  • @subhapremnath9476
    @subhapremnath9476 Před měsícem

    കനി കുസൃതി❤❤

  • @unmaskingtruthophobes7729
    @unmaskingtruthophobes7729 Před měsícem +3

    കനിയുടെ കുസൃതി, മൈ"ത്രയാന്റെ" മോൾ തന്നെ

  • @malathyammabs7171
    @malathyammabs7171 Před měsícem

    പ്രതികരണങ്ങൾ സ്വന്തം വ്യക്തിത്വത്തിൻ്റെ പ്രതികരണമാണ്

  • @SP-qo2lr
    @SP-qo2lr Před měsícem

    Just don't know where to focus

  • @sumeeshr
    @sumeeshr Před měsícem

    Cinema kandille kani?

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před měsícem +10

    കോമഡി എന്തെന്നാൽ കോയകൾക്ക് ഇപ്പൊ കനിയേ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയിൽ ആയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @galstongamingyt2742
      @galstongamingyt2742 Před měsícem

      കോയകൾക്ക് പിന്നെ ഇത് നോക്കി ഇരിക്കാ ജോലി എന്നാണോ വിചാരം ...

  • @rajpadoor
    @rajpadoor Před měsícem +2

    മെക്കാ സ്റ്റാറിൻ്റെ മകനൊക്കെ പോസ്റ്റ് ചെയ്ത് മെഴുകിയ ചിത്രം...
    എന്താ സംഭവം? രണ്ടീസം മുമ്പ് ഗാസയിലെ റാഫയിൽ നിന്നും ഇസ്രായേൽ നഗരമായ ടെൽ-അവിവിലേക്ക് അസംഖ്യം റോക്കറ്റുകൾ ഫയർ ചെയ്യപ്പെട്ടു. സ്വാഭാവികമായും ഇസ്രായേലി യുദ്ധവിമാനങ്ങൾ കൃത്യതയോടെ തിരിച്ചടിച്ചു.
    ശുഭം..!

  • @DNA23777
    @DNA23777 Před měsícem +2

    ഹമാസ് പിടിച്ച് കൊണ്ട് പോയ സ്ത്രീകളെ ബലാസംഗം ചെയ്തത് കൊണ്ട് ആയിരിക്കും👍🤣

  • @user-zv3lj9tx8h
    @user-zv3lj9tx8h Před měsícem +1

    ബിരിയാണി movie ലെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നി ല്ല എന്നും പൈസക്ക് വേണ്ടി അത് ചെയ്ചത്| എന്നും കനി ഒരു അഭിമുഖം ത്തിൽ പറഞ്ഞു.

  • @HEALTHANDTRAVEL-ct1tf
    @HEALTHANDTRAVEL-ct1tf Před měsícem +1

    അരുൺ കുറച്ചു ഓവർ ആക്കുന്നുണ്ട്

  • @user-lt1wq4tq2n
    @user-lt1wq4tq2n Před měsícem +9

    തിഹാർ ജയിലിൽ കനിക്കു ഒരു മുറി ഒരുങ്ങുന്നുണ്ട്

    • @freethinker2559
      @freethinker2559 Před měsícem +2

      Mairaanu poore🥴🥴

    • @cs73013
      @cs73013 Před měsícem

      എന്താ കനിയെ തെറി വിളിക്കാൻ അരും വരുന്നില്ല..അത് കൊണ്ട് .😂😂😂😂😂😂😂

  • @gurusukumaran1304
    @gurusukumaran1304 Před měsícem

    നിലപാട് രാഷ്ട്രീയ വെക്തത വെക്തിത്വം

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Před měsícem +56

    ചുവപ്പ് വിഴുങ്ങിയ പച്ച എന്നും പറയും... ബിരിയാണി ഞമ്മക്ക് പറ്റിയില്ലെങ്കിലും ഈ കാണിച്ചത് ഞമ്മക്ക് പെരുത്തിസ്ട്ടായി.. നാഥാ അൽഫഹം വെന്തിലാഹ്

    • @ibrahimap608
      @ibrahimap608 Před měsícem +37

      കുരു പൊട്ടി 😛😛😛 മാറി നിന്നു തുടച്ചു ക്‌ളീൻ ചെയ്യൂ 😀😀

    • @hareendrangangadharan6974
      @hareendrangangadharan6974 Před měsícem +6

      @@ibrahimap608 kuru pottathe sir.. biriyani cinemayude abhiprayam onnum paranje nokatte ... Great Indian kitchen oru nalla cinemayanu ennu eniku parayan pattum karanam eniku athinte swathanthryam undu, manasilayo siree

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Před měsícem

      @@ibrahimap608 എന്ന് ജീവിതകാലം മുഴുവൻ കുരു പൊട്ടി ജീവിക്കുന്ന സഹന കോയാ..

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Před měsícem +2

      @@ibrahimap608 എന്ന് കുരു പൊട്ടിയ കോയാ.. കരഞ്ഞു കൊണ്ട് ചിരിക്കുന്ന സ്റ്റിക്കറിട്ട് ആശ്വാസം കണ്ടെത്തുന്നു... ഹമാസ് പോരാളി

    • @muhzinmhmmd4012
      @muhzinmhmmd4012 Před měsícem +3

      But nammakk,, athra angott ishttayilllann undo 😅

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před měsícem +1

    Sudappikalude echil nakkikalaya kammikongikal inganeyonnum cheythillenkil avattakalkku nilanilppilla ivattakalude oru gathikedu swantham thanthaayude perupolum matti koyapperu parayendi varunnu 😂😂😂😂

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf Před měsícem

    ഇ നടിയല്ല ബിരിയാണി മൂവിയിൽ ഉള്ളത്.?

  • @sumeeshr
    @sumeeshr Před měsícem

    Lakshyam Hollywood aayirikkum..

  • @krishnamoorthy2118
    @krishnamoorthy2118 Před měsícem +3

    കനിയുടെ കുസൃതി കുറച്ചു കൂടുന്നുണ്ട്.. 😄😄😄

  • @abc1w463
    @abc1w463 Před měsícem +2

    ആധുനിക കുടുംബം. മുട്ടയ്ക്ക് പറ്റിയ ടീംസ് 😂😂😂

  • @beenaxavier4380
    @beenaxavier4380 Před měsícem

    Chakka veenappol muyal chathu,kaniykke avr chythathe endhanenne polum ariyilla.

  • @user-lk4ix6pb3z
    @user-lk4ix6pb3z Před měsícem

    both she and her father are third rated

  • @sundaran-gq8ri
    @sundaran-gq8ri Před měsícem

    പുറമെ കുസൃതി യാണെങ്കിലും ഉള്ളിൽ നല്ല കാലിബറുള്ള കുട്ടിയാണ്

  • @SmitheeshSmitheeshkm-ze3jj
    @SmitheeshSmitheeshkm-ze3jj Před měsícem +1

    കഷ്ടം

  • @jayeshchandroth9984
    @jayeshchandroth9984 Před měsícem

    യമനിൽ പതിനായിരക്കണക്കിന് കുട്ടികൾ മരിച്ചുവീണു കൊണ്ടിരുന്നപ്പോൾ പുള്ളിക്കാരി ''മത്തങ്ങാ'' സഞ്ചിയും തൂക്കിയായിരുന്നു നടന്നത് , അത് നിങ്ങളാരും അറിഞ്ഞില്ലേ ?

    • @pp84pp2000
      @pp84pp2000 Před měsícem

      Africayil ayirangal marichu veezhumbol Gandhiji enthinu Indiakku vendi samaram cheythu… alle

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Před měsícem

      ഒരു ജിഹാദിയെയും ഇവടെ കണ്ടില്ലല്ലൊ... മനുഷ്യത്വം ഇല്ലാത്ത ആറാം നൂറ്റാണ്ട് കോയകൾ

  • @arox9919
    @arox9919 Před měsícem +1

    വൃത്തികെട്ടവളെ വൃത്തികെട്ടവൻ പുകഷത്തിയിരിക്കുന്നു.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 Před měsícem

    Congrats

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Před měsícem

    ഇവളൊരു പച്ച വട്ടി കയ്യിൽ പിടിച്ചാൽ പലസ്തീൻ പ്രശ്നം പരിഹരിക്കുമോ

  • @shinammasebastian2298
    @shinammasebastian2298 Před měsícem +4

    തുണി ഉടുക്കുക

    • @unnipoochediyil
      @unnipoochediyil Před měsícem +12

      നിങ്ങൾ ഉടുക്കുക,
      ലോകത്തെ, നന്നാക്കാൻ,
      Nadakkano⁉️⁉️

    • @keralarocket9435
      @keralarocket9435 Před měsícem

      😂🤌🤌

    • @pramodcea5380
      @pramodcea5380 Před měsícem +1

      Nigal jetti idukka

    • @freethinker2559
      @freethinker2559 Před měsícem +1

      Ninne kalichittu udukkaam mole😂

    • @sureshpoduval6951
      @sureshpoduval6951 Před měsícem

      Aval thuni azhichathu panathinu vendi aanu poolum!!..Azhikkatte ..panam undakkatte ..kooduthal Vathakka vangatte

  • @janeeshjani6484
    @janeeshjani6484 Před měsícem +1

    ബിരിയാണി സൂപ്പറാ 😀

  • @SHAIJUKV-po9ru
    @SHAIJUKV-po9ru Před měsícem +3

    ഇവളുടെ തണ്ണിമത്തൻ എല്ലവർക്കും കെടുക്കും അവാർഡ് കിട്ടാൻ 😂😂😂

  • @sujathasujana9978
    @sujathasujana9978 Před měsícem

    നിഷ്കളങ്കയായ ഒരു മോള് . അഭിനന്ദനങ്ങൾ

  • @manilalraghavan2708
    @manilalraghavan2708 Před měsícem

  • @techyvlogyjins6054
    @techyvlogyjins6054 Před měsícem