തോമാ മിഥ്യ - Roshan Mathew Varghese

Sdílet
Vložit
  • čas přidán 8. 09. 2024
  • #essentia19 # RoshanMathewVarghese #SaintThomasInKerala
    Presentation by Roshan Mathew Varghese on 31/12/2019 at Town Hall, Ernakulam. Program named 'essentia'19' conducted by esSENSE during its third annual fest.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

Komentáře • 110

  • @dominicchacko6416
    @dominicchacko6416 Před 4 lety +22

    മതങ്ങളിലുള്ള കഥകളുടെ ചരിത്രം തേടുന്നതിലും വലിയ വിഡ്ഢിത്തമില്ല.....

  • @shajidk.p.9502
    @shajidk.p.9502 Před 4 lety +25

    ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ നിങ്ങള് കാണിച്ച ആ ധൈര്യം ഉണ്ടല്ലോ.. ഹൊ..അപാരം..

    • @sureshvt7693
      @sureshvt7693 Před 4 lety +2

      യുക്തിവാദികൾക്കിത് വല്യ സാധനമാ

    • @samuelvarghese5649
      @samuelvarghese5649 Před 4 lety

      സെന്റ്,തോമസിന് മുൻപ് തന്നെ ഇവിടെ യഹൂദ ക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നു.

    • @shajidk.p.9502
      @shajidk.p.9502 Před 4 lety +1

      @@truthprevail9618 ഇതിൽ മതം എവിടുന്നു വന്നു സഹോ?

    • @XY-sm5xm
      @XY-sm5xm Před 4 lety +4

      ഇത്ര ക്രൂരത ഈ തക്കുടു വാവയോട് വേണ്ടായിരുന്നു ...............ഈ ക്രൂരതക്ക് എതിരെ കേസ് കൊടുക്കണം

    • @abyjoseph1821
      @abyjoseph1821 Před 4 lety

      @@XY-sm5xm 😃😃

  • @josephcherian838
    @josephcherian838 Před 4 lety +5

    Why so many empty seats in the auditorium?

  • @m.j.thomas1033
    @m.j.thomas1033 Před 4 lety +8

    എല്ലാ മതഗ്രന്ഥങ്ങളും പണ്ടുകാലത്തെ കഥകളാണ് ... അത് പല പല ഭക്തന്മാരാൽ വെട്ടിയും തിരുത്തിയും എഴുതിട്ടുള്ളതുമാണ് ...പിന്നീട് അത് മതംങ്ങൾ ഏറ്റെടുത്ത് യഥാത്യമാക്കി ... യേശുവിന്റെ മുഖം പോലും അങ്ങനെ ഉണ്ടായതാണ്... യേശുവിന്റെ റിയൽ face goole ൽ തിരഞ്ഞാൽ കാണാം....

  • @sureshvt7693
    @sureshvt7693 Před 4 lety +6

    മുക്കീം മൂളീം എന്തൊക്കെയോ പറഞ്ഞ് ഒരു Momento കിട്ടി. അവിടെ കേട്ടിരുന്നവർക്ക് ഒന്നും കിട്ടിയില്ല, ഒന്നും .അല്ല ഇദ്ദേഹം തോമാ കേരളത്തിൽ വന്നില്ല എന്നു പറയാനല്ലേ ശ്രമിച്ചത്.? പക്ഷേ, ഈ video യുടെ 14:50 മിനുട്ട് മുതൽ 15.5 വരെ രണ്ടു പ്രാവശ്യം തോമാശ്ലീഹാ കേരളത്തിൽ വന്നിട്ടുണ്ട് എന്ന് നമുക്ക് അനുമാനിക്കാം എന്നും പറയുന്നു. സത്യത്തിൽ ഇദ്ദേഹം ഈ പ്രസംഗം കൊണ്ട് എന്താ ഉദ്ദേശിച്ചത്.? എന്തായാലും ബോറടിച്ചവർ പ്രസംഗം തീരുന്നതിനു മുമ്പേ എഴുന്നേറ്റ് പോവുന്നത് കാണാം. അവർ യുക്തിവാദികളല്ലായിരുന്നുവെന്ന് തോന്നുന്നു.

  • @jyothijayapal
    @jyothijayapal Před 4 lety +8

    ഇതുവരെ അറിയാതിരുന്ന പല വിവരങ്ങളും പറഞ്ഞുതന്നു. ഞാൻ പ്രസംഗ മത്സരത്തിന്റെ ജഡ്ജ് അല്ലാത്തതുകൊണ്ട് അവതരണത്തിലെ കുറ്റങ്ങൾ ( വല്ലതും ഉണ്ടെങ്കിൽ ) വിവരിക്കുവാൻ ഉദ്ദേശിക്കുന്നില്ല.

  • @hrsh3329
    @hrsh3329 Před 4 lety +12

    ആഹാ.. എസൻസ്‌ ടെലഗ്രാം ഗ്രൂപ്പിൽ ഉള്ള ബുക്ക്‌ മാൻ അല്ലേ

  • @sayanankalathoor9207
    @sayanankalathoor9207 Před 4 lety +15

    നുറുക്ക് അല്ല ചേട്ടാ നറുക്ക് ആണ്

    • @jimmyantony9890
      @jimmyantony9890 Před 4 lety +2

      🤣🤣🤣🤣😀

    • @muhamednoushad6778
      @muhamednoushad6778 Před 4 lety +2

      നറുക്കിടുന്നത് നുറുക്കു കൊണ്ടല്ലേ അതാകും അങ്ങനെ പറഞ്ഞ☺ത്

    • @vishnumohan6984
      @vishnumohan6984 Před 4 lety +2

      എന്തായാലും കാര്യം എന്താണ് എന്ന് മനസ്സിലായില്ലേ.. ചെറിയ ഒരു വാക്ക് പിഴക്കൽ ഒക്കെ സംഭവിക്കില്ലേ🤗🤗

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety

      ഓ.. വാക്ക്.. തെറ്റാത്ത ഒരു മോൻ... മനുഷ്യന. പല ബുദ്ധിമുട്ടുകളും കാണും

  • @dalysaviour6971
    @dalysaviour6971 Před 4 lety +7

    എന്തൊക്കെയായാലും മിഷനറിമാർ എത്തും മുമ്പേ തന്നെ ഇവിടെ ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം ജനത ഉണ്ടായിരുന്നു.
    അവർ ഇവിടെ എങ്ങിനെ ഉണ്ടായി???
    🤔 ചിന്തിച്ചുനോക്കൂ...
    നമ്മുടെ ചരിത്ര പഠന ശാഖ അത്ര നല്ല രീതിയിൽ പ്രവർത്തിച്ചിട്ടേയില്ല എന്നാണ് എനിക്കു മനസ്സിലാകുന്നത്...

    • @shajidk.p.9502
      @shajidk.p.9502 Před 4 lety +2

      തോമാ ശ്ലീഹാ എന്ന് അറിയപ്പെടുന്ന ക്രിസ്തു ശിഷ്യൻ ഇന്ത്യയിൽ വന്നോ ഇല്ലയോ എന്നതിനെ കുറിച്ച് ഒരുപാട് controversies ഉണ്ട്...എങ്കിലും ആദ്യ നൂറ്റാണ്ടിൽ തന്നെ ക്രിസ്തുവിന്റെ സുവിശേഷം ഇവിടെ എത്തി എന്നതിൽ തർക്കമില്ല എന്ന് വേണം കരുതാൻ..പക്ഷേ അത് ഇന്നത്തെ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് പോലെ നമ്പൂതിരിമാരെ പരിവർത്തനം ചെയ്യാൻ ആണെന്നും അങ്ങനെ ചിലർ ക്രിസ്തു മതം സ്വീകരിച്ചു എന്നും ഉള്ള ധാരണ തികച്ചും മിഥ്യ ആവാൻ ആണ് സാധ്യത..കാരണം ക്രിസ്തു ശിഷ്യന്മാരെ യഹൂദർക്ക് സുവിശേഷം അറിയിക്കാൻ ആണ് നിയോഗിച്ചത് എന്ന് അപ്പോസ്തൽ നടപടി പുസ്തകത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്..അങ്ങനെയെങ്കിൽ ഇവിടെ സുവിശേഷം കൊണ്ട് വന്നത് അത് തോമാ ആയാലും വേറെ ആരെങ്കിലും ആയാലും അത് ഇവിടെ ജീവിച്ച് ഇരുന്ന യഹൂദർക്ക് വേണ്ടി ആവണം..പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിൽ വന്ന പോർട്ടുഗീസ് മിഷനറിമാർ തന്നെ ആവണം മത പ്രചരണം നടത്തി ഇവിടുത്തെ ആളുകളെ ക്രിസ്ത്യാനികൾ ആക്കി പരിവർത്തനം ചെയ്തത് എന്ന് കൂടി കരുതാൻ വകയുണ്ട്

    • @dalysaviour6971
      @dalysaviour6971 Před 4 lety +2

      🤝 അതെ..
      അതുകൊണ്ടു തന്നെയാണ് പറയുന്നത്..
      ഇവിടെ ആദ്യനൂറ്റാണ്ടുകളിൽ മുതലേ ക്രിസ്ത്യാനികൾ ഉണ്ട് എന്നത് ഒരു സത്യമാണ്. നമ്മുടെ ചരിത്ര പഠനം ശരിയായ രീതിയിൽ നടന്നിട്ടില്ല.
      ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു തർക്കം വേണ്ട എന്നതാണ് എന്റെ ഒരു ഇത് 🤔..
      മനോഹരമായ ഒരു ഗ്രന്ഥം ... ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു ഗ്രന്ഥം .... അത് നമ്മുടെ ഭാഷയിൽ കിട്ടി. ആ സ്വാധീനം നമുക്കുണ്ട്.. അഥവാ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണതിപ്പോൾ. അതിൽ പറഞ്ഞിരിക്കുന്നത് പോലെ മനോഹരമായ ജീവിക്കുകയല്ലേ വേണ്ടത്.

    • @Perumanian
      @Perumanian Před 4 lety +1

      Shajid k.p. നിങ്ങൾ എല്ലാം അറിയുന്നത് പോലെ ഒക്കെ സംസാരിക്കുന്നതു കാണുമ്പോൾ ! എത്ര യൂദന്മാർ ഉണ്ടായിരുന്നു കാണും കേരളത്തിൽ ഒന്നാം നൂറ്റാണ്ടിൽ ? ടെംപ്ൾ കത്തിച്ചു കളഞ്ഞ സമയത്തു കുറച്ചു പേര് പലായനം ചെയ്തു കാണും. ഇതെല്ലം കൂട്ടിയാലും വളരെ കുറച്ചു വ്യാപാര കോളനികൾ ഉണ്ടായിരുന്നിരിക്കാം. പല വട്ടമായാണ് കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായത്. യെമെനിലെ കാന എന്ന port ഇൽ നിന്നും കച്ചവടത്തിന് വന്ന കൂട്ടം ഉണ്ട്. പക്ഷെ ഏറ്റവും സാധ്യമായത് പേർഷ്യയിൽ നിന്നും വന്നു എന്നുള്ള തിയറി ആണ്. അപോസ്തോലൻ പേർഷ്യ വരെയോ കല്യാൺ വരെയോ പോകാൻ ചാൻസ് ഉണ്ട്. പേർഷ്യയിൽ നിന്ന് മാണിക്യൻ എന്ന മതം വരെ ഇവിടെ എത്തി കാണണം - അത് കൊണ്ടാണ് കേരളത്തിലും മാണി എന്ന പേരുള്ളത്. പിന്നെ ഇതെല്ലം ചേർന്ന് പേർഷ്യൻ സഭ ആയി പോയിക്കൊണ്ടിരുന്നു. പഹ്‌ലവി ഭാഷയിൽ ആണ് പണ്ടുള്ള കുരിശുകളിൽ ഉള്ള ആലേഖനം. അത് കൊണ്ട് തന്നെയാണ് പോർട്ടുഗീസ്കാർ ഇവിടെ വന്നു പഴയ കിഴക്കൻ സുറിയാനി ഗ്രന്ഥങ്ങൾ നശിപ്പിച്ചത് ! അത് പോലെ മറ്റൊരു wave ഓഫ് migration ഉണ്ടാകുന്നത് പേർഷ്യയുടെ മുസ്ലിം conversion കഴിയുന്ന സമയത്താകണം

    • @lenymr7105
      @lenymr7105 Před 4 lety

      Christiani enna name thanne shariyalla
      Ethiralikal itta vili per aanu ...Christian charithram athra nallathumalla..,

    • @dalysaviour6971
      @dalysaviour6971 Před 4 lety

      @@Perumanian
      ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് ഈ ചരിത്രങ്ങള്‍ പിന്നീട് വരുന്നവര്‍ക്ക് വേണ്ടി വിശദീകരണങ്ങള്‍ എഴുതി വയ്ക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ലല്ലോ...
      ഇപ്പോഴല്ലേ ഇതെല്ലാം എളുപ്പമായത്.
      🤔ബുദ്ധിമുട്ടി എഴുതിയതാണെങ്കിലോ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു.

  • @johnchacko1729
    @johnchacko1729 Před 4 lety +10

    ആദ്യമായി ചെയ്യുന്നതിന്റെ ആനുകൂല്യം കൊടുക്കാം.
    പക്ഷെ കേരളത്തിൽ ക്രിസ്ത്യാനികൾ എങ്ങനെ ഉണ്ടായി എന്നതിൽ വ്യക്തയില്ല

    • @eldhosekurian8091
      @eldhosekurian8091 Před 4 lety

      Roman Empire

    • @fazilahameed8723
      @fazilahameed8723 Před 4 lety

      പോർച്ചുഗീസ് കാർ വഴി എന്ന് എനിക്ക് തോനുന്നു

    • @johnchacko1729
      @johnchacko1729 Před 4 lety +3

      @@fazilahameed8723 പോർച്ചുഗീസ് ഒക്കെ വരുന്നതിനു മുമ്പ് ക്രിസ്ത്യാനികൾ ഉണ്ട്

    • @fazilahameed8723
      @fazilahameed8723 Před 4 lety

      @@johnchacko1729 ok. Thank you for correcting.

    • @jaimedia3647
      @jaimedia3647 Před 4 lety +2

      സുറിയാനി ക്രിസ്താനികൾ ആണ്‌ കേരളത്തിൽ ആദ്യം ഉണ്ടായതു, അവർ അറബിക് രാജ്യങ്ങളിൽ നിന്നും കച്ചവടത്തിന് വന്നവരാകാം, റോമിന്റെ അധിനിവേശത്തിൽ കഴിയുന്ന നാട്ടിലേക്കു അവർക്കു തിരിച്ചു പോകാൻ കഴിയാതെ വന്നതാകാം കാരണം,

  • @shiju2286
    @shiju2286 Před 4 lety +6

    ബുക്മാൻ !!! നല്ല അറിവുള്ള ആളാണ് .പക്‌ഷേ അവതരണ ശൈലി മോശമായി പോയി ..ഇദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ് ..

    • @sujithgopi8940
      @sujithgopi8940 Před 2 lety

      ഇപ്പോൾ പണി ക്ലബ്‌ഹൗസിൽ പ്രേതകഥ പറഞ്ഞുനടക്കലാണ് 🤦‍♂️

  • @shylajakb4179
    @shylajakb4179 Před 4 lety +10

    Valare mosham video 👎👎👎👎

  • @Masterslavemorality
    @Masterslavemorality Před 7 měsíci

    2:00, Matthew, John and Mark saw and walked with Jesus

  • @recursion8813
    @recursion8813 Před 4 lety +11

    Poor presentation🤢 😴😴

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 4 lety +3

    പുതിയ ആളായതുകൊണ്ട് സഭാകമ്പം ഉണ്ട്

  • @recursion4286
    @recursion4286 Před 4 lety +7

    Aru boran video

  • @sebastiank.k3325
    @sebastiank.k3325 Před 4 lety +1

    Roshan, where did you get this information. You are a great historian!!!!.We agree.

  • @samuelvarghese5649
    @samuelvarghese5649 Před 4 lety +2

    സെന്റ് തോമസിന് മുൻപ് തന്നെ ഇവിടെ പഴയ നിയമ യഹൂദ ക്രിസ്ത്യാനി ഉണ്ടായിരുന്നു.

  • @davidjohn3441
    @davidjohn3441 Před 4 lety +1

    Adipoli

  • @jayachandran9376
    @jayachandran9376 Před 4 lety

    Congrats

  • @kmrhari
    @kmrhari Před 4 lety +2

    Adheham aayamayittu avatharipikunathalle..athinte prashngal aayi kandu kshamikkenne

  • @preemagrace7163
    @preemagrace7163 Před 2 lety

    നുറുക്ക് എത്ര എണ്ണം ആണ് തോമക്ക് കിട്ടിയത്? കിട്ടിയ നുറുക്ക് എല്ലാം അദ്ദേഹം തിന്നോ? നേരെ ചൊവ്വേ സംസാരിക്കുവാൻ അറിയുന്ന ആരെയും കിട്ടിയില്ലേ?

  • @jobitbaby4716
    @jobitbaby4716 Před 4 lety +2

    First comment.

  • @harikyt
    @harikyt Před rokem

    Roshan chettan polichuuu ... Dom from telegram

  • @Spiritualp
    @Spiritualp Před 4 lety +3

    🤔 🤓 🤔

  • @sudheertn22
    @sudheertn22 Před 4 lety +3

    malayaalam sarikkum ariyaatha aalaanengilum.. thomasleeha matham maattiya പകലോമറ്റം tharavaattile parambara aanu eeyaal ennathaanu ividathe prathyekatha... athukondu ayaal parayunnathinu ആധികാരികത kuudum..

  • @rohithgopal
    @rohithgopal Před 4 lety

    Waiting for the video of ദിവ്യാത്ഭുതങ്ങൾ by joy lawrence essentia19. when will it happen? Or its omitted?? neuronz kindly reply.

    • @esSENSEGlobal
      @esSENSEGlobal  Před 4 lety +1

      Video is ready for release and it will publish within short time.
      Thank you for ur query

  • @AJISHSASI
    @AJISHSASI Před 4 lety +1

    👍👍👍

  • @jamesvarghese9987
    @jamesvarghese9987 Před 4 lety +2

    ആദ്യം എത്തുമെങ്കിലും ഭാഷ മര്യാദക്ക് സംസാരിക്കാൻ പഠിക്കു.

  • @jaimonputhur2757
    @jaimonputhur2757 Před 4 lety +9

    പിച്ചും പേയും പറയുന്നു 😄

  • @XY-sm5xm
    @XY-sm5xm Před 4 lety +1

    വയ്യാത്ത പട്ടി കയ്യാല കേറുന്നത് കണ്ടു പാവം ...പണി അറിയാവുന്ന ആരെ എങ്കിലും പണി ഏൽപ്പിക്കുക

    • @sinojdhamodaran6653
      @sinojdhamodaran6653 Před 3 lety +1

      താങ്കൾക്ക് ചെയ്യാൻ പറ്റുമോ..

  • @balachandrabhat5816
    @balachandrabhat5816 Před 4 lety +1

    അവര് കണ്ടില്ല നമ്മളും കണ്ടില്ല പ്രശ്നം തീർന്നു

  • @acertificate1348
    @acertificate1348 Před 4 lety +3

    പക്ഷേ ക്രിസ്തിയാനികൾക്കു middle east dna und🤭🤭🤭🤭

  • @Perumanian
    @Perumanian Před 4 lety +2

    എന്റെ കുടുംബം പകലോമറ്റം എന്നും ഒരു പറച്ചിൽ ! ആ ഗ്ലോറിയും വേണം

  • @nellikka7031
    @nellikka7031 Před 4 lety +1

    ഹായ്

  • @aimtech4182
    @aimtech4182 Před 4 lety +1

    Good Presentation

  • @rayinri
    @rayinri Před 4 lety +2

    ചില തെറ്റി ധാരണകൾ ഇപ്പോഴും മാറിയിട്ടില്ല. കേരളത്തിൽ 2000വർഷങ്ങൾക്ക് മുൻപേ തന്നെ സുറിയാനി അറബി പാരമ്പര്യം ഉള്ള ആളുകൾ കച്ചവടവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായിരുന്നു. അവർ ഇവിടെ ഉള്ള തർദേശിയരുമായി ചേർന്ന് breed ചെയ്ത് ഇവിടെ ജീവിച്ചിരുന്നു. അവർ പക്ഷെ ക്രിസ്ത്യാനി അല്ല. അങ്ങനെ സംഘടിതമായ മതമായി വർത്തിച്ചിരുന്നുമില്ല. എന്നീ കാണുന്ന വിധമുള്ള പള്ളികളും ബൈബിളും പ്രാർഥനകളും ഒക്കെ കേരളത്തിലെ portugese വരനിന്ന് ശേഷം ആണ് ഉണ്ടായത്. കന്യായി തൊമ്മന്റെ ഒപ്പം കത്തനാരും കൂടി വന്നിട്ടുണ്ടാവാം എന്നത് factully തെറ്റാണ്.

  • @jelesh474
    @jelesh474 Před 4 lety +4

    Da vivradhoshi

  • @rider5333
    @rider5333 Před 4 lety

    👍🏼

  • @kunhikrishnankanhangadkunh2976

    ബൈബിളിൽ സങ്കീർത്തനമെന്ന ഭാഗത്തെക്കുറിച്ചും അതുകടന്നുവന്നതിനെക്കുറിച്ചും അതിൽ സങ്കീർത്തനക്കാരൻ എന്നതിനെക്കുറിച്ചും ഓരോ സ്ഥലത്തും പറയുന്ന രാഗങ്ങളെക്കുറിച്ചും ഉദ്ധേശിക്കുന്നതെന്താണ്.അറിയാൻ താല്പര്യമുണ്ട്...

  • @prempraveen3728
    @prempraveen3728 Před 4 lety +2

    Bayankara budhiyulla manushyan . 😂😂

  • @lloydjose3179
    @lloydjose3179 Před 4 lety

    കേരളത്തിൽ തോമസ് എന്ന അപ്പോസ്തലൻ വന്നിട്ടില്ല . ഇവിടെ നമ്പൂതിരിയു നമ്പൂതിരി പാടു വന്നത് 7 ലു 8 നു റ്റാണ്ടിലു ആയാണ് ,മിനി കുരിയപ്പൻ എന്ന ഒല്ലുരുകാരി Hyderabad genitic Engineering lab നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞത് so called brahmin Christians blood is matching with the people of Syria and Iraq, the report was published in Malayalam paper , it's probably after 7 and 8 th century they might have migrated to India ,

  • @recursion8813
    @recursion8813 Před 4 lety +4

    ഇയാളെ നേരിട്ടറിയാം. ഉഡായിപ് അല്ലാതെ വേറൊന്നും കയ്യിലില്ലാത്ത ഒരു ജന്മം . ഇങ്ങേരെയൊക്കെ കൊണ്ട് വന്നു ചാനലിന്റെ വില കളയരുത് 😤

  • @Perumanian
    @Perumanian Před 4 lety +1

    എന്റെ സാറേ ഗോണ്ടഫ്റ്സ് എന്നും മസ്‌തായി എന്നും അത്രയൊന്നും ഉറപ്പിച്ചു തള്ളണ്ട - എല്ലാം അറിയുന്നത് പോലെ !
    ഗോണ്ടഫോര്സ് എന്ന ഒരാൾ ഇല്ലായിരുന്നു എന്നായിരുന്നു ചരിത്രകാന്മാർ ! ഒരു മൂന്ന് നാല് വര്ഷം മുമ്പ് ഗോണ്ടഫോര്സ്ന്റെ പേരുള്ള സീൽ കിട്ടി ! പിന്നെ വാസുദേവനും അയാളും പല കാലഘട്ടത്തിൽ ആണെന്ന് ഒന്ന് ആർക്കും പറയാൻ പറ്റില്ല. vasudeva എന്നുള്ള ഒരു പാട് രാജാക്കന്മാർ ഉണ്ടായിരുന്നു

  • @vineethsukumaran4229
    @vineethsukumaran4229 Před 2 lety

    റോഷൻ the bookman... ആള് പുലിയാ പക്ഷെ അവതരണം കുറച്ചു ശ്രദ്ധിക്കേണ്ടിയിരുന്നു

  • @bijukm533
    @bijukm533 Před 4 lety +1

    പാവം ഈ മണ്ടന് ഒന്നും അറിയില്ല

  • @praveenprakash7601
    @praveenprakash7601 Před 4 lety

    Sathyam viswasikkan orupad budhimuttum

  • @RafiK-us6mz
    @RafiK-us6mz Před 4 lety

    😀😀😇😇😇

  • @viralmoviez5288
    @viralmoviez5288 Před 4 lety

    Matte lavante voice polundu a cilima nadante ,Peru marannu poyallo shoh..🙄

  • @subin221
    @subin221 Před 4 lety +2

    Pottan.... ഹിസ്റ്റോറിക്കൽ പലതരം റെക്കോർഡുകൾ ഒന്നുമില്ല തോമസ് കേരളത്തിൽ വന്ന ചരിത്രം ആയ രേഖകൾ ഇവിടെത്തന്നെയുണ്ട്

  • @shajidk.p.9502
    @shajidk.p.9502 Před 4 lety +13

    എസ്സ്‌ൻസിന്റെ വിഡിയോകൾ പലതും കണ്ടിട്ടുണ്ട്...ധാരാളം സ്വതന്ത്ര ചിന്തകരുടെ പ്രഭാഷണങ്ങൾ കണ്ടിട്ടുണ്ട്...പക്ഷേ ഇത് പോലെ ഒരു അറു ബോറൻ പ്രസന്റേഷൻ കാണുന്നത് ആദ്യം ആയിട്ടാണ്..ആയിരക്കണക്കിന് ആളുകളുടെ മുൻപിൽ ഔദ്യോഗികമായ കാര്യങ്ങൾക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട് എങ്കിലും ഇങ്ങനെ ഒരു സ്റ്റേജിൽ ആദ്യം ആയിട്ടാണ് നിൽക്കുന്നത് എന്നൊക്കെ മുഖവുര പറഞ്ഞ് മുൻ ജാമ്യം എടുത്തിട്ടാണ് പുള്ളി സംഭവം തുടങ്ങിയത് എങ്കിലും..സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു പ്രസന്റേഷൻ.. മര്യാദയ്ക്ക് നാലക്ഷരം മലയാളം സംസാരിക്കാൻ അറിയാത്ത ഇവരെ പോലെ ഉള്ള ആളുകളെ സ്റ്റേജിൽ കയറ്റി എസ്സൻസിന്റെ പേര് കളയരുത് പ്ലീസ്..

    • @pscguru5236
      @pscguru5236 Před 4 lety +3

      First time അല്ലെ.. പോരായിമകൾ കാണും

    • @lavendersky8917
      @lavendersky8917 Před 4 lety +2

      @@pscguru5236
      Ya, practice makes perfect

  • @Perumanian
    @Perumanian Před 4 lety +2

    ആദ്യം അടിച്ചു കാനായി തോമാ ആണ് കൊണ്ട് വന്നതെന്ന് - പിന്നെ പറയുന്നു അപ്പോഴേക്കും ഇവിടെ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്ന്
    പ്രശനം എന്തെന്ന് വച്ചാൽ കാര്യം സമര്ഥിക്കുന്നതാണ് പകരം ചൊറിയുകയും മറ്റുള്ളവരെ സന്തൊഴിപ്പിക്കാന് ശ്രമിക്കുകയാണ് !
    ഇതേയുള്ളു ആദ്യം പേർഷ്യയിൽ വന്നു പിന്നെ കച്ചവടക്കാരുടെ കൂട്ടത്തിൽ കേരളം വരെ വന്നു - കല്യാണിൽ നിന്നും ചിലപ്പോൾ .
    ബ്രാഹ്മണ കഥ കത്തോലിക്ക അച്ചന്മാർ ഉണ്ടാക്കിയതാണ് - അവർക്കു ഈസ്റ്റേൺ സഭകളെ ഇഷ്ടം അല്ലായിരുന്നു

  • @eldhocchoonath8773
    @eldhocchoonath8773 Před 4 lety +2

    Essence - team നിലവാര ഗ്രാഫ് താഴേയ്ക്ക്?
    ഞാൻ essence video കൾ ഒരുപാട് കാണുന്ന ആളാണ്. പക്ഷേ ചില വീഡിയോകൾ വളരെ നിലവാരം കുറഞ്ഞതായി തോന്നുന്നു. കാരണം

    • @eldhocchoonath8773
      @eldhocchoonath8773 Před 4 lety +1

      അന്ധമായ മത വിദ്വേഷം മനുഷ്യനെ എത്രമാത്രം അത് പതിപ്പിക്കുന്നു എന്നുള്ളതിന് തെളിവാണ് ഈ വീഡിയോ. നാം ചരിത്രം ആണ് പഠിക്കുന്നത് എങ്കിൽ പഠിക്കുന്ന ചരിത്രത്തിന് ഉപോൽബലകമായ ചരിത്രം കൂടി നാം പഠിക്കേണ്ടത് ആയിട്ടുണ്ട്. ബൈബിൾ എന്നത് ഒരു മതഗ്രന്ഥം മാത്രമല്ല ഒരു ചരിത്ര പുസ്തകം കൂടിയാണ്. അതിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ അത് കൂടി വ്യക്തമായി മനസ്സിലാക്കാൻ കഴിയണമായിരുന്നു.

  • @syamnath9294
    @syamnath9294 Před 4 lety

    അവതരണം മോശം....

  • @georgepk3273
    @georgepk3273 Před 4 lety +1

    AD52-ൽ കേരളത്തിൽ ബ്രാഹ്മണൻമാരില്ലായിരുന്നു എന്നു പറഞ്ഞത് സത്യം .പക്ഷേ നമ്പൂതിരിമാർ എന്ന പുരോഹിത വർഗ്ഗമുണ്ടായിരുന്നു ... മലബാറിലെ കണ്ണൂർ ജില്ലയിൽ ഇല്ലക്കാർ എന്ന പേരിൽ അവർ അറിയപ്പെട്ടിരുന്നതായി ഐതിഹ്യമുണ്ട്. ആര്യാധിനിവേശം തെക്കേ ഇന്ത്യയിലേക്കെത്തിയപ്പോൾ അവരെ ഭയപ്പെടുത്തി ഉപനയനം നടത്തി ബ്രാഹ്മണരാക്കി .... ഒരു പ്രത്യേക മതത്തിൻ്റെ പ്രചരണത്തിന് കരുത്തന്മാർ ആശ്രയിക്കുന്ന മാർഗ്ഗം അവർ പ്രയോഗിച്ചെന്നു മാത്രം. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്നവരെ ആദ്യം മതപരിവർത്തനം നടത്തുക. ഇന്നത്തെ നമ്പൂരി ബ്രാഹ്മണൻ ആര്യഹിന്ദുവല്ലായിരുന്നു എന്നതാണ് സത്യം .

    • @msjnair2223
      @msjnair2223 Před 4 lety +3

      Malayali brahmins aanu namboothris
      Tamil scriptil ninnu malayalam diverge cheythu vannath thanne between 8th and 9th century aanu
      Thomsleha vannittundenkil thanne aa samayath karalathil Brahmins illa
      Annu Pallava rajavamshamanu bharikyunnath

    • @georgepk3273
      @georgepk3273 Před 4 lety +1

      @@msjnair2223 എട്ടാം നൂറ്റാണ്ടിൽ നമ്പൂരിമാർ ബ്രാഹ്മണരല്ലായിരുന്നു. ചിത്പവൻ ബ്രാഹ്മണരായ ആര്യ ബ്രാഹ്മണരുടെ തീരുമാനപ്രകാരം അവരെ ഉപനയനം നടത്തിച്ചതാണ്. ആര്യൻമാരുടെ പ്രധാന ദേവത ഇന്ദ്രനായിരുന്നു. ബാക്കിയെല്ലാം അവർ കയ്യേറിയതാണ് ;ഹിന്ദു എന്ന ജാതിപ്പേരടക്കം.

    • @sayanankalathoor9207
      @sayanankalathoor9207 Před 4 lety +1

      AD 52 ഇൽ കേരളത്തിൽ മനുഷ്യ വാസം ഉള്ളതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ല..

    • @msjnair2223
      @msjnair2223 Před 4 lety +2

      @@sayanankalathoor9207 Rock engravings in edaykyal cave wayanad date from early to late neolithic eras around 5000 BCE

    • @muraleedharanthazhakode7239
      @muraleedharanthazhakode7239 Před 4 lety +2

      There is no people such as Aryans. It is a story created by English men to divide bharatham.