Prime Debate LIVE | ഗുണ്ടകളെ പൂട്ടാത്ത ഓപ്പറേഷൻ 'AAG' | Kochi Criminal Gang | Aavesham Model Party
Vložit
- čas přidán 14. 05. 2024
- Kochi Criminal Gang : Aavesham Movie മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. നാല് കൊലപാതക കേസുകളിൽ അടക്കം പ്രതിയാണ് ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. #kochigoondagangs #kochicriminals #aaveshammovie #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
പോലീസിൽ ആൾബലം ഇല്ലാത്തതാണ് ഇതിന്റെയെല്ലാം പ്രധാന കാരണം.....
April 30നു കഠിനം കുളം (പുതുക്കുറച്ചിയിൽ) നിന്ന് നാട്ടുകാരുടെ അടി കൊണ്ടോടേണ്ടിവന്ന പോലീസ് ന്റെ ഭാഗത്തു നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രേതീക്ഷിക്കണ്ട
എത്ര ലാഘവത്തോടെയാണ് പറയുന്നത് ഒരു മർഡർ കേസുണ്ട് 😂😂😂
What anoop said is right.no other news for channels
പിൻ വാതിൽ നിമനം
പറയണ മനസിലായ 😜..
Manasilayi do
@@anishani7776 😂😂
നവ കേരളം 😂😂😂😂
കേരളത്തിൽ ബുൾ ഡോസർ ബാബാ നിയമം വരണം
അതിൽ എന്ത് കിട്ടും അവൻ്റെ രക്ഷിതാക്കളെ കൂടി അവസാനിപ്പിക്കണം അത് ആണൊ
❤
Case should be taken against the channl
Goonda and Police together in a debate. #1 !!
Kanmmeshar ഉണ്ടോ
Anoop file a case against channel naming u gunda netavu
Nava. Keralam. , police. ,judicianary. , politics,,name. Democracy. 🤭
Shame on this channel and the people to participate in such a debate 😂asyee
മാപ്രക്ക് കിട്ടി.