ഇങ്ങനെയാണ് വിമാനം പുറപ്പെടാൻ തയ്യാറാക്കുന്നത് | How Ground Operations Turn-Around An Aircraft

Sdílet
Vložit
  • čas přidán 26. 09. 2020
  • #AircraftTurnAround #GroundOperations #DivyasAviation
    Please Subscribe to My Channel about Aviation Careers
    / @aviationcareersbydivy...
    Facebook
    / divyasaviation
    Instagram
    / divyasaviation
    Credits : Be Lufthansa, Pexels, Menziz Aviation.
    I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.
  • Zábava

Komentáře • 815

  • @-90s56
    @-90s56 Před 3 lety +180

    ഇതുവരെ വിമാനത്തിൽ യാത്ര ചെയ്യാത്ത എനിക്ക് വിമാനങ്ങളെ കുറിച്ച് കേൾക്കുന്നത് ഒരു ആകാംഷയാണ് 😍🤩

  • @chandrakanthamchandra8760
    @chandrakanthamchandra8760 Před 3 lety +16

    നാട്യങ്ങളും, ചമയങ്ങളും ഏതുമില്ലാതെ ലളിത സുന്ദര അവതരണം

  • @nandhanammedia3244
    @nandhanammedia3244 Před 3 lety +13

    ചിരിച്ചു കൊണ്ട് തുടങ്ങുന്ന ദിവ്യ ചേച്ചിക്കു ഒരു ലൈക് തരുന്നുണ്ട് ഞാൻ..👍👍👍💕💕

  • @abbasabbu1349
    @abbasabbu1349 Před 3 lety +3

    ഇതുവരെ യാത്ര ചെയ്തിട്ട് ഇങ്ങിനെ ഒരു വിവരവും അറിഞ്ഞിട്ടില്ല വളരെ നല്ല അവതരണം

  • @antonycc3384
    @antonycc3384 Před 3 lety +2

    സാധാരണകർക്കു പോലും എളുപ്പത്തിൽ ഗ്രഹിക്കാൻ പറ്റുന്ന ലളിതവും മനോഹരവുമായ വിവരണം

  • @unnikrishnan5233
    @unnikrishnan5233 Před 3 lety

    യാത്ര ചെയ്യുന്ന നമ്മൾ ഇതൊന്നും അറിയുന്നില്ല. കയറുക, കഴിക്കുക, ഉറങ്ങുക.. ലാൻഡ് ചെയ്യുമ്പോ ഇറങ്ങുക.. ടേക്ക് ഓഫ് നു മുന്നേ എന്തൊക്കെ കാര്യങ്ങൾ നടക്കുന്നു. വളരെ രസകരമായ വീഡിയോ. നന്ദി ദിവ്യ

  • @MSLifeTips
    @MSLifeTips Před 3 lety +21

    Intro sound കേൾക്കുമ്പോൾ പണ്ട് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ഓർമ്മകൾ വരുന്നു.. thanku

  • @manasygirish823
    @manasygirish823 Před 3 lety +5

    Ennum valare upakarapradamaya videos idunna Divya chechikk irikkatte ente vaka oru like....😁

  • @lukmankk
    @lukmankk Před 3 lety +2

    വളരെ നല്ല ഇൻഫോർമേഷൻ..... പലപ്പോഴത്തെ സംശയത്തിന് വിടയായി..... വളരെ ലളിതമായ നല്ല അവതരണം....

  • @thareshkolleri4731
    @thareshkolleri4731 Před 3 lety

    ഫ്ലൈറ്റ് എന്നുള്ളത് എല്ലാവരെയും സംബന്ധിച്ചെടുത്തോളം ഒരു അത്ഭുതം ആണ്‌..അതുകൊണ്ടുതന്നേ . ഫ്ലൈറ്റ് ആയീ ബന്ധപ്പെട്ട ഇത്തരം അറിവുകൾ വളരെ ചെറിയ കാര്യങ്ങൾ പോലും ഷെയർ ചെയ്‌യുന്നതിനു വളരെ സന്തോഷവും നന്ദിയും ഉണ്ട്... ഇനിയും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു... വളരെ ആകാംഷയോടെ ആണ്‌ ചാനെൽ വീക്ഷിക്കുന്നത്... എല്ലാവിധ ഭാവുകങ്ങളും..

  • @devarajanss678
    @devarajanss678 Před 3 lety

    ആകാംക്ഷ തരുന്ന നല്ല വിഡിയോ ആദ്യമായി ഒരു മലയാളം വീഡിയോ കാണുന്നു👍🙏🏻
    വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലെങ്കിലും പൊതു വിജ്ഞാനം നല്ലതു തന്നെ ...
    നന്ദി...🙏🏻👍👍🙏🏻🙏🏻

  • @user-to4yd2ur8w
    @user-to4yd2ur8w Před 3 lety

    ഇത്രയും നാൾ youtube chanel കണ്ടതിൽ വ്യോമയാനാ മേഖലകളിൽ അറിവ് ഇല്ല എന്നല്ല അത്യാവശ്യം ഉണ്ട് പക്ഷെ ഇതിനെ കുറിച്ച് കൂടുതൽ അറിയാനും അറിയുവാനും സാധിച്ചത് ദേ ഈ chanel വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ആണ് big salute 🙏🙏🙏🙏🙏

  • @neetumukundan3020
    @neetumukundan3020 Před 3 lety +11

    Your presentation is good..just straight to the point❤️

  • @sumam612
    @sumam612 Před 3 lety +5

    Thanks for explaining all the details I wanted to know 🤩

  • @shabeera7745
    @shabeera7745 Před 3 lety +1

    ഞാൻ 10 പ്രാവശ്യം ട്രാവൽ ചെയ്ത് ബട്ട്‌ കുറച്ചു കാര്യങ്ങൾ മനസിലായിട്ടുണ്ട് പക്ഷെ ഇപ്പോൾ സിസ്റ്റർ കുറെ പറഞ്ഞു തനത്തിൽ വെരി ഹാപ്പി താങ്ക് യു സിസ്റ്റർ

  • @sahlashafi8653
    @sahlashafi8653 Před 3 lety

    Cabin Crew aaya CZcamsrs adhikavum day in my life or makeup tutorials okkeyaan cheyyunath kaanaar,athil ninnum vythyasthamayi sadharankaar ariyaan aagrahikunna informative video cheyyunna chechikk orupaad thankss....

  • @tekmaxon9518
    @tekmaxon9518 Před 3 lety

    Nice video Divya
    What we do in cockpit (B737800) is very simple..everyone can do😂😂..(only engine start)
    Battery - ON
    DC voltage - check
    Fuel gauge - check
    L and R packs - off
    Isolation valve - on
    APU Bleed - on
    APU Switch - star
    Verify EGT
    Check the APU voltage
    Power up...
    Now left fuel switch on
    start the engine valve
    Watch the EGT
    do the same for right... now engines are running...

  • @shine2jose260
    @shine2jose260 Před 3 lety

    Thank you Divya.. A big salute for such an informative video..

  • @asharafpk4482
    @asharafpk4482 Před 3 lety +70

    Departure ൻറെ കാര്യത്തിൽ flight ഉം വീട്ടിലെ പെണ്ണുങ്ങളും ഒരുപോലെ ആണല്ലേ എന്തെല്ലാം ചെയ്യണം ഒന്ന് പുറപ്പെടാൻ 🤭🤭😂😂

  • @josuntravelvlogs3302
    @josuntravelvlogs3302 Před 3 lety

    Very well Explained Divya,Thank you very much...

  • @naturesvegrecipes
    @naturesvegrecipes Před 3 lety

    Veendum nalla videoumayi divyaji 🙏. thanks for valuable information ❤️

  • @teastoryvlogg
    @teastoryvlogg Před 3 lety

    Aircraft videos orupadishamanu. Pala doubt undarunnu. Pillere padippikkunnathu poleyanu oronnum parayunnathu.. super...

  • @kanchankumar1000
    @kanchankumar1000 Před 3 lety +1

    informative and presented nicely as usual expecting more info

  • @fasalukadayil1460
    @fasalukadayil1460 Před 3 lety

    നല്ല അറിവുകൾ പങ്കു വെച്ചതിനു നന്ദി 🙏

  • @nishann3169
    @nishann3169 Před 3 lety

    I was really eger to know all about this .......thanku for sharing this video chechi

  • @hamzapilakkal774
    @hamzapilakkal774 Před 3 lety +1

    ദിവ്യ നല്ല സൗമ്യമായ അവതരണം ബ്യൂട്ടിഫുൾ

  • @DileepKumar-pd1li
    @DileepKumar-pd1li Před 3 lety

    വളരെ നല്ല, രസകരമായ, വിവരങ്ങൾ!

  • @asainarkp1224
    @asainarkp1224 Před 3 lety

    Ullath parayalo chechii ippo chechinte video kandalle urakkam varoo ,, aa oru avastha aanippoo eni way ell videosum enikk bayangara ishttayiii njan ellam kanarund ttoo love you chechiii

  • @joyjoseph5888
    @joyjoseph5888 Před rokem

    കാണുന്ന പോലെ അത്ര എളുപ്പമല്ല' വളരെയധികം ജോലിയും ഉത്തരവാദിത്വവും കൂടുതൽ ഉള്ള വിഭാഗമാണ് വിമാനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ആയിരമായിരം ആശംസകൾ .25 വർഷത്തിനള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും കൂടി ഏതാണ്ട് 40 പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്.

  • @alokapallavi5992
    @alokapallavi5992 Před 3 lety +1

    Hey guys welcom back... ഞാൻ ദിവ്യ ❤❤❤❤

  • @amreenbasheer4673
    @amreenbasheer4673 Před 3 lety

    Every vedio is very informative. I wonder how you get time for preparing such vedios in detail. Thank you.

  • @vidhusekharan2598
    @vidhusekharan2598 Před 3 lety

    Very educative. Thank you very much.

  • @aryanaryan6283
    @aryanaryan6283 Před 3 lety

    Nice... ഞാൻ എയർലൈനിൽ സെക്യൂരിറ്റി സ്റ്റാഫ്‌ ആയിരുന്നു. വിമാനം ഇഷ്ടം.

  • @somanks2031
    @somanks2031 Před 3 lety

    Wish u all the best this is an awareness class for new passegers

  • @sudheesht.s8060
    @sudheesht.s8060 Před 3 lety

    Thanks Divya it's a good knowledge sharing to us 👍.. thanks alot

  • @manissery1956
    @manissery1956 Před 3 lety +1

    Good presentation. Really informative.

  • @ratheeshnnair7485
    @ratheeshnnair7485 Před 3 lety

    Hi ചേച്ചി ഞാൻ എല്ലാവിഡിയോയും കാണരുറുണ്ട് വളരെ നല്ല അവതരണം സാധാരണകാർക്ക് മനസ്സിലാകുന്നവിധം. ഈ വിഡിയോയിൽ രണ്ടു മുന്ന് കാര്യം വിട്ടുപോയി. വീഡിയോ കാണിച്ചു അതേ കുറച്ചു പറഞ്ഞില്ല. ഒന്ന്, power യൂണിറ്സ് connect and disconnected ആകുപ്പോൾ എയർക്രാഫ്റ്റനുള്ളിൽ ഫീൽ ആകും രണ്ടാമത്തെ water and Lavatory service ഇത് ചേച്ചി വീഡിയോയിൽ just കാണിച്ചു. 👍

  • @kallu2849
    @kallu2849 Před 3 lety +152

    ചേച്ചിയുടെ ഫാൻസ് ഗ്രുപ്പ്‌ തുടങ്ങണമെനുള്ളവർ ഇവിടെ ലൈക്കുക

    • @kallu2849
      @kallu2849 Před 3 lety +9

      ഫാൻസ് ഗ്രുപ്പ്‌ തുടങ്ങാൻ സപ്പോർട്ട് ചെയ്യുമോ ചേച്ചി

    • @LichuskitchenAndCreation
      @LichuskitchenAndCreation Před 3 lety +1

      Ente chanal sub cheith cmnt cheyyumo. Puthiya chanal aaan pls

    • @kallu2849
      @kallu2849 Před 3 lety

      @@LichuskitchenAndCreation
      ,👍

    • @LichuskitchenAndCreation
      @LichuskitchenAndCreation Před 3 lety

      Thanks

    • @DivyasAviation
      @DivyasAviation  Před 3 lety +6

      Safuvan Kv Fans Group? 😳😳

  • @alishaj5730
    @alishaj5730 Před 3 lety +2

    Thanks chechi for the information 😍😍

  • @sahalusahalu5495
    @sahalusahalu5495 Před 3 lety

    Thanks...... Good and intresting information...... Keep it up..... I like it.....

  • @haneefmarthya1456
    @haneefmarthya1456 Před 3 lety

    Thank you Divya.. Very informative episode. Goahead.. 👍

  • @girishkumar3810
    @girishkumar3810 Před 3 lety

    വളരെ ഉസൈഫുള്ള ആയിട്ടുള്ള vedio

  • @pmmohanan9864
    @pmmohanan9864 Před rokem

    Very valuable informations given thanks madam.

  • @straight1straight217
    @straight1straight217 Před 3 lety

    Well explained Divya👌👌👏👏🌷💕

  • @beatricebeatrice7083
    @beatricebeatrice7083 Před rokem

    Divya, you are an intelligent lady the way you explain this nicely. Keep it up 👍.We all love you ❤. God bless you.

  • @muhsinablossommusi2269
    @muhsinablossommusi2269 Před 3 lety +2

    Each pilot in this world had taken hard risk 👏👏❤️ for all the passengers to get in their destination 🥰👍

  • @GeorgeT.G.
    @GeorgeT.G. Před 3 lety

    Thanks for explaining all the details

  • @nvjose8913
    @nvjose8913 Před 3 lety

    Your descriptions are very useful and perfect

  • @nayeemclt
    @nayeemclt Před 3 lety

    Tnku Divyaji...., very helpfull

  • @franciscyrus5406
    @franciscyrus5406 Před 3 lety

    ഞാൻ ഒരു എയർലൈൻ കാറ്ററിങ് ലോഡർ ആയിരുന്നു . ഇപ്പോൾ ആ ഫീൽഡിൽ നിന്ന് വിട്ടുനിൽക്കുകയാണ് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.

  • @latheefkollerkandy7947

    നല്ല അവതരണം,, ഇഷ്ടം ആയി

  • @1rameshmeena
    @1rameshmeena Před 3 lety

    Nice video well explained in a simple way

  • @moosanc6678
    @moosanc6678 Před 3 lety

    Very good information.thanks a lot

  • @sajithabi1249
    @sajithabi1249 Před 3 lety +1

    Chechi your a good person❤️❤️

  • @njajbn1893
    @njajbn1893 Před 3 lety

    Useful information... Excellent presentation.

  • @rijinpalliyath5047
    @rijinpalliyath5047 Před 3 lety

    നല്ലൊരു info. Divya.... 🙏

  • @samssamsusa162
    @samssamsusa162 Před 3 lety

    wow!!!! Great information! Thanks 🙏

  • @rajeevnair7133
    @rajeevnair7133 Před 3 lety

    Very informative. .thanks

  • @jayanadhi1044
    @jayanadhi1044 Před 3 lety

    Enikku othiri eshttapetta vedio anu dhivyeda enikku oru agraham ullathu ennenkilum dhivye kanumenkil enikku oru selfi edukkanm

  • @sadiqalisadiqali273
    @sadiqalisadiqali273 Před 3 lety +1

    മികവുറ്റ അവതരണം, ദിവ്യ,

  • @shade755
    @shade755 Před 3 lety +1

    Nice informative keep doing more

  • @redmi6pro740
    @redmi6pro740 Před 3 lety

    Very informative video. Please give a video information about the procedures in the cockpit at the tme of landing and takeoff of a flight.

  • @muhammadshahal1245
    @muhammadshahal1245 Před 3 lety +41

    Qatar airways no:1കമ്പനി ആണ് എന്ന് അറിയാം പക്ഷെ emirates നോട്‌ എന്തൊ ഉള്ളിലൊരു പ്രണയം😍💕🥰👍

  • @sujithabiju6177
    @sujithabiju6177 Před 3 lety

    പുതിയ ഓരോ അറിവുകൾ നല്കുന്ന മേമിന് ആശംസകൾ👏👏🥰

  • @aviationlover825
    @aviationlover825 Před 3 lety

    Its very interesting topics😇... |divya chechi job കിട്ടുന്നതിനു മുൻപേ planeil കയറിയിട്ടുണ്ടാവും but job കിട്ടിക്കഴിഞ്ഞു ആദ്യ plane യാത്രയിൽ tension ഉണ്ടായിരുന്നോ nammalke oru job കിട്ടുമ്പോൾ അത് ആദ്യത്തെ day നമ്മൾക്ക് ഇത്തിരി പേടി കാണില്ലേ അത് പോലെ ഉള്ള എന്ധെങ്കിലും അനുഭവം divya chechikku first day ഉണ്ടായിട്ടുണ്ടോ.. പിന്നെ divya chechiyude crew story ഒക്കെ കേട്ടു its very inspirational and motivational story 👍👍confidence😇.....
    #divyasaviation #support #keepgoing #roadto100kfamily
    ~Loading-100kfamily 👍👍

  • @naushadismail9498
    @naushadismail9498 Před 3 lety

    Divya is like Aircraft... speedy & fluent

  • @anilkumarg7293
    @anilkumarg7293 Před 3 lety

    Thank you Divya.....🌷🌷🌷❤❤

  • @hyderhyder8119
    @hyderhyder8119 Před 3 lety

    Thank you chechi aprashit your prashantation

  • @manumohan8047
    @manumohan8047 Před 3 lety

    Very useful vedio keep going ❤

  • @vivekvenugopalan2531
    @vivekvenugopalan2531 Před 3 lety

    Thanks for the new information

  • @rajilt640
    @rajilt640 Před 3 lety

    നല്ല അവതരണം👌👍

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs Před 3 lety

    പതിവ് പോലെ
    കുറെ പുതിയ വിവരങ്ങൾ കിട്ടി 👍👍

  • @ashkarakkus5388
    @ashkarakkus5388 Před 3 lety

    Vyathyasthamaya subject, I like it 😍😍

  • @rijinpakkath
    @rijinpakkath Před 3 lety

    Chechide ella videos um nalla quality und, regular watch

  • @ambilisudheer7078
    @ambilisudheer7078 Před 3 lety

    Divya very nice.... Always waiting for your video

  • @vicky55810
    @vicky55810 Před 3 lety

    Good , well done 👍 Divya

  • @ananthuvijayakumar2610

    First comment, nice video divyechi👍

  • @sunilkumarc3865
    @sunilkumarc3865 Před 3 lety

    Hai divyaChechi supper topics

  • @alitm4635
    @alitm4635 Před 3 lety

    Thanks mam for information..

  • @sajvideos
    @sajvideos Před 3 lety

    New knowledge...thank you

  • @sherinjose1965
    @sherinjose1965 Před 3 lety

    Hai Divya Chechi ❤️ Nalla presentation 👍

  • @mohammedsabil5631
    @mohammedsabil5631 Před 3 lety

    Very informative 👍

  • @dreamcatcherak8611
    @dreamcatcherak8611 Před 3 lety

    Very beautiful presentation 🥰🥰🥰🥰😍😍😍😍👍👍👍👍

  • @ashokjoe7622
    @ashokjoe7622 Před rokem

    Good class, need more videos

  • @ronnieabraham2545
    @ronnieabraham2545 Před 3 lety

    Tks Divya...u forgot the most crucial part of ground ops - load controllers or wt nd bal officers nd their role

  • @mm-jy3mp
    @mm-jy3mp Před 3 lety +1

    Please one video for difference of business class, first class and economy class.

  • @rashidayyaya5656
    @rashidayyaya5656 Před 3 lety +7

    രാത്രി ഫുൾ കമന്റ്‌ വായിക്കലാവും അല്ലേ 🤗🤗🤗🤗🤗

  • @husainchirakkara8448
    @husainchirakkara8448 Před 3 lety

    Thankyou. For. The. Information

  • @ahammadijas3303
    @ahammadijas3303 Před 3 lety +1

    Long flights ne kurich oru video cheyyamo chechi,....♥️

  • @muhsinablossommusi2269
    @muhsinablossommusi2269 Před 3 lety +3

    Please Breifly describe about department of despature and it functioning

  • @renjugopirenju2062
    @renjugopirenju2062 Před 3 lety

    Chechi kidu samsaram enikku ishtai♥️

  • @safsal6807
    @safsal6807 Před 3 lety +5

    Emirates, qatar, edihad ഈ 3 എയർലൈനേ പറ്റി അടുത്ത വീഡിയോ ചെയ്യൂ reply പ്ലീസ്

  • @akhilppillai693
    @akhilppillai693 Před 3 lety

    Aerobridge undenkilum illenkilum pushback required...some airports only have open taxy way ...in tat bays aircrafts can dock in one way and frwrd txying to runway for departure.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 3 lety +3

    എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു, 12പ്രാവശ്യം യാത്ര ചെയ്ത ആളാണ് ഞാൻ .പല യിടത്തേക്കും. ഫ്ലൈറ്റ് വഴി ആണ് എപ്പോഴും സംശയിച്ചിരുന്നത്. അത് പൂർണമായും വ്യക്തമായി. നന്ദി

  • @hemanthk.l7813
    @hemanthk.l7813 Před 3 lety

    Divya chechi, can you please do another videos of each department procedures in flight departure?

  • @sreegsnair
    @sreegsnair Před 3 lety

    You are doing awesome, keep going

  • @hayasheaven8281
    @hayasheaven8281 Před 3 lety

    Chechii enik vimanathil kayaranamenn valya agraham anu ithuvare sadichilla ini kazhiyonnum ariyilla... Bt chechide video kanumbo sharikkum vimanathil allengil airportil enthokke engane oke anenn oke ariyan kazhinju... Chechide oro videos um kanumbo enik oru albutham anu... Tnxxx chechiii

  • @kevin_james_tharakan
    @kevin_james_tharakan Před 3 lety

    Good information aunty👍👍👍

  • @minnu3967
    @minnu3967 Před 3 lety

    എനിക്ക് വളെരെ ഇഷ്ട്ടപെട്ട വീഡിയോ ആയിരുന്നു ഒരുപാട് തവണ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും അറിയില്ലായിരുന്നു

  • @laluothayoth7056
    @laluothayoth7056 Před 3 lety

    Informative 💕👍